തൈരുവട ഉണ്ടാക്കാൻ ഇത്ര എളുപ്പമോ? || Making of Curd Vada || Lekshmi Nair

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 506

  • @sobhal3935
    @sobhal3935 2 года назад +1

    ഓ... സൂപ്പർ.👌👌👌കാണുന്നവരെയെല്ലാം ഉണ്ടാക്കി നോക്കാൻ പ്രേരിപ്പിക്കുന്ന വിഭവം. ഇത്രയും ചെയ്തു നോക്കാൻ തയ്യാറുള്ളവർക്ക് വയറു പൊട്ടും വരെ കഴിയ്ക്കാം.

  • @jessy5411
    @jessy5411 2 года назад +1

    അല്ലെങ്കിൽ തന്നെ ഉഴുന്നുവട സൂപ്പർ ആണ്. ഇങ്ങനെയും കൂടി ആവുമ്പോൾ പറയാനുമില്ല... അതി സൂപ്പർ.

    • @LekshmiNair
      @LekshmiNair  2 года назад +1

      Orupadu santhosham thonunnu dear 🥰🤗🙏

  • @sreyanandha5936
    @sreyanandha5936 2 года назад +1

    Oh,enthaparayan amazing mam ,thanks

  • @bethageorge1988
    @bethageorge1988 2 года назад

    Orupadu sankadangal undenkilum maminte samsaram kelkkumbol arokkeyo ullathupole tonnum. Ente oru ammaye pole feel cheyarundu. Love you lotssss.... 😘😘

  • @sudheenaps241
    @sudheenaps241 2 года назад +1

    Njan thairuvada ithuvare kazhichittilla adyamaya thairuvada undakunnathu kanunnathum kandapo orupadu ishtamayi super thairuvada chechi njanum undaki nokum .adipoli👌👌👌super❤❤❤

  • @sheejashihab9072
    @sheejashihab9072 2 года назад +2

    ഹോ കണ്ടിട്ട് കൊതി ആകുന്നു 😋ഇനി വെജ് ഹോട്ടലിൽ കേറുമ്പോൾ കഴിക്കണം 😄കിട്ടിയില്ലായെങ്കിൽ ഞാൻ ഉണ്ടാക്കും തീർച്ച മാം 😄👍😍

  • @sasikalakg4072
    @sasikalakg4072 2 года назад

    Thank u mam. തൈര് വട ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് അറിയില്ലായിരുന്നു. വെറുതെ തൈരിൽ ഉഴുന്ന് വട ഇടും എന്നാണ് വിചാരിച്ചത്. എന്തായാലും ഞാൻ ഉടനെ തന്നെ തൈര് വട ഉണ്ടാക്കും. കണ്ടപ്പോൾ തന്നെ കൊതിയാകുന്നു. 😋😋

  • @rajanibiju8369
    @rajanibiju8369 2 года назад

    ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്... കണ്ടപ്പോ കൊതി തോന്നുന്നു ❤️Thank u chechi.. ഇത് ഞാൻ ഉണ്ടാക്കി നോക്കും

  • @saibindia9080
    @saibindia9080 2 года назад

    ഞാൻ ഇത് വരെ തൈര് വട കഴിച്ചിട്ടില്ല, എന്തായാലും ഉണ്ടാക്കി നോക്കും, എന്നിട്ട് പറയാ ചേച്ചി 🥰🥰, love u ചേച്ചി ❤

  • @deepapradeep7551
    @deepapradeep7551 2 года назад

    Thanksss ചേച്ചീ..,... ഇതെങ്ങനെ ഉണ്ടാക്കുന്നതെന്ന് അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു.... അടിപൊളി..... 👌🏻👌🏻👌🏻 luv uuuu ചേച്ചീ ❤❤❤❤

  • @nazeemasalim3610
    @nazeemasalim3610 2 года назад +1

    Ippol thanne kazhikkan thonnunnu.super Thanks mam

  • @sankarankuttythattat8810
    @sankarankuttythattat8810 2 года назад

    👍👍👍, ഇതു വരെ കഴിച്ചിട്ടില്ല, ഇപ്പോൾ ഇഷ്ടമായി ട്ടോ

  • @binduck8397
    @binduck8397 2 года назад +4

    Super ചേച്ചി ഒരുപാട് നാളായി ഈ റെസിപി ക്കു വേണ്ടി കാത്തിരിക്കുന്നു ❤❤

  • @purnimavishnu9190
    @purnimavishnu9190 2 года назад

    Thairu vada innundakki chechi.... Onnum parayanilla.... 🙏🏻🙏🏻aadyayttanu itrem perfect aayttu vannae... Thanku so much 🙏🏻🙏🏻🙏🏻

  • @babithajayesh5168
    @babithajayesh5168 2 года назад +1

    Maminte food kazhikan kothii akunnuuu

  • @leelaramakrishnan8089
    @leelaramakrishnan8089 2 года назад

    താങ്ക്സ് മാഡത്തിന്റെ മറുപടി സ്നേഹത്തിലൂടെ കണ്ടപ്പോൾ എനിക്കു ഒത്തിരി സന്തോഷം ആയി ❤

  • @sunithasibi6339
    @sunithasibi6339 2 года назад +5

    Super yummy and delicious.. Thanks for this recipe ma'am. I will try this recipe.

  • @kilukkampettivlogs1598
    @kilukkampettivlogs1598 2 года назад +2

    ഇത് വരെ തൈര് വട കഴിച്ചിട്ടില്ല. ഉണ്ടാക്കി തന്നെ കഴിക്കാം ...❤️

  • @nis2425
    @nis2425 2 года назад +1

    Mam nte techniques for making uzhunnuvada eniyk nalla useful ayirunnu.ithum try cheythu nokkatto, thanku mam

  • @sajitha6201
    @sajitha6201 2 года назад

    ഞാനും ഒരിക്കൽ ആവശ്യപ്പെട്ട റെസിപി ആണ്. Thankyou 🥰

  • @nifampm5486
    @nifampm5486 2 года назад +2

    കഴിച്ചിട്ട് ഇല്ല
    ഇതുവരെ..... 😋😋😋😋😋😋

  • @ranjinirchandran837
    @ranjinirchandran837 2 года назад

    Super.. എനിക്ക് താൽപര്യമുള്ള ഒരു വിഭവം.. ഉണ്ടാക്കി നോക്കണം👍❤️

  • @shobanashobana7442
    @shobanashobana7442 2 года назад

    Wow super mam വർണിക്കുന്തോറും കൊതി കൂടുന്നു

  • @lizzybiju5495
    @lizzybiju5495 2 года назад

    നല്ലതാ, തിളച്ച വെള്ളത്തിൽ വട ittedukkunnathu healthy കൂടി ആകും. Oil കുറയെയൊക്കെ പോകുമല്ലോ. Super Lekshmi chechi🥰💪👍

  • @binji4147
    @binji4147 2 года назад +2

    ഈ ഹെയർസ്റ്റൈൽ നല്ല ഭംഗി ഉണ്ട്... തൈരുവട നാളെ തന്നെ ഉണ്ടാക്കും 👍🏻👍🏻

  • @mumthazjabbar8966
    @mumthazjabbar8966 2 года назад +1

    Thank u so much ♥️ njan agrahicha recipe thank u dear ❤️❤️❤️❤️

  • @leelaramakrishnan8089
    @leelaramakrishnan8089 2 года назад

    Superanutto kandu othiri ishtamayi .. Thanks madam🌹🌹

  • @geethagopalan7962
    @geethagopalan7962 2 года назад +1

    മേം, സൂപ്പർ ആയിട്ടുണ്ട്... എന്തായാലും ഉണ്ടാക്കും. Thank You Dear Maam...തൃശൂർ ഭരത് ഹോട്ടലിൽ നല്ല തൈര് വട കിട്ടുമായിരുന്നു. ഞങ്ങൾക്ക് വലിയ ഇഷ്ടമാണ്.

  • @anniejacob3990
    @anniejacob3990 2 года назад +1

    Super vada.will try tomorrow .very good presentation.will send feed back .Thank you verymuch Mam

  • @c1bkalle
    @c1bkalle 2 года назад +2

    Now i know why mine was not coming good. I never put the vadas in the water after the making and before adding curd...Thank you form the tip..🥰

  • @jayalekshmy5977
    @jayalekshmy5977 2 года назад +2

    ശരിക്കും Mouth watering Recipe, must try item 😋

  • @sudhamuralidharan9197
    @sudhamuralidharan9197 2 года назад

    Its my favourate dish...wl try it ...U r soo gifted....nd so concerned abt others

  • @sakthinath758
    @sakthinath758 2 года назад

    ഏറ്റവും ഇഷ്ട്ട മുള്ള പലഹാരം 👌🏼👌🏼 പഴയ വീഡിയോ കണ്ടാണ് ആദ്യ മായി ഉഴുന്ന് വട നല്ല ടെസ്റ്റ്‌ റ്റിൽ ഞാൻ ഉണ്ടാക്കിയത് 🙏👍🏼

  • @sheejasivadas9433
    @sheejasivadas9433 2 года назад

    തീർച്ചയായും ഉണ്ടാക്കി നോക്കും mamm. ❤️❤️❤️👌👌

  • @jilsyjohny3586
    @jilsyjohny3586 2 года назад

    Kazhikkunnathu kanumbol vayil vellam varunnu 🥰🥰

  • @soumyadeepu6132
    @soumyadeepu6132 2 года назад

    My dearest Mam🥰thyruvada 👌👌njan ethuvare athu kazhichittilla because thyru chertha vibhavangalonnum eanikku athra eshttamilla pakshe mamnodulla sneham kondanu njan ee recipe kandathu,paranjariyikkan pattatha vidham njan mamne snehikkunnu😍😍😍🥰😘

  • @bindhumurali7946
    @bindhumurali7946 2 года назад

    Thairu vada super mam.ee oru recipekku vendi njan wating ayirunnu mam thanku mam ee video share cheytathinu.orupadu eshtapettu.videoyum mamine kandathilum othiri santhosham.❤️❤️❤️❤️❤️👌👌👌👌👌🙏🙏🙏

  • @Krishnapriyasatheesh131
    @Krishnapriyasatheesh131 2 года назад

    Nthayalum undaki nokkum, chechi da dishes okke super anuu😍😍😍 .. Nanayi paraju tharanum oru kazhivund.. Chechi parayana pole undakiyal onum moshavillaa athanu athinta highlight..

  • @babypadmajakk7829
    @babypadmajakk7829 2 года назад +1

    ദഹിവട സൂപ്പർ ഉണ്ടാക്കി നോക്കാം

  • @darsanaAbhilash123
    @darsanaAbhilash123 2 года назад

    എനിക്കു ഉഴുന്നു വട ഇഷ്ടമാ try ചെയ്തു നോകാം 👍 love u mam 😘

  • @mariammageorge3339
    @mariammageorge3339 2 года назад

    എന്റെ ലക്ഷ്മി കൊതിപ്പിക്കാതെ. ഞാൻ കഴിച്ചിട്ടില്ല. ഒന്ന് ഉണ്ടാക്കി നോക്കണം. താങ്ക്സ് മൈ ഡിയർ.. God bless you. Onnu lekshmiye kanan kothiaanu. Enthu cheyyan.

    • @LekshmiNair
      @LekshmiNair  2 года назад

      Please come home dear..thirchayayum kanam..orupadu santhosham sneham 🥰🤗

  • @priyajagan3024
    @priyajagan3024 2 года назад

    Hai chechiii... Serikkum kothiyavunnud.. Kadayil kitum.. Ennalum chechiyude kaipunnyam... Athu kittan bhagyam cheyyanam...... Love uuuu.... 😊

  • @Priya_12352
    @Priya_12352 2 года назад

    mam eniku ettavum ishtam ullatha curd vada njan kadayil poyi vangi kazhikaru pathivu mam anu kanicha uzhunu vada undakki nokki sprb ayirunu ini ipo ithum undakalo thank you so much mam

  • @babygirija2965
    @babygirija2965 2 года назад

    Innu prathekabangiundu lekshsmiye kanuvan.recipe athigambeeram.

  • @seethalekshmi8215
    @seethalekshmi8215 2 года назад +2

    Perfect recipe.Thanks Mam.You always rock.

  • @fathimamilan802
    @fathimamilan802 2 года назад

    Wow.kanumbol.thanne.thinnan.kothuyavunnu.madem
    Ithpoleyulla.fudd.enikk bhayangaram.ishtamanbomvayil.janichvalarnathkond.ithpoleyulla.fidd.wow.

  • @rathnamanichandran1905
    @rathnamanichandran1905 2 года назад +1

    Kodipikalle ma'am vegam undakkatte❤️❤️❤️

  • @ramlathkk3194
    @ramlathkk3194 2 года назад

    ചേച്ചി കാണുമ്പോള്‍ തന്നെ കൊതി വരുന്നു എന്തായാലും try ചെയ്യും

  • @meghabiju8632
    @meghabiju8632 2 года назад +1

    Ithrm elupamano chechi...njagalum undakam chechi.....pinne....chechi....kazhikuna kanumbam super......nalla top.....

  • @ajiskitchen5654
    @ajiskitchen5654 2 года назад

    Thanks mam najan undakkanam ennu vicharichatha
    Kazhikkunna kanumbol kothi avunnu😋

  • @reni8071
    @reni8071 2 года назад

    Super chechi 😘 kureynaalathe agrham ayirunnu.. thank you so much

  • @haseenahaseena8440
    @haseenahaseena8440 2 года назад

    Thanks mam enikkum bayangara ishttaman

  • @najmamusthafakc839
    @najmamusthafakc839 2 года назад

    Eppozhan methed manasilayath. Thank you mam

  • @souminim4642
    @souminim4642 2 года назад

    വായില്‍ വെള്ളം നിറഞ്ഞു super mam super 👍😋

  • @sunilkumar-yy9og
    @sunilkumar-yy9og 2 года назад

    Ithil last oru garnishing inu grated carrot , chopped coriander And kara bhoondhi add cheythal super aanu

  • @stellapeter285
    @stellapeter285 2 года назад

    ഉണ്ടാക്കി നോക്കാം ഇതുവരെ ഉണ്ടാക്കിട്ടില്ല താങ്ക് യു മാം

  • @shejidavis.m4501
    @shejidavis.m4501 2 года назад

    കാണുമ്പോൾ തന്നെ കൊതിയാവുന്നു super അതുപോലെ തന്നെ തമിഴ് സ്റ്റൈല്‍ sambar വാടകയും kanikkane

  • @shinysanish2611
    @shinysanish2611 2 года назад

    Supperrrr 👍 എനിക്ക് വലിയ ഇഷ്ടം ആണ് തൈര് വട ഇതുവരെ ഉണ്ടാക്കിയിട്ടില്ല കഴിച്ചിട്ടുണ്ട് ഒരുപാട് ഇനി ഞാൻ ഉണ്ടാകും ഉടൻ തന്നെ Thank you Mam 👍👍

  • @anuramesh525
    @anuramesh525 2 года назад +1

    Super thairu vada recipe, dear Maam!👌🥰😍♥️💖. Enikku uzhunnu vada bhayankara ishtamaa, Maam, ente amma varumbol enikku uzhunnu vada undaakki tharaarund, Maam.🥰😍😊💖💖

  • @prasannauthaman7764
    @prasannauthaman7764 2 года назад +1

    ഗുജറാത്തിലെ ദഹിവട കഴിച്ചിട്ടുണ്ട് ഒരു പ്രത്യേക ടേസ്റ്റ് ആണ്👌👌

  • @seebajoy3714
    @seebajoy3714 Год назад

    Madam we are ippol kazhichu adipoly kalakki this vada

  • @chithraks2668
    @chithraks2668 2 года назад +1

    👍👌 കാത്തിരുന്ന ഒരു recipe.thank you chechi.ഇതിൻറെ മുകളിൽ Sev ഇടാറുണ്ടോ.പണ്ട് എവിടെയോ കണ്ടിട്ടുണ്ട്.thankyou chechi... Udupi traditional biscuit roti ഒന്ന് കാണിക്കാമോ

  • @TheRhythmOfCooking
    @TheRhythmOfCooking 2 года назад

    ഉഗ്രൻ 🥰👍. തിളച്ച വെള്ളത്തിന്റെ ഐഡിയ എനിക്കറിയില്ലായിരുന്നു. Thank you 👍

  • @ashasaramathew6733
    @ashasaramathew6733 2 года назад +1

    Yummy 😋 njanum undaakki ma'am ❤️

  • @Priyapriya-jr5fo
    @Priyapriya-jr5fo 2 года назад

    തൈര് വട എന്ന് കേൾക്കുമ്പോൾ തൃശൂർ ഭാരതിലെ തൈര് വട ഓർമ്മ വരും പുളിയില്ലാത്ത തൈരിൽ ചെറു മധുരം കൂടിച്ചേരുമ്പോൾ എന്താ ടേസ്റ്റ് എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല 😋😋😋
    ചേച്ചിയുടെ റെസിപ്പി എന്തായാലും പരീക്ഷിക്കുന്നുണ്ട് 😍😍
    തൈര് വട ഒരുപാട് ഇഷ്ടം 😋

  • @amruthapratheesh566
    @amruthapratheesh566 2 года назад

    Curd vada oru thavanaye kazhichitullu,but curd mosamayirunnu,ini veetil undakki kazhikkam😍

  • @ushasajive8888
    @ushasajive8888 2 года назад

    തീർച്ചയായും ഉണ്ടാക്കി നോക്കും 👍🏻👍🏻

  • @prasannakumari2901
    @prasannakumari2901 2 года назад

    Nice Recipe.One time njan undakki but coconut cherthilla.Coconut , green chilli, ginger combination aahaa super. Ini njanum super aayi undakkum.I love you dear.

  • @malgudivlogs1863
    @malgudivlogs1863 2 года назад

    എന്റെ favorite ആണ് തൈരുവട അതും ഉഡുപ്പി ഹോട്ടൽ നിന്നും കഴിക്കാൻ 😍ഇപ്പൊ ഉണ്ടാക്കാനും പഠിച്ചു Thank you so much chechi😍

  • @fouziyatk6112
    @fouziyatk6112 2 года назад

    Checheeee enthoru taste aanu love you checheeee

  • @deepthys6972
    @deepthys6972 2 года назад +1

    Hii chechi sukham alle
    Ella vdos um enik ennum priyapettath anu. Perfect vdos anu ellam. Cooking style, ottum mess up akathe Ulla cooking anu chechide,avatharana mikav spr, ellam kazhinju fud nte presentation angane countless ayittulla chechide qualities anu ellarkkum chechine ishtam akanulla karanangalil chilathokke. God bless you. Love you soooooo much. 🤩🤩🤩

  • @ziyahzone295
    @ziyahzone295 2 года назад

    Inn ravile uzhunnu vada ndaakki...iniyum maav irippund,adh nale thairuvada aaki nokkaam... going to be ma first trial...

  • @saralavc3400
    @saralavc3400 2 года назад

    ഹായ് എൻ്റെ ലക്ഷ്മി മാഡം സൂപ്പർ കൂക്കിംഗ്: everythings are super മാഡത്തിൻ്റെ Presentat ion iട double super

  • @sanasafa8293
    @sanasafa8293 2 года назад +1

    Thanks Ma'am Super Resipe ❤️❤️❤️⭐⭐⭐

  • @sobhanapr6792
    @sobhanapr6792 2 года назад

    Thiruvada യുടെ അലങ്കാരം സൂപ്പര്‍. Mam കഴിക്കുന്നത് കണ്ടപ്പോള്‍ എനിക്കും ഉണ്ടാക്കണം എന്ന് തോന്നി .ഒന്ന് ശ്രമിക്കണം

  • @sanithavijayan537
    @sanithavijayan537 2 года назад

    Kidu maam
    Kaathirunna item. 🙏 Innu thanne try cheyyum

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 года назад

    ഉഴുന്ന് ചേർത്തുള്ള വിഭവങ്ങൾ അത്രയ്ക്ക് ഇഷ്‌ടമല്ല. എന്നാലും ഒരിക്കൽ ശരവണഭവൻ ഹോട്ടലിൽ നിന്നും കഴിച്ചിട്ടുണ്ട്.
    സത്യം പറഞ്ഞാൽ ചേച്ചി തൈരുവട ഉണ്ടാക്കി അലങ്കരിച്ചു കണ്ടപ്പോ ഒന്നു കഴിച്ചാൽ കൊള്ളാമെന്നു തോന്നി.അത്രയും മനോഹരമായിട്ടാണ് കാണിച്ചത്. 😋❤️🙏

    • @LekshmiNair
      @LekshmiNair  2 года назад +1

      Thirchayayum undakki kazhikkanam ketto..ishtapedum..enikkum uzhunnu vada athra ishtamalla but curd vada 😋🥰

  • @Priya.prakasan
    @Priya.prakasan 2 года назад

    Chechi aadhyamayanu thiruvadakanunathu njanghaldemanasu niranjhu chechiundaki kazhikunathu kanan nallaishtamanu njanghalkku chechi orayiram ummakal❤♥❤️😘😘😘

  • @valuablechildhood766
    @valuablechildhood766 2 года назад

    ente favourate vada😍😍😋😋😋super...easy aayit undakkam lle...try cheyyam ma'am❤❤🙏🙏

  • @renuvnamboothiri1910
    @renuvnamboothiri1910 2 года назад

    super curd vada..can you share ACHINGA PAYAR THEEYAl & PAYAR AVIAL RECIPIE FOR US

  • @akashakash.n5835
    @akashakash.n5835 2 года назад +1

    Vada yammy കൊതിയാകുന്നു മംമ്‌ ❤️❤️

  • @binduramadas4654
    @binduramadas4654 2 года назад

    Wow super Mamta cooking clear ayi manasilakum athanu LN vlogna super akunathuTq🙏👏👌😍

  • @achuttanachuttan6315
    @achuttanachuttan6315 2 года назад +1

    ഹലോ മാം സൂപ്പർ😍😍😍

  • @sumaavb8618
    @sumaavb8618 2 года назад

    Curd vada kanumpo thanne taste nokkan thonnu nala thanne endakki nokum😍

    • @LekshmiNair
      @LekshmiNair  2 года назад

      Waiting for your valuable feedbacks dear 🥰

  • @selvisunil8976
    @selvisunil8976 2 года назад

    Thankyou Mam, Exactly I am waiting for this recipe

  • @nalinivenugopal5556
    @nalinivenugopal5556 2 года назад

    സൂപ്പർ ട്ടോ എനിക്കും തൈര് വട ഒരു വീക്നെസ് ആണ്

  • @shilpacs587
    @shilpacs587 2 года назад

    Thankyou so much..
    Burbon biscuits nte receipe kanikkumo..old bakery style..

  • @archanaarchana6597
    @archanaarchana6597 2 года назад

    Mam ,my favourite food is curd vada ,its soo yummy ,where ever I go a vegetarian hotel I definitely eat curd vada and rasavada

  • @radhambikabk6815
    @radhambikabk6815 2 года назад +1

    I love their vada,yummy mouthwatering 🤤🤤🥰🥰😊😊💕💕👍👍

  • @rajeswarirajendran1665
    @rajeswarirajendran1665 2 года назад

    Can't resist Mam. Mouth watering.

  • @jalajaak5496
    @jalajaak5496 2 года назад +1

    തൈര് വട super, കാണുമ്പോൾ കൊതി ആവുന്നു ബാദ്ഷ ഉണ്ടാക്കി കാണിക്കാമോ mam

  • @lathanair1333
    @lathanair1333 2 года назад

    Hi chechi, adipoli thairuvada, njan undaki nokum, ivide nasikil (Maharashtra) dahi vada parayum, but curd il only sugar cherkathollu, kurachu chat masala um, idu different aanu, kandittu thanne kothiyakunu, thanks chechi 😘

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 года назад

    Oh Mam it's mouth watering... How easily u r making uzhunnu- vada... Now only I came to know that we have to add coconut chutney to curd...

  • @salininair2477
    @salininair2477 2 года назад

    Parippuvada aanu enikkum ishttam. Vada ishttam aanu. Thairu vada ishttam alla. Chechiude vlog il undakkiya vada recipe nokkiyanu njan undakkaru

  • @gracechacko4937
    @gracechacko4937 2 года назад

    One of my fav in tamilnadu. I can eat atleast 5-6 . Thank u somuch mam for this lovely recipie. After few days watchg ur videos. ❤❤❤❤❤ Can you also make video of sambar vada and rasam vada

  • @renjuvarghese3795
    @renjuvarghese3795 2 года назад

    Thanks mam🙏🥰🥰🥰ഞാൻ നോക്കി ഇരുന്ന റെസിപ്പി ❤️❤️❤️

  • @sumadas3149
    @sumadas3149 2 года назад

    Chechide sister ayirunnenghil ellam kazhikayirunnu. Curdvada superanu mam. Thanku mam.

    • @LekshmiNair
      @LekshmiNair  2 года назад

      Orupadu santhosham thonunnu dear comment vayichappol..othiri sneham 🥰🤗

  • @nagusekar3155
    @nagusekar3155 2 года назад

    My favourite dish. വെള്ളം കളയണം എന്ന് അറിയില്ലായിരുന്നു. Thank you dear❤

  • @pradnyakulkarni4440
    @pradnyakulkarni4440 2 года назад

    Thnx for providing ingredients in description box so that we can also enjoy ur delicious recipes as I don't understand ur language

  • @mohnishamohan4002
    @mohnishamohan4002 6 месяцев назад

    Thank you so much Ma'am 🙏 ❤