How to Get Birth Certificate Online from Mobile in Kerala | Download Birth Certificate

Поделиться
HTML-код
  • Опубликовано: 8 окт 2024
  • website: cr.lsgkerala.g...
    steps
    --Type www.lsg.kerala.gov.in on your browser.
    --Choose the language (English/Malayalam
    --Select the district, local body type, local body and submit.
    --The site will go to ‘Sevana’ link. Click on ‘Certificate Search ‘ option
    --Click on ‘Civil Registrations (Birth, Death, Marriage)’
    --Select ‘Birth Registrations’ option on left side.
    --Fill in the necessary details. [Date of Birth, Mother’s Name*,
    --Gender] The above fields are mandatory

Комментарии • 71

  • @suthinsuresh3795
    @suthinsuresh3795 2 года назад +1

    Good infrmtn ,💯 result sure

  • @jaleeltu1999
    @jaleeltu1999 Год назад

    Thankyou sooo much ente monte certificate ee video kandanu njan download cheythad👍👍👍🥰

  • @Navyaunni23
    @Navyaunni23 Год назад +2

    ഓപ്ഷനിൽ മുനിസിപ്പാലിറ്റി മാത്രമേ വരുന്നുള്ളു. Local body വരുന്നില്ല

  • @wedesign9784
    @wedesign9784 3 года назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @italkkabeerparakkadavu
    @italkkabeerparakkadavu 3 года назад +4

    Kidu

  • @shajinashajahan8316
    @shajinashajahan8316 2 года назад +1

    Thank you so much, I was stuck at some point and wondered why its not showing up anything. They just want to put only the first 3 letters of mother’s name. Thank you brother

  • @ragithasijanragithasijan7671
    @ragithasijanragithasijan7671 Год назад

    Thanks chettaa. Enikkith valare upakarappettu

  • @musthafamusthu662
    @musthafamusthu662 2 года назад +2

    Hello brothers. തൃശൂർ സെർച്ച്‌ ചെയ്യുമ്പോൾ corporation municipality മാത്രം ആണ് കാണിക്കുന്നത്. പഞ്ചായത്ത്‌ കാണിക്കുന്നില്ല. അതിനെന്താ ചെയ്യേണ്ടത്. അറിയുന്നവർ സഹായിക്കൂ.

  • @ameerashafeeq6991
    @ameerashafeeq6991 Год назад

    Thanks.. nalla helpfull vedio aane..

  • @nithinraj8842
    @nithinraj8842 2 года назад +6

    Certificate ഉണ്ട്. But ഇതുവരെ online വന്നിട്ടില്ല. എന്തു ചെയ്യും?please reply

  • @jafaralool4339
    @jafaralool4339 2 года назад +2

    നിങ്ങൾ പറഞ്ഞപ്പോലെ ചെയ്തപ്പോൾ കോർപ്പറേഷൻ
    മുൻ സിപ്പാലിറ്റി
    കണ്ടോൺ മെൻ്റ്
    എന്നിങ്ങനെയാണ് വരുന്നത് എനിക്ക് ഗ്രാമപഞ്ചായത്തിൽ നിന്നാണ് ബർത്ത് സർട്ടിഫിക്കറ്റ് എടുക്കേണ്ടത് അതിന് എന്താണ് വേണ്ടത് ദയവായി പറഞ്ഞ് തരുമോ?

  • @ajjupallam8466
    @ajjupallam8466 10 месяцев назад

    Thanks ❤

  • @ameencmd4382
    @ameencmd4382 3 года назад +6

    Informative ❤️

  • @Muhammedanas7602
    @Muhammedanas7602 3 года назад +5

    Good

  • @divyajanvi4877
    @divyajanvi4877 2 года назад +1

    Thank you for the valuable information. I had lost birth certificate and was very sad. I downloaded my baby's birth certificate through lsg kerala.🙏

  • @Dhanil123
    @Dhanil123 3 года назад +2

    Thanks... കിട്ടി.. 👍😊

  • @afeefmohd1895
    @afeefmohd1895 Год назад +1

    ഇപ്പോൾ ഗ്രാമ പഞ്ചായത്ത് കാണിക്കുന്നില്ല? വേറെ OPTIONS ഉണ്ടോ?

  • @niyask7535
    @niyask7535 3 года назад +4

    Nice information

  • @ajin90ktr
    @ajin90ktr Год назад

    Thanks for your valuable information 🙋‍♂️🥰

  • @abdusalam8551
    @abdusalam8551 3 года назад +3

    Poli broi

  • @yutubersfans9319
    @yutubersfans9319 3 года назад +6

    Wow

  • @Kymfa
    @Kymfa 2 года назад +1

    എനിക്കു കിട്ടുന്നില്ല. കോഴിക്കോട് കോർപ്പറേഷനിലാണ് അപേക്ഷ സമർപ്പിച്ചത്. കുട്ടിയുടെ പ്രസവം നടന്നത് കോഴിക്കോട് മെഡി.കോളജിൽ നിന്നായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ download ചെയ്ത് എടുക്കാമെന്നാണ് കോർപ്പറേഷനിൽ നിന്ന് അറിയിച്ചത്. എന്നാൽ ഇന്നേയ്ക്ക് എട്ടു ദിവസമായിട്ടും കിട്ടുന്നില്ല. കാരണം എന്തായിരിക്കും?

  • @seenajoy2039
    @seenajoy2039 Год назад

    Thank you

  • @irfanajamsheer2062
    @irfanajamsheer2062 3 года назад +3

    Hospital nu bc kitty. But online l nokitt kaanunilla. Ath entha Angne 😒

  • @mahshooqmashu9699
    @mahshooqmashu9699 3 года назад +4

    Birth certificate enn kandappozhan oorama varunnath

  • @mubeenajamsheer3454
    @mubeenajamsheer3454 3 года назад +1

    Thanks

  • @smithatalk
    @smithatalk 2 года назад +3

    Eee sitil gramapanchayath enne option kanikkunillallo municipality mathram ollu

    • @musthafamusthu662
      @musthafamusthu662 2 года назад

      അതേ, ഗ്രാമ പഞ്ചായത്ത്‌ കാണിക്കുന്നില്ല.

    • @smithatalk
      @smithatalk 2 года назад

      @@musthafamusthu662 അതെ കാണിക്കുന്നില്ല

  • @joelgeorge1502
    @joelgeorge1502 Год назад

    Ithucoriginal birth certificate thanne aano alleghip ithi lstamp cheyandathaayi valla avidhyamv undo sahodara

  • @suthinsuresh3795
    @suthinsuresh3795 2 года назад +1

    💯 currect

  • @asifep1053
    @asifep1053 3 года назад +2

    Verification code is not shariyavunnilla.kore try cheydu

  • @vyshnavirenju6599
    @vyshnavirenju6599 2 года назад +2

    ഇങ്ങനെ കിട്ടുന്ന സിർട്ടിഫിക്കറ്റ് പാസ്പോർട്ട്‌ ഓഫിസിൽ രേഖയായി കൊടുക്കാൻ സാധിക്കുമോ

  • @jerinjacob3162
    @jerinjacob3162 2 года назад +5

    ഗ്രാമ പഞ്ചായത്തു വരുന്നില്ല

    • @zuhylk
      @zuhylk Год назад

      Use citizen service portal

    • @ratheshmonc9909
      @ratheshmonc9909 Год назад

      ​@@zuhylkplz give details

  • @RRR-qf1uy
    @RRR-qf1uy 2 года назад +1

    In this after 1996 then comes 2007 my year is in between and site don't have that year's

  • @rajeshr9902
    @rajeshr9902 2 года назад

    Gd content. Thank u

  • @irfanfarhan-i1p
    @irfanfarhan-i1p 4 месяца назад

    Kannoor matram varunnu

  • @niranjana6938
    @niranjana6938 3 года назад +1

    thiruthalukal pattumo online pattumo

  • @unnizworld7563
    @unnizworld7563 2 года назад

    Njn jenikumbol local body gramapanchayat anu..ipol muncipality anu..panchayath ano kodukende

  • @beaulapaul9586
    @beaulapaul9586 2 года назад +2

    Some local bodies not available wt i do??

  • @unnizworld7563
    @unnizworld7563 2 года назад

    Adhyam kodukunna address nammude ipozhathe address ano. Atho jenicha placil ulla address ano

  • @Kunjusanndria
    @Kunjusanndria 2 года назад +1

    Panjayathil ondago

  • @Investmentwithgoal
    @Investmentwithgoal 3 года назад +1

    Thanks dear.. I got ❤

  • @risankunnummal725
    @risankunnummal725 3 года назад +2

    Ente local body kaanikkunnilla.appol enth cheyyum?

  • @vishnuvismayavlogs6690
    @vishnuvismayavlogs6690 2 года назад +1

    Results illaa back akunu

  • @suhailaaralam2804
    @suhailaaralam2804 2 года назад +1

    ഗ്രാമ പഞ്ചായത്ത് വരുന്നില്ലല്ലോ ❓️

  • @sumi3984
    @sumi3984 2 года назад +4

    Enikk register aavnnillalloo...,

  • @sijoraju3732
    @sijoraju3732 3 года назад +1

    2008 vare kanikkunnullu

  • @veenavishnu3404
    @veenavishnu3404 3 года назад +1

    2018 year ithil ilalo

  • @ansilmk5731
    @ansilmk5731 3 года назад +1

    എന്റെ ശെരിയാകുന്നില്ല code space വിടണോ

  • @mubashiramubu7438
    @mubashiramubu7438 Год назад

    Ith eppozha post vazhi vara

  • @rajathkris2918
    @rajathkris2918 3 года назад +1

    Bro 2002 kanunilla adhil..!! Adenda bro

    • @zebratips1242
      @zebratips1242  3 года назад +1

      Some are not added online. They don't get it.

  • @shazzmon7336
    @shazzmon7336 3 года назад +1

    എന്റെ പഞ്ചായത്ത് അതിൽ വരുന്നില്ല എന്ത് കൊണ്ട്

    • @sameerparampatt7836
      @sameerparampatt7836 2 года назад +1

      കുറെ പഞ്ചായത്ത് ലിസ്റ്റിൽ ഇല്ല

  • @sajimon4557
    @sajimon4557 2 года назад

    DRA CERTIFICATE ENGAGE KITTUM SIR

  • @Kunjusanndria
    @Kunjusanndria 2 года назад +1

    Njan veetilanu janichath 1989

  • @suhailamahboob6859
    @suhailamahboob6859 3 года назад +4

    Good

  • @fathimasidhik9440
    @fathimasidhik9440 2 года назад +1

    Good information

  • @rajixavier4486
    @rajixavier4486 2 года назад

    Thanks 😌

  • @nithinraj8842
    @nithinraj8842 2 года назад +1

    Certificate ഉണ്ട്. But ഇതുവരെ online വന്നിട്ടില്ല. എന്തു ചെയ്യും?please reply

  • @faisalcp7167
    @faisalcp7167 3 года назад +1

    Good