മേഘന ഏറ്റവും സുന്ദരി ആയി തോന്നിയ പാട്ട്. തൂവാന തുമ്പികളിൽ സുമലത എത്ര സുന്ദരി ആണോ അത് പോലെ. Coinsedence എന്താണെന്ന് വെച്ചാൽ സുമലതയും മേഘന യും റിലേറ്റീവ്സ് ആണ് 🥰
ആകാശ് മേനോൻ ഒരു പുതുമുഖം ആണെന്ന് തോന്നുകയേയില്ല... കുട്ടികൾ എല്ലാവരും നല്ലതുപോലെ ആസ്വദിച്ച് കളിച്ചു. കാവാലം ശ്രീകുമാറിൻ്റെ ആലാപനം ഹ്യദ്വമായി അനുഭപ്പെട്ടു..,..🎉🎉
My favourite song with everlasting pleasure of raindrops on the sweet handsome one who given me a lot of kisses and hugs throughout my entire world of love and pleasure to me throughout my entire world of love and pleasure ❤❤❤❤💋💋💋💕❣️❣️🌹🌹🌹🌹🌹💘💘💘💘👍
*_ഏത് കളർ ഷർട്ട് ഇട്ടാലും ചേരുന്ന ഒരു മനുഷ്യൻ അനൂപ് മേനോൻ..!! ഈ സിനിമയിൽ ഈ മനുഷ്യനെ കാണാൻ പ്രത്യക ഭംഗിയാണ്.!_*
Iuii
@@santy736?????????????????????????????????????????????????????/
I think actress is more beautiful
ജയേട്ടനും ചേരും. ☺️🥰
😅😅 1:01
കാലം തെറ്റി ഇറങ്ങിയ പാട്ടുകളിൽ ഇതും പെടും... ഒരു രക്ഷയും ഇല്ലാത്ത സോങ് 🤍
Annu e song eranguyapo hit ayirunu..Kalam thettitonum illa
@@Appuzzzappnjan +1 il padikkumbol ulla song anu.. Enikk annu vallya ishtamayirunnu ee pattu.. Nostu adichu kelkkan vannatha
മേഘന ഏറ്റവും സുന്ദരി ആയി തോന്നിയ പാട്ട്. തൂവാന തുമ്പികളിൽ സുമലത എത്ര സുന്ദരി ആണോ അത് പോലെ. Coinsedence എന്താണെന്ന് വെച്ചാൽ സുമലതയും മേഘന യും റിലേറ്റീവ്സ് ആണ് 🥰
No one can beat Clara's beauty and her grace😍
Sumalatha long face nose ileana d Cruz പോലെ💥, ithokke വട്ടം മുഖം
What a song?
ഉണ്ണി മേനോന്റെ അതി മനോഹരമായ സ്രിഷ്ട്ടികളിൽ ഒന്ന് 🪄
ഈ ഗാനം കേൾക്കുമ്പോൾ എന്റെ വിവാഹദിനം ഓർമ വരുന്നു എന്റെ വിവാഹ ആൽബത്തിലെ സോങ് ആണ് ഇത്
same feeling.....i hear today because its my 9 th wedding anniversary
Mbhiphxf.
First nightil dappan koothu ayirikkum😅
Yes enteyum....
Same
*നല്ല മഴയുള്ള രാത്രിയിൽ head set ൽ ഈ പാട്ട് വെച്ച് കണ്ണടച്ച് കിടക്കാൻ.. എന്നാ feel ആ അനുഭവിച്ചു തന്നെ അറിയണം.....*
Yes
Aarengilum vilichal kelkooola😂😂
എന്നാ എനിക്ക് അങ്ങനെയല്ല നല്ല മഴയുള്ളപ്പോ ഈ പാട്ട് വെച്ചു മഴയിലേക്ക് നോക്കി ഇരിക്കണം ഇപ്പൊ ഞാൻ ചെയ്യുന്നപോലെ 😁..24-5-2024 5:50 pm
കോപ്
Now iam doing
2025 ഈ പാട്ട് കേൾക്കാൻ ആരുമില്ലെ 😢😢😢 ഞാൻ മാത്രമേ ഉള്ളോ ❤❤❤❤
ഞാൻ ഉണ്ട് 😂😂😂
അനൂപ് മേനോൻ എൻറെ ഇഷ്ട നടൻ എന്തുകൊണ്ടാണെന്ന് അറിയില്ല അദ്ദേഹം പിൻവലിഞ്ഞു കൊണ്ടേയിരിക്കുന്നു ❤️🙏❤️
❤️❤️
Lobbying..
👍
നല്ല മഴയുള്ള🌧️ രാത്രിയിൽ കാറിൽ വൈപ്പർ ഇട്ട് ഈ പാട്ട് കേട്ട് ഫോർ ഇൻഡികേറ്റർ ഇട്ടു നിർത്തിയിട്ട് കേക്കണം എന്താ രസം❤️😁
Man u said it
👍
❤
ആസ്സാദ്യ ഭാവന...
നമിക്കുന്നു... 🙏
അപ്പൊ aa car angu potti therikkanam, athilum രസം ആയിരിക്കും😂
രാമേഘം പോൽ⭐⭐⭐⭐⭐ വെൺ താരം ♥️♥️♥️♥️♥️പോൽ നീയെന്തേ അകലേ നിൽപ്പൂ ശ്രീരാഗമായ്💛💛💛💛💛💛 എൻ ചുണ്ടിലെ സന്ധ്യയിൽ അലിഞ്ഞിടൂ💖💖💖💖💖💖
മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
വെൺശംഖിലെ ലയഗാന്ധർവ്വമായ്
ഞാൻ നിന്റെ സാരംഗിയിൽ...
ഇതളിടൂം നാണത്തിൽ തേൻതുള്ളിയായ്
കതിരിടും മോഹത്തിൽ പൊന്നോളമായ്
മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
രാമേഘം പോൽ വെൺതാരം പോൽ
ഞാനെന്തേയകലേ നിൽപ്പൂ
ശ്രീരാഗമായ് എൻ ചുണ്ടിലെ
സന്ധ്യയിൽ അലിഞ്ഞിടൂ
പിരിയും ചന്ദ്രലേഖയെന്തിനോ
കാത്തുനിന്നെന്നോർത്തുവോ
മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
തൂമഞ്ഞിലെ വെയിൽനാളം പോൽ
എൻ കണ്ണിൽ നിൻ ചുംബനം
തൂവലായ് പൊഴിഞ്ഞൊരീ
ആർദ്രമാം നിലാക്കുളിർ
അണയും ഞാറ്റുവേലയെന്തിനോ
ഒരുമാത്ര കാത്തെന്നോർത്തുവോ
മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
വെൺശംഖിലെ ലയഗാന്ധർവ്വമായ്
ഞാൻ നിന്റെ സാരംഗിയിൽ...
ഇതളിടൂം നാണത്തിൽ തേൻതുള്ളിയായ്
കതിരിടും മോഹത്തിൽ പൊന്നോളമായ്
മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
🙏
full avide ivide analo bhai lrics
Mistake undallo broii..
❤
Appadi tett ahn😌 atiyathaa panikku nilkanoo brohh😂🙌
എനിക്ക് ഒരു പാട് ഇഷ്ടം ആണ് ഈ പാട്ട് മനസ്സിനെ കുളിർമ തോന്നും സങ്കടം വരുബോൾ കെട്ടിരിക്കും ❤️
Sankadam varumbol ഒരു oomb kodu, കോപ്
നല്ല മഴയത് കുടയും ചൂടി ഈ പാട്ടും കേട്ട് ഓർമ്മകൾ അയവിറുത് പോകുന്ന ഞാൻ 😊❤
Any one in 2024❤
Yes ☺️
S
നീയെന്റെ സാരംഗിയിൽ 💙🩵💙🩵🩵🩵🩵💙🩵👩❤️👨🌃 ഈ വരി കേൾക്കുമ്പോ എന്റെ പൊന്നോ എന്നാ feel aa
എന്റെ lover നെ ഓർമ വരും 💗sarang💗 🎶🎵🎼 beautiful Song 💖💖
തൂമഞ്ഞിലെ വെയിൽ നാളം പോൽ നിൻ കണ്ണിലെൻ ചുംബനം...❤
What a words..
ഈ പാട്ടിന്റെ ഒരു ഫീലുണ്ട് 🥹. ഉണ്ണിമേനോന്റെ ആ ഒരു വോയിസ് 👌. മൊത്തത്തിൽ feel good song
ഒത്തിരി ഇഷ്ടം ഈ ഗാനം❤❤
ഇതളിടും നാണത്തിൻ തേൻ തുള്ളിയായ്💖💖💖💖💖💖 കതിരിടും♥️♥️♥️♥️♥️♥️ മോഹത്തിൻ പൊന്നോളമായ്💫💫💫💫💫💫
Excellent excellent excellent song...in raag Sri..🙏👍👍
വെൺ ശംഖിലെ💫💫💫💫💫💫💫 ലയഗാന്ധർവ്വമായ് ഞാൻ❤️❤️❤️❤️❤️❤️❤️ നിന്റെ സാരംഗിയിൽ കതിരിടും💖💖💖💖💖💖💖💖 മോഹത്തിൻ പൊൻ നാളമായ്💝💝💝💝💝💝
മരിക്കും വരെ playlistil ഉണ്ടാകും ❤
ആകാശ് മേനോൻ ഒരു പുതുമുഖം ആണെന്ന് തോന്നുകയേയില്ല... കുട്ടികൾ എല്ലാവരും നല്ലതുപോലെ ആസ്വദിച്ച് കളിച്ചു. കാവാലം ശ്രീകുമാറിൻ്റെ ആലാപനം ഹ്യദ്വമായി അനുഭപ്പെട്ടു..,..🎉🎉
What a superb feeling this song has 👍
മൂവി 📽:-ബ്യൂട്ടിഫുൾ.......(2011 )
ഗാനരചന ✍ :- അനൂപ് മേനോൻ
ഈണം 🎹🎼 :- രതീഷ് വേഗ
രാഗം🎼:- ശ്രീ
ആലാപനം 🎤:- ഉണ്ണി മേനോൻ
💜🌷🌷💙🌷💛🌷💜🌷💜🌷💛
മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍...
തനുവായി പെയ്തിടും കനവായി തോര്‍നിടും.....
വെൺശംഖിലെ ലയ ഗാന്ധര്‍വമായ്...
നീയെന്റെ സാരംഗിയില്‍.......
ഇതളിടും നാണത്തിന്‍ തേന്‍ തുള്ളിയായി....
കതിരിടും മോഹത്തിന്‍ പോന്നോളമായി.....
(മഴനീര്‍...…)
രാമേഘംപോല്‍ വിൺ താരം- പോല്‍.....
നീയെന്തേ അകലെ നിൽപ്പൂ....
കാതരേ നിനച്ചുണ്ടിലെ......
സന്ധ്യയില്‍ അലിഞ്ഞിടാം......
പിരിയും ചന്ദ്രലെഖയെന്തിനോ......
കാത്തു നിന്നെന്നോര്‍ത്തു ഞാന്‍.....
(മഴനീര്‍.......)
തൂമഞ്ഞിലെ വെയില്‍ നാളം- പോല്‍......
നിന്‍ കണ്ണിലെന്‍ ചുംബനം.......
തൂവലായ് പൊഴിഞ്ഞോരീ........
ആര്‍ദ്രമാം നിലാക്കുളിര്‍.....
അണയും ഞാറ്റുവേലയെന്തിനോ.....
ഒരു മാത്ര കാത്തെന്നോര്‍ത്തു- ഞാന്‍.....
(മഴനീര്‍.....…)
ഈ പാട്ട് കേൾക്കാൻ ഞാൻ വീണ്ടും ഈ സിനിമ കണ്ട ഞാൻ ❤
മനോഹരം... നല്ല അഭിനയം.അനൂപ്..
Unni sir's voice❤❤❤
Feeling fresh😇😇
മഴ നീർത്തുള്ളികൾ നിൻ തനുനീർ💖💖💖💖💖💖💖💖 മുത്തുകൾ തനുവായ് പെയ്തിടും♥️♥️♥️♥️♥️♥️ കനവായ് തോർന്നിടും വെൺ ശംഖിലെ🩷🩷🩷🩷🩷🩷 ലയ ഗാന്ധർവമായ്💛💛💛💛💛💛 നീയെന്റ സാരംഗിയിൽ💫💫💫💫💫💫
Onnum parayaan ella. 👌👌💞💞💞👌👌
Veroru lovel feeling aane ee pattine.Super song
തൂവലായ് പൊഴിഞ്ഞൊരീ🩷🩷🩷🩷🩷🩷🩷🩷 ആർദ്രമാം നിലാക്കുളിർ💞💞💞💞💞💞💞💞💞 അണയും ഞാറ്റു വേലയെന്തിനോ ഒരു മാത്ര💖💖💖💖💖💖💖💖💖 കാത്തെന്നോർത്തു വോ💕💕💕💕💕💕
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ വിവാ ഓർമ്മകൾ
Verygood❤❤❤❤❤❤❤❤
Arumaiyaana paadal from thamilnaadu ❤
തൂവലായ്💫💫💫💫💫💫 പൊഴിഞ്ഞിരീ ആർദ്രമാം♥️♥️♥️♥️♥️♥️ നിലാക്കുളിർ അണയും ഞാറ്റുവേലയെന്തിനോ 💞💞💞💞💞💞💞ഒരു മാത്ര കാത്തെന്നോർത്തു വോ💕💕💕💕💕
Unnimenon
Underrated singer😊
unni menonuvendi oru like
ശ്രീരാഗമായ് എൻ ചുണ്ടിലെ 💞💞💞💞💞💞💞സന്ധ്യയിൽ അലിഞ്ഞിടൂ 💖💖💖💖💖💖പിരിയും ചന്ദ്രലേഖയെന്തിനോ⭐⭐⭐⭐⭐⭐ കാത്തു നിന്നെന്നോർത്തുവോ💫💫💫💫💫💫
നല്ലൊരു song ❤ ❤
തൂമഞ്ഞിലെ വെയിൽ നാളം പോൽ❤️❤️❤️❤️❤️❤️❤️❤️❤️💫 എൻ കണ്ണിൽ നിൻ ചുംബനം🩷🩷🩷🩷🩷🩷🩷🩷💫 തൂവലായ് പൊഴിഞ്ഞൊരീ ആർദ്രമാം 🧡🧡🧡🧡🧡🧡🧡🧡💫💫💫💫💫💫നിലാകുളിർ അണയും ഞാറ്റുവേലയെന്തിനോ 💖💖💖💖💫💫💫💫💫💫ഒരു മാത്രകാത്തെന്നോർത്തുവോ🩵🩵🩵🩵🩵💫💫💫💫💫💫
Ente favorite song anu ethu❤
Fvrt song 💕💌🥰
Ente vivaha album song
What a wonderful feeling ❤️
റിയൽ ലൈഫ് പോലെ thonnum❤❤❤❤❤❤
Beautiful song
My fvt one❤❤❤
Mazhaniir thullikal❣️
ഇസിനിമയിലെ Yesdi bike ആതിലെ ആനൂബ് മേനോന്റെ വരവ് ആത് ഒന്ന് വേറെ തന്നെ
Sweet like a honey drop
❤❤❤❤❤❤❤❤❤
ഒന്നേ പറയാൻ ഉള്ളൂ " മനോഹരം"
Unni menon super
2024 Decemberil ee song thedi vanna njan 🔥🔥
Ethra kettu enne ariyella ❤❤❤
Fav song⚡🤗😘
Really touching
❤❤❤❤❤❤
Voice estapettu..
ഉണ്ണിമേനോൻ great singer
Beautiful 🙏🙏🙏
My favourite 🎉🎉🎉
Unnimenon❤️
Supper oru..feellllll
27/05/2024 3:10 am Palakkad
Fav ❤✨
My favourite one❤
What awonderful feeling ❤
Music 👌👌👌😍😍🥰🥰
My favourite song ❤
Chetta🙏
👌👌👌👌👌
ഈ മഴ കാലത്ത് കേൾക്കുന്നവർ ഉണ്ടോ
Randannam adichu pazhaya prayathai snehikn vera onnum vainda pna Nalla mazhayum nta ponna feel veraya❤❤❤❤❤
Nicee😊
Super.....
Mazhaniir thullikal ❤
Lyrics ANOOP MENON
Aano! 👌❤
Wish you a happy friendship day all of you.❤.
Heartbroke when this lady was a cheat in this movie 😢.
romantic. .....❤
Jangalude kalyana aalbathile song
Nice song
സംഗീതലഹരി
👌👌♥️♥️
Uff!!! That guitar at1:10...
F𝚟𝚛𝚝 𝚜𝚘𝚗𝚐😻💗
♥️♥️♥️
❤️❤️❤️❤️❤️
Nostalgic
🔥🔥🔥👌👌👌
Jay surya🌹🌹
അജിമോ വജെവ ഗറ്റിവ് ഉബിത്ത ❤️❤️🌹
My favourite song with everlasting pleasure of raindrops on the sweet handsome one who given me a lot of kisses and hugs throughout my entire world of love and pleasure to me throughout my entire world of love and pleasure ❤❤❤❤💋💋💋💕❣️❣️🌹🌹🌹🌹🌹💘💘💘💘👍
Nice song and Nice voice
❤
Thanks
Unni menon I like you
❤ him! 👍
Good song 3:38
Nice ❤❤
I love You Vave..
Super ❤
😊