എയർ ഫ്രഷ്നെർ വാങ്ങി കാശ് കളയാതെ വീട് മുഴുവനും 24 മണിക്കൂറും സുഗന്ധം നിറയ്ക്കാം|Homemade Air freshner

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 171

  • @muralivaishnavi3276
    @muralivaishnavi3276 2 года назад +2

    WOW WOW SUPERB CHECHI THANKS FOR YOUR VIDEO THANKS VANAKKAM NANNI CHECHI 🙏🧒👍🙏🏻🙏🏻🙏🏻🙏🏻👧🏻👌👧🧒🏽🙏🙏🙏🙏🙏🙏

  • @mangosghuklkh
    @mangosghuklkh 2 года назад +2

    എല്ലാ ടിപ്സുകളും വളരെ ഉപകാരപ്രദമാണ് നല്ലതുപോലെ എല്ലാം ഷെയർ ചെയ്തത്

  • @peonythanu7256
    @peonythanu7256 2 года назад +1

    ബാത്റൂമിൽ ഉപയോഗിക്കാൻ പറ്റിയ എയർ ഫ്രഷ്നെർ വളരെയേറെ ഇഷ്ടപ്പെട്ടു. വളരെ മനോഹരമായ ഒരു വീഡിയോ തന്നെയായിരുന്നു. വളരെ നല്ല രീതിയിൽ ചെയ്തു കാണിച്ചു. അതിലുപരി നല്ലൊരു അവതരണം തന്നെയായിരുന്നു. നിങ്ങളുടെ ചാനലിലുള്ള എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമായ വീഡിയോ തന്നെയാണ്. എനിക്ക് വളരെയേറെ ഇഷ്ടമാണ് ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോകൾ കൊണ്ടുവരണം.

  • @animecrazy9143
    @animecrazy9143 2 года назад +1

    ഇത് കൊള്ളാമല്ലോ വളരെ അധികം ഹോം റെമെഡീസ് ഉണ്ട് ഈ വീഡിയോ ഞാൻ ഷെയർ ചെയ്യുന്നത് അത്ര നല്ല ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു

  • @kuttikurumbichoopper
    @kuttikurumbichoopper 2 года назад

    ശരിക്കും ഉപകാരപ്രദമായ നല്ലൊരു വീഡിയോ തന്നെ ഏതൊരാൾക്കും ഈ വീഡിയോ കണ്ടാൽ ഒന്ന് ഇതുപോലെ ചെയ്യാതിരിക്കാൻ തോന്നുകയില്ല നല്ല വീഡിയോ തന്നെയാണ്

  • @തിങ്കൾനിലാവ്1
    @തിങ്കൾനിലാവ്1 2 года назад +1

    ഇത്ര നല്ലൊരു ടിപ്സ് ഇതിന് ഉണ്ടായിരുന്നോ, എന്നും ഒരു തലവേദനയാണ് ബാത്റൂമിന്റെ വൃത്തി..
    ഇനി ഇതൊന്ന് ട്രൈ ചെയ്തു നോക്കട്ടെ🥰
    ഇതുപോലെത്തെ കിടിലൻ ടിപ്സുമായി ഇനിയും വരണം 😍👍🏻

  • @kichukd544
    @kichukd544 2 года назад

    ബാത്റൂമിൽ നാം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് ഈ വീഡിയോയിലൂടെ പരിഹരിക്കാൻ സാധിക്കുന്നത്. അതും വളരെ ചെലവ് കുറഞ്ഞ രീതിയിൽ. വീഡിയോ ഷെയർ ചെയ്തതിനു നന്ദി വീട്ടിൽ പരീക്ഷിച്ചു നോക്കാം

  • @thanumol4398
    @thanumol4398 2 года назад +1

    ഇത് try ചെയ്തു നോക്കണം... എല്ലാവർക്കും ഉപകാരം ആയ നല്ലൊരു വീഡിയോ.... നല്ല അവതരണവും. ഇത് പോലുള്ള videos ഇനിയും പ്രധീക്ഷിക്കുന്നൂ...

  • @lalyakku3837
    @lalyakku3837 2 года назад +1

    ചുരുങ്ങിയ ചെലവിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഫ്രഷ്നസ് അടിപൊളിയായിട്ടുണ്ട് ഇത്രയും കാലമായിട്ടും ഇതൊന്നും അറിഞ്ഞില്ലല്ലോ thanks dear definitely i will try it

  • @aaru3059
    @aaru3059 2 года назад +1

    ഇത് എല്ലാവർക്കും വളരെ അധികം പ്രയോജനം ചെയ്യുന്ന ഒരു വീഡിയോ ആണ്. ഇനി ഉടനെ തന്നെ ഇതുപോലെ ചെയ്‌തു നോക്കണം ബാത്റൂമിലെ സ്മെൽ മാറുന്നുണ്ടോ എന്ന്. നല്ല വീഡിയോ

  • @muchunks7287
    @muchunks7287 2 года назад

    ഇത് വളരെ യൂസ്ഫുൾ ആയ ഒരു വീഡിയോ ആയിരുന്നു നല്ലൊരു ട്രിക്ക് ആണ് ഞാനും ഇതുപോലെ ചെയ്തു നോക്കും ഒരുപാട് മണമുള്ള സാധനങ്ങൾ വാങ്ങി cash കളഞ്ഞിട്ടുണ്ട് നല്ലൊരു വീഡിയോ

  • @samsamantha1826
    @samsamantha1826 2 года назад +2

    വളരെ പ്രയോജനപ്രദമായ വീഡിയോ....നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @binduvasudevan6875
    @binduvasudevan6875 2 года назад

    ആഹാ വളരെനല്ല bathroom tips ആണല്ലോ പറഞ്ഞ് തന്നത്. ഇതെന്തായാലും ഉടൻ പരീക്ഷിച്ച് നോക്കണം.very good video 👍👍

  • @minnusvavas1468
    @minnusvavas1468 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ .. ചെറിയ മക്കളുളള വീട്ടിൽ എത്ര നന്നാക്കിയാലും ചില സമയത്ത് സ്മല്ല് വരും. ഈ ടിപ്സുകൾ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം.

  • @amulyajosephjosephjoseph5835
    @amulyajosephjosephjoseph5835 2 года назад +1

    നല്ല ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു....ഉറപ്പായും എല്ലാവർക്കും ചെയ്യാൻ പറ്റിയ നല്ല ടിപ്പ് ആണ് പറഞ്ഞു തന്നത്... ഇന്ന് തന്നെ ഇതു ചെയ്തു നോക്കും.... നല്ല ഒരു വീഡിയോ ആയിരുന്നു

  • @diljafans4579
    @diljafans4579 2 года назад +1

    ഇത് വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ ആണല്ലോ ഇനി ഇതുപോലെ ഞാൻ വീട്ടിൽ ഉണ്ടാക്കി ബാത്റൂമിൽ ഇടും ഒത്തിരി ഇഷ്ടമായി വീഡിയോ

  • @advimol1273
    @advimol1273 2 года назад

    Ee idea kollalooo... Valare upakaramulla video anuttooo.. Anthayalum try cheyyanam.. Nice share

  • @aadhi6588
    @aadhi6588 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്‌ നിങ്ങൾ ഞങ്ങൾക്ക് മുമ്പിൽ ഷെയർ ചെയ്ത ഈ വീഡിയോ...ഞാൻ ട്രൈ ചെയ്യുന്നുണ്

  • @adiscreations7254
    @adiscreations7254 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ. പുതിയ അറിവ് ടിപ്പുകൾ എല്ലാം സൂപ്പർ. വളരെ ചിലവ് കുറഞ്ഞ ഈ വിദ്യകൾ പറഞ്ഞ് തന്നതിന് വളരെയതികം നന്ദി. ഇനിയും ഇത്തരം ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു'

  • @ayshaamna9718
    @ayshaamna9718 2 года назад

    ആഹാ ഇത് കൊള്ളാമല്ലോ ഇങ്ങനെ എന്തായാലും ട്രൈ ചെയ്തു നോക്കുന്നുണ്ട്...എല്ലാവർക്കും യൂസ്ഫുൾ ആയ ഒരു വീഡിയോ തന്നെയായിരിക്കും...thanks for sharing..🥰😍

  • @lillylilly2286
    @lillylilly2286 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ. പുതിയ അറിവ് ടിപ്പുകൾ എല്ലാം സൂപ്പർ. ഇത്തരം ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു'

  • @ridwan1176
    @ridwan1176 2 года назад +2

    ചേച്ചിയുടെ എല്ലാ വീഡിയോസും നല്ല സൂപ്പർ ആണ് ട്ടോ എല്ലാം ഞാൻ കാണാറുണ്ട് നല്ല വീഡിയോസ് ആണ് പ്രത്യേകിച്ച് സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായ

  • @konshi1794
    @konshi1794 2 года назад +1

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു.. എല്ലാവർക്കും ഒരേപോലെ usefull വീഡിയോ... നന്നായി അവതരിപ്പിച്ചു... ഇനിയു ഇതുപോലെ വീഡിയോകൾ പ്രതിക്ഷിക്കുന്നു 👍🏻

  • @veritybro9829
    @veritybro9829 2 года назад

    പറഞ്ഞ ടിപ്സ് എല്ലാം വളരെ നന്നായിട്ടുള്ളതാണ് എല്ലാം പരീക്ഷിച്ചു നോക്കേണ്ട നല്ല ഒരു ട്രിക്ക് ആണ് .തീർച്ചയായും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @Sobhana.D
    @Sobhana.D 2 года назад

    വളരെ നല്ല ഒരു വീഡിയോ ആണ് സംശയം ഇല്ല.എത്ര എളുപ്പത്തിൽ നമ്മുടെ കടയിൽ നിന്ന് വാങ്ങുന്ന bathroom fragrance തീരുന്നത് തീർച്ചയായും ഇന്നുതന്നെ ട്രൈ ചെയ്യും ♥️👍👌

  • @nh0180
    @nh0180 2 года назад

    ഒന്നും പറയാൻ ഇല്ല വളരെ uss full ആയ ടിപ്പുകൾ ആയിരുന്നു വളരെ ഇഷ്ടം ആയി തീര്ച്ചയായും എല്ലാർക്കും വളരെ വളരെ ഇഷ്ടം ആകും 👍വേഗം എല്ലാവരിലും എത്തട്ടെ

  • @ridh7329
    @ridh7329 2 года назад

    Valre upagraham ulla Video orupadu santhosham iniyum idhupolea ulla Video predhishikunu try chidhu nokkam 👍👍

  • @bindujiju2499
    @bindujiju2499 2 года назад

    Njan anwashichu nadana video annith. Orupad useful aya nalal oru tip adanghiya video annith. E videoyil paranja polle njan theerchayayum cheyum. Inim inghane ulla videos pretheeshikunnu.

  • @ranafathima6228
    @ranafathima6228 2 года назад

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് കൊള്ളാം നന്നായിട്ടുണ്ട്

  • @salwinsisland3899
    @salwinsisland3899 2 года назад

    Valare nalloru useful aaya video. Sherikkinum upakarapedunna oru video. Thanks for sharing. Expecting more like this

  • @dahliyathanu5699
    @dahliyathanu5699 2 года назад +2

    വീടും ബാത്റൂമും ഒരു ദിവസം മുഴുവനും ഫ്രഷ് ആയിരിക്കാനും വളരെ നല്ല രീതിയിൽ ഒരു ഹോം മെയ്ഡ് എയർ ഫ്രഷ്നെർ തയ്യറാക്കിയെടുത്തത് വളരെ മനോഹരമായി ഒരു വീഡിയോ തന്നെയായിരുന്നു. എന്തായാലും ഒത്തിരി ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് വളരെ നന്നായിരുന്നു.

    • @Srn_Noora
      @Srn_Noora 2 года назад

      Homemade air freshener idea super anallo..endayalum onn try chydu nokam..thanks for sharing

  • @karthika4710
    @karthika4710 2 года назад

    നല്ലൊരു വീഡിയോ ആയിരുന്നു, അടിപൊളി ടിപ്സ് ആണ്, എന്തായാലും ട്രൈ ചെയ്യണം

  • @niyaniya9637
    @niyaniya9637 2 года назад

    Bathroom freshayirikkuka yennad yellavarudeyum agraham...e tipsukal nalla useful avumenn thonnunnu..try cheyyam

  • @subavk925
    @subavk925 2 года назад

    ഇത് എല്ലാവർക്കും ഉപകാരപ്പെടും... Air Freshners ഒക്കെ എന്ത് costly ആണ്, ഇത് നല്ല tips ആണ്... ഞാൻ try ചെയ്യുന്നുണ്ട്

  • @shifasworld6076
    @shifasworld6076 2 года назад

    Very usefull video.. air freshner okke ippo nalla vilayanu.. ithupole cheythunokkam..

  • @saboorasajidtp8557
    @saboorasajidtp8557 2 года назад

    Good video.ella tipsum valare nannayitundayirunnu.ellavarkum orupad useful aaya video aayirunnu.thanks

  • @sakkeer5628
    @sakkeer5628 2 года назад

    വീടും ബാത്‌റൂമും ഫ്രഷ് aayittirikkan ഉള്ള ടിപ്സ് വളരെ useful ആണ്‌.. നാരങ്ങ thondu പോലുള്ള വീട്ടിൽ എപ്പോഴും കാണുന്ന സാധനങ്ങൾ കൊണ്ടുള്ള ടിപ്സ് വളരെ useful ആണ്.. thanks for sharing..

  • @sulu8794
    @sulu8794 2 года назад

    Very very useful tips dear ഇനി ഇത് പോലെ ചെയ്തു നോക്കട്ടെ വളരെ useful idea

  • @abgallery1128
    @abgallery1128 2 года назад

    Ee idea kollaaallo... Batgroomile bad smell maataan valare budhimuttaan.. Orupad ideas try cheydhu... Ee ideabenikishtaayi.. Endhayalum try cheyyaato.. Usefull video dear

  • @shscorner4554
    @shscorner4554 2 года назад

    Ella tipsum valare upakarapedunnathanu nammude veetilulla items vechu cheyyan pattiyathanu ellam iniyum ithupolulla videokku vendi wait cheyyunnu

  • @gametube5737
    @gametube5737 2 года назад

    Home made bathroom freshner super aayittunde...ellaam thanne nalla ideakalum tipsum aayirunnu....pettennu cheyyaan pattiya tipsukal...good sharing

  • @jahanasherin5108
    @jahanasherin5108 2 года назад

    വളരെ ഉപകാര പ്രദമായ വീഡിയോ ആയിരുന്നു അവതരണം നന്നായിരുന്നു എനിക്ക് ഒത്തിരി ഇഷ്ട്ടായി ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു

  • @louisvibes6026
    @louisvibes6026 2 года назад

    ഉപകാരപ്രദമായ വീഡിയോ നിങ്ങൾ ചെയ്തത് ഇത്തരത്തിലുള്ള വീഡിയോകളും ആയി ഇനിയും വരിക

  • @niru7961
    @niru7961 2 года назад +1

    Bathroom te ullile bad smell mattan veettammar orupadu bhuthimuttarunduu..ennal homemade aayulla ethu valare simple um easyayii veetil ulla sathanagal usechaythu undaavunnathumanu..thanks for the tips

  • @thouse1319
    @thouse1319 2 года назад

    Veedum bathroomum divasam muzhuvan freshayirikkanulla air freshner engine undakkiyedukkamenn valare manoharamayi kanichu thannu. Thanks for sharing very useful video...

  • @blues8283
    @blues8283 2 года назад

    Ellavarkum upkarapradham aya video, home made air freshener valare nannaitundu, nannai present cheythu

  • @kadeeja6358
    @kadeeja6358 2 года назад

    Nigalude videos valare useful ayitula videos anu thanks for sharing it enium ethupolathe more new videosinu wait cheyunu... 🥰

  • @munnasmunna9826
    @munnasmunna9826 2 года назад

    വീട്ടിനുള്ളിലും ബാത്റൂമിന് നല്ല സ്മെൽ ഉണ്ടായാൽ അത് മനസ്സിന് സന്തോഷം തരുന്ന ഒന്നാണ്. അതിനുവേണ്ടി പൈസ മുടക്കി ഓരോന്നും വാങ്ങി വെക്കാറാണ് പതിവ്. ഇനി ഇതുപോലെ ചെയ്തു നോക്കാം🥰

  • @srfashions4983
    @srfashions4983 2 года назад

    Very usefull tips, nalla avatharanam ayirunnu ini mask kalayandalloo, valare nalloru video ayirunnu

  • @deenamol2440
    @deenamol2440 2 года назад

    Adipoli tips anu 👍air freshner okkay vangi kasu കളയാതെ natural ayya ee tips okkay use cheythu nokkanam, 👌 thank you for sharing thse useful tips👍

  • @anshijmonu1689
    @anshijmonu1689 2 года назад

    Ellavarkkum valare upakàramayittulla vedio thanne anu njan airfreshner kadayil ninnum vangunnathanu pathivu ini ith namukku veetil thanne undàkkamallo

  • @dhanyasaj3031
    @dhanyasaj3031 2 года назад

    valare useful aaya tips ella tipsukalum nalla useful aanu veettammamarkk valare helpful aaya video

  • @mysweetworld5121
    @mysweetworld5121 2 года назад

    ithu sharikkum valare useful aaya sharing thanne. air freshner vangi ini kashu kalayendallo

  • @deeparegish8903
    @deeparegish8903 2 года назад

    eth nannayitudh , nalla idea aanh.nammal veetil thanne ready aakunnath kond pedikkanum ella,expense um kuravaayirikkum,enikkishttayi..thanks for sharing.

  • @vintage9285
    @vintage9285 2 года назад

    നല്ലതുപോലെ cleaning tips പറഞ്ഞു തന്നു . വളരെ ഇഷ്ടപെട്ടു... ഇങ്ങനെ try ചെയ്യണം.

  • @keerthinair5402
    @keerthinair5402 2 года назад

    Homemade Air freshener technique kollamallo..Try cheythu nokki parayam

  • @anahita3743
    @anahita3743 2 года назад

    Ithu super idea aanallo.chechi idunna Ella video yum kanarund.super anutto.try cheyyaarund.

  • @thepro9374
    @thepro9374 2 года назад

    Nalla oru video aarunnu valarae nalla oru tip aanu paranju tannatu mikkavarum ulla problem aarunnu etu itinu veettil tannae ulla remedy nnayittundu etonnu try cheyyam very useful video thanks for sharing this video

  • @asmilashameem7361
    @asmilashameem7361 2 года назад

    വളരെ useful ആയിട്ടുള്ള വീഡിയോ കാണണമെങ്കിൽ ഈ ചാനൽ കയറി നോക്കിയാൽ mathi ഇന്നത്തെ വീഡിയോ very useful ആണ്

  • @josenisha7065
    @josenisha7065 2 года назад

    Ella tipsum nannayittuntu.....coffee powderum baking sodayum njanum mix cheythu vekkarundu....well presented

  • @rakhinair8532
    @rakhinair8532 2 года назад

    എല്ലാം എനിക്ക് യൂസ്ഫുൾ ആയ ടിപ്പുകൾ ആയിരുന്നു കാരണം ബാത്റൂമിലെ സ്മെൽ എത്ര നമ്മൾ ക്ലീൻ ചെയ്താലും ഫ്രഷ്നസ് വെച്ചാലും രണ്ടുദിവസം അതിന്റെ സ്മെൽ ഉണ്ടാവും ബാക്കി പിന്നെ കഴിയുമ്പോൾ ഞാൻ എന്തായാലും നിങ്ങളെ ടിപ്പുകൾ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ

  • @pikachu-kn2iv
    @pikachu-kn2iv 2 года назад

    kollaamallo home made air freshner um tipsukalum ...ellaam thanne cheyyaanum very easy

  • @nisamolka8505
    @nisamolka8505 2 года назад

    Ella tips usharaytund. Lemon ,coffee powder ok nalloru smell anu kituka,try cheyyam

  • @chandysimon2298
    @chandysimon2298 2 года назад

    Kollalo nalle useful tips aalo very beneficial very well presented thanks for sharing

  • @prakashpizhaku8382
    @prakashpizhaku8382 2 года назад

    Allavarkkum valare upakarapradamaya video ayerunnu ketto thanks for sharing

  • @albassam7213
    @albassam7213 2 года назад

    Vallya upaakaaramaayi ee video, thanks for sharing dear

  • @devikamenon282
    @devikamenon282 2 года назад +2

    ബാത്റൂമിലെ സ്മെല്ല് മാറ്റാൻ എന്തുമാത്രം കാശുമുടക്കി എന്നോ. കുറേ എയർ ഫ്രഷ്നേഴ്സ് ഞാൻയൂസ് ചെയ്തിട്ടുണ്ട്.ഈ ഒരു ടിപ്സ് എനിക്ക് വളരെ അധികം പ്രയോജനം ചെയ്യും. നിങ്ങളുടെ ഓരോ ടിപ്സും വളരെ നല്ലതാണ് വളരെ എഫക്റ്റീവ് ആണ്. താങ്ക്യൂ ഫോർ ഷെയറിങ്

  • @reemareem4289
    @reemareem4289 2 года назад

    Veettil thanne undakkan pattunna freshness valare nannayit ind. Natural tips. Ellavarkum upagarapedunna video. Good sharing

  • @sreekuttyv2016
    @sreekuttyv2016 2 года назад

    Super ideas othiri useful aya videos ane endayalum ethinnu try cheyanam

  • @flowers2455
    @flowers2455 2 года назад

    ബാത്‌റൂമിൽ സ്മെൽ മാറ്റാൻ പറ്റിയ നല്ല ടിപ്സ് ആയിരുന്നു നൈസ് ഷെയർ

  • @appubibin7159
    @appubibin7159 2 года назад

    നല്ല ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു....ഉറപ്പായും എല്ലാവർക്കും ചെയ്യാൻ പറ്റിയ നല്ല ടിപ്പ് ആണ് പറഞ്ഞു തന്നത്.

  • @riyathomas8003
    @riyathomas8003 2 года назад

    Chechide ella videosum orupad useful anu njan ellam try cheyarund homemade air freshner is good nice sharing

  • @foodiefoodie4961
    @foodiefoodie4961 2 года назад +1

    ഇതിനു വേണ്ടി എത്ര കാശു പോയിട്ടുണ്ടെന്നോ. ഈ വീഡിയോ വളരെ ഉപകാരപ്രതമായി. ഇനി ഇങ്ങനെ ചെയ്തുനോക്കണം

  • @uppummulakum5918
    @uppummulakum5918 2 года назад

    Bathroom smell oru problem thannanee...kashumudalkathe inganokky ullu tipukal ellavarkum useful akum..thank you

  • @lakshmivarma965
    @lakshmivarma965 2 года назад +1

    Chechi...njan try cheythu nokkii.. it really works..!! Thku for this tip.😍 .keep doing!!!!!

  • @bindujapanicker9290
    @bindujapanicker9290 2 года назад

    Ee tip kollallo. Ini ingane cheyyam.

  • @balaganapathy8260
    @balaganapathy8260 2 года назад

    ഇ എല്ലാ ടിപ്സും സൂപ്പർ ആയിട്ടുണ്ട് വളരെ ഇഷ്ടമായി നല്ലൊരു വീഡിയോ താങ്ക്സ് ഫോഫ് ധരിങ്

  • @merevu8040
    @merevu8040 2 года назад

    sharikkum valuable aaya sharing thanne. ella videosum superatto

  • @rokyraju4371
    @rokyraju4371 2 года назад

    useful information thanks adhyam thanne, home made airfreshner kolallo, vtil try chythu nokanm , e oru technique nerathe arinjirunkil veruthe air freshner medikndyarnnu

  • @asifbaniyas3544
    @asifbaniyas3544 2 года назад

    home made air freshner nannayittund veettil thanne eni eluppathi undakkam..ayittunery useful thas fo shang

  • @aambal3594
    @aambal3594 2 года назад

    Veetil ulla sadhananghal okke mathiyallo.appol valare easy aayi cheyaam.thanks for sharing 👍

  • @veenapran8388
    @veenapran8388 2 года назад

    Very useful video anu..ithepole try cheyth nokam

  • @naseemanasi8618
    @naseemanasi8618 2 года назад

    Nigalde ith polulla tips njan kaanarund adipoli ellam valare usefull aanu

  • @v4vlog951
    @v4vlog951 2 года назад

    Very useful and helpful video.. good tips..l expected more videos like this.. thanks for sharing

  • @mishtteranonymous6776
    @mishtteranonymous6776 2 года назад

    Bathroomile badsmell oru prblm thanneyan ...chechiyude videosoke valare usefulaya video an..iplethe fleshtank purame kanullalo ..

  • @newstar8256
    @newstar8256 2 года назад

    Bathroom smell chila timel valare adhikam disturbance anu. 4 tipsum good anu tto.

  • @rishanr8726
    @rishanr8726 2 года назад

    Nalla oru useful video. Bathroomil egane cheyitha mathi alle. Njan eni ethupole try cheyyum

  • @rajniraj3188
    @rajniraj3188 2 года назад

    Very useful and informative video aalo I liked all tips.. Surely I follow this tips.. Thanks for sharing

  • @ponnuvava5979
    @ponnuvava5979 2 года назад

    very useful video, very good information, thanks for sharing.

  • @sheemasreesadan3442
    @sheemasreesadan3442 2 года назад

    Ithu kollam ketto ellam thanne nalla useful aya tips aanutto

  • @henamomin7235
    @henamomin7235 2 года назад

    Very nice video and presentation. Well explained useful video shared. Nice feeling to hear .good sharing

  • @chitremamo9026
    @chitremamo9026 2 года назад

    fantastic idea👍👍👍👍

  • @sajiaboobacker6773
    @sajiaboobacker6773 2 года назад

    Nalla oru usefull aaya video ayirunnu try cheythitt parayam ketto

  • @anuramesh525
    @anuramesh525 2 года назад +1

    Super tips!👌😍🥰♥️💖

  • @sujayapraveen6420
    @sujayapraveen6420 2 года назад

    zero cost airfreshner ishtayi ! try cheythu nokkam

  • @crazyones8127
    @crazyones8127 2 года назад

    woow very useful cleaning tips well presented i like it .ithu nalla useful aayitulla information video aan to.iniyum ithpolulla tipsnayi waiting aan to thanks for sharing

  • @snowwhite9687
    @snowwhite9687 2 года назад

    homemade air freshener technique is really useful great sharing dear

  • @thayeesbinitha1196
    @thayeesbinitha1196 2 года назад

    Eluppathil cash cgilavillathe cheyya pattiya ideas useful aaya oru video

  • @shanp0518
    @shanp0518 2 года назад +1

    super video analo kokllam tto

  • @saadviskingdom7680
    @saadviskingdom7680 2 года назад +1

    ഷോട്ട് ട്രിക്സ് ബാത്റൂം ഫ്രഷ്നർ സൂപ്പർ ആയിട്ടുണ്ട്