ചിരിതൂകി കളിയാടി വാവാകണ്ണാ | Chirithooki Kaliyadi Vava Kanna | Sree Krishna Devotional Songs

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 2,2 тыс.

  • @emmanuelthomas1100
    @emmanuelthomas1100 4 года назад +1506

    വീടിന്റെ തൊട്ടടുത്ത് അംബലമുള്ള എന്നെ പോലുള്ളവർക്ക് സായാഹ്നങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല

  • @aryasurendran7274
    @aryasurendran7274 3 года назад +378

    ഒരു കാലത്തെ എന്റെ favourite song..
    അറിഞ്ഞില്ല ആരും പറഞ്ഞില്ല ഇതിൽ എന്റെ അഞ്ജലി ഉണ്ടെന്ന് 🥰

  • @mary____saji4595
    @mary____saji4595 3 года назад +1040

    നമ്മുടെ അഞ്ജലി ചേച്ചിയല്ലേ 😘😘

  • @seemasunil3264
    @seemasunil3264 3 года назад +513

    നമ്മുടെ അഞ്‌ജലിച്ചേച്ചി അന്നും ഇന്നും എന്നും ഒരേ മുഖഛായ 🤩😍💞💞💖💖🌹🌹

  • @hindugodlovers4321
    @hindugodlovers4321 3 года назад +322

    കണ്ണാ ഈ corona കാലത്ത് എല്ലാവരേയും rashikane 🙏🏻🙏🏻🕉🕉🙏🙏

    • @nanbanyt3786
      @nanbanyt3786 3 года назад +4

      Ff namal poliyala free fire

    • @meenakshim1400
      @meenakshim1400 3 года назад +2

      Yes Kanna covid kalath rashikana

    • @chatbot19yearsago31
      @chatbot19yearsago31 3 года назад +3

      Ammede phone aano 😂

    • @shyjuom2863
      @shyjuom2863 3 года назад +10

      കണ്ണൻ ഫോണിൽ കളിക്കാറില്ല

    • @PramodpSkpm
      @PramodpSkpm 8 месяцев назад +1

  • @syedalivfc5138
    @syedalivfc5138 4 года назад +1962

    ഒന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെ മുടങ്ങാതെ കുട്ടികൾ സംഘനൃത്തം കളിക്കുന്ന song...... നടുക്കൊരു കൃഷ്ണനും കാണും 😍😍😍... nostu

  • @salmanjc9494
    @salmanjc9494 Год назад +142

    എന്നും വൈകുന്നേരം സന്ധ്യ സമയം അമ്പലത്തിൽ നിന്ന് കേൾക്കുന്ന ചില പാട്ടുകളും അത് തരുന്ന ഫീലും😌🖤🙌🏻 വല്ലാത്ത ഫീൽ ആണ്

    • @shanushaji9808
      @shanushaji9808 10 месяцев назад +1

      Sathyam, most missing anu ath

  • @shibinbabujoseph5784
    @shibinbabujoseph5784 4 года назад +341

    കുഞ്ഞിലേ ടീവിയിൽ രാവിലെ കേൾക്കുമായിരുന്നു ഇപ്പോഴും കേൾക്കുന്നു ❣️☺️

    • @achuuhbot5616
      @achuuhbot5616 3 года назад +5

    • @sunilachuachu3446
      @sunilachuachu3446 3 года назад +1

      Superganam💗💗💗💗💙🧡🖤💚🖤💛💎💎💝💝💝💞💟❣️❣️💌🌺🌺🌺🥀🌹💐💐💐🌹🥀🌼🌷🌱🌲🌳🌴🌵🌾🌿☘️🍉🍊🍈🍇

    • @sunilachuachu3446
      @sunilachuachu3446 3 года назад

      Superganam

    • @harithapv3328
      @harithapv3328 3 года назад +1

      Ethu channal an onne paryu 😁🥰

    • @ramakrishnanc.v.6101
      @ramakrishnanc.v.6101 2 года назад

      @𝘙𝘢𝘨𝘪𝘯𝘪 𝘋 (

  • @Sanjaram123
    @Sanjaram123 3 года назад +290

    ഗുരുവായൂർ അമ്പലത്തിൽ പോകുമ്പോ മികയതും അവിടത്തെ കടകളിൽ നിന്നും ഈ പാട്ടു കേൾക്കാം. ഇപ്പൊ ഈ പാട്ടു കേൾക്കുമ്പോഴും ആ ഫീൽ ആണ് 😍

    • @aranunjan9279
      @aranunjan9279 3 года назад +5

      Njan Guruvayoor anu sathyam nalla rasmanu prethikichu Ravvile 3 mani 4 mani avubo

    • @vishnurk5786
      @vishnurk5786 3 года назад

      @@aranunjan9279 ipozhum e pattu oke idunnundo ?

    • @aranunjan9279
      @aranunjan9279 3 года назад +2

      @@vishnurk5786 ഗുരുവായൂർ കൊറോണ വന്നിരിന്നു ആ സമയം തോട്ടു പോയിട്ടില്ല.... കൊറോണ കാലത്തിന് മുൻപ് എല്ലാ ദിവസം മാറി മാറി പാട്ടു ഇടും 😊😊💕🌹🙏

    • @shahidckedayamangalam4144
      @shahidckedayamangalam4144 3 года назад

      @@vishnurk5786 epatinethada prathekatha ningaloke epazhum andhavishwasathlanu

    • @ashzworld3963
      @ashzworld3963 3 года назад

      അതെ സത്യം

  • @reninraj7129
    @reninraj7129 Месяц назад +33

    കാലഘട്ടം ഏതായാലും ഫീൽ ഒന്ന് തന്നെ... ❤
    ശ്രീകൃഷ്ണ ജയന്തി ആശംസകൾ 📿🥰
    #2024

  • @sreedevikm5541
    @sreedevikm5541 3 года назад +392

    അഞ്ജു കുട്ടി അപ്പോഴും ഇപ്പോഴും ഒരേ മുഖച്ഛായ 😘😘😘😘😘💖💖💖

  • @kannanpk5642
    @kannanpk5642 4 года назад +142

    2003 ൽ ഇറങ്ങിയാ സോങ്‌സ് ഇത്‌ ഇപ്പോളും കേൾകാൻ ഒരു സുഖം തന്നെ ആണ് അത്രകും കിടിലൻ സോങ്‌സ് ആണ്

  • @Edits_by_A
    @Edits_by_A 3 года назад +127

    ഉഫ്... ഈ പാട്ട് കേൾക്കുമ്പോ പണ്ട് പാടത്തു വൈകുന്നേരം ക്രിക്കറ്റും ഫുട്ബാളും കളിക്കുമ്പോ അമ്പലത്തിൽ നിന്ന് ദിവസവും കേൾക്കും. ഇപ്പോഴും മനഃപാഠമാണ് പകുതിയും ❤️
    അതൊക്കെ ഒരു കാലം ❤️😘
    Nostalgia 😢

    • @rawmist
      @rawmist 3 года назад +1

      ❤️

    • @naveemkd9054
      @naveemkd9054 3 года назад

      sathyam bro

    • @buddymurphy2351
      @buddymurphy2351 3 года назад

      Sathyam

    • @sibimc671
      @sibimc671 3 года назад

    • @shameenasafvan8590
      @shameenasafvan8590 Год назад +2

      ഇങ്ങളെ പാട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ആണ് ഇത്, എന്ത് രസമാണ് കേൾക്കാൻ.അഞ്ജുവിനെ കണ്ടപ്പോൾ ഇഷ്ടം കൂടി

  • @sreenathps8303
    @sreenathps8303 3 года назад +84

    ഞങ്ങടെ നാട്ടിലെ കൃഷ്ണന്റെ അമ്പലത്തിൽ പണ്ട് ഉത്സവത്തിനും പിന്നെ ശ്രീകൃഷ്ണ ജയന്തിക്കും സ്ഥിരം കേൾക്കുന്ന പാട്ട്😍😍.. ഉളനാട്‌ ശ്രീകൃഷണ സ്വാമി ക്ഷേത്രം

  • @shravanvijay1401
    @shravanvijay1401 3 года назад +104

    അഞ്ജലി ചേച്ചി വളരെ ക്യൂട്ട് ആണ്
    So gorgeous ❤️

  • @deepakk.v8821
    @deepakk.v8821 5 лет назад +341

    എത്ര കേട്ടാലും കണ്ടാലും...മതി വരില്ല....

  • @sruthyjayan7124
    @sruthyjayan7124 2 года назад +73

    അമ്പലത്തിലെ ഉത്സവത്തിനും ശ്രീകൃഷ്ണ ജയന്തികും സ്ഥിരം ഡാൻസ്... ആ കാലം😔...... ❤️❤️❤️

  • @shalus2117
    @shalus2117 4 года назад +101

    കലോത്സവത്തിന് സ്കൂളിൽ ഗ്രൂപ്പ്‌ ഡാൻസ് കളിച്ചത് ഓർമ്മ വരുന്നു 😊

  • @Abhi-n3o
    @Abhi-n3o 8 месяцев назад +9

    Gopika chechiyude wedding kazhinju kannunna aarenkilum undo

  • @DeepThoughts124
    @DeepThoughts124 3 года назад +426

    ഈ കുട്ടി സാന്ത്വനം എന്ന എഷ്യനെറ്റ്‌ സീരിയലിൽ ഉണ്ട്‌

    • @aryaaahsidhaaa
      @aryaaahsidhaaa 3 года назад +8

      S... Anjali

    • @sumallika5287
      @sumallika5287 3 года назад +7

      Anjali enna character

    • @DeepThoughts124
      @DeepThoughts124 3 года назад +15

      ആശ്രയം നീ തന്നെയെല്ലാതാരുണ്ടു പാരിൽ, എന്ന സൊങ്ങിലുമുണ്ട്‌

    • @soumyamanoj9862
      @soumyamanoj9862 3 года назад +3

      Yes

    • @aishafarzana411
      @aishafarzana411 3 года назад

      PODA THAYOLI

  • @aswathynikhilvs916
    @aswathynikhilvs916 4 года назад +45

    Supper എനിക്ക ഏറ്റവും ഇഷ്‌ടമുള്ള കൃഷ്ണ സോങ്

  • @sivarajankc1830
    @sivarajankc1830 4 года назад +93

    ഒരു കൃഷ്ണ ഭക്തനായ എനിക്ക് ഈ ഗാനം വളരെ പ്രിയംകരമാണ്

  • @kkpstatus10
    @kkpstatus10 4 года назад +485

    Ee song ishttamullavar like 👍

  • @flamingosaranya1491
    @flamingosaranya1491 3 года назад +216

    ഈ മോളല്ലേ സാന്ത്വനം സീരിയൽ ലെ അഞ്‌ജലി 🤔

  • @007hkrish
    @007hkrish 4 года назад +125

    Am a tamil guy... always my favourite song from my childhood....😍😍😍

  • @Kannanprasidh
    @Kannanprasidh 4 года назад +145

    ഓം നമോ നാരായണായ നമഃ 🙏❤️

  • @Vishnuvichu12345
    @Vishnuvichu12345 4 года назад +65

    7,8,9 n 10 padikumbol youth festival n minimum 3 group dance kanum e pattil...nostu...😍❤️

  • @bakkanbakkan5106
    @bakkanbakkan5106 4 года назад +256

    2020il e song theedipidich kelkkunnavar ivide come on

  • @harigovindhsreekumar950
    @harigovindhsreekumar950 8 месяцев назад +6

    ചില പാട്ടുകളോടുള്ള പ്രത്യേക സ്നേഹവും മനോഹരമായ ബാല്യകാല സ്മരണകളും കണ്ടുമുട്ടുന്ന ആ ഇടവഴിയിൽ എവിടെയോ ഈ പാട്ടിനൊരു സ്ഥാനം ഇരിക്കുന്നു... ❤

    • @mcaudiosandvideos
      @mcaudiosandvideos  8 месяцев назад +1

      Thanks for the support.Please share to all friends and family

  • @shahananazz1211
    @shahananazz1211 4 года назад +22

    ഒന്നുടെ ന്റെ Lp ബാല്യകാലത്തേക്ക് പോയി.. യൂത്ത് ഫെസ്റ്റിവൽ ഡാൻസ്.. 😍

  • @keerthanakrishna6915
    @keerthanakrishna6915 4 года назад +36

    Ethra aishwaryam ulla kutti.. Orupad krishna bhakthi ganangalil abhinaykkan bhagyam undayi.really lucky and blessed girl...valuthayappozhum athi sundari thanne

    • @Siva_580
      @Siva_580 3 года назад

      വലുതായപ്പോഴോ 🙄 അതിനു ഇതാരാ 🙄🙄

    • @sandhrasahajan5500
      @sandhrasahajan5500 3 года назад +9

      @@Siva_580 ith asianetil ulla സാന്ത്വനം serialile anjalii alleyyy🤔

    • @VRCHOSPITAL-x3s
      @VRCHOSPITAL-x3s 3 года назад

      Santhwanam serial anjali

  • @miss_nameless9165
    @miss_nameless9165 3 года назад +17

    കുഞ്ഞായിരുന്നപ്പോൾ ഈ പാട്ട്‌ ഇട്ടു ഡാൻസ് കളിച്ചത് ഓർക്കുന്നു...ഹാ,അതൊക്കെ ഒരു കാലം😍💞❤️

    • @vishnurk5786
      @vishnurk5786 3 года назад +2

      Sathyam💯 e pattinte cassett ambalathil poyapo vangiyath ipozhum oormayund😂.Nostu💕

  • @suryatube7869
    @suryatube7869 2 года назад +4

    നമ്മുടെ ഗോപികയുടെ അനിയത്തിയ കീർത്തന യെ കണ്ടവർ ഉണ്ടൊ 😘😘

  • @SREEKUTTANKEERIYATTILRAJAN
    @SREEKUTTANKEERIYATTILRAJAN Месяц назад +1

    🦅🦖🐯🐅🦁🦚🐄💪Jai Sree Krishna Kalki 🤎💪
    മൂന്ന് ലോകം 🌍🌎🌏 ശ്രീ കൃഷ്ണ നാമം
    ഒരു കറുത്ത ശക്തിയും ശ്രീ കൃഷ്ണനു എതിരെ ഇനി പ്രവർത്തിക്കില്ല
    ഒരേ ഒരു രാജാവ് 👑🤴ശ്രീ കൃഷ്ണൻ 🤎💪

  • @pradeepsindhu8122
    @pradeepsindhu8122 3 года назад +359

    അന്നും ഇന്നും ഒരേ മുഖം തന്നെയാണ് ഒരു മാറ്റവുമില്ല അഞ്ജലിക്കു അങ്ങോളം അങ്ങനെ തന്നെ പോകട്ടെ

    • @Me12345-j
      @Me12345-j 3 года назад +3

      Hello..i have started a RUclips channel on devotional songs please subscribe if u like
      ruclips.net/video/GTsy6I9ZbN0/видео.html

    • @cuteanimalfacts5215
      @cuteanimalfacts5215 3 года назад +2

      @@Me12345-j
      നിങ്ങളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😍

    • @Me12345-j
      @Me12345-j 3 года назад +2

      @@cuteanimalfacts5215 ur one subscription means a lot to u

    • @Santhoshkumar-gr9ot
      @Santhoshkumar-gr9ot 2 года назад

      ബ്നം യുടെ മ്മൾക്

  • @navaneethvijay9627
    @navaneethvijay9627 5 лет назад +29

    കണ്ണന്റെ എല്ലാ കുറുമ്പും കുസൃതിയും ഇവിടെ എന്ത് രാസമായിട്ടാണ് വർണിക്കുന്നത്. Super.

    • @balamurali4874
      @balamurali4874 5 лет назад

      யாதவர்குலதிலகம்

  • @kkpstatus10
    @kkpstatus10 4 года назад +123

    2020 ൽ വന്നല്ലോ എല്ലാവരും അടിമക്കളേ.... ലൈക്ക് 👍

  • @amalavinod2503
    @amalavinod2503 3 года назад +125

    Santhwanathile anjali. Kuttikkalathe pole thanne ippazhum cute aanu. 😘😍

  • @pavithranv9115
    @pavithranv9115 3 года назад +15

    ചെറുപ്പത്തിൽ കുറെ കേട്ടതാ ഈ song. ഇപ്പോഴും അതിനൊരു മാറ്റവുമില്ല 💞

  • @drishyahhh
    @drishyahhh 4 года назад +11

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ....... ഇന്ന് ഞാൻ ഈ പാട്ട് ഇട്ട് dance കളിച്ചു..... വളരെ ഉപകാരപ്പെട്ടു........ ഇത് ഇട്ട...ഈ ചാനലിന്റെ ഉടമസ്ഥന്......എന്റെ വക അഭിനന്ദനങ്ങൾ..... 🥰🥰🥰🥰👍👍👍👍👍🤝🤝🤝🤝

  • @anjuvijeesh2172
    @anjuvijeesh2172 4 года назад +27

    ഹരേ കൃഷ്ണ എത്ര കേട്ടാലും മതി വരില്ല

  • @Redbul-d4g
    @Redbul-d4g 8 месяцев назад +4

    Pand nammude anganavdi ee songin dance kalichitund ❤adellam oru kalam .ipo 14 Yr aayirikkunnu..manassil vallathoru mDhuramulla vinghal kelkam😢😊

    • @mcaudiosandvideos
      @mcaudiosandvideos  8 месяцев назад

      Thanks for the support.Please share to all friends and family

  • @Rono_Boy77
    @Rono_Boy77 Год назад +63

    Iam Muslim boy but i love this song ❤️

    • @krishnaprasadt.p9524
      @krishnaprasadt.p9524 Год назад +2

      ❤❤

    • @karunyakarunya4274
      @karunyakarunya4274 Год назад

    • @kamalasanankollam8511
      @kamalasanankollam8511 Год назад

    • @aryaa-jd7vh
      @aryaa-jd7vh Год назад

    • @olǗፚፚ
      @olǗፚፚ Год назад +1

      എന്തിനാണ് ഇങ്ങനൊരു talk. പാട്ടുകളും മതവും തമ്മിൽ എന്ത് ബന്ധമാണുള്ളത്.. പാട്ടുകൾ എല്ലാർക്കും ആസ്വദിക്കാനുള്ളതാണ്. അവിടെ ഇങ്ങനെ ജാതിക്കും മതത്തിനുമൊന്നും യാതൊരു പ്രസക്തിയുമില്ല

  • @BijuMonKS-ps2fv
    @BijuMonKS-ps2fv Месяц назад +1

    ഞാൻ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ ഇത് . ഒരു പാട് പ്രാവിശ കണ്ടിട്ടുണ്ട്

  • @malavikamahesh1499
    @malavikamahesh1499 2 года назад +42

    കൃഷ്ണനെ ഇഷ്ട്ടമുള്ളവർ ലൈക് ചെയ്യു

  • @anju2343
    @anju2343 4 года назад +222

    🤔Eeee kutty.. Asianet il ipo telecast cheyyunnna "santhwanam" serial ulla anju alle........ 😲😲😲

  • @gopusworld7159
    @gopusworld7159 3 года назад +18

    നമ്മുടെ അഞ്ജലി cute 🥰🥰🥰

  • @m.sureshkumar2709
    @m.sureshkumar2709 5 лет назад +127

    Loveable song romba kastapattu thedi kandu pudichen intha song a RUclips la thank you to RUclips super song

  • @im.krish.
    @im.krish. 4 года назад +17

    മയിൽപീലി ആൽബം കഴിഞ്ഞാൽ പിന്നെ ഈ ആൽബം ആണ് എന്റെ Fvrt 😊

  • @Jabi7773
    @Jabi7773 21 день назад

    പണ്ട് മദ്രസയിൽ പോകാൻ 5.30 എഴുന്നേൽക്കുമ്പോൾ അടുത്ത അമ്പലത്തിൽ നിന്ന് സ്ഥിരമായി കേട്ടിരുന്ന പാട്ട് . 👏🙌🙌🙌🙌🙌🙌🙌🙌🙌

  • @Yedhuuh14
    @Yedhuuh14 3 года назад +11

    ഈ പാട്ട് എനിക്ക് വളരെ ഇഷ്ട്ടമായി എല്ലാ പ്രോഗ്രാമിൽലും ഞാൻ ഈ പാട്ട് മാത്രമേ പാടുകയുള്ളു 👏👏👏👏👏👏👏👏👏👏👏👏👏

  • @rynaryna9589
    @rynaryna9589 3 года назад +147

    Anyone after santhwanam serial😍

  • @rajbalachandran9465
    @rajbalachandran9465 5 лет назад +92

    ജന്മാഷ്ടമിദിനാശംസകൾ...
    ......... Hare Krishna.........

  • @Hary_krshna
    @Hary_krshna 7 месяцев назад +1

    GPyude bharya alliyo ith😍😍😍😍

  • @veenavasudev3193
    @veenavasudev3193 2 года назад +3

    Veedinte aduth krishnambalathil mikkapozhum vykitte kelkkarundd.... Enna feelanno... Kelkkan... 😍👌🏻👌🏻💞💞

  • @divyaramadas4928
    @divyaramadas4928 3 года назад +113

    സ്വന്തനത്തിലെ anjali alle ഇത്

    • @sneha1341
      @sneha1341 3 года назад +4

      Yes. Balettan movie yil undh.

  • @kkpstatus10
    @kkpstatus10 3 года назад +88

    ചിരി തൂകി കളിയാടി വാവ.. കണ്ണാ എൻ ഗുരുവായൂരമ്പാടി കണ്ണാ വാവ...(4)🙏🙏🙏🙏🙏🙏🙏🙏
    പൊന്നോടക്കുഴലൂതി വാവ കണ്ണാ.... വർണ്ണ മയിൽ പീലി ചൂടി വാവ.. കണ്ണാ(2) ( KANNAN ♥️ KOTTARAKKARA 🎶 PNR)
    ചിരി തൂകി കളിയാടി വാവ.. കണ്ണാ എൻ ഗുരുവായൂരമ്പാടി കണ്ണാ വാവ..
    കണ്ണാ.....കണ്ണാ....കണ്ണാ............
    🙏🙏🙏🙏🙏🙏
    ചിരി തൂകി കളിയാടി വാവ.. കണ്ണാ എൻ ഗുരുവായൂരമ്പാടി കണ്ണാ വാവ..
    (ട്യൂൺ(KANNAN ♥️ KOTTARAKKARA ♥️ PNR 🎶)
    കൈനിറയെ വെണ്ണ തരാം വാവ കണ്ണാ... നറു നെയ്യും പാലും തരാം വാവ കണ്ണാ.....(2)
    🙏🙏🙏🙏🙏
    ഓടാതെ ഒളിക്കാതെ വാവ കണ്ണാ ഓടക്കുഴലൂതിയൂതി വാവ കണ്ണാ...(2)
    🙏♥️🙏♥️🙏♥️🙏
    അഴകോടി നടനമാടി വാവ കണ്ണാ.. ആരോമലുണ്ണിയായി വാവ കണ്ണാ...(2)
    🙏🙏🙏🙏🙏🙏🙏🙏
    മുഴുതിങ്കൾ കലപോലെ വാവ കണ്ണാ.. മഴമേഘ കുളിരുപോലെ വാവ കണ്ണാ...(2)
    (KANNAN ♥️ KOTTARAKKARA ♥️ PNR 🎶)
    🙏🙏🙏🙏🙏🙏
    മുട്ടുകുത്തി കൊഞ്ചി കൊഞ്ചി വാവ കണ്ണാ...
    പിച്ചവെച്ച് കുഴഞ്ഞാടി വാവ കണ്ണാ...(2)🙏♥️🙏♥️🙏♥️🙏
    കണ്ണാ ... കണ്ണാ....കണ്ണാ....കണ്ണാ.......
    ♥️♥️♥️♥️♥️♥️♥️♥️♥️♥️
    (ഈ വരികളിൽ തെറ്റുകൾ ഇണ്ടെങ്കിൽ ക്ഷമിക്കുക 🎶🙏)
    (~kannan pnr❤️ KL24~)

    • @anaghaanagha2269
      @anaghaanagha2269 2 года назад +4

      Ella വരികളും correct ആണ്

    • @Amaldev047
      @Amaldev047 2 года назад +1

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍🥰

    • @dude....8934
      @dude....8934 2 года назад +3

      Correct ann varigal

    • @kkpstatus10
      @kkpstatus10 2 года назад

      @@dude....8934 ❤️🙏

    • @ramananshankari9769
      @ramananshankari9769 2 года назад +1

      Thanks for sharing the lyrics

  • @arunjithkollamarunjith4693
    @arunjithkollamarunjith4693 3 года назад +4

    💕💕😍ഞാൻ 2005 ഡിഗ്രി 2nd year കോളേജിൽ പഠിക്കുമ്പോൾ രാവിലെ വീട്ടിൽ അടുത്തുള്ള ഇരട്ടകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 7:00am കേൾക്കാറുള്ള devotional song ആണ്...ഇതിന്റെ cassetts, വീഡിയോ സിഡി ഇപ്പോഴും എന്റെ കയ്യിൽ ഭദ്രമായിരിപ്പുണ്ട്...സിഡി ചീത്തയായി... cassets കയ്യിലുണ്ട് ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ പഴയ കാലഘട്ടം ഓർത്തുപോയി...ഇതിൽ എല്ലാം songs എനിക്ക് ഇഷ്ടമാണ്...😍💕💕🙏🙏

    • @vishnurk5786
      @vishnurk5786 3 года назад

      Ipo etra age und chettan ?enik 5 vayas ullapo irangiya cassett anu ipozhum kelkkarund.katta nostu🥰

    • @dith4847
      @dith4847 3 года назад +1

      Hai

    • @vishnurk5786
      @vishnurk5786 3 года назад

      @@dith4847 Hiii

  • @bindhumohandas6329
    @bindhumohandas6329 Месяц назад

    എന്റെ മക്കൾക്ക് ജോലി സ്ഥിരപ്പെടുത്തിത്തരണേ ഭഗവാനേ🙏🙏🙏♥️

  • @ramakrishnankk29
    @ramakrishnankk29 4 месяца назад +1

    ഇത്രയും നല്ല സ്വരം ഇതിനു മുമ്പ് ഞാൻ കേട്ടിട്ടില്ല

  • @Meenakshimeenu1235
    @Meenakshimeenu1235 3 года назад +7

    എന്റെ ചെറുപ്പത്തിലെ ഡൻസിന്റെ പാട്ടായിരുന്നു എന്തോ ഈ പാട്ട് കേൾക്കുമ്പോൾ കുറേ ഓർമ്മകളാണ് മനസ്സിൽ വരുന്നത്🥰🥰

  • @rajvalli3848
    @rajvalli3848 Год назад +15

    இந்தபாடல் எனக்கு ரொம்ப பிடிக்கும்❤❤❤

  • @akhiles4348
    @akhiles4348 Год назад +3

    ഈ പാട്ട് എന്റെ fav ആണ് ഞാൻ അപ്പോളും ഈ പാട്ട് വെക്കാറുണ്ട് അഞ്ചു ചേച്ചി അന്നും എന്നും ഒരേ face ആണ് ഡാൻസ് ഉം സൂപ്പർ ആണ് അഞ്ചു ചേച്ചി god bless you ഇനിയും ഇത് പോലെ പാടാനെ

    • @jithus6592
      @jithus6592 Год назад

      E kuttiyano anju

    • @_Beautiful_nature303
      @_Beautiful_nature303 Год назад

      പാടിയത് വേറേ കുട്ടിയാണ്..ഇതിൽ കാണുന്നത് ഗോപിക .

  • @SandeepCs-t2x
    @SandeepCs-t2x 3 месяца назад +2

    ഇനി ഈ കാലൊക്കെ തിരിച്ചു വരുമോ മനോഹരമായ ഈ കാലം ഈ ഗാനം കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മവരുന്നു എന്നെ ഞാൻ കൃഷ്ണനായി ഡാൻസ് ചെയ്തത് ഓർമ്മവരുന്നു എന്നെ വീട്ടിൽ വിളിക്കുന്നത് കണ്ണപ്പൻ എന്നാണ്

  • @dinilkrishna4200
    @dinilkrishna4200 3 года назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ....
    സർവ്വം കൃഷ്ണാർപ്പണമസ്തു...

  • @itz.measwanth
    @itz.measwanth 2 года назад +3

    ഈ ഭക്തിഗാനം എത്ര കേട്ടാലും മതിയാവുല 🙏🙏🙏🕉️ എൻ്റെ കണ്ണാ ഭഗവാനെ 🙏 ഞാൻ ഭക്തി മാർഗ്ഗത്തിൽ ആണ് എനിക്ക് ഭഗവാനെ കാണണം 😭🙏🙏

    • @DhananyanK
      @DhananyanK Месяц назад +1

      😂 .u074pp 3😢😅😊

  • @aswathyapsara8157
    @aswathyapsara8157 3 года назад +13

    Anju chechy uyir 🥰
    Ente fvrt song

  • @jitheshj1007
    @jitheshj1007 4 года назад +28

    ജയ് ശ്രീ കൃഷ്ണ... ജയ് രാധേ ദേവി

  • @bindhumohandas6329
    @bindhumohandas6329 Месяц назад

    കൃഷ്ണാ. രക്ഷിക്കണേ തെറ്റുകൾ പൊറുക്കണേ .🙏🙏🙏🙏🙏🙏🙏

  • @sibiar9751
    @sibiar9751 Год назад +6

    Bhagavane Ente Jeevitham Ardhavakki theerkkane💯💝👍.

  • @harshadkpanangadi7193
    @harshadkpanangadi7193 4 года назад +14

    ഒരുപാട് ഇഷ്ടമാണ് ഈ song
    എത്ര കേട്ടാലും പുതിയ അനുഭൂതി

  • @sumajaramakrishnan1960
    @sumajaramakrishnan1960 3 года назад +13

    അഞ്ജലിയുടെ voice സൂപ്പർ🎶🎶🎶🥰🥰🥰

    • @shijenchoolayil3437
      @shijenchoolayil3437 2 года назад +5

      ഈദ് അഞ്ജലിയുടെ വോയ്സ് allà

  • @arathym4557
    @arathym4557 3 года назад +4

    Nammude Anjali chechiyanallo entu bhangiya ippozhum panduum 🥰🥰🥰😍😍😍😍

    • @vishnurk5786
      @vishnurk5786 3 года назад

      Athee very cute Anju 🥰😍

  • @eehmk548
    @eehmk548 2 года назад +1

    Nammude anjiliye kujile kandalum namukku manasilaghum❤️

  • @kannanpk5642
    @kannanpk5642 3 года назад +19

    സ്വാന്തനം സീരിയിലെ അഞ്ജലി 2003ൽ വെരി ക്യുട്ട് ലുക്ക്‌

  • @nagarjunchadhrakandha2713
    @nagarjunchadhrakandha2713 3 года назад +7

    രാധ രാധ 🙏❤️ കൃഷ്ണ്ണാ .. സമിഭ്യം ഉണ്ട് ഈ Song - ൽ❤️🙏 രാധ രാധ🙏❤️

  • @cyclerider5270
    @cyclerider5270 Год назад +4

    ഒരു കാലത്തെ എന്റെ favourite Song

  • @aneeshaneesh895
    @aneeshaneesh895 3 года назад +25

    സാന്ത്വനം സീരിയലിലെ അഞ്ചലി അല്ലെ

  • @arathikaratt4424
    @arathikaratt4424 6 месяцев назад +3

    Anjali chechhi ye ishtta mullavar like addii❤❤❤

  • @tom5524
    @tom5524 3 года назад +8

    കണ്ണാ കാത്തുകൊള്ളേണമേ🙏🙏🙏

  • @abhikrishnan.g4824
    @abhikrishnan.g4824 2 года назад +3

    Njan gopike kannan vannatha pinne e adipoli song kettu anandhikanum

  • @minnus473
    @minnus473 3 года назад +3

    Super voice anju ullathu konddavam I love it

  • @vijayanmullappally1713
    @vijayanmullappally1713 3 года назад +3

    ഉണ്ണികൃഷ്ണാ മുകുന്ദാ ഹരേജയാ കണ്ണാ കാർവർണ്ണ കൃഷ്ണാ ഹരേ ജയാ....

  • @Gkm-
    @Gkm- 4 года назад +8

    എന്ത് രസം ആണ് കേട്ടു കൊണ്ട് ഇരിക്കാൻ😍🥰

    • @vishnurk5786
      @vishnurk5786 3 года назад +1

      Satyam e paattil ntho or magic undu ❤️💗🎶

    • @Gkm-
      @Gkm- 3 года назад

      @@vishnurk5786 yes

  • @gughanthas6192
    @gughanthas6192 2 года назад +4

    கண்ணா கிருஸ்ணா மாதவா கோபாலா குருவாயூரப்பா உன் பாதம் சரணம் மிகவும் இனிமையான பாடல் அருமை அருமை

  • @teambrahmastraofficialKL36
    @teambrahmastraofficialKL36 3 года назад +27

    Comment box full swanthanam serial nte ചർച്ചയാണല്ലോ 😅🥵😝😝

  • @sreeharisree3554
    @sreeharisree3554 4 года назад +474

    2020 song kandavar indel like adi😘😍

    • @ammubalan5319
      @ammubalan5319 4 года назад +1

      Now 16/3)2020

    • @thamburan0.198
      @thamburan0.198 4 года назад +1

      ❤️

    • @sreeharisree3554
      @sreeharisree3554 4 года назад

      @@ammubalan5319 iniyum kaanam kayarumbo rply idu.. ethra vettam kaanum ennu ariyallo😜😜😜

    • @sreeharisree3554
      @sreeharisree3554 4 года назад +1

      @@thamburan0.198 ❣️

    • @ammubalan5319
      @ammubalan5319 4 года назад +1

      @@sreeharisree3554 lok down edoke kettirkanu corona pedi😉😁

  • @na_ndhu
    @na_ndhu 2 года назад +3

    സാന്ത്വനത്തിലെ അഞ്‌ജലിക്കുട്ടി 🥰🥰🥰🥰❤️❤️❤️❤️❤️❤️💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝

  • @Easy_Tasty_866
    @Easy_Tasty_866 8 месяцев назад

    ഞാൻ ചെറിയ കുട്ടി ആകുമ്പോൾ എന്റെ FVR സോങ് ആയിരുന്നു ഇത് 😍😍ഇന്നും ഓർമ ഉണ്ട് ഈ പാട്ട് പാടി ഡാൻസ് കളിച്ചിരുന്നത് 😍😍😍nostu❣️

    • @mcaudiosandvideos
      @mcaudiosandvideos  8 месяцев назад +1

      Thanks for the support.Please share to all friends and family💗

  • @anujoseph86
    @anujoseph86 9 месяцев назад +3

    ഗോപിക ചേച്ചി ❤

    • @mcaudiosandvideos
      @mcaudiosandvideos  8 месяцев назад

      Thanks for the support.Please share to all friends and family💗

  • @akhilkichu8448
    @akhilkichu8448 3 года назад +4174

    പഴയ അഞ്ജലിയെ കാണാൻ വന്നവർ ഉണ്ടോ

  • @bhuvana2338
    @bhuvana2338 3 года назад +14

    chirithooki kaliyaadi vaavaa kannaa
    en guruvayoor ambaadi kannaa vaavaa (2)
    ponnodakuzhaloothi vaavaa kannaa
    varnamayilpeeli choodi vaavaakannaa(2)
    (chirithooki)
    kainiraye venna tharaam vaavaa kannaa
    naruneyyum paalum tharaam vaavaa kannaa (2)
    odathe olikkaathe vaa vaa kannaa
    odakuzhal oothiyoothi vaa vaa kannaa(2)
    azhakode nadanamaadi vaa vaa kannaa
    aromalunniyaayi vaavaa(2)
    muzhuthinkalkalapole vaa vaa kannaa
    mazhamegaha kulirpole vaavaa kannaa (2)
    muttukutthi konji konji vaavaaa kannaa
    pichavechu kuzhanjaadi vaavaa kannaa (2)
    kannaa kannaa..kannaa..kannaa.

  • @kogigowda8732
    @kogigowda8732 4 года назад +67

    I'm kannadinga..one of my favorite song in malayalam😍😍..love from Karnataka💖

    • @gokulnath6569
      @gokulnath6569 4 года назад +3

      How did you understand the lyrics

    • @triokids7162
      @triokids7162 4 года назад +2

      @@gokulnath6569 ☺

    • @anurajb1945
      @anurajb1945 4 года назад +1

      ☺️☺️☺️☺️☺️😍😍😍😍😍

    • @kogigowda8732
      @kogigowda8732 4 года назад

      @@gokulnath6569 I know south indian languages like malayalam tamil telugu very well☺..so it's easy to me understand the lyrics..

    • @vigneshvignesh.m3332
      @vigneshvignesh.m3332 4 года назад

      ruclips.net/video/k1AHCMUG89M/видео.html

  • @rajeeshs4448
    @rajeeshs4448 Год назад

    Pand veedinte aduthulla ambalathil, E song ravileyum.vaykitum kekumbol 🥰🥰🥰🥰 missingg ♥️♥️♥️❤️❤️❤️

  • @valsalavalsa9569
    @valsalavalsa9569 Год назад +1

    ഹരേ കൃഷ്ണ🙏

  • @sandhyas749
    @sandhyas749 4 года назад +123

    2020 ജൂലൈയിൽ കാണുന്നവർ ഉണ്ടോ ലൈക് plz

  • @SarathKsd-sl2wt
    @SarathKsd-sl2wt Месяц назад +4

    ശ്രീ കൃഷ്ണ ജയന്തി ആശംസകൾ 2024

  • @vincysuresh8379
    @vincysuresh8379 3 года назад +4

    Sadwanattil super chechi I very love you chechi,

  • @aananthaaapadmanabhaswamy3326
    @aananthaaapadmanabhaswamy3326 3 года назад +2

    om
    ........
    ॥ ഹരിഹരാഷ്ടോത്തര ശതനാമസ്തോത്രം അഥവാ ശ്രീഹരിഹരാത്മകസ്തോത്രം ॥

    """""
    ശ്രീഗണേശായ നമഃ ॥
    ധ്യാനം
    -------
    മാധവോമാധവാവീശൗ
    സർവസിദ്ധിവിഹായിനൗ |
    വന്ദേ പരസ്പരാത്മാനൗ
    പരസ്പരനുതിപ്രിയau ||
    ശ്ലോകം
    -------------
    ഗോവിന്ദ മാധവ മുകുന്ദ ഹരേ മുരാരേ ശംഭോ ശിവേശ ശശിശേഖര
    ശൂലപാണേ ||
    ദാമോദരാച്യുത ജനാര്ദന വാസുദേവ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||1||
    ഗംഗാധരാന്ധകരിപോ ഹര നീലകണ്ഠ വൈകുണ്ഠ കൈടഭരിപോ കമഠാബ്ജപാണേ ||
    ഭുതേശ ഖണ്ഡപരശോ മൃഡ ചണ്ഡികേശ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||2||
    വിഷ്ണോ നൃസിംഹ മധുസൂദന ചക്രപാണേ ഗൗരീപതേ ഗിരിശ ശങ്കര ചന്ദ്രചൂഡ ||
    നാരായണാസുരനിബര്ഹണ ശാര്ംഗപാണേ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||3||
    മൃത്യുഞ്ജയോഗ്ര വിഷമേക്ഷണ കാമശത്രോ ശ്രീകാന്ത പീതവസനാംബുദ നീല ശൗരേ ||
    ഈശാന കൃത്തിവസന ത്രിദശൈകനാഥ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||4||
    ലക്ഷ്മീപതേ മധുരിപോ പുരുഷോത്തമാദ്യ ശ്രീകണ്ഠ ദിഗ്വസന ശാന്ത
    പിനാകപാണേ ||
    ആനന്ദകന്ദ ധരണീധര പദ്മനാഭ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||5||
    സര്വേശ്വര ത്രിപുരസൂദന ദേവദേവ ബ്രഹ്മണ്യദേവ ഗരുഡധ്വജ
    ശംഖപാണേ ||
    ത്ര്യക്ഷോരഗാഭരണ
    ബാലമൃഗാങ്കമൗലേ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||6||
    ശ്രീരാമ രാഘവ രമേശ്വര രാവണാരേ ഭൂതേശ മന്മഥരിപോ
    പ്രമഥാധിനാഥ ||
    ചാണൂരമര്ദ്ദന ഹൃഷീകപതേ മുരാരേ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||7||
    ശൂലിൻ ഗിരീശ രജനീശ കലാവതംസ കംസപ്രണാശന സനാതന
    കേശിനാശ ||
    ഭര്ഗ ത്രിനേത്ര ഭവ ഭൂതപതേ പുരാരേ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||8||
    ഗോപീപതേ യദുപതേ വസുദേവസൂനോ കര്പ്പൂരഗൗര വൃഷഭധ്വജ
    ഭാലനേത്ര ||
    ഗോവര്ദ്ധനോദ്ധരണ ധര്മധുരീണ ഗോപ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||9||
    സ്ഥാണോ ത്രിലോചന പിനാകധര സ്മരാരേ കൃഷ്ണാനിരുദ്ധ കമലാകര
    കല്മഷാരേ ||
    വിശ്വേശ്വര ത്രിപഥഗാര്ദ്രജടാകലാപ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||10||
    ഇതി (ശ്രീ സ്കന്ദപുരാണേ കാശീഖണ്ഡേ ധര്‍മരാജപ്രോക്തം
    ഹരിഹരാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ।

  • @selvakumar9448
    @selvakumar9448 Год назад +1

    വളരെ നന്നായിട്ടുണ്ട്
    ഒത്തിരി സന്തോഷം