നമസ്തേ 🙏.... രാജീവൻ ഭായ് 🙏.... Video വളരെ അധികം നന്നായിട്ടുണ്ട്... പുതു തലമുറയ്ക്ക് കേട്ടുകേൾവി പോലുമില്ലാത്ത ഒരു നാടൻ ഇനം ആടുകളെ (വേലി ആട്) സ്വന്തം വീട്ടിൽ മക്കളെ പോലെ സ്നേഹിച്ച് പരിപാലിച്ചു കൊണ്ടുപോകുന്ന ഒരു കർഷകനെ സമൂഹത്തിനായി പരിചയപ്പെടുത്തിയതിന് എൻറെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു... കൂടാതെ, ഇങ്ങനെയുള്ള വൈവിധ്യംമാർന്ന അറിവുകൾ ഇനിയും പകർന്നു നൽകാൻ ശ്രമിക്കുക... എല്ലാ ഭാവുകങ്ങളും നേരുന്നു.. 🙏🙏🙏
വൃത്തി വേണം എന്ന് ഇല്ലാത്തവർക്ക് വീട്ടിലോ ബെഡിലോ വേണമെങ്കിൽ വളർത്താം അതിനും നാം വിളിക്കുന്ന പേര് സ്നേഹം കുടുതലാന്നാ ചിലർ നായയെ വളർത്തുന്നു ഇദ്ദേഹം വരുമാനമെന്നോണം ആടിനെ വളർത്തുന്നു
ആടുകൾ രണ്ടു തരമുണ്ട് അതിലൊന്ന് കോലാഡ് രണ്ടാമത്തേത് ചെമ്മരിയാട്. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന മലബാറി പിന്നെ അട്ടപ്പാടി ബ്ലാക്ക്, ബീറ്റൽ,സിരോഹി, ജമുനാപ്യാരി ഇവയെല്ലാം കോലാടുകളാണ്. സാധാരണയായി കോലാടുകളെ വളർത്തുന്നത് അതിൻറെ പാലിനും മാംസത്തിനും വേണ്ടിയാണ്. എന്നാൽ ചെമ്മരിയാടുകളെ എല്ലാവർക്കും അറിയാവുന്നതുപോലെ അതിൻറെ രോമത്തിനും മാംസത്തിനും വേണ്ടിയാണ്. കേരളത്തിലെ പ്രചാരത്തിലുള്ള ചെമ്മരിയാട് ഇനം ഇല്ല. എന്നാൽ മണ്ണുത്തി വെറ്റിനറി സർവകലാശാല വികസിപ്പിച്ചെടുത്ത രാംനാഥ് വൈറ്റ് എന്ന ഒരിനം ഉണ്ട്. ചെന്നൈ റെഡ്, ഡക്കാനി, ഗഡി, നല്ലൂർ, നീലഗിരി ഇത് എല്ലാം മികച്ച ചെമ്മരിയാടി നങ്ങളാണ് തമിഴ്നാട്ടിൽ കണ്ടുവരുന്ന ആട്ടിൻ പോരിന് ഉപയോഗിക്കുന്ന കുറുമ്പാട്, അതും ഒരു ചെമ്മരിയാട് തന്നെയാണ്.
നമസ്തേ 🙏.... രാജീവൻ ഭായ് 🙏....
Video വളരെ അധികം നന്നായിട്ടുണ്ട്... പുതു തലമുറയ്ക്ക് കേട്ടുകേൾവി പോലുമില്ലാത്ത ഒരു നാടൻ ഇനം ആടുകളെ (വേലി ആട്) സ്വന്തം വീട്ടിൽ മക്കളെ പോലെ സ്നേഹിച്ച് പരിപാലിച്ചു കൊണ്ടുപോകുന്ന ഒരു കർഷകനെ സമൂഹത്തിനായി പരിചയപ്പെടുത്തിയതിന് എൻറെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു... കൂടാതെ, ഇങ്ങനെയുള്ള വൈവിധ്യംമാർന്ന അറിവുകൾ ഇനിയും പകർന്നു നൽകാൻ ശ്രമിക്കുക... എല്ലാ ഭാവുകങ്ങളും നേരുന്നു.. 🙏🙏🙏
വളരെ നല്ല വീഡിയോസ് പ്രകർതിയെ സ്നേഹിക്കുന്ന മനുഷ്യൻ 🥰🥰
നല്ല കർഷകനും നല്ല ആടുകളും സൂപ്പർ വിഡിയോ 👍
പുതിയ അറിവാണ് വേലി ആടിനെ കുറിച്ച്. പൂതിയ പുതിയ നല്ല കാഴ്ചകൾ വീണ്ടും കാണിക്കുക
നാടൻ ആടുകൾ വെറൈറ്റി പെരുക്കൊടുത്തു എന്നുമാത്രം മലബാരി ആട്
വൃത്തി വേണം എന്ന് ഇല്ലാത്തവർക്ക്
വീട്ടിലോ ബെഡിലോ വേണമെങ്കിൽ വളർത്താം
അതിനും നാം വിളിക്കുന്ന പേര് സ്നേഹം കുടുതലാന്നാ
ചിലർ നായയെ വളർത്തുന്നു
ഇദ്ദേഹം വരുമാനമെന്നോണം ആടിനെ വളർത്തുന്നു
നിങ്ങൾ ചിന്തിക്കുന്ന പോല്ലേ അല്ല ആ മനുഷ്യൻ അവരെ സ്നേഹിക്കുന്നത്
രാജീവ് വളരെ നന്നായി
കൊള്ളാം നല്ല വീഡിയോ നല്ല അവതരണം ❤❤❤👍
സൂപ്പർ വീഡിയോ 🥰🙏🙏🙏
Kalangamillatha aadum aattidayanum.. FEELING PEACE FULL. WELL DONE BROTHER.. 🤝🤝
ഇഷ്ടപ്പെട്ടു ❤❤👌👌👌👌
എന്തായാലും ആടിനെ വളർത്തുന്നത് വളരെ നല്ലത്. പക്ഷെ ബെഡിൽ കിടത്തുന്നതിനോട് ഒട്ടും യോജിപ്പില്ല.
Informative video 👌 thanks 🙏🙏
Thanks 🙏
ഹെമ്മെ രാജീവേട്ടൻ തീ 🔥🔥🔥🔥🔥
Hoi
🙏.നന്ദി.
Good information...thanks
Hi sir i watch videos in tamil nadu pls give caption sir very useful
വിജയൻചേട്ടാ സമ്മതിച്ചിരിക്കുന്നു
Rajiv ettan has biggest humanity for animals 🌝
നമസ്തേ ചേട്ടാ,,, നല്ല വീഡിയോ ആയിരുന്നു
Excellent
Vijyan chetten super 👌👏👍
Nalla vediyos
Good video👍
Good job
Rajeeve suppar vediyos
Beautiful vdo
എന്റെ അടുത്തുണ്ട്
11 എണ്ണം
തൂക്കം കുറവാണ് എങ്കിലും നല്ല ഇണക്കമുള്ളവയാണ് എന്റെ അടുത്തുള്ളത്
Superrrrrrrrrrrrrrrrrrrrrrrrrrr
Super 🙏💗
വേലിയാട് ഇൻബ്രീഡാകാതെ നോക്കുക. വളരുക വളർത്തുക ഭാവുകങ്ങൾ
Fighter Breed
പുതിയ കച്ചുവട തന്ത്രം
👍🏻👍🏻👍🏻
Super👍👍👍
വേലി ആടിന്റെ കുട്ടികളെ കിട്ടുമോ 🙏
nice 👍
Nice video
എൻെറ കുട്ടിക്കാലത്ത് വീട്ടിൽ വേലിയാടുകൾ ഉണ്ടായിരുന്നു
👍
Kollam
Tamilnadu inde vali adu ishtam polam
Suppar
Tenkasi yil kittum ithinte kuttikale
മനസ്, നിറഞ്ഞു
❤👍👍👍👍👍👍
കൈ തീറ്റ എന്താണ് കൊടുക്കുന്നത് എന്ന് പറഞ്ഞില്ല
കൂടെ കിടത്തിയാലെ സംരക്ഷിക്കാൻ പറ്റുകയുള്ളോ.!
Ippo velayuthane thanne kanunnilla
06:30 ഈ ആടിനെക്കുറിച്ച് മാത്രമായി ഒരു വീഡിയോ ചെയ്യണേ ,തമിഴ്നാട് ഗ്രാമങ്ങളിൽ ധാരാളമായി ഇത്തരം ആടുകളെ വളർത്തുന്നവരുണ്ട്.
മുന്നേ ചെയ്തിട്ടുണ്ട് ബ്രോ
🤝🤝🤝🤝🤝
Cross breed avillay
വേലിയാടും കോലാടും ഒന്ന് തന്നെ ആണോ?
അല്ല
ആടുകൾ രണ്ടു തരമുണ്ട് അതിലൊന്ന് കോലാഡ് രണ്ടാമത്തേത് ചെമ്മരിയാട്. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന മലബാറി പിന്നെ അട്ടപ്പാടി ബ്ലാക്ക്, ബീറ്റൽ,സിരോഹി, ജമുനാപ്യാരി ഇവയെല്ലാം കോലാടുകളാണ്. സാധാരണയായി കോലാടുകളെ വളർത്തുന്നത് അതിൻറെ പാലിനും മാംസത്തിനും വേണ്ടിയാണ്. എന്നാൽ ചെമ്മരിയാടുകളെ എല്ലാവർക്കും അറിയാവുന്നതുപോലെ അതിൻറെ രോമത്തിനും മാംസത്തിനും വേണ്ടിയാണ്. കേരളത്തിലെ പ്രചാരത്തിലുള്ള ചെമ്മരിയാട് ഇനം ഇല്ല. എന്നാൽ മണ്ണുത്തി വെറ്റിനറി സർവകലാശാല വികസിപ്പിച്ചെടുത്ത രാംനാഥ് വൈറ്റ് എന്ന ഒരിനം ഉണ്ട്. ചെന്നൈ റെഡ്, ഡക്കാനി, ഗഡി, നല്ലൂർ, നീലഗിരി ഇത് എല്ലാം മികച്ച ചെമ്മരിയാടി നങ്ങളാണ് തമിഴ്നാട്ടിൽ കണ്ടുവരുന്ന ആട്ടിൻ പോരിന് ഉപയോഗിക്കുന്ന കുറുമ്പാട്, അതും ഒരു ചെമ്മരിയാട് തന്നെയാണ്.
Hai
മലബാറി ആട്
👍👍👍👍👍👍👍👍👍👍🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰
ഇച്ചിരി കുടി പോയില്ലേ?
നമ്പർ കിട്ടുമോ
വിജയൻ ചേട്ടന്റ നമ്പർ തരുമോ
ഡിസ്ക്രിപ്ഷനിൽ ഉണ്ട്
Makkala pola
വേലി ആടോ?.ഇത് മലബാറി അല്ലെ?
മലബാറി അല്ല ഇതു നല്ല നാടൻ ആട് ആണ്
Super video 👍👍
Super👍👍
👍
Super video
❤️
Super
👍👍👍👍