കിടപ്പുമുറിയില്‍ കട്ടിലിന്‍റെ സ്ഥാനം | ഡോ.കെ.മുരളീധരൻ നായർ | Episode - 22

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 31

  • @sindhumaniragam8002
    @sindhumaniragam8002 3 года назад +8

    വളരെ നല്ല അറിവ് ആണ് sir തന്നത് 👍👍🙏🙏ഇന്ന് വരെയും ഇതൊന്നും അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെ വളരെ ബുദ്ധിമുട്ട് ഇന്നും അനുഭവിക്കുന്നു 😪സർ നെ കോൺടാക്ട് ചെയ്യുവാൻ ഉള്ള നമ്പർ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹം ഉണ്ട് 🙏🙏🙏😊😊😊👍👍👍

  • @krishnaveni3416
    @krishnaveni3416 3 года назад +4

    വളരെ ഉപകാരപ്രദമായ കാര്യം പറഞ്ഞു തന്നതിന് നന്ദി. 🙏🙏🙏

  • @renjibuddy
    @renjibuddy 2 года назад +3

    സാറ ഫ്ലാറ്റ് കാരെ വല്ലാതെ വെളുപ്പിക്കാൻ ശ്രമിക്കുന്നുണ്ട് ല്ലോ

  • @nobyabraham7666
    @nobyabraham7666 5 месяцев назад

    🙂🙂🙂🙂🙂🙂🙂

  • @pknirmalakumari238
    @pknirmalakumari238 3 года назад

    Good

  • @botunni3739
    @botunni3739 2 года назад

    Sir vasthu vilakkinai kurichu parayamo

  • @babykuttychacko8025
    @babykuttychacko8025 3 года назад +3

    പുതിയ വീട്ടിൽ പാലുകാച്ചാൻ പറ്റിയ സമയവും, ദിവസവും ദയവായി പറഞ്ഞു തന്നാൽ ഉപകാരം ആയിരിക്കും 🙏🙏🙏

  • @shabinkpavithran6250
    @shabinkpavithran6250 2 года назад

    Sir vadakku kizhakku poomugha vathil illa veettil gate nere alle varoo as per vasthu

  • @jayakrishnant9821
    @jayakrishnant9821 3 года назад +4

    Vastu doksham kurakkanulla vazhi parangu tharika

  • @Sandeep-rq9oj
    @Sandeep-rq9oj Год назад

    ഞങ്ങൾ വാടക വീട്ടിലാണ് ഇവിടെ തെക്ക് പടിഞ്ഞാറ് മൂലയിൽ ബാത്ത്റൂം ഉണ്ട് ഇപ്പോൾ മാറാൻ പറ്റില്ല ഉപയോഗിക്കാതിരുന്നാൽ മതിയോ

  • @anums8360
    @anums8360 3 года назад

    Veedu south fasing..but gate east side il...any problem... അവിടുന്നാണ് വഴി

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 2 года назад +1

    Sound kuravaa

  • @bichums9187
    @bichums9187 4 года назад

    👌

  • @RamesababuK-ob4gx
    @RamesababuK-ob4gx 4 месяца назад

    Thattinte mukalil aanu uthamam.

  • @babykuttychacko8025
    @babykuttychacko8025 3 года назад +1

    വിശദമായി വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി
    സാറിന്റെ ഫോൺ നമ്പർ തരുമോ? സാറിന്റെ സ്ഥലം എവിടെ ആണ്?🙏🙏🙏🙏🙏

  • @AshaDevi-we6yy
    @AshaDevi-we6yy 3 года назад +1

    വടക്കു കിഴക്ക് pvc water tank മുകളിൽ വക്കാമോ sir

  • @aswathyajith5278
    @aswathyajith5278 Год назад

    Vadakku kizhakky pillor varunnathil kuzhappamundo

  • @devanarayan7490
    @devanarayan7490 3 года назад

    Sir bath room nta nera kal vechu kidakkamo?

  • @sreejithts9292
    @sreejithts9292 3 года назад

    Kitchen waste water, wash basin waste water bathroom waste water eva thekku bagathu kuzhi eduthu katta ketti ozhukunathil dhoshamundo, padijarum, kizhakum space illagilo

  • @anoopcs3526
    @anoopcs3526 4 года назад +7

    ഹായ് സാർതാങ്കളുടെ തന്നെ മറ്റൊരു വീഡിയോയിൽ പറയുന്നത് വടക്കോട്ട് ട ദർശനമായ വീടിൻറെ ഗേറ്റിന്റെ സ്ഥാനം മധ്യം വിട്ട് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ആകാമെന്നാണ് അതായത് മധ്യം വിട്ട് രണ്ട് ദിശയിലും ആകാം എന്ന് താങ്കൾ തന്നെ മറ്റൊരു വീഡിയോയിൽ പ്രതിപാദിച്ചിരുന്നു. ഇന്നത്തെ വീഡിയോയിൽ താങ്കൾ പറയുന്നു വടക്കോട്ട് ദർശനമായ വീടിൻറെ ഗേറ്റിന്റെ സ്ഥാനം മധ്യം വിട്ടു കിഴക്കോട്ട് എന്ന് ഇതിൽ ഏതാണ് കൃത്യമായ സ്ഥാനം എന്ന് ഒരിക്കൽ കൂടി താങ്കൾ ഒന്ന് വിശദീകരിച്ചു തരുമോ.

  • @salinstalin2468
    @salinstalin2468 3 года назад +1

    Contradictions????...east west....

  • @vijayankd2619
    @vijayankd2619 3 года назад

    താങ്കൾ മ യ മതം എന്ന ഗ്രന്ഥoവായിച്ച് നോക്കണം എന്നിട്ട് അഭിപ്രായം പറയുക

  • @binur7882
    @binur7882 2 года назад +1

    ഈ വാതിലിനു ഒപോസിറ്റ് കട്ടിൽ വന്നാൽ കുഴപ്പം ഉണ്ടോ ഇല്ലിയോ എന്ന് ആരും പറയുന്നില്ല.

    • @binur7882
      @binur7882 2 года назад

      എല്ലാരും കട്ടിലിന്റെ സ്ഥാനം പറയുന്നതിൽ. എന്ത്‌ കൊണ്ട് ഈ ഒരു കാര്യം മാത്രം ആരും പറയുന്നില്ല. റൂമിന്റെ വാതിലിനു അഭിമുഖം ആയി കട്ടിൽ ഇട്ട പ്റബ്ലം ഒന്നും ഇല്ലാഞ്ഞിട്ടാണോ.

    • @shehnaanver9378
      @shehnaanver9378 2 года назад

      Door open aakkumbol kal doornu nere nallathalla...... Thekkottum kizhakkottum thala vechu kidakkam...... SW bedroomil southilekku thalavechu kidakkam.... Vadakkottu thala vechu kidakkan Padilla......

  • @nannuworld5585
    @nannuworld5585 3 года назад +2

    Ethu sariyalla

  • @KanchanaBaby2024
    @KanchanaBaby2024 2 года назад

    ഗേറ്റ് പ്രശ്നമാണല്ലോ. പൊളിച്ചു മാറ്റി വെച്ചാൽ മതിയോ...