അവർ നിങ്ങളോട് എന്താണ് പറയാൻ ആഗ്രഹിക്കുന്നത്🌹Soul Messages from your person

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 170

  • @sureshkomathody7337
    @sureshkomathody7337 Год назад +1

    സംഭവിച്ചതായി പറഞ്ഞത് എല്ലാം തന്നെ ശരിയാണ്. വർത്തമാനവിശേഷങ്ങളും ഭാവികാര്യങ്ങളും എങ്ങിനെ ഇരിക്കുമെന്നത് . അനുഭവത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു❤

  • @prasannachandhu1416
    @prasannachandhu1416 Год назад +24

    പറഞ്ഞതെല്ലാം ശെരിയാണ് 💯.. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു.. ഇതിൽ വിശ്വസിക്കുന്ന എല്ലാവർക്കും +ve ayittulla കാര്യങ്ങൾ സംഭവിക്കട്ടെ 🙏🏻💙💙
    Thank you universe 💖🕊️🌈

    • @Pramosh-b5n
      @Pramosh-b5n Год назад

      താങ്ക്സ് 👍👍👍🙏

  • @rageshr9879
    @rageshr9879 Год назад +1

    Thank you Thank you Thank you Universe God

  • @nihilamolsinger
    @nihilamolsinger Год назад +1

    Most are correct...Thankyouu universe... I strongly believe this... ❤️❤️

  • @sajilkk9998
    @sajilkk9998 Год назад +1

    മ്യൂസിക് 🥰 njn പാടും അതിന്റെ റെക്കോർഡ് അവളുടെ കയ്യിൽ ഉണ്ട്

  • @ShiniSelvan
    @ShiniSelvan Год назад +61

    Maam ഇന്ന് എന്നെ വിളിച്ചു പക്ഷെ ഞാൻ എടുത്തില്ല എനിക്ക് പേടിയാണ് veedum എന്നെ ചതിക്കുമോ എന്ന് പല തവണ എന്നെ പറ്റിച്ചു പോയതാ ഇപ്പോ എനിക്ക് പഴയ സ്നേഹം തോന്നുന്നില്ല 🙏🏻 അത്രയും വേദന തന്നിട്ടുണ്ട് 😔 thanku universe 🙏🏻🙏🏻 thanku divine 🙏🏻🙏🏻🙏🏻 thanku angels🙏🏻🙏🏻🙏🏻

    • @sarojamsarojam4153
      @sarojamsarojam4153 Год назад +1

      Njan maathramalla pattikapettathu😭😭😭

    • @mustafathadathil2196
      @mustafathadathil2196 Год назад +1

      😁😁😁 ഈ പരിപാടിക് നിൽക്കരുത് പേടി ആണ് പോലും ശിവനെ ഇത് yathu ജില്ല

    • @iyraskitchen7647
      @iyraskitchen7647 Год назад +1

      Njanum. Vittada enik maduth. Eni waiting ella varubo varatte njanayt pokila😊

    • @cmsyamini7903
      @cmsyamini7903 Год назад

      enikkum..ini orikkalum ayal varilla..ayal ayalude lifil happy aanu..ini aayittu aggottu poyi ini ayalude happy kalayunnilla..ethra snehichittum kariyam illa..ayal ippo married aanu..aa lifil ayal orupad happy aanu..

    • @shinas3796
      @shinas3796 Год назад +2

      Ithe avasthyil anu njanum avarkku ethrapettannale nammale chathikkan thonunathu ennittum nanamillathe njan pirake povanu entha cheyya vedhana thinnunu oru thivasam polum karayatha thivasangal illa😢😢😢😢

  • @shaylajakkshaylajakk9422
    @shaylajakkshaylajakk9422 Год назад

    👍 താങ്ക്യൂ മാം.... റീഡിങ് വളരെ നല്ലതായിരുന്നു👍❤❤❤❤🌹

  • @asokankk4246
    @asokankk4246 Год назад +6

    Thank you universe🙏🙏🙏
    I claimed togetherness with my person ❤❤❤
    ഹരേ കൃഷ്ണ 🙏🙏🙏

  • @DeepaKP-j7l
    @DeepaKP-j7l 7 месяцев назад

    കേൾക്കുമ്പോ ഒരു ഇഷ്ടം തോനുന്നു പക്ഷെ വരുമോ എന്ന് അറിയില്ല എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു ഹരേ കൃഷ്ണ ❤ഹരേ കൃഷ്ണ ❤ഹരേ കൃഷ്ണ ❤🙏🙏🙏🙏🙏

  • @reshmadinesh6212
    @reshmadinesh6212 Год назад +1

    Thank you universe...Thànk you mam ❤❤❤🙏🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg Год назад +1

    മാം എപ്പോഴും നന്മകൾ മാത്രമേ വരൂ, 🙏♥️🥰 അദ്ദേഹംത്തിനും ♥️🥰♥️ താങ്ക്സ് യൂണിവേഴ്സ് 🙏😘🥰♥️🙏

  • @RemaDevi-vo3tl
    @RemaDevi-vo3tl Год назад +1

    Truly resonating..thank you Universe 🙏🙏🙏❤❤❤❤❤

  • @manjumanpuram3815
    @manjumanpuram3815 Год назад +1

    S വന്നിട്ടുണ്ട് പിന്നെ maam പറഞ്ഞത് എല്ലാം ok ആണ് താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏🙏🙏താങ്ക്സ് maam 🙏🙏🙏🙏❤️❤️

  • @shanimm6514
    @shanimm6514 Год назад

    Thank you universe 🙏🙏🙏
    ഒരുപാട് നന്ദി മാഡം പറഞ്ഞത് വളരെ സത്യമാണ് . ഒരു സന്തോഷമായി നല്ല പോസിറ്റീവായ റീഡിങ് ❤❤❤
    Thank you god 🙏🙏🙏

  • @dhanyadasan2360
    @dhanyadasan2360 Год назад +1

    Thanks universe Thanks Divine Thanks Angel 🧚🧚🧚🧚🧚🧚🧚 I claim Reunion with my person positive Energy ❤️🌈🦋💟💓💗🙏 I strongly claim Third party remove 🌈🦋💟💓💗🙏 Thanks mam ❤️🙏

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is Год назад

    ഒരുപാട് ക്ലൂ ശരിയാണ് I strongly claim to remove our third party .. I strongly claim happy and prosperous married life with my person thanku universe thanku god thanku angel thanku devine🙏🙏🙏🙏

  • @vijeeshvp2028
    @vijeeshvp2028 Год назад +1

    Thank u God❤️❤️

  • @sobhanasobhana4499
    @sobhanasobhana4499 Год назад +1

    Good correct ❤️❤️❤️

  • @bijukottiyam1897
    @bijukottiyam1897 Год назад +6

    Thank you Univers 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you Divine 🙏🙏🙏

  • @NeenuC.G-dy5hy
    @NeenuC.G-dy5hy Год назад +1

    Thankyou universe 🙏
    Thankyou angel 🙏
    Thankyou divine 🙏🙏🙏🙏🥰🥰🥰🥰🥰🫶🫶🌈🌈🌈🌈

  • @Sunitha111
    @Sunitha111 Год назад +1

    Thankyou mam ❤️ thankyou univers 🙏

  • @SivarajanSiva-x4v
    @SivarajanSiva-x4v Год назад

    Thankyou. Uiverse🙏🙏🙏. Eannevilikkan. Vannu

  • @Sajnadev-fo9ok
    @Sajnadev-fo9ok Год назад

    Thanku universe ❤❤
    Thanku universe ❤❤
    Thanku universe ❤❤u

  • @Anusree444
    @Anusree444 Год назад

    I strongly claim this all positive energies 🥺🙏
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @maryjayan854
    @maryjayan854 7 месяцев назад

    Orupadu clew uhdairunnu thank you god thank you mam

  • @DeepaKankalath
    @DeepaKankalath 5 месяцев назад

    Thank you univers ❤️🙏 Thank you mam❤️🙏

  • @sreeyeshka122
    @sreeyeshka122 Год назад

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤❤

  • @anithakkv5011
    @anithakkv5011 Год назад

    Thank you universe 🙏
    Rainbow, butterfly എന്നിവ ഞാൻ കണ്ടു. Person ഈഗോയിസ്റ്റ് ഉള്ള ആളാണ്. വിദേശത്ത് ജോലി ലീവ് കഴിഞ്ഞ് 16/11/23 നു പോവുന്നു
    ഞങ്ങളുടെ ഇടയിൽ ഇപ്പോഴും ഒരു തേർഡ് പാർട്ടി ഉണ്ട് അതൊരു വ്യക്തി തന്നെ അത് കാരണം ഒരുപാട് സങ്കടത്തിലാണ് ഞാൻ. ഇനി എല്ലാം universe, Divine Angeles എന്റെ സങ്കടം അവർക്കുമുൻപിൽ പ്രാർത്ഥനയോടെ എല്ലാം ശരിയായി വരും എന്ന വിശ്വാസത്തോടെ.. 🙏
    Thank you universe 🙏
    Thank you Angeles 🙏
    Thank you Divine 🙏

  • @SnehaSam-hf3wg
    @SnehaSam-hf3wg Год назад +2

    Thank you universe 🙏 thank you angel ❤️ thank you divine❤️

  • @kottayamkaran...triping9091
    @kottayamkaran...triping9091 Год назад +3

    Thank you universe ❤️✨
    Thank you god❤️✨
    Thank you angle❤️✨

  • @shimaykrishnashimay8851
    @shimaykrishnashimay8851 Год назад

    🙏🏼ippol.anubhavikkunnna.karyamanu..ee..reading..nannayivaran..prarthikkunnu..universinu..thanks..daivathinum.thanks🙏🏼🙏🙏🏼🙏🙏🏼🙏

  • @ashakl6078
    @ashakl6078 Год назад

    Thanku universe thanks mam ❤ correct reading ashamahesh kollam

  • @sajilkk9998
    @sajilkk9998 Год назад

    Thank u chechi❤️ thank u uninivers ❤️ thank u angels ❤️thank u god ❤️very positive reading ❤️i trust this reading 👍🏻

  • @anjups1487
    @anjups1487 Год назад +2

    I strongly claim all positive energy in this reading.

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 Год назад +1

    Thank you universe ❤❤thank you Angels ❤❤thank you God ❤❤

  • @sibi6733
    @sibi6733 Год назад

    എന്തൊരു നല്ല റീഡിങ് ആയിരുന്നു mam...

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Год назад +2

    💯true thank God 🙏🙏🙏thanku univeres qqq

  • @sibi.avanthiksuttan.afikri5989
    @sibi.avanthiksuttan.afikri5989 Год назад +1

    Thank you universe 🙏🙏🙏thank you so much❤️

  • @11j917
    @11j917 Год назад +3

    Thankyou Mam❤️. Positive reading. Resonated.Clues correct.Past life connection.Thankyou Angles.I strongly claim this positive energies. Thankyou God. I believe God. Thankyou Universe. ❤️❤️❤️💙💙💙💙🥰🥰🥰🥰🌈🌈🌈🌈🌈🦋🦋🦋🦋🦋👍👍👍🙏🙏🙏🙏🙏🙏.

  • @anithaindira5585
    @anithaindira5585 Год назад +1

    🥰thank you Universe🙏🕉️🙏 I strongly claim positive togetherness with my person 🥰🥰🥰🙏🙏🙏

  • @suryababu8145
    @suryababu8145 Год назад

    Thanku mam❤️thanku universe ❤️ iam waiting for reunion with my person❤️❤️

  • @saraths6039
    @saraths6039 Год назад

    Thank you univers
    Thank you angel's ❤❤❤

  • @MubishiraMubi-ol6nq
    @MubishiraMubi-ol6nq Год назад

    I strongly claim this positive energy Thankyou universe♥️🙏

  • @aneeshkannan8582
    @aneeshkannan8582 Год назад +2

    എനിക്ക് അവരെ ഒത്തിരി ഇഷ്ടമാണ് 😢💔🙏 അതെ... അവരുടെ 😢പാട്ട് എനിക്ക് ഷ്ടമാണ്🎉 എല്ലാം ഒന്നു തുറന്നു സംസാരിച്ചാൽ മതി 🎉ഓർക്കുവാനും😢മറക്കുവാനുംകഴിയില്ല🎉 എനിക്കു 😢❤

  • @mayamenon9947
    @mayamenon9947 Год назад +1

    Thank you Lord Krishna & the Universe 🙏🏻🌸🙏🏻🌸

  • @renjithrdas3704
    @renjithrdas3704 Год назад +2

    Thank you mam ❤

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Год назад

    Thank you Universe 🙏Thank you Mam 🙏

  • @pegodiyapereira8390
    @pegodiyapereira8390 Год назад

    I strongly claim to remove all the therd party situation from our relationship. I strongly claim reunion with my person ❤❤. Thank you God 🙏 Thank you universe 🙏 Thank you mam 🙏 Pray for me plez.

  • @divyaraj4073
    @divyaraj4073 Год назад +1

    Yes❤

  • @Radhika_2015
    @Radhika_2015 Год назад +1

    Nice reading Mam.😊❤..

  • @AnjuRajeev-e6o
    @AnjuRajeev-e6o Год назад +1

    Thankyou unniverse ♥️♥️♥️♥️ thankyou unniverse ♥️♥️♥️♥️♥️ I strongly claim reunion with my person ❤❤❤❤❤❤

  • @Binu-g6i
    @Binu-g6i Год назад +1

    thank you ma'am for reading 🌺🌺🌺🌺 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi Год назад

    Thank u Universe 🙏
    Thank u God, thank you angel 🙏. Thank u mam 🙏.
    I claim positive energy, and reunion. My dear molutty, I can understand your situation.I forgive. I can see your loving heart ❤. I can't forget you. I like you so much in the world.
    You are very cuet, nice and loveble. I waiting for you. Molutty, please come back to a permanat love life. My dear molu, thanks. God bless you.
    ❤❤❤💞💞💞🌹🌹🌹😍🙏.

  • @rinuthomas9214
    @rinuthomas9214 Год назад +1

    Ennum koodi kandallu 777 and almost every thing is resonates ❤❤❤I claim the harmonious union with my twin and harmonious marriage union with my twin

  • @Rahul...........1994
    @Rahul...........1994 Год назад

    I strongly claim it thank you universe ❤❤❤❤❤❤❤

  • @drishyatm6011
    @drishyatm6011 Год назад

    I strongly claim this positive energies of Reading ❤️ clues reasonated aanu. February month ente birthday month aanu. Letter D ente name first letter aanu. Number 25 ente birthday date aanu athupole age um aanu. December month ente partner birthday month aanu. Abroad aanu ente partner work cheyunne . Sagittarius ente partner zodiac sign aanu. vehiclesnodu craze ulla aal aanu ente partner. Njan randu perum talkative aanu. Music aayi ente relationship il connection und njan oru music artist aanu ente partnerku music valare ishttam annu. universe signs njan kanarund white colour butterflys njan ennum kaanarund. Rainbow njan kaanarund.Angel number 1111,111 njan repeat aayi kaanarund.I strongly claim Reunion and Happy Togetherness with my person ❤️ I strongly claim come back with my person ❤️ I strongly claim strong stable and unconditional love with my person ❤️ I strongly claim marriage with my person ❤️ Thank you Universe 🙏❤️ Thank you Angels ❤️ Thank you Divine 🙏 Thank you mam ❤️❤️❤️

  • @advm.jayaram7797
    @advm.jayaram7797 Год назад

    Waiting, waiting, waiting for that divine time.

  • @yodhav369
    @yodhav369 Год назад +6

    Thank u universe ❤
    Thank u angels ❤
    Thank u god ❤
    I strongly claim the positive energy ❤
    I strongly claim to happy and positive relationship with my person ❤
    I strongly claim to clear all negative and 3rd party energies in our love life ❤
    I strongly claim to fully healing of my person❤
    I strongly claim to permanent reunion with my person ❤
    Divine love ❤
    Un conditional love ❤
    Divine miracle ❤
    S♾️🖤N
    Hara Hara Mahadeva ❤

  • @anjuvotanju4015
    @anjuvotanju4015 Год назад +1

    ഫെബ്രുവരി..നവംബർ...സ്മൈലി. കേറിങ്. S .A. Music.25.
    I strogly reeding 🎉❤
    I claim reunion my hert🎉❤❤
    Name.. ഫസ്റ്റ് ലെറ്റർ... Date of moth... 2 corect 🎉❤ posative 😊

  • @SaijuAswathy
    @SaijuAswathy Год назад +1

    thankyou god🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @preethajpriyadarsini6852
    @preethajpriyadarsini6852 Год назад

    നന്ദി🙏

  • @remanym3964
    @remanym3964 Год назад +1

    Thank u universe🙏Thank u ma'm🙏

  • @arunkumar.g1017
    @arunkumar.g1017 Год назад +1

    I'm waiting reunion 😢❤

  • @priyatheertha6772
    @priyatheertha6772 Год назад +2

    Thank you universe🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️👌👌👌👌

  • @minimini2984
    @minimini2984 Год назад

    Thank you universe and thankyou mam

  • @loverofmusic7903
    @loverofmusic7903 Год назад

    He is not even having guts to express his love and he is the only person who is the cause of my tears. Am I a puppet for him??
    Open ആയി ചോദിച്ചു, എന്നോടെന്തെങ്കിലും പറയാൻ ഉണ്ടോ എന്ന്. ഒന്നുമില്ല എന്ന്. സ്നേഹിച്ചു പോയത് കൊണ്ട് വിട്ട് വരാനും വയ്യ അതിന്റെ സ്വഭാവം കാരണം മിണ്ടാനും തോന്നുന്നില്ല 🥺🥺
    വല്ലാത്ത ഒരു അവസ്ഥയിൽ ആണ് 🥺
    I believe in Universe ❤😇
    Thank You Universe ❤😇
    Thank You Divine❤😇

  • @falgunan5477
    @falgunan5477 Год назад

    വരണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ വരട്ടെ ഞാൻ സ്വീകരിക്കാൻ തെയ്യാറാണ് അതല്ലാതെ ഞാൻ അങ്ങോട്ട് പോയികോൺടാകാട് ചെയ്യില്ല കാരണം എന്നെ ഒഴിവാക്കി പോയതാണ് അത് കൊണ്ട് എന്റെ അരികിൽ വന്നാൽ ഞാൻ സ്വീകരിക്കാൻ തെയ്യാറാണ് യൂണിവേഴ്സും എയ്ഞ്ചൽസും ഞാൻ നന്ദി അറിയിക്കുന്നു അതുപോലെ ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും എന്റെ നന്ദി അറിയിക്കുന്നു

  • @Anu-m2z3n
    @Anu-m2z3n Год назад +1

    ❤Thanku jesus❤️ Thanku angel❤

  • @gopikak7473
    @gopikak7473 Год назад

    Thanku maam

  • @ajithak3194
    @ajithak3194 Год назад

    Medical shop und. My date of birth June aanu. Correct reading 🙏🙏🙏

  • @Anamika-l2v
    @Anamika-l2v Год назад +2

    Ente persan ente aduthu varum 🙏🏽enik urappund karanam ente jivane pole snehichatha. 🙏🏽ennittum vittittu poyi 😔

  • @asmanasar3699
    @asmanasar3699 Год назад

    Thankyou. Unnives

  • @AthiAthi-c4d
    @AthiAthi-c4d Год назад

    Hi maam your reading perfect💯 ✅ thank you❤🌹🙏🙏🙏 divine thank you🙏🙏❤🌹 universe🌌 thank you❤❤🙏🙏🌹 mam

  • @sivanisunilkumar6992
    @sivanisunilkumar6992 Год назад +1

    Thanks Universe ❤️

  • @sreepournami
    @sreepournami Год назад

    D for Deepu s for sreepournami. Sagittarius, white butterfly, talkative, sensitive, c for Chaachu 😇 ( nick name) ego person, spiritual path( me) 1111 , 777, p, i claim it this positive energy❤ thanks to universe❤❤

  • @sheebava5079
    @sheebava5079 Год назад

    I strongly claim positive❤ I claimed togetherness with my person❤ Thank you universe 🙏

  • @anususanabraham9249
    @anususanabraham9249 Год назад

    Thank you universe ❤️🙏🏻 thank you angel 👼🏻🙏🏻

  • @ashakrishna9690
    @ashakrishna9690 Год назад +1

    Thank you universe❤❤❤

  • @AnuAnu-fw4jf
    @AnuAnu-fw4jf Год назад

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 I strongly claim reunion with my person 🙏 I strongly claim this come back my person 🙏 I strongly claim permanent reunion and togetherness with my person 🙏 I strongly claim this all third party remove situation 🙏 thanku angel 🙏 thanku divine 🙏 thanku universe 🙏 thanku mam 🙏💯❤

  • @nitheeshunni7876
    @nitheeshunni7876 Год назад

    Thankyouunivers🙏🙏🙏🙏thankyougod❤️🙏thankyou🙏

  • @MohandasPK-c7e
    @MohandasPK-c7e Год назад

    നമ്മുടെ ബന്ധത്തിൽ പ്രണയം വേണ്ട. സൗഹൃദം മതി എന്നാണ് ഇന്നലെ അവർ പറഞ്ഞത്. എനിക്ക് അവളോട് DEEP ആയിട്ടു ള്ള പ്രണയം പിന്നേയും ബാക്കി.😊😊😊😊😊😊😊😊😊

  • @adhithyaraj225
    @adhithyaraj225 Год назад

    Resonated ❤️

  • @renjinpr1939
    @renjinpr1939 Год назад +1

    പക്ഷേ ഇപ്പോഴും എന്നെ കോൺടാക്ട് ചെയ്തിട്ടില്ല ഒരു മെസ്സേജ് അയച്ചിട്ടില്ല ഒരു വാക്കു പറഞ്ഞിട്ടില്ല ഞാൻ ഇവിടെ എന്തോ ഒരു വേദനിക്കുന്നു എന്റെ വേദന ആരും കാണുന്നില്ല ഞാൻ അയാളുടെ ഒരു കോൾ ഒരു മെസ്സേജിന് വേണ്ടി ഞാൻ കാത്തിരിക്കും എന്റെ ശരീരം മനസ്സും തളരുന്നു സഹിക്കാൻ പറ്റുന്നില്ല യൂണിവേഴ്സ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം താങ്ക്യൂ യൂണിവേഴ്സ് ഞാനിവിടെ കാത്തിരിക്കും

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj Год назад

    🙏🙏🙏Thanku univers 🙏🙏🙏

  • @aneeshaashiq3532
    @aneeshaashiq3532 Год назад

    I strongly believe and claim this positive energy ❤ thank you God ❤ thank you universe ❤❤❤

  • @nishashibu7773
    @nishashibu7773 Год назад

    Thankyou Angeles

  • @SheebaKochi
    @SheebaKochi Год назад +5

    777❤❤❤ thanks univres ILOVOYOU Jesus ❤❤❤

  • @UdhayakumarVt
    @UdhayakumarVt Год назад

    Thanks univers

  • @renjinpr1939
    @renjinpr1939 Год назад

    മേടം പറഞ്ഞത് സത്യമാകട്ടെ മരത്തിന്റെ ഓരോ വാക്കുകൾ ഞാൻ ജീവിക്കുന്നു ഞാൻ കാത്തിരുന്നോളാം തിരിച്ചു വന്നാൽ മതി 🙏😔

  • @Beinganangel
    @Beinganangel Год назад

    Trust the universe process. Ithuvarem vilichilla 🥹. One day manifesting.positive signs and and positive readings is resonated. Need prayers ✨🙏

  • @binduraveendran6731
    @binduraveendran6731 Год назад

    Vegam thiruchr varatr❤

  • @sumisaree5432
    @sumisaree5432 Год назад

    നല്ല സംസാരം ആണ്, കെട്ടിരിക്കാൻ ഇഷ്ടം പക്ഷേ ആശി ച്ച പോലെ കിട്ടുന്നില്ല ❤❤❤❤❤

  • @geetharadhakrishnan9850
    @geetharadhakrishnan9850 Год назад

    Thank you 🙏🙏🙏🙏🙏🙏

  • @saraths6039
    @saraths6039 Год назад

    Connection

  • @anju.8727
    @anju.8727 Год назад +1

    Thank god 🙏🙏🙏

  • @sabithaju9781
    @sabithaju9781 Год назад

    🙏🙏

  • @ansilbabu9498
    @ansilbabu9498 Год назад

    Thank you 🤍

  • @nidheeshveliyath8781
    @nidheeshveliyath8781 Год назад

    Twin flame 😢

  • @girijajayaram2183
    @girijajayaram2183 Год назад +1

    ❤️❤️❤️❤️🙏🏻

  • @iqoo_neo9pro
    @iqoo_neo9pro Год назад

    Age 36 undu name k undu mam thanks universe thanks angels