Free Online Baking Class || Episode- 1|| Kerala kitchen

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #freeonlinebakingclass #bakingclass #freeclass #keralakitchen
    free online baking class episode 1
    free online baking class episode 2 part 1
    free online baking class episode 2 part 2
    chocolate sponge
    2- • Free Online Baking Cla...
    free online baking class episode 3
    stiff wipping cream
    3- • Free Online Baking Cla...
    free online baking class episode 4
    perfect icing
    • perfect icing||free on...
    free online baking class episode 5
    cake mistake and solution
    • Cake mistakes &Solutio...

Комментарии • 1,1 тыс.

  • @geethaasokan5982
    @geethaasokan5982 4 года назад +123

    എന്ത് നല്ല സിംമ്പിളായിട്ടാണ് എല്ലാ കാര്യങ്ങളും വിവരിച്ച് തന്നത് വളരേ നന്ദിയുണ്ട് മെറിന . എനിക്ക് കേക്ക് ചെയ്ത് പഠിക്കാൻ ആഗ്രഹമുണ്ട് അതുകൊണ്ട് ഈ ക്ലാസ് നല്ല ഉപകാരപ്രദമായി.

    • @vasanthyravi4462
      @vasanthyravi4462 3 года назад +3

      Enikku mole ...cheruthayitu buisiness cheyyanamennund..orru 5. ennamenkilum cake..allenkill cup cakes angane simple aayitullathe pattullu..njan vanilla tea cakes okkeyille athanu cheyyan aagrahikunnth..athinu nammal engine aanu batter undakkannu ariyunnilla..ennuvechal ithra ennam undakan aayit..orennam undakki varumbozhekkum aduthath cheyyano vendath..allathe orumichu 5 ennathinteyum batter undaki vekkan paadillallo lle..mole..onnu paranju tharan patto..njan oru cancer patient aanu ..marunnu vangan kure paisa aaavasyamund.athanu..

    • @aswathytu9944
      @aswathytu9944 3 года назад +3

      @@vasanthyravi4462 chechi choicha karyangal arayunna aarum ee comment kandille😢😢😢chechikk cancer aanalle..marunnj vangikkan vendittanalle...😢eee comment aarengilum kanan njn prarthikkam..enikk paranju tharan arayumengi njn paranju thararnnu...but i dont know anything...

    • @vasanthyravi4462
      @vasanthyravi4462 3 года назад

      Achodddaa..ammede Aswathikuttiii...sarallyatto..molude vaakukal ketepo thanne ammayude kannu niranjupoyi...molenkilum kandullo..athumathi..ippo cheyyunnilla kurachu koodi kazhiyate..ippo ammakku vayya moluttii...

    • @aswathytu9944
      @aswathytu9944 3 года назад

      @@vasanthyravi4462 ayyoo...ippo vayya paranjal cancerinte vayyaykayano...ammayod enikkendho oru attachment thonnunnd...ammede phone number onnu tharoo..?..appo korach karyangal paranju tharam

    • @jasinjasin26
      @jasinjasin26 3 года назад

      @@vasanthyravi4462 🤭

  • @chikkuchikkuzzzzz6226
    @chikkuchikkuzzzzz6226 3 года назад +12

    Chechi video കണ്ടതിനു ശേഷം, ഞാൻ cake ഉണ്ടാക്കി നോക്കി ശെരിയായി വന്നു, 😘😘😘nice class 👍😘😘😘😘

  • @blackshadow4998
    @blackshadow4998 4 года назад +12

    ഇന്നാണ് kerala Kitchen കാണുന്നത്. Subcribe ചെയ്ത് കേട്ടോ
    നന്നായിട്ടുണ്ട്.

  • @sumishihab3801
    @sumishihab3801 4 года назад +16

    Very good class. All the minute things explained very well... 👍🙏

  • @reejavarghese5899
    @reejavarghese5899 3 года назад +20

    ഹായ് കേക്ക് ടീച്ചറേ, കേക്ക് ക്ലാസ് സൂപ്പറായിട്ടുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ക്ലാസ് കേട്ടത്. ദൈവത്തിന്റെ അനുഗ്രഹം എ പ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ .

  • @habiafsal7041
    @habiafsal7041 Год назад +2

    ഒരുപാട് കാലത്തെ ഡൌട്ട്... ബാക്കിങ് സോഡാ ബാക്കിങ് പൌഡർ ഒന്നാണോന്ന് അത് ഇതോടെ തീർന്ന്... അതും മാത്രം അല്ല baking ആയിട്ടുള്ള എല്ലാ സംശയം ഈ ഒറ്റ വീഡിയോ കൊണ്ട് തീർന്ന്... ഒരുപാട് thkzz... ഇത്രേം symble ആയിട്ട് നല്ല രീതിയിൽ എന്നെ പോലുള്ള തുടക്കക്കാർക്ക് മനസിലാക്കി തന്നതിന് ❤😘

    • @sojimol1566
      @sojimol1566 5 месяцев назад

      Entem dout aarunnu ithu

  • @hezamehar299
    @hezamehar299 4 года назад +5

    ഇത്രയും നല്ല ക്ലാസ്സ്‌ കണ്ടിട്ടില്ല... താങ്ക്സ്

  • @ashumaslifestyle8192
    @ashumaslifestyle8192 10 месяцев назад +1

    ഒരുപാട് നന്ദി.... നന്നായി മനസ്സിലാവുന്നുണ്ട്... ❤❤❤

  • @muhsinam7253
    @muhsinam7253 4 года назад +50

    ഞാൻ new subscriber ആണ്.
    നല്ല class ആണ് കെട്ടോ.

  • @noushadpa6994
    @noushadpa6994 3 года назад +1

    Valare upakaram thankyou

  • @shahalashirin5422
    @shahalashirin5422 4 года назад +10

    I love ur class 🤩thq uh Ma'am

  • @shynzvlogs5291
    @shynzvlogs5291 3 года назад +1

    Adyaayttannu kaannunnath, ishttapettu, subscribe cheythu

    • @shynzvlogs5291
      @shynzvlogs5291 3 года назад

      Oru samshayam,, ella cake num ore sponge thanneyannao bake cheyythedukkendath,, plz reply

  • @sabzmedia703
    @sabzmedia703 4 года назад +4

    I am new subcriber spr class mam good keep it up God bless you😍

  • @sajitharahiman4560
    @sajitharahiman4560 3 года назад +2

    ഹായ് എനിക്ക് വളരെ അധികം ഉബകാരപ്പെട്ടു ഈ വീഡിയോ താങ്ക്സ് ഒരുപാട് താങ്ക്സ്

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 4 года назад +6

    Morphirichard oven 28 litreinte temp n time paranju tharumooo...pls

  • @hansahashim2485
    @hansahashim2485 3 года назад +2

    Thank you chechi.🎂Nice class..💐 keep going ...

  • @kitchencollege7476
    @kitchencollege7476 4 года назад +4

    Really a great initiative...Awesome Baking class!! 😍😍..Stay connected!! 😊

  • @_moh_j_a_z_z_8659
    @_moh_j_a_z_z_8659 3 года назад +1

    Super class ..ann njn adhiyamayitt ann ee class kanunnath ...yanikk kuduthall upakarapattu ...tnx

  • @venisfoodworld
    @venisfoodworld 4 года назад +9

    New friend I liked this class

  • @sasikumarnkk8645
    @sasikumarnkk8645 7 месяцев назад

    ചേച്ചി സൂപ്പർ ആയി സിമ്പിൾ ആയി ക്ലാസ്സ്‌ എടുത്തു മറക്കാൻ പറ്റില്ല ട്ടോ supper ചേച്ചി നല്ല രീതിയിൽ മനസിലാക്കി തന്നു thankyou chechi

  • @michumishab567
    @michumishab567 3 года назад +3

    Enik nalla ishtappettu enik oru homebaker avan an agraham merina chechiye ishtappettavar like adi👍👍👍👍

  • @kavyakrishna300
    @kavyakrishna300 3 года назад +1

    Aunty eniki cake undakkan nalla ishttamann..aunty de cls eniki useful Ann..njn 1st time Ann beater use cheyunnathath..njn ath use cheythapol orupad heat aayii..beater orupad heat aayal athukondendhenghilum problem indoo??

  • @hibahamna4345
    @hibahamna4345 4 года назад +3

    Super👍👍👍

  • @ThahiraHamsa9
    @ThahiraHamsa9 7 месяцев назад

    ഇപ്പോൾ അണു ചേച്ചി വീഡിയോ കാണുന്നത് നന്നായി മനസ്സിലാക്കി തന്നു Thanks

  • @rintubobby752
    @rintubobby752 3 года назад +6

    എനിക്കും ഭയങ്കര ആഗ്രഹമാണ്

  • @sunithadas1965
    @sunithadas1965 10 месяцев назад +1

    സൂപ്പർ ക്ലാസ്സ്❤❤

  • @mythsri
    @mythsri 4 года назад +13

    Well explained sis... Thank you so much.

  • @nisashajahan704
    @nisashajahan704 Год назад

    Mam njan aadhya mayittanu class kelkunnath very use full video

  • @ksplata6343
    @ksplata6343 4 года назад +5

    Well explained though I don't know malayalam I understood everything thing

  • @santhoshcc5286
    @santhoshcc5286 4 года назад +2

    പ്രാഥമിക ബിക്കിങ് അറിവ് നൽകിയതിൽ നന്ദി. 🙏

  • @preethavenugopal1442
    @preethavenugopal1442 3 года назад +12

    താങ്ക്സ് ഡിയർ 🥰🙏
    കുറേ തിരഞ്ഞു ഇങ്ങനെ ഒരു മാഷിനെ 🥰🥰
    കുറേ കേക്സ് തനിച്ചു ഉണ്ടാക്കി നോക്കിയിട്ടുണ്ട്. പെർഫെക്ഷൻ കിട്ടിയിട്ടില്ല.
    ഇനി തങ്ങളുടെ ക്ലാസ്സ്‌ വാച്ച് ചെയ്തു ട്രൈ ചെയ്തുനോക്കട്ടെ 👍👍

  • @sreedevik2196
    @sreedevik2196 6 месяцев назад

    Awesome class🎉🎉🎉 superb❤❤

  • @BBS-6
    @BBS-6 3 года назад +7

    Nice class😍😍

  • @zodiaaaacHD
    @zodiaaaacHD 2 года назад

    Nattappadhirak cake class kelkunna nan.ithupole oru class adyayitta.valare nanni

  • @salihshasalih9545
    @salihshasalih9545 4 года назад +2

    Nalla class. Ellam manssilakki thannu. Egale aa manssinu valre eeare nanniyundu. Njan oru home baker aavn aagrhikkunnu.

  • @gireesh1492
    @gireesh1492 3 года назад +4

    സൂപ്പർ ക്ലാസ് നന്നായിട്ട് മനസ്സിലാക്കാൻ കഴിയും

  • @rasiyaskichens3067
    @rasiyaskichens3067 3 года назад +1

    Sheriyaaaa

  • @josmyjoyal163
    @josmyjoyal163 4 года назад +3

    Nice

  • @shanim0010
    @shanim0010 3 года назад

    ഞാൻ ഇന്നാണ് Kerala Kitchen കാണുന്നത്. Subscribe ചെയ്തു

  • @shamnarahees7430
    @shamnarahees7430 4 года назад +3

    Super

  • @kairunnishakhader6171
    @kairunnishakhader6171 2 года назад

    Detail aayi yellam paranji tarunnad kond
    Cake icing chetan padichu
    Thank u

  • @sheikhaonlinestore771
    @sheikhaonlinestore771 4 года назад +12

    എനിക്കും ഹോം ബേക്കർ ആവാൻ ആഗ്രഹമുണ്ട് . ഓവൻ ഇല്ലാതെ വേറെ ഓപ്ഷൻ ഉണ്ടോ? ഉണ്ടെന്കി അതുംകൂടി ഒന്നു പറഞ്ഞു തരുമോ ...?റിപ്ലയ്ക്ക് വെയിറ്റ് ചെയ്യുന്നു ........

    • @fousiyavinod7759
      @fousiyavinod7759 4 года назад

      കുക്കറിൽ ചെയ്യാമല്ലോ

  • @jefinjose3015
    @jefinjose3015 3 года назад +1

    Njan new subscriber aanu valare lelithamaayi ella kaaryangalun paranjuthannathinu thanks .......God bless you

  • @jancyj1207
    @jancyj1207 4 года назад +3

    Thank you sis 💕💕💕💕

  • @aksaleemambarsonkal7721
    @aksaleemambarsonkal7721 3 года назад

    Kalakki chechi luv uu

  • @jufrindudly5379
    @jufrindudly5379 4 года назад +4

    Thank u 😍

  • @mufi1313
    @mufi1313 3 года назад

    Nallla pole manasilaaavunnud
    Introducing adipwoliyaa❤

  • @jijeesh.k2093
    @jijeesh.k2093 3 года назад +3

    New subscriber

  • @bindubaby3045
    @bindubaby3045 3 года назад +1

    Nannayi paranju tharunudu Very thanks🌹 God bless you

  • @sajinasajina1198
    @sajinasajina1198 3 года назад

    Che chiyude class kandittaanu njhaan padikaan pokunnadu kollaam adipoli

  • @hanoonasherinhanoona4610
    @hanoonasherinhanoona4610 4 года назад +4

    Supar 😍😍👍

  • @bhshdy4844
    @bhshdy4844 9 месяцев назад

    Super ❤❤thnkzz 🎉😍✌🏻🌹🌹

  • @rajivishnu2613
    @rajivishnu2613 4 года назад +3

    Thank you

  • @bincyjustin4970
    @bincyjustin4970 4 года назад +1

    Thank you so much .നല്ല helpful. Video ആയിരിന്നു

  • @meghamujeeb6375
    @meghamujeeb6375 4 года назад +8

    I am 12 but I love baking and have baked cakes but I don't have a oven so i bake with a cooker but I am buying one in my new home what do u recommend for me aunty sorry if I offended u by calling u aunty I don't know what to call 😅😊

    • @anamvlogs974
      @anamvlogs974 3 года назад

      U can buy otg oven it's best for bake grill n toast

  • @DhayaniHairOil
    @DhayaniHairOil 4 года назад +2

    ചേച്ചി സ്‌പൂൺ വെച്ച് ഉള്ള അളവ് പറഞ്ഞു തരുമോ.... ക്ലാസ്സൊക്കെ സൂപ്പർ ആണ് ട്ടോ 😍... ഇങ്ങനെ ഒരു ക്ലാസ്സ്‌ ആയിരുന്നു ഇത്രയും കാലം പരതി നടന്നത്..... എനിക്കും പല തരത്തിലുള്ള കേക്ക് ഉണ്ടാക്കണമെന്ന് വല്യ ആഗ്രഹമാണ്... ഞാൻ പരീക്ഷണം നടത്താൻ പോവുകയാണ് 😍...

  • @devikamdinesh323
    @devikamdinesh323 4 года назад +8

    എനിക്ക് നല്ലൊരു ബേക്കർ ആവണം. തൊടുപുഴ ആണ് ഞാനും.... 👍

  • @ajnastv
    @ajnastv 4 года назад +1

    Thanku chechi...vdo enne abhekahich nallonam hlpfull aanutto...inn muthal chechiyude subscribersil oraalan njanu...
    House wife enna padhavi maari home baker aakan agrahikkunna kure aalund ennepole ...avarkk ere upakarapedum ith...thanku so much 4 ur wndrfulclass...😍

  • @neethuramesh4640
    @neethuramesh4640 3 года назад +3

    സൂപ്പർ ചേച്ചി. നല്ല അവതരണം.

  • @susheeladevi8946
    @susheeladevi8946 3 года назад

    Merin, താങ്കൾ വളരെ നന്നായി പറഞ്ഞു.

  • @zakiyaabdulmalik
    @zakiyaabdulmalik 4 года назад +4

    Wow this is awesome I love it, let’s be friends! 💕

  • @soumyacm5616
    @soumyacm5616 2 года назад

    Nallathay manasilavunnundu. Thanks cheachi👍🏼👍🏼

  • @rasiyarasheed1184
    @rasiyarasheed1184 4 года назад +3

    നല്ല മനസ്സിൽ ആകുന്ന രീതിയിൽ ആണ് ക്ലാസ്സ്‌ എടുക്കുന്നത് താങ്ക്സ്

  • @indiravc8118
    @indiravc8118 3 года назад

    A new subsriber.like ur class much

  • @minimoljacob6784
    @minimoljacob6784 4 года назад +9

    Very informative class, thank you. OTG എത്ര ലിറ്ററിന്റെ വാങ്ങുന്നതായിരിക്കും നല്ലത്

  • @sujakrishnakumar1748
    @sujakrishnakumar1748 3 года назад +1

    എനിക്ക് ഒരു പാട് ഇഷ്ടം ആയി എല്ലാകാര്യങ്ങളും മനസ്സിൽ ആകുന്നത് പോലെ തന്നെ പറഞ്ഞു തരുന്നുണ്ട് ഇത് കണ്ടു ഞാൻ പഠിക്കും ഒരു പാട് വീഡിയോ കണ്ടു പക്ഷെ തങ്ങളുടെ ക്ലാസ്സ്‌ പോലെ ആരുടെ ക്ലാസ് എനിക്ക് ഇഷ്ടം ആയില്ല tnq ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് നാട്ടിൽ വന്നിട്ട് തീർച്ചയായും ഒരു ഹോം മേക്കർ ആകാൻ താല്പര്യം ഉണ്ട്

  • @hajaramc4160
    @hajaramc4160 4 года назад +75

    Hello ഞാൻ പുതിയ സബ്സ്ക്രൈബറാണ് എനിക്ക് നല്ലൊരു ഹോം ബേക്കർ ആവാൻ ആഗ്രഹമുണ്ട് thank you

    • @KERALAKITCHENmereena
      @KERALAKITCHENmereena  4 года назад +3

      👍👍

    • @mammadumammadu8758
      @mammadumammadu8758 3 года назад +1

      Hi mam i love youver clas

    • @MunshidaTp
      @MunshidaTp 10 месяцев назад +2

      ഞാനും

    • @user-oj4tx2fg2o
      @user-oj4tx2fg2o 8 месяцев назад

      ഞാൻ ഒരു സിബിസ്‌ക്കർ ആണ് എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട്

    • @saleemmoidu1472
      @saleemmoidu1472 8 месяцев назад

      ​@@KERALAKITCHENmereena👍🌹🌹🌹❤

  • @indujayakumar944
    @indujayakumar944 2 года назад

    Aarum ithonnum paranju thararilla.Thanks for your sincerity.Liked& subscribed

  • @shiyamolshiya
    @shiyamolshiya 4 года назад +22

    മനസ്സിലാക്കിയെടുക്കാൻ ഇതിലും നല്ലൊരു ക്ലാസ് ഇനി ഉണ്ടാവില്ല

  • @muhammed-uo2rx
    @muhammed-uo2rx 4 года назад +1

    Cheechinte same ovan aan ente kayyil ullath njn satharanna gas topil cake bake chyyarullath egg white vrthirichittaan ...ovanil angne chyyumbol ethra minute vekknnam 1kg ....tem okke parnjeruoo Plzzz?????

  • @jencypappas73
    @jencypappas73 4 года назад +3

    Thank you സൂപ്പർ ക്ലാസ്

  • @nasiraashraf121
    @nasiraashraf121 4 года назад +3

    ഞാൻ ന്യൂ subscriber ആണ് nalla class👍👍👍👍👍

  • @zeibazahid1734
    @zeibazahid1734 3 года назад +1

    Nghn ninghalude receipe nokkiyan cheyd tudanghiyad.alhamdulilla.eppol order kittiyond und.orupad orupad thanks chechi.enoyum munnott pokan aqrahikkunnu.

  • @nidavlog6072
    @nidavlog6072 4 года назад +6

    സൂപ്പർ 👌👌

  • @snehasimon7714
    @snehasimon7714 4 года назад +1

    Super chechi. usefull video annu next part vendi waiting annu

  • @shamshadzubair3091
    @shamshadzubair3091 4 года назад +3

    എല്ലാ കാര്യങ്ങളും നല്ല പെർഫെക്റ്റ് ആയിട്ട് പറഞ്ഞു തന്നു

  • @user-zw7cc9ko1l
    @user-zw7cc9ko1l 4 года назад

    സൂപ്പർ ആണ് ചേച്ചി നിങ്ങളുടെ വീഡിയോസ് എന്നും എല്ലാ എപ്പിസോഡും കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് കേക്ക് ഉണ്ടാക്കാൻ പഠിക്കണം എനിക്ക് അതിൽ നിങ്ങളുടെ സഹായം ആവശ്യമാണ് നിങ്ങളുടെ എപ്പിസോഡ് കണ്ടിട്ട് എന്റെ കേക്ക് സൂപ്പറായിട്ടുണ്ട് സ്പോഞ്ച് കേക്ക് ഉണ്ടാക്കാൻ കഴിഞ്ഞത് അതിന് ഒരുപാട് നന്ദി

  • @sheejasheeja2542
    @sheejasheeja2542 4 года назад +3

    Chachi original chef aano

  • @sahidasulaiman8162
    @sahidasulaiman8162 3 года назад

    Njaan innaanu ee video kandathu..superrr..orupaadu ishttappettu..subscribe cheythu..very good presentation..very sincere explanation..thank you so much

  • @nidhanidha2153
    @nidhanidha2153 4 года назад +13

    New subscribe

  • @sherlyjoy4763
    @sherlyjoy4763 3 года назад +2

    Nalla class.explanation is very good

  • @faseelafasi3227
    @faseelafasi3227 3 года назад +3

    1/3cup etrayan

  • @kannanhashmenagar6199
    @kannanhashmenagar6199 3 года назад

    ന്യൂ സബ്സ്ക്രൈബ്ർ ആണ് കേക്ക് ഉണ്ടാക്കാൻ വലിയ ആഗ്രഹമായിരുന്നു താങ്ക്സ് ചേച്ചി ക്ലാസ്സ്‌ സൂപ്പർ ♥️♥️♥️♥️

  • @ridinvlong6097
    @ridinvlong6097 4 года назад +8

    എനിക്ക് ഒരു ഹോം ബെയ്ക് ആവാകാൻ ആഗ്രഹമുണ്ട് .

  • @shefishafeeq7377
    @shefishafeeq7377 3 года назад

    Thankyu mariya mam
    Cake bake cheyth padikkan thudanguka ayirunnu..
    Ee class valare helpfull aayi
    Thankyu somuch

  • @chichoosvlog4213
    @chichoosvlog4213 3 года назад +6

    ചേച്ചി എനിക്ക് 4കപ്പ്‌ ആണ് ഉള്ളത്
    1കപ്പ്‌ 1/2കപ്പ്‌ 1/3കപ്പ്‌ 1/4കപ്പ്‌ ആണ് അളവ് 1കപ്പ്‌ എത്രയ ഒന്ന് പറയാമോ pls

  • @faluafsal2618
    @faluafsal2618 3 года назад +1

    Class adi poli

  • @shahanazbeegum4226
    @shahanazbeegum4226 4 года назад +4

    One kg cake n etra inch tin vendiverum

  • @fanaarfaniaf8479
    @fanaarfaniaf8479 4 года назад +2

    Wowww useful video ma'am 👌👌😊😊 njan basic cakes undaakkitund. Ghee cake, vanilla, chocolate, plum cake. Oven illa. Gas top il cheyunne. Biryani pot il. Crct aayit kittitund😊😊 icing ithvare chaithitilla. Piping bag, nozzles pinne cake board ne kurich koodi parayaamaarnnu ma'am. Eth company best longlasting aano / one time use aano ennokke. Ennit venam enik vaangaan😊😊

  • @sujitha8560
    @sujitha8560 3 года назад +3

    Like cheyyaan pattanilla chechy

  • @biljithomas7703
    @biljithomas7703 3 года назад +5

    Chechi oru online class vekkuvo Zoomil ayalum kuzhpamilla

  • @fhatimakk4876
    @fhatimakk4876 3 года назад +1

    Sooooper class inganthe class yevidim unfavilla

  • @thajmiriya31
    @thajmiriya31 4 года назад +4

    എനിക്ക് നല്ലൊരു ബേക്കർ ആകാൻ താല്പര്യം ഉണ്ട്. Help ചെയ്യാമോ??

  • @sajnaabu908
    @sajnaabu908 3 года назад +1

    My expectation video👍 thank u Chechy

  • @latheeshpv5190
    @latheeshpv5190 4 года назад +4

    Hai supar👍👌😘😘😘😍

    • @dhanyavinod3258
      @dhanyavinod3258 3 года назад

      ♟️♥️♥️♥️♥️♥️👍👍👍

  • @marykoshy787
    @marykoshy787 3 года назад +1

    Very useful information. Thank you

  • @joysmaker4137
    @joysmaker4137 4 года назад +4

    oven ന്റെയും ബീറ്ററിന്റെയും വില കൂടി പറയുമോ....? Plz......

    • @KERALAKITCHENmereena
      @KERALAKITCHENmereena  4 года назад

      ഓവൻവലുതാണ് ഹാവ്ൽസ് -14000
      ബീറ്റർ -ഓപ്തിമ -2300

  • @farhathfarhath5870
    @farhathfarhath5870 3 года назад +1

    Vdeo nannaayitund. Perfect class👍👍

  • @fathimahiba1140
    @fathimahiba1140 4 года назад +4

    ഞാൻ എത്ര undakiyalum റെഡി aavarilla

  • @shajishaji3482
    @shajishaji3482 2 года назад

    സൂപ്പർ അവതരണം