എന്റെ ഭാര്യയും എതിം ആയിരുന്നു ഇന്ന് അവൾക്ക് ഉമ്മയായും വാപ്പയായും ഭർത്താവായും ഞാൻ ഉണ്ട് ഞാൻ അവൾക്ക് ഒന്നിനും ഒരു കുറവും വരുത്തില്ല എന്റെ ജീവൻ ഇല്ലാതാക്കുന്നതു വരെ . പാവമാണ് എന്റെ ഭാര്യ.😘😘😍😍
ഞാൻ ഒരു യതീം ആണ്.പക്ഷേ കല്ലിയാണം കയിഞ്ഞ് കുറേ അനുഭവിച്ചു .എന്റെ വിധി.ആരും ഇല്ലല്ലോ എനിക്ക്. മദിയപാനി ആയ ഭർത്താവിനെ ആണ് കിട്ടിയത്.എപ്പോ ഞാൻ സിംഗിൾ ആയി .24 വയസ് ആണ് അതിന് ഉള്ളിൽ കുറേ അനുഭവിചു.2 കുട്ടികളും ആയി.ഇപ്പോ ഒരു ജോബിൻ പോവുന്നുണ്ട് .10 ന്ന് ആയിരുന്നു കല്ലിയാണം.textile sales girl ആയി കേറി പഠിച്ചു പ്ലസ് two complete ആക്കി.computer ക്ലാസ്സിന് പോയി complete ആക്കി.എന്റെ മുതലായിയുടെ നല്ല മനസ് കാരണം എനിക്ക് അവിടെ നല്ല പോസ്റ് കിട്ടി.Accounts യിൽ work ചെയ്യുന്നുണ്ട്.അല്ലാഹ് എന്റെ പൊന്നുമക്കളെ നന്നാക്കി തരട്ടെ.ആമീൻ.
ഞാനും ഒരു വയസ്സ് മുതൽ യതീമായിട്ടാണ് വളർന്നത്. ഇതുപോലെ ഒരുപാട് കേട്ട് ജീവിതത്തിൽ തകർന്നിട്ടുണ്ട്. യതീമായ ഒരു പെൺകുട്ടിയെയാണ് ഞാൻ ജീവിത പങ്കാളിയായി ആഗ്രഹിക്കുന്നത്. അവളുടെ സ്വപ്‌നങ്ങൾ എനിക്ക് നിറവേറ്റണം ഇൻശാഅല്ലാഹ്
അതെ ആ കുട്ടി ചോദിച്ചത് എന്ത് കൊണ്ടും കറക്റ്റ് ആണ്. ഞാനും അനുഭവിക്കുന്നുണ്ട്. എന്റെ ഇക്ക മരിച്ചിട്ടു 1വർഷം കഴിഞ്ഞു.എന്റെ കുട്ടി ഒരു യതീം ആണ് but മോള്ക്ക് 3വയസ്സുള്ളതുകൊണ്ട് എനിക്ക് ആണ് ചോദ്യങ്ങൾ ഉണ്ടാവുന്നെ. വിധവ എന്നുള്ള നിലയിലും എന്നോടും,യതീം എന്നുള്ള രീതിയിൽ മോള്ട് ചോദിക്കാനുള്ളതും face ചെയ്യുന്നത് ഞാനാണ്.നമുക്ക് ഇല്ലാത്ത വിഷമങ്ങൾ ആണ് നമ്മളെ കാണുന്നവർക്ക്. ഈ മോളു പറഞ്ഞ പോലെ ഒരിക്കലും എല്ലാവരുടെയും സിംപതിയെക്കാൾ ആഗ്രഹിക്കുന്നത് ഒരു നല്ല വാക്കാണ്. എന്റെ ഇക്ക മരണപ്പെട്ടപ്പോൾ എല്ലാം അറിയുന്നവർക്ക് ആണ് ഒരു ഹരം ഇങ്ങനെയൊക്കെ ചോദിക്കാൻ.
ആ പൊന്നുമോൾ പറഞ്ഞത് വലിയൊരു സത്യമാണ്.... യത്തീമുകൾക്ക് മാത്രമല്ല ചില അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ.... ഒക്കെ മറക്കാനായിരിക്കും ആഗ്രഹിക്കുക.... പക്ഷേ.... മറന്നതിനെയും മറക്കാനാഗ്രഹിക്കുന്നതിനെയും ഓർമിപ്പിക്കാൻ എന്തോ വല്ലാത്ത ഹരമാണവർക്ക് 😢😢😢
മോളു ഞാൻ കരഞ്ഞുപോയി കുഞ്ഞാ എന്റെ അനിയത്തിയുടെ മോളും നിന്റെ പ്രായം അവൾക്കും ഉണ്ട് ഇതെ സങ്കടം ഡിഗ്രി 3 yer പഠിക്കുന്നു അള്ളാഹു നിങ്ങളെ ഒരു പാട് ഇഷ്ടം വെച്ചിട്ടാണ് പൊന്നു മക്കളെ റസൂലിനെ പോലും യത്തീമാക്കിയ റബ് നീതി മാനാണ് മനസ് വല്ലാതെ വേദനിച്ചു മോളേ സാരല്ല്യട്ടോ അള്ളാഹു അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെയുള്ള ദീർഘായുസ് നല്കി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ ഉപ്പക്ക് ജന്നത്തുൽ ഫിർദൗസ് നല്കി റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤❤😢❤
മോൾക്ക് ഈമാൻ വട്ട പൂജ്യം. തലമുടി ഔറത്ത് കാണിക്കൽ ഹറാം ആണെന്ന് പഠിപിക്കാൻ ആരുമുണ്ടായില്ല??? അവളുടെ മുടി style കാണിക്കാൻ വേണ്ടി islam ന്റെ നിയമം മാറ്റാൻ പറ്റില്ല. Newgen muslims ന് എന്ത് ഔറത്ത് അല്ലേ? കഷ്ടം
ഇന്ന് ഞാൻ ഒരു വെല്ലിപ്പ യാണ് , എന്നാലും യതീം ആയിരുന്നു, യതീം ആയിപോയതിന്റെ വേദനയും നഷ്ടവും ഇന്നും മനസ്സിൽ കൊണ്ടു നടക്കേണ്ടി വരുന്നു ഒരു യതീമിന്റെ വേദന അത് യതീം ആയ കുട്ടിക്ക് മാത്രമേ മനസ്സിലാകൂ 😭
ആ മോൾ പറഞ്ഞത് എത്ര ശെരിയാണ് നബി പറഞ്ഞതും സമൂഹം ചെയ്യുന്നതും രണ്ടാണ്,ഹബീബ് അവർക്കുസന്തോഷവും സമാധാനാവും നൽകിയിരുന്നു എന്നാൽ നമ്മളിൽ ചിലർ അവരെ ആസ്വസ്ഥരാകുന്നു, ആരും ആരെക്കാളും മുകളിൽ അല്ല
നമ്പി മുടി കാണിക്കൽ ഹറാം എന്ന് പറഞ്ഞിട്ടുണ്ട്, എന്നിട്ട് പ്രായപൂർത്തി ആയ പെണ്ണ് style കാണിക്കാൻ വേണ്ടി പകുതി ഷാൾ പേരിന് ഇട്ടു നെളി കാണിക്കാൻ വന്നിരിക്കുന്നു 🤭
ഡിവോഴ്സ് ആയി കുട്ടികളെ യും കൊണ്ട് കഷ്ടപെടുന്ന എത്ര യോ സ്ത്രീ കൾ ഉണ്ട്, ആരും തിരിഞ്ഞു നോക്കില്ല, എന്തോ വലിയ കുറ്റം ചെയ്തപോലെ ആണ്ജനങ്ങൾ ക്ക് ഇങ്ങനെ ഉള്ള വരെ, സഹായത്തിന് ആരും ഇല്ലാത്ത ഒരു വിഭാഗം ആണ് ഇങ്ങനെ ഉള്ള വർ
ഇപ്പോഴത്തെ കുട്ടികളുടെ മാനസികാവസ്ഥ ഇതാണ്. അവരുടെ കുറവുകളിൽ അവരെ സപ്പോർട്ട് ചെയ്താൽ അത് മനസ്സിലാക്കാനുള്ള കഴിവ് ഇല്ല. ഇതിന്റെ പ്രധാന കാരണം ഞാൻ മനസ്സിലാക്കുന്നത് അവരുടെ ഉള്ളിലെ അഹംബോധം ആണ്. അവർക്ക് പടച്ചോന്നിൽ നിന്നും കിട്ടിയ കുറവിനെ അംഗീകരിക്കാനുള്ള മനസ് ഇല്ലായ്മ. എന്റെ ഫാദർ ഒരു മാനസിക രോഗി ആയിരുന്നു. എന്റെ ചെറുപ്പത്തിൽ അതിന്റെ മാനസിക ബുദ്ധിമുട്ട് ഒരുപാട് അനുഭവിച്ചു. ഞാൻ എന്റെ ഫാദർ നീ ഒരിക്കലും വെറുത്തിട്ടില്ല. പക്ഷേ എന്റെ മാതാവും സഹോദരനും എനിക്ക് ഭ്രാന്ത് ആണെന്നും ഞാൻ ബാധ്യത ആകും എന്നും വിചാരിച്ചു എന്നെ ഒഴിവാക്കി നിർത്തി. കല്യാണം കഴിച്ചവർ എന്നെയും കൊണ്ട് ജീവിക്കുന്നു. എങ്ങും പോകാൻ ഇട ഇല്ലാത്തത് കൊണ്ട് അവരുടെ മാനസിക ശാരീരിക പീഡനങ്ങൾ അനുഭവിച്ചു മരിച്ചു ജീവിക്കുന്നു.
ഞാനും യാത്തീം ആണ് . വിവാഹം കഴിഞ്ഞു. എന്നിട്ടും ജീവിതത്തിൽ സന്തോഷം ഇല്ല. പാവപെട്ട കുടുംബം ആയതുകൊണ്ട് കുറ്റപെടുത്താലും തരം തയ്യ്തിപരയാലും കേട്ടു കേട്ടു മടുത്തു. ജീവിതം തന്നെ അവസാനിക്കാം എന്ന് തോന്നും.....
ആരെയും വിഷമിപ്പിക്കുന്ന ചോദ്യം ചോദിക്കാതിരിക്കുക,,,, അവരുടെ മാനസിക വിഷമം, സാഹചര്യം മനസിലാക്കി പെരുമാറാൻ പറ്റിയില്ലെങ്കിൽ മിണ്ടാതിരിക്കുക യെങ്കിലും ചെയ്യുക,,,,,👍👍👍👍
മോൾക്ക് ഈ സമുദായത്തിന്റെ തലോടൽ മാത്രമേ കിട്ടിയിട്ടുള്ളൂ. മോൾ യതീമായല്ല വളർന്നതു് . ഉമ്മയേ ഉപ്പയോ ഇല്ലെങ്കിലുo ധനികയായാണവൾ വളർന്നത്. അതുകൊണ്ടാണ് മോൾ അങ്ങനെ പറഞ്ഞത്. മോൾ ഏത് പ്രായത്തിലുഠ യതീമായിട്ടില്ല. അമിത സ്വാതന്ത്യ o പോലുഠ അവൾക്കുണ്ട്. അതാണ് ശിരോവസ്ത്രം പോലും ശരിയാംവണ്ണം തലയിൽ നിൽക്കാത്തത് -
തീർച്ചയായും അവർ അറിഞ്ഞു കൊണ്ടല്ലല്ലോ അവർ യത്തീം ആവുന്നത് യത്തീമിനേക്കാൾ മറ്റുള്ളവരുടെ സഹായവും സംരക്ഷണവും വേണ്ടിവരുന്ന വാപ്പയുള്ള എത്രയോ കഷ്ടപ്പെടുന്ന മക്കൾ ഉണ്ട് നാട്ടിൽ
അത് പോലെ വാടകക്ക് താമസിക്കുന്ന ഒരാളെ കണ്ടാൽ ആളുകൾ ചോദിക്കും സ്ഥലം വാങ്ങിച്ചില്ലേ ..വീടായില്ലേ നമുക്ക് സ്വന്തമായിട്ട് ഒരു വീട് വീണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടാണോ...
Sss .എനിക്കും കുട്ടികൾ ഇല്ലായിരുന്നു.8 കൊല്ലം ഇപ്പോൾ അല്ഹംദുലില്ല പടച്ചവന്റെ അളവറ്റ അനുഗ്രഹത്താൽ ഒരു പൊന്നു monund. എവിടെ പോകാനും മടി ആയിരുന്നു.ഇതുവരെ മക്കൾ ആയില്ലേ.എന്നു.
അല്ലെങ്കിലും ആൾകാർക്ക് ആരെയെങ്കിലും കുറവുകൾ പറഞ്ഞു വേദനിപ്പിക്കാൻ എന്നും ഒരു രസമാണ്.... അതെ സ്ഥാനത് അവർക് എന്തെങ്കിലും നേട്ടമോ പദവിയോ ഉണ്ടെങ്കിൽ അതിലെന്തോ അസൂയ ഉള്ളപോലെ ആയിരിക്കും എന്നും ... സാറിന്റെ വാക്കുകൾ എത്ര കറക്റ്റ് ആണ്... ഒരുപാട് അനുഭവിച്ചതാണ് ഈ സമൂഹത്തിൽ ഞാൻ...........
Nanum ഒരു വിധവ ആണ് എനിക്ക് 3മക്കൾ ആണ് അവർക്ക് ഒരു വയസ് 3വയസ് 4വയസ് ഉള്ളപ്പോ ആണ് അവരുടെ ഉപ്പ മരണം പെട്ടത് aaanu ഇപ്പോൾ 5വർഷം ആയി ഞാൻ മക്കളെ ജോലിക്ക് poyi അവർക്ക് ഉപ്പ ഇല്ലാത്ത ദുഃഖം ഇല്ലാതെ വളർത്തുന്നുണ്ട് അത് കൊണ്ട് അവർക്ക് ഉപ്പ ഇല്ലാത്ത വിഷമം illa പക്ഷെ എന്റെ മക്കൾ സ്കൂളിൽ പോകുപോൾ എല്ലാം നാട്ടുകാർ അവർക്ക് ഉപ്പ ഇല്ല എന്ന് പറഞ്ഞു അവരെ വിഷമപ്പിക്കുന്നുണ്ട് എന്റെ മോൾക് 10വയസ് ആയി എന്നും ഇതേ ചോദിങ്ങൾ കേൾക്കുബോൾ എന്റെ മോൾക്ക് വിഷമം വരും മോൾ എന്നോട് സങ്കടം പറയും ഉമ്മ ഉപ്പാക്ക് ആയുസ് കഴിഞ്ഞു പടച്ചവൻ വിളിച്ചു പോയി വിഷമം ഉണ്ടെങ്കിലും ഞങ്ങൾ ക്ക് ഉമ്മ ഉണ്ട് ethina ഉമ്മ എല്ലാവരും ഉപ്പ ഇല്ല പറഞ്ഞു വിഷമിപ്പിക്കുന്നു എന്ന് ഒരു ദിവസം ഇതേ ചോദ്യം മായി ഒരാൾ വന്നപ്പോൾ എന്റെ മോൾ പറഞ്ഞു നങ്ങൾ ഉപ്പ ഇല്ലാത്ത മക്കൾ അല്ല ഞങ്ങൾക്ക് ഉപ്പയും ഉമ്മയും ആയി ഞങ്ങൾ ഉമ്മയുണ്ട് അതുകൊണ്ട് ഞങ്ങൾ യതീം അല്ല ഞങ്ങൾ അള്ളാഹു വിനു ഭയന്നു ജീവിച്ചു മരിക്കും എന്ന്
They don't need any "sympathy" They should be treated as equal individuals. പണ്ട് കാലത്ത് സമൂഹത്തിൽ അവർ പരിഗണിക്കപ്പെടാൻ അല്ലെങ്കിൽ വേണ്ട പരിഗണന കിട്ടാൻ വേണ്ടി യാണ് ഇത്തരം കാര്യങ്ങൾ ഉണ്ടായത് എന്ന് കരുതുന്നു. എന്നാൽ ഇന്നത്തെ സമൂഹം ചിന്തി ക്കാനും വിവേകത്തോടെ പെരുമാറാനും സാധിക്കുന്ന വരാണ്. റെസ്‌പെക്റ്റും പരിഗണനയും യഥാർത്ഥത്തിൽ വേണ്ടത്/ വരേണ്ടത് മനസ്സിൽ നിന്നുമാണ്( അത് കാട്ടിക്കൂട്ടലുകൾ അല്ല ) And i can proudly say that iam a keralite. And we respect each other.
മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമക്കേറ്റവും ഇഷ്ടപ്പെട്ട വിഭാഗമാണ് എത്തീം കുട്ടികൾ എന്നൊക്കെ പറയുന്നത്, ചില എത്തിയും കുട്ടികൾക്ക് ആരെങ്കിലും കൊടുക്കുന്നത് ആവശ്യമുണ്ടാവണമെന്നില്ല പക്ഷേ മറ്റു ചിലർക്ക് അത് കിട്ടി ജീവിക്കുന്നവരും ഉണ്ട് അതാണ് അവിടുത്തെ പ്രയോറിറ്റി 👍🏻
ഈ കുട്ടി പറഞ്ഞത് വളരെ ചിന്തിക്കേണ്ടതും ശ്രദ്ദിക്കേണ്ടതുമായ ഒരു കാര്യമാണ്. ഈ രീതിയിലുള്ള സംസാരങ്ങൾ കുട്ടികൾ കേൾക്കാതെ സംസാരിക്കാൻ ശ്രദ്ദിക്കണം ഇല്ലെങ്കിൽ ഇതുപോലെ വിഷമമാവും 👆 👍👍👌👌😍❤️
ഗഫൂർ സാഹിബിന്റെ കടലിൽ എറിഞ്ഞ കല്ല് പോലെ എന്ന ഉപമ വല്ലാതെ ചിന്തിപ്പിച്ചു വേദനിപ്പിച്ചു. നാം അറിഞ്ഞോ അറിയാതെ മറ്റുള്ളവരെ മനസ്സിൽ മുറിവ് വരുത്തിയ കല്ല്, എത്ര അഗാധത്തിൽ കിടക്കുന്നുണ്ടാവും, ആ കടലിൽ അഗാധത്തിൽ നിന്നും ഒരിക്കലും എടുത്തുകളയാൻ പറ്റാത്തവിധം.🥲
വാപ്പ ഇല്ലാത്തതിനേക്കാളും വേദന എന്തിനാണെന്നറിയോ .. വാപ്പ ഉണ്ടായിട്ടും നമ്മളെ അവര് പരിഗണിക്കുന്നില്ല എന്നറിയുമ്പോഴാ.. ഒറ്റക്കുണ്ടാവുമ്പോൾ ശാസിക്കുകയും.. നാലാൾ കൂടുന്ന സ്ഥലത്ത് കുടുംബക്കാർ കുറ്റം പറയുമ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ വേദന സ്വന്തം വാപ്പച്ചി നമ്മളെ പറ്റി അവരെ support ചെയ്ത് ഒരു words ആണേലും കുറ്റം പറയുമ്പോൾ ഉള്ളതാ..അത് ഉണ്ടാവുന്ന feelingss.. ആ നിമിഷങ്ങളൊക്കെ ഭൂമി കീൽമേൽ മറിന്നുടെ എന്ന് തോന്നാറുണ്ട്.. ഇത് വായിക്കുന്ന parentss note the point ചെറുപ്പത്തിൽ നിങ്ങൾ മക്കളോട് എങ്ങനെയാണോ behaive ചെയ്യുന്നേ അത് അവരുടെ ജീവിതാവസാനം വരെ മുറിവായി ഹൃദയത്തിന്റെ ഒരു കോണിൽ ll ഉണ്ടാവും.. അതുകൊണ്ട് maximum നിങ്ങളെ deyshyam control ചെയ്യുവാ.. വാക്കുകൾക്കൊണ്ട് അവരെ വേദനിപ്പിക്കാതിരിക്കുക .. സ്നേഹം ഉള്ളിൽ മാത്രം ഉണ്ടായാൽ പോരാ പുറത്ത് പ്രകടിപ്പിക്കുവും വേണം..അവരുമായി കൂടുതൽ mingle ആവുക... അവരറിയേണ്ട കാര്യങ്ങൾ അവരുമായി share ചെയ്യുക..അത് എന്ത് തന്നെയായാലും.Itz my opinion..ചില time യതീംനെക്കാൾ കഷ്ടാണ് നമ്മളെ അവസ്ഥ.. നമ്മളെ വാപ്പ ചെയ്യാത്ത നല്ല കാര്യങ്ങൾ മറ്റുള്ളോർ അവരുടെ മക്കളെ ചെയ്യുന്നേ കാണുമ്പോൾ കണ്ണ് നിറയാറുണ്ട് .. എനിക്കും അത്പോലെത്തെ വാപ്പാനെ കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്.. Last parents atleast എന്തെങ്കിലും functions ഉണ്ടാവുമ്പോൾ പലരും പലതും പറയും.. അത് care ചെയ്യാതെ മകനെ / മകളെ support ചെയ്യുക .. അത് എന്തായാലും *body shaming is most important.*.. Maximum മക്കളെ support ചെയ്ത് സംസാരിക്കുക .. അതിൽ നിന്ന് അവർ നിങ്ങളെ വിലയിരുത്തും ..
ഇതേ പോലുള്ള ഒരു ചോദ്യ മാ കുട്ടികൾ ഇല്ലാത്തവരോട് ചോയിക്കുന്നെ.. കുത്തി കുത്തി ചോയ്ച്ചു എങ്ങേനെലും ഒന്ന് കരയിപ്പിക്കും ഞമ്മളെ... അപ്പോ അവർ ക്കൊരു സമാധാനാ
ഇത് തന്നെ നബിയും പറഞ്ഞത്. പ്രയാസമുള്ള മനുഷ്യന്മാരെ കണ്ടാൽ നമ്മൾ മനസ്സിൽ അൽഹംദുലില്ല എന്ന് പറയുകയും അതായത് നമുക്ക് ആ അവസ്ഥ വന്നില്ലല്ലോ എന്ന് മനസ്സിൽ നമ്മൾ വിചാരിക്കുകയും അതിന് അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുക. പ്രയാസമുള്ള വ്യക്തിക്ക് വിഷമകരമാകുന്ന രീതിയിലുള്ള സംസാരങ്ങൾ ഒഴിവാക്കുക.
Njanum yethi man cherupathil Uppa marichu pinned oru pad anubavichu Alhamdulillah yenik nalloru bharthavine kitti bharthavinte family Kurach prblm Anu pakshe barthavu enik nalla suport Anu
മോളെ കാഴ്ചപ്പാടാണ് തെറ്റ് യതീംക്കുട്ടികളുടെ മുന്നിൽവെച്ചു സ്വന്തം മക്കളെ ലാളിക്കരുതേ എന്നാണല്ലോ പ്രവാചകർ പഠിപ്പിച്ചത് അതുകൊണ്ട് മോളെ ഇത് സിമ്പത്തി ആയി കാണേണ്ട ഇതൊരു കേറിങ് ആണ്
എന്റെ ഇത്താടെ മക്കൾ ഇങ്ങനെ ആണ്, അവളു ജോലിക്കു പോയ മക്കളെ നോക്കുന്നത്, എന്നാലും പാവങ്ങൾക്ക് തികയില്ല, എന്നെ കൊണ്ട് കഴിയുന്നത് ഞാൻ കൊടുക്കും, ഫുഡ് ആയിട്ടും വേറെ സഹായം ഒക്കെ ആയിട്ടും എന്നാലും എവിടേം എത്തില്ല, എന്റെ വീട്ടിൽ എന്ത് ഉണ്ടാക്കിയാലും ഞാൻ വിളിച്ചു കൊടുക്കും, അവര് ആർത്തി പിടിച്ചു തിന്നുന്നത് കാണുമ്പോൾ എനിക്ക് സഹിക്കില്ല, പാവം മക്കൾ 😥😥😥, അള്ളാഹു അവര്ക് ഒരു വീടെങ്കിലും കൊടുത്താൽ മതി ആയിരുന്നു
നല്ല തന്റേടം ഉള്ളകുട്ടി mashallhaah... 👍 യതീമിന്റെ അടുത് നമ്മൾ പെരുമാറുമ്പോൾ അവർ അറിയാത്ത രീതിയിൽ നമ്മൾ അവരെ നല്ലവണ്ണം ശ്രദ്ദിക്കണം, അവരെ സഹായിക്കണം.... അതാണ് ശെരി.... കുട്ടി ചിന്തിക്കുന്നതിൽ അല്പം പിശകുണ്ട്. കുട്ടി ഇങ്ങനെയൊക്കെ പറയുന്നത് കുട്ടിക്ക് നല്ല സഹായം കുടുംബത്തിൽ നിന്നും ഉണ്ടാവും പുറത്തുള്ള ആളുകളിൽ നിന്നും ആവിശ്യമില്ലായിരിക്കാം അതുകൊണ്ടാണ് ingane ചിന്ത വരുന്നത്. അവർ എല്ലാം ചിന്തിക്കുന്നത് ഒരേ വിഷയമാണ്,.. ഈ കുട്ടിയെ ഒരിക്കലും വിഷമിപ്പിക്കരുത് എന്നാണ്... ബട്ട് കുട്ടി ഒരാൾ അടുത്തേക് വരുമ്പോഴേക്കും കുട്ടിയുടെ മനസ്സിൽ ഇത് ഓടികഴിയുകയാണ്.... അതാണ് പ്രോബ്ലം 🤙🏻🤙🏻
റസൂൽ (സ) യ തീ മിനെ പ്രത്യേകം പരിഗണിക്കണം എന്ന് പറഞ്ഞ് പഠിപ്പിച്ച സമുദായം ആയത് കൊണ്ട് ജനങ്ങൾ ഭയപ്പാടോടെ അവരെ പ രി ഗ ണിക്കുന്നു - ഇന്ന് യതീം കാ നകളും ഓർഫനേജുകളും വഴി അവരെ ജനങ്ങൾ പരിഗണിക്കുന്നു - പഴയ കാല യ തീമുകൾ കഥ പറയാറുണ്ടായിരുന്നു - എൻ്റെ ഉമ്മയ തീമായിരുന്നു - എൻ്റെ ഭാര്യയും യതീമായിരുന്നു - യ തീമുകളെ സഹാക്കുന്നവരെ അല്ലാഹു സഹായിക്കട്ടെ
Sir. പറഞ്ഞ ഒരു കാര്യം എനിക്ക് മനസ്സിൽ തട്ടി.. തടിയെ കുറിച് പറഞ്ഞില്ലേ അത് തന്നെ. തടി കൂടിയിട്ടല്ല തടി കുറഞ്ഞിട്ട് ആണ് പ്രശ്നം എനിക്ക് alla നാട്ടുകാർക്ക്. നമുക്ക് ഇല്ലാതെ വേദനയും സങ്കടവുമാണ് അവർക്ക്. Ini sir പറയുബോൾ അതൊന്ന് വ്യക്തമായി പറഞ്ഞു കൊടുക്കണേ
നമ്മൾ എല്ലാവരും യത്തീം ആകുന്ന ഒരു ദിവസം ഉണ്ട് . അന്ന് നാം മാത്രം ഉണ്ടാവൂ നമ്മുടെ കൂടെ ഒരാളു കൂടെ ഉണ്ടാവും നാം ചെയ്ത അമലുകൾ. ദുനിയാവ് വഞ്ചനയുടെ വിഭവം മാത്രമാകുന്നു
Gafoor സാഹിബ് പറഞ്ഞ ആ കാര്യത്തോട് യോജിക്കുന്നില്ല, എത്തിമിന്റെ നെറ്റിയിൽ ഉമ്മ കൊടുക്കാൻ പറഞ്ഞല്ലോ, വാപ്പയുടെ ചൂടും ചൂരും കിട്ടാൻ, ജീവിച്ചിരിക്കുന്ന വാപ്പയുടെ ചൂടും ചൂരും കിട്ടാത്ത കുട്ടിയുടെ മുമ്പിൽ വെച്ചു ഒരു എത്തിമിനെ സ്നേഹിച്ചാൽ എങ്ങിനിരിക്കും? 😢എനിക്ക് അനുഭവമുണ്ട്, അതുകൊണ്ടാണ് പറയുന്നത്. എന്റെ വീട്ടിൽ 2എത്തീം കുട്ടികൾ ഉണ്ട്, അവർ എത്തീമായിട്ടല്ല വളർന്നത്, എന്നിട്ടും അവരെ എത്തീമായിട്ട് കണ്ട് കെട്ടിപിടിച്ചു ഉമ്മ വെക്കാൻ വരുന്നതും, അവർക്ക് dress വാങ്ങി കൊടുക്കുന്നതും അവരുടെ ഉസ്താദ് നെ പോലും ഞാൻ വിലക്കിയിരുന്നു. മറ്റുള്ളവർ എന്തും വിചാരിച്ചോട്ടെ, എനിക്കത് സഹിക്കാൻ പറ്റില്ല
ഈ ലോകത്ത് ആരാണ് യത്തീം. മോളെ നീയും ഞാനും യതീം അല്ല. മനുഷ്യപ്രകൃതത്തിന്റെ മേൽ ദൈവപ്രകൃതി തന്നെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ആ ദിവ്യ ചൈതന്യം വഹിക്കുന്ന നമ്മൾ എങ്ങനെയാണ് യത്തീം ആവുക
I was wondering about this question as well as the answer. People from both sides admitted the word "yatheem" of which the translation goes to one who has no father and no mother. But in my view god is both their father and mother which actually puts them in a higher sphere. Change the meaning of the word and see.......
മറ്റൊരാളുടെ വിഡ്ഢിത്തം, പക്വതയില്ലായ്മ കൊണ്ട് നാം ദുഃഖിക്കേണ്ടി വരുന്നത് നമ്മുടെ തന്നെ കഴിവു കുറവാണ് ചോദ്യം ചോദിച്ച പെൺകുട്ടി അടക്കം സമൂഹത്തിലെ ഭൂരിഭാഗം ആളുകളുടെയും അവസ്ഥ അതുതന്നെ ശരിക്കുമുള്ള ഒരു ബുദ്ധിമാൻ (genius) മറ്റൊരാളൽ വിഷമിപ്പിക്ക പെടുന്നതല്ല . സാഹചര്യങ്ങൾ സൃഷ്ടിക്കാൻ മാത്രമേ മറ്റുള്ളവർക്ക് സാധിക്കുകയുള്ളൂ ദുഃഖം അത് നാം തന്നെ യാണ് കൊണ്ടുവരുന്നത്.
മോളേ യതീംമിനെ സ്നേഹീച്ചാൽ അളളാഹുവിന്റേയും റസൂലിന്റേയും പ്രീതി ലഭിക്കും. കൂടാതെ യതീമിന് ഒരു കുറവും വരരുതെന്ന് ചിന്തിക്കുന്നതും കൊണ്ടും കൂടിയാണ് ആളുകൾ ഇങ്ങനെ പെരുമാറുന്നത് അത് ഒരു കുറവായി കാണരുത്. ആളുകളുടെ ഇടയിൽ ബഹുമാനം കിട്ടുക അതൊരു സമാധാനം തന്നെയല്ലേ. നേരെ മറിച്ചാണെങ്കിൽ ചിന്തിച്ച് നോക്കിയേ ഞാനൊരു യതീമായത്കൊണ്ടല്ലെ ആരും എന്നെ മൈന്റ് ചെയ്യാത്തേ അത് ഒരു വലിയ വിഷമമാവില്ലേ.അത് കൊണ്ടാണ് റസൂൽ പറഞ്ഞത് യതീമിനെ ചേർത്ത് പിടിക്കാൻ
ചാനൽ Subscribe ചെയ്യാൻ മറക്കല്ലെ...🙏🏻🙏🏻🙏🏻
എന്റെ ഭാര്യയും എതിം ആയിരുന്നു ഇന്ന് അവൾക്ക് ഉമ്മയായും വാപ്പയായും ഭർത്താവായും ഞാൻ ഉണ്ട് ഞാൻ അവൾക്ക് ഒന്നിനും ഒരു കുറവും വരുത്തില്ല എന്റെ ജീവൻ ഇല്ലാതാക്കുന്നതു വരെ . പാവമാണ് എന്റെ ഭാര്യ.😘😘😍😍
Masha allah
Baryaye igane snehikunna nigalodu parayaan vakukal ella .eanikum Umma ella but ndde barthaav eanne middum cheyyilla 😭😭😭
Ende baryayum athpole aan, alhamdulillah nan avalk ellaam aaytan ulld, avalk umma uppa illathadinde oru orma polum nan kodukarilla
MashaAllah ningalude sneham anenennum nilanilkatte 🤲
Mashallah 🥰
ഞാൻ ഒരു യതീം ആണ്.പക്ഷേ കല്ലിയാണം കയിഞ്ഞ് കുറേ അനുഭവിച്ചു .എന്റെ വിധി.ആരും ഇല്ലല്ലോ എനിക്ക്. മദിയപാനി ആയ ഭർത്താവിനെ ആണ് കിട്ടിയത്.എപ്പോ ഞാൻ സിംഗിൾ ആയി .24 വയസ് ആണ് അതിന് ഉള്ളിൽ കുറേ അനുഭവിചു.2 കുട്ടികളും ആയി.ഇപ്പോ ഒരു ജോബിൻ പോവുന്നുണ്ട് .10 ന്ന് ആയിരുന്നു കല്ലിയാണം.textile sales girl ആയി കേറി പഠിച്ചു പ്ലസ് two complete ആക്കി.computer ക്ലാസ്സിന് പോയി complete ആക്കി.എന്റെ മുതലായിയുടെ നല്ല മനസ് കാരണം എനിക്ക് അവിടെ നല്ല പോസ്റ് കിട്ടി.Accounts യിൽ work ചെയ്യുന്നുണ്ട്.അല്ലാഹ് എന്റെ പൊന്നുമക്കളെ നന്നാക്കി തരട്ടെ.ആമീൻ.
ആമീൻ
ആമീൻ
ആമീൻ
ആമീൻ
ആമീൻ
ഞാനും ഒരു വയസ്സ് മുതൽ യതീമായിട്ടാണ് വളർന്നത്. ഇതുപോലെ ഒരുപാട് കേട്ട് ജീവിതത്തിൽ തകർന്നിട്ടുണ്ട്. യതീമായ ഒരു പെൺകുട്ടിയെയാണ് ഞാൻ ജീവിത പങ്കാളിയായി ആഗ്രഹിക്കുന്നത്. അവളുടെ സ്വപ്‌നങ്ങൾ എനിക്ക് നിറവേറ്റണം ഇൻശാഅല്ലാഹ്
അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
ഞാൻ ഒരു യതീo ആണ് ഇപ്പോൾ
الحمد لله
കല്യാണം കഴിഞ്ഞു നല്ല ഒരു ഭർത്താവിനെ കിട്ടി الحمد لله الف مره 🤲
Praya poorthi aayaal yatheeminte sthanam theernnedo
ബറക്കല്ലഹ്
الحمد لله
അൽഹംദുലില്ലാഹ് 😍
അതെ ആ കുട്ടി ചോദിച്ചത് എന്ത് കൊണ്ടും കറക്റ്റ് ആണ്. ഞാനും അനുഭവിക്കുന്നുണ്ട്. എന്റെ ഇക്ക മരിച്ചിട്ടു 1വർഷം കഴിഞ്ഞു.എന്റെ കുട്ടി ഒരു യതീം ആണ് but മോള്ക്ക് 3വയസ്സുള്ളതുകൊണ്ട് എനിക്ക് ആണ് ചോദ്യങ്ങൾ ഉണ്ടാവുന്നെ. വിധവ എന്നുള്ള നിലയിലും എന്നോടും,യതീം എന്നുള്ള രീതിയിൽ മോള്ട് ചോദിക്കാനുള്ളതും face ചെയ്യുന്നത് ഞാനാണ്.നമുക്ക് ഇല്ലാത്ത വിഷമങ്ങൾ ആണ് നമ്മളെ കാണുന്നവർക്ക്. ഈ മോളു പറഞ്ഞ പോലെ ഒരിക്കലും എല്ലാവരുടെയും സിംപതിയെക്കാൾ ആഗ്രഹിക്കുന്നത് ഒരു നല്ല വാക്കാണ്. എന്റെ ഇക്ക മരണപ്പെട്ടപ്പോൾ എല്ലാം അറിയുന്നവർക്ക് ആണ് ഒരു ഹരം ഇങ്ങനെയൊക്കെ ചോദിക്കാൻ.
Same അവസ്ഥ
ആ പൊന്നുമോൾ പറഞ്ഞത് വലിയൊരു സത്യമാണ്.... യത്തീമുകൾക്ക് മാത്രമല്ല ചില അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ.... ഒക്കെ മറക്കാനായിരിക്കും ആഗ്രഹിക്കുക.... പക്ഷേ.... മറന്നതിനെയും മറക്കാനാഗ്രഹിക്കുന്നതിനെയും ഓർമിപ്പിക്കാൻ എന്തോ വല്ലാത്ത ഹരമാണവർക്ക് 😢😢😢
മോളു ഞാൻ കരഞ്ഞുപോയി കുഞ്ഞാ എന്റെ അനിയത്തിയുടെ മോളും നിന്റെ പ്രായം അവൾക്കും ഉണ്ട് ഇതെ സങ്കടം ഡിഗ്രി 3 yer പഠിക്കുന്നു അള്ളാഹു നിങ്ങളെ ഒരു പാട് ഇഷ്ടം വെച്ചിട്ടാണ് പൊന്നു മക്കളെ റസൂലിനെ പോലും യത്തീമാക്കിയ റബ് നീതി മാനാണ് മനസ് വല്ലാതെ വേദനിച്ചു മോളേ സാരല്ല്യട്ടോ അള്ളാഹു അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെയുള്ള ദീർഘായുസ് നല്കി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ ഉപ്പക്ക് ജന്നത്തുൽ ഫിർദൗസ് നല്കി റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤❤😢❤
Aameen
Aameen
ആമീൻ....
Aameen
ഇത് പോലെ ചങ്കുറ്റമുള്ള പെണ്ണിനെ കല്യാണം കഴിക്കണമെന്ന് തോന്നി.. നല്ല പക്വതയുള്ള സംസാരം..
നല്ല മോളാണ്. പറയാനുള്ളതും, ചോദിക്കാനുള്ളതും നല്ല വ്യക്തമായി പറഞ്ഞു. പരിഗണന എല്ലാവർക്കും വേണം. വേണ്ടവർക്ക് വേണ്ട സമയത്ത് പരിഗണന കൊടുക്കണം.
Siya is my czn❤
Block you Coco
മോൾക്ക് ഈമാൻ വട്ട പൂജ്യം. തലമുടി ഔറത്ത് കാണിക്കൽ ഹറാം ആണെന്ന് പഠിപിക്കാൻ ആരുമുണ്ടായില്ല??? അവളുടെ മുടി style കാണിക്കാൻ വേണ്ടി islam ന്റെ നിയമം മാറ്റാൻ പറ്റില്ല. Newgen muslims ന് എന്ത് ഔറത്ത് അല്ലേ? കഷ്ടം
ഇന്ന് ഞാൻ ഒരു വെല്ലിപ്പ യാണ് , എന്നാലും യതീം ആയിരുന്നു, യതീം ആയിപോയതിന്റെ വേദനയും നഷ്ടവും ഇന്നും മനസ്സിൽ കൊണ്ടു നടക്കേണ്ടി വരുന്നു ഒരു യതീമിന്റെ വേദന അത് യതീം ആയ കുട്ടിക്ക് മാത്രമേ മനസ്സിലാകൂ 😭
😘😘😘😘😘😘😘😘 I love you 🤲🤲🤲🤲🤲
സത്യമായിട്ടും .,,
സത്യം
🤲🤲
Sathyam njanum 3 vayasil ethimayi njagal 5 makkale potikondu varan umma buddimutti bathukalude avagananayum adepoleyulla palavedanakalum ad kond njagalk ellam neridanulla manasunkakki thannu aa otaapeduthal allahu mathre annum innum njagalkullu
വിഷമിപ്പിച്ച ചോദ്യമല്ല കണ്ണ് തുറപ്പിച്ച ചോദ്യമാ ഇത് 👍
സത്യമാണ് ഞാനും നിങ്ങളുടെ സ്പീച്ച് കേൾക്കാറുള്ളത് എനിക്ക് നന്നായി സങ്കടം വരുമ്പോൾ ജീവിതം മടുത്തു എന്നു തോന്നുന്ന ടൈമിലാണ്
അപ്പോ ഒരു ആശ്വാസാ
*മുറിവിൽ തൊട്ട്കളിച്ചാൽ കളിച്ചാൽ അത് ഒരിക്കലും ഉണങ്ങില്ല, അതുപോലെതന്നെ വേറെ ആളുടെ മുറിവിലും പോയി തൊടരരുത്. Its True words 💯👌🔥*
ആ മോൾ പറഞ്ഞത് എത്ര ശെരിയാണ് നബി പറഞ്ഞതും സമൂഹം ചെയ്യുന്നതും രണ്ടാണ്,ഹബീബ് അവർക്കുസന്തോഷവും സമാധാനാവും നൽകിയിരുന്നു എന്നാൽ നമ്മളിൽ ചിലർ അവരെ ആസ്വസ്ഥരാകുന്നു, ആരും ആരെക്കാളും മുകളിൽ അല്ല
Nafiayailme
നമ്പി മുടി കാണിക്കൽ ഹറാം എന്ന് പറഞ്ഞിട്ടുണ്ട്, എന്നിട്ട് പ്രായപൂർത്തി ആയ പെണ്ണ് style കാണിക്കാൻ വേണ്ടി പകുതി ഷാൾ പേരിന് ഇട്ടു നെളി കാണിക്കാൻ വന്നിരിക്കുന്നു 🤭
ഞാൻ യതീം ആയിരുന്നു.. യതീം ആയ പെൺകുട്ടിയെ കല്യാണവും കഴിച്ചു..സന്തോഷം മാത്രം അല്ല വേദനയും പങ്കിടുന്നത് ആണല്ലോ ജീവിതം
ബാപ്പ ഇല്ലാത്ത ഒരു കുട്ടിയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുക്ക് എന്നുള്ള ആ വാക്ക് വല്ലാത്ത ഒരു ഫീൽ 👍👍👍👍👍
ഡിവോഴ്സ് ആയി കുട്ടികളെ യും കൊണ്ട് കഷ്ടപെടുന്ന എത്ര യോ സ്ത്രീ കൾ ഉണ്ട്, ആരും തിരിഞ്ഞു നോക്കില്ല, എന്തോ വലിയ കുറ്റം ചെയ്തപോലെ ആണ്ജനങ്ങൾ ക്ക് ഇങ്ങനെ ഉള്ള വരെ, സഹായത്തിന് ആരും ഇല്ലാത്ത ഒരു വിഭാഗം ആണ് ഇങ്ങനെ ഉള്ള വർ
Njanum single anu
@@habeebtm907 ആണോ
@@habeebtm907 എന്ത് പറ്റി
Q
സത്യം...ഞാനും
ഈ കുട്ടി പറഞ്ഞത് സത്യാ, ഞാനും അനുഭവിച്ചിട്ടുണ്ട്
😊😊😊
,,
,,
മാഷാ allahu നല്ല speech
മഹത്തരം 🌹
ഇപ്പോഴത്തെ കുട്ടികളുടെ മാനസികാവസ്ഥ ഇതാണ്. അവരുടെ കുറവുകളിൽ അവരെ സപ്പോർട്ട് ചെയ്താൽ അത് മനസ്സിലാക്കാനുള്ള കഴിവ് ഇല്ല. ഇതിന്റെ പ്രധാന കാരണം ഞാൻ മനസ്സിലാക്കുന്നത് അവരുടെ ഉള്ളിലെ അഹംബോധം ആണ്. അവർക്ക് പടച്ചോന്നിൽ നിന്നും കിട്ടിയ കുറവിനെ അംഗീകരിക്കാനുള്ള മനസ് ഇല്ലായ്മ.
എന്റെ ഫാദർ ഒരു മാനസിക രോഗി ആയിരുന്നു. എന്റെ ചെറുപ്പത്തിൽ അതിന്റെ മാനസിക ബുദ്ധിമുട്ട് ഒരുപാട് അനുഭവിച്ചു. ഞാൻ എന്റെ ഫാദർ നീ ഒരിക്കലും വെറുത്തിട്ടില്ല. പക്ഷേ എന്റെ മാതാവും സഹോദരനും എനിക്ക് ഭ്രാന്ത് ആണെന്നും ഞാൻ ബാധ്യത ആകും എന്നും വിചാരിച്ചു എന്നെ ഒഴിവാക്കി നിർത്തി. കല്യാണം കഴിച്ചവർ എന്നെയും കൊണ്ട് ജീവിക്കുന്നു. എങ്ങും പോകാൻ ഇട ഇല്ലാത്തത് കൊണ്ട് അവരുടെ മാനസിക ശാരീരിക പീഡനങ്ങൾ അനുഭവിച്ചു മരിച്ചു ജീവിക്കുന്നു.
ഈ ലോകത്ത് ആരുമില്ലാത്തവരായി ആരും ഇല്ല... 🤗🤗 സ്വന്തം രക്തം തന്നെ വേണമെന്നില്ല ബന്ധം പറയാൻ... 😍
സഹതാപം ആരും ഇഷ്ടപ്പെടുന്നില്ല... സ്നേഹം കൊടുത്തോളു.. ചില ആളുകൾ അങ്ങനെയാണ് കുട്ടീ... മറ്റുള്ളവരുടെ വിഷമം ആഘോഷമാക്കുന്നവർ 🙁
ഞാനും യാത്തീം ആണ് . വിവാഹം കഴിഞ്ഞു. എന്നിട്ടും ജീവിതത്തിൽ സന്തോഷം ഇല്ല. പാവപെട്ട കുടുംബം ആയതുകൊണ്ട് കുറ്റപെടുത്താലും തരം തയ്യ്തിപരയാലും കേട്ടു കേട്ടു മടുത്തു. ജീവിതം തന്നെ അവസാനിക്കാം എന്ന് തോന്നും.....
സഹോദരി ഒരിക്കലും അങ്ങിനെ ചിന്തിക്കരുത്
😞😞
Athu orikkalum cheyyaruth
സാരമില്ല... എല്ലാം ശരിയാവും..ജീവിതത്തിൽ തഹജ്ജുദ് നിസ്ക്കാരം പതിവാക്കു.. പടച്ചോൻ കൈ വിടൂല..നമ്മളെ പടച്ചോൻ ഉണ്ട് നമ്മുടെ കൂടെ ❤️😍
@@InspiringTubeOfficial correct way paranjh koduku
ആരെയും വിഷമിപ്പിക്കുന്ന ചോദ്യം ചോദിക്കാതിരിക്കുക,,,,
അവരുടെ മാനസിക വിഷമം, സാഹചര്യം മനസിലാക്കി പെരുമാറാൻ പറ്റിയില്ലെങ്കിൽ മിണ്ടാതിരിക്കുക യെങ്കിലും ചെയ്യുക,,,,,👍👍👍👍
Same അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്.. പരിഗണിക്കാം ആ പരിഗണന പലപ്പോളും മാനസ്വീകായിട്ട് വിഷമിപ്പിച്ചോട്ടുണ്ട്
☹️
Orupad ishtappetta speachanu Gafoor sirinteth,eth karyathilum oru positive attitude undayirikkum👍👍👍
എനിക്ക് ഒളെ ആണ് ഇഷ്ടപെട്ടത്❤❤❤
എന്റെ വീട്ടിലും ഉണ്ട് 2 മക്കൾ അവർക്ക് ഉമ്മ ഇല്ല .3 varasham ആയി. അല്ലാഹുവെ ഭാവിയിൽ അവർക്ക് നല്ല ഇണകളെ kittane
Evideyasthalam.
Aameen yarabbal ആലമീൻ 🥰
Insha Allah
Aameen Aameen ya rabbal alameen 🤲🏻🤲🏻
ആമീൻ
മോൾക്ക് ഈ സമുദായത്തിന്റെ തലോടൽ മാത്രമേ കിട്ടിയിട്ടുള്ളൂ. മോൾ യതീമായല്ല വളർന്നതു് . ഉമ്മയേ ഉപ്പയോ ഇല്ലെങ്കിലുo ധനികയായാണവൾ വളർന്നത്. അതുകൊണ്ടാണ് മോൾ അങ്ങനെ പറഞ്ഞത്. മോൾ ഏത് പ്രായത്തിലുഠ യതീമായിട്ടില്ല. അമിത സ്വാതന്ത്യ o പോലുഠ അവൾക്കുണ്ട്. അതാണ് ശിരോവസ്ത്രം പോലും ശരിയാംവണ്ണം തലയിൽ നിൽക്കാത്തത് -
ആത്മാഭിമാനം ഉളളവർ sympathy ഇഷ്ടപ്പെടുന്നില്ല..... 👍👍☺️☺️
Athee... Its the good point...✨️🖤
Right🎉🎉
Talk by that girl was realy meaning full...awesome...MaashaAllah
Ente uppachi enikku 9 vayassullappol marichu poyi.orupad nalla aalukal njangale sahaayichu.pinne enikku ente umma mathrame undaayirunnullu.sahayichavarkk nee arhamaaya prathiphalam nalkane allah
Aarkkum sympathy alla vendathu support aanu vendathu 😌❤🙌
വേദനിക്കുന്ന വാക്കുകളേക്കാൾ നല്ലതാണ് മൗനം 🙂
റബ്ബിന്റെ സഹായം ഉണ്ടാകട്ടെ ആമീൻ
സത്യം masha'allah
Good question..... Good answer.. Masha allah... 😍
തീർച്ചയായും അവർ അറിഞ്ഞു കൊണ്ടല്ലല്ലോ അവർ യത്തീം ആവുന്നത് യത്തീമിനേക്കാൾ മറ്റുള്ളവരുടെ സഹായവും സംരക്ഷണവും വേണ്ടിവരുന്ന വാപ്പയുള്ള എത്രയോ കഷ്ടപ്പെടുന്ന മക്കൾ ഉണ്ട് നാട്ടിൽ
നല്ല ഉത്തരം നല്ല ചോദ്യത്തിനുള്ള മറുപടിയാണ്🙂♥️
മോൾ പറഞ്ഞപ്പോൾ .. അറിയാതെ കണ്ണ് niranjavar ഉണ്ടോ
ചില വാക്കുകൾ അങ്ങനെയാണ് എത്ര കാലം കഴിഞ്ഞാലും ഉള്ളിൽ നിന്ന് പോവാതെ മനസിനെ വേദനിപ്പിക്കുന്നവ,
അത് പോലെ വാടകക്ക് താമസിക്കുന്ന ഒരാളെ കണ്ടാൽ ആളുകൾ ചോദിക്കും സ്ഥലം വാങ്ങിച്ചില്ലേ ..വീടായില്ലേ നമുക്ക് സ്വന്തമായിട്ട് ഒരു വീട് വീണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടാണോ...
Correct
Sathyam
Sss .എനിക്കും കുട്ടികൾ ഇല്ലായിരുന്നു.8 കൊല്ലം ഇപ്പോൾ അല്ഹംദുലില്ല പടച്ചവന്റെ അളവറ്റ അനുഗ്രഹത്താൽ ഒരു പൊന്നു monund. എവിടെ പോകാനും മടി ആയിരുന്നു.ഇതുവരെ മക്കൾ ആയില്ലേ.എന്നു.
അല്ലെങ്കിലും ആൾകാർക്ക് ആരെയെങ്കിലും കുറവുകൾ പറഞ്ഞു വേദനിപ്പിക്കാൻ എന്നും ഒരു രസമാണ്.... അതെ സ്ഥാനത് അവർക് എന്തെങ്കിലും നേട്ടമോ പദവിയോ ഉണ്ടെങ്കിൽ അതിലെന്തോ അസൂയ ഉള്ളപോലെ ആയിരിക്കും എന്നും ... സാറിന്റെ വാക്കുകൾ എത്ര കറക്റ്റ് ആണ്... ഒരുപാട് അനുഭവിച്ചതാണ് ഈ സമൂഹത്തിൽ ഞാൻ...........
അസ്സലാമു അലൈകും ഗഫൂർക്കാ പറഞ്ഞ കഥ നന്നായിട്ടുണ്ട്
Nanum ഒരു വിധവ ആണ് എനിക്ക് 3മക്കൾ ആണ് അവർക്ക് ഒരു വയസ് 3വയസ് 4വയസ് ഉള്ളപ്പോ ആണ് അവരുടെ ഉപ്പ മരണം പെട്ടത് aaanu ഇപ്പോൾ 5വർഷം ആയി ഞാൻ മക്കളെ ജോലിക്ക് poyi അവർക്ക് ഉപ്പ ഇല്ലാത്ത ദുഃഖം ഇല്ലാതെ വളർത്തുന്നുണ്ട് അത് കൊണ്ട് അവർക്ക് ഉപ്പ ഇല്ലാത്ത വിഷമം illa പക്ഷെ എന്റെ മക്കൾ സ്കൂളിൽ പോകുപോൾ എല്ലാം നാട്ടുകാർ അവർക്ക് ഉപ്പ ഇല്ല എന്ന് പറഞ്ഞു അവരെ വിഷമപ്പിക്കുന്നുണ്ട് എന്റെ മോൾക് 10വയസ് ആയി എന്നും ഇതേ ചോദിങ്ങൾ കേൾക്കുബോൾ എന്റെ മോൾക്ക് വിഷമം വരും മോൾ എന്നോട് സങ്കടം പറയും ഉമ്മ ഉപ്പാക്ക് ആയുസ് കഴിഞ്ഞു പടച്ചവൻ വിളിച്ചു പോയി വിഷമം ഉണ്ടെങ്കിലും ഞങ്ങൾ ക്ക് ഉമ്മ ഉണ്ട് ethina ഉമ്മ എല്ലാവരും ഉപ്പ ഇല്ല പറഞ്ഞു വിഷമിപ്പിക്കുന്നു എന്ന് ഒരു ദിവസം ഇതേ ചോദ്യം മായി ഒരാൾ വന്നപ്പോൾ എന്റെ മോൾ പറഞ്ഞു നങ്ങൾ ഉപ്പ ഇല്ലാത്ത മക്കൾ അല്ല ഞങ്ങൾക്ക് ഉപ്പയും ഉമ്മയും ആയി ഞങ്ങൾ ഉമ്മയുണ്ട് അതുകൊണ്ട് ഞങ്ങൾ യതീം അല്ല ഞങ്ങൾ അള്ളാഹു വിനു ഭയന്നു ജീവിച്ചു മരിക്കും എന്ന്
അല്ലാഹു നല്ല മക്കളാക്കിത്തീർക്കട്ടെ♥️🤗🤗🤲
ഇതുപോലെ മക്കളില്ലാത്തവരെ സങ്കടപ്പെടുത്തുന്നവരും ഉണ്ട് ഇക്ക അവർക്കുകൂടി ഒരു insparation കൊടുക്കണം.
Correct
MashAailh Aameen
They don't need any "sympathy"
They should be treated as equal individuals.
പണ്ട് കാലത്ത് സമൂഹത്തിൽ അവർ പരിഗണിക്കപ്പെടാൻ അല്ലെങ്കിൽ വേണ്ട പരിഗണന കിട്ടാൻ വേണ്ടി യാണ് ഇത്തരം കാര്യങ്ങൾ ഉണ്ടായത് എന്ന് കരുതുന്നു.
എന്നാൽ ഇന്നത്തെ സമൂഹം ചിന്തി ക്കാനും വിവേകത്തോടെ പെരുമാറാനും സാധിക്കുന്ന വരാണ്.
റെസ്‌പെക്റ്റും പരിഗണനയും യഥാർത്ഥത്തിൽ വേണ്ടത്/ വരേണ്ടത് മനസ്സിൽ നിന്നുമാണ്( അത് കാട്ടിക്കൂട്ടലുകൾ അല്ല )
And i can proudly say that iam a keralite.
And we respect each other.
മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമക്കേറ്റവും ഇഷ്ടപ്പെട്ട വിഭാഗമാണ് എത്തീം കുട്ടികൾ എന്നൊക്കെ പറയുന്നത്, ചില എത്തിയും കുട്ടികൾക്ക് ആരെങ്കിലും കൊടുക്കുന്നത് ആവശ്യമുണ്ടാവണമെന്നില്ല പക്ഷേ മറ്റു ചിലർക്ക് അത് കിട്ടി ജീവിക്കുന്നവരും ഉണ്ട് അതാണ് അവിടുത്തെ പ്രയോറിറ്റി 👍🏻
ശവത്തിൽ കുത്തു ന്നത് മനുഷ്യ സഹജമായ കാര്യം ആണ് ഇത് പറയുന്നവര് അവർക്ക് നല്ല മനസ്സ് ആനന്തംകിട്ടും മറ്റുള്ളവരെ സങ്കട പെടുത്തും ബോൾ
Ente parents seprate anu,adlndavunna sangadam enikariyam,apo parents illathavarde avastha endhayirikkum,but ente barthav enne nallavannam care cheyyumnu,njan adn allahuvinod sthuthi cheyyunnu,ellarkum avark anyojyamaya sandhosham kittate enn njan prarthikkunnu...🤲🤲🤲
പുതിയ തലമുറ ..... great👌👌👌👌👌
എന്ത് great തല മുടി ഒക്കെ കാണിച്ചു ഡയലോഗ് അടിക്കുന്നത് വലിയ സംഭവം ആണോ
@@Trollman2025 it's her life!! Don't try to interrupt.ok!
തലമുടി കാണുന്നുണ്ട് എന്നത് കൊണ്ട്. അവള് മു സ്ലിമാവതിരുക്കുന്നുവോ?
മഹത്തം ഉളളത് കൊണ്ട് ആണ് അങ്ങനെ അത് മനസ്സിലാക്കാൻ ബുദ്ധി വേണം
നമ്മുടെ തങ്ങളും യത്തീമായിരുന്നൂല്ലോ,,
കുറ്റവും കുറവുമില്ലാത്ത തങ്ങളുടെ ഷഫാഅത്തിനായി കാത്തിരിക്കുന്ന നമ്മൾ, സമൂഹം മാറട്ടെ അതിനായി പ്രാർത്ഥിക്കാം
Ottumikkavarum ചേർത്ത് നിർത്തുന്നത് ഒരു പക്ഷെ allah ന്റെ പ്രീതി ആഗ്രഹിച്ചാവും.
ചേർത്തു നിർത്തരുതെന്നല്ല ആ കുട്ടി ഉദ്ദേശിച്ചത്
ഈ കുട്ടി പറഞ്ഞത് വളരെ ചിന്തിക്കേണ്ടതും ശ്രദ്ദിക്കേണ്ടതുമായ ഒരു കാര്യമാണ്. ഈ രീതിയിലുള്ള സംസാരങ്ങൾ കുട്ടികൾ കേൾക്കാതെ സംസാരിക്കാൻ ശ്രദ്ദിക്കണം ഇല്ലെങ്കിൽ ഇതുപോലെ വിഷമമാവും 👆
👍👍👌👌😍❤️
ബിയോളജി ഫുൾ കൺഫ്യൂഷൻ ആണ് പ്ലസ് റിപ്ലൈ❤❤
എന്റെ രണ്ടു മക്കളും എത്തീം ആണ് 😭😭😭അത് വല്ലാത്ത ഒരു വേദന യാണ്
എന്തിനാണ് വേദനിക്കുന്നത്? നിങ്ങളില്ലെ കൂടെ...
ഗഫൂർ സാഹിബിന്റെ കടലിൽ എറിഞ്ഞ കല്ല് പോലെ എന്ന ഉപമ വല്ലാതെ ചിന്തിപ്പിച്ചു വേദനിപ്പിച്ചു. നാം അറിഞ്ഞോ അറിയാതെ മറ്റുള്ളവരെ മനസ്സിൽ മുറിവ് വരുത്തിയ കല്ല്, എത്ര അഗാധത്തിൽ കിടക്കുന്നുണ്ടാവും, ആ കടലിൽ അഗാധത്തിൽ നിന്നും ഒരിക്കലും എടുത്തുകളയാൻ പറ്റാത്തവിധം.🥲
Outstanding girl
Proud of youu the strong girll🤲🏻
🤭🤭 ഓറത്ത് കാണുക്കുന്ന ഒരു പ്രായപൂർത്തി ആയ പെണ്ണ്. ഹറാം എന്താണ് പോലും aryla
ഞാനും ഒരു യത്തീം ആണ്.. എനിക്കും ഇതുപോലെ ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.....😢
100 ശതമനം .
njan anubhavicha അതെ avastha .
1.ചെറുപ്പതില് frnds അയി kachara avanel ഉമ്മാല്ലതെ കുട്ടി അയൊണ്ട ഒന്നും പരയതത്
2.
3.😊
Athe.njanum.
Prasavich kidakkumbo ororo upadesham.ellaathintem avasaanathe dialogue.
Anakk paranj tharaan umma illathondaa tto paranj tharunnath nn.
Same cleshe dialogue thanne ellarum repeat
@@suruma143ഇങ്ങനെ കേൾക്കുമ്പോൾ തന്നെ നെഞ്ചിൽ കത്തി വെച്ച് കുത്തുന്നത് പോലെ തോന്നും.😢
Same
Ente csn ann🥹♥️
Mashaallah avaal ushaar avum🫶🏻
From?
മാഷാഅല്ലാഹ് 👌
വാപ്പ ഇല്ലാത്തതിനേക്കാളും വേദന എന്തിനാണെന്നറിയോ .. വാപ്പ ഉണ്ടായിട്ടും നമ്മളെ അവര് പരിഗണിക്കുന്നില്ല എന്നറിയുമ്പോഴാ.. ഒറ്റക്കുണ്ടാവുമ്പോൾ ശാസിക്കുകയും.. നാലാൾ കൂടുന്ന സ്ഥലത്ത് കുടുംബക്കാർ കുറ്റം പറയുമ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ വേദന സ്വന്തം വാപ്പച്ചി നമ്മളെ പറ്റി അവരെ support ചെയ്ത് ഒരു words ആണേലും കുറ്റം പറയുമ്പോൾ ഉള്ളതാ..അത് ഉണ്ടാവുന്ന feelingss.. ആ നിമിഷങ്ങളൊക്കെ ഭൂമി കീൽമേൽ മറിന്നുടെ എന്ന് തോന്നാറുണ്ട്.. ഇത് വായിക്കുന്ന parentss note the point ചെറുപ്പത്തിൽ നിങ്ങൾ മക്കളോട് എങ്ങനെയാണോ behaive ചെയ്യുന്നേ അത് അവരുടെ ജീവിതാവസാനം വരെ മുറിവായി ഹൃദയത്തിന്റെ ഒരു കോണിൽ ll ഉണ്ടാവും.. അതുകൊണ്ട് maximum നിങ്ങളെ deyshyam control ചെയ്യുവാ.. വാക്കുകൾക്കൊണ്ട് അവരെ വേദനിപ്പിക്കാതിരിക്കുക .. സ്നേഹം ഉള്ളിൽ മാത്രം ഉണ്ടായാൽ പോരാ പുറത്ത് പ്രകടിപ്പിക്കുവും വേണം..അവരുമായി കൂടുതൽ mingle ആവുക... അവരറിയേണ്ട കാര്യങ്ങൾ അവരുമായി share ചെയ്യുക..അത് എന്ത് തന്നെയായാലും.Itz my opinion..ചില time യതീംനെക്കാൾ കഷ്ടാണ് നമ്മളെ അവസ്ഥ.. നമ്മളെ വാപ്പ ചെയ്യാത്ത നല്ല കാര്യങ്ങൾ മറ്റുള്ളോർ അവരുടെ മക്കളെ ചെയ്യുന്നേ കാണുമ്പോൾ കണ്ണ് നിറയാറുണ്ട് .. എനിക്കും അത്പോലെത്തെ വാപ്പാനെ കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്..
Last parents atleast എന്തെങ്കിലും functions ഉണ്ടാവുമ്പോൾ പലരും പലതും പറയും.. അത് care ചെയ്യാതെ മകനെ / മകളെ support ചെയ്യുക .. അത് എന്തായാലും *body shaming is most important.*.. Maximum മക്കളെ support ചെയ്ത് സംസാരിക്കുക .. അതിൽ നിന്ന് അവർ നിങ്ങളെ വിലയിരുത്തും ..
ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു. വല്ലാത്ത ഒരു വെഷമം തന്നെയാണ് 💯
ഒരു. മറ. വേണ്ട.... 🤲🤲🤲🤲🤲
ഇതേ പോലുള്ള ഒരു ചോദ്യ മാ കുട്ടികൾ ഇല്ലാത്തവരോട് ചോയിക്കുന്നെ.. കുത്തി കുത്തി ചോയ്ച്ചു എങ്ങേനെലും ഒന്ന് കരയിപ്പിക്കും ഞമ്മളെ... അപ്പോ അവർ ക്കൊരു സമാധാനാ
Yes
Ys
Sathyam
Njanum oru yatheemayirunnu enikk 2 vayassayappo ente uppa maranappettu ennipo enikk Rand kuttikalund nammude vidhi makkalk varuthalle allaah...
Njn etheemaya oru kuttiyan.umma enik 2 vayassaya samayath mattarudeyo koode poyi Pinne inne nokkiyath intuppayan njn 10 il padikkumboya uppa mriche.pinne inna nokkyeth intathatha maran .18 vayass thekanja masathila thanne enne ketichu.kallyanokka Aleppo enthoru pennum agrahicha pole Njnum nalloru dambathyam pratheekshichu.enna ippo kallyanam kayinj 3 kollayi ithinidayil Njnum entha barthavum prasparam manass thorann samsarichath enik ormyilla..Njn kakkunod kore thavana samsarikkan nokkutund .but paniyokke kakku njn parayunna karyangalokke oru puchathode yan kanunnath.snehathode enne nokkarilla.santhoshippikka reethiyil samsarikkarilla.chirikkar polum illa.karanj kalpidikkunnath pole kakkunod paranjitund kakku anth maintakalilla. Ippo Inkum kakkunod snehonnum illa.verth poyi.enik oru kollum cheyyan patunnilla.mattullavare pole inta barthavinte koode edukkanam samsarikkanam ennokke kore agrahichu onnum nadannilla. Kakku nannakumennum Orappalla.njngalk 2 ara vayassulla oru kuti und. Entha cheyyanden ariyunnilla
സഹോദരി ഒന്നും കൊണ്ടും വിഷമിക്കെണ്ട, എല്ലാം ശരിയാകും...
Ok ആയില്ലേ ഇപ്പോൾ അൽഹംദുലില്ലാഹ്
ഇത് തന്നെ നബിയും പറഞ്ഞത്. പ്രയാസമുള്ള മനുഷ്യന്മാരെ കണ്ടാൽ നമ്മൾ മനസ്സിൽ അൽഹംദുലില്ല എന്ന് പറയുകയും അതായത് നമുക്ക് ആ അവസ്ഥ വന്നില്ലല്ലോ എന്ന് മനസ്സിൽ നമ്മൾ വിചാരിക്കുകയും അതിന് അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുക. പ്രയാസമുള്ള വ്യക്തിക്ക് വിഷമകരമാകുന്ന രീതിയിലുള്ള സംസാരങ്ങൾ ഒഴിവാക്കുക.
Awesome 🎉 i really like it
Njanum yethi man cherupathil Uppa marichu pinned oru pad anubavichu Alhamdulillah yenik nalloru bharthavine kitti bharthavinte family Kurach prblm Anu pakshe barthavu enik nalla suport Anu
Enik vagikannu ishtam annu enik 11 year old aan njan pma ente dreamil vere kanditund I love you pma
Aa molu correct aanu paranjathu .anganoru identity kodukkanoo,chindhikkendiyirikkunnu athaanu aa kutty kku enganoru chodhyam chodhikkaan thonnippichathu👍
Mashaallah.books vayikkan orupad ishtmanu sir nte speech um kelkalund. Putiya thalamurakk enda paraya swandam manassine niyandrikan um adepole matullark pakartthaanum sahayikunna karyangalalu. Oro vakkilum. Namak +ve aya karyangal chindindikanum pravrithikalum pattunnu. Inganeyulla class valre upakarapedthu. Manushyante vaakkukal karanum nammal thakarnnondirikumpo. Thiricharivu undaki kodukunne vallathaoru feel anu
മോളെ കാഴ്ചപ്പാടാണ് തെറ്റ് യതീംക്കുട്ടികളുടെ മുന്നിൽവെച്ചു സ്വന്തം മക്കളെ ലാളിക്കരുതേ എന്നാണല്ലോ പ്രവാചകർ പഠിപ്പിച്ചത് അതുകൊണ്ട് മോളെ ഇത് സിമ്പത്തി ആയി കാണേണ്ട ഇതൊരു കേറിങ് ആണ്
Thankyu ikka
എനിക്ക് ഇപ്പോഴും മനസ്സിലാകാത്തത്, ഈ തലയും മാറും മറക്കാതെ ദീനിനെ കുറിച്ച് ചോദിക്കുന്നതിലെ അസംബന്ധമാണ്
എന്റെ ഇത്താടെ മക്കൾ ഇങ്ങനെ ആണ്, അവളു ജോലിക്കു പോയ മക്കളെ നോക്കുന്നത്, എന്നാലും പാവങ്ങൾക്ക് തികയില്ല, എന്നെ കൊണ്ട് കഴിയുന്നത് ഞാൻ കൊടുക്കും, ഫുഡ് ആയിട്ടും വേറെ സഹായം ഒക്കെ ആയിട്ടും എന്നാലും എവിടേം എത്തില്ല, എന്റെ വീട്ടിൽ എന്ത് ഉണ്ടാക്കിയാലും ഞാൻ വിളിച്ചു കൊടുക്കും, അവര് ആർത്തി പിടിച്ചു തിന്നുന്നത് കാണുമ്പോൾ എനിക്ക് സഹിക്കില്ല, പാവം മക്കൾ 😥😥😥, അള്ളാഹു അവര്ക് ഒരു വീടെങ്കിലും കൊടുത്താൽ മതി ആയിരുന്നു
Is it our siya miss..?! Oh god she is fabulous 🔥👏
ഞാനും ഒരു യത്തിമാണ് ഉമ്മയുമില്ല വപ്പയുമില്ല 😢
ummayilla.ennalum chila aalugal phoniloode samsarikkumbol ummakk thulliamayi anubavappedarund sir.
നല്ല തന്റേടം ഉള്ളകുട്ടി mashallhaah... 👍
യതീമിന്റെ അടുത് നമ്മൾ പെരുമാറുമ്പോൾ അവർ അറിയാത്ത രീതിയിൽ നമ്മൾ അവരെ നല്ലവണ്ണം ശ്രദ്ദിക്കണം, അവരെ സഹായിക്കണം.... അതാണ് ശെരി.... കുട്ടി ചിന്തിക്കുന്നതിൽ അല്പം പിശകുണ്ട്. കുട്ടി ഇങ്ങനെയൊക്കെ പറയുന്നത് കുട്ടിക്ക് നല്ല സഹായം കുടുംബത്തിൽ നിന്നും ഉണ്ടാവും പുറത്തുള്ള ആളുകളിൽ നിന്നും ആവിശ്യമില്ലായിരിക്കാം അതുകൊണ്ടാണ് ingane ചിന്ത വരുന്നത്. അവർ എല്ലാം ചിന്തിക്കുന്നത് ഒരേ വിഷയമാണ്,.. ഈ കുട്ടിയെ ഒരിക്കലും വിഷമിപ്പിക്കരുത് എന്നാണ്... ബട്ട് കുട്ടി ഒരാൾ അടുത്തേക് വരുമ്പോഴേക്കും കുട്ടിയുടെ മനസ്സിൽ ഇത് ഓടികഴിയുകയാണ്.... അതാണ് പ്രോബ്ലം 🤙🏻🤙🏻
അല്ലാഹ് ഞാനും ഒരു എത്തീം ആണ്...
റസൂൽ (സ) യ തീ മിനെ പ്രത്യേകം പരിഗണിക്കണം എന്ന് പറഞ്ഞ് പഠിപ്പിച്ച സമുദായം ആയത് കൊണ്ട് ജനങ്ങൾ ഭയപ്പാടോടെ അവരെ പ രി ഗ ണിക്കുന്നു - ഇന്ന് യതീം കാ നകളും ഓർഫനേജുകളും വഴി അവരെ ജനങ്ങൾ പരിഗണിക്കുന്നു - പഴയ കാല യ തീമുകൾ കഥ പറയാറുണ്ടായിരുന്നു - എൻ്റെ ഉമ്മയ തീമായിരുന്നു - എൻ്റെ ഭാര്യയും യതീമായിരുന്നു - യ തീമുകളെ സഹാക്കുന്നവരെ അല്ലാഹു സഹായിക്കട്ടെ
Sir. പറഞ്ഞ ഒരു കാര്യം എനിക്ക് മനസ്സിൽ തട്ടി.. തടിയെ കുറിച് പറഞ്ഞില്ലേ അത് തന്നെ. തടി കൂടിയിട്ടല്ല തടി കുറഞ്ഞിട്ട് ആണ് പ്രശ്നം എനിക്ക് alla നാട്ടുകാർക്ക്. നമുക്ക് ഇല്ലാതെ വേദനയും സങ്കടവുമാണ് അവർക്ക്. Ini sir പറയുബോൾ അതൊന്ന് വ്യക്തമായി പറഞ്ഞു കൊടുക്കണേ
നമ്മൾ എല്ലാവരും യത്തീം ആകുന്ന ഒരു ദിവസം ഉണ്ട് . അന്ന് നാം മാത്രം ഉണ്ടാവൂ നമ്മുടെ കൂടെ ഒരാളു കൂടെ ഉണ്ടാവും നാം ചെയ്ത അമലുകൾ. ദുനിയാവ് വഞ്ചനയുടെ വിഭവം മാത്രമാകുന്നു
പ്രായപൂർത്തി ആയാൽ എത്തീം എന്ന പതവി ഇല്ല..
Wow good question & marvelous response
Ma sha Allah
Gafoor സാഹിബ് പറഞ്ഞ ആ കാര്യത്തോട് യോജിക്കുന്നില്ല, എത്തിമിന്റെ നെറ്റിയിൽ ഉമ്മ കൊടുക്കാൻ പറഞ്ഞല്ലോ, വാപ്പയുടെ ചൂടും ചൂരും കിട്ടാൻ, ജീവിച്ചിരിക്കുന്ന വാപ്പയുടെ ചൂടും ചൂരും കിട്ടാത്ത കുട്ടിയുടെ മുമ്പിൽ വെച്ചു ഒരു എത്തിമിനെ സ്നേഹിച്ചാൽ എങ്ങിനിരിക്കും? 😢എനിക്ക് അനുഭവമുണ്ട്, അതുകൊണ്ടാണ് പറയുന്നത്. എന്റെ വീട്ടിൽ 2എത്തീം കുട്ടികൾ ഉണ്ട്, അവർ എത്തീമായിട്ടല്ല വളർന്നത്, എന്നിട്ടും അവരെ എത്തീമായിട്ട് കണ്ട് കെട്ടിപിടിച്ചു ഉമ്മ വെക്കാൻ വരുന്നതും, അവർക്ക് dress വാങ്ങി കൊടുക്കുന്നതും അവരുടെ ഉസ്താദ് നെ പോലും ഞാൻ വിലക്കിയിരുന്നു. മറ്റുള്ളവർ എന്തും വിചാരിച്ചോട്ടെ, എനിക്കത് സഹിക്കാൻ പറ്റില്ല
നിങ്ങളെ മനസ്സിലാക്കിയതിലുള്ള പിഴവാണ് ഇത്താ
അവർക്കു നിങ്ങൾ കൊടുക്കുന്നുണ്ടാവും ഒരു ഉപ്പ യുടെ സ്നേഹം
ഈ ലോകത്ത് ആരാണ് യത്തീം. മോളെ നീയും ഞാനും യതീം അല്ല. മനുഷ്യപ്രകൃതത്തിന്റെ മേൽ ദൈവപ്രകൃതി തന്നെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ആ ദിവ്യ ചൈതന്യം വഹിക്കുന്ന നമ്മൾ എങ്ങനെയാണ് യത്തീം ആവുക
Sheriyaan.oru sadassil edth paranj sahaayikkanam ennalla.cheyyanam ennalla.aarum ariyaathe aavanam allenkl avark vishamam thonnaatha vidhathil aayirikkanam nallath cheyyendath.athil avare prathyekam aayi kaananam ennaan rasoolullah paranjath.
Nalla ❣️
Words❣️
Masha allah
I was wondering about this question as well as the answer. People from both sides admitted the word "yatheem" of which the translation goes to one who has no father and no mother. But in my view god is both their father and mother which actually puts them in a higher sphere. Change the meaning of the word and see.......
യതീം കുട്ടിയെ തലോടിയാൽ തന്നെ പുണ്യമുള്ള കാര്യമാ....
എത്തീം കുട്ടികളെ സംരക്ഷിക്കാനാണ് റസൂൽ പറഞ്ഞത്.. അതല്ലേ അവരും ചെയ്തത്. എന്നാൽ നിങ്ങൾ തനിക്കെന്തോ കുറവുള്ളതായി ചിന്തിക്കുന്നു അതല്ലേ തെറ്റ്
Athokke thanoru yatheemo anathayo aayi thanne ellavarum treateyyne reethi kaanumbaye manasilavollu
Aarkk vanam natare simpathi avarkk simpathiyalla vendath nashtam vannath ormippich adhinoru perum ashosippikkal simpathi olakante mood ee karyathil maathronnum alla samoohathil niram koranjal but koodiya koyappallyaato ,vidhyabyasam koranjal pokkam kuranja,koodiyal,l thadi koodiyal,koranjal idhavarkk orikalum vallya koravavilla but samooham adh koravann paranju mansinitt kuthikonde irikkum adhee thalamurayil nadakoola nabi sahadhabich treatayyanalla mr. Paranjath ariyillenki charithram onn padichitt varuooo
Aa kutti paranjath 💯💯💯crctaan
Thanippalum noootand kaaychapadilirinna enghane karyanghal mansilavana
Njan oru yatheemalla but njan dark color aanu orikkalum adhinkoru kuravayite thonneetilla but veetarum naattarum neram korava nalloru chekkane ank kittoolanokke paranj eppalum sahadhapich kuthum
Ink venda anghane inte niramo thadiyo highto weighto noki varne kondhane idhonnum nokathe inne athmarthayi snehikkne oru chekkan inknd inte murshi orikkalum inne vedhanippikkathoru chekkan kalyanonnum kayinjeelaatto 6 yrs love aanu
Idhpolum relative's arinj avan pokkam korava adhilla ithilla matteth marichath paranj sahathapich avane vendan vekkan orayiram alkarnnod paranjkkum but avare vaakkinonnum njanoru pull vila kalppichittila karanam ink vendath endhann ink nannayittariya adh kanda nattarkko veetarkko ariyathila So iniyelum aarodum sahadhaapam kond kuthan povarth avarkk ninghal ind parayne korav koravayirikkilla paranj adh anghanakarth manas vedhanippikkarth ellarkkum ee societyl orupole jeevikkanam
Plz understand idh ente mathram abiprayaman
Ninghakidh heartaayal sorry 🙏
Njnm yatheema aahn.. Aa pennokutty paranjathinood 100% njn yoochikkunnund.. Njnm athilkoody kadannupoyathaanu.. Kallyaanam kazhinjath vare yatheem kutty enna pariganana kond maathram.
മറ്റൊരാളുടെ വിഡ്ഢിത്തം, പക്വതയില്ലായ്മ കൊണ്ട് നാം ദുഃഖിക്കേണ്ടി വരുന്നത് നമ്മുടെ തന്നെ കഴിവു കുറവാണ് ചോദ്യം ചോദിച്ച പെൺകുട്ടി അടക്കം സമൂഹത്തിലെ ഭൂരിഭാഗം ആളുകളുടെയും അവസ്ഥ അതുതന്നെ ശരിക്കുമുള്ള ഒരു ബുദ്ധിമാൻ (genius) മറ്റൊരാളൽ വിഷമിപ്പിക്ക പെടുന്നതല്ല . സാഹചര്യങ്ങൾ സൃഷ്ടിക്കാൻ മാത്രമേ മറ്റുള്ളവർക്ക് സാധിക്കുകയുള്ളൂ ദുഃഖം അത് നാം തന്നെ യാണ് കൊണ്ടുവരുന്നത്.
Sheriyaanu njn oru yatheem kuttyaanu enikk 2yrsil ente vaappane nashtamaayi 😔 ellarum sympathyoodu koodi nokkm.enikk samsaarikkan polum cheruppathil bhayamaayirunnu eppoyum sankadavum ippoyaanu njn ok aayath
ഉപ്പ മരിച്ച പ്രായപൂർത്തിയാകാത്ത കുട്ടികൾക്കാണ് യതീം എന്ന് പറയുക. പ്രായപൂർത്തിയായാൽ ആൺകുട്ടിയായലും പെൺകുട്ടിയായാലും യതീം എന്ന് പറയില്ല.