നമ്മൾ വെബ്സൈറ്റ് ഡിസൈൻ ചെയ്തു കഴിയുമ്പോ മൊബൈൽ ഡിവൈസ് ലോഡ് ആവുമ്പോൾ പേജ് അങ്ങട് ഇങ്ങട് കിടന്നു ഇളകുന്നു എന്തുകൊണ്ടാണ് അങ്ങനെ ആവുന്നത് എന്ന് എങ്ങനെ അതിനെ പരിഹരിക്കാം എന്നുള്ളതിന്റെ കുറിച്ച് വീഡിയോ ചൈയ്യുമോ?പേജ് വൈറ്റ് സ്പേസ് വരാതെ ഇരിക്കാൻ പുതിയതായി ഡിസൈൻ ചെയ്യുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം ഇതിനെ പറ്റി വിഡിയോ ചൈയ്യുമോ ഞാൻ പേജ് ഡിസൈൻ ചെയ്തിട്ട് ആകെ വെറുത്തു പോയി ഈ പ്രോബ്ലെൻസിനെ പറ്റി വീഡിയോ ഇടുമോ pls
njananu aa paranja bro
Aaaha ivide vere peru aaanallo 😍😍😍🥰🥰🥰
Athe athe
@@WebDiary eni aa px, rem, em k onnu paranju tharanm
Thanks bro
Ellam clear aayi❤
thank you for your valuable expalanation keep going ......... like me all the learners waiting for these kind of videos keepp gooing
Thanks bro 😍
I had also such as doubt but now it cleared ❤
But we mostly use max width right? Any use case for min width?
Ente Peru sabeesh object fit propert ye kurich oru class tharamo sir
നമ്മൾ വെബ്സൈറ്റ് ഡിസൈൻ ചെയ്തു കഴിയുമ്പോ മൊബൈൽ ഡിവൈസ് ലോഡ് ആവുമ്പോൾ പേജ് അങ്ങട് ഇങ്ങട് കിടന്നു ഇളകുന്നു എന്തുകൊണ്ടാണ് അങ്ങനെ ആവുന്നത് എന്ന് എങ്ങനെ അതിനെ പരിഹരിക്കാം എന്നുള്ളതിന്റെ കുറിച്ച് വീഡിയോ ചൈയ്യുമോ?പേജ് വൈറ്റ് സ്പേസ് വരാതെ ഇരിക്കാൻ പുതിയതായി ഡിസൈൻ ചെയ്യുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം ഇതിനെ പറ്റി വിഡിയോ ചൈയ്യുമോ ഞാൻ പേജ് ഡിസൈൻ ചെയ്തിട്ട് ആകെ വെറുത്തു പോയി ഈ പ്രോബ്ലെൻസിനെ പറ്റി വീഡിയോ ഇടുമോ pls
Min height, height,max height koode video cheyuvo?
Ekadesham same idea thanne aaanu bro... I will try my level best to do a video ketto 😍😍
@@WebDiary 👍
Thank you sir
Thanks 😍😍
good presentation sir
Many thanks bro ❤️
Sir ee container sherikum nthuva enth enik eth vare manasilayilla
Nikm manasilayila😢
Good one bro ❤️
Thanks bro 😍
sir. oru doubt dynamic website ill html css , js konduthanneno develop cheyyunnath atho athon vere method. aano
Ethu site aaanelum frontend il nammal html css js thanne aanu uae cheyyunnathu... Backend il .net , php, python okke use cheyyam
Really gd Anna
Thanks bro ❤️
you are such an awesome tutor bro.
Glad you think so! ❤️🔥🥰
pwoli bro
Thanks bro ❤️