പെന്തെക്കോസ്തും കത്തോലിക്കയും കുറെ രണ്ടുംകെട്ടതും Joby Halwin

Поделиться
HTML-код
  • Опубликовано: 26 окт 2024
  • HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
    I hope to share my talents with all through my Channel...
    Mainly I would like to upload videos related to BIBLE.
    Feel free to demand special subjects.....
    If it is helpful to you kindly help other too to widen their faith and knowledge by sharing with them....
    Don't forget to subscribe: bit.ly/38XZ7kS
    Have a prayer request? jobyhalwin@gmail.com
    whatsapp : wa.me/91974444...
    Messenger : m.me/100529145217282
    Follow social media:
    Facebook: bit.ly/389rNIO
    Instagram : bit.ly/385uM4H

Комментарии • 558

  • @thomasantony7366
    @thomasantony7366 2 года назад +11

    വളരെ നല്ല അവലോകനം. ഉപദേശം

  • @sajokjohn2150
    @sajokjohn2150 2 года назад +31

    വളരേ കൃത്യമായി പറഞ്ഞു.. ഉപദേശാടിസ്ഥാനത്തിൽ ആണ് പെന്തകോസ്ത് നിലകൊള്ളുന്നത് ❤️❤️❤️

    • @littleflower5898
      @littleflower5898 2 года назад +2

      Yes

    • @shijithkumarp7837
      @shijithkumarp7837 2 года назад

      ഇവൻ പറയാണ്

    • @sajokjohn2150
      @sajokjohn2150 2 года назад +2

      @@shijithkumarp7837 മനസ്സിലായില്ല

    • @shijithkumarp7837
      @shijithkumarp7837 2 года назад

      @@sajokjohn2150
      ഇവൻ ഇന്നലെ മാറിയ പറയ കിസ്ത്യാനിയാണ്
      പാരമ്പര്യമില്ല

    • @shijithkumarp7837
      @shijithkumarp7837 2 года назад +2

      ഇന്നലെ മുളച്ച തകരകൾക്ക് സഭ എന്ന് പറയാൻ പാടില്ല പാരമ്പര്യം
      വേണം. പന്തിക്കോസ്തിൽ 33000
      വിഭാഗമുണ്ട്. അതിൽ കുറയില്ല

  • @marymathew8302
    @marymathew8302 Год назад

    Excellent message paster... God bless ...

  • @stuvertjohn5007
    @stuvertjohn5007 2 года назад +2

    Praise the Lord Jesus Christ. Very correct message. God bless you paster.

  • @divyaajoythekkeveettil655
    @divyaajoythekkeveettil655 2 года назад +2

    Pastor, what you said is absolutely true in spiritual sense. But only a Spiritual man can understand you. Normal people will still be doubting. But I really appreaciate your effort

  • @sajumathew5549
    @sajumathew5549 2 года назад +1

    Excellent message God bless you Pastor

  • @inshot315
    @inshot315 2 года назад +3

    സർവ്വ പ്രശ്നങ്ങൾക്കും കാരണം ദ്രവ്യഗ്രഹം എന്ന വിഗ്രഹ ആരാധന തന്നെ........👿👿👿👿👿

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq 2 года назад +21

    ,🙏🙏👍👍👏👏👏യേശുവും ഇതുപോലെ ആരെയും ഭയപ്പെടാതെ പറയുമായിരുന്നു.

    • @moideenkuttykadengal3015
      @moideenkuttykadengal3015 2 года назад

      Uvvvuvve...😛😛😛😛

    • @shijithkumarp7837
      @shijithkumarp7837 2 года назад

      നീ യേശുവിന്റെ കൂടെയായിരുന്നോ ?
      യേശു വിനേയും ഈ പറയൻ പ്ലാസ്റ്ററും .
      ആരേയും വിധിക്കരുതെന്നാണ് യേശു പഠിപ്പിച്ചത്

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 2 года назад

      @@shijithkumarp7837 ഒരു പാസ്റ്ററേ പറയനെന്നോ പുലയനെന്നോ വിളിച്ചാക്ഷേപിച്ചാൽ നിന്റെ വായിൽ നിന്നും വന്ന വാക്കിനാൽ ഒരിക്കൽ നീ ദൈവസന്നിധിയിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും
      നിന്റെ നീറ്റലും പുകച്ചിലും ഒക്കെ കണ്ടിട്ട് നീ ഏതോ മുസ്ളീം ആണെന്ന് തോന്നുന്നു .
      അവർക്കാണ് യേശു എന്നോ പാസ്റ്റർ എന്നോ ഒക്കെ കേൾക്കുമ്പോൾ പുകച്ചിൽ ഉണ്ടാകുന്നത് .

    • @leonadaniel7398
      @leonadaniel7398 2 года назад

      @@moideenkuttykadengal3015 മുറിയന്മാർക്കെന്തേ ഇവിടെ കാര്യം ?

    • @longgamingx
      @longgamingx 2 года назад

      @@shijithkumarp7837 yeshu kure പുരോഹിതന്മാരെ വിമർശിച്ചിട്ടുണ്ട്... It's in the bible

  • @lissythomas99
    @lissythomas99 2 года назад +8

    Super. Well said pastor.

  • @smithaanappara7635
    @smithaanappara7635 2 года назад +2

    Praise the Lord very correct God bless you.

  • @lathasunny4446
    @lathasunny4446 2 года назад +2

    God bless you paster dhyvam anuhrahikate

  • @ebenezerministries5672
    @ebenezerministries5672 2 года назад +12

    താങ്കൾ പറഞ്ഞ കാര്യങ്ങളിൽ 8: 28 മുതൽ രണ്ടു മിനിറ്റ് നേരത്തെ പ്രഭാഷണം യോജിക്കാൻ കഴിയുന്നില്ല .പലപ്പോഴും നമ്മുടെ പ്രാർത്ഥന വിഷയങ്ങൾക്ക് ആരു വന്നു പ്രാർത്ഥിച്ചാലും വിടുതൽ കിട്ടാത്ത അനുഭവങ്ങൾ എല്ലാവർക്കും ഉണ്ട് . നമ്മുടെ ഈ ലോകവുമായി ബന്ധപ്പെട്ട പല കാര്യങ്ങൾക്കും എപ്പോഴും പ്രാർത്ഥിച്ചു അതിൻറെ വിടുതൽ ലഭിക്കണമെന്ന് നിർബന്ധമൊന്നുമില്ല. സഭയിലെ പാസ്റ്റർ പ്രാർത്ഥിച്ചിട്ട് അല്ലെങ്കിൽ വിശ്വാസികൾ ഒന്നടങ്കം പ്രാർത്ഥിച്ചിട്ട് അതിന് മറുപടിയോ വിടുതലോ കിട്ടിയില്ലെങ്കിൽ മറ്റു കൃപാവര പ്രാപ്തൻ എന്ന് നാം പറയുന്ന ഒരാളെ കൊണ്ടുവന്നു പ്രാർത്ഥിക്കുന്നു അതിലും വിടുതൽ കിട്ടിയില്ലെങ്കിലോ ഉടനെ ആ പാസ്റ്റർക്ക് കഴിവില്ല അയാൾ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവനല്ല എന്ന നിലയിൽ സഭ വിടുകയാണെങ്കിൽ ലോകത്ത് ഒരു സഭയ്ക്കും ഒരു പാസ്റ്റർക്കും നിലനിൽപ്പില്ല . ആത്മീയമായി ഒരു വിശ്വാസിയെ ദൈവഹിതം സംബന്ധിച്ചു പൂർണ്ണ നിശയമുള്ളവൻ ആക്കി ക്രിസ്തുവിൽ തികഞ്ഞവനാക്കി തീർക്കുവാൻ അതിനു വേണ്ട പിന്തുണയും കൊടുത്തു പ്രാർത്ഥിക്കണം ആളുടെ എല്ലാ വിഷയങ്ങൾക്കും ഒന്നും ഈ ലോകത്തുനിന്ന് മാറ്റപ്പെടുന്നവരെ വിടുതൽ നടക്കണം എന്ന് നിർബന്ധമൊന്നുമില്ല. അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങളൊക്കെ യോജിക്കാൻ കഴിയത്തില്ല. വീണ്ടും ദൈവത്തിന്റെ ആശ്രയത്വത്തിന് പകരം പാസ്റ്ററിലോട്ട് ഒരു ആശ്രയത്വം കൊണ്ടുപോകുന്ന നിലയിലേക്ക് കാര്യങ്ങൾ വരാൻ പാടില്ല അതുകൊണ്ട് അങ്ങനെയുള്ള ഉപദേശം വെച്ചുകൊണ്ടിരുന്നാൽ ലോകത്ത് ഒരു സഭയിലും നിൽക്കാൻ പറ്റത്തില്ല ഒരു വിശ്വാസിക്കും ഒരു സഭയിലും നിൽക്കാൻ കഴിയില്ല അവർ ചാടിക്കൊണ്ടിരിക്കും

    • @JoseV8
      @JoseV8 2 года назад

      ബൈബിൾ വാക്യങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി, കത്തോലിക്കർ ചെയ്യുന്ന ഏതു കാര്യത്തെയും അവഹേളിക്കുന്ന രക്ഷിക്കപ്പെട്ട പൈതങ്ങളെ നിങ്ങളോടു ഏതാനും ചോദ്യങ്ങൾ !
      എ) നിങ്ങൾ രക്ഷിക്കപ്പെട്ടവരായിട്ടും എന്തുകൊണ്ടാണ് തുണി ഉടുക്കുന്നത് !? ദൈവാവധി മനുക്ഷ്യനെ സൃഷ്ടിച്ചപ്പോൾ അവർ തുണി ഉടുത്തിരുന്നോ !? ദൈവം എന്നെങ്കിലും അവരോടു തുണി ഉടുക്കാൻ പറഞ്ഞോ !? അവർ പാപം ചെയ്‌തപ്പോഴല്ലേ സ്വയം നാണം തോന്നി തുണി ഉടുത്തത് !? "രക്ഷിക്കപ്പെട്ട" എന്ന് നിങ്ങള്ക്ക് ഉറപ്പുണ്ടെങ്കിൽ പിന്നെ നിങ്ങൾ എന്തുകൊണ്ടാണ് പാപത്തിന്റെ ഫലമായി ഉണ്ടായ നാണം മറയ്ക്കുന്ന തുണി ഉടുക്കുന്നത് !?
      ബി ) ആകാശത്തിന് കീഴിൽ ഉള്ള യാതൊന്നിന്റയെയും ചിത്രമോ രൂപമോ ഉണ്ടാക്കരുത് എന്ന് പറയുന്ന നിങ്ങളുടെ സ്വന്തം ജോബി മോൻ ഇവിടെ യൂട്യൂബിൽ ഇട്ടിരിക്കുന്നത് ആരുടെ ചലന ചിത്രം ആണ് !? ഈ ബൈബിൾ വാക്ക്യം ജോബിക്കുട്ടന് ബാധകമല്ലേ !?
      സി) “41. മറിയത്തിന്‍െറ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്‍െറ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത്‌ പരിശുദ്‌ധാത്‌മാവു നിറഞ്ഞവളായി.
      അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്‍െറ ഉദരഫലവും അനുഗൃഹീതം.
      എന്‍െറ കര്‍ത്താവിന്‍െറ അമ്മഎന്‍െറ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌?” (Luke 1:41-43)
      കർത്താവിന്റെ 'അമ്മ എന്ന് ബൈബിൾ തന്നെ സാക്ഷ്യപ്പെടുത്തുന്ന മറിയത്തെ നിങ്ങൾ എന്തുകൊണ്ട് തള്ളിപ്പറയുന്നു !?

  • @rajjtech5692
    @rajjtech5692 2 года назад +2

    True.👆ബൈബിൾ അങ്ങീകൃത സ്കൂളിൽ ബൈബിൾ പഠിച്ചു പാസ്സായവർ, അഭിഷേകം പ്രാപിച്ചു ദൈവവേല ചെയ്യുന്നവർ നടത്തുന്ന സഭകൾ വളരെ കുറവാണ്. ഇത്തരം സഭകളിൽ നിൽക്കാത്തവർ പുതിയ unit/സംഘടനകൾ ഉണ്ടാക്കും. ബൈബിൾ വായിച്ചു പഠിക്കാത്തവർ , ഈ സംഘാടകരുടെ വലയിൽ അകപ്പെട്ടു ഭാവിയും സമ്പത്തും നഷ്ടപ്പെടുത്തും.👍.

  • @bethelbabu5873
    @bethelbabu5873 Год назад +1

    Glory to God

  • @babyfrancis968
    @babyfrancis968 2 года назад +11

    God bless u pastor

  • @celinechacko4049
    @celinechacko4049 9 месяцев назад

    Open and clear message

  • @achamma100
    @achamma100 2 года назад +7

    ആയിരക്കണക്കിന് വർഷങ്ങളായി ഗവേഷണ നിരീക്ഷണങ്ങൾ വ്യക്തമാക്കപ്പെട്ട കത്തോലിക്ക സഭ ഇപ്പോഴും ഒറ്റ നേതൃത്വത്തിൽ . മുന്നോട്ടു പോകുന്നു. എന്നാൽ കഷ്ടി നൂറു വർഷം മാത്രം പ്രവർത്തന പരിചയമുള്ള ഏകദേശം അരലക്ഷം സഭകളായി പിരിഞ്ഞവരിലെ ഏതോ ഈർക്കിലി സഭയുടെ ഉപദേശി മുഖ്യന്റെ ഈ ജല്പനം " ആല് കിളിർ മ്പോഴുള്ള" ആശ്വാസമായി കണ്ടാൽ മതി.

    • @johnypp6791
      @johnypp6791 2 года назад

      ഇവനൊക്കെ പല ഗ്രൂപ്പുകളായില്ലേ.. കള്ളന്മാർ..

    • @joicesimon8087
      @joicesimon8087 2 года назад

      1000 varshathinte pazhalam Alla karyam

    • @crucifiedwithchrist3234
      @crucifiedwithchrist3234 2 года назад

      ruclips.net/video/49XWBq2lDwQ/видео.html

    • @SuperAbebaby
      @SuperAbebaby 2 года назад

      All sinful people in hotel film jail etc majority Kattho alle

    • @Kimshin045
      @Kimshin045 2 года назад

      പെന്തകോസ്ത് സഭ 100 വർഷം പഴക്കമോ ബൈബിൾ വായിച്ചിട്ടില്ല alle

  • @lijulawrence9004
    @lijulawrence9004 2 года назад +9

    Amen, Praise the Lord 🙏🙏🙏

  • @samvarghese116
    @samvarghese116 2 года назад +6

    ആമേൻ സ്തോത്രം വളരെ സത്യം പാസ്റ്റർ 🌹

  • @rosammamathew4501
    @rosammamathew4501 2 года назад +3

    ദൈവനാ മം മഹത്വപ്പെ ട ട്ടെ 👰🏻🙋🙏🏻

  • @ponnammajose3659
    @ponnammajose3659 Год назад

    You are correct Pastor.

  • @daisyjacob7232
    @daisyjacob7232 2 года назад +5

    Beautiful, God bless you pastor

    • @shijithkumarp7837
      @shijithkumarp7837 2 года назад

      God bless this പറയൻ പ്ലാസ്റ്റർ

  • @shaijuvmathew4450
    @shaijuvmathew4450 2 года назад +2

    Good message paster

  • @sherlymathew4845
    @sherlymathew4845 2 года назад +7

    Praise the lord🙏🙏🙏

  • @ardra711
    @ardra711 2 года назад

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

    • @paulosev6758
      @paulosev6758 2 года назад

      ഒരു കാര്യം ഇല്ല

    • @ejniclavose1897
      @ejniclavose1897 Год назад

      Oru resam undu.
      Marana nerathu polum
      Body yude munnil
      Mariyam ennu jivan poyavare kondu polum
      Vidunnilla

  • @prantopeterofficial50
    @prantopeterofficial50 2 года назад +2

    🙏🙏👍

  • @bepositive4400
    @bepositive4400 2 года назад +2

    കൃത്യമായി പറഞ്ഞു.

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 2 года назад +13

    ഒരു മനുഷ്യൻ ഞങ്ങൾ മാത്രമേ സ്വർഗ്ഗത്തിൽ പോവുകയുള്ളൂ എന്ന് പറയുന്നത് തന്നെ ദൈവ നിന്ദ യാണ്.. സ്വയം ഉയർത്തുന്നവൻ താഴ്ത്തപ്പെടും ...അന്ത്യ വിധി കർത്താവാണ് നടത്തുന്നത്..

    • @varghesejacob3952
      @varghesejacob3952 2 года назад +2

      താങ്കൾ അങ്ങനെ പറഞ്ഞാൽ എങ്ങനാ ഒക്കുന്നത് ? ഞങ്ങൾ വിധിയൊക്കെ എല്ലാം തയ്യാറാക്കി വച്ചിട്ട് അന്ത്യവിധിയ്ക്കായി കർത്താവ് വരുമ്പോൾ പറയും "പരിപാടിയൊക്കെ കഴിഞ്ഞു. കർത്താവ് ഇതിന്റെ അടിയിലോട്ട് ഒന്ന് ഒപ്പിട്ടേക്ക്" എന്ന്.

    • @shijithkumarp7837
      @shijithkumarp7837 2 года назад +2

      @@varghesejacob3952
      എന്നാൽ സ്വർഗ്ഗം ദൈവം സൃഷ്ടിച്ചത് പെന്തക്കോസ്ത് സഭ ഉണ്ടായതിനു ശേഷമാണ്.
      അതിനു മുമ്പെ വെറുതെ ഉണ്ടാക്കി വെക്കണോ ? കാലിയായിരിക്കും

    • @inshot315
      @inshot315 2 года назад

      @@varghesejacob3952 നല്ലത്ത് നായിക്ക് ചേരില്ല നിൻ്റെ കാര്യവും അങ്ങനെ തന്നെ....പെണ്ണ് പിടിച്ചിട്ടു കൂട്ടിൽ പോയി അച്ഛനുമായി പറഞ്ഞു രസിക്കുക്ക...😆😂😆😂😆😂😆😂😆😂

    • @hdjdhdjdhdhdd483
      @hdjdhdjdhdhdd483 2 года назад

      @@varghesejacob3952 തീർച്ചയായും കർത്താവ് അത് വാങ്ങി വയിക്കും.. എന്നിട്ട് പറയും ചേർത്ത് പിടിക്കണം എന്ന് പറഞ്ഞു തന്ന എൻ്റെ അമ്മയെയും , എനിക്ക് വേണ്ടി സഹനങ്ങൾ ഏറ്റുവാങ്ങിയ വരെയും ഇതിൽ കാണുന്നില്ല
      .അവരെ നിസാരമായി കാണാൻ എപ്പോഴാണ് ഞാൻ പറഞ്ഞത് എന്ന് ചോദിക്കും.... എൻ്റെ സ്നേഹ വചനത്തെ തന്നെ എടുത്തുയർത്തി ഞാൻ അമ്മയെ നിഷേധിച്ച വൻ എന്ന് പ്രചരിപ്പിച്ചു എന്നെഅധി ക്ഷേപിച്ചവർ ആണ് നിങ്ങൾ.. എന്നേ പറയുകയുള്ളു ...കുരിശിലെ നിന്ദിച്ച കള്ള നായേ നിങ്ങളെ കാണൂ...

    • @sunojsr1912
      @sunojsr1912 2 года назад

      @@hdjdhdjdhdhdd483 അമ്മ മാത്രമല്ല സകലരെയും ബഹുമാനിക്കണം

  • @krvinod2258
    @krvinod2258 2 года назад +1

    വളരെ ക്റുത്യ മായ വിശദീകരണം

  • @jissyshaji1631
    @jissyshaji1631 2 года назад

    Praise God. Good message

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 года назад +1

    bless you pastor in the name of Lord Jesus Christ A men

  • @sajanjose9135
    @sajanjose9135 2 года назад +1

    *Luke 1: 42 - 43*
    42 In a loud voice she exclaimed: “Blessed are you among women, and blessed is the child you will bear!
    43 But why am I so favored, that the mother of *my Lord* should come to me?

    • @SuperAbebaby
      @SuperAbebaby 2 года назад

      Catholic sabha does not acknowledge Mary is/was a young Jewish girl who was betrothed a young (32 to 4o) Jewish man ,,They took possession ,made many FALSE claim that there is Peter in their side ,,Please read Mathew chapter 1 last 8 verses .Rome will NEVER be Jerusalem .>Rome has wealth but God has allowed it to do works through Carmelites and Jesuits ,During Tribulation time ,they could be cleansed.

  • @sisilybabu3072
    @sisilybabu3072 2 года назад

    Paster thangal cathelicnekurichu thettu precherippiccunnu. Ningalmathramanu sorgathil pokunnathengil sorgatil orupad place bakki kanum Mr paster.

  • @mollybabu4095
    @mollybabu4095 2 года назад

    Praise the Lord god bless you

  • @nixonnixon797
    @nixonnixon797 2 года назад +7

    സഭയുടെ അടിസ്ഥാന ഉപദേശം
    മാനസാന്തരം രക്ഷ
    സ്നാനം (അർത്ഥം കുളി)
    അപ്പോസ്തലന്മാരുടെ ഉപദേശം
    കൂട്ടായ്മ ആചരിക്കുക
    അപ്പം നുറുക്കൽ
    വിശുദ്ധ ജീവിതം
    ഇവർക്ക് മാത്രമേ വയനാടിസ്ഥാനത്തിൽ നിത്യതയിൽ കടക്കാൻ കഴിയുകയുള്ളൂ

    • @sajithomas9719
      @sajithomas9719 2 года назад

      ഇത് ബൈബിൾ അടിസ്ഥാന ഉപദേശമല്ല..സഹോ..?

    • @SuperAbebaby
      @SuperAbebaby 2 года назад

      Very true ,Nixon

    • @JJ-mo7xx
      @JJ-mo7xx 2 года назад

      ക്രിസ്തുവിൻ്റെ സഭ പരിശുദ്ധാത്മാവിലൂടെ രണ്ടായിരം കൊല്ലമായി നിലകൊള്ളുന്നു. വ്യക്തികൾ തുടങ്ങിയ പെന്തോ പ്രസ്ഥാനം 100 വർഷം കൊണ്ട് 500 ഉം 1000വും ആയി പിളർന്നു കൊണ്ടേയിരിക്കുന്നു

  • @anilayoor
    @anilayoor 2 года назад +17

    എത്രയോ കറക്റ്റ് ആയി പാസ്റ്റർ explain ചെയ്തു.. Very good Pr.

    • @omanarajan6347
      @omanarajan6347 2 года назад

      ബൈബിൾ പഠിക്കാത്തവ൪ക്കാണ് കറക്ററായി തോന്നുന്നത്. ബൈബിൾ പഠിച്ചു മനസ്സിലാക്കാൻ നോക്ക് സഹോദരാ അപ്പോൾ ശരിയു൦ തെറ്റു മനസ്സിലാകു൦.

    • @SuperAbebaby
      @SuperAbebaby 2 года назад

      @@omanarajan6347 Omanakutty yum Bible Padikku ..

    • @omanarajan6347
      @omanarajan6347 2 года назад

      @@SuperAbebaby ഞാൻ ബൈബിൾ പഠിക്കുന്നതുകൊണ്ടാണ് ദരുപദേശങ്ങൾ വിശ്വാസിക്കാത്തത്.

  • @saralathomas7243
    @saralathomas7243 2 года назад

    ആമേൻ സ്തോത്രം

  • @mtjohn7459
    @mtjohn7459 2 года назад

    Which Pentecost,is the correct Pentecost.pr.Jobin?

  • @georgejhon18
    @georgejhon18 2 года назад +3

    And when Elizabeth heard the greeting of Mary, the baby leaped in her womb. And Elizabeth was filled with the Holy Spirit, 42 and she exclaimed with a loud cry, “Blessed are you among women, and blessed is the fruit of your womb! 43 And why is this granted to me that the mother of my Lord should come to me?
    Do you believe the word of God is everlasting. Do you believe Holy Spirit is God ? When Mary greeted Elizabeth, Elizabeth was filled with the Holy Spirit and called Mary the mother of my Lord. Inspired by the Holy Spirit Elizabeth called Mary the mother of my Lord.

    • @leonadaniel7398
      @leonadaniel7398 2 года назад

      Dear fool christian believer, why you are still stick with Mary ?
      മറിയം അനുഗ്രഹിക്കപ്പെട്ടവൾ തന്നെ, സമ്മതിച്ചു, അവർ മരിച്ചതോടെ അതു കഴിഞ്ഞു. യേശുവിനു ഈ ലോകത്തിൽ വരുവാൻ ഒരു പവിത്ര ശരീരം വേണമായിരുന്നു. അതിന് യോഗ്യത മറിയയ്ക്ക് മാത്രമേയുള്ളായിരുന്നു. പക്ഷേ എന്തിന് അവർക്ക് യേശുവിനെക്കാൾ പ്രാധാന്യം കൊടുക്കുന്നു വിഡ്ഢികളെ.....????
      യഹോവയായ ദൈവത്തോട് സംസാരിച്ച മോശയെയും ഇതുപോലെ മധ്യസ്ഥനാക്കിക്കൂടെ നിങ്ങൾക്ക് ? ഇതുപോലെ മോശയ്ക്കും രൂപം പണിയാത്തതെന്തേ ?

    • @SuperAbebaby
      @SuperAbebaby 2 года назад

      MAry is a young Jewish girl ,Paavam penkuttye pidichu kaanikkunna koprayangal manasiilakunille?

    • @rajuthomas7471
      @rajuthomas7471 2 года назад

      For them these are not 'Word of God'😄

    • @melvinkeys
      @melvinkeys 2 года назад

      The Catholic church claim the Greek word in the text at Luke 1:43 is 'Adonai' (a title that in the OT only applies to Almighty God, the father). This is incorrect because the Greek word in the earliest & most reliable MSS is 'Kurios' literally 'Lord', 'master' 'owner'. Thus Jesus in his illustration of the minas quoted the returning servants of there master as 'Lord' (Kurios). See Luke 19:16. By inspiration Elisabeth recognised that the baby in her cousin's womb would grow up to become her 'Lord'. This verse in the Bible cannot be justified to prove that Mary was the 'mother of god'. nowhere in the Bible is she called such. To worship a 'mother and child' is just another concept borrowed from pagan pre-Christian religion.

    • @georgejhon18
      @georgejhon18 2 года назад

      @@melvinkeys By saying so you are asserting that the fullness of divinity doesn't rest in Jesus. What nonsense are you speaking. When Elizabeth proclaimed that Mary was the mother of the Lord, it was the Holy Spirit in her who spoke.As the Holy Spirit is God , this is the never changing word of God. To get a clear understanding of the Holy scriptures, one needs the grace and help of the Holy Spirit

  • @shylaja7432
    @shylaja7432 2 года назад +1

    Praise the Lord Jenathey deiva vazhiyile nadathuna vegthiudey manasu yeshucristhuvintey manasal nirayeanam .engiley jenangaludey manasiney avarku manasilakkuvan sathikkum .Aarum vanjikkapedathey irikkuvan Deivathil aasraikunnatha best. Nalloru advise.God bless you brother

    • @JJ-mo7xx
      @JJ-mo7xx 2 года назад

      ക്രിസ്തുവിൻ്റെ സഭ പരിശുദ്ധാത്മാവിലൂടെ രണ്ടായിരം കൊല്ലമായി നിലകൊള്ളുന്നു. വ്യക്തികൾ തുടങ്ങിയ പെന്തോ പ്രസ്ഥാനം 100 വർഷം കൊണ്ട് 500 ഉം 1000വും ആയി പിളർന്നു കൊണ്ടേയിരിക്കുന്നു

  • @pathadan
    @pathadan 2 года назад +1

    Well done Pastor...

  • @jayakumar.tjayakumar.t8225
    @jayakumar.tjayakumar.t8225 2 года назад +1

    SUPER ADVICE. GOD BLESS U.

  • @rukhsarkashani3737
    @rukhsarkashani3737 2 года назад +1

    Praise the Lord 🙏 Pastor

    • @shijithkumarp7837
      @shijithkumarp7837 2 года назад

      Prase the ചെറുമൻ പ്ലാസ്റ്റർ

  • @mathewpeter135
    @mathewpeter135 2 года назад +2

    Very very correct message..👍

  • @paulosev6758
    @paulosev6758 2 года назад

    അടിപൊളി

  • @lovelyjoseph66
    @lovelyjoseph66 2 года назад +4

    സത്യം പറയുന്നതിൽ ഭയക്കേണ്ട കാര്യം ഇല്ല... ❤️❤️❤️🙏👍👍

  • @valsakunjuju3221
    @valsakunjuju3221 2 года назад +1

    God bless u paster🙏🙏🙏

  • @paulosev6758
    @paulosev6758 2 года назад

    ഗുഡ്

  • @smsebastianmanayath
    @smsebastianmanayath 2 года назад

    Catholic ne thangal vimarsikunnath enthinu? Pentacost ne nannakkan nokku

  • @bijucmathew1769
    @bijucmathew1769 2 года назад

    Amen.. Amen... Amen

  • @salyjohn8041
    @salyjohn8041 2 года назад

    Well don. Truth.

  • @jainammajoseph8545
    @jainammajoseph8545 2 года назад +5

    മാതാവിന്റെ. കുറ്റം.. പറച്ചിലാണ്.. ഇവരുടെ ജോലി യേശുവിന്റെ.. അമ്മ യെ കുറ്റം പറഞ്ഞാൽ ഇവിടെ ആർക്കും. ഒന്നും സംഭവിക്കില്ല

    • @anishjoseph3972
      @anishjoseph3972 2 года назад

      എന്നാലും ന്റെ പഹയാ, പാറ്ററെ🤭

    • @shijithkumarp7837
      @shijithkumarp7837 2 года назад +2

      മാലാഖ തന്നെ മാതാവിനെ അദിസംബോധന ചെയ്തത് സ്വീക ളിൽ നീ അനുഗ്രഹീത എന്നാണ്

    • @crucifiedwithchrist3234
      @crucifiedwithchrist3234 2 года назад

      ruclips.net/video/49XWBq2lDwQ/видео.html

    • @rajuthomas7471
      @rajuthomas7471 2 года назад

      @@shijithkumarp7837 അത് പറയരുത്. ഞാനും കാത്തോലിക്കാനാണ്, സിറിയൻ. ഒരാൾക്ക് നിറം കൊടുത്ത ദൈവത്തെ താങ്കൾ നിന്ദിക്കുന്നു. ജാതി പറഞ്ഞത് തെറ്റാണു. ഡിബേറ്റ് നടത്താം. പക്ഷെ എന്തും പറയാമെന്നാണോ. താങ്കൾ ക്രിസ്ത്യാനി ആണെങ്കിൽ ക്ഷമ പറയണം.

    • @shijithkumarp7837
      @shijithkumarp7837 2 года назад

      @@rajuthomas7471
      ജീവിതത്തിൽ മദ്യപിക്കാത്ത എന്നെ
      ഈ പ്ലാസ്റ്റർ മദ്യപാനി എന്നു വിളിച്ചു

  • @thomasantony7366
    @thomasantony7366 2 года назад +2

    Praise the Lord

  • @BEN-mm9ki
    @BEN-mm9ki 2 года назад +3

    Congratulations 🤗

  • @ttsakaria7966
    @ttsakaria7966 2 года назад +1

    Will you please name those Pastors who are endowed with divine powers/grace to do miracles?

  • @JLAE9
    @JLAE9 2 года назад

    Mathavinod madhystham chodikkanenu enthanu problem. Oru penthakosth karan njangade vedinte aduth vannit avarod paranju koodothram cheythittund. Avar ath paranj ippo kudumbam kulam thondi. Ippo ellavanum mathavinod prayer cheyunnu ennanallo issue... Kashtam daivathe vare churcha cheyunnu. Kashtam mattullavar kanumbo christianik nanakkedannu orkanam....

    • @SuperAbebaby
      @SuperAbebaby 2 года назад

      MAthave is repected but dead like us.Will rise like Christ in rapture ,

  • @JJ-mo7xx
    @JJ-mo7xx 2 года назад

    കത്തോലിക്കർ ദൈവസ്നേഹത്തിൻ്റെ സുവിശേഷം പ്രസംഗിച്ച് ലോകം മുഴുവൻ ആത്മാക്കളെ നേടി. പെന്തക്കോസ്തുകാർ എന്ന കൾട്ട് ഗ്രൂപ്പുകൾ കത്തോലിക്കാ വിദ്വേഷവും പാപവും പിശാചും ഭയവും വിറ്റ് അപ്പസ്തോലിക സഭകളിലെ ആത്മാക്കളെ നേടുന്നു ...

  • @Shajiac-jc3de
    @Shajiac-jc3de 2 года назад +2

    പരിശുദ്ധ മറിയം ദൈവ മാതാവല്ലാതെ പിന്നെ ആരാണ്.. ബ്ലെടി ഫൂൾ

    • @SuperAbebaby
      @SuperAbebaby 2 года назад

      She is a young Jewish girl .,Listen fully and then read Mathew chapter 1.Joseph and MAry has a normal married life,

    • @omanarajan6347
      @omanarajan6347 2 года назад +2

      വി. മാതാവിനെ കർത്താവിന്റെ മാതാവ് യേശുവിന്റെ അമ്മ എന്നാണ് ബൈബിളിൽ പറയുന്നത്. മാതാവിനെ ദൂതൻ വന്ദിച്ചു. ഗബ്രിയേൽ ദൂതനെകാളു൦ വലിയവരാണെന്ന് ഭാവിച്ചു കൊണ്ടു മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കാതെ ബൈബിൾ ശരിക്കും പഠിച്ചു മനസ്സിലാക്കിട്ടു പഠിപ്പിക്ക്.

  • @laluthomas8988
    @laluthomas8988 2 года назад

    Paradooshanam parayathe avarkuvendi prarthikuka

  • @shinybiju2810
    @shinybiju2810 2 года назад

    👏👏👏👍കാതോലിക്കേ സഭയുടെ , വചനത്തെ കുരുട്ടാക്കിയുള്ള രീതിയും , പെന്തക്കോസ്റ്റൽ സഭയുടെ വചനത്തിൽ നിന്നുള്ളതും എന്നാൽ വിശുദ്ധിയും വേർപാടും വളരെ കൃത്യമായി പാലിച്ചു പോകാത്ത "ഒരുകൂട്ടം' ആത്മാക്കൾ അവരുടെ വിളിക്കൊത്തു വേല ചെയ്യുന്നില്ലെങ്കിൽ അവരെ ദൈവത്തിന്റെ നീതിപീഠം ശിക്ഷ വിധിക്കട്ടെ. ഒരു ശരിയായ ക്രിസ്ത്യാനി ദൈവ വചനം നന്നായി മനസിലാക്കി ജീവിക്കും പരിശുദ്ധത്മാവിന്റെ കൃപാവരങ്ങളിൽ നിറയും അതിലുപരി നല്ല ദൈവ വചന സന്ദേശം കേൾക്കണം... പ്രാപിക്കണം.ദൈവവചനത്തിലൂടെ ശരിയായ ഉപദേശം ലഭിച്ചാൽ ഒരാത്മാവിനെ വളരെ കൃത്യമായി വിവേച്ചിച്ചറിയാൻ പരിശുദ്ധത്മാവ് നമുക്ക് കൃപ നൽകും...നമ്മെ തന്നെ ആത്മീയമായി സൂക്ഷിച്ചുകൊണ്ട്, നിത്യതയ്ക്കായി ഒരുങ്ങാം 🙏.. ദൈവം അനുഗ്രഹിക്കട്ടെ!🙌🙌

  • @alicethomas3100
    @alicethomas3100 2 года назад +1

    Yes Amen Amen

  • @MyRinto
    @MyRinto 2 года назад

    Brother ee kutam paranju nadakandu ,pratichu nokikoode ..ee petlntocst brothers ok Catholics mekaty kerilanginurakam varila enu tonunu

  • @salimmaxavierkallupurackal5364
    @salimmaxavierkallupurackal5364 2 года назад +1

    Iyalude pocketila swargarajyam

    • @JJ-mo7xx
      @JJ-mo7xx 2 года назад

      ക്രിസ്തുവിൻ്റെ സഭ പരിശുദ്ധാത്മാവിലൂടെ രണ്ടായിരം കൊല്ലമായി നിലകൊള്ളുന്നു. വ്യക്തികൾ തുടങ്ങിയ പെന്തോ പ്രസ്ഥാനം 100 വർഷം കൊണ്ട് 500 ഉം 1000വും ആയി പിളർന്നു കൊണ്ടേയിരിക്കുന്നു

  • @sunojsr1912
    @sunojsr1912 2 года назад +6

    മത്തായി 3___7,8,9,10 സർപ്പ സന്തതികളേ, വരുവാനുളള കോപത്തെ ഒഴിഞ്ഞ് ഓടി പോകുവാൻ നിങ്ങൾക്ക് ഉപദേശിച്ചു തന്നത് ആർ? മാനസാന്തരത്തിനു യോഗ്യമായ ഫലം കായിപ്പിൻ. അബ്രഹാം ഞങ്ങൾക്കു പിതാവായിട്ട് ഉണ്ട് എന്നു ഉളളം കൊണ്ടു പറവാൻ തുനിയരുത്; ഈ കല്ലുകളിൽ നിന്ന് അബ്രഹാമിനു മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു ___________മാതാവ്, ദൈവം വിധി കൽപ്പിക്കാത്ത നിങ്ങൾക്കിഷ്ടപ്പെട്ട നിങ്ങളാൽ തെരഞ്ഞെടുത്ത് കണ്ണിൽ കാണുന്നവരെ വിശുദ്ധരെന്ന് മുദ്ര കുത്തി അവരുടെ ബിംബങ്ങളെ ഉണ്ടാക്കി മെഴുകുതിരി കത്തിച്ച് അലങ്കരിച്ച് മദ്ധ്യസ്ത ആരാധന പ്രാർത്ഥന നടത്തരുത്.സകലതും ചോദിക്കേണ്ടത് വളഞ്ഞ വഴി സ്വീകരിക്കാതെ നേരിട്ട് നേരിട്ട് പിതാ, പുത്രാ പരിശുദ്ധാ അടങ്ങിയ യേശുവിൻ നാമത്തിൽ

    • @johnypp6791
      @johnypp6791 2 года назад

      നിനക്ക് അമ്മയുണ്ടോടാ.. സർപ്പ സന്തതി..

    • @sunojsr1912
      @sunojsr1912 2 года назад +5

      @@johnypp6791 എന്തൊരു തുടിപ്പ്

    • @sunojsr1912
      @sunojsr1912 2 года назад +5

      @@johnypp6791 പിതാ, പുത്രാ പരിശുദ്ധാ യിലാണ് രക്ഷ അമ്മ എവിടെ? ???????

    • @sunojsr1912
      @sunojsr1912 2 года назад +7

      യോഹന്നാൻ 1___12, 13,14 അവൻ രക്തത്തിൽ നിന്നല്ല, ജഡത്തിന്റ് ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്. മറിയയുടെ രക്തത്തിൽ നിന്നല്ല യേശു ജനിച്ചത് അപ്പോൾ പിന്നെ എങ്ങനെയാണ് യേശുവിന് അമ്മ ആകുന്നത്? ? ? ? ? ? മാനുഷ്യകമായി ചിന്തിച്ചാൽ യേശുവിന്റ് അമ്മ മറിയ ദൈവികമായി ചിന്തിച്ചാൽ പിതാ, പുത്രാ പരിശുദ്ധാ യിൽ അമ്മ എവിടെ? ? ? ? ? ആമേൻ, ആമേൻ,ആമേൻ ഞാൻ നിങ്ങളോടു പറയുന്നു അബ്രഹാം ജനിച്ചതിനു മുമ്പേ ഞാനുണ്ട് മറിയ ജനിക്കുന്നതിനു മുമ്പേ യേശു പിതാവിന്റ് അടുത്തുണ്ടായിരിന്നു. യേശുവാണ് മറിയക്ക് ഉൾപ്പടെ ദൈവത്തിന്റ് മക്കളാകുവാനുളള അധികാരം നൽകുന്നത്. മറിയക്കും യേശുവിൻ കല്പനകൾ ബാധകമിണ്

    • @johnypp6791
      @johnypp6791 2 года назад

      നിങ്ങൾ കാരണമാ മുസ്ലിങ്ങൾ യേശുവിനെയും അമ്മയെയും നിന്ദിക്കുന്നത്

  • @leelamadhavan3616
    @leelamadhavan3616 2 года назад +1

    ആമേൻ ആമേൻ 🤚🤚🤚

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 2 года назад +1

    ആര് എനിക്ക് വേണ്ടി പോകും? എസ്സയ്യ പറഞ്ഞു: ഇതാ കർത്താവേ ഞാൻ...കത്തോലിക്കാ സഭയിലെ ബ്രമ്മ ചര്യ നിയമം അതേ ചോദ്യം ചോദിക്കുന്നു ...അതിനുത്തരമയി ജീവിതത്തിലെ പല സൗഭാഗ്യങ്ങളും നിറഞ്ഞ മനസ്സോടെ ഉപേക്ഷിച്ച് , ഇതാ യേശുവേ ഞങ്ങൾ എന്ന് പറഞ്ഞുകൊണ്ട് ഒരുകൂട്ടം സന്യസ്ഥർ... അവർ ഹിമാലയത്തിൽ പോയി തപസ്സ് ഇരിക്കയല്ല.. സഭയുടെ നിർദ്ദേശപ്രകാരം , അച്ച,സിസ്ററർ നാളെ നൈജീരിയയിലെ ക്ക് ശു ശ്രൂ ഷ ക്ക് പോകണം എന്ന് പറയുമ്പോൾ , ഇതാ കർത്താവേ ഞാൻ എന്ന് പറഞ്ഞു പോകുന്നു....... നിങൾ വിവാഹം കഴിക്കാതെ ഇരിക്കുന്നത് നല്ലത്.. എന്നാൽ ഇടർച്ച ഉണ്ടെകിൽ അത് ചെയ്യുക... ഇതിൽ എളുപ്പമുള്ള രണ്ടാമത്തെ വചനത്തിൽ ചാടി പിടിച്ച് ചിലർ .. ജീവിതം സുഖം,സന്തോഷം .. കർത്താവ് പറഞ്ഞ കല്ലും ചവിട്ടേണ്ട, മുള്ളും ചവിട്ടി നടക്കണ്ട .... ആയിക്കോ നല്ലത്... പക്ഷേ അവിടെ ഇരുന്നു കൊണ്ട് കല്ലും, മുള്ളും ഉള്ള പാത തിരഞ്ഞെടുത്ത സന്യസ്ഥരെയോ അവർക്ക് വേണ്ടി നിലകൊള്ളുന്ന സഭാ നിയമ ങ്ങളെയോ ദുഷിക്കൻ എന്ത് യോഗ്യത നിങ്ങൾക്ക്...

  • @sharonkaraoke1617
    @sharonkaraoke1617 2 года назад

    👍👍👍👍

  • @leelammakm987
    @leelammakm987 2 года назад +1

    amen

  • @babugeorge4438
    @babugeorge4438 2 года назад +4

    Very good message 👍👍 PR

  • @alexanderp.c3420
    @alexanderp.c3420 2 года назад +5

    പത്തിലൊന്നു വെട്ടിവിഴുങ്ങി നടക്കുന്ന
    വ്യാജന്മാർ.

    • @alicekuzhiparambil7737
      @alicekuzhiparambil7737 2 года назад

      വല്ലവന്റെയും നക്കി തിന്നുന്നതും പോരാ എന്നിട്ട് കത്തോലികന്റെ നെഞ്ചത്തോട്ട് കുതിര കയറാൻ വരുന്നു. നാണമില്ലാത്ത വർഗ്ഗം…

    • @jobyhalwin
      @jobyhalwin  2 года назад +1

      തീത്തൊസിന് 1:15 - MALOV-BSI
      15. ശുദ്ധിയുള്ളവര്‍ക്ക് എല്ലാം ശുദ്ധംതന്നെ; എന്നാല്‍ മലിനന്മാര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായിത്തീര്‍ന്നിരിക്കുന്നു.

  • @johnchungath2133
    @johnchungath2133 2 года назад

    Dear Pastor U do not judge others, U judge yourself, so that U will not be judged, that is what Jesus told.

  • @raichelmathew1689
    @raichelmathew1689 2 года назад

    Correct.. God bless u pastor

  • @MyRinto
    @MyRinto 2 года назад +3

    Sajith brother chose right way ,sajith brother poyathu mutahl ee broyherku chorichil anu .brother onu nanayi koodey.

    • @varghesepulickan8258
      @varghesepulickan8258 2 года назад +2

      ഇപ്പോൾ സജിത്ത് എന്ന പേരിട്ട് ഏത് യൂട്യൂബ് വീഡിയോ ഇട്ടാലും അത് ഹിറ്റാവും. അതിനുവേണ്ടിയുളള പരാക്രമത്തിലാണ് പാവം🤭

  • @sajithomas9719
    @sajithomas9719 2 года назад +3

    പെന്തക്കോസ്ത് ഉപദേശാടിസ്ഥാനത്തിലല്ല..ബൈബിൾ അടിസ്ഥാനത്തിൽ മാത്രമാണ്...ബൈബിൾ മാത്രമാണ് ഉപദേശടിസ്ഥാനം എന്ന് കത്തോലിക്കർ വിശ്വസിക്കുന്നില്ല...അത് മനസ്സിലാക്കിയിട്ട് വേണം വിമർശിക്കാൻ...!

    • @JJ-mo7xx
      @JJ-mo7xx 2 года назад

      ക്രിസ്തുവിൻ്റെ സഭ പരിശുദ്ധാത്മാവിലൂടെ രണ്ടായിരം കൊല്ലമായി നിലകൊള്ളുന്നു. വ്യക്തികൾ തുടങ്ങിയ പെന്തോ പ്രസ്ഥാനം 100 വർഷം കൊണ്ട് 500 ഉം 1000വും ആയി പിളർന്നു കൊണ്ടേയിരിക്കുന്നു

  • @anishjoseph3972
    @anishjoseph3972 2 года назад +2

    പാസ്റ്ററെ, സ്വർഗ്ഗത്തിൽ തന്നെ കാണണേ🤭🤭

  • @sajanthomas2195
    @sajanthomas2195 2 года назад +2

    പെന്തെക്കാ സ്ത് സഭ യിൽ ചേർന്നാലൊ കത്തോലിക്ക സഭയിൽ നിന്നാലോ ആരും രക്ഷപ്രാപിക്കില്ല. അതിന് ക്രൈസ്തവൻ ആ കണമെന്നോ ഇല്ല. കത്താവിനെ രക്ഷകനും നാഥനു മായി ഹൃദയത്തിൽ വിഗ്വസിക്കുക യും അധരം കൊണ്ട് ഏറ്റുപറയുന്ന ഏവനും പെന്തിക്കൊസ്ത്തോ, യാക്കോബായോ കത്തോലിക്ക നോ എന്ന വിവേചനമില്ലാതെ രക്ഷിക്കപ്പെടും. അല്ലാതെ രക്ഷ ആരുടെയും കുത്തക അല്ല അങ്ങനെ കരുതുന്നുണ്ടങ്കിൽ പാസ്റ്റർക്കു തെറ്റി എന്ന കാര്യത്തിൽ സംശയമില്ല.

    • @crucifiedwithchrist3234
      @crucifiedwithchrist3234 2 года назад +2

      യഥാർത്ഥമായി യേശു ഉള്ളിൽ വന്നു എങ്കിൽ, അതിന്റെ വ്യത്യാസം, ദൈവത്തോടും, മനുഷ്യരോടും ഉള്ള ബന്ധത്തിൽ കാണപ്പെടും.

  • @valsammageorge9662
    @valsammageorge9662 2 года назад +2

    Gothampum, kalayim, ver, thirickunna, samayam

    • @jacobthomas3180
      @jacobthomas3180 2 года назад +1

      Yes Sister.Good for the Prathyasha and Prabhodhanam.Lord help us all.🙏

  • @susanmathew1248
    @susanmathew1248 2 года назад

    Who told you that if you go to Pentecost you will be healed . Pray to Jesus he will heal you .

  • @jacobthomas3180
    @jacobthomas3180 2 года назад

    Loving Pastor, Lord told Peter to take care of my sheep.i am not teaching you.but my humble opinion.most apologetics and debators are not doing much good.sir, take care of your sheep and let us bind us in love of Christ.dont even try to argue with the new generation , independant GROUPS, which we dont acknowledge.or accept at all.MAV, PGV,DINAKARAN etc..etc..including TPM.

    • @SuperAbebaby
      @SuperAbebaby 2 года назад

      All thes people have saved many for Christ .jacob thomas

  • @philominasalas8672
    @philominasalas8672 2 года назад +1

    ഇയാളെയും പിടിക്കാറായി

  • @annakuttyskariah6016
    @annakuttyskariah6016 2 года назад +2

    ഉത്തരത്തേൽ ഇരിക്കുന്നതു എടുക്കുകയും വേണം, കക്ഷത്തിൽ ഇരിക്കുന്നതു പോകുകയും അരുത്.
    അതു കത്തോലിക്കായും അല്ല.
    പെന്തെക്കൊസ്തും അല്ല.
    അതിനിടക്കുള്ള ഒരു കൂട്ടരാണ്
    പാസ്റ്റർ പറയുന്ന ആ കൂട്ടർ.

    • @hdjdhdjdhdhdd483
      @hdjdhdjdhdhdd483 2 года назад +2

      സത്യം അറിയാതെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്നു ..m മറിയത്തിന് ആരാണ് മുൻസ്ഥാനം കൊടുത്തത് വെറുതെ പറയല്ലേ .. മറിയം ദൈവമാതാവ് അല്ലെങ്കിൽ പിന്നെ ആരാണ് .ഒരു മത ത്തി ലേയും ദൈവീക ചിന്ത പറയില്ല അമ്മയെ വണ ങ്ങുന്നതോ,, പാദം തൊട്ട് വന്ദിക്കുന്നതോ നല്ല തല്ല എന്ന് .. ഇത്രയും അറിവുള്ള ആൾ കത്തോലികരെ പറ്റി തെറ്റിദ്ധാരണ പരത്താൻ നോക്കി സ്വയം വില ഇല്ലാതാക്കരുത് ..സുവിശേഷ പ്രചരണമാണ് താങ്കളുടെ ദൗത്യം.. അതിൽ ദു വിശേഷ പ്രചരണം തെറ്റല്ലേ.. താങ്കൾ കേട്ട സുവിശേഷം ആണ് മറ്റുള്ളവരിലേക്ക്പകർന്നു കൊടുക്കേണ്ടത്. അല്ലാത്ത കുറവുകൾ വിധിക്കാൻ ദൈവമുണ്ട് ..

    • @rajuthomas7471
      @rajuthomas7471 2 года назад

      ലുഥറും കാൽവിനും മറിയത്തെ ദൈവമാതാവെന്നു വിളിക്കുന്നതിനെ എതിർത്തില്ല എന്ന് അവരുടെ പഠനങ്ങളിൽ നിന്നും മനസിലാക്കാം. അവരെക്കാൾ വലിയവരാണോ ഇവർ.

  • @parthibansekar.csekar9353
    @parthibansekar.csekar9353 2 года назад

    Pastere vettam pandi lorikku mathrame ollo

  • @mariamkshelby9169
    @mariamkshelby9169 2 года назад

    Correct👏🏼👏🏼👏🏼👏🏼

  • @susanmathew4743
    @susanmathew4743 2 года назад +1

    correvt speach

  • @ajithkabraham3831
    @ajithkabraham3831 2 года назад

    Very good

  • @ratheeshkumar4544
    @ratheeshkumar4544 2 года назад +1

    super sir

  • @hitheshyogi3630
    @hitheshyogi3630 2 года назад +1

    പെന്തകൊസ്തുകാരോ കത്തോലിക്ക രോ ആരാണ് നല്ലവർ? ആരാണ് സ്വർഗത്തിൽ പോകുക?

    • @sherlymathew4845
      @sherlymathew4845 2 года назад

      വെളിപ്പാട് : 20: 11 -15.

    • @jinsukuriakose5440
      @jinsukuriakose5440 2 года назад +1

      Who follows christ.bible vayichu athupole jeevikkuka.enthanu karthavinte upadeshangal athu anusarikkuka

    • @SuperAbebaby
      @SuperAbebaby 2 года назад

      God lead you

    • @nasrayanteswantham
      @nasrayanteswantham 2 года назад +1

      സ്വർഗത്തിൽ ആരാണ് പോകുവാ എന്നത് ദൈവത്തിനു മാത്രം അറിയാം. ദൈവത്തിരുമനസ് നിറവേറ്റി ജീവിക്കുന്നവർ സ്വർഗത്തിൽ എത്തും. പിന്നെ ദൈവം സ്റ്റാബിച്ച ഒരേ ഒരു സത്യ സഭയെ ഒള്ളു അതാണ് കത്തോലിക്ക സഭ അതിൽ ഒരു സംശയവും വേണ്ട. ഇവടെ കുറെ പെന്തക്കോസ്കാർ സഭയെ വിമർശിക്കുന്നുണ്ട് സഭ വിഗ്രഹത്തെ ആരാധിക്കുന്നുണ്ട് സഭ പഠിപ്പിക്കുന്നത് മൊത്തം തെറ്റാണ് എന്ന് പറഞ്ഞു പരത്തുന്നു അതിൽ ഏറ്റവും വലുതാണ് പരിശുദ്ധ അമ്മയെ ഇവർ അംഗീകരിക്കാത്തത്. ശെരിക്കും പറഞ്ഞാൽ ഈശോ നമുക്കായി തന്ന ഏറ്റവും വലിയ gift ആണ് അമ്മ ആ അമ്മയെ ഇവർ മനസിലാകുന്നില്ല പിന്നെ സഭ ഒരിക്കലും അമ്മയെ ആരാധിക്കുന്നില്ലേ മറിച് വണങ്ങുകയും മാത്യസ്റ്റം തേടുകയുമാണ്. അമ്മ പറഞ്ഞാൽ ഈശോ അനുസരിക്കും അതിനു ഏറ്റവും വലിയ ഉദാഹരണമാണ് കാനയിലെ കല്യാണ വിരുന്നിൽ നമ്മൾ കണ്ടത്. അമ്മ ശെരിക്കും സഹരക്ഷകയാണ് സ്വർലോക രക്നിയാണ് ഈ ലോകത്തിന് മുഴുവന്റെയും അമ്മയാണ് അമ്മ ഈശോയോട് പറഞ്ഞാൽ ആ കാര്യം നടക്കും അതുറപ്പാണ് അമ്മയുടെ പ്രാർത്ഥന അത്ര ശക്തിയുള്ളതാണ് അമ്മയിലൂടെ ഈശോയിലേക്ക് നമ്മൾ എത്താൻ ശ്രേമിക്കണം. ലോകത്തിൽ നാന ഭാഗങ്ങളിൽ അമ്മ പ്രത്യക്ഷപെട്ടിട്ടുണ്ട് കത്തോലിക്ക സഭ പഠിപ്പിക്കുന്ന ഓരോ കാര്യങ്ങളും അടിസ്ഥാനപരമായതാണ് അതു ചുമ്മ ഒരു വ്യക്തിയുടെ ഭാവനകളിൽനിന്ന് ഉദിച്ചു വന്നതല്ല അനേകം ദർശനങ്ങളും വെളിപാടുകളും പ്രത്യക്ശീകരണങ്ങളിലൂടെയും അനേകം പടനങ്ങളിലൂടെയുഒക്കെ യാണ് കത്തോലിക്ക സഭ ഇവടം വരെ എത്തിയത് പിന്നെ കത്തോലിക്ക സഭ ഉണ്ടാക്കിയ ബൈബിൾ അതു വ്യാകാനിക്കാൻ കത്തോലിക്ക സഭകറിയാം അല്ലാതെ വച്ചനത്തെ വളച്ചൊടിക്കരുത് പെന്തകോസ്ത്കാർ
      ദൈവം സ്റ്റാബിച്ച ഏക സത്യ സഭ കത്തോലിക്ക സഭ 💯🙏

    • @hitheshyogi3630
      @hitheshyogi3630 2 года назад

      @@nasrayanteswantham 🙏🙏

  • @rajuthomas7471
    @rajuthomas7471 2 года назад

    ലുക്കാ 9:38-40 യോഹന്നാൻ അവനോടു പറഞ്ഞു :ഗുരോ നിന്റെ നാമത്തിൽ പിശാച്ക്കളെ പുറത്തക്കുന്ന ഒരാളെ ഞങ്ങൾ കണ്ടു. ഞങ്ങൾ അവനെ തടഞ്ഞു. കാരണം, അവൻ നമ്മളെ അനുഗമിച്ചില്ല. യേശു പറഞ്ഞു : അവനെ തടയേണ്ട, ഒരുവന് എന്റെ നാമത്തിൽ അത്ഭുതപ്രവൃത്തി ചെയ്യാനും ഉടനെ എന്നെക്കുറിച്ച് ദുഷണം പറയാനും സാധിക്കുകയില്ല. നമ്മുക്ക് എതിരല്ലാത്തവൻ നമ്മുടെ പക്ഷത്താണ്. ഇതിൽ യേശുവിനോട് കൂടെ നിന്നവർ ഏതു സഭ എന്നു ചിന്തിക്കുക. 'പിശാചിനെ പുറത്താക്കുന്നവൻ' ഏതു സഭ എന്നു ചിന്തിക്കുക. പക്ഷേ യേശു അവനെ എതിർക്കുന്നില്ല.
    AD 80 നും 90 ഇടക്ക് എഴുതപ്പെട്ട (അപ്പോസ്തോലന്മാരുടെ കാലം കഴിഞ്ഞ ഉടനെ ) Didache എന്ന ഗ്രന്ഥം. അപ്പോസ്തോലന്മാരുടെ കാലത്തെ ഉപദേശങ്ങളും അനുഷ്ടാനങ്ങളും ( സുവിശേഷപ്രവർത്തകൻ എങ്ങനെ ആയിരിക്കണം, വിവിധ രീതികളിൽ നടത്തപ്പെടുന്ന മാമോദിസ തുടങ്ങിയവ ) വിശദികരിക്കുന്നു. അത് വായിക്കുക. ചരിത്രത്തോട് നിങ്ങൾക്കു എതിർപ്പാണല്ലോ. ചരിത്രം പഠിച്ചാൽ പാരമ്പര്യം അംഗീകരിക്കണമല്ലോ. ആ പുസ്തകത്തിൽ വളരെ വ്യക്തമായി പറയുന്നുണ്ട്. അവൻ പൈസ ആവശ്യപ്പെട്ടാൽ അവൻ വ്യാജപ്രവാചകനാണ്. കാറിന് പെട്രോൾ അടിക്കാൻ (ചിലവിന് ) പൈസ കൊടുക്കണം എന്നു പറയുന്നത് എന്തിന്. ഇത് ജോലി ആണോ. അങ്ങനെ ഉള്ളവൻ വേറെ പണിക്കു പോകുക.
    ലുതറും കാൽവിനും മറിയത്തെ ദൈവമാതാവ് എന്നു വിളിക്കുന്നതിന്‌ എതിർത്തില്ല. പാസ്റ്റർക്കു പ. ആത്മാവ് തനിയെ വെളിപ്പെടുത്തിയതായിരിക്കും ഈ ആശയങ്ങൾ. ആദിമ സഭ വിശുദ്ധർക്കുപോലും പ. ആത്മാവ് വെളിപ്പെടുത്തി കൊടുക്കാത്ത കാര്യങ്ങൾ. വി. കുർബാനയിലെ യേശുവിന്റെ ശരീരവും രക്തവും ആയി മാറുന്നത് ( വി. പൗലോസ് : അയോഗ്യതയോടെ ഇത് സ്വികരിക്കുന്നവൻ യേശുവിന്റെ ശരീരത്തിനും രക്തത്തിനും എതിരായി പാപം ചെയ്യുന്നു. ചിലർ രോഗികൾ ആയതിനും, ചിലർ മരിച്ചു പോയതിനും കാരണം ഇതാണ് . ദിവ്യകാരുണ്യ അത്‍ഭുതങ്ങളെക്കുറിച്ച് പഠിക്കുക, നെറ്റിൽ ഉണ്ട് - അതിന്റെ വെളിച്ചത്തിൽ കൂടുതൽ പഠിക്കുക ), കൈവപ്പുവഴിയുള്ള പൗരോഹിത്യ തുടർച്ച ( കൈവെപ്പ് കൊടുക്കുന്നതിൽ തിടുക്കം കാട്ടരുതെന്നു വി. പൗലോസ് ഉപദേശിക്കുന്നു, മെത്രന്റെ കടമകൾ - അപ്പോൾ മെത്രൻ ഉണ്ടല്ലോ ) രോഗികൾക്കുവേണ്ടി ഉള്ള തൈലഭിഷേക പ്രാർത്ഥന (യാക്കോ : 5:14) ഇതൊക്കെ നിങ്ങളുടെ വിശ്വാസത്തിൽ എങ്ങനെ എന്നു വിശദികരിക്കുക. ശത്രുവിന്റെ കുറ്റങ്ങൾ മാത്രം പറയുന്നത് സർവസാധാരണമാണ്.
    150 കോടി കാത്തോലിക്കർ ഉള്ളത് അപ്പോൾ യേശുവിന്റെ പരാജയം ആണോ?

  • @shajimon6344
    @shajimon6344 2 года назад

    Ningalke pattumo rogam olla orale sugapeduthan?angane anekil onnu parayamo.nigalke paisayum vendallo.ngan benthakosil alla.

  • @koshyjohn6638
    @koshyjohn6638 2 года назад +1

    🙏🏻🙏🏻🙏🏻🌹

  • @jainammajoseph8545
    @jainammajoseph8545 2 года назад +4

    കത്തോലിക്കാ സഭ യെ.. കുറ്റം. പറയുന്ന വർ.. പറഞ്ഞു കൊണ്ട് ഇരിക്കുന്നു

  • @holytrinityfamily383
    @holytrinityfamily383 2 года назад +3

    കഷ്ട്ടം എന്നും ഇതു തന്നായോ?

  • @JM-lu8kr
    @JM-lu8kr 2 года назад +1

    താങ്കൾ വളരെ പ്രസക്തമായ ഒരു കാര്യം പറഞ്ഞു . ഫ്രാങ്കോയെ എടുത്തു കത്തോലിക്കരുടെ വിമർശനങ്ങളെ വെട്ടുക , തങ്കുവിനെ എടുത്തു പെന്തകൊസ്തുകാരുടെ വിമർശനങ്ങളെ വെട്ടുക. ഇതൊക്കെ മന്ദ ബുദ്ധികളുടെ രീതിയാണ് കാരണം ഇവന്മാർക്ക് ത്വാതികമായി എന്തെങ്കിലും പറയാൻ അറിയുകയില്ല, മനസിലാവുകയുമില്ല . പിന്നെ എന്തെങ്കിലും പറയേണ്ട? , അതുകൊണ്ടു അവന്മാർക്ക് അറിയാവുന്നതു പറയുന്നു. ഇവന്മാരെക്കാളും നിലവാരം കുറഞ്ഞവരാണെങ്കിൽ കുറെ പച്ച തെറി വിളിച്ചു വിമർശനങ്ങളെ നേരിടും. ഇത്തരക്കാരെ നമുക്ക് വിടാം.കാരണം അവന്മാർക്ക് അതിനുള്ള അറിവേ, കഴിവ്, വിവരമേ,വിദ്യാഭ്യാസമേ ഉള്ളു .
    കത്തോലിക്കാ വിശ്വാസമാണോ പെന്തകൊസ്തു വിശ്വാസമാണോ ക്രൈസ്തവം ? ഒരു തത്വാധിഷ്ഠിത വിശകലനം:- ഏതെങ്കിലും പെന്തകൊസ്തുകാർക്കു ത്വാതികമായി ഈ വിഷയത്തിൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ മാത്രമേ ഞാൻ മറുപടി പറയുകയുള്ളൂ . അല്ലാതെ ഫ്രാങ്കോയെയോ , പോപ്പിനെയോ, കന്യാസ്ത്രീയെയോ ഒക്കെ പറഞ്ഞോണ്ട് വന്നാൽ ഞാൻ അവഗണിക്കും
    പെന്തകൊസ്തു വിശ്വാസം ക്രൈസ്തവികമല്ല. പെന്തക്കോസ്തുകാർ യഹൂദരെ വികൃതമായി അനുകരിക്കുന്നു , എന്നാൽ അവർക്കു യഹൂദരാകാൻ പറ്റുന്നില്ല , അവിടെയും ഇവിടെയും യഹൂദരെ വികൃതമായി അനുകരിക്കുന്നു , ബൈബിൾ പഴയ നിയമത്തെ മുസ്ലിംകൾ കരുതുന്നതുപോലെ ആദി മുതൽ അവസാനം വരെ "ദൈവ വചനമായി" കരുതുന്നു , എന്നാൽ അത് പ്രാവർത്തികമാക്കാൻ അവർക്കു ഒട്ടു കഴിയുന്നുമില്ല. യഹൂദ വർഗീയവാദികൾ അവരുടെ സ്വാർത്ഥ താല്പര്യത്തിനുവേണ്ടി പടച്ചുണ്ടാക്കിയ വചനങ്ങളെ വരെ "ദൈവ വചനമായി" വിശ്വസിക്കുന്നു . ജെറമിയ പ്രവാചകൻ മുതൽ യേശു ക്രിസ്തു വരെ തള്ളി പറഞ്ഞ , ദൈവികമല്ല എന്ന് പറഞ്ഞ പല വചനകളും പെന്തക്കോസ്തുകാർ അക്ഷരാർത്ഥത്തിൽ എടുത്തു ദൈവികമാണെന്ന് പറയുന്നു .ക്രിസ്തിയാനികൾ രക്ഷ പെടുന്നത് യേശുക്രിസ്തുവിന്റെ പാപ പരിഹാര ബലിയിലൂടെ ലഭ്യമാകുന്ന ദൈവത്തിന്റെ അനന്തമായ കൃപയിലൂടെയാണ് , എളിമപ്പെട്ട്, ക്രിസ്തുവിന്റെ രക്ഷയെ സ്വീകരിക്കുന്ന ഏതൊരാൾക്കും അയാൾ ഏതു വംശത്തിൽ പെട്ടതാണെങ്കിലും, എന്ത് സംസ്കാരം പിന്തുടരുന്ന ആൾ ആയാലും , ഈ രക്ഷ ലഭിക്കുന്നു .അവൻ/അവൾ എന്ത് പേരിട്ടാലും, ഡാൻസ് കളിച്ചാലും, പാട്ടു കേട്ടാലും,എന്ത് ആചാരം സ്വീകരിച്ചാലും, മുടി കറുപ്പിച്ചാലും ഇല്ലെങ്കിലും ഒക്കെ ഈ രക്ഷ അവനു ലഭിക്കും . അല്ലാതെ പഴയ നിയമത്തിൽ പറയുന്ന നിയമങ്ങളുടെയും ചട്ടങ്ങളുടെയും പാരമ്പര്യങ്ങളുടെയും പാലനത്തിലൂടെയല്ല എന്ന ക്രൈസ്തവ ത്വത്തം പെന്തക്കോസ്തുകാർ ഉൾക്കൊള്ളുന്നില്ല . എന്നാൽ അവർക്കു യഹൂദരാകാനും പറ്റുന്നില്ല.ചുരുക്കം പറഞ്ഞാൽ പെന്തക്കോസ്തുകാർ ക്രിസ്തിയാനികളല്ല, യഹൂദരുമല്ല

    • @JM-lu8kr
      @JM-lu8kr 2 года назад

      പലരും ഉന്നയിക്കുന്ന ചോദ്യമാണ് കത്തോലിക്കാ സഭ ചെയ്യുന്ന/കാണിക്കുന്ന അത് ബൈബിളിലുണ്ടോ , ഇതു ബൈബിളിലുണ്ടോ എന്നത് . പല കത്തോലിക്കരും ഇതിനു മറുവാദം പറയുന്നത് ,മീശ വടിക്കാൻ ബൈബിൾ പറയുന്നുണ്ടോ , സ്വന്തമായി കാർ വാങ്ങാൻ , വലിയ വീട് വെക്കാൻ ബൈബിൾ പറയുന്നുണ്ടോ എന്നൊക്കെ ചോദിച്ചു കൊണ്ടാണ്
      ഈ മറുവാദത്തിനു ത്വാതികമായി അടിസ്ഥാനമുണ്ടെങ്കിലും ഇതല്ല ഈ പെന്തകൊസ്തു വാദത്തിനുള്ള ശരിയായ മറുവാദം

    • @JM-lu8kr
      @JM-lu8kr 2 года назад +3

      പെന്തകൊസ്തു ഭാഗത്തു നിന്ന് താങ്കൾ വാദങ്ങൾ നിരത്തുന്നതിൽ തെറ്റില്ല , പക്ഷെ മുസ്ലിംകൾ ചെയ്യന്നത് പോലെ പച്ച കള്ളം പറയുന്നത് ശരിയല്ല . താങ്കൾ പറഞ്ഞ ഒരു ശുദ്ധ നുണ കത്തോലിക്കർ കന്യാ മറിയത്തെ യേശുവിനു മുകളിൽ പ്രതിഷ്ഠിച്ചു എന്നതാണ് . കന്യാ മറിയത്തോടു പ്രാർത്ഥിക്കുന്ന , കന്യാ മറിയത്തെ സ്വർലോക രാഞ്ജിയായി കരുതുന്ന , കന്യാ മറിയത്തിന്റെ അദ്‌ഭുതങ്ങളിൽ വിശ്വസിക്കുന്ന കത്തോലിക്കർ ഉണ്ടെങ്കിലും ലോകത്തെ ഒരു കത്തോലിക്കനും കന്യാ മറിയത്തെ യേശുവിനു മുകളിലോ യേശുവിനോടൊപ്പമോ പ്രതിഷ്ഠിച്ചിട്ടില്ല. യേശുവിന്റെ താഴെ തന്നെയാണ് മറിയത്തിനു കത്തോലിക്കർ സ്ഥാനം നൽകുന്നത് . താങ്കൾക്കു സത്യ സന്ധതയുണ്ടെങ്കിൽ ഈ ദുരാരോപണം താങ്കൾ ഇനി ആവർത്തിക്കരുത്

    • @jinsukuriakose5440
      @jinsukuriakose5440 2 года назад

      Karthavinte vajanam anusarikkunnavan Christian athayathu who follows Jesus Christ.allathe aarum njangal Christian aanennu paranjal aavilla.

    • @sunojsr1912
      @sunojsr1912 2 года назад

      @@JM-lu8kr ദൈവം വിധി കൽപ്പിക്കാത്ത നിങ്ങൾക്കിഷ്ടപ്പെട്ട നിങ്ങളാൽ തെരഞ്ഞെടുത്ത് കണ്ണിൽ കാണുന്നവരെ വിശുദ്ധരെന്ന് മുദ്ര കുത്തി മാതാവ് ഉൾപ്പടെ ബിംബങ്ങൾ ഉണ്ടാക്കി മെഴുകുതിരി കത്തിച്ച് അലങ്കരിച്ച് മദ്ധ്യസ്ത ആരാധന പ്രാർത്ഥന നടത്തുന്നു. യേശുവിൻ വചന വിരുദ്ധന

    • @JM-lu8kr
      @JM-lu8kr 2 года назад +2

      @@sunojsr1912 ദൈവം എന്തുവാ വിധി കല്പിച്ചത്? ഞങ്ങൾക്കിഷ്ടമുള്ളവരെ വിശുദ്ധരെന്നു പ്രഖ്യാപിക്കുന്നതിന് എന്താണ് കുഴപ്പം? ബിംബം ഉണ്ടാക്കി മെഴുകുതിരി കത്തിച്ചാൽ ഭ്രാന്തു പിടിക്കുന്ന ദൈവമല്ല ക്രിസ്തിയാനികളുടേത്.
      പഴയ നിയമം യഹൂദരുടെ നിയമ ഗ്രന്ഥമാണ് . വിജാതീയരായ ക്രിസ്തിയാനികൾക്കു പഴയ നിയമത്തിൽ നിന്ന് അവർക്കിഷ്ടമുള്ളതു മാത്രം സ്വീകരിച്ചാൽ മതി , ഒന്നും സ്വീകരിച്ചില്ലെങ്കിലും കുഴപ്പമില്ല കാരണം ഒരു ക്രിസ്തിയാനിക്കു പഴയ നിയമം രക്ഷാ മാർഗ്ഗമല്ല. പഴയ നിയമത്തിലൂടെ രക്ഷ പ്രാപിക്കാമെന്നു കരുതുന്നവരെ ക്രിസ്തിയാനികൾ എന്ന് വിളിക്കുന്നത് ത്വാതികമായി ശരിയല്ല. പഴയ നിയമത്തിൽ ബിംബം ഉണ്ടാക്കരുതെന്നു യഹൂദരോടാണ് പറഞ്ഞിരിക്കുന്നത്, ഒരു ക്രിസ്തിയാനിക്കു അവന്റെ ഇഷ്ട പ്രകാരം അത് തള്ളുകയോ കൊള്ളുകയോ ചെയ്യാം , അതിനുള്ള സ്വാതന്ത്ര്യം അവനു ക്രിസ്തു മതം കൊടുക്കുന്നുണ്ട് . പെന്തകൊസ്തുകാർക്കു ഇതൊന്നും അറിയില്ല , അവർക്കു യഹൂദ മതവും ക്രിസ്തു മതവും തമ്മിലുള്ള വ്യത്യാസം അറിയില്ല അതുകൊണ്ടു തന്നെ പെന്തക്കോസ്തുകാർ ത്വാതികമായി ക്രിസ്തിയാനികളും അല്ല യഹൂദരും അല്ല
      ക്രിസ്തു വന്നത് യഹൂദരെയും വിജാതീയരെയും അനുരഞ്ജിപ്പിക്കാനാണ് അല്ലാതെ വിജാതിയ സംസ്കാരങ്ങളെയെല്ലാം അടിച്ചു തകർത്തു, ഇടിച്ചു നിരത്തി ലോകരെയെല്ലാം സാംസ്കാരികമായി യഹൂദരാക്കാൻ അല്ല. പെന്തക്കോസ്തുകാർ ഉയർത്തുന്ന വാദങ്ങൾ ആദ്യ നൂറ്റാണ്ടിൽ തന്നെ ഒരു വിഭാഗം ക്രിസ്തിയാനികൾ ഉയർത്തിയിരുന്നു , ഈ വാദങ്ങളെല്ലാം പരിശോധിച്ചു ആദ്യ നൂറ്റാണ്ടിൽ തന്നെ അപ്പസ്തോലന്മാർ പരിശുദ്ധാത്മ നിറവിൽ തള്ളി കളഞ്ഞതാണ് ( ആക്ടസ് 15 : 28 - 29). വിജാതിയ ക്രിസ്തിയാനികളുടെ മേൽ അനാവശ്യ നിയമങ്ങൾ അടിച്ചേല്പിക്കരുതെന്ന പരിശുദ്ധാത്മ കല്പനയാണ് അത് പാടില്ല , ഇതു പാടില്ല എന്ന് വാശി പിടിക്കുന്ന പാസ്റ്ററും ഉപദേശിയും കരിസ്മാറ്റിക്കും അവനും ഇവനും എല്ലാം ലംഘിക്കുന്നത് . ബൈബിളിലെ എല്ലാ വചനങ്ങളുടെയും മുകളിലാണ് ആക്ടസ് 15 : 28 - 29 കാരണം പരിശുദ്ധാത്മാവിന്റെ പേരിൽ പുതിയ നിയമത്തിൽ പറയുന്ന ഒരേ ഒരു നിയമമാണിത്. തന്നെ തന്നെ പരിശുദ്ധത്മാവിനു മുകളിൽ പ്രതിഷ്ഠിക്കുന്ന പാസ്റ്ററും അച്ഛനും ഉപദേശിയും ധ്യാന ഗുരുവും ഒക്കെയാണ് ഈ കല്പനക്കു വിരുദ്ധമായി അത് പാടില്ല ഇതു പാടില്ല എന്ന് വാശി പിടിച്ചു കലഹമുണ്ടാക്കി ക്രിസ്തിയാനികളെ തമ്മിലടിപ്പിക്കുന്നത്.

  • @nanduss3449
    @nanduss3449 2 года назад +1

    ലോറിയുടെ വെളിച്ചം കണ്ട് ഇറങ്ങുന്ന പാസ്റ്റർമാർ🤣🤣🤣

  • @rishycherian2220
    @rishycherian2220 2 года назад

    Hi Sir, ഈ കൃത്യമായി കാരണം കണ്ടുപിടിച്ചു പ്രാർത്ഥിച്ചു പ്രശ്നം പരിഹരിക്കുന്ന ഒരാളെങ്കിലും സത്യത്തിൽ ഉണ്ടോ? ഒന്നുകിൽ ചുമ്മാ കണ്ണടച്ച് വെടിവെക്കും, ചിലപ്പോൾ കൊള്ളും അല്ലെങ്കിൽ മുൻകൂട്ടി ചരിത്രം അറിഞ്ഞിട്ടുവന്നു പ്രവചിക്കും. അതല്ലേ സത്യം

  • @mathewthomas6428
    @mathewthomas6428 2 года назад

    ഉപദേശം ശരി യാണങ്കിൽ വ്യാജന്മാർ ഉണ്ടാകില്ല. കുറ്റം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കുന്നത് ശരിയാണോ?

    • @JJ-mo7xx
      @JJ-mo7xx 2 года назад

      ക്രിസ്തുവിൻ്റെ സഭ പരിശുദ്ധാത്മാവിലൂടെ രണ്ടായിരം കൊല്ലമായി നിലകൊള്ളുന്നു. വ്യക്തികൾ തുടങ്ങിയ പെന്തോ പ്രസ്ഥാനം 100 വർഷം കൊണ്ട് 500 ഉം 1000വും ആയി പിളർന്നു കൊണ്ടേയിരിക്കുന്നു

  • @yesudasfrancis6010
    @yesudasfrancis6010 2 года назад

    കത്തോലിയ്ക്ക അച്ഛൻ മാർ പെന്തക്കോസ്തു പാസ്റ്റർമാരെ കുറിച്ച് കുറ്റങ്ങളും, കുറവുകളും പറഞ്ഞു നടക്കുന്നില്ല.. അവർക്ക് വേറെ പണിയുണ്ട്.. ഈ ജോബി ആൽവിൻ എന്ന പാസ്റ്റർക്ക് കത്തോലിക്ക സഭയിൽ എന്തു നടക്കുന്നു എന്നു നോക്കി അതേക്കുറിച്ച് കുറ്റങ്ങൾ പറഞ്ഞു നടക്കുകയാണ് ജോലി. 'ഇയാൾക്ക് ഇയാളുടെ പണ്ടിനോക്കിയാൽ പോരേ? ഈ സഭയിലുള്ള എശ്നങ്ങൾ തീർക്കാൻ ഈ സഭയിൽ ധാരാളം ആളുകൾ ഉണ്ട്. കൂടാതെ മരിയോളജി ഇതൊന്നും ഇക്കൂട്ടർക്ക് ദഹിക്കുന്നേ ഇല്ല. അതൊക്കെ തെറ്റാണെന്ന് പറഞ്ഞു് ആചരിപ്പിക്കുകയാണ്. മതാവിൽ നിന്നുള്ള അനുഗ്രഹങ്ങൾ ധാരാളം എല്ലാ ജനങ്ങൾക്കും കിട്ടിക്കൊണ്ടിരിക്കുന്നു.. അതിനാൽ ഇയാൾ ഇത്ര വിഷമിക്കണമെന്നില്ല. നിങ്ങൾ നങ്ങളുടെ സഭയിലെ കാര്യങ്ങൾ മാത്രം നോക്കുക. അതായിരിക്കും ജോബി പാസ്റ്റർക്ക് നല്ലത്.

  • @georgemk6443
    @georgemk6443 2 года назад +1

    ദൈവദാസൻമാർക്ക് മദ്ധൃസ്ഥനാകാൻ കഴിയുമോ?

    • @satheeshkk9569
      @satheeshkk9569 2 года назад +1

      എന്തിനുള്ള മധ്യസ്ഥതയാണ് ഉദ്ദേശിക്കുന്നത് ?

    • @joythomasvallianeth6013
      @joythomasvallianeth6013 2 года назад

      @@satheeshkk9569 Healing, passing in exams, getting visa, getting jobs, black magic removal, curse removal, getting rid of hand poison from stomach deposited few years back ( ?) and the Pentecostal pastor's list is endless

    • @sajikumarsaji2536
      @sajikumarsaji2536 2 года назад

      ക്രിസ്തുവിനെ സ്വന്തം രക്ഷിതാവ് ആയി സ്വീകരിച്ച ഒരു വ്യക്തിക്ക് ക്രിസ്തുവിന്റെ ക്രൂശ് മരണ ശേഷം മദ്ധ്യസ്ഥൻ്റെ ആവശ്യം ഇല്ല.. അഥവാ മദ്ധ്യസ്ഥത വേണം എന്ന് തോന്നിയാൽ അവൻ ക്രൈസ്തവ വിശ്വാസി അല്ല..
      ക്രിസ്ത്യാനി ആണ്...

    • @JJ-mo7xx
      @JJ-mo7xx 2 года назад

      ക്രിസ്തുവിൻ്റെ സഭ പരിശുദ്ധാത്മാവിലൂടെ രണ്ടായിരം കൊല്ലമായി നിലകൊള്ളുന്നു. വ്യക്തികൾ തുടങ്ങിയ പെന്തോ പ്രസ്ഥാനം 100 വർഷം കൊണ്ട് 500 ഉം 1000വും ആയി പിളർന്നു കൊണ്ടേയിരിക്കുന്നു

    • @joythomasvallianeth6013
      @joythomasvallianeth6013 2 года назад

      @@sajikumarsaji2536 Yes I fully agree with you. Then based on your arguments, it looks all those Pentecostal oolas are not Christian believers as they go to pastors with " special gifts" to pray on their behalf to get certain material benefits like passing in the exam or getting a job etc ! These pastors do more of a kaniyan's job very often !

  • @straightgate8009
    @straightgate8009 2 года назад +1

    ഒരു മദ്ധ്യസ്ഥയുടെ അടുത്ത് നിന്ന് തിരികെ വന്നിട്ട് പിന്നെയും.പാസ്റ്ററെ മദ്ധ്യസ്ഥനാക്കി വീണ്ടും പ്രാർത്ഥിക്കണോ? അബ്ബാ പിതാവേ എന്ന് വിളിക്കാൻ പുത്രത്വത്തിന്റെ ആത്മാഹിനെയല്ലേ നമുക്ക് ദൈവം നൽകിയത്. ഇനിയും ഒരു പാസ്റ്ററുടെ മദ്ധ്യസ്ഥത നമുക്ക് വേണോ?

    • @jobyhalwin
      @jobyhalwin  2 года назад

      ഉണ്ട്
      1 കൊരിന്ത്യര്‍ 12:4-11 - MALOV-BSI
      4. എന്നാല്‍ കൃപാവരങ്ങളില്‍ വ്യത്യാസം ഉണ്ട്; ആത്മാവ് ഒന്നത്രേ. 5. ശുശ്രൂഷകളില്‍ വ്യത്യാസം ഉണ്ട്; കര്‍ത്താവ് ഒരുവന്‍. 6. വീര്യപ്രവൃത്തികളില്‍ വ്യത്യാസം ഉണ്ട്; എങ്കിലും എല്ലാവരിലും എല്ലാം പ്രവര്‍ത്തിക്കുന്ന ദൈവം ഒരുവന്‍തന്നെ. 7. എന്നാല്‍ ഓരോരുത്തന് ആത്മാവിന്‍റെ പ്രകാശനം പൊതുപ്രയോജനത്തിനായി നല്കപ്പെടുന്നു. 8. ഒരുത്തന് ആത്മാവിനാല്‍ ജ്ഞാനത്തിന്‍റെ വചനവും മറ്റൊരുത്തന് അതേ ആത്മാവിനാല്‍ പരിജ്ഞാനത്തിന്‍റെ വചനവും നല്കപ്പെടുന്നു; 9. വേറൊരുത്തന് അതേ ആത്മാവിനാല്‍ വിശ്വാസം, മറ്റൊരുവന് അതേ ആത്മാവിനാല്‍ രോഗശാന്തികളുടെ വരം; 10. മറ്റൊരുവന് വീര്യപ്രവൃത്തികള്‍; മറ്റൊരുവനു പ്രവചനം; മറ്റൊരുവന് ആത്മാക്കളുടെ വിവേചനം; വേറൊരുവനു പലവിധ ഭാഷകള്‍; മറ്റൊരുവനു ഭാഷകളുടെ വ്യാഖ്യാനം. 11. എന്നാല്‍ ഇത് എല്ലാം പ്രവര്‍ത്തിക്കുന്നതു താന്‍ ഇച്ഛിക്കുംപോലെ അവനവന് അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവുതന്നെ.

    • @rajuthomas7471
      @rajuthomas7471 2 года назад

      @@jobyhalwin കത്തോലിക്ക സഭയിലെ ശുശ്രുതകർക്കും, പ. ആത്മ ദാനങ്ങൾ ഇല്ലേ?

  • @prempraveen3728
    @prempraveen3728 2 года назад +1

    Good message. 👌 ഒറ്റ വെടിയിൽ കാര്യം നടന്നാൽ പോരേ!😂