ജാതീയതയിൽ നിന്നും സമത്വത്തിലേക്ക് I അഹമ്മദ് (പ്രഭാകരൻ)

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ജീവിതം എന്നത് ടൈം പാസിനുള്ളതല്ല, ഓരോ നിമിഷവും വിലപ്പെട്ടതാണ്, സൃഷ്ടാവിലേക്ക് അടുക്കാനുള്ളതാണ്.
    ഈ തിരിച്ചറിവാണ് സത്യത്തിൽ യഥാർത്ഥ ജീവിത വിജയം.
    വിശ്വമാനവികതയുടെയും സമത്വത്തിന്റെയും ദർശനമായ ഇസ്ലാം സ്വീകരിച്ച പ്രഭാകരന്റെ വാക്കുകൾ കേൾക്കാം..
    ‪@TrueFaith365‬ ‪@NICHEOFTRUTHOfficial‬
    ക്വുർആൻ മലയാള ആശയ വിവർത്തനം ആവശ്യമുള്ളവർ ബന്ധപ്പെടുക
    forms.gle/AaFW...
    Watch I Share I Comment I Subscribe
    Team True Faith ©️
    ------------------------------
    True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
    Join Whatsapp Group: chat.whatsapp....
    Subscribe RUclips Channel:
    / truefaith365
    Like Facebook Page:
    truefaith365
    Follow Instagram Account:
    / truefaith365
    Telegram Account:
    t.me/truefaith1

Комментарии • 90

  • @veeraaloor2676
    @veeraaloor2676 2 года назад +42

    ജ്യേഷ്ഠ തുല്യനായ എന്റെ പ്രഭു സന്തോഷവാനായിരിക്കുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷം🙏

    • @truthvision3410
      @truthvision3410 2 года назад

      2:213. മനുഷ്യർ ഒരൊറ്റ
      സമുദായമായിരുന്നു. അനന്തരം
      (അവർ ഭിന്നിച്ചപ്പോൾ
      വിശ്വാസികൾക്ക്) സന്തോഷവാർത്ത
      അറിയിക്കുവാനും, (നിഷേധികൾക്ക്)
      താക്കീത് നൽകുവാനുമായി അല്ലാഹു
      പ്രവാചകൻമാരെ നിയോഗിച്ചു. അവർ
      (ജനങ്ങൾ) ഭിന്നിച്ച വിഷയത്തിൽ
      തീർപ്പുകൽപിക്കുവാനായി അവരുടെ
      കൂടെ സത്യവേദവും അവൻ
      അയച്ചുകൊടുത്തു. എന്നാൽ വേദം
      നൽകപ്പെട്ടവർ തന്നെ വ്യക്തമായ
      തെളിവുകൾ വന്നുകിട്ടിയതിനു
      ശേഷം അതിൽ (വേദവിഷയത്തിൽ)
      ഭിന്നിച്ചിട്ടുള്ളത് അവർ
      തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ
      മറ്റൊന്നുകൊണ്ടുമല്ല. എന്നാൽ
      ഏതൊരു സത്യത്തിൽ നിന്ന് അവർ
      ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക്
      അല്ലാഹു തന്റെ താൽപര്യപ്രകാരം
      സത്യവിശ്വാസികൾക്ക് വഴി കാണിച്ചു.
      താൻ ഉദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു.

  • @moideenkoya1636
    @moideenkoya1636 2 года назад +33

    എത്ര സുന്ദരം ഇസ്ലാം

  • @abbukad5947
    @abbukad5947 2 года назад +18

    ഇനി സമയം കളയാൻ ഇല്ല എന്ന് ഇദ്ദേഹം പറയുമ്പോൾ ഞാൻ ഒക്കെ എത്രയോ സമയം കളയുന്നത് ..😢
    നേർമാർഗത്തിൽ ആക്കണെ Allah ..
    സമയം നഷ്ടപ്പെടുത്താതെ നിന്നെ ആരാധിക്കുന്നവരിൽ ഞങ്ങളെ ഉൾപെടുതനെ .. ആമീൻ

  • @sharookkhan104
    @sharookkhan104 2 года назад +23

    ഇക്കയുടെ കണ്ണ് നിറഞ്ഞപ്പോൾ എനിക്കും സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു. എന്തായാലും അള്ളാഹു ആഫിയത്തും ദീർഘായുസും നൽകട്ടെ.

  • @shabeershabe7427
    @shabeershabe7427 2 года назад +16

    മാശാ അള്ളാഹ്
    എന്റെ നാട്ടുകാരനാണ്
    പാലക്കാട് ജില്ല പട്ടാമ്പിക്കടുത്ത് അലൂരാണ് സ്വദേശം

  • @jamalattingal8673
    @jamalattingal8673 2 года назад +15

    അൽഹംദു ലില്ലാ
    ആത്മാർത്ഥ മായ വാക്കുകൾ

    • @Usmanmundott
      @Usmanmundott 2 года назад +1

      മാഷാ അള്ളാ അൽഹംദുലില്ലാഹ് അള്ളാഹുവിന്റെ സഹായം എപ്പോഴും ഉണ്ടാവും

  • @sadikhhindhana2014
    @sadikhhindhana2014 2 года назад +7

    അല്ലാഹ് എന്ന് വിളിച്ചുള്ള ആ കരച്ചിൽ.. ഞാനും കരഞ്ഞുപോയി. 😥😥😥
    പ്രിയപ്പെട്ട എന്റെ സഹോദരൻ സത്യം മനസ്സിലാക്കിയല്ലോ.. സൃഷ്ടിച്ച റബ്ബിനെ തിരിച്ചറിയുക എന്നതിലും വലിയ സൗഭാഗ്യം ഈ ഭൂഗോള ജീവിതത്തിലില്ല. അൽഹംദുലില്ലാഹ് ❤️❤️❤️

  • @jinn8577
    @jinn8577 2 года назад +9

    Bagyavaan നിങ്ങളുടെ നല്ല മനസായിരിക്കും ഹിദായത്ത് കിട്ടാൻ കാരണം

  • @mkshajahan2483
    @mkshajahan2483 2 года назад +11

    Masha allah ഇരു ലോകം വിജയത്തിലാവട്ടെ.

  • @WIDERANGEe
    @WIDERANGEe 2 года назад +10

    Masha allah...

  • @satiqpk9417
    @satiqpk9417 2 года назад +9

    യ അല്ലാഹ് കണ്ണ് നിറഞ്ഞു.അല്ലാഹ് ഈ ഇക്കാക് നീ സ്വാർഗം നൽകണേ.ജീവിതം സുഗതിലാക്കണേ അല്ലാഹ്.മുസ്ലിമായ നമ്മോളൊക്കെ ഇതൊക്കെ ഒന്ന് കാണു

  • @kunchupullat1221
    @kunchupullat1221 2 года назад +5

    ഹൃദയത്തിൽ വിശ്വാസം പതറാത്ത വിശ്വാസം നിഷ്കളങ്കനായ ഹൃദയശുദ്ധി യുള്ള മനുഷ്യൻ 🌹🌹🌹

  • @zaakiyakhaleel3260
    @zaakiyakhaleel3260 2 года назад +9

    Islam is perfect ♥️

  • @Safar-dx7bw
    @Safar-dx7bw 2 года назад +11

    പാവം ഒരുപാട് പരീക്ഷണങ്ങൾ. കാരുണ്യവാൻ ഖൈർ നൽകട്ടെ.

  • @sharafusharafu9709
    @sharafusharafu9709 2 года назад +9

    മാഷാഅല്ലാഹ്‌

  • @phoenixvideos2
    @phoenixvideos2 2 года назад +7

    അൽ ഹംദുലില്ലാഹ്

  • @jabbarmenilaath2946
    @jabbarmenilaath2946 2 года назад +7

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @abdulbasith2471
    @abdulbasith2471 2 года назад +6

    Alhamdulillah Asthahfirullah
    Jazakallahu kair

  • @abdulazeezntamlas6932
    @abdulazeezntamlas6932 Год назад +2

    സുബ്ഹാനല്ലാഹ് 🤲

  • @anilk.a3539
    @anilk.a3539 2 года назад +6

    ماشاءالله

  • @mnslion
    @mnslion 2 года назад +6

    Ma sha Allah

  • @haseenak477
    @haseenak477 2 года назад +14

    നിങ്ങൾ ആണ് യഥാർത്ഥ മുസ്ലിം. സമയം കഴിഞ്ഞു പോകുന്നത് പേടിയുള്ള നിങ്ങൾ ഇബാദത് എടുക്കുന്നത് തികയുന്നില്ല എന്ന തോന്നൽ 🙏

  • @latheefklatheef6764
    @latheefklatheef6764 2 года назад +13

    എനി എന്റെ മുന്നിൽ സമയം ഇല്ല ഒരു പാട് ചിന്തിപ്പിക്കുന്ന വാക്ക് സമയത്തിന്റെ വില അറിയണമെങ്കിൽ ഇസ്ലാം മാവണം നല്ല ഒരു വിശ്വാസിയാവണം🤔

  • @muhammad.althaff7540
    @muhammad.althaff7540 2 года назад +6

    Masha.Allah

  • @shafik506
    @shafik506 2 года назад +4

    Allahu nammalellavareyum swargathil ethikkate

  • @rougueofficial3720
    @rougueofficial3720 2 года назад +5

    Allahu Akbar

  • @ahammedmannisheri578
    @ahammedmannisheri578 2 года назад +4

    Jazak Allahu khair

  • @kabeerdp.masha.allaha7289
    @kabeerdp.masha.allaha7289 2 года назад +5

    Allahu. ..akbar

  • @fromearth7454
    @fromearth7454 2 года назад +2

    MashaAllah 👍 alhamdulillah.. Allahu താങ്കൾക്ക് നേർവഴി കാണിച്ചിരിക്കുന്നു.

  • @riyazmadani2474
    @riyazmadani2474 2 года назад +3

    بارك الله فيكم

  • @MalcolmX0
    @MalcolmX0 2 года назад +11

    നല്ല ക്വാളിറ്റി ഉള്ള mic ഉപയോഗിക്കൂ...🙏
    ഇദ്ദേഹം പറയുന്നത് ഒന്നും ഇനി ആവർത്തിക്കാൻ ബുദ്ധിമുട്ട് ആണ്...
    ശബ്ദം ക്വാളിറ്റിയോട് കൂടെ റെക്കോർഡ് ചെയ്യൂ .

  • @naushadcochin3648
    @naushadcochin3648 2 года назад +3

    الله اكبر. الحمد الله

  • @anaschullippara5572
    @anaschullippara5572 2 года назад +4

    ماشاء الله

  • @abdulrazik84
    @abdulrazik84 2 года назад +2

    Barakallah feekum

  • @ultimatevictory9777
    @ultimatevictory9777 2 года назад +7

    Hope you guys give us more vedios of reverts, jazakaallah khair

  • @raslarasheed7211
    @raslarasheed7211 2 года назад +4

    💯👍👏

  • @naaz4784
    @naaz4784 Год назад +1

    👍👍👍

  • @shibu4331
    @shibu4331 2 года назад +1

    💐💐💐💐👍👍

  • @Skybluemedia808
    @Skybluemedia808 2 года назад +1

    Alhamdulillaahu yathaartha muslim allaahu anugrahichu 2 lokhavum vijayichu ningal😢😢😢😢😢

  • @truthvision3410
    @truthvision3410 2 года назад +6

    2:213. മനുഷ്യർ ഒരൊറ്റ
    സമുദായമായിരുന്നു. അനന്തരം
    (അവർ ഭിന്നിച്ചപ്പോൾ
    വിശ്വാസികൾക്ക്) സന്തോഷവാർത്ത
    അറിയിക്കുവാനും, (നിഷേധികൾക്ക്)
    താക്കീത് നൽകുവാനുമായി അല്ലാഹു
    പ്രവാചകൻമാരെ നിയോഗിച്ചു. അവർ
    (ജനങ്ങൾ) ഭിന്നിച്ച വിഷയത്തിൽ
    തീർപ്പുകൽപിക്കുവാനായി അവരുടെ
    കൂടെ സത്യവേദവും അവൻ
    അയച്ചുകൊടുത്തു. എന്നാൽ വേദം
    നൽകപ്പെട്ടവർ തന്നെ വ്യക്തമായ
    തെളിവുകൾ വന്നുകിട്ടിയതിനു
    ശേഷം അതിൽ (വേദവിഷയത്തിൽ)
    ഭിന്നിച്ചിട്ടുള്ളത് അവർ
    തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ
    മറ്റൊന്നുകൊണ്ടുമല്ല. എന്നാൽ
    ഏതൊരു സത്യത്തിൽ നിന്ന് അവർ
    ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക്
    അല്ലാഹു തന്റെ താൽപര്യപ്രകാരം
    സത്യവിശ്വാസികൾക്ക് വഴി കാണിച്ചു.
    താൻ ഉദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു.

    • @mohammadasharaf8225
      @mohammadasharaf8225 2 года назад

      അസ്സലാമു അലൈകും എനിക്ക് ഒരു ഖുർആൻ മലയാളം തർജമ അയച്ചു തരുമോ എന്റെ ഒരു ഹൈന്ദവ സുഹൃത്തിനു വേണ്ടിയാണു ഞാൻ 2,3ആഴ്ച ആയി ഇതിനുവേണ്ടി മെസ്സേജ് അയക്കുന്നു തരാമെന്നു പറഞ്ഞതല്ലാതെ കിട്ടിയിട്ടില്ല ഒന്നു അയച്ചു തരുമോ

    • @haridas9477
      @haridas9477 2 года назад

      ഒറ്റ സമുദായമായ
      മനുഷ്യരേ
      1400 വർഷങ്ങളായി
      സുന്നി , Ek, Ap,
      മുജായിദ് 2,
      ജമായത്ത്, അഹമ്മ
      ദിയ , രോഹിങ്ക്യൻ,
      ഒസാൻ, തങ്ങൾ,
      കുരിക്കൾ,
      പരസ്പര ചാവേർ പൊട്ടിതെറി,

  • @ahammedmannisheri578
    @ahammedmannisheri578 2 года назад +3

    Mic of Aano

  • @shafikmshafikm5655
    @shafikmshafikm5655 2 года назад +2

    spreading islam

  • @mymoonp1016
    @mymoonp1016 2 года назад +1

    സൗണ്ട് കുറവുണ്ട്

  • @Muneer-tb8oi
    @Muneer-tb8oi Год назад

    എന്നാലും പ്രഭാകരൻ പ്രഭാകരൻ തന്നെ

  • @rejulamajeed8239
    @rejulamajeed8239 2 года назад +4

    Adheham parayunnath manassilakunnilla

    • @sobanak8787
      @sobanak8787 2 года назад

      മനസ്സിലാകാത്തത് മറ്റൊന്നും കൊണ്ടല്ല .... ഞാൻ കരിങ്കൽ ക്വോറി തൊഴിലാളിയായിരുന്നു. 3 വർഷം മുമ്പുണ്ടായ വലിയ അപകടത്തിൽ എന്റെ സുഹൃത്തിനെ എനിക്ക് നഷ്ടപ്പെട്ടു. എന്റെ തല മുതൽ കാൽ വരെയുള്ള ഭാഗങ്ങളിൽ മാരക പരിക്ക് മൂലം ഇപ്പോഴും കഷ്ടത്തിലാണ്. സംസാരം പോലും പ്രയാസമാണ്.

  • @kuttykkmd
    @kuttykkmd 2 года назад +1

    ഖുർആൻ വായിക്കുകയല്ല. പാരായണം ചെയ്യുകയാണ്

    • @abbukad5947
      @abbukad5947 2 года назад +2

      വായിക്കുക എന്ന് വെച്ചാൽ അർത്ഥം ട്രാൻസ്‌ലേഷൻ വായിക്കുക, തഫ്സീർ വായിക്കുക എന്നൊക്കെ ആണ്...
      അപ്പോളാണ് ഖുർആൻ എന്താണ് പറയുന്നത് എന്ന് thiricheriyullu

    • @mhamza7086
      @mhamza7086 Год назад

      ആദ്യം അല്ലാഹുവിന്റെ വാക്ക് തന്നെ വായിക്കുക എന്നാണു - പിന്നെയും എന്തിനാണ് ഫിത്നാ പോലെ സുന്നി ആയിരിക്കുമല്ലെ

  • @moideenkuttymoideen4027
    @moideenkuttymoideen4027 Год назад +4

    അല്ലാഹുവിന്റെ മതത്തിലെ വന്നതിൽ അള്ളാഹുവിനോട് സുക്ർ പറയു സഹോദര മുസ്ലിങ്ങളുടെ ആരുടെ കൂടെയും ഇരുന്ന് ഭക്ഷണം കൈകാം രാജാവിന്റെയും സെയ്ക്കു മാരുടെയും കൂടെ ഇരികാം ഭക്ഷണം നമസ്കാരം എല്ലാം സ്വാതന്ത്രം

  • @Syed_12
    @Syed_12 2 года назад +1

    ( Do Christians And Jews and "OTHER" non-Muslims go to Heaven? )
    Quran 2:62
    '' Those who believe (in the Quran) and those who follow the Jewish (scriptures) and the Christians and the Sabians->ANYAllah< Is The Protector Of Monasteries, Churches, Synagogues And The Mosques )
    Quran 22:40
    [They are] those who have been evicted from their homes without right - only because they say, " Our Lord is God " And were it not that God checks the people, some by means of others, there would have been demolished monasteries, churches, synagogues, and mosques in which the name of God is much mentioned. And God will surely support those who support Him. Indeed, God is Powerful and Exalted in Might.
    Note: Why did Allah protected Churches and Synagogues if they worship false Allah ?
    ( Why Are There So Many Different Religions In The World ? )
    Quran 5 48
    ''...... If God wanted He could have made all of you a single nation.( ie single religion ) But He willed otherwise in order to test you in what He has given you (ie Scriptures) therefore try to excel one another in good deeds. Ultimately you all shall return to God then He will show you the truth of those matters in which you '' >DISPUTE verb < not noun like other religions
    Islam mean "submission" to God
    ( The above verse saying is that God will not accept a religion from the >MUSLIM< and the Non-Muslims but total "submission" to God )
    Question: How Can Muslim And the Non-Muslim "submit" to the God?
    Answer: Be kind to other human beings and Do not lie, Do not steal, Do not cheat, Do not hurt others, Do not be prideful and Do the charity work.
    Note: If you obeyed all the ABOVE Allah-God's moral laws "YOU" submitted to God.( ie Islam mean "submission" to God )
    The only people who will enter Paradise those who '' Submitted to God '' ( ie by Good Deeds )
    God does NOT accept your religion of birth but only ''Your Total'' Submission to Him.
    ( God Allows Interfaith Marriages And Eat Food From the Christian And Jew And Vice Versa )
    Quran 5:5
    ''This day [all] good foods have been made lawful, and the food of those who were given the Scripture (ie Christian and Jew) is lawful for you and your food is lawful for them. And lawful in marriage are chaste women from among the believers (ie Muslim ) and chaste women from among those who were given the Scripture (ie Christian and Jew) before you, when you have given them their due compensation, desiring chastity not unlawful sexual intercourse or taking [secret] lovers. And whoever denies the faith - his work has become worthless and he in the Hereafter will be among the losers.''
    Note: > Only < Islam allows interfaith marriages (>14 hundredsSame God< but They are >ALL Corrupt< more or less, some more than others from their original foundational teaching. The older religion are MORE corrupted than newer religion.
    Question to Muslim and Christian:
    Does God / Allah only answer your pray ?
    And God / Allah does not answer non Muslim / non Christian pray?
    Did Allah '' Canceled '' all other religions Judaism and Christianity?
    Quran 5:48
    '' And We have revealed to you [O Muhammad] the Book in truth, confirming that which preceded it of the Scripture ( ie New and old Testament ) and as a criterion over it. So judge between them by what Allah has revealed and do not follow their inclinations away from what has come to you of the truth. >>>TO EACH OF YOU WE PRESCRIBED A LAW AND A METHODone nation>differ qualified < for to enter Paradise )
    On the day of judgement God will ''NOT'' judge humanity bases on Sunni Muslim sect VS Shia Muslim sect ''NOR'' by Muslim VS non-Muslim >but< Doer of Goods VS Doer of Evils.
    '' YOUR " birth in the Muslim's family is NOT a > qualification < for to enter the Paradise.
    '' YOUR " religion / sect / foot long beard is NOT a > qualification < for to enter the Paradise.
    The > qualification < to enter Paradise is > Faith in God and Good Work

    • @anatoxin
      @anatoxin 2 года назад +2

      The religion with Allah is Al-Islam" ---Quran

  • @allahpedo7559
    @allahpedo7559 2 года назад +5

    സമത്വം? സുന്നിയും (അതിനകത്തു നിരവധി ഉപവിഭാഗങ്ങളുണ്ട്), ഷിയായും, അഹമ്മദിയ്യയും, സൂഫിയും - അങ്ങനെ എത്രയോ ജാതികളുണ്ട് ഇസ്ലാമിൽ?
    തങ്ങളും ഒസ്സാനും സമന്മാരാ?

    • @Pc-vy7kr
      @Pc-vy7kr 2 года назад +5

      അതൊക്കെ പല വിശ്വാസ ധാരകൾ ആണ്..എനിക്ക് എപ്പോൾ വേണമെങ്കിലും സൂന്നിയിൽ നിന്ന് ശിയ ആവാം..
      എന്നാലും നിങ്ങൾക്ക് ദിവസ കൂലി ആണോ...? പ്രൊഫൈൽ name ഒക്കെ change ചെയ്ത് തുനിജിരങ്ങിയത് ചോദിച്ചതാ?

    • @allahpedo7559
      @allahpedo7559 2 года назад +1

      @@Pc-vy7kr അപ്പോൾ പ്രവാചകനു തെറ്റിയോ? പ്രവാചകൻ ഇസ്ലാമിൽ 73 ജാതികൾ ഉണ്ടാകുമെന്നു പറയുന്നു..
      Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “The Jews were divide into seventy-one or seventy-two sects, and the Christians were divided as well. My nation will divide into seventy three-sects.”
      Source: Sunan al-Tirmidhī 2640
      Grade: Sahih (authentic) according to Al-Tirmidhi
      عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ تَفَرَّقَتْ الْيَهُودُ عَلَى إِحْدَى وَسَبْعِينَ أَوْ اثْنَتَيْنِ وَسَبْعِينَ فِرْقَةً وَالنَّصَارَى مِثْلَ ذَلِكَ وَتَفْتَرِقُ أُمَّتِي عَلَى ثَلَاثٍ وَسَبْعِينَ فِرْقَةً
      2640 سنن الترمذي كتاب الإيمان ما جاء في افتراق هذه الأمة
      2640 المحدث الترمذي خلاصة حكم المحدث حسن صحيح في سنن الترمذي
      പ്രൊഫൈൽ പേരിൽ എന്താ പ്രശ്‍നം? അതെ, മുസ്ലിങ്ങളെ യഥാർത്ഥ ഇസ്ലാം പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങിയതാണ് ഞാൻ - എന്താ പഠിക്കണോ?

    • @Pc-vy7kr
      @Pc-vy7kr 2 года назад

      @@allahpedo7559
      Thankyou....
      നബിയുടെ ഒരു പ്രവചനം സത്യം ആയി...നന്ദി ഇവിടെ mension ചെയ്തതിനു.....
      ഇത് ജാദി പോലെ അല്ല...എപ്പോൾ വേണമെങ്കിലും മാറാം..
      Google Profile name ഒക്കെ change ചെയ്തത് അന്ധമായ വിദ്വേഷം ആണ്....
      Google accounts ഒക്കെ ഈ name അല്ലേ?
      Google pay, ഇൽ ഒക്കെ ഈ name അല്ലേ വരുക?.ഈ ഫോട്ടോയും?
      ഇങ്ങനെ മേനക്കിടട്ട് മസ്ലിങ്ങളെ പഠിപ്പിച്ചിട്ട് എന്ത് കിട്ടും?
      ഫണ്ട് ഉണ്ടോ?

    • @asharafnihal3337
      @asharafnihal3337 2 года назад +1

      ഖുറാനിൽ ഷിയാ എന്നുണ്ടോ, മുജാഹിദ് എന്നുണ്ടോ അതു കേവലം സങ്കടനകൾ.. ഖുറാനിൽ ഇസ്ലാം എന്ന പ്രത്യയ ശാസ്ത്രമേ ഉള്ളു..

    • @allahpedo7559
      @allahpedo7559 2 года назад

      @@asharafnihal3337 ആഹാ വെറും "സംഘടനകൾ" ആണ് സുന്നി സൗദിയും ഷിയാ ഇറാനും. എന്നാണു സുഹൃത്തേ ഈ വേർതിരിവുണ്ടായത്? മുഹമ്മദ് മരിച്ചു ശരീരം അടക്കാൻ കഴിയാതെ 3 ദിവസം കിടന്നെന്നു ചരിത്രം. നിങ്ങളുടെ മതത്തിന്റെ തുടക്കം തന്നെ പരസ്പരമുള്ള അടി, ഇടി കൊലപാതകത്തിലാണ്

  • @haridas9477
    @haridas9477 2 года назад

    സുന്നി A P , സുന്നി Ek
    മുജായിദ് : 2, ജമായത്ത്,
    അഹമ്മദീയ ,
    രോഹിങ്ക്യൻ ,
    ഒസാൻ,
    മൗലവി, കുരിക്കൾ,
    ഓരോരുത്തർക്കും
    ഓരോ പള്ളിയും
    പ്രഭാകര ക്ക
    ഈ ലോകത്തൊന്നു
    മല്ലേ

    • @shaharbanva8013
      @shaharbanva8013 2 года назад +7

      നിങ്ങൾ ഏത്ര തെറ്റിധരിപ്പിച്ചാലും അള്ളാഹു അവന്റെ മതം അവൻ തന്നെ സംരക്ഷിക്കും.

    • @jabitube1972
      @jabitube1972 2 года назад

      നിങ്ങൾ ഒരു കാര്യം മനസിലാക്കുക
      ഞാൻ ഒരു മുസ്ലിം ആയ മാതാ പിതാവ് ക്കളാൽ ജനിച്ചു പിന്നെ സ്വാർഗം നേടുക, താങ്കൾ മറ്റു മത വിഭാഗത്തിൽ ജനിച്ചു നരകത്തിൽ പോകുക ഇവിടെ ദൈവത്തിൽ എന്ത് നീതി ആണ് ഉള്ളത്
      അതിനാണ് മുസ്ലിം വിഭാഗത്തിൽ 72 വിഭാഗം ഉണ്ടാകും അതിൽ ഒരു വിഭാഗം മാത്രം സ്വാർഗം നേടുകയുള്ളു എന്ന് പറയുന്നത്, നിങ്ങൾ ഇസ്ലാമിനെ കുറച്ച് പഠിക്കുന്നത് പോലെ ആണ് മുസ്ലിം സമൂഹത്തിൽ ഒരു വിഭാഗത്തിൽ ജനിച്ചു ഇസ്ലാം ന്റെ ശരിയായ വിഭാഗം ഏതാണ് എന്ന് പഠിക്കണം

    • @darknight5182
      @darknight5182 Год назад +1

      പക്ഷേ ദൈവം ഒന്നേയുള്ളു, കോടികണകിൻ ഇല്ല,

    • @akberashraf7495
      @akberashraf7495 Год назад

      @hari das ഇതെകെ ഉള്ളത് ആണ് പക്ഷെ അല്ലാഹു പറഞ്ഞതു് അല്ല

    • @jaffarkalathil8930
      @jaffarkalathil8930 Год назад +1

      ഈ വിഭാഗങ്ങളെല്ലാം ഒരു വീട്ടിൽ 3 അംഗമുണ്ടെങ്കിൽ അവർക്കു 3 രീഥികളുണ്ടാവില്ലേ അത് മാത്രമാണ് ഇവരെല്ലാം ആരാധിക്കുന്നത് ഏകനായ അള്ളാഹു മാത്രമാണ് അവിടെ എല്ലാവരും ഒരു കുടുംബമാണ് അതുകൊണ്ടാണ് ഒരു മുസ്ലിമിന് ആരുടെകൂടെയും( കീഴ് ജാതിയില്ലാതെ മേൽജാതി ) ഒന്നിച്ചിരിക്കാനും കഴിക്കാനും ഇടപഴക്കാനും സാധിക്കുന്നത്

  • @Lesaj-lx9ml
    @Lesaj-lx9ml 2 года назад +5

    Masha allah ..

  • @basheerkakkattiri7200
    @basheerkakkattiri7200 2 года назад +3

    Mashallah

  • @nadheeredathanattukara9794
    @nadheeredathanattukara9794 Год назад +2

    മാഷാഅല്ലാ

  • @hareeshabeebmohammed8902
    @hareeshabeebmohammed8902 2 года назад +6

    മാഷാ അള്ളാഹ്

  • @abuafeed2117
    @abuafeed2117 2 года назад +1

    👍👍👍

  • @ayishahyder2714
    @ayishahyder2714 2 года назад +6

    Masha allah

  • @hameedkatoor7469
    @hameedkatoor7469 Год назад +1

    Masha Allah

  • @hasankutty8823
    @hasankutty8823 2 года назад +6

    Mashaallah

  • @ASARD2024
    @ASARD2024 2 года назад +6

    Masha Allah

  • @noufalfaizypk1348
    @noufalfaizypk1348 2 года назад +4

    ماشاءالله