സതീശനോട് parayuka നിയമസഭയിൽ പാസ്സാക്കിയ പ്രമേയം പിൻവലിക്കാൻ, അതുപോലെ പാർലമെന്റിൽ വഖഫ് ബിൽ പാസ്സാക്കാൻ ഹൈബി ഇഡൻ സഹകരിക്കാൻ. രണ്ടും നടന്നില്ലെങ്കിൽ കുട്ടിച്ച്ചൂല എടുത്തു അടിക്കുക.
ഇവരെ വിശ്വസിക്കരുത്. ഇടതും വലതും ചേർന്നാണ് ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്. വക്കഫ് നിയമം ഭേദഗതി ചെയ്യാതെ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുകയില്ല. തീർച്ചയായും.
അവർ രണ്ടു പേരേയും ഓടിച്ചു വിടുകയാണ് വേണ്ടത്. അവിടുത്തെ റവന്യൂ അവകാശങ്ങൾ സ്ഥാപിച്ചു തന്നിട്ടു മാത്രം നിങ്ങൾ വന്നാൽ മതി എന്നു പറയാനുള്ള ചങ്കൂറ്റം സമര സമിതി കാണിക്കണമായിരുന്നു
അടുത്ത ഇലക്ഷന് വോട്ടുചോദിച്ചു വാരാൻ ഒന്ന് അനുനയിപ്പിച്ചേപറ്റു എന്ന തിരിച്ചറിയലിൽ വട്ടം കൂടിഎടുത്ത തീരുമാനം ആ നാട്ടുകാരുടെ നല്ല മനസുകൊണ്ട് കല്ലേറ് കൊള്ളാതെ പാഴ് വാക്കാണെങ്കിലും പറഞ്ഞുമടങ്ങി 😂
ഇതാണ് ഇരട്ട താപ്പ്. നിയമസഭയിൽ വഖഫ് ആമേൻഡബ്‌മെന്റ് ബില്ല് പാസ്സാക്കാതിരിക്കാൻ പ്രമേയം പാസാക്കുകയും എന്നാൽ മുനമ്പത്തു വന്നു ഐക്യ ദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുക. എന്നാൽ ഇതിനൊക്കെ ഉത്തരം പറയിക്കാൻ മുനൻബൻകാരുടെ വികാരിക്കറിയില്ല. എല്ലാം തുലച്ചു കളഞ്ഞു.
സതീശാ ഇങ്ങനെയൊന്നുമല്ലല്ലോ നിങ്ങൾ 1995 ലും 2013 ലും നിയമത്തിൽ എഴുതി വച്ചതു . വഖഫ് ബോർഡിന് തോന്നിയാൽ അത് വഖഫ് ആണ് എന്ന ല്ലേ ? നിയമത്തിന്റെ നൂലാമാല എന്ന് പറയാതെ അതങ്ങു മാറ്റണ്ടേ ?
വഖഫല്ല എന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ വഖഫ് ബോർഡ് എന്തുകൊണ്ട് പറഞ്ഞു അങ്ങിനെ അവർക്ക് പറയാൻ നൽകിയ അധികാരം രാധു ചെയേണ്ട കാര്യം എന്തുകൊണ്ട് സംസാരിക്കുന്നില്ല. അങ്ങിനെ വഖഫ് തോന്നി വാസം കാണിച്ചതുകൊണ്ട് കേരളത്തിലെ എല്ലാ ക്രൈസ്തവർക്കും ബുദ്ധിമുട്ടു ഉണ്ടാക്കിയതിനു ആദ്യം കോൺഗ്രസ് മാപ്പ് പറയണം.
ഈ സമരപന്തലിൽ വന്നുUDF MLA ന്മാരും MP യും നിയമസഭയിൽ വഖപ്പുനിയമ ഭേദഗതിയെക്കെതിരെ പ്രമേയം പാസ്സാക്കുന്നതിനു LDF നോടൊപ്പം നിന്നതു എന്തിനെന്നു ചോദിക്കണം മുനമ്പംക്കാരെ മാത്രമല്ല പാർലിമെൻ്റിൽ അവതരിപ്പിച്ച വഖപ്പു ഭേദഗതിക്കനുകൂലമായി MP ശ്രീ. ഹൈബി ഈടൻ വോട്ടുചെയ്യുമോ എന്നും അല്ലെങ്കിൽ ഈ കാപട്യം നിറഞ്ഞ പ്രസംഗങ്ങൾ ഒന്നും ഒരു പരിഹാരവും ഉണ്ടാക്കുകയില്ല - ശാശ്വതപ്രശ്നപരിഹാരത്തിനു 2013 -ൽ മൺമോഹൻ സർക്കാർ പാസ്സാക്കിയ വഖപു നിയമങ്ങൾ റദ്ദാക്കുക തയ്യാറാണോ എന്നു മുനമ്പത്തെ ജനങ്ങൾ ചോദിക്കണം. വോട്ടിനു വേണ്ടിപ്രത്യേകന്യൂനപക്ഷ വിഭാഗത്തിനെ പ്രീണിപ്പിക്കുന്ന UDF ൻ്റെയും LDF --ൻ്റെയും കാപട്യം തിരിച്ചറിയുക ഈ പ്രതിപക്ഷ നേതാവു പറയുന്നതു നിയമവിരുദ്ധമാണു - വഖപ്പുനിയമത്തെക്കുറിച്ചു വളച്ചൊടിച്ചു സംസാരിക്കുന്ന ഇത്തരം അധമരാഷ്ട്രീയക്കാരെ ബഹിഷ്ക്കരിക്കുക.
Support and solidarity to Munambam communities. We can't fully believe on your assurance on this issue . Our agitation will continue until the positive outcome comes.
There is no solution unless and until Waqf Board abandons its claim on the land.The leaders should convince Waqf members in that direction.. Speeches and assurances are only gimmick.
Why order is not given to the revenue authorities to restore revenue rights to the victims?So, Satheesan is passing the blame to LDF citing the example of of Seetha4amayya?
സതീശനോട് parayuka നിയമസഭയിൽ പാസ്സാക്കിയ പ്രമേയം പിൻവലിക്കാൻ, അതുപോലെ പാർലമെന്റിൽ വഖഫ് ബിൽ പാസ്സാക്കാൻ ഹൈബി ഇഡൻ സഹകരിക്കാൻ. രണ്ടും നടന്നില്ലെങ്കിൽ കുട്ടിച്ച്ചൂല എടുത്തു അടിക്കുക.
കോൺഗ്രെസ്സുകാരാ നിങ്ങളുണ്ടാക്കിയ നിയമത്തിൽ ജനങ്ങളുടെ ഭാഗം കേൾക്കാൻ വകുപ്പില്ല . ആ. നിയമം മാറ്റിയാല് ഈ ഭീകര നിയമത്തിൽ നിന്ന് ജനങ്ങൾക്ക് രക്ഷയുള്ളൂ
ഒന്നേ പറയുന്നുള്ളു
മുനമ്പം നിവാസികളെ നിങ്ങൾ വഞ്ചിതരാകരുത്
പ്രവർത്തിച്ചു കാണിക്കു
വാചകമടി വേണ്ട
ഈ കൂട്ടത്തിൽ രണ്ടുപേരെ വളരെ സൂക്ഷിക്കണം സതീശനെയും ഹൈബിയേയും
ഇവരെ വിശ്വസിക്കരുത്. ഇടതും വലതും ചേർന്നാണ് ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്. വക്കഫ് നിയമം ഭേദഗതി ചെയ്യാതെ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുകയില്ല. തീർച്ചയായും.
മുനമ്പകാരോട് സുവിശേഷം പറഞ്ഞു അവരെ കൂടെ കൂട്ടണം.
അവർ രണ്ടു പേരേയും ഓടിച്ചു വിടുകയാണ് വേണ്ടത്. അവിടുത്തെ റവന്യൂ അവകാശങ്ങൾ സ്ഥാപിച്ചു തന്നിട്ടു മാത്രം നിങ്ങൾ വന്നാൽ മതി എന്നു പറയാനുള്ള ചങ്കൂറ്റം സമര സമിതി കാണിക്കണമായിരുന്നു
നിയമസഭയിൽ ഇതൊന്നും അല്ലലൊ പറയുന്നത്
ഉളുപ്പ് എന്ന സാധനം ലെവലേശ മില്ലാത്ത വർഗ്ഗം
വചകമടിയല്ല പ്രവർത്തിച്ച് കാണിക്കൂ കോൺഗ്രസിനെ കുത്തിയ കൈ മാറ്റി കുതാനും അറിയ
എസ്ഡിപിഐ യുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പരോക്ഷ പ്രതിനിധി വരുന്നു എന്ന് കണക്കാക്കിയാൽ മതി
All of you guys, parliamentarians, are enjoying the fruits of our vote!
ഇനിയും പറ്റിക്കാൻ നോക്കും.
Congress ജനത്തെ പറ്റികാൻ മുനബത്ത് ഈ ചതിയൻമാരെ വിശ്യസികരുത്
ഇയാളൊക്കെ നിങ്ങളെ വഞ്ചിക്കുകയാണ്.. ഇയാളുടെ അറിവ് ഇല്ലാതെ പ്രതിപക്ഷം ഉൾപ്പടെ വക്കഫ് ഭേദഗതി നിയമത്തിനു എതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കുമോ 🤔
നിങ്ങളെ പറ്റിക്കാൻ സതീശനം കൂട്ട രം വരുന്നുണ്ട്. ഇവർ വഖഫിനോപ്പം ആണ്
അടുത്ത ഇലക്ഷന് വോട്ടുചോദിച്ചു വാരാൻ ഒന്ന് അനുനയിപ്പിച്ചേപറ്റു എന്ന തിരിച്ചറിയലിൽ വട്ടം കൂടിഎടുത്ത തീരുമാനം ആ നാട്ടുകാരുടെ നല്ല മനസുകൊണ്ട് കല്ലേറ് കൊള്ളാതെ പാഴ് വാക്കാണെങ്കിലും പറഞ്ഞുമടങ്ങി 😂
പറ്റിക്കാൻ വേണ്ടിയാണെങ്കിലും ഇങ്ങനെയൊന്നും പറയല്ലേ എന്ന് പറ സാറേ
പത്തു വോട്ടു കിട്ടുവാൻ വേണ്ടി
പോകാതിരിക്കാൻ😂
ഇതാണ് ഇരട്ട താപ്പ്. നിയമസഭയിൽ വഖഫ് ആമേൻഡബ്‌മെന്റ് ബില്ല് പാസ്സാക്കാതിരിക്കാൻ പ്രമേയം പാസാക്കുകയും എന്നാൽ മുനമ്പത്തു വന്നു ഐക്യ ദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുക. എന്നാൽ ഇതിനൊക്കെ ഉത്തരം പറയിക്കാൻ മുനൻബൻകാരുടെ വികാരിക്കറിയില്ല. എല്ലാം തുലച്ചു കളഞ്ഞു.
സതീശാ ഇങ്ങനെയൊന്നുമല്ലല്ലോ നിങ്ങൾ 1995 ലും 2013 ലും നിയമത്തിൽ എഴുതി വച്ചതു . വഖഫ് ബോർഡിന് തോന്നിയാൽ അത് വഖഫ് ആണ് എന്ന ല്ലേ ? നിയമത്തിന്റെ നൂലാമാല എന്ന് പറയാതെ അതങ്ങു മാറ്റണ്ടേ ?
If it is not Wakf , why do you join hands with those standing against JPC on Wakf?
We will vote next time whoever helps us in our difficulties caused by wakf!
കോൺഗ്രസ് ചതിച്ചു
Evane vishwasikkalle
കോൺഗ്രസ് നേതാക്കൾ സമര പന്തലിൽ 🌹🌹🌹🌹🌹🌹🌹
Kollam achanmar. Ee niyamam undakkiyathe aara. Enthane pariharam
ഇവരെ ഒരു തരത്തിലും വിശ്വരിക്കരുത്... പാർലമെന്റിൽ ഇവർ കാണിച്ചുകൊണ്ടിരിക്കുന്ന കോലാഹലങ്ങൾ നമ്മൾ കാണുന്നതല്ലേ..... ഒരു ഉളുപ്പുമില്ലാത്തവർ...
നിയമസഭയിൽ UDF mla വക്കഫ് ആണ് എന്ന് പറയാൻ സതീശൻ എന്തിനാ അനുവദിച്ചത് .
കണ്ടാമൃഗം തോറ്റുപോകും ഇവരുടെ മുന്നിൽ
വഖഫല്ല എന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ വഖഫ് ബോർഡ് എന്തുകൊണ്ട് പറഞ്ഞു അങ്ങിനെ അവർക്ക് പറയാൻ നൽകിയ അധികാരം രാധു ചെയേണ്ട കാര്യം എന്തുകൊണ്ട് സംസാരിക്കുന്നില്ല. അങ്ങിനെ വഖഫ് തോന്നി വാസം കാണിച്ചതുകൊണ്ട് കേരളത്തിലെ എല്ലാ ക്രൈസ്തവർക്കും ബുദ്ധിമുട്ടു ഉണ്ടാക്കിയതിനു ആദ്യം കോൺഗ്രസ് മാപ്പ് പറയണം.
Attention udf leaders
We want justice no laim arguments and counters.
Ellavarum nanayi samsarichu , votinte karyam adutha assembly election vare kathirikkanam.
ഈ സമരപന്തലിൽ വന്നുUDF MLA ന്മാരും MP യും നിയമസഭയിൽ വഖപ്പുനിയമ ഭേദഗതിയെക്കെതിരെ പ്രമേയം പാസ്സാക്കുന്നതിനു LDF നോടൊപ്പം നിന്നതു എന്തിനെന്നു ചോദിക്കണം മുനമ്പംക്കാരെ മാത്രമല്ല പാർലിമെൻ്റിൽ അവതരിപ്പിച്ച വഖപ്പു ഭേദഗതിക്കനുകൂലമായി MP ശ്രീ. ഹൈബി ഈടൻ വോട്ടുചെയ്യുമോ എന്നും അല്ലെങ്കിൽ ഈ കാപട്യം നിറഞ്ഞ പ്രസംഗങ്ങൾ ഒന്നും ഒരു പരിഹാരവും ഉണ്ടാക്കുകയില്ല - ശാശ്വതപ്രശ്നപരിഹാരത്തിനു 2013 -ൽ മൺമോഹൻ സർക്കാർ പാസ്സാക്കിയ വഖപു നിയമങ്ങൾ റദ്ദാക്കുക തയ്യാറാണോ എന്നു മുനമ്പത്തെ ജനങ്ങൾ ചോദിക്കണം. വോട്ടിനു വേണ്ടിപ്രത്യേകന്യൂനപക്ഷ വിഭാഗത്തിനെ പ്രീണിപ്പിക്കുന്ന UDF ൻ്റെയും LDF --ൻ്റെയും കാപട്യം തിരിച്ചറിയുക ഈ പ്രതിപക്ഷ നേതാവു പറയുന്നതു നിയമവിരുദ്ധമാണു - വഖപ്പുനിയമത്തെക്കുറിച്ചു വളച്ചൊടിച്ചു സംസാരിക്കുന്ന ഇത്തരം അധമരാഷ്ട്രീയക്കാരെ ബഹിഷ്ക്കരിക്കുക.
നാണമില്ലേ ഇവിടെ ഐ ക്ക ദാർഢ്യവും അവിടെ എല്ലാവരും ബില്ലിന് ഒപ്പവും ഇത് എന്ത് നീതി
പാണക്കാട് തങ്ങളാണെ ഇൻഡ്യൻ . നിയമം
Waqf niyama bhedhagethiye support cheyyuka
ഷാജൻ സ്കറിയ നിർദ്ദേശിച്ച നിയമ സഭാ മാർച്ച് സതീശന്റെ ചങ്കിനുകൊണ്ട് എന്ന് ഉറപ്പായി എന്ന് ഇപ്പോൾ ബോധ്യമായി.
നിയമസഭയിൽ 140 MLA മാരും നിയമം പാസ്സാക്കിയതോ .
പിണറായി വിജയൻ ഇതൊന്നും കാണുന്നില്ലേ...?? ഇങ്ങേരുടെ അണ്ണാക്കിൽ എന്താണാവോ....?
ഇവരെ വിശ്വസിക്കരു.
ഓട്ടിനു വേണ്ടി ഇതുംപറയും ഇതിനപ്പുറവും പറയും .നിയമം പാസ്സാക്കിയത് ആദ്യം പിൻവലിക്കു .എന്നിട്ട് വാചകമടിക്കു
പിടിച്ചു നിർത്തി ചോദിക്കണം waqaf വിഷയത്തിൽ നിലപാടെന്താണെന്നു, waqaf amendment ആവശ്യപ്പെടണം
Vote Bank pidkkan
കാത്തിരുന്നു കാണാം
കോൺഗ്രസിൽ ഉത്തരവാദപ്പെട്ടവരല്ലാതെ ആരുമില്ല 😂
ചതിയന്മാർ...
10 മിനിറ്റ് കൊണ്ട് ചന്ദ്രബാബു നായിഡു ചെയ്തുകാണിച്ചു, വഖഫ് ബോർഡ് പിരിച്ചുവിട്ടു.
VD❤❤❤
എന്നിട്ട് വിഴിഞ്ഞം എന്തായി?
Congrassinte karyam kattapoka. Pinarayi vijayan vacaf bhoomi enna paranjathe. Votebank avar kondupokum.
Support and solidarity to Munambam communities.
We can't fully believe on your assurance on this issue .
Our agitation will continue until the positive outcome comes.
🔥🔥🔥🔥
എന്നാ ലങ്ങ് പരിഹരിക്ക് സതീശാ
ENNA UNDAKKAN AAAA
Niyama sabhayil oppam kantilla
കാസക്കാരുടെ രാഷ്ട്രീയ ദെല്ലാള് ചൂഷണം ക്രിസ്ത്യാനികൾ വക വച്ചുകൊടുക്കരുത്.
കഷ്ടം
TOTAL KALLAM
VDS❤
ഉളുപ്പില്ലേ മുനമ്പം കാരെ ഇവരെയൊക്കെ സ്വീകരിക്കാൻ
സതീശന്നു ഐബി ഇടന്നു തല്ലു കിട്ടാതെ ഇരിക്കുവാൻ ആണ് എല്ലാം MLA ആയി വന്നിരിക്കുന്നതിന് ഇനിയും വഞ്ചിതരാകാതെ ഇരിക്കുക
Satheesan's verbal fireworks
INC❤
കപട സ്നേഹികൾ വീണ്ടും എത്തിയിരിക്കുന്നു 🤔അതികം ന്യായീകരണം നടത്തി മെഴുക്കണ്ട 😜😜😜
HA HA HA HA HA HA
ഇവനെ ഒന്നും വിശ്വസിക്കരുത്
ഒട്രടാ താളിയോലെ
😅👍👍👍
While Congress had an opportunity in in the Assembly, they did not stand by Munambam, but stood with Wakf, even now they don't condemn the wakf claim
Pinarayi vijayanum marumonum pokunnille
മാന്യനായ മാത്യു കുഴൽ നാടാ ഇത് വേണമായിരുന്നോ
👍🏻
Satheesan is saying there's no relation between munambam issue and he signing a document against JPC!
We know there is!
Satheesa, get the revenue rights restored!
He quoting the Bible!
Even the devil can quote the Bible.
Let people of Munambam decide !
Pathu votinte karyama
USELESS
Why order is not given to the revenue authorities to restore revenue rights to the victims?
There is no solution unless and until Waqf Board abandons its claim on the land.The leaders should convince Waqf members in that direction.. Speeches and assurances are only gimmick.
Koppe
What's Congress ' stand on Wakf being above Indian constitution?
People of Munambam will not fall prey to Satheesan's takiya?
പാർലമെന്റിൽ അടൂർപ്രകാശ് പറങ്ങതെന്തു .ഈ നിയമം oundakkiyatharu.
Why order is not given to the revenue authorities to restore revenue rights to the victims?So, Satheesan is passing the blame to LDF citing the example of of Seetha4amayya?
Waqf boardinte theerumanam entha vaykunnathu
😅😅😅Kurachu Viyarthu.....pakshe... Munambathe Viddikale veendum Pottanmaaraaki Satheeshanum Hybi Eedanum sthalam Vittu..😅😅😅
If Satheesan's words are to be believed, then why don't you condemn the wakf law making aboventhe constitution?
Hibis resignation is of no use to the victims
Why did Satheesan signed on a letter sent to JPC against the wakf amendment?
Is Satheesan threatening the people who confronted some guy from Trivandrum !
😮
Hibi will not represent any people hereafter anywhere if this is his stand !
Satheesan is scaring the people again citing Church bill!
Please do not fall for politicians words.!
ചതിച്ചു
Satheesan is not any different !
Why he is not saying that Indian Constitution is Supreme?
Recognize the deceptive foxes
Evanmar oombire anne
Theetam teeni acho, congress konduvantha bill, avarengane oposs cheuo yee congress and kerala government yendu .. ..parikana achoo
Satheesan is babhabba when a victim speaks !
He doesn't give a direct answer
ചോദ്യത്തിന് കൈയടി