ഒന്നര ആഴ്ച്ച രേഖകൾ മുക്കാൻ വേണ്ടുവോളം സമയം കിട്ടി😂 ശരിക്കും അന്യോഷണം എത്തണമെങ്കിൽ അജിത് കുമാറിൻ്റെ ഭാര്യയേയും അളിയനെയും ചോദ്യം ചെയ്യണം തിരുവനന്തപുരത്ത് വാങ്ങിയ 750000 ലക്ഷത്തിന് വാങ്ങിയ ഭുമിയിൽ 24 സെൻ്റ് ഇതിൽ പകുതി ഭാര്യയുടെ പേരിലാണ് ❓
അന്വേഷണ റിപ്പോർട്ട് ADGP വഴി DGP യ്ക്ക് അയയ്ക്കുമായിരിക്കും ഒരു കപ്പലിൽ തന്നെ കപ്പിത്താനും ........ നും! CBI വേണ്ട ! കോടികൾക്ക് വക്കീലന്മാരെ ഏർപ്പെടുത്തിയാൽ നികുതി പ്പണം അങ്ങനെയും പോകും 1
അന്വേഷണം വെറും പ്രഹസനം ആകാനെ സാധ്യത ഉള്ളൂ. അൻവർ നേരത്തെ പറഞ്ഞപോലെ ഹെഡ്മാസ്റ്റർ ക്കെതിരെ പ്യുൺ അന്വേഷിക്കുന്നത് പോലെ എന്ന്. വിജിലൻസും പിണറായിയുടെ കിഴിലല്ലേ?
മുഖ്യമന്ത്രി ശ്രീ പിണറായി സഖാവ് ആഭ്യന്തരം ഒഴിയണം , ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് . പോലീസിൽ നടക്കുന്ന അധോലോക പ്രവർത്തനങ്ങൾ അറിയാൻ കഴിയാത്ത സഖാവ് പിണറായി ആ വകുപ്പിൽ തുടരാൻ അർഹതയില്ല .
വിജിലൻസും കേരള ആഭ്യന്തര വകുപ്പിന്റെ കീഴിലല്ലേ ഒരു ചും നടക്കില്ല നിങ്ങൾക്ക പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല കെ റെയിൽ വരും കേട്ടോ ഒരു സംശയവും വേണ്ട
എന്താ തമാശ ശങ്കരാ ? ജനത്തെ ഇത്രയും വിഡ്ഡികളാക്കണോ?ശരിക്കും പ്യൂൺ ഹെഡ്മാസ്റ്റർക്കെതിരെ അന്വേഷണ നടത്തുന്നു! അപ്പോൾ പിണറായി അല്ലേ ആഭ്യന്തരം ? ആരും ഒന്നും പ്രതീക്ഷിക്കണ്ട ! ന്യൂനമർദ്ദം ശക്തി കുറഞ്ഞും ഒരു ചാറ്റൽ മഴയിൽ അവസാനിച്ചു 1 ലേശം ഉളുപ്പ് ഇല്ലാതെ പോയല്ലോ?
പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് നാഷണൽ വൈകാൻ കാരണം കുറച്ചു സ്വർണം ഉണ്ടല്ലോ അത് സുരക്ഷിതമായി വയ്ക്കാൻ പറ്റിയ സ്ഥലം ഇതുവരെ കിട്ടിയില്ല ആയിരുന്നു അതുകൊണ്ടാണ് ഇത്രയും വൈകിയത് ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം
മാതൃഭൂമിക്ക് ഇപ്പോഴും സഹിക്കുന്നില്ല. വിജിലിൻസ് അന്വഷണം പ്രഖ്യാപിച്ചു. എന്നിട്ടും സഹിക്കുന്നില്ല, അവരെ സപ്പോർട്ട് ചെയ്ത് സംസാരിച്ച തിരുവഞ്ചൂരിന് (ഒരു സർക്കാരിന് വിശേഷിച്ചു ഒരു മുൻ ആഭ്യന്തര മന്ത്രി) കേന്ദ്ര കേഡറിൽ ഉള്ള ഒരു മുതിർന്ന IPS ഉദ്യോഗസ്ഥന്റെ പേരിൽ നടപടി എടുക്കണമെങ്കിൽ ചില നടപടിക്രമങ്ങള് പാലിക്കണമെന്ന് വളരെയധികം അറിയാം. എന്നിട്ടും ഇരിക്കട്ടെ. പിന്നെ മാതൃഭൂമിക്ക് എസ്റ്റിമേറ്റ് എടുത്തതിൽ ആക്ടുൽ( Actual ) എന്നത് ചിലവാക്കിയതാണ് എന്ന് പറഞ്ഞു പരത്തിയത്.
തുടർ ഭരണം തന്നെ ബിജെപി ആവശ്യമാണ് ഒരു എംപിയെ കിട്ടി അടുത്ത തവണ കൂടി കൊടുത്താൽ സിപിഎം ഓഫീസിന് പെയിന്റടിച്ച് പേര് മാറ്റേണ്ട പണി മാത്രമാണുണ്ടാകുക ബംഗാൾ ആകാൻ കാത്തിരിക്കുകയാണ്
വിജിലൻസ് അന്വേഷണം നടത്തിയാലും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയാലും കള്ളന്മാർ ആരൊക്കെയാണെന്നു കേരള ജനത മനസ്സിലാക്കി കഴിഞ്ഞു. അന്വേഷണം പ്രഹസനമാണെങ്കിൽ മുഖ്യമന്ത്രിയായിരിക്കും ഇതെല്ലാം ഒളിപ്പിക്കുന്നതെന്ന് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കും. പ്രഹസനം നടത്തി ആർക്കും ഉത്തർ വാദിത്വത്തിൽ നിന്ന് മാറിനില്ക്കാൻ കഴിയില്ല. അന്വേഷണം വിജലൻസ് നടത്തുന്നത് ആരെയെങ്കിലും സംരക്ഷിക്കുകയാണെങ്കിൽ കേരളം കത്തിക്കുന്നത് അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്നെയായിരിക്കും. ജനങ്ങളെ സംരക്ഷിക്കേണ്ട വർ കള്ളന്മാരും കൊള്ളക്കാരുമാണെങ്കിൽ ഡിസ്മിസ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യണം. ❤❤❤ അൻവർ❤❤❤
ഈ അന്വേഷണങ്ങളിലെല്ലാം അജിത്കുമാർ കുറ്റക്കാരനല്ല എന്ന റിപ്പോർട്ട് വരും. അങ്ങനെയുളള റിപ്പോർട്ടെ സമർപ്പിക്കാവൂ എന്ന് ആദ്യം തന്നെ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്
ഇതല്ലേ അന്ന് പറഞ്ഞ ഹെഡ്മാസ്റ്ററിനെതിരെ പിയൂൺ അന്വേഷണം നടത്തുന്നത്
അന്വേഷിച്ചാൽ ഒലക്ക കിട്ടും എന്തിനാ ഇ നാടകം വിജിലൻസും പിണറായി തന്നെ അല്ലെ
YES
എല്ലാ തെളിവുകളും നശിപ്പിക്കാൻ വേണ്ട സമയം കൊടുത്തു ഒരു സംഘി കൊടും ക്രിമിനലിനെ രക്ഷിക്കാൻ ഇനി ഒരു അന്വേഷണ പ്രഹസനം..😢😢😢
ഉടൻ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യണം, പറ്റു മെങ്കിൽ ഡിസ്മിസ് ചെയ്യണം. 😭😭😭😭
ഒന്നര ആഴ്ച്ച രേഖകൾ മുക്കാൻ വേണ്ടുവോളം സമയം കിട്ടി😂 ശരിക്കും അന്യോഷണം എത്തണമെങ്കിൽ അജിത് കുമാറിൻ്റെ ഭാര്യയേയും അളിയനെയും ചോദ്യം ചെയ്യണം തിരുവനന്തപുരത്ത് വാങ്ങിയ 750000 ലക്ഷത്തിന് വാങ്ങിയ ഭുമിയിൽ 24 സെൻ്റ് ഇതിൽ പകുതി ഭാര്യയുടെ പേരിലാണ് ❓
കോഴി നഷ്ടപ്പെട്ടത് അന്വഷിക്കാൻ കുറുക്കനെ ഏൽപിച്ചത് നന്നായി
പ്രഹസ്നമായ ഒരാന്വേഷണം
അന്വേഷണ ചുമതല എഡിജിപിക്ക് തന്നെ കൊടുക്കാൻ മുഖ്യൻ തീരുമാനിച്ചു എന്ന് കൂടി പറയൂ
ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ അടുത്ത ഉടായിപ്പ്....... ഒന്നും നടക്കാൻ പോകുന്നില്ല... 💯💯😊
അന്വേഷണ റിപ്പോർട്ട് ADGP വഴി DGP യ്ക്ക് അയയ്ക്കുമായിരിക്കും
ഒരു കപ്പലിൽ തന്നെ കപ്പിത്താനും ........ നും!
CBI വേണ്ട !
കോടികൾക്ക് വക്കീലന്മാരെ ഏർപ്പെടുത്തിയാൽ നികുതി പ്പണം അങ്ങനെയും പോകും 1
MLA 👍pv anwar
ഇനി ഇതും കൂടി ഒന്ന് കഴിഞ്ഞാൽ മൂപ്പർ വളരെ വളരെ ശുദ്ധനായി പുറത്തു വരും!!!!!
അന്വേഷണം വെറും പ്രഹസനം ആകാനെ സാധ്യത ഉള്ളൂ. അൻവർ നേരത്തെ പറഞ്ഞപോലെ ഹെഡ്മാസ്റ്റർ ക്കെതിരെ പ്യുൺ അന്വേഷിക്കുന്നത് പോലെ എന്ന്. വിജിലൻസും പിണറായിയുടെ കിഴിലല്ലേ?
ഇത്രയും വലിയ ക്രിമിനലിനെ പിണറായി സംരക്ഷിക്കുന്നത് എന്തുക്കൊണ്ടായിരിക്കാം??
കള്ളൻമാർ തമ്മിലുള്ള ആത്മബന്ധം😂 മൂത്ത കള്ളന് ചിന്ന കള്ളനെ സംരക്ഷിച്ചേ പറ്റൂ😂
ADGP യുടെ കീഴിൽ ആണോ DGP.
കറക്റ്റ് പോയിന്റ് തിരുവഞ്ഞുർ
വിജിലൻസ് അവരുടെ പവർ കാണിക്കുക
സിപി ഐ യുടെ അഭിപ്രായ പ്രകടനം ..പിശകാവുമെന്നു മുഖ്യന് മനസ്സിലായി.പ്രധാന പ്രശ്നത്തിൽ അന്വേഷണം ഇല്ല .മറ്റു അനാവശ്യ കാര്യത്തിൽ മാത്രം അന്വേഷിക്കും 😊😊
തച്ച് പഴുപ്പിച്ച രീതിയിലായി അവസാനം😅
പക്ഷേ റിപ്പോർട് mr അജിത് കുമാറിന് തന്നെ കൊടുത്തേ പറ്റു എന്ന് ( മുഖ്യമന്ത്രി മുഖ്യ പ്രതി ) ഉത്തരവ് ഇടും
ക്ളീൻ ചീട്ട് കൊടുക്കാൻ വേണ്ടി ഒരു അന്വേഷണം 😂😂
സര്ക്കാർ സ്ഥലത്തെ മരം മുറിക്കൽ, സുജിത്ത് ദാസിൻ്റെ വിജിലൻസ് അന്വേഷണം എന്തായി വല്ല പുരോഗമനം? പൊതു ജനം😂😂
നല്ല കാര്യം.
മുഖ്യൻ അയാളെ സർവീസിൽ നിന്നും മാറ്റി നിർത്താത്തത് എന്താണ് ?.
നട്ടെല്ല് ആർഎസ്എസ്😢 പണയത്തിലാണ്...!?
@@mujeebrahmannambimadam1028അങ്ങനൊന്ന് അവനുണ്ടോ😂
അപ്പോൾ മുഖ്യന്റെ കാര്യമോ🙄
അത് bonus 🤭🤭... ഇത് ചെന്ന് നിൽക്കുന്നത് പിന്നാറായിക്കുള്ള ട്രോഫി ആകും 🤣
മുഖ്യമന്ത്രി ശ്രീ പിണറായി സഖാവ് ആഭ്യന്തരം ഒഴിയണം , ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് . പോലീസിൽ നടക്കുന്ന അധോലോക പ്രവർത്തനങ്ങൾ അറിയാൻ കഴിയാത്ത സഖാവ് പിണറായി ആ വകുപ്പിൽ തുടരാൻ അർഹതയില്ല .
വിജിലൻസും കേരള ആഭ്യന്തര വകുപ്പിന്റെ കീഴിലല്ലേ ഒരു ചും നടക്കില്ല നിങ്ങൾക്ക പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല കെ റെയിൽ വരും കേട്ടോ ഒരു സംശയവും വേണ്ട
ഈ അന്വേഷണം ജനങ്ങളെ പറ്റിക്കാൻ ഉള്ളതല്ല...
തെളിവുകളൊന്നും നശിപ്പിക്കുകയോ അഡ്ജസ്റ്റ്മെന്റ് ചെയ്യാം എന്ന വാഗ്ദാനമോ ഇല്ല ....
Thanks
ഈ അനേവേഷണവും നാടകം ആകുമോ
റിപ്പോർട്ട് നെഗറ്റീവ് ആക്കാനുള്ള എല്ലാ സാവകാശവും നൽകി സർക്കാർ അന്വേഷത്തിനു ഉത്തരവിട്ടു, എല്ലാം മുരപോലെ
അയാൾക്കെതിരെ കേരള പോലീസ് പോയിട്ട് കേന്ദ്ര പോലീസ് വന്നിട്ടും കാര്യമില്ല ദുബൈ പോലീസ് വരണം
പിണറായി സർക്കാർ നോടുള്ള വിശ്വാസം കൊണ്ടു പറയുന്നു എന്ത് കൊണ്ട് ഡിസ്മിസ് ചെയ്യൂ ന്നില്ല
FIR ഉണ്ടാക്കുമോ?
നാടകത്തിന്റെ രണ്ടാം ഭാഗം തിരശീല.... ഉയർന്നു.....😮
Best
എന്താ തമാശ ശങ്കരാ ?
ജനത്തെ ഇത്രയും വിഡ്ഡികളാക്കണോ?ശരിക്കും പ്യൂൺ ഹെഡ്മാസ്റ്റർക്കെതിരെ അന്വേഷണ നടത്തുന്നു!
അപ്പോൾ പിണറായി അല്ലേ ആഭ്യന്തരം ?
ആരും ഒന്നും പ്രതീക്ഷിക്കണ്ട !
ന്യൂനമർദ്ദം ശക്തി കുറഞ്ഞും ഒരു ചാറ്റൽ മഴയിൽ അവസാനിച്ചു 1
ലേശം ഉളുപ്പ് ഇല്ലാതെ പോയല്ലോ?
🤩🤩🤩
ഈ റിപ്പോർട്ട് പുറത്ത് വന്നാൽ ADGP ഒരു ബക്കറ്റ് --- കൊണ്ടോയി അൻവറിന്റെ തലയിൽ ഒഴിക്കും. അതിനുള്ള അവസരം ഉണ്ടാക്കുകയാണ്
അതിനിടക്ക് shashye വിജിലന്‍സ് ലേക്കു മാറ്റിയിട്ടുണ്ട്
ഞങ്ങളുടെ എസ്പി ശ്രീധരൻ സാർ വിജിലൻസിൽ ഒന്ന് ജോയിൻ ചെയ്തോട്ടെ എല്ലാം ശരിയാക്കിത്തരാം 😆😆
കേൾക്കാൻ കൊള്ളാം, പിരിച്ചു വിടുമോ അതോ പ്രൊമോഷനോ?. തമാശ പറയല്ലേ !!. പിരിച്ചുവിട്ട ഏതെങ്കിലും ഒരാളുടെ പേര് അർക്കങ്കിലും ഒന്ന് പറയാമോ ??.
പിനു വിനെ ആദ്യം മാറ്റൂ... ആപ്പോൾ കീഴ് ഘടകങ്ങൾ എല്ലാം നന്നാവും...
എല്ലാ തെളിവുകളും നശിപ്പിച്ചു കഴിഞ്ഞു ഇനി പിണറായി അന്വേഷിക്കും അവസാനം അജിത് കുമാറിന് ക്ലീൻ ഷീറ്റ് 😂😂😂
മാൻഡ്രേക്കിന്റെ മായാജാലകമൊക്കെ പൊളിയുന്നു. ഇനി അങ്ങോട്ട് പൊളിഞ്ഞുനാറാൻ പോകയാണ് 👍👍👍👍👍
എന്തുകൊണ്ട് ആർഎസ്എസുമായുള്ള ബന്ധം പിണറായി വിജയൻ അന്വേഷിക്കാത്തതെന്ത് മുഖ്യമന്ത്രി എന്തുകൊണ്ട് ഒളിച്ചു കളിക്കുന്നത്
സ്വർണ്ണം വിഴുങ്ങി കാണും
പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് നാഷണൽ വൈകാൻ കാരണം കുറച്ചു സ്വർണം ഉണ്ടല്ലോ അത് സുരക്ഷിതമായി വയ്ക്കാൻ പറ്റിയ സ്ഥലം ഇതുവരെ കിട്ടിയില്ല ആയിരുന്നു അതുകൊണ്ടാണ് ഇത്രയും വൈകിയത് ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം
മാതൃഭൂമിക്ക് ഇപ്പോഴും സഹിക്കുന്നില്ല. വിജിലിൻസ് അന്വഷണം പ്രഖ്യാപിച്ചു. എന്നിട്ടും സഹിക്കുന്നില്ല, അവരെ സപ്പോർട്ട് ചെയ്ത് സംസാരിച്ച തിരുവഞ്ചൂരിന് (ഒരു സർക്കാരിന് വിശേഷിച്ചു ഒരു മുൻ ആഭ്യന്തര മന്ത്രി) കേന്ദ്ര കേഡറിൽ ഉള്ള ഒരു മുതിർന്ന IPS ഉദ്യോഗസ്ഥന്റെ പേരിൽ നടപടി എടുക്കണമെങ്കിൽ ചില നടപടിക്രമങ്ങള് പാലിക്കണമെന്ന് വളരെയധികം അറിയാം. എന്നിട്ടും ഇരിക്കട്ടെ. പിന്നെ മാതൃഭൂമിക്ക് എസ്റ്റിമേറ്റ് എടുത്തതിൽ ആക്ടുൽ( Actual ) എന്നത് ചിലവാക്കിയതാണ് എന്ന് പറഞ്ഞു പരത്തിയത്.
അന്വേഷണം നടത്തേണ്ടത് പിണറായിക്കെതിരെയാണ്.
Ithin ആണ് paruka ആളെ പൊട്ടൻ ആകുക എന്ന് 😂
തുടർ ഭരണം തന്നെ ബിജെപി ആവശ്യമാണ് ഒരു എംപിയെ കിട്ടി അടുത്ത തവണ കൂടി കൊടുത്താൽ സിപിഎം ഓഫീസിന് പെയിന്റടിച്ച് പേര് മാറ്റേണ്ട പണി മാത്രമാണുണ്ടാകുക ബംഗാൾ ആകാൻ കാത്തിരിക്കുകയാണ്
ADGP thanne nirdheshicha vigilance team😂
😭😭😭😭
വിജിലൻസ് അന്വേഷണം നടത്തിയാലും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയാലും കള്ളന്മാർ ആരൊക്കെയാണെന്നു കേരള ജനത മനസ്സിലാക്കി കഴിഞ്ഞു. അന്വേഷണം പ്രഹസനമാണെങ്കിൽ മുഖ്യമന്ത്രിയായിരിക്കും ഇതെല്ലാം ഒളിപ്പിക്കുന്നതെന്ന് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കും.
പ്രഹസനം നടത്തി ആർക്കും ഉത്തർ വാദിത്വത്തിൽ നിന്ന് മാറിനില്ക്കാൻ കഴിയില്ല.
അന്വേഷണം വിജലൻസ് നടത്തുന്നത് ആരെയെങ്കിലും സംരക്ഷിക്കുകയാണെങ്കിൽ കേരളം കത്തിക്കുന്നത് അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി തന്നെയായിരിക്കും.
ജനങ്ങളെ സംരക്ഷിക്കേണ്ട വർ കള്ളന്മാരും കൊള്ളക്കാരുമാണെങ്കിൽ ഡിസ്മിസ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യണം.
❤❤❤ അൻവർ❤❤❤
CBI anweshanam..varatte
പെരുങ്കള്ളൻ പിണത്തിൻ്റെ മറ്റൊരു പറ്റിപ്പ്😡 ഇവൻ സ്ഥാനത്തിരുന്ന് എന്ത് അന്വേഷണം😮
Ebhyandharam
സമയം നൽകി തെളിവ് നശിപ്പിച്ചു😂
അജിത്ത് കുമാർ തന്നെയാണോ അന്വഷിക്കുന്നത് ?.
മാപ്രകൾ രാവിലെ വിജിലൻസ് അന്വാഷണമില്ല. എന്ന് ബ്രേക്കിങ്ങ് കൊടുക്കുക. വൈകുന്നേരം അത് വിഴുങ്ങുക നാണമില്ലേ മാപ്രകളെ.
സർക്കാറിന് തീരുമാനം എടുക്കാനുള്ള സമയം പോലും കൊടുക്കാതെ വ്യാജ വാർത്ത കൊടുക്കുക. നാണമില്ലേ മാപ്രകളെ.
Verum prahasanam
😂😂😂😂
ഞങ്ങൾ അവധികൃത ക്വാറികൾക്ക് എതിരെ കൃത്യമായ രേഖകൾ vigillence കൊടുത്തണ്ട്
പൂഴ്ത്തിവയ്ക്കാൻ ശശി Siraa വിളിച്ച് പറഞ്ഞത്.
ഒന്നും പറയണ്ടാ, നട്ടെല്ലിന്റെ സ്ഥാനത് വാഴപ്പിണ്ടിപോലും ഇല്ലാത്ത പ്രതിപക്ഷം ആയാൽ ഇതിലപ്പുറവും കാണാം കേൾകാം
ജനങ്ങളെ പൊട്ടന്മാർ ആക്കുന്ന ഈ പ്രഹസനം എല്ലാവർക്കും മനസ്സിലാകും.
😂😂😂😂😂😂😂അതും സ്വാഹ
തെളിവുകൾ എല്ലാം റെഡി
ആക്കി വെച്ചു
എന്നിട്ട് പിണറായിയോട് ഇനി
അന്വേഷിച്ചോളു എന്ന് പറഞ്ഞു
പ്രഹസനം...
No shy no hesitation to continue this high level position Security Guard is not clear
Never happen cm inethire investigation not possible.. Indranum chandranum urangukayanu😂
2 P C യും ഒരു S I യും മതി 🙏🙏🙏
Oru chukkum cheyilla
vejilance anyshanam prahasanam
Enittu pooda
Cresungi channel 😅😅😅😂😂😂
CBI CID. Like other state high level positions how much excitemeñt post and duty for peópl but some cannot undérstand It's value
ഈ അന്വേഷണങ്ങളിലെല്ലാം അജിത്കുമാർ കുറ്റക്കാരനല്ല എന്ന റിപ്പോർട്ട് വരും. അങ്ങനെയുളള റിപ്പോർട്ടെ സമർപ്പിക്കാവൂ എന്ന് ആദ്യം തന്നെ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്
പഠിച്ച കള്ളനാണ് , നികുതി ദായകരായ ജനം വീണ്ടും ശശിയാവും
Chayyandath okka ayal nashippichu yini yanth anashanam.
This is all one group man
അങ്ങേര് പോയി BJP യിൽ ചേരും. അപ്പളോ?
നോർത്ത് ഇന്ത്യയിൽ മാത്രമല്ല, ഇങ് കേരളത്തിലും പോലീസ് ഓഫീസർമാർ റിട്ടയർ കഴിഞ്ഞു ബിജെപി അംഗത്വം എടുത്തു ബൂത്ത് ഏജന്റ് ആയിട്ട് വർക്ക് ചെയ്തു 🤪
വാഷിങ് മെഷിനിൽ ഇട്ട പോലെ പുറത്തു വരും
കേരളത്തിൽ ഗവർണർ ആയി വരും 😂