DAILY BLESSING 2024 DAY 11/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 4,8 тыс.

  • @daisysoji6051
    @daisysoji6051 8 месяцев назад +4

    എന്റെ ഈശോയെ എന്റെ ഭവനത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ മോന് മെയ്‌ 5നു നടത്തുന്ന neet എക്സാം, പാസ്സ് ആകുവാൻ അനുഗ്രഹിക്കണമേ

  • @reel360degree
    @reel360degree 8 месяцев назад +3

    Daivame ente jeevithathil ente ella meghalayilumulla thadasam neekaname

  • @elcylawrence9358
    @elcylawrence9358 8 месяцев назад +4

    ഈശോയേ ഞാൻതളർന്നിരിക്കുന്നു എന്നെ ശക്തിപെടുത്തേണമേ...🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @little___things__6232
    @little___things__6232 2 месяца назад +1

    കർത്താവേ എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ

  • @elsypeterson9945
    @elsypeterson9945 8 месяцев назад +41

    കുഞ്ഞിന്റെ വിവാഹ തടസ്സങ്ങൾ മാറ്റി ഈശോ എല്ലാം നന്നായി നടത്താനും. വിവാഹപ്രയം കഴിഞ്ഞു നില്ക്കുന്ന എല്ലാ മക്കളെയും ഈശ്യിക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏🙏

    • @keeyalion9147
      @keeyalion9147 8 месяцев назад +1

      Amen 🙏❤️🥰

    • @elsykoshy8388
      @elsykoshy8388 8 месяцев назад

      Amen, amen

    • @rajammajose1713
      @rajammajose1713 8 месяцев назад

      Esoyeee vivahathadasangal mattename karthave prarthana kettu anugrahikename 🙏😥❤️

  • @anniegeorge3803
    @anniegeorge3803 8 месяцев назад +3

    Amen ente Daivame ente Esoye mercy upon our family members 🙏

  • @sushyroy5585
    @sushyroy5585 8 месяцев назад +12

    5.30ന് വചനം പറയുന്ന അച്ഛനെ സമർപ്പിക്കുന്നു വാഴ്ത്തി അനുഗ്ഗ്രഹിക്കണേ. എക്സാം എഴുതാൻ പോകുന്ന മക്കളെയും ജോലിക്ക് വേണ്ടി ശ്രമിക്കുന്ന മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

  • @rekhaabraham8734
    @rekhaabraham8734 8 месяцев назад +2

    Amen Amen Amen

  • @Jancy-l9x
    @Jancy-l9x 8 месяцев назад +12

    ഈശോയെ ഞങ്ങളുടെ മക്കളെയും അതുപോലെയുള്ള എല്ലാ മക്കളെയും പിശാചിന്റെ പ്രലോഭനങ്ങളിൽ വീഴാതെ പരിശുദ്ധ അമ്മയുടെ നീല കാപ്പ കൊണ്ട് പൊതിഞ്ഞ സംരക്ഷിക്കേണമേ

  • @aneylincyjose2860
    @aneylincyjose2860 8 месяцев назад +36

    ഈശോയെ മാത്യൂ അച്ഛനെ സമർപ്പിക്കുന്നു

  • @Linsonmathews
    @Linsonmathews 8 месяцев назад +53

    യേശുവേ, ജോലിക്ക് വേണ്ടി ശ്രമിക്കുന്ന എല്ലാരേയും അനുഗ്രഹിക്കണമേ... ആമേൻ ✝️✝️✝️

  • @JeemonEKurian
    @JeemonEKurian 8 месяцев назад +2

    അച്ഛൻ്റെ ആറാം ദിവസത്തെ വചനം കേട്ടിട്ട് പരീക്ഷ എഴുതി
    പരീക്ഷ എളുപ്പമായിരുന്നു യേശുവിനു നന്ദി,🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 8 месяцев назад +7

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകി എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🙏🏻🔥❤️

  • @sisteralphonsax5078
    @sisteralphonsax5078 8 месяцев назад +3

    ഈശോയെ എന്റെ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @antovarghese4243
    @antovarghese4243 8 месяцев назад +40

    യേശുവേ എൻ്റെയും കുടുംബത്തിൻ്റേയും സമൂഹത്തിൻ്റെയും സാമ്പത്തിക പഠന തൊഴിൽ മേഖലകളും. തിരു രക്തത്താൽ കഴുകി വിശുദ്ധി കരിച്ചു ഞങ്ങളുടെ നിയോഗം സാധിച്ച് തടസങ്ങൾ മാറ്റി വിജയം നൽകി അനുഗ്രഹിക്കേണമേ

  • @bettyshaju3726
    @bettyshaju3726 8 месяцев назад +1

    ഈശോയെ എന്റെ ഒരു നിയോഗം സാധിച്ചു തന്നത് തന്നെ ഓർത്ത് നന്ദി പറയുന്നു

  • @JoseAdjose
    @JoseAdjose 8 месяцев назад +52

    കർത്താവെ പലവിധ കാരണം കൊണ്ട് കുടുബസ്മദാനം ഇല്ലാത്ത കുടുബങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

    • @thresiammajoseph1491
      @thresiammajoseph1491 8 месяцев назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @leenavarghese4444
      @leenavarghese4444 8 месяцев назад

      ആമേൻ

    • @soothram1419
      @soothram1419 8 месяцев назад

      ആമേൻ 🙏 നാഥാ കനിയണമേ 😢 ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും സമാധാനമായി ജീവിക്കാൻ കൃപ തരേണമേ 🙏 ആമേൻ 🙏

  • @sarammavarghees2355
    @sarammavarghees2355 8 месяцев назад +13

    രോഗികളായ എല്ലാവരേയുസമർപ്പിക്കുന്നു തൊട്ടു സൗഖ്യമാക്കണമേ യേശുവെ🙏🙏🙏🙏🙏🙏🙏🙏🙏

    • @soothram1419
      @soothram1419 8 месяцев назад

      യേശുവേ നന്ദിയോടെ സ്തുതിക്കുന്നതോടൊപ്പം അങ്ങയെ മഹത്വം ലോകത്തെ അറിയിക്കുവാനും കൃപ തരേണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @anithaantonybenny9806
    @anithaantonybenny9806 8 месяцев назад +9

    ഈശോയെ മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ🙏🙏🙏 പരിശുദ്ധാത്മാവിനെ നൽകണമേ🙏🙏🙏🙏

  • @nijupaul4817
    @nijupaul4817 8 месяцев назад

    എന്റെ കർത്താവേ എന്റെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അവിടന്ന് സുഖപെടുത്തണമേ..
    🙏😭🙏🙏... 😭😭😭എന്റെ ദൈവമായ പിതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ.. 👏👏👏..,. 😭😭😭

  • @VinuPaul-l2r
    @VinuPaul-l2r 8 месяцев назад +5

    ഇശോയെ ഞങ്ങളുടെ അമ്മയ്ക്ക് കഫക്കെട്ടും ചുമയും ശർദ്ധിയുമായ്ട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് ചെസ്റ്റ് ഇൻഫക്ഷനാണ് അമ്മയുടെ എല്ലാ അസ്വസ്ഥകളും മാറ്റി പൂർണ്ണാരോഗ്യത്തോടെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്ത് വാരാൻ അനുഗ്രഹിക്കണമെ എല്ലാരോഗികളെയും അങ്ങ് തൊട്ട് സുഖപ്പെടുത്തണമെ ആമേൻ

  • @alociouskbenny4842
    @alociouskbenny4842 8 месяцев назад +18

    എന്റെ കണ്ണിന്റെ കാഴ്ച്ച തിരിച്ചുനൽകണമേ 🙏ഈശോയെ 🙏ആമേൻ 🙏🙏🙏

  • @sujajoseph4923
    @sujajoseph4923 8 месяцев назад +122

    യേശുവേ ഈ പ്രാർത്ഥനയിൽ സംബന്ധിയ്ക്കുന്ന എല്ലാവരെയും അനുഗ്രഹിയ്ക്കേണമേ. ഞങ്ങളുടെ മക്കളേ അനുഗ്രഹിയ്ക്കേണമേ,ദൈവകൃപയാൽ നിറയ്ക്കേണമേ.

    • @sumithra__
      @sumithra__ 8 месяцев назад

      🙏🙏🙏🙏🙏🙏

    • @amminijoseph1735
      @amminijoseph1735 8 месяцев назад +2

      Ente Reji yude sarirathele ella rogangalum vedhanakalum avidunnu thottu sugapeduthaname esoye ❤❤❤❤❤

    • @amminijoseph1735
      @amminijoseph1735 8 месяцев назад +1

      Karthave ente dhivame makkale ellavreyum kathukollane Oppam undakane ammen 🎉🎉🎉🎉🎉🎉

    • @amminijoseph1735
      @amminijoseph1735 8 месяцев назад +1

      Njangalude vahanagale avidunnu Kathukollane karthave ❤❤❤❤❤❤❤

    • @amminijoseph1735
      @amminijoseph1735 8 месяцев назад

      Esoye ente kadabharagal Matti tharaname rogangalum vedhanakalum avidunnu Matti tharaname ameen ❤❤❤❤😂❤❤❤❤❤❤❤

  • @jismontomyk6342
    @jismontomyk6342 8 месяцев назад +2

    Amen

  • @ponnazzworld1362
    @ponnazzworld1362 8 месяцев назад +5

    എനിക്ക് visa വന്നു, ദൈവം എന്നെ അനുഗ്രഹിച്ചു ആമേൻ

  • @joyesjoykutty2742
    @joyesjoykutty2742 8 месяцев назад +9

    ഈശോയേ പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈശോയേ അവരെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @crepy_mp4268
    @crepy_mp4268 8 месяцев назад +4

    ഇശോയെ എന്റെ മോൻ നല്ല സ്വഭാവത്തിൽ വളരാനും പ്ലസ്ടു പരീഷ നന്നായി പഠിച്ചു പരീക്ഷ എഴുതുവാനും അനുഗ്രഹിക്കണമേ 2:27

  • @christeenat3718
    @christeenat3718 8 месяцев назад +1

    Thank you Jesus 🙏🙏🙏😘😘😘

  • @antovarghese4243
    @antovarghese4243 8 месяцев назад +63

    യേശുവേ എൻ്റെയും കുടുംബത്തിൻ്റേയും സമൂഹത്തിൻ്റെയും മേൽ ഉള്ള എല്ലാ പാപ ശാപ ബന്ധങ്ങളും തിരു രക്തത്താൽ കഴുകി വിശുദ്ധി കരിച്ചു ഞങ്ങളുടെ നിയോഗം സാധിച്ച് തരേണമേ

    • @soothram1419
      @soothram1419 8 месяцев назад

      ആമേൻ 🙏 ആരാധന 🙏 സ്നേഹമേ 💞 ആരാധന 🙏 ഹല്ലേലൂയ്യ 💞 ഹല്ലേലൂയ്യ 💞

  • @thelovables14
    @thelovables14 8 месяцев назад +4

    Praise the Lord🙏🙏, Amen🙏

    • @animmaphilip9504
      @animmaphilip9504 8 месяцев назад

      Please pray for my family members problems and my dougter sinimol tet exam result and my son sijo job and health 🙏🌹🙏

  • @susanvarghese298
    @susanvarghese298 8 месяцев назад +12

    യേശുവേ വേദനിക്കുന്നു എല്ലാ കുടുംബങ്ങൾക്കും ആശ്വാസമായി കടന്നു വരണമേ ആമേൻ

  • @philipphilip6964
    @philipphilip6964 8 месяцев назад +1

    Amen🙏🏼🙏🏼🙏🏼

  • @sreejashaji7269
    @sreejashaji7269 8 месяцев назад +4

    യേശുവേ എന്റെ മകന് പഠനത്തോടുള്ള മടി മാറി നന്നായി പഠിക്കാനും നല്ല സ്വഭാവത്തോടെ വളരാനും അങ്ങയുടെ വചനങ്ങൾ സ്വീകരിച്ച് പ്രാർത്ഥിക്കാനും ഇടയാക്കേണമേ ആ മേൻ🙏🙏🙏🙏🙏❤️💕

  • @aneylincyjose2860
    @aneylincyjose2860 8 месяцев назад +4

    ആമേൻ

  • @sandhyababu
    @sandhyababu 8 месяцев назад +10

    ഈ വചനം കേൾക്കുന്ന എല്ലാവരെയും ദൈവത്തിന്റെ ഉള്ളം കൈയിൽ കാത്തോളണേ ഈശോയെ ❤❤❤

  • @SS-VLOGS325
    @SS-VLOGS325 8 месяцев назад +152

    എന്റെ ഇശോയെ exam നായി ഒരുങ്ങുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

    • @sumithra__
      @sumithra__ 8 месяцев назад +1

      Amen 🙏🙏🙏🙏🙏🙏🙏🙏

    • @snehathomas6921
      @snehathomas6921 8 месяцев назад +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @jossyvincent7844
      @jossyvincent7844 8 месяцев назад +1

      🙏🏻🙏🏻🙏🏻

    • @leenavarghese4444
      @leenavarghese4444 8 месяцев назад +1

      എന്റെ മകനെയും സമർപ്പിക്കുന്നു

    • @jyothiroy9542
      @jyothiroy9542 8 месяцев назад +1

      🙏🏻

  • @rekhababuthoyakkavu8866
    @rekhababuthoyakkavu8866 8 месяцев назад +4

    എൻ്റെ മകൻ ഒരു ജോലി കിട്ടുന്നതിന് അനുഗ്രഹിക്കണമേ🙏🏻🙏🏻

  • @aishwaryaantony9324
    @aishwaryaantony9324 8 месяцев назад +1

    ഈശോയെ എന്റെ മകളുടെ മാനസിക വിഷമങ്ങൾ മാറ്റി കൊടുക്കണേ 🙏🙏🙏🙏

  • @_al_fon_za_
    @_al_fon_za_ 8 месяцев назад +4

    യേശുവേ എന്നെ സഹായിക്കാനേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is 8 месяцев назад +7

    കർത്താവായ യേശുവേ അവിടുത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു അവിടുന്ന് സ്വർഗ്ഗം തുറന്ന് എന്റെ ഭവത്തിലേക്കു വരേണമേ എന്റെ കുടുംബംപ്രശ്നങ്ങൾ എല്ലാം മാറ്റി സമാധാനവും ഐശ്വര്യവും അനുഗ്രഹവും നല്കണമേ 🙏🙏🙏ആമേൻ

    • @shinushaji461
      @shinushaji461 8 месяцев назад

      Amen🙏🏻🙏🏻🙏🏻

  • @antovarghese4243
    @antovarghese4243 8 месяцев назад +16

    യേശുവേ എൻ്റേയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും ഉൽകണ്ഠ. ഭയം.ആകുലത.അപമാനം .പീഡനം എന്നീ മേഖലകൾ അങ്ങ് തിരു രക്തത്താൽ കഴുകി വിശുദ്ധി കരിച്ചു ഞങ്ങളുടെ നിയോഗം സാധിച്ച് തരേണമേ

  • @beatricealoysious6591
    @beatricealoysious6591 8 месяцев назад +1

    എന്റ മക്കളെ അനുഗ്രഹിക്കണേ കർത്താവേ ❤❤❤

  • @SanthoshSanthosh-hv2vq
    @SanthoshSanthosh-hv2vq 8 месяцев назад +5

    ഈശോയെ മക്കളെ അനുഗ്രഹിക്കണേ അവരുടെ വിദ്യാഭ്യാസത്തെ അനുഗ്രഹമാക്കി മാറ്റാണമേ 🙏🏽🙏🏽🙏🏽🙏🏽

  • @antovarghese4243
    @antovarghese4243 8 месяцев назад +52

    യേശുവേ ലോകം മുഴുവൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന എല്ലാ വരെയും രോഗികളെയും അവരുടെ കുടുംബങ്ങളും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും യാത്ര ചെയ്യുന്ന എല്ലാ മക്കളെയും തിരു രക്തത്താൽ കഴുകി വിശുദ്ധി കരിച്ചു ഞങ്ങളുടെ നിയോഗം സാധിച്ച് തരേണമേ

  • @VineethaJose-z9x
    @VineethaJose-z9x 8 месяцев назад +83

    എസ്എസ്എൽസി പ്ലസ് ടു എഴുതുന്ന എന്റെ രണ്ടു മക്കളെയും മദ്യപാനത്തിന്റെ അടിമയായ എന്റെ ഭർത്താവിനെയും അങ്ങിപ്പക്കലേക്ക് സമർപ്പിക്കുന്നു

  • @reenajoy6870
    @reenajoy6870 8 месяцев назад +16

    ഈശോയേ കിട്ടാനുള്ള പൈസ ഇത്രയും പെട്ടെന്ന് മടക്കി കിട്ടുവാൻ വേണ്ടി സഹായിക്കണമേ അതുപോലെ നല്ല വിദ്യാഭ്യാസം നൽകി അവരെ അനുഗ്രഹിക്കണമേ എൻ്റെ കുടുംബത്തിന് ഷമി ക്കു വാ നുള്ള മനസ്സ് തുറന്നു കൊടുക്കാൻ പ്രാർത്ഥിക്കണം മക്കൾക്ക് വീടും സ്ഥലവും കെട്ടിടവും നല്ല വിലക്ക് വിൽക്കുവാൻ വേണ്ടി സഹായിക്കണമേ ആമേൻ ഇതുവരെ ചെയ്ത അനൂഗൃഹാഗൾക്ക് ഒരായിരം നന്ദി ദൈവമേ എന്നെ അനുഗ്രഹിക്കണമേ ആമേൻ

  • @pushpamgeorge1716
    @pushpamgeorge1716 8 месяцев назад +4

    ഈശോയെ മകൻ ആകാശിൻ്റെ ആവശ്യമില്ലാത്ത ടെൻഷൻ മാറ്റണമേ ആന്തരിക മുറിവുണക്കണമേ

  • @pacepetson4900
    @pacepetson4900 3 месяца назад

    എൻ്റെ ഈശോയേപിങ്കിയുടെ തടസ്സമെല്ലാം മാറ്റി വേഗം വിസ വരണമെെ പയ്സിനെയും പിങ്കിയെയും അനുഗ്രഹിക്കണമെ

  • @sjoseph8444
    @sjoseph8444 8 месяцев назад +3

    ഈശോയെ വീടിന്റെ പ്രോബ്ലം തീർത്തതിന് നന്ദി . ക്ഷമ തരണേ... പരസ്പര ബഹുമാനം ഉണ്ടാകാൻ അനുഗ്രഹിക്കണേ.. നിയോഗങ്ങളെ സാധിച്ചു തരണേ... അസുഖങ്ങൾ വരുത്തരുതേ.... മാതാവേ നന്ദി.. യുടെ സ്കീഹയെ നന്ദി.. സകല വിശുദ്ധരെ നന്ദി 🙏🙏🙏

  • @sreedevidominic4987
    @sreedevidominic4987 8 месяцев назад +101

    ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളും സമർപിക്കുന്നു അനുഗ്രഹിക്കണമേ

    • @thresiammajoseph5060
      @thresiammajoseph5060 8 месяцев назад +1

      Thank thee my God for all blessings. Kindly bless to reslise our intentions. Amen.

  • @antovarghese4243
    @antovarghese4243 8 месяцев назад +23

    യേശുവേ എൻ്റേയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും വസ്തു വഹാകൾ വാഹനങ്ങൾ തൊഴിൽ സാമ്പത്തിക പഠന എല്ലാത്തിനെയും തിരു രക്തത്താൽ കഴുകി വിശുദ്ധി കരിച്ചു ജീവിത വിജയം നൽകേണമേ ഞങ്ങളുടെ നിയോഗം സാധിച്ച് തരേണമേ

    • @soothram1419
      @soothram1419 8 месяцев назад

      അനുഗ്രഹിക്കണമേ 🙏 നാഥാ ഞങ്ങളുടെ തെറ്റുകളെല്ലാം ക്ഷമിച്ച് ഞങ്ങളോട് കരുണ തോന്നേണമേ ആമേൻ 🙏

  • @johnsonantony6578
    @johnsonantony6578 8 месяцев назад +12

    ഈശോയെ ജോലി യില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കൾക്കും നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കണമേ ഈശോയെ

  • @sophygeorge2484
    @sophygeorge2484 8 месяцев назад +27

    എന്റെ ഈശോയെ പാപിയായ എന്റെ മേലും കുടുംബത്തിന്റെ മേലും കരുണ ഉണ്ടാകണേ

  • @سريجامايا
    @سريجامايا 8 месяцев назад

    ഈശോയെ എന്നെ എന്റെ ഭവനത്തിൽ എത്തിക്കണമേ മനുഷ്യനെ അസാധ്യം ആയത് ദൈവത്തിന് സാധ്യമാണല്ലോ എന്റെ നിയോഗം സാധിച്ചു തരണമേ 😭😭😭😭😭😭🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾😊

  • @celeenarenny808
    @celeenarenny808 8 месяцев назад +22

    ഈശോയെ എക്സാം എഴുതാൻ ഒരുങ്ങുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏

  • @LissyThomas-q3j
    @LissyThomas-q3j 8 месяцев назад +3

    ആമ്മേൻ 🙏 ഞാൻ ഒരു പ്രവാസി ആണ് രാവിലെ 5.30 നു പ്രാർത്ഥിക്കാൻ പറ്റില്ല എങ്കിലും സമയം കിട്ടുമ്പോളൊക്കെ പ്രാർത്ഥിക്കുന്നുണ്ട് ഇല്ല ദിവസവും സ്റ്റാറ്റസ് ഇടുന്നത് Daily Blessing ആണ്.. ഫ്രണ്ട്സിനു അയച്ചു കൊടുക്കുന്നുണ്ട്. ലോകം മുഴുവനുവേണ്ടിയും എല്ലാ രോഗികളെയും വീടില്ലാത്തവർ, മക്കൾ ഇല്ലാത്തവർ, ജോലി ഇല്ലാത്തവർ, സാമ്പത്തിക ക്ലെശം അനുഭവിക്കുന്നവർ എല്ലാവരെയും ചേർത്തുവെക്കുന്നു നാഥാ ഒപ്പം ഞങ്ങളുടെ നിയോഗങ്ങളും. സാധിച്ചു തരണമേ നാഥാ. ഇതാ കർത്താവിന്റെ ദാസി നിന്റെ ഹിതം നിറവേറട്ടെ ആമേൻ 🙏

  • @ashlinelizabethwilson-zh1eh
    @ashlinelizabethwilson-zh1eh 20 дней назад

    Eshoye nanny eshoye sthuthy eshoye arathana amen Eshoye njangalude niyogangale ange swekarich athe sadhichutharaname amen 🙏

  • @vimala800
    @vimala800 8 месяцев назад +39

    എന്റെ ഈശോ എനിക്ക് 68 വയസ്സു എന്റെ ഫർത്താവിന് ഓപ്പൺ സർജറി കഴിഞ്ഞ ഹാർട് രോഗിഎന്റെ മകന് 31 വയസ്സു ഈശോ എന്റെ മകന്റെ വിവാഹ തടസ്സം മാറി ഒരു ജീവിത പങ്കളി നൽകി മകൻ ഒരു ദാമ്പത്യം ജീവിതം നയിയക്കുന്ന തു കാണുവാനുള്ള ഭാഗ്യം ഞാൾക്ക് നൽകി അനുഗ്രഹിക്കണേ കരുണതോന്നണേ കിവിടരുതേ

  • @santhinikannan2906
    @santhinikannan2906 8 месяцев назад +4

    യേശുവേ എൻ്റെ ഭാർത്താവിൻ്റെ മദ്യാപനം മറ്റിതരണമേ🙏🙏🙏

  • @sheejagl4765
    @sheejagl4765 2 месяца назад

    എൻ്റെ നല്ല ഈശോയെ
    എൻ്റെ നിയോഗങ്ങളെല്ലാം അങ്ങ് സ്വീകരിച്ച് എനിക്ക് സാധിച്ച് തരണമെ

  • @jimcybiju8313
    @jimcybiju8313 8 месяцев назад +8

    യേശുവേ ഞങ്ങളെ കടഭാരഗിൽ നിന്നും രക്ഷിച്ചു സമാധാനം തരേണമേ

  • @USHA-f8k
    @USHA-f8k 8 месяцев назад +18

    എന്റെ യേശുവേ എന്റെ സഹോദരന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ 🙏
    ആമേൻ 🙏🙏🙏🙏🙏

  • @anithamichael8345
    @anithamichael8345 2 месяца назад

    Ende Eeshoye ende ella prarathanankalum Eeshoykku samarppikkunnu Naatha..Amen ..Amen🙏

  • @rethikaprasad4273
    @rethikaprasad4273 8 месяцев назад +5

    യേശുവേ. എന്റെ ബാങ്കിലെ ജോലി സ്ഥിരമാക്കി തരേണമേ. ഒരു സെന്റ് ഭൂമിയെങ്കിലും തന്നു, ഒരു കൊച്ച് കുടില് വെക്കാൻ സാധിച്ചു തരേണമേ 🙏🙏🙏🙏. വാടക വീടുകളിൽ നിന്നും, ഞങ്ങളെ രക്ഷിക്കണമേ 🙏🙏🙏🙏🙏🙏🌹🌹.. ആമേൻ 🙏🙏🙏🙏

  • @sind1786
    @sind1786 8 месяцев назад +119

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു സാധിച്ചു തരണമേ 🙏

  • @celeenarenny808
    @celeenarenny808 8 месяцев назад +6

    ഈശോയെ അച്ഛന്റെ കടം വീട്ടാൻ ഒരു മാർഗം അങ്ങ് കാണിച്ചു കൊടുക്കണേ 🙏ഈശോയെ അത്ഭുതം പ്രവർത്തിക്കണേ 🙏

  • @nostalgia8656
    @nostalgia8656 8 месяцев назад +1

    +2 നു പഠിക്കുന്ന രോഹിതിനു വേണ്ടി പ്രാർത്ഥിക്കണമേ..... 🙏🙏🙏

  • @nandanasatheesh3378
    @nandanasatheesh3378 8 месяцев назад +5

    കർത്താവെ പരിഷക്ക് നല്ല മാർക്ക്‌ കിട്ടണേ 🙏🙏

  • @josinbobby5459
    @josinbobby5459 8 месяцев назад +8

    മാതാവേ നിയോഗ പ്രാർത്ഥനയിൽ പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെ നിയോഗങ്ങൾ ഇടപെടണം അവർക്ക് ശക്തിയും ധൈര്യവും കൊടുക്കണമേ

  • @SanthoshSanthosh-hv2vq
    @SanthoshSanthosh-hv2vq 8 месяцев назад +8

    എന്റെ ഭർത്താവിന്റെ ജോലിയില്ലാത്ത വരുമാനമാര്ഗം ഇല്ലാത്ത അവസ്ഥയെ സമർപ്പിക്കുന്നു ഈശോയെ ജോലി നൽകി അനുഗ്രഹിക്കണേ ആമ്മേൻ 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @ReshmaSunil-q9t
    @ReshmaSunil-q9t 8 месяцев назад +1

    Eshoye Angaude Vilayeria Vishudha Rakthathal Reshma.Sunilinu samrakshanam nalkane Amen.

  • @antovarghese4243
    @antovarghese4243 8 месяцев назад +18

    യേശുവേ എൻ്റെയും കുടുംബത്തിൻ്റേയും ഈ നിമിഷം വരെ cheyudu തന്ന എല്ലാ അനുഗ്രഹങ്ങളും കാരുണ്യവും സ്നേഹവും സന്തോഷവും നിറഞ്ഞ കുടുംബം അക്കി എൻ്റെ കുടുംബത്തിൻ്റെ നിയോഗം സാധിച്ച് തരേണമേ തിരു രക്തത്താൽ കഴുകി വിശുദ്ധി കരിച്ചു വിജയം നൽകി അനുഗ്രഹിക്കേണമേ

  • @Ancy-lw4hy
    @Ancy-lw4hy 8 месяцев назад +11

    എൻ്റെ ഈശോയെ എൻ്റെ മകളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ അവളെ എല്ലാ രോഗപീഡകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണ അവൾ ഗർഭിണിയാണ് ദൈവ ചൈതന്യവും ആരോഗ്യവുമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ.

  • @philipmlp2162
    @philipmlp2162 8 месяцев назад +18

    ഈശോയെ 3rd year Bsc nursing exam എഴുതുന്ന എല്ലാ മക്കളെയും എന്റെ മകനെയും സമർപ്പിക്കുന്നു ഉന്നതവിജയം നൽകി അവരെ അങ്ങ് അവിടുന്നു അനുഗ്രഹിക്കേണമേ 🙏🙏

  • @dixy8946
    @dixy8946 Месяц назад

    Ende Eshoye ende niyogagal Elam sadichu tarumenu purnamai vishshawsikunu Anugharahikename kudendakane Amen Praise the Lord Hallelujah 🙏

  • @JCCreationsVideos
    @JCCreationsVideos 8 месяцев назад +8

    യേശുവേ എന്നെ അനുഗ്രഹിക്കേണമേ. എന്നോട് കരുണ തോന്നണമേ.

  • @sonisebastian816
    @sonisebastian816 8 месяцев назад +2

    ഈശോയെ അങ്ങയുടെ വചനത്താൽ ഞങ്ങളെയും കുടുബംഗങ്ങളെയും കാത്തു പരിപാലിക്കണമേ. ഏറ്റവും സ്നേഹത്തോടെ നന്ദി ചൊല്ലുന്നു നാഥാ. 🙏🙏❤️❤️

  • @sujashaju273
    @sujashaju273 8 месяцев назад +5

    ഈശോ നാഥാ നാളെ ആരംഭിക്കുന്ന നേഴ്സിംഗ് പരീക്ഷയെ സമർപ്പിക്കുന്നു. അങ്ങേ പരിശുദ്ധാത്മാവിനാൽ മക്കളെ നിറച്ച് ഉത്തരങ്ങൾ ശരിയായി എഴുതുന്നതിനും കൃപയുള്ള നല്ല ഭാവി ജീവിതം ലഭിക്കുന്നതിനും Andriya Ananand എന്നീ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമെ ആമേൻ

  • @RemyaSebastian
    @RemyaSebastian 2 месяца назад

    ഈശോയെ എന്റെ സാമ്പത്തിക പ്രശ്നത്തിൽ ഇടപെടണമേ 🙏🏻🙏🏻🙏🏻

  • @sindhuvvsindhu8666
    @sindhuvvsindhu8666 8 месяцев назад +42

    ഒ എന്റെ ഈശോയെ എന്റെ അമ്മ മാതാവേഎന്റെ മക്കളെനല്ല മക്കൾ ആയി ചതിയിൽ പെടുത്തി കള്ള കേസ് കൊടുപ്പിച്ചത് മനസ്സിലാക്കി സൗഖ്യവും കൊടുത്ത് കുഞ്ഞുങ്ങളെ എനിക്ക് തിരിച്ചു താ ഈശോയെ അവർക്ക് നല്ലൊരു ജോലി നാട്ടിൽ കൊടുക്കേണമേ അനുഗ്രഹികേണ്ണമേ ആമേൻ ആമേൻ ആമേൻ

    • @ANTONYM.L
      @ANTONYM.L 8 месяцев назад

      Enntey makantey vivahathadsm mattikalanjyanamey salswaviyum dòyvabayavumilla jeevithapankaaliye nalki anugrahikkanamey

    • @anujoseph5356
      @anujoseph5356 8 месяцев назад +1

      Anglin axam nalla mark kittuvan parthikane

  • @bindhurobin9269
    @bindhurobin9269 8 месяцев назад +50

    എന്റെ എല്ലാ രോഗങ്ങളും തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏

    • @alletescreativeworld789
      @alletescreativeworld789 8 месяцев назад +1

      ലിസമ്മ എബ്രഹാം യേശുവേ എൻ്റെ മഞ്ചുക്കുട്ടന് ജോലി നൽകി അനുഗ്രഹിക്കണമെVisa നൽകി അനുഗ്രഹിക്കണമെ ആമേൻ

    • @achammaxavier5514
      @achammaxavier5514 8 месяцев назад +1

      എന്റെ രോഗങ്ങളെ സുഖപ്പാടുത്താണമേ. ആമേൻ യേശുവേ നന്ദി. 🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @shylashyla6074
    @shylashyla6074 8 месяцев назад +6

    യേശുവേ എന്തു ജോലി ഏറ്റെടുത്താലും അങ്ങയുടെ തീരുമാനം അനുസരിച്ചായിരിക്കണമേ അങ്ങ് mathramamullathu🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jessyprakash9777
    @jessyprakash9777 8 месяцев назад +2

    യേശുവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ പഠിക്കാൻ കഴിവ് കൊടുക്കണമേ യേശുവേ എൻ്റെ മോൾ ഒരു കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു യേശുവേ എൻ്റെ ഭാർത്താവിനെ ഒരു ജോലി കൊടുക്കണമേ🙏🙏🙏🙏

  • @rosammamathew1220
    @rosammamathew1220 8 месяцев назад +31

    യേശു അപ്പാ എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമെ എൻ്റെ എല്ലാ അയൽക്കാരെയും എല്ലാ സ്നേഹിതരരേയും അനുഗ്രഹിക്കണമെ Amen

  • @shellapsunny926
    @shellapsunny926 8 месяцев назад +5

    ഈശോയെ എന്റെ മോളെ അനുഗ്രഹിക്കണമെന്ന് +2 ആണ് അവൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ

  • @minboooooo
    @minboooooo 8 месяцев назад +1

    May god bless everyone tonight ❤❤❤

  • @josek.t8027
    @josek.t8027 8 месяцев назад +11

    ദൈവമേ സ്തുതി യേശുവേ ഞങ്ങളുടെ നിയോഗം സ്വീകരിച്ചു ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @jessyshibu2993
    @jessyshibu2993 8 месяцев назад +23

    യേശുവേ ഞങ്ങളുടെ പ്രാർത്ഥനകളേയും സഫലമാക്കണമേ ആമേൻ🙏

  • @teenuz
    @teenuz 8 месяцев назад +24

    ഈശോയെ ഇന്നത്തെ ദിവസം അങ്ങയുടെ വചനം അനുസരിച്ചു ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @vavachiappuz7012
    @vavachiappuz7012 8 месяцев назад +55

    എന്റെ ഈശോയെ മക്കൾക്ക് അനുസരണയും ദൈവ സ്നേഹവും നൽകണമേ 🙏🏻🙏🏻🙏🏻

  • @florencept8661
    @florencept8661 8 месяцев назад +7

    ഈശോയെ മോന് ഒരു ജോലി കിട്ടുന്നതിന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ഒരു വഴി തുറന്നു അനുഗ്രഹിക്കണമേ നാഥാ ആമേൻ യേശുവേ നന്ദി യേശുവേ സ്തോത്രം ❤❤

  • @sajisoby4124
    @sajisoby4124 8 месяцев назад +2

    ഈശോയെ നന്ദി ഈശോയെ സ്തോത്രം🙏🙏🙏🙏 ഈശോയെ ഞങ്ങളുടെ കുടുംബത്തെ ദൈവാനുഗ്രഹത്താൽ നിറയണമേ ഞങ്ങളുടെ മക്കൾക്ക് പരീക്ഷാ സമയത്ത് അങ്ങനെ പരിശുദ്ധാത്മാവിനെ അയക്കേണമേ

  • @AjithaVarghese-ct4ls
    @AjithaVarghese-ct4ls 8 месяцев назад +26

    ഈശോയെ ഇന്ന് വചനം കേൾക്കുന്ന എല്ലാ മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ ആമ്മേൻ

  • @albin564
    @albin564 8 месяцев назад +24

    എന്റെ ദാസ്ന്റ് കാൻസർ രോഗം മാറി കിട്ടുവാൻ പ്രാത്ഥിക്ണം ആമേൻ ആമേൻ amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dhanu690
    @dhanu690 8 месяцев назад +9

    യേശുവേ, എന്‍റെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു, എന്‍റെ കുടുംബത്തിനായി അങ്ങു സാധിച്ചു തരേണമേ ! ആമ്മേൻ 🙏🙏🙏

  • @salimmaroy5902
    @salimmaroy5902 8 месяцев назад +26

    എന്റെ ഈശോയെ എന്റെ എല്ലാ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏

  • @VinuPaul-l2r
    @VinuPaul-l2r 8 месяцев назад +11

    ഈശോയെ എല്ലാ വിദ്ധ്യാർത്ഥികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരുടെ പഠന വിഷയങ്ങളെയുo പരീക്ഷളെയും അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമെ ആമേൻ

  • @bettythampithampi7310
    @bettythampithampi7310 8 месяцев назад

    Amma mathave unichettane kathukollaname Amma mathave 🙏🙏🙏🙏🙏🙏🙏🙏🙏

  • @shylajavasanthan378
    @shylajavasanthan378 8 месяцев назад +4

    മകൾക്ക് തക്കതുണയെ നൽകി അനുഗ്രഹിക്കണമെ മകന് നല്ല ഒരു ജോലിക്കിട്ടണമെ ഭവനത്തിൽ സമാധാനം തന്ന് അനുഗ്രഹിക്കണമെ കർത്താവെ സ്തോത്രം

  • @sindhuvvsindhu8666
    @sindhuvvsindhu8666 8 месяцев назад +12

    അച്ഛന്റെ അമ്മയുടെയും കടബാധ്യതയും നിൽക്കുന്ന സ്ഥലം കച്ചവടമാക്കി കൊടുക്കേണമേ ആമേൻ