Royal Drive Mercedes Benz S-Class |Ep45| ലോ ബഡ്ജറ്റ് ലക്ഷ്വറി കാർ

Поделиться
HTML-код
  • Опубликовано: 5 сен 2024
  • What I'm saying here is where to buy a low budget luxury car .There are a lot of luxury cars here .Royal Drive Kozhikode
    #royaldrive_kozhikode
    #Mercedesbenz
    RUclips channel
    Dream Tech travel salu rv
    For business inquiries Dream tech salu rv WhatsApp No : 7736046326
    / dreamtechtravel
    Instagram: / dreamtechtravel

Комментарии • 381

  • @rajukurian4492
    @rajukurian4492 4 года назад +9

    Superb vedio chetaa.... oru S class vanganam ennu orupadu agraham ondu.. angane youtube il vedios search cheytappo ithu kanan idaayayii... orupaadu nandhiii eee manoharamaya vediokku...
    From Niranjan raju kurian
    Trivandrum. 😘😘😘

  • @balusseri7929
    @balusseri7929 4 года назад +55

    ഒരു സാധാരണക്കാരന് കണ്ടാസ്വദിക്കാൻ പറ്റിയ വീഡിയോ😊😊😊

  • @arunm7616
    @arunm7616 4 года назад +76

    വളരെ നല്ല വീഡിയോ ആയിരുന്നു... താങ്കളുടെ പൊളൈറ്റ് ആയിട്ടുള്ള അവതരണം ആണ് എനിക്കിഷ്ടമായാത്.. ചാനൽ ന് എല്ലാവിധ ആശംസകളും നേരുന്നു

    • @DreamTravelsRv
      @DreamTravelsRv  4 года назад

      Thanku

    • @user-im7ev5fo1l
      @user-im7ev5fo1l 4 года назад +1

      @@DreamTravelsRv എന്തിനാണ് നിങ്ങൾ എൻറെ കമൻറ് ഡിലീറ്റ് ചെയ്തത് അനാവശ്യമായി ഞാനൊന്നും പറഞ്ഞില്ലല്ലോ ഞാൻ പറഞ്ഞത് ബെൻസ് കാർ ഞാൻ കൊടുത്തത എന്ന് പറഞ്ഞു തള്ളി അതിനാണോ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത ഒരു വ്യക്തിയാണ് ഞാൻ നിങ്ങൾ എന്നെ അൺ സബ്സ്ക്രൈബ് ചെയ്തു എന്തിന് ഒരു കമൻറ് ഇട്ടതിന് കാരണം നിങ്ങൾ പറഞ്ഞുതരണം നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ഒരാളായിരുന്നു ഞാൻ കമൻറ് ഡിലീറ്റ് ചെയ്തതിനെക്കാൾ സങ്കടം എന്നെ നിങ്ങൾ സബ്സ്ക്രൈബ് ചെയ്തു

  • @thamimmuhamedashraf8766
    @thamimmuhamedashraf8766 4 года назад +21

    11:15 "സേഫ്റ്റിന്റെ കാര്യത്തിൽ ഒരു compromise ഇല്ല".
    രണ്ട് മഹാന്മാരും seatbelt ഇട്ടിട്ടില്ല. വാചകം അടിക്ക് മാത്രം ഒരു കുറവും ഇല്ല

  • @mubashir3003
    @mubashir3003 4 года назад +43

    ഇതൊന്നും വാങ്ങാൻ ക്യാഷ് ഇല്ലങ്കിലും ഈ വീഡിയോ കാണുന്ന ഞാൻ 😂😂😂😂

    • @RDK8420
      @RDK8420 4 года назад

      Full support

  • @acompetitiveweightloss7749
    @acompetitiveweightloss7749 4 года назад +11

    വല്ല പറിയും അറിഞ്ഞിട്ടാണോ സഹോദരാ ഈ സംസാരിയ്ക്കുന്നത് .... ഇതിന്റെ മെയിന്റെൻസി നേ കുറിച്ച് വല്ല പറിയും അറിയുമോ ?
    4 Sയർ മാറുവാൻ എത്ര ആവും എന്നറിയുവോ ?
    ഒരു സർവ്വീസ് എത്രയാകും എന്നറിയുമോ ?
    ഇടയ്ക്ക് ഇടയ്ക്ക് സോഫ്റ്റ് വെയർ ചെയ്യേണ്ടി വരും അത് അറിയുമോ ?
    ഇൻഷുറൻസ് ,ബ്രേക്ക് ,സസ്പെൻഷൻ , എത്ര വരും അറിയുമോ ?
    ക്ലച്ച് അസംബ്ലി മാറ്റുവാൻ ഒരു പുതിയ സ്വിഫ്റ്റ് വാങ്ങുന്ന പെയ്സ ആകും അത് അറിയുമോ ?
    ഞാൻ 7 വർഷം S class ഉപയോഗിച്ചിട്ടുള്ള ആളാണ് ?
    ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ പറ്റില്ല.
    ഒരു പറിയും അറിയാതെ വായി തോന്നിയത് വിളിച്ച് പറയാതിരി .
    ഫ്രീ ആയിട്ട് കിട്ടിയാൽ പോലും ഒരു സെക്കന്റ്റ് ബെൻസ് S class ... ഒരു മെഡിൽ ക്ലാസ്സ് ഫാമിലിയിൽ ഉള്ള ഒരാളിനു പോലും അതിനെ മെയിന്റിനൻസ് ചെയ്ത് കൊണ്ടു നടക്കാൻ പറ്റില്ല. പിന്നെ സാധാരണ കാരൻ എടുത്തിട്ട് ആ പാവം എന്തു ചെയ്യാനാ ചേട്ടാ ? നിങ്ങൾ എന്തോരു മണ്ടനാണ് ?
    ഒരു സാധാരണക്കാരൻ ആണെങ്കിൽ പോലും 5 ലക്ഷം രൂപ ബഡ്ജറ്റിൽ ഒരു കാർ വാങ്ങുവാൻ തീരുമാനിച്ചാൽ അൽപ്പം കോമൺ സൺസ് തലയിൽ ഉള്ള ആരും ചിന്തിയ്ക്കും ഒരു മാരുതി ആൾട്ടോ പുതിയതു വാങ്ങാം എന്നത് .അങ്ങനേ യേ ചിന്തിയ്ക്കു .അല്ലാതെ ഈ വിലയ്ക്ക് 40 ലക്ഷത്തിന്റെ പഴയ സ്കോഡ 5 ലക്ഷത്തിനു വാങ്ങിക്കില്ല - അതവാ വാങ്ങിച്ചാലും നിന്നെ പോലത്തെ തിരുമണ്ടൻന്മാരായിരിയ്ക്കും .. ഏതേലും സഹോദരന്മാർ ഈ കുറിപ്പ് വായിച്ചിട്ടു വണ്ടി വാങ്ങുന്നതിനു മുൻപ് ചിന്തിയ്ക്കുക. യാഥാർത്ഥ്യം മനസ്സിലാക്കുക ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ പറ്റില്ല എന്നത് .അൽപ്പ ലാഭം പെരും ഛേദം .
    എന്ത് സാധനവും ,പ്രത്യേകിച്ചു വാഹനം പുതിയതു തന്നെ വാങ്ങിയ്ക്കുക

    • @noufalboneza
      @noufalboneza 4 года назад +2

      എന്തെടാ ഉവ്വേ നീ മേടിക്കണ്ട ..... ആഗ്രഹം ഉള്ളവനും കയ്യിൽ പണം ഉള്ളവനും മേടിക്കട്ടെ .... ഇത്തരം ലെക്ഷുറി വാഹനങ്ങൾ മേടിക്കുന്നവർക്ക് അതിന്റെ മൈന്റെനൻസിനെ കുറിച്ചും അറിയും ....
      തൂറി പോകുമല്ലോ എന്നുകരുതി ആരെങ്കിലും ചിക്കൻ 65ഉം നൂഡിൽസും മറ്റുള്ള ഇഷ്ട്ടപെട്ട ഭക്ഷണങ്ങൾ കഴിക്കാതിരിക്കാറുണ്ടോ ....

    • @acompetitiveweightloss7749
      @acompetitiveweightloss7749 4 года назад

      @@noufalboneza ആദി എന്നു പറയുമ്പോ കൂതി എന്നു കേൾക്കാതിരി പൂറിട മോനേ ....
      7 വർഷം s class ഉപയോഗിച്ചിട്ടുള്ള ആളാണ് ഞാൻ. .....
      നീയോക്കെ എവിടുന്നു വരുന്നേട മയ്രന്മാരേ കുരു പൊട്ടി ....
      ഒരു പഴയ 800 എങ്കിലും സ്വന്തമായി ഉണ്ടോട പൂ റീ ട മോനേ....
      ഇല്ല 100 % . അതാണ് നീ ഈ ഊമ്പിയ കമന്റ് ഇട്ടത്.
      വിവരം എന്ന സാധനം തൊട്ട് തീണ്ടിട്ടില്ലാത്ത പൊലയാടി മോനേ ...

    • @nivyeshk9128
      @nivyeshk9128 4 года назад +1

      Sathyam bro wiper blade urayunna sound ivde kelkam ... ithinekal better new 2020 honda city aanu 16 koduthal full optn kittum alla pinne...

  • @Fieldofgreen
    @Fieldofgreen 4 года назад +24

    സുജിത്ത് ഭക്തൻ ഓടിച്ച s ക്ലാസ്സ്‌ കണ്ടവർ അടി മകളെ ലൈക് 😆😁

  • @pshareefkoppam
    @pshareefkoppam 4 года назад +28

    ഒരു ബൈക്ക് പോലും സ്വന്തമായി ഇല്ലാത്ത ഞാൻ 😀

  • @musthafamani315
    @musthafamani315 4 года назад +46

    കയ്യിലുള്ള കാശ് എല്ലാം കൂട്ടി ഒരെണ്ണം വാങ്ങിയാൽ തന്നെ പിന്നീട് ഇത് മൈന്റൈൻ ചെയ്യാൻ ഭയങ്കര പാടാ.. ഇൻഷുറൻസ്, റോഡ്ടാക്സ നല്ല പൈസയാകും. 😜
    ഏതായാലും വീഡിയോ സൂപ്പർ ആയി ബ്രോ.

    • @aswanthb6629
      @aswanthb6629 4 года назад +9

      Oru side ulla brake pad thanne 20000 aduth varum appol 4 side 100000 . Vangan plan undoo 😜😜😜

    • @musthafamani315
      @musthafamani315 4 года назад

      @@aswanthb6629 noooo..

    • @yasir4034
      @yasir4034 4 года назад +2

      @@aswanthb6629 ഇവരിത് എന്താ സ്വർണം കൊണ്ടാണോ ഇവര് ബ്രേക്ക്‌ പാട് ഉണ്ടാക്കുന്നെ

    • @santhoshpjohn
      @santhoshpjohn 4 года назад

      Yearly 4-5 lakh maintance mattiveykan cash undanklu vagaam

    • @niyasnichu3424
      @niyasnichu3424 4 года назад

      @@yasir4034 😂😂😂😂😂

  • @sandeepk1420
    @sandeepk1420 4 года назад +94

    പുതിയ s ക്ലാസ്സ്‌യുമായി ഒരു ബദ്ധവും ഈ s ക്ലാസിനു ഇല്ല. ഷൌക്കത്ത് ഭായ് തള്ളി വിടല്ലേ?

    • @arunvarghesem505
      @arunvarghesem505 4 года назад +4

      Its true, you said it. At that time benz s class price in 2008 is only 85 lac.

    • @mortizrashidt.c9922
      @mortizrashidt.c9922 4 года назад +3

      Dont compare with new S Class, 12 years back S Class cost is 74 lakhs only..... 12 years depreciation kazinjal maximum 12 lakhs for this old S Class..... ok

    • @AbdulWahab-gd9ch
      @AbdulWahab-gd9ch 3 года назад

      sandeep aalu puliyaanu ,, vandi kandappo enikk cheriya oru moham thonni pakshe sanddepinte comment kandappo vendaannu vechu

  • @muhammedunaise9008
    @muhammedunaise9008 4 года назад +56

    അത്രേം വിലയുള്ള ബെൻസ് ന്റെ വൈപ്പർ കംപ്ലയിന്റ് ഇണ്ട... ഒരു ഒരക്കുന്ന സൗണ്ട് 😂😂

    • @nivyeshk9128
      @nivyeshk9128 4 года назад +3

      Oru chenda muttunna sound wiperinte thanneya .. njn sradhichu... 2020 honda city new aanu ithinekalum better

    • @lehan7026
      @lehan7026 4 года назад +3

      @@nivyeshk9128 edthond podee honda city sclass ullapo enth city

    • @kudariii
      @kudariii 3 года назад

      @@nivyeshk9128 🤣 City oo? Nice joke btw

    • @gikkuthomas2418
      @gikkuthomas2418 3 года назад

      @@nivyeshk9128 athinde idayiluude city yoo 😂😂😂

  • @jcwmalayalam5855
    @jcwmalayalam5855 3 года назад +1

    Laxury vehicle’s 1st owner anu athinte kooduthal depreciations ath pole laxury own cheyunne pinne price kurayum futures stail combramise cheyendi varum ethayalum kuranja budget more laxury car 🚘 kittum used laxury akumbo 😍😜😝

  • @elegance8581
    @elegance8581 4 года назад +30

    ഇങ്ങള് ഫ്ളൈറ്റിന്റെ കോക്പിറ്റിൽ ഒക്കെ ഇരുന്നിട്ടുണ്ടോ😜😜 അതേ ഫീൽ കിട്ടാൻ😜

  • @ahammedjabir181
    @ahammedjabir181 4 года назад +15

    ഇവരുടെ കൈയിൽ ഇരിക്കുന്ന 2018 s class 1.35 cr
    Rajasree motors benz per ower showoroomil 99 laks

  • @jcwmalayalam5855
    @jcwmalayalam5855 3 года назад +1

    Nte mone royal drive aduthoode pokumbo oru inspiration aa vehicles edukkan cash 💴 undakkan thonnummm 🥰🥰🥰😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤙🏻🌺🎉

  • @MDCREATIONS007
    @MDCREATIONS007 4 года назад +17

    Daily office povumbol avide nokkum...Puthiya vandi vanno eannu

  • @sayyidthangal6707
    @sayyidthangal6707 3 года назад +1

    oru naal njn edukum ..insha allah 4 yr kazhitte 🌹

  • @siddiquedish8859
    @siddiquedish8859 4 года назад +7

    കാളവണ്ടിന്റെയും കുതിരവണ്ടിയുടെയും ഒരു റിവ്യൂ ചെയ്യാമോ
    ഇനിയുള്ള കാലത്ത് അതാണ് അവ്യസ്യം
    അല്ലങ്കിൽ ഇലക്ട്രിക് കാറിന്റെ റിവ്യൂ
    പ്രതീക്ഷിക്കുന്നു

    • @Afnad658
      @Afnad658 4 года назад +1

      Nee Pakistan kaaranalle🤪

  • @antonyv6388
    @antonyv6388 4 года назад +3

    Market price ilum oru 50% price kooduthal. Athre ollu. Parayumbo Ellam parayanam. S- class nte suspension bag complaint olla oru part aanu. Replace cheyan verum 4 lakhs aaku

  • @driveslifestyle908
    @driveslifestyle908 4 года назад +3

    വില നല്ല കൂടുതലാണ് ,2012 ഓഡി A4 12 lack നു കിട്ടും

  • @shuhaibka4643
    @shuhaibka4643 4 года назад +22

    S class ഓടിക്കാൻ തുടങ്ങുമ്പോൾ ആ മുഖം തന്നെ മാറി ആകെ പേടിച്ചു ഒരു വിധം ആയല്ലോ സാലുക്ക

  • @user-tw9ib4gi8v
    @user-tw9ib4gi8v 4 года назад

    S class 2008 ith rate kooduthalaa maintenence vannal theernu main suspention...ithellam sadarana oru car kond nadakkuna aalkar eduthaal pedum punne yathra sugham ath parayanilla poli.....

  • @theprofessor2562
    @theprofessor2562 4 года назад +1

    Air Matic Suspension is there in the S-Class, but it is one of the costliest car to run and maintain. 15lacs for a car like this means, need to be very careful on Maintanence. Bcoz I owned one. I know it, I felt it

  • @jacobantonykoodathinkal
    @jacobantonykoodathinkal 4 года назад

    Great to watch, all the very best

  • @sameeralidilkush2371
    @sameeralidilkush2371 4 года назад

    ഇതിന്റെ അകം കണ്ടപ്പോൾ 2008നും മുൻപുള്ളതുപോലെ തോന്നിയവർക്ക് ഇവിടെ likaam

  • @arundev7817
    @arundev7817 4 года назад

    Superb video..
    Iniyum ithupole vedio pratheekshikkunnu...

  • @mohammedrashidpv1317
    @mohammedrashidpv1317 4 года назад +1

    Nigale flight nte cockpit il irunittundo bro?

  • @fasilfasi776
    @fasilfasi776 4 года назад +23

    എന്തായാലും ഇനി ആദ്യം ഒരു പെട്രോൾ പമ്പ് വാങ്ങണം. എന്നിട്ട് കാർ

  • @jobyjohn9615
    @jobyjohn9615 4 года назад

    Safty nokkiyal ithoke nalla vandiyanu.. but vandiyudw koode petrol pump free ayitt kittianam.. 6km kittum milage..

  • @kunjunnisvlog
    @kunjunnisvlog 4 года назад +4

    E vandi 2008 erangiyapol 78 lakhs onroad price ayirunnu, pinnenthina 1.75 cr vila ennokke thallunathuuu bhaiii

    • @akshaykj141
      @akshaykj141 4 года назад

      അതല്ല... Bro
      .അത്.. 2008 model ന്നാണ്...
      2019..മോഡലിന്നാണ്.. 1.75cr..

  • @nivyeshk9128
    @nivyeshk9128 4 года назад

    Drive cheyubo aa wiper blade adikkunna soundalle aa kettsth ithinano 15 lakh ... ithinekal bedham new honda city vangunnatha full optn ,,, thalli marikkalle bro ,, 2012 audi a4 ente kayyil und kodukkan 12 thanna mathi kerala vandi, pine 2011 gl und 20 roopa thanna mathi,,,

  • @Sivaprasad0369
    @Sivaprasad0369 4 года назад

    First time watching... subscribed .. Nala Voice

  • @charissimon636
    @charissimon636 4 года назад +8

    11:04 Seatbelt mukyam bigile... ⚠️

  • @deepaksebastian1997
    @deepaksebastian1997 4 года назад +1

    Aaa kidakkuna black s class 2018 il nale tech travel eat by sujith bakthante video kanam.

  • @keygeemflyer8631
    @keygeemflyer8631 3 года назад

    Flight cockpit vendayirunnu.... Vedio vas good and informative...

  • @SureshKumar-nx8pe
    @SureshKumar-nx8pe 4 года назад +13

    ഇതിന്റെ പകുതി വിലക്കു ദില്ലി കാർ കിട്ടും അതു കൂടി നോക്കി പറയു 2013 മോഡൽ ഓഡി q7 13ലക്ഷം കിട്ടും

    • @kudariii
      @kudariii 3 года назад

      Delhi vandiyokke mikkathum accidentalum kure aalkar use cheytthathum proper service um documents um illathathanu , Pinne odo tampered um

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 4 года назад +31

    മുഹമ്മദ്‌ ഇക്കാന്റെ ഷോ റൂം വീഡിയോയുടെ സുഖം കിട്ടിയില്ല.

  • @peechirahmathulla
    @peechirahmathulla 4 года назад +1

    സീറ്റ് എയർ ഒക്കെ ഞാനൊടിക്കുന്ന luxusilum ഉണ്ട്😍

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 4 года назад

    സൂപ്പർ വീഡിയോ, ഒരുപാട് കാത്തിരുന്ന വീഡിയോ.കുറച്ചുകൂടി കാറുകൾ കാണിക്കമായിരുന്നു

  • @sandeep4257
    @sandeep4257 4 года назад +27

    പറയുന്നത് കേട്ടാൽ വിചാരിക്കും നിങ്ങൾ ഇതിന് മുൻപ് ഫ്ലൈറ്റിന്റെ കോക്പിറ്റിൽ ഇരുന്നിട്ടുണ്ടെന്ന് 😀

  • @SABIKKANNUR
    @SABIKKANNUR 4 года назад +5

    Ufff പൊളിയാണല്ലോ 🙆🙆🔥🔥

  • @fungaming1151
    @fungaming1151 4 года назад

    Ithreyum vilakoodiya vandikal ithreyum low budgetil kodukanam engil enthegilum problems kanum, ee vandikal ooke showroomil kondu poyi check cheythal manasilakum

  • @harisabdulkader3498
    @harisabdulkader3498 4 года назад

    Sir price very high you can check Delhi baba luxury Cars

  • @shyamnarayan7557
    @shyamnarayan7557 4 года назад

    Audi A4 s line 2012 price 33.5 lakh Anne..not 55 lakhs...royal drive nallathane compared to Harman motors....current price parange Kondalla market cheyandathe.....

  • @hakkeemkutti8593
    @hakkeemkutti8593 4 года назад +8

    Povukayaan ...800 undavumbol varaam🤩🤩

  • @georgemathew4904
    @georgemathew4904 4 года назад

    2008 s class 80 lakhs annu price undayrnulu.. dont compare it todays price..

  • @nithinjs88
    @nithinjs88 4 года назад

    ee vandi vilakuravu annennu karuthi personal aavashyangalku medikkunnavante avastha alochichu enikku chiri varunne...useful only for hotels and rentals

  • @mohammedriyaz5461
    @mohammedriyaz5461 4 года назад

    First of all nice video. I hope you will introduce some more other cars from Royal. Waiting to have more from Royal as of nowadays travelling is an issue, so if u shows up through this it will be quite easy for viewers to find out what all new categories are there.

  • @Frnds222
    @Frnds222 4 года назад +1

    Superb 👍 thankyou for this wonderful video brother ❤️

    • @DreamTravelsRv
      @DreamTravelsRv  4 года назад +1

      Thanku

    • @Frnds222
      @Frnds222 4 года назад

      @@DreamTravelsRv bro please do more luxury cars videos from Kerala @ Royal drive... Thankyou

  • @user-zt3nh3by1n
    @user-zt3nh3by1n 4 года назад +12

    ഇന്ത്യക്കാരന്റെ നിലവിലെ അവസ്ഥയിൽ ആഡംബരത്തിന്റെ അവസാന വാക്ക് "800,അല്ലെങ്കിൽ ആൾട്ടോ" ആയിരിക്കും... കാരണം ഇതൊക്കെ കടം വാങ്ങിയും ലോൺ ഇട്ടും ഒക്കെ എടുക്കാം പക്ഷേ അത് കഴിഞ്ഞിട്ട് ഇതൊന്നു റോട്ടിൽ ഇറക്കി ഓടിക്കണ്ടെ🤔🤔🤔പെട്രോൾ അടിക്കാനൂം,നമ്മുടെ നാട്ടിലെ റൊട്ടിൽ ഓടിച്ചാൽ ഉണ്ടാകുന്ന അറ്റ കുറ്റ പണിയൊക്കെ തീർക്കാനുള്ള പൈസ ലോൺ കിട്ടില്ലല്ലോ😰😰😰

  • @sebancelin9847
    @sebancelin9847 3 года назад

    ആ executive പറയുന്ന ഒരു കാര്യം ശെരിയല്ല.. ഒരിക്കലും യൂസ്ഡ് കാറിന്റെ വില പുതു പുത്തൻ വണ്ടിയുടെ വിലയുമായി താരതമ്യം ചെയ്യുന്നത് പക്വുത ഇല്ലായ്മ ആണ്.. അതു പോലെ അല്ലാലോ കാര്യങ്ങൾ , ambient lighting പോലുള്ള ബേസിക് പോലും 2008 s ക്ലാസ്സിൽ ഉണ്ടാവില്ല..(എന്റെ അറിവ് പ്രകാരം ). പിന്നെ കിലൊമെറ്റരും ,മോഡൽ year ഉം മാത്റം നൊക്കി ഇത്രേം പൈസ ഇൻവെസ്റ്റ്‌ ചെയ്യില്ല.. ആരും..
    ചുമ്മാ ഒരു അവസരം കിട്ടിയപ്പോൾ താങ്ങി എന്നുള്ളു, അങ്ങൊരു വണ്ടിയും വിൽക്കും , കമ്മിഷൻ നും വാങ്ങും 🤪🤪

  • @Maplekerala
    @Maplekerala 4 года назад +1

    Paisa koduth vangiya athinde gunam indavum.....resale lum chyyam elupam....

  • @mohamedfasil7999
    @mohamedfasil7999 4 года назад

    Salu bro sambhavam kollam
    Mujeebka nammude muthanu😍
    Sadharanakkar ithokke edithal periodic service aanu prashanam
    Nalla Paisa pottum🤗

  • @jamsheerm1533
    @jamsheerm1533 4 года назад +21

    ആഡമ്പരത്തിന്റെ അവസാന വാക്ക് റോൾസ് റോയ്‌സ് ആണ് ബെൻസ് അല്ല

    • @Afnad658
      @Afnad658 4 года назад +4

      Mercedes Benz maybach

    • @ameenadkins296
      @ameenadkins296 4 года назад +3

      Maybach also

    • @mohdsharafudheen2287
      @mohdsharafudheen2287 4 года назад

      എല്ലാം German Engineering & Luxury തന്നെ

    • @royalstage33
      @royalstage33 4 года назад +8

      ഇത് അവസാനത്തെ വാക്കിന്റെ തൊട്ട് മുൻപ് ഉള്ള വാക്ക് ആണ്.. 🤣🤣🤣

    • @rabeehlopez9589
      @rabeehlopez9589 4 года назад

      Technological advance nokkumbol benz aan. Rolls royce classic munganana kodukkunnu

  • @lijin3693
    @lijin3693 4 года назад

    Benz s class first owner varikkodan Abu haji “Ernad engineering’ enterprise Malappuram! ( No real Kerala re registration)

  • @MadhuPGeorge
    @MadhuPGeorge 4 года назад

    Hi from Malaysia
    Love your video
    Please continue review other available cars at the same showroom

  • @Bharatheeyan88
    @Bharatheeyan88 4 года назад

    Bro.... Nalla video... Nalla avatharanam...

  • @user-lc2oi8st2p
    @user-lc2oi8st2p 4 года назад

    Ningal onnu mediku bhai😁
    Full support

  • @athunpradeep7574
    @athunpradeep7574 4 года назад +1

    Bhakki vandikalde koode chyumo

  • @shyamnarayan7557
    @shyamnarayan7557 4 года назад

    Ipoyathae price endinanae parayunathe..2008 price parangittane compare cheyandathe...aa Priceil Anne depreciation nokkunathe

  • @sunilkovili8493
    @sunilkovili8493 3 года назад

    Vangunnathalla. Maintenance aanu problem

  • @albinsaju9057
    @albinsaju9057 4 года назад

    Royal Drive ലേ ബാക്കി വണ്ടികളുടെ റീവ്യൂ കൂടി വേണം

  • @farhan-bz7un
    @farhan-bz7un 4 года назад +1

    Next HARMAN motor

  • @studiosahara1120
    @studiosahara1120 4 года назад +1

    Vandi odichapol age tensionadichallo.

  • @sajinaafeef5686
    @sajinaafeef5686 4 года назад

    വീഡിയോ നല്ല രസം ഇണ്ട്. പക്ഷെ എന്റെ ഒരു അഭിപ്രായം. അടുത്ത വിഡിയോയിൽ അവിടെ ഉള്ള എല്ലാ വണ്ടിയുടെയും ഫുൾ ഡീറ്റെയിൽസ് കസ്റ്റമേഴ്സിന് ക്ലിയർ ചെയ്ത് കൊടുക്കണം.. പിന്നെ എല്ലാ വണ്ടിയും വിഡിയോയിൽ ഉള്പെടുത്തണം.... എന്ന് നിങ്ങളുടെ ഒരു സബ്സ്ക്രൈബേർ

  • @fayadhmuhammed4747
    @fayadhmuhammed4747 4 года назад

    Avide poyit 2 vandeed review mathrame kanichulu, suv carsintayum review venamayirunnu

  • @sununp6977
    @sununp6977 4 года назад

    Mangav ulla city caril poyi noku lexury vehicle cheaper ratil und video waiting

  • @anandch5473
    @anandch5473 3 года назад

    Details of suv bench white pls

  • @AGMEDIAByShareef
    @AGMEDIAByShareef 4 года назад +1

    Good

  • @nirmalagroup2208
    @nirmalagroup2208 4 года назад

    Rate valare kooduthal ane kochi shwm nalla expnc unde.... oru limit vittu para...rate kooduthal ane

  • @EX-PLORER
    @EX-PLORER 4 года назад

    Luxury car n maintenance aan prashnam

  • @Bharatheeyan88
    @Bharatheeyan88 4 года назад +2

    Second hand car videonnu paranja... Athu Muhammadikkante show room video thanne... Athinolam feel Vere videonnu kittilla....

  • @Cherrish7
    @Cherrish7 4 года назад

    Vangan aluppam.. But parts maran pokumbol 1.50 crore nte paisa akum... Athraye ullo..

  • @fayismuhammadhk5694
    @fayismuhammadhk5694 4 года назад +1

    S ക്ലാസ്സ്‌. ഞാൻ ഓടിച്ചതിൽ ഏറ്റവും സോഫ്റ്റ്‌ ആൻഡ് സ്മൂത്ത്‌ കാർ. അതൊരു ഫീൽ ആണ്.. നല്ല ഒന്നാന്തരം ഫീൽ ♥️♥️😊🥰

  • @user-lc2oi8st2p
    @user-lc2oi8st2p 4 года назад

    Maintenance free anno , ennal nokkam ...

  • @midhunstephen9564
    @midhunstephen9564 4 года назад +21

    മ്മക്ക് മമദ്ക്കാ മതിയേ സാലുവേ

  • @sharathganesh1161
    @sharathganesh1161 4 года назад +1

    A mini cooper review cheyyaamo

  • @akhilnp9102
    @akhilnp9102 4 года назад +1

    Nale sujithettante video varum

  • @nivedithapshaji9194
    @nivedithapshaji9194 4 года назад

    salu keralathil cot ittavarude kotarathil poi aalukale patikan thalli vidaruth.delhi vlog kanunnavarode ningalude ee thallu venda,
    ysterday/6/7/2020 delhi jalandhar motorsinte oru sardar cheitha vlog onnu kanoo.2007 modalinu 750000.2009 nu 975000.2011 modalinu 125000.aanu vila.jalandhar motors ennu googlil adichal ee vedio oke kaanam.friends luxury carukal delhil ninnum mathram edukuka.
    ennalum pavangate muhammed ka kidoooooo,.......

  • @പഞ്ചർ
    @പഞ്ചർ 3 года назад

    I called many time but saying will call back. But no one call back. I need mini cooper

  • @okaslu3843
    @okaslu3843 4 года назад +1

    Sujith bakthan ഇന്ന് video ഇട്ടിട്ടുണ്ട്

  • @mohamedsajeer
    @mohamedsajeer 4 года назад +3

    മച്ചാന് ഫ്ലൈറ്റിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നിട്ടുണ്ടോ?

  • @themachinelover8585
    @themachinelover8585 4 года назад

    Wiper inde sound annoying aayi thonni, love you lots

  • @mohammedshaji9785
    @mohammedshaji9785 4 года назад

    Boodmo sitel parts vila padikkuka
    Ennittu theerumaanikkuka.

  • @alpravasiofficial2805
    @alpravasiofficial2805 4 года назад

    Avide ulla mattu vandikalude koode video edane

  • @harigovind.h7708
    @harigovind.h7708 4 года назад +1

    Royal drive la discovery oonu review chayuuu

  • @mayflame
    @mayflame 4 года назад

    Entonna koya akapade 2 vandide vila paranjuloo? Baki vandide price kettal talakaranguo njangalk

  • @Jithu123h
    @Jithu123h 4 года назад +3

    Insurance, service , maintenance 🤦‍♀️

  • @mohammedshaji9785
    @mohammedshaji9785 4 года назад +1

    Partsnte vila kettal mekkan pattulla.

  • @harisabdulkader3498
    @harisabdulkader3498 4 года назад

    2008 model Audi Delhi price 8/only

  • @anvarsadath1012
    @anvarsadath1012 4 года назад

    നല്ല വിവരണം...good

  • @travelvlogbyme4735
    @travelvlogbyme4735 4 года назад +47

    ഒണം ബംബർ അടിക്കട്ടേ ഒരണ്ണം മേടിക്കാം😊😊😊😊 ഇത്തവണ ചീറ്റീ പക്ഷേ അടുത്ത തവണ വിടില്ല😠😠😠😠

  • @krishnan9701
    @krishnan9701 4 года назад +12

    Benz nte viper nu payangara sound aanallo

    • @mohammedriyaz5461
      @mohammedriyaz5461 4 года назад +1

      Good viewer, nice review. Even i noticed it. Sounds little bit weird to have an S-class with a weird wiper on it.

    • @Bond-ov4hi
      @Bond-ov4hi 4 года назад

      Viper maatanam Bigiley(Royal Drivey)

    • @peechirahmathulla
      @peechirahmathulla 4 года назад

      റബ്ബർ ബ്ലേഡ് complaint

  • @manoharanps3534
    @manoharanps3534 3 года назад

    How much periodical service cost

  • @jazzmk1311
    @jazzmk1311 4 года назад +2

    S class nte wiper adipoli🤪🤪🤪

  • @Cskbnnnm
    @Cskbnnnm 4 года назад

    Spectacular video

  • @mohammedjaham3120
    @mohammedjaham3120 4 года назад

    Aadambarathinde avasaana vaku s-class alla
    Adh Rolls Royce aanu

  • @munneriritty1296
    @munneriritty1296 4 года назад

    Royal👍👍

  • @worldtravels5034
    @worldtravels5034 4 года назад +1

    Presentation ok. But details valare kurache ollu. 13.33 minutesil daralam vahanangal kanikkam. Time waste akkalle

  • @harikrishnancs8462
    @harikrishnancs8462 4 года назад +1

    Warranty from royal cars?