How to wear saree | Saree draping |സാരി ഇനി വൃത്തിയായി ഉടുക്കാൻ പഠിക്കാം| Get ready with me

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1 тыс.

  • @geethakkanakalatha1053
    @geethakkanakalatha1053 5 лет назад +218

    ഞാൻ ഇതു വരെ കണ്ട സാരി ഉടുക്കാൻ പഠിപ്പിക്കുന്ന വീഡിയോകളിൽ വച്ച് ഏറ്റവും മികച്ചത്.പാഠപുസ്തകങ്ങൾ നന്നായി മനസ്സിലാക്കി പഠിപ്പിച്ചു തരുന്ന ഒരദ്ധ്യാപികയെപ്പോലെ നന്നായി സാരി ഉടുക്കാൻ പഠിപ്പിച്ചു തന്ന ചേച്ചിയ്ക്കു നന്ദി.

    • @AJvlogsINLOVEWITHFAMILY
      @AJvlogsINLOVEWITHFAMILY  5 лет назад

      Thanks a lot dear. Orupadu santhosham 😍😍😍😍

    • @athirasarath5607
      @athirasarath5607 5 лет назад +1

      U r right

    • @sudheeshsuresh5534
      @sudheeshsuresh5534 4 года назад +2

      Sathyam njanum kandathyl vech eatavm nannayt saari udupikan padipicha video ane ith powli

    • @newsteps28
      @newsteps28 4 года назад +1

      സത്യാണ് ട്ടോ നന്നായി സാവധാനം പറഞ്ഞതിനാൽ വ്യക്തമായി മനസ്സിലായി. താങ്ക് യൂ💖💯👍👌

    • @jennafathima1732
      @jennafathima1732 4 года назад

      Super

  • @AJvlogsINLOVEWITHFAMILY
    @AJvlogsINLOVEWITHFAMILY  5 лет назад +9

    Hi friends. Here i am showing how to drape saree. Hope you will like it. Please do Like , share and Subscribe. And also let me know you comments below .
    Please do watch 2 mins before you like , comment or subscribe. Otherwise your subscription or comments will be considered as SPAM !
    Thank you all .
    Have a great day / night 😍😍

    • @NysaSyna
      @NysaSyna 5 лет назад +2

      Hii plz watch and support our channel

    • @aswathyaswathyes9780
      @aswathyaswathyes9780 5 лет назад +2

      Chechi supr vedio. Helpful anu. Chechi sariyil supr anu. Enikum sari udukan kitila. Pletes edukananu problem. Njan enthayalum try cheyum

    • @AJvlogsINLOVEWITHFAMILY
      @AJvlogsINLOVEWITHFAMILY  5 лет назад

      Thanks dear ... pls do try!! And keep supporting

  • @AJvlogsINLOVEWITHFAMILY
    @AJvlogsINLOVEWITHFAMILY  5 лет назад +21

    Thank you all for supporting 🙏🏻🙏🏻🙏🏻 pls do watch my other videos and let me know what kind of videos that you would like to see in future. Will really appreciate.
    എന്നെ സപ്പോർട്ട് ചെയ്‌ത എല്ലാവർക്കും ഒരുപാട് നന്ദി 🙏🏻🙏🏻😍😍 മറ്റു വിഡിയോകൾ കൂടി കണ്ടു അഭിപ്രായം അറിയിക്കണേ ... നിങ്ങള്ക്ക് ഏതു തരം വീഡിയോസ് ആണ്‌ ഇഷ്ടം എന്ന് പറയാൻ മറക്കരുത് .
    Thanks once again 🙏🏻🙏🏻🙏🏻🙏🏻😍😍😍

  • @Liyana378
    @Liyana378 4 года назад +6

    Mam താങ്ക്‌യൂ so much ഇത്രയും സിമ്പിൾ ആയിട്ട് ആരും ഇത് വരെ പറഞ്ഞു തന്നിട്ടില്ല എനിക്ക് യാതൊരു ideam ഇല്ലായിരുന്നു ഇപ്പോൾ very സിമ്പിൾ

  • @karthikavimalsasidharan3333
    @karthikavimalsasidharan3333 5 лет назад +54

    നല്ല വൃത്തിയായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു.. വളരെ നന്ദി😍👏👏

  • @smallthought9130
    @smallthought9130 4 года назад +8

    മറ്റു പ്രമുഖ ചാനലുകളിൽ കണ്ടതിനേക്കാൾ നല്ലത് ഇതാണ്....നന്നായി മനസിലാകും.... വളരെ പതുകെ ആവശ്യമുള്ള രീതിയിൽ പഠിപ്പിച്ചു തരും.... 🙌👏👏👏👏

  • @NIRANTHARACREATIONS
    @NIRANTHARACREATIONS 4 года назад +25

    വളരെ നന്നായിട്ട് saree ഉടുത്തു 👌നല്ല വൃത്തിയായിട്ട് 👍നന്നായിട്ടുണ്ട്ട്ടോ 👍

  • @SUDHACK-pl5hw
    @SUDHACK-pl5hw Месяц назад

    ഞാൻ ഇതുവരെ ഇത്രയും നന്നായി പറഞ്ഞു തരുന്നത് കേട്ടിട്ടില്ല 👌

  • @anayaumesh1030
    @anayaumesh1030 4 года назад +18

    ഞൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്.സൂപ്പർ ചേച്ചി.ഒരുപാട് ഇഷ്ടായി👍☺️☺️

  • @nivedsmobilevideos1208
    @nivedsmobilevideos1208 4 года назад

    ഞാനും ഇതേ രീതിയിൽ ആണ് സാരി ഉടുക്കാറ്.. ഉള്ളിലൂടെ ഒരു പ്ലീറ്റ് വലിച്ചു കുത്തുന്നത് ഇടത്തെ സൈഡ് ഭംഗിയാക്കും.ഈ ഐഡിയ അറിയാത്ത ഒരുപാട് പേർ ഇപ്പോഴുമുണ്ട്.. ഇതെല്ലാം ഭംഗിയായി, വ്യക്തമായി ഈ വിഡിയോയിൽ പറഞ്ഞു... വളരെ നല്ല ക്ലാസ്സ്‌ 👏👏👏👏

  • @aswathyas7122
    @aswathyas7122 4 года назад +248

    ചേച്ചി ഞാൻ ഇന്നലെ ഒരു സാരി മേടിച്ചു ആദ്യായി ഇതുവരെ സാരി ഉടുത്തിട്ടില്ല ഇന്ന് ആണ് ഞാൻ യൂട്യൂബിൽ സാരി ഉടുക്കുന്ന vdo search ചെയ്തത് actually ഞാൻ 3 എണ്ണം വേറെ കണ്ടിരുന്നു 4-)മതാണ് ഞാൻ ചേച്ചിയുടെ vdo കണ്ടത് but കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി ഒരു second പോലും skip ചെയ്യേണ്ടി വന്നില്ല 12 മിനിറ്റും കണ്ടിരുന്നു എന്ത് ഭoഗിയാണ് ഉടുത്തത് കാണാൻ തീർച്ചയായും ഞാൻ ഇത് കണ്ടുകൊണ്ട് തന്നെ നാളെ സാരി ഉടുക്കും.. God bless you ചേച്ചി... ഞാൻ like ഉം share ഉം ചെയ്തിട്ടുണ്ട് ചേച്ചി 😘😍😘😘😘😘😘😘😘😘😘😘😘😘

    • @AJvlogsINLOVEWITHFAMILY
      @AJvlogsINLOVEWITHFAMILY  4 года назад +5

      Thanks a lot dear 😍😍😍 you made my day !!! Orupadu santhosham 🙏🏻🙏🏻🙏🏻

    • @aswathyas7122
      @aswathyas7122 4 года назад +4

      @@AJvlogsINLOVEWITHFAMILY hai ചേച്ചി ഞാൻ ഉടുത്തു സാരി നല്ല കിടുക്കാച്ചി ആയിട്ട് എല്ലാരും ഭയങ്കര അഭിപ്രായം ആയിരുന്നു എന്റെ കുറച്ചു frds ന് ഞാൻ share ചെയ്തു കേട്ടോ പിന്നെ ചേച്ചീടെ watsp or fb തന്നാൽ ഞാൻ pic send ചെയ്യാം ഉടുത്തതിന്റെ 😍😍😍

    • @AJvlogsINLOVEWITHFAMILY
      @AJvlogsINLOVEWITHFAMILY  4 года назад +6

      Wow ... that’s great 😍😍 fb yil Anjali Jeyaram ennu search cheythal mathi tto . Enthayalum ayachu tharane 😍

    • @aswathyas7122
      @aswathyas7122 4 года назад +1

      @@AJvlogsINLOVEWITHFAMILY ok ചേച്ചി

    • @aswathyas7122
      @aswathyas7122 4 года назад +2

      @@AJvlogsINLOVEWITHFAMILY ചേച്ചി fb ൽ അയച്ചിട്ടുണ്ട് messenger rqst ആയി കിടക്കുവായിരിക്കും just നോക്കി ഒന്ന് rply തരണേ ചേച്ചി plz

  • @meera2871
    @meera2871 4 года назад +1

    Ethrayum nannayi saree udukkan padippikkunna video njn kanditte illa ethu vare ..very very super Chechi ...thanku soo much ...

  • @shalimashali4480
    @shalimashali4480 4 года назад +6

    നന്നായി പറഞ്ഞു തന്നു ചേച്ചി സാരി ഉടുത്തു ആദ്യം iron ചെയ്തു വെച്ചോണ്ട് പിന്നെ ഉടുക്കാൻ എളുപ്പമായിരിക്കും

  • @soshyacv8076
    @soshyacv8076 5 лет назад +156

    Ethupolulla vedio etrem nannayi arum present cheyth kanditilla..sooper..

  • @nifanazrin3451
    @nifanazrin3451 4 года назад +4

    Am 16 yr old teenager..czn nte mrg n saari udukkan plan itta tymil aaan njn ee vdeo kannunne..tnk u chechi..😻😇

  • @aiswaryarajesh3346
    @aiswaryarajesh3346 2 года назад +1

    Super chechii valare nalla video aarunnu💖

  • @shaffna8
    @shaffna8 4 года назад +11

    Ithuvare kandathil vech valare clear aayit...nannayit present cheythitund..💕💕💕
    Overall reethiyum ishtaay...

  • @snehapk6069
    @snehapk6069 4 года назад +1

    Chechii adipwoli aayi thannea saree uduthuu...njan vera oru video kandathin sheshanu eth kandea....bt ath ethra detail aayi onnum paraynila...eth njan nthaayalum try cheyym...thanku sis❣️

  • @sajnamansoor8589
    @sajnamansoor8589 4 года назад +3

    Wow... എന്തു ഭംഗി യാ കാണാൻ... ഞാനും ഇതുപോലെ try ചെയ്യും 😍😍👍👍👍

  • @roothikasajeevan7874
    @roothikasajeevan7874 4 года назад +2

    Thanku chechi njn adyamayitan sari udukkan pokunnath..athin ee video valare sahayichu... thankuu so mach

  • @reshmabreshmab6332
    @reshmabreshmab6332 4 года назад +4

    Super ആയിട്ട് സാരി ഉടുത്തു, എനിക്ക് വളരെ ഇഷ്ട്ടായി

  • @archanasuresh4475
    @archanasuresh4475 4 года назад +1

    Thankyou chechi.... njan ithuvare sari uduthithittilla... so.. video search cheythappol first kittiyathu chechide video aanu... so helpful... nannayi manasilayi....
    Thankyou so much chechii

  • @anakhakm6781
    @anakhakm6781 5 лет назад +22

    Super . Chechi nannayi manasilakunna poleya saree udukkunna reethi parayunna. Time eduth krithyamayi kanichu . Ethra bhangi aya saree udukkunne . Thanks chechi

  • @noufiyanoufi654
    @noufiyanoufi654 4 года назад +1

    ചേച്ചി ഞാൻ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് എനിക്ക് സ്വന്തമായി സാരി ഉടുക്കാൻ ഇതു വരെ മനസിലായിട്ടില്ല. ചേച്ചിയുടെ വീഡിയോ അടിപൊളി ഞാൻ കണ്ടതും ഒറ്റക്ക് സാരി ഉടുത്തു അടിപൊളി ആയിട്ട് ഉണ്ടെന്നാണ് ഉമ്മ പറഞ്ഞത് താങ്ക്സ് ചേച്ചി

  • @sreekalakeeramath817
    @sreekalakeeramath817 4 года назад +14

    Such a soothing voice and tone you have....your explanations were clear and easily understandable.Thank you very much mam..

  • @manjuvn232
    @manjuvn232 2 года назад

    ഈ video കണ്ടട്ട് എനിക്ക് ആദ്യമായിട്ട് നന്നായി സാരി ഉടുക്കാൻ പറ്റി. Thank you so much. നന്നായി പറഞ്ഞ് തന്നു . It was very easy to follow your tutorial.

  • @anilkumarpattaly9357
    @anilkumarpattaly9357 4 года назад +4

    സാരി സൂപ്പർ. നല്ല ഭംഗിയായ് ഉടുത്തീട്ടുണ്ട്. Thank U.

  • @muhsinauvais728
    @muhsinauvais728 4 года назад +1

    Nannayittund cheechii othiri ishtaayi kanan thanne oru chandam und pinne ningl frst blouse ozhivakki top itt sari edthath parayathirikkan vayya pwolii nalla karyam
    Orupaad vedio kndittundenkhilum athil ninnokke better aayi thoonniyath ithaan ellavarum vayar kanich sari edkmpo ningl athellam marachu gud othiri ishttayi aadhyaytaa chechide vdeo kananee subsribem cheyyam likum keep goinggg😍😍

  • @akkuakku8313
    @akkuakku8313 4 года назад +3

    Chechiii Eee Saree filpcartinnanoo vangiyee ithupole Ulla Saree kandirunnu athaa plz parayuvoo😊

    • @rasi1812
      @rasi1812 4 года назад +1

      Kottakkal zeenath

  • @sindhumilly9587
    @sindhumilly9587 3 года назад

    Ethra nannayitta kutty paranju tharanath. Nannayi manassilavunnund. Sari udukkan ethra simple anu nnu manassilayi. Nalla banghi und tto kutty sari uduthu kanan. 🥰🥰

  • @minigeorge2404
    @minigeorge2404 4 года назад +12

    Where did you purchase this Saree
    Such a pretty colour.

  • @kalavathisundharan155
    @kalavathisundharan155 4 года назад +2

    Njan orairam vdo kandirunnu but edan yenik serik manasil ayad njan udthappol crct ayad thnk u chechi love u so much

  • @pavithrapanickerpavii5013
    @pavithrapanickerpavii5013 4 года назад +5

    Tnqqq so much chechii.... ❣️orupaad hlp full aayii njn saree udukkaaan padichuu😁

  • @mithravindag802
    @mithravindag802 4 года назад +1

    Saree tight aayi irikunnathinte secret Ipozha pidi kittiyath. Thank you so much. Very useful video.

  • @sajinis8576
    @sajinis8576 5 лет назад +17

    വളരെ നന്നായി പഠിപ്പിച്ചു തന്നു.THANKS

  • @sujitharajesh8275
    @sujitharajesh8275 4 года назад

    Chechee super ayitund. Valare detailed ayitulla explanation ee orotta video ye ullu chechi. Ee saree material nte name enthanu?? Enik vangan vendi aanu.. othungunna material ano??

  • @binduvidhyadharan7609
    @binduvidhyadharan7609 5 лет назад +3

    Samsariykunna reethi ...vallare eshtayi .. Sariyum nannayi uduthu ttooo 👍👍

  • @athiraca2621
    @athiraca2621 3 года назад +3

    23 വയസ്സായിട്ടും സാരിയുടെ ABCD അറിയാത്ത ലെ ഞ്യാൻ😂😂😂 ചേച്ചി സൂപ്പറായിട്ടോ..👌 എന്ത് ഭംഗിയായിട്ടാ സാറിയുടുത്തത്...❤️

  • @dr.heloiseplackattu4446
    @dr.heloiseplackattu4446 4 года назад +1

    Ith pole oru extra portion pleetsnte adiyiloode valicheduth kuthunnath ente amma mathre cheyyunnath ith vare kanditullu. Jnan um athe pole thanne aanu udukkunnathum.. but oru saree draping video il 1st time aanu ingane kanunnath...👍 awesome

  • @shereenasajeer4353
    @shereenasajeer4353 4 года назад +3

    സാരിയും അടിപൊളി ഉടുത്തു കാണിച്ചതും അടിപൊളി .താങ്ക്സ് ചേച്ചി

  • @athiraaathy4447
    @athiraaathy4447 4 года назад +1

    Sprrrr tto njn sari udukkan padikkuna orupadu video kandittundu bt ithanu enik onnude kooduthal manasilayath tnq ippol saari udukkan oru interest okey varunnundu

  • @apoorvadec0164
    @apoorvadec0164 3 года назад +3

    Thank you soo much ma'am your saree draping is so easy...I was really struggling a lot to drape saree... please give some tips to get equal pleats, so that it will be very much helpful for beginners...❤️❤️

  • @ahalyaraj859
    @ahalyaraj859 4 года назад +1

    ആദ്യമായിട്ട് സാരീ ഇടാൻ confidence തന്ന vdo❤️

  • @Manushan_Melvin
    @Manushan_Melvin 4 года назад +22

    Tq so MUCH MAM I'm from Malaysia. I'M TAMIL PONNU. YOUR SAREE draping ARE SO EASY TO CATCH UP. ♥️👌

  • @aswanisreeraj5146
    @aswanisreeraj5146 4 года назад

    Thankz chechy......ithreyum simple aanu saree ennu innannu manasilayath..njn innuthanne try cheythu....super😘😘😘....eathoru functionum mattullavare depend cheyyandey ennu karuthiyanu saree moham upekshikunnath ....really helpfull

  • @prejithaap5580
    @prejithaap5580 3 года назад +3

    Jadayillatha nalla avatharanam

  • @ayanavijayan9150
    @ayanavijayan9150 4 года назад +2

    Chechi 1st timeaa kaanunne super eth aeth type sareeyaa chechi nik vaangaana nalla bhangiyund😍

  • @haseenayoosaf6280
    @haseenayoosaf6280 5 лет назад +4

    Nice ... 👌👌ആയിട്ടുണ്ട് . നല്ല പോലെ explain ചെയ്തു തന്നു ...

  • @നിലാവിൻ്റെകൂട്ടുകാരി

    Njan first time Anu saree udukkan padikunne . Usefull this vedio thank you so much chechi❤️

  • @vidyavidya9415
    @vidyavidya9415 4 года назад +3

    Ee sari onlin vangiyathanoo.. how much

  • @AniC-dk4wk
    @AniC-dk4wk Год назад

    Chechi saree udukkumbol vayarinte stretch marks onnum kandathy oru skin colour petticoat idunnille athinte Peru entha shopil poyi entha name parayande price ethra avum plz reply ...m

  • @veenalakshmanan8945
    @veenalakshmanan8945 4 года назад +15

    I am watching your channel for the first time... Though I know to drape saree I liked watching your video and it helped me with some corrections... Nowadays all switch to kurthas and churidhar for convenience and gradually lost the perfection in saree wearing... Your video is useful... as well you have a good height👍

  • @Tastebutton
    @Tastebutton 3 года назад

    Nice presentation..nale oru mrge nu ponam appol nokkiya videos il aattavum nallathayi thonniyath ethanu kto..

  • @Sreesworldbysree
    @Sreesworldbysree 5 лет назад +3

    Nalla sari...uduthathum nalla super aayittund👍🏻

  • @adhiswathi7715
    @adhiswathi7715 4 года назад +1

    Good presentation.. oru doubt polum undaakaatha reethiyil padippichu thannu.. thank you somuch chechi

  • @suriakaladileep
    @suriakaladileep 4 года назад +3

    Nice presentation chechi....n very helpful 👍👍🥰

  • @paviprem3084
    @paviprem3084 4 года назад +2

    Mundhaanai maximum evlo dhooram keezha vidanum.. crt aa solunga sis plz

  • @ameenjxn5822
    @ameenjxn5822 3 года назад +4

    Good teaching. Thank you so much

  • @noufeeranoufi2719
    @noufeeranoufi2719 4 года назад +1

    Adipoli ഇത്രയും വൃത്തിക്ക് സാരി ഇടാൻ വേറെ ഒരു വീഡിയോ കാണേണ്ട ആവശ്യമില്ല

  • @vidya4152
    @vidya4152 4 года назад +4

    ആദ്യമായി ആണ് ചാനൽ കാണുന്നത്.... നന്നായിരിക്കുന്നു

  • @chinju9571
    @chinju9571 4 года назад +1

    Njn ithu varu uduthittilla sari.ithu kandapol uduthu nokkan thonni.adi powli

  • @mufeedashoukath6786
    @mufeedashoukath6786 5 лет назад +6

    നല്ല അവതരണം..super, sari edh meterial aan?

  • @amrua9799
    @amrua9799 4 года назад +2

    Saree udukaan ariyaatha ente oru frnd nu ithinte link ayach koduthu...ith kanditt aalu uduthitt photoyum ayach thannu...well explained nnu paranju....three cheers to you

  • @seemavaliyamyaliyl2995
    @seemavaliyamyaliyl2995 5 лет назад +6

    സൂപ്പർ താങ്കൾ നന്നായി സാരീ ഉടുക്കുന്നുണ്ട്.

  • @rintumols2327
    @rintumols2327 4 года назад +1

    Thank you so much chechiii... Njan ഇന്നലെ ആണ് വീഡിയോ കണ്ടത് ഒരുപാട് helpful aayyi

  • @reshmaramesh9771
    @reshmaramesh9771 5 лет назад +3

    Nice Presentation. Well done!👍What is d material of this saree?

  • @anum359
    @anum359 4 года назад +2

    Chechi... ee sari eth material aanu??

  • @anupamaraj2237
    @anupamaraj2237 4 года назад +4

    വളരെ നല്ല ഒരു അവതരണം... 🙂

  • @muthuus7465
    @muthuus7465 4 года назад +1

    Njanum ithe pole thanneya u saari udukkar.but enik oru doubt und .marpadi tharum nu pratheekshikkunnu.nammal munthani pleet eduthu pin cheythathinu sesham frontil athayathu chest bhagath parathi kodukkunnille.athellam ok.saari uduthu kurachu kazhiyumbol aa bhagathe pleets ellam koodi mele kayari nikkum.ithu enthu kondanu.ini avide ullil oru pin cheythalum athu kurachu kazhiyumbol valinju mele kayari nilkkum.ithu sariyakkan mammal thazhe pleetinte ullil valichi pin cheytha bhagathe pin correct allathathu kondano ingane varunnathu

    • @AJvlogsINLOVEWITHFAMILY
      @AJvlogsINLOVEWITHFAMILY  4 года назад

      Hi dear
      Thanks for watching. Sari pin cheyyumbol nannayi valichu inskirt lekko / nammude adi vasthrathilekko valichu kuthital move cheyyathe nilkkum. But orupadu samayam udutyirikkan aanengil bathroom pokumbol budhimuttakum.
      Basically adipavada move aakunnathu kondanu , so move cheyyathA oru bhagathekku kuthanam. Onnu try cheythu nokku

  • @arunimarajan5050
    @arunimarajan5050 5 лет назад +5

    Njn ithuvare Kanda videosil ettavum super

  • @jewelcrazyvlog4731
    @jewelcrazyvlog4731 4 года назад +2

    Kandathil vechu aataum nallathupole saree udukunna video ithu thannaya chechi nallathu pole manasilae uduthapol thanne nannae vannu chechi. eniki chechine nalla eshtava😎😎😎😎

  • @ajianandan3026
    @ajianandan3026 4 года назад +3

    നല്ല അവതരണം...👏👏👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️

  • @manjumaniachary2897
    @manjumaniachary2897 3 года назад +1

    Thanks chechi first time aanu njan saree uduthathu sari aakukayum cheythu😍😍😍

  • @meeraraj6736
    @meeraraj6736 5 лет назад +5

    Nice tutorial...very useful☺ and ur saari draping is sooo neat😊

  • @himarajn3628
    @himarajn3628 4 года назад +1

    Ishtaayitto.. frnds ne share cheithitund .. simple aayi present cheithirikunu .. Modern il thane naadan thanima while you talks .. 🧨

  • @maryamrahnaz3707
    @maryamrahnaz3707 4 года назад +4

    Good explainations❤️keep going🙌Mam💞

  • @ananya-rb1un
    @ananya-rb1un 2 года назад

    സാരി ടൈറ്റായി ഉടുക്കുന്നതാണ് ട്രെൻഡ്.
    മധ്യവയസ്സുള്ള മിക്ക സ്ത്രീകളും ടൈറ്റായാണ് ഇടുന്നത് 👍🏻

  • @rubahamzath63
    @rubahamzath63 4 года назад +5

    Sister First off all thank you so much for the more use full video it's really helping me

  • @jeeshjoshi5829
    @jeeshjoshi5829 5 лет назад +2

    Chechi...ithu eathu type saree aanu...??nannayi othungi nilkkunund...👌...ee type saree vangikkan shopil pooyi enthu chothikkanam..??

    • @AJvlogsINLOVEWITHFAMILY
      @AJvlogsINLOVEWITHFAMILY  5 лет назад

      Ayyo ariyillada. Njan nattil poyapol kandappol vangiyatha ...

    • @meenumeenakshi2071
      @meenumeenakshi2071 5 лет назад +1

      Silk type material aanu, kalyanil ninnu njan vangiyirunnu, 2000 nullil ai

    • @jeeshjoshi5829
      @jeeshjoshi5829 5 лет назад

      @@meenumeenakshi2071 ok..thx😊👍👍

    • @AJvlogsINLOVEWITHFAMILY
      @AJvlogsINLOVEWITHFAMILY  5 лет назад +1

      meenu meenakshi ayyo alla tto. Ithinu 800 roopayo matto ullu. Kottakkal zeenath il ninnu vangiyatha. Silk onnum alla .

    • @meenumeenakshi2071
      @meenumeenakshi2071 5 лет назад

      @@AJvlogsINLOVEWITHFAMILY nte kayyil ee type und, pure silk alla, thrissur kalyan ninnanu, nalla othungi kidakkum

  • @neethu9489
    @neethu9489 5 лет назад +5

    Perfect .ethu enthu type saree annu.i like it .usually I don't know how to wear saree.but after watching ur saree wearing j just try now. Tommorow I have one function. Ok

  • @simnasudheer8495
    @simnasudheer8495 5 лет назад +2

    Super chechi.Nannayittu manassilavunund .Enikum sharikkariyarilla .Njuduthal nnathoonmaru nannakki tharara .Ithu sharikkum usefull

  • @umalalu3419
    @umalalu3419 5 лет назад +28

    Good presentation, very useful thankyo💞

  • @sindhus4516
    @sindhus4516 4 года назад

    Nice video
    Which material is this?

  • @FerbysJourney
    @FerbysJourney 5 лет назад +3

    Saree drape kandu nannaytunde 👍👍👍👍👍

  • @yellowsteddybear
    @yellowsteddybear 4 года назад +1

    Chechi thazhe pleat eduthitt kurachu bhagam underskirtil pin cheythille? Ath valichedukkumbol pin edukkano🤔

  • @aleyammasebastian2385
    @aleyammasebastian2385 4 года назад +3

    Adipoli

  • @sumishah2573
    @sumishah2573 4 года назад +2

    adhyamai anu decent ay sari udukujth manasilaki tannath ..thanks.chechi...wish.u.all.d.best

  • @aparnaanuianuanand3103
    @aparnaanuianuanand3103 4 года назад +4

    ചേച്ചി താങ്ക്സ് ഉണ്ട് കേട്ടോ നല്ല പോലെ മനസിലായി

  • @shilu217
    @shilu217 4 года назад +1

    Saree ethu material aanu?cotton silk aano??

  • @vimishach8974
    @vimishach8974 4 года назад +3

    Nice 👍👌👌👌

  • @swathivino125
    @swathivino125 4 года назад +1

    Powli ethrayyo video nokki saree udukan difficult thonni...u r awesome sis...step by step...easy il padipikkinnu😍😍👌👌👌❤❤..love you 😘😘😘

  • @anjuvijilvlogs5024
    @anjuvijilvlogs5024 5 лет назад +3

    Sundari ayittund👌👌👌👌saree also 👌👌👌
    New friend here , stay connected 😊👍

  • @sreelekshmym573
    @sreelekshmym573 4 года назад +2

    Thanks chechi 😊✌️...Kure naalayi search cheuthitum itra perfect aayitu aarum paranjitilaa....super✌️

  • @akhilamol3499
    @akhilamol3499 4 года назад +3

    Perfect presentation mam..tankuuu

  • @retheeshunni5373
    @retheeshunni5373 4 года назад

    Chechi spr aaettu explain chaethuuu....enniku orupadu estae& also easy saree tieing😍😍😍

  • @malootymalooty5072
    @malootymalooty5072 4 года назад +3

    Nice😃

  • @reshma5056
    @reshma5056 5 лет назад +2

    Super chechi.... looking very beatiful..ee sari udukkunna orupaad video njn kamdittund.. but nannayi explain cheyyunna video kanditilla... paranja karyngl kurch oke ariyarnu.. ennkilum kettirikkan analla rasamarnu... bore adikkilla.. 😘

  • @jibinaca3583
    @jibinaca3583 4 года назад +3

    Thank you 👍👍

  • @reshmabreshmab6332
    @reshmabreshmab6332 4 года назад

    ഒരു request ഉണ്ട്, one side pleet ഇട്ട് സാരി ഉടുക്കുന്ന ഒരു vedio ചെയ്യാമോ please

  • @johncykarun234
    @johncykarun234 5 лет назад +15

    Thank u for explaining so nice