തെണ്ടികൾ || ആനവണ്ടിയും || കേരളവും വൃത്തിയും വൃത്തികേടും || ഡ്രൈവറും || കണ്ടക്ടറും ||

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ബസ്സുകളിൽ ഏറ്റവും പ്രിയപ്പെട്ടവനായ കെഎസ്ആർടിസിയുടെ കാര്യമാണ് ഇന്നത്തെ വിഷയം കേരളീയർക്ക് ഏറ്റവും ഇഷ്ടമുള്ള വണ്ടിയും അതു തന്നെയാണ് പക്ഷേ വൃത്തിയുടെ കാര്യത്തിൽ ഇന്ത്യൻ റെയിൽവേ കാളിലും മോശമായിട്ടുള്ള വൃത്തിയാണ് ആളുകൾ എന്തുകൊണ്ട് കയറുന്നു എന്നല്ല എങ്ങനെ കയറുന്നു എന്നതാണല്ലോ കാര്യം കണ്ടക്ടറുടെ മോശമായ പെരുമാറ്റങ്ങൾ നമ്മൾ പലപ്പോഴും വാർത്തകൾ കേൾക്കാറുണ്ട് ഡ്രൈവറും അങ്ങനെ തന്നെയാണെന്ന് വിശ്വസിക്കുന്നു പക്ഷേ നല്ലവരായ ഡ്രൈവർമാരും കണ്ടക്ടർമാരും കെഎസ്ആർടിസി ഞാനും ഒരു കെഎസ്ആർടിസിയുടെ കാലാവസ്ഥ ആണ് കെഎസ്ആർടിസിയുടെ അഹങ്കാരം എന്നത് വീഡിയോ എടുക്കുമ്പോൾ ലൈറ്റ് ഇട്ടു തരാറില്ല അവർ തന്നെയാണ് ഏറ്റവും വലിയ അഹങ്കാരം ഇല്ലെങ്കിൽ അത് പറയുക അല്ലെങ്കിൽ നിങ്ങളുടെ വാഹനമാണെന്ന് അഹങ്കാരത്തോട് കൂടി പോകുന്നത് ഒരിക്കലും ശരിയല്ല പാർട്ടി കാര്യങ്ങളും ഭാഗങ്ങളും വീഡിയോയിൽ ഉണ്ട് വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക കമന്റ് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക
    #mannarkkad #palakkad #kerala

Комментарии • 2

  • @abeyjohn8166
    @abeyjohn8166 8 дней назад +1

    Private bus super

    • @നാടുംനഗരവും
      @നാടുംനഗരവും  8 дней назад

      സുഹൃത്തേ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഒന്ന് ഷെയർ ചെയ്യുക അവരോട് കൂടി ഒന്ന് സബ്സ്ക്രൈബ് ചെയ്യാൻ പറയണേ 🙏👍❤️