ഒരു വർഷത്തിന് ശേഷം അലീന തിരിച്ചു എത്തിയപ്പോൾ പുതിയ കുറച്ചു വിശേഷങ്ങളും പാചകവും || ME & ALEENA VLOG

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 140

  • @AffectionateRoadCar-tc9sx
    @AffectionateRoadCar-tc9sx 4 месяца назад +10

    മിയയുടെ മനസുപോലെ തന്നെ ഈ കാഴ്ചകളും ഞങ്ങൾ ഈ ജന്മം കാണാൻ സാധിക്കാത്ത കാഴ്ചകൾ ക്യാമറയിൽ പകർത്തി ആനന്ദ o തരുന്ന മിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @rajaniranjani5693
    @rajaniranjani5693 4 месяца назад +7

    മാനുകള് നോക്കുന്നത് അവരുടെ പഴയ ശകുന്തള ആണോ ഇത് എന്നായിരിക്കും മിയ കൊച്ചേ.... കാട്ടിൽ വേറെ ആരെയും കാണുന്നില്ല... 😂😂❤

  • @mercyjacobc6982
    @mercyjacobc6982 4 месяца назад +19

    എരിശ്ശേരിയിൽ മല്ലിപ്പൊടി ചേർക്കില്ല.

  • @sreelathasugathan8898
    @sreelathasugathan8898 4 месяца назад +5

    അലീന എന്താണ് പഠിക്കുന്നത് നിയ എന്തു പഠിക്കുന്നു രണ്ടുപേരും ഡിഗ്രി ആണോ ചെയ്യുന്നത്

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 4 месяца назад +10

    ❤❤ ഈ കുഞ്ഞുങ്ങള് എവിടെ ആണെങ്കിലും അവർ തിരികെ വരുമ്പോൾ മനസ്സിന് എന്തു .സന്തോഷമ അലീന മോളെ ഇഷ്ട വിഭവം മിയ ഉണ്ടാക്കിയത് കണ്ടപ്പോൾ ഞാൻ എൻറെ മോളെ ഓർത്തു ❤❤❤❤ നമ്മൾ അമ്മമാർ എല്ലാ ഇങ്ങനെ .ആണല്ലോ ❤🤲🤲🤲💕👌

  • @jenusworld-t2c
    @jenusworld-t2c 4 месяца назад +36

    മിയ കിച്ചൺ ഇന്നും ഏറെ മുന്നിൽ തന്നെയാണ്..ജാഡകൾ ഒന്നും ഇല്ലാതെ ഒരു സാധാരണ കുക്കറി ഷോ...

    • @Miakitchen
      @Miakitchen  4 месяца назад +3

      🥰🥰

    • @Sree_342
      @Sree_342 4 месяца назад +4

      its not only a simple cookery show but also a lifestyle vlog..

    • @sarammababu5739
      @sarammababu5739 4 месяца назад

      ⁰⁰⁰⁰❤❤ppl😊😊😊😊😊😊😊😊

  • @varshavenu8961
    @varshavenu8961 4 месяца назад +8

    അസ്പിൻ കുട്ടൻ😅😅😅ചേച്ചിയെ കണ്ടപ്പോ സ്നേഹിക്കുകയും വേണം എന്നാൽ പുറത്തു ഇറങ്ങാൻ കിട്ടിയ time എൻജോയ് ചെയ്യുകയും വേണം😂😂😂ഭയങ്കര കൊഞ്ചൽ ആണല്ലോ അലീനയെ കണ്ടപ്പോ🥰🥰🥰

  • @Priya-h2w5d
    @Priya-h2w5d 4 месяца назад +2

    മത്തങ്ങാ പയർ എരിശ്ശേരി ചെമ്മീൻ തീയൽ ചെമ്മീൻ ഫ്രൈ ഒരു നാടൻ ലഞ്ച് കോമ്പോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @rameshgopi7453
    @rameshgopi7453 4 месяца назад +2

    സൂപ്പർ കുക്കിങ് ❤അലീന കുട്ടി സുന്ദരി ആസ്പിൻ രക്ഷ പാട്ടു മസാജ് ❤😂🎉മക്കളെ കാത്തിരിക്കാൻ അമ്മയ്ക്കുള്ള സന്തോഷം 🎉🎉🎉

  • @mercyjacobc6982
    @mercyjacobc6982 4 месяца назад +4

    മോൾ വന്നപ്പോl മിയയുടെ സന്തോഷം സ്വരത്തിൽ വ്യക്തമാണ് 🥰

  • @elcymoses5440
    @elcymoses5440 4 месяца назад +2

    നിയകുട്ടി കൂടി വേണമായിരുന്നു അല്ലേ ❤❤❤❤

  • @Babu--Nair
    @Babu--Nair 4 месяца назад +2

    Erusherriyude Peru kalanju. This is not the dish

  • @lailal1537
    @lailal1537 4 месяца назад +3

    അവൾ എവിടെ ആയിരുന്നു

  • @RaginKaryan
    @RaginKaryan 3 месяца назад

    നിങ്ങളുടെ വ്ലോഗ് എനിക്ക് വലിയ ഇഷ്ട്ട മാണ് പക്ഷേ ഒരു request ഉണ്ട് വീഡിയോസ് കുറച്ചു ഫാസ്റ്റ് ആയി ചെയ്താൽ നന്നായിരിക്കും

  • @Priya-h2w5d
    @Priya-h2w5d 4 месяца назад +2

    പൊളി വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Katturumbu375
    @Katturumbu375 4 месяца назад +1

    ❤️

  • @jayavallip5888
    @jayavallip5888 4 месяца назад +1

    Njanum ere ishtappedunna oralanu Mia ❤️athodpppam വീഡിയോ kananum enikku😂valiya ishtamanu. Ente oru swantham aleppole yanu karuthunnathu ❤️❤️❤️❤️❤️👍

  • @nirmalanair4789
    @nirmalanair4789 4 месяца назад

    അലീന എവിടെയാണ് പഠിക്കുന്നത്? പുതിയൊരു എരിശ്ശേരി ആയിരുന്നു ഉണ്ടാക്കി നോക്കാം

  • @rosammamamachan1944
    @rosammamamachan1944 2 месяца назад

    Eriseriku mallipodi cherkilla miya illatheya taste

  • @priya-q7j4j
    @priya-q7j4j 4 месяца назад

    മത്തങ്ങാ പയർ എരിശ്ശേരി ചെമ്മീൻ തീയൽ ചെമ്മീൻ തേങ്ങാ കൊത്ത് ഫ്രൈ ഒരു സിമ്പിൾ ലഞ്ച് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Priya-h2w5d
    @Priya-h2w5d 4 месяца назад +1

    മകൾ വന്നപ്പോൾ ചേച്ചിയുടെ സന്തോഷം ഇരട്ടിയായി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @SUNIL..259
    @SUNIL..259 4 месяца назад +1

    ഒരു വര്‍ഷം ആയോ...😊😊എത്ര പെട്ടെന്നാണ് പോയേ...❤❤

  • @Life_today428
    @Life_today428 4 месяца назад

    Hi Miya chechi ❤❤❤ വൻപയറിൻ്റെ തളിരിലയും കൂമ്പും തോരൻ വയ്ക്കാൻ നല്ലതാ...❤

  • @barshadasan7970
    @barshadasan7970 4 месяца назад

    മിയയുടെ സന്തോഷം എനിക്ക് അറിയാം എനിക്കും മൂന്നുപെൺ മക്കളണ്❤

  • @kinginivlogzz9325
    @kinginivlogzz9325 4 месяца назад

    അലീന എന്താണ് പഠിക്കുന്നത്

  • @lathadevi2934
    @lathadevi2934 4 месяца назад +2

    നല്ല സ്വാദുള്ള മത്തൻ കറി.എലിശ്ശേരി എന്ന് പറയണ്ട.

    • @kalal90
      @kalal90 4 месяца назад

      എരിശ്ശേരി ആണ്

  • @dhanalakshmipadhmanabhan5980
    @dhanalakshmipadhmanabhan5980 4 месяца назад +1

    Mallipppodi edukayilla erisseriyil

  • @animohandas4678
    @animohandas4678 4 месяца назад

    ഇന്ന് എനിക്കും ചെമീൻതീയൽ ആരുന്നു മിയ.. അലീന ഇനി പോകുമ്പോൾ എല്ലാം ഇനി രണ്ടാമതും കെട്ടി പെറുക്കേണ്ട. അസ്പിന് സന്തോഷമായി

  • @sandhyanandakumar9254
    @sandhyanandakumar9254 4 месяца назад +1

    Aleena🥰

  • @vinu2072
    @vinu2072 4 месяца назад

    അമ്മ ❤ ഇവിടെ നാട്ടിൻപുറത്ത് പോലും മമ്മിയെ തട്ടിയിട്ട് നടക്കാൻ മേലാ...... ദേ അമേരിക്കയിൽ അമ്മ❤❤❤❤

    • @sne6553
      @sne6553 4 месяца назад

      ❤. Njangalum us aanu. Ivdathe kuttikal (natives) mom, dad ennokeyaanu vilikkunath kelkkaarullath.. mummy, daddy ennathinekkal rasamanu ath kelkan.

  • @AFSALMUHSIN
    @AFSALMUHSIN 4 месяца назад

    നിങ്ങൾക്ക് അവിടെ എത്ര ഏക്കർ സ്ഥലം ഉണ്ട് reply please

  • @safiyaashraf109
    @safiyaashraf109 4 месяца назад +2

    Hi

  • @mohanannair6012
    @mohanannair6012 4 месяца назад

    മൊരിയിക്കുന്നു എന്ന് പറയുന്നതിന് പകരം മൂപ്പിക്കുക എന്നതാണ് ശരിയായ പ്രയോഗം.

  • @lakshmikuttynair8818
    @lakshmikuttynair8818 4 месяца назад +1

    Nicely video. Mia's smile is very beautiful 😍 ❤

  • @bindusoman6199
    @bindusoman6199 4 месяца назад

    മിയ ചെമ്മിൻ്റെ തലകളയു തലയിൽ അതിൻ്റെ അഴുക്ക് ഉണ്ട്

  • @angelinandrea7385
    @angelinandrea7385 4 месяца назад +1

    Yes she's so humble

  • @ligiap6653
    @ligiap6653 4 месяца назад +2

    Mia you are soooooo sweet and lovable. Such an innocent person. I watch all ur videos. God bless you and family always. Love to seeya guys happy. Stay blessed🙏❤

  • @sheebaashraf8571
    @sheebaashraf8571 4 месяца назад +1

    Mia ,,aleena ,athilly ,,,,❤❤

  • @anumenonr9644
    @anumenonr9644 4 месяца назад +2

    😀😀😀

  • @meghamnair9010
    @meghamnair9010 4 месяца назад

    Mia ഞാനും അങ്കമാലി മുമ്പേ

  • @sreekumariks9820
    @sreekumariks9820 4 месяца назад

    അലീന വൺ year avide ആയിരുന്നു❤

  • @nambidiyadenbabu4216
    @nambidiyadenbabu4216 4 месяца назад

    Aleena ethu course anu padikkunne

  • @radharajagopal-hi3ff
    @radharajagopal-hi3ff 4 месяца назад

    chemmeen varukkunnathil uppu cherthillalo

  • @ammumarvel
    @ammumarvel 4 месяца назад

    Good biriyani. Happy to see Alina come back home.
    Which college was Alina studying? Eppol vacation aano?

  • @sumathivazhayil5201
    @sumathivazhayil5201 4 месяца назад +1

    Hai❤❤❤

  • @geenapeter3187
    @geenapeter3187 4 месяца назад

    Aspin ൻ്റെ കുളിസീൻ കണിക്കനെ

  • @AnithaAni-dp7iv
    @AnithaAni-dp7iv 4 месяца назад

    Koch thalade meesha pola ullade murich kalayanam😅

  • @sideeksideek4697
    @sideeksideek4697 4 месяца назад +1

    കുക്കറിശോമാത്രമല്ല അമേരിക്കയും അവിടെത്തെ വീടും സ്‌നോയും വീട്ടിലെ ചെടികളും പൂവും കോഴിയും താറാവും എല്ലാം കാണിച്ചു തന്നില്ലേ നമുക്ക് ഏതായാലും അമേരിക്ക പോയി കാണാൻ കഴിയില്ല കണ്ണ് നിറയെ കാണിച്ചു തന്ന മിയക്ക് ഒത്തിരി നന്മകൾ നേരുന്നു

  • @sureshec78
    @sureshec78 4 месяца назад +1

    Wandering jew......plant name

  • @lizzythomas6107
    @lizzythomas6107 4 месяца назад

    Mia kurachoukoody sbabthathil parayanea

  • @sarammajacob8183
    @sarammajacob8183 4 месяца назад +1

    Wandering Jew ennanu nattil puthiya plantinte name.

  • @rejinidaniell5445
    @rejinidaniell5445 4 месяца назад +1

    head wt illaatha kuttikal

  • @fousiyaashraffousiyaashraf
    @fousiyaashraffousiyaashraf 4 месяца назад

    Aleena Evidee poyinath

  • @sindhumenon7383
    @sindhumenon7383 4 месяца назад

    ❤❤❤❤nice vlog❤❤❤Happy to see Alina.

  • @nusrathck7451
    @nusrathck7451 4 месяца назад

    Nadakkan ottakk povalle chechi

  • @SayedHashim-n5d
    @SayedHashim-n5d 4 месяца назад

    കണ്ടോ കണ്ടോ കണ്ടില്ല കേട്ടോ കേട്ടോ കേട്ടില്ല

  • @priya-q7j4j
    @priya-q7j4j 4 месяца назад

    പൊളിച്ചടുക്കിയ ഫാമിലി വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘

  • @Bindhuqueen
    @Bindhuqueen 4 месяца назад +1

    Suprr❤❤❤❤❤

  • @rekharekha8954
    @rekharekha8954 4 месяца назад

    Oru varsham ethrapettanna poye

  • @sonofnanu.6244
    @sonofnanu.6244 4 месяца назад

    Very nice video. 👌

  • @Guyfromyoutube-h5n
    @Guyfromyoutube-h5n 4 месяца назад

    Aleena simple but too beautiful

  • @kanchankumar1000
    @kanchankumar1000 4 месяца назад

    excellent 1,

  • @jayasankartk956
    @jayasankartk956 4 месяца назад

    🙏👍

  • @valsalavijayan6900
    @valsalavijayan6900 4 месяца назад

    👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤🌹👌🏻

  • @prajishaanoop8906
    @prajishaanoop8906 4 месяца назад

    Chechi super ❤❤

  • @sarithasuresh2245
    @sarithasuresh2245 4 месяца назад +1

    Nice

  • @rejinidaniell5445
    @rejinidaniell5445 4 месяца назад +1

    Lucky Aspin

  • @sajimeena5338
    @sajimeena5338 4 месяца назад

    Aleenamole സുഖം ആണോ

  • @rajalekshmik687
    @rajalekshmik687 4 месяца назад

    Adipoli

  • @sridevinair4058
    @sridevinair4058 4 месяца назад

    👌👌👌❤️❤️❤️

  • @sujajoy6160
    @sujajoy6160 4 месяца назад

    ഹായ് മിയ ❤❤

  • @devisreevlogs8876
    @devisreevlogs8876 4 месяца назад

  • @lionelrichu5138
    @lionelrichu5138 4 месяца назад +1

    Hai..

  • @HaashhHheehhd
    @HaashhHheehhd 4 месяца назад

    ❤️❤️❤️❤️❤️

  • @vijinair3691
    @vijinair3691 4 месяца назад +1

    Hi Miakuti 🥰🥰🥰

  • @balakearke
    @balakearke 4 месяца назад

    Tradescantia plant

  • @shaijibenny8667
    @shaijibenny8667 4 месяца назад +2

    എരിശ്ശേരിയീൽ മല്ലിപ്പൊടി ഇടില്ല

    • @Miakitchen
      @Miakitchen  4 месяца назад

      Ithu errisery allanu..njan paranjallo😁

  • @reemkallingal1120
    @reemkallingal1120 4 месяца назад

    2days.currykal allam my fav👌🙏🌷💞

  • @reenavijesh-b8r
    @reenavijesh-b8r 4 месяца назад +1

    Hii

  • @jaithasunilkumar375
    @jaithasunilkumar375 4 месяца назад +1

    അലീന വന്നപ്പോൾ അസ്പിനു സന്തോഷമായി..... 😍😍. കറികൾ എല്ലാം നന്നായിട്ടുണ്ട്.... 👌👌

  • @muhsinachipra9984
    @muhsinachipra9984 4 месяца назад

    ❤❤❤❤❤

  • @sujadevi.p8016
    @sujadevi.p8016 4 месяца назад

    അലീന❤❤❤❤

  • @ushagopalakrishnan1283
    @ushagopalakrishnan1283 4 месяца назад

    Hi shuntharikutty

  • @krishnakumariraghavan5376
    @krishnakumariraghavan5376 4 месяца назад

    💕💕💕💕👍👌🥰

  • @sherlyjohn6758
    @sherlyjohn6758 4 месяца назад

    ❤❤❤

  • @ranjithmenon8625
    @ranjithmenon8625 4 месяца назад

    👌❤

  • @mollyjose1212
    @mollyjose1212 4 месяца назад

    Very good video ❤❤❤

  • @ArifaGafoor-k9m
    @ArifaGafoor-k9m 4 месяца назад

    Mia 😘😘

  • @amithganesh2622
    @amithganesh2622 4 месяца назад

    Hi

  • @sunitanair6753
    @sunitanair6753 4 месяца назад

    Loved the vlog 👍🏻

  • @jeenathomas3935
    @jeenathomas3935 4 месяца назад

    Beautiful vlog❤️❤️❤️❤️❤️

  • @baabibaabi4241
    @baabibaabi4241 4 месяца назад +3

    Mol engott poyenu

  • @nalinisudhakaran375
    @nalinisudhakaran375 4 месяца назад +1

    Aleena melinjo.sundarikutty

  • @RoshiniZachariah
    @RoshiniZachariah 4 месяца назад +2

    Aleena vannappol Mia nokky ninnu enikku kannu niranju

  • @devadathan8197
    @devadathan8197 4 месяца назад +2

    Hai chechi

  • @jeeshamohan7609
    @jeeshamohan7609 4 месяца назад

    ഹായ് മിയ ❤

  • @sudhac5507
    @sudhac5507 4 месяца назад

    Super video

  • @blndhukuttan6104
    @blndhukuttan6104 4 месяца назад +1

    ഹായ് മിയ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mathewschacko428
    @mathewschacko428 4 месяца назад

    Halomia

  • @mtrmtr9583
    @mtrmtr9583 4 месяца назад +1

    ❤❤❤❤