അദ്ദേഹത്തിന് കൊടുത്ത മരുന്നുകൾ ഇന്ന് നിരോധിച്ചു, എന്തുകൊണ്ട്? | Chandy Oommen | Interview |
HTML-код
- Опубликовано: 8 сен 2024
- #chandioommen #oommenchandy
For advertisements and collaborations :
pr@teamjangospace.com
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
മരണം വരെ അപ്പന്റെ യശസ്സ് ഉയർത്തികൊണ്ടുവരണം.... ദൈവം അനുഗ്രഹിക്കട്ടെ 🧡
അസാധാരണമായ സ്നേഹം നാടിന് നൽകിയ നിസ്വാർത്ഥ നായ ഒരു പച്ചയായ മനുഷ്യൻ
നല്ല അച്ഛൻറെ നല്ല മകൻ
❤❤❤ മനുഷ്യ സ്നേഹിയുടെ മകൻ എല്ലാവരുടെയും നേതാവ്❤
😂Raman😢
യഥാർത്ഥ രാഷ്ട്രീയ നേതാവി ന്റെ മകൻ. അദേഹത്തിന്റെ പാത പിന്തുടരുന്ന മകൻ . ❤️❤️❤️❤️❤️👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹
സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ ജനസേവനത്തിൽ ഏർപ്പെടരുത് അപ്പനെപ്പോലെ.. 🙏🙏
True
@vilasinip😅ola542
ചെയ്യുന്ന ജോലിക്ക് പൂർണ്ണമായ ആത്മാർത്ഥത കാട്ടിയ രാഷ്ട്രീയ മേഖലയിൽ പ്രവർത്തിച്ച സൂപ്പർമാൻ 💙.
Miss You Kerala Political King 👑
ഉമ്മൻചാണ്ടി Sir 🌹
എനിക്ക് കുഞ്ഞൂഞ്ഞിനെ കാണണമെന്ന് തോന്നുമ്പൊ കൊല്ലം കരുന്നാഗപ്പള്ളിയിൽ നിന്ന് വണ്ടിയെടുത്ത് നേരെ കല്ലറയിലേക്ക് പോകും കുറച്ച് നേരം അവിടെയിരിക്കും കണ്ണുകൾ നിറയും മനസ് ശാന്തമാകുമ്പൊ തിരിച്ചു വരും
😢😢😢😢😢😢❤❤❤❤
🙏🙏🙏🙏🙏
❤❤❤❤❤
🌹🌹🌹🌹🌹
നീതിമാനായ ജനനായകൻ...ഉമ്മൻചാണ്ടി സർ എന്നും ജീവിക്കും...
ഉമ്മൻ ചാണ്ടി സാർ എന്നും ഒരു വിശുദ്ധനാണ്.
വിശുദ്ധനായി ജീവിച്ച് വിശുദ്ധനായി മരിച്ച ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സാർ, സ്വർഗ്ഗത്തിലിരുന്ന് നമുക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കട്ടെ. നമ്മുടെ കേരളത്തെ രക്ഷിക്കട്ടെ. 🙏
🌹❤❤❤❤❤🌹
Sir ൻ്റെ ഓരോ വീഡിയോ കാണുമ്പോ എപ്പോളും കണ്ണ് നിറയും...❤❤❤❤
Nalla interview ayirunnu. Good job
മോളെ നല്ല ഇന്റർവ്യൂ! Keep going!
ചാണ്ടി 🥰🥰👍👍
Blessed Father blessed and great son and God give the chance to Kerala chief minister
Love you sooooooooooo much mone you are wonderful son of our great personality our OC sir who was a living Saint ❤️❤️❤️❤️❤️No replacement for the Precious Gem❤️❤️❤️❤️❤️❤️
Monu. MLA. You are. Married. Good girl, you are. Good manushan nest. Chandy. Genaration. Nessary ❤
Ummen chandy sir was a gem ❤️❤️
ഒറ്റപെട്ടു എന്നു തോന്നുമ്പോൾ ഞാൻ ആപ്പോൽ സാറിന്റെ കല്ലറയിൽ വരും എന്തൊരു ഫീൽ അന്നെന്നു പറഞ്ഞു അറിയിക്കാൻ പറ്റില്ല
Chandy sir ❤❤❤❤
Chaandi umman❤❤❤ ocyod ulla sneham chandi ummanod thonunu ...
Ummenchandy sir... 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
ഉമ്മൻ ചാണ്ടി സാർ 🙏🙏👍👍🙏🙏ചാണ്ടി ഉമ്മൻ 👍👍🙏🙏👍👍😄സൂപ്പർ ഗ്രേറ്റ് ❤️❤️❤️❤️❤️❤️
Yes.kerala political king .oomman Chandi sir
Ummanchandy..the great man who loved the whole people of Kerala
ഉമ്മൻ ചാണ്ടി ❤
❤❤❤❤❤❤❤ god bless you sir
Super 💯
Chandi Sir 👍👍👍👍👍🙏
OC is a saint ❤
Chandy ommen❤️❤️❤️🔥🔥🔥
Yes good interw
Ente puthuppallyde umman chandi sir
❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏🙏❤
നല്ല ഇന്റർവ്യൂ
Oomen chandy sir undarunne ee അവസ്ഥ ഞങ്ങൾക്ക് varillarunnu . Save cpo rank list
ചികിത്സയുടെ കാര്യത്തിൽ നിങ്ങൾ എടുത്ത തീരുമാനമാണ് ശരി! മാനസിക പീഡനം ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ അദ്ദേഹം മരണത്തെ അതിജീവിക്കുമായിരുന്നു...അച്ഛൻ്റെ പാത പിൻതുടരുക......👍🏻💖💞💕💝👌✍️
Ummanchandi sir 🙏daivathinte 10 kalppanakalum palicha oru vyekthi aane. Athupole thanne sir nte makan chandi ummanum. ummanchandi sir nodulla senham athe padi allenkil athil kooduthal eppozhum chandi ummanodum jenangalkku undayirikkum karanam sir nte makan aayathukond. ingneyulla achante makkalakan kazhinja ningal bhagyamullavaranu 🙏🙏🙏
Chandy sir, you are the proud inheritor of a great legacy. God ' s blessings will be always upon you 🙏🙏
🥰👍
👍🏻
നിങ്ങൾ ഗണേഷ്കുമാർ സാർ നെ അംഗീകരിച്ചു സൗഹൃദം വയ്ക്കണം, അദ്ദേഹം ത്തെ പോലുള്ളോർ രാഷ്ട്രീയത്തിൽ വരണം നാട്ടിൽ നല്ലത് നൽകാനും, വളർന്നു വരുന്ന ചെറുപ്പക്കാർക് നല്ല സന്ദേശം നൽകാനും, നിങ്ങളെ പോലുള്ള quality ഉള്ളോർ സമൂഹത്തിനു നല്ല സന്ദേശം നൽകാൻ നിങ്ങൾ രണ്ടു പേർക്കും കഴിയും
അതെന്താ, ചാണ്ടി സൗഹൃദം വച്ചില്ലെങ്കിൽ ഗണേഷ് ന് പ്രവർത്തിക്കാൻ പറ്റില്ലേ
ഗണേഷിന്റെ ഓചാരം വേണമെന്ന് തോന്നുന്നില്ല.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആരു പറഞ്ഞു മരിച്ചെന്നു..
ഉമ്മൻ ചാണ്ടി മരിക്കില്ല 😢
❤
OC❤❤❤
💙💙
കേരളം കണ്ട ഉത്തമ വിശുദ്ധൻ,
അതിന് ആരുടേയും പൊൻ ങ്കിരീടം
ആവശ്യം ഇല്ല. ആ...വിശുദ്ധ ജീവിതം ഓരോ ജനഹൃദയങ്ങളും ഏറ്റെടുത്തു,കഴിഞ്ഞു. അവിടെജാതി ഇല്ല, മത മില്ല അവരാൽ ഏറ്റെടുത്ത വിശുദ്ധൻ. അതുമതി നിലനിൽക്കുന്ന വിശുദ്ദ ൻ.
ഇതുപോലെ പ്രേവർത്തിച്ചാൽ ആർക്കും വിശുദ്ധയും, വിശു ധനും, ആകാം.പക്ഷേ ആരും മുതിരുന്നില്ല. ഇതുതന്നെയാണ് ഈശോ നമ്മെ പഠിപ്പിക്കുന്നത്. എന്നെപ്പോലെ തന്നെ നിങ്ങളും ആവണം.ഉമ്മൻചാണ്ടി അപ്പച്ചൻ അങ്ങനെ ഈശോയെ അനുസരിച്ചു, അതും ഈ കാലത്ത്. ആ മാതൃക പിന്തുടരുവാൻ നമ്മൾക്കും സാദിക്കും. 1-മിനിറ്റ് പോലും ഉമ്മൻ ചാണ്ടി എന്ന വ്യക്തിത്തം, "കേരളത്തിന്റെ
അപ്പച്ചൻ" വെറുതെ കളഞ്ഞില്ല. അതുകൊണ്ടാണ്, നമ്മുടെ ജീവിതം മറ്റുള്ളവർക്ക് തേജിക്കുമ്പോൾ ഒരു മെഴുകുതിരിയുടെ അവസ്ഥ നമ്മെ പഠിപ്പിക്കുന്നത്., ഉരുകിതീരുന്ന ജീവിത സ്നേഹം. അതാണ് നമ്മെ ഈ അപ്പച്ചൻ പഠിപ്പിക്കുന്നത്. അതുമനസിലാക്കി സഹദർമ്മിണി മക്കളെ നന്നായി വളർത്തുന്നു. അവർക്ക് വേണ്ടത് അമ്മ ചൈതു കൊടുക്കുന്നു. അപ്പയുടെ പേര് നിലനിർത്തി മാതൃക നൽകുന്ന അമ്മ. ആ മക്കളുടെ ഭാഗ്യം. 🙏🏻🙏🏻🙏🏻❤️❤️❤️🥰🥰🥰
ഈ മാതൃക എല്ലാവർക്കും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.!!!🙏🏻ഒത്തിരി സ്നേഹത്തോടെ..... 🙏🏻🙏🏻🙏🏻 സാതുക്കളെ സ്നേഹിക്കുക..., അവരുടെ ഏട്ടനോ, അപ്പച്ചനോ, ആരേലുമായി അവരുടെ കൂടെ നിൽക്കുക.... ഒന്നുമില്ലെകിലും അവരെ വേദനിപ്പിക്കാതിരിക്കുക. Ok
..
ചാണ്ടി 🥰🥰👍👍
🙏🙏🙏👍
❤
🙏🙏🙏👍
❤❤❤❤❤
❤❤❤❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤
❤❤
❤❤❤❤
❤
❤❤❤
❤❤
❤❤❤