വയനാട് സുന്ദരമാണ്, സുരക്ഷിതമാണ്; വരൂ ഈ മഴ നനയാൻ | Rebuild Wayanad
HTML-код
- Опубликовано: 9 фев 2025
- വയനാട് സുന്ദരമാണ്, സുരക്ഷിതമാണ്; വരൂ ഈ മഴ നനയാൻ | Rebuild Wayanad
#Rebuildwayanad #WayanadTourism
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
കാലത്തിന്റെ ചുവരെഴുത്ത് വായിച്ചു പഠിച്ചു മനസ്സിലാക്കിയ പത്രപ്രവർത്തകൻ..
താങ്ക്യൂ സർ
പ്രകൃതിയിൽ പൊതിഞ്ഞ് റങ്ങുന്ന വയനാടിനെ എങ്ങനെ മറക്കാൻ, ഇനിയും ആ വഴി വരും കുടുംബവും കുട്ടികളുമായി പക്ഷേ മുറിവേറ്റു കിടക്കുന്ന വയനാട്ടിലൂടെ ഇപ്പോൾ ആർക്കാണ് ഒരു വിനോദയാത്ര വരാൻ കഴിയുക, അത് വയനാടിനോട്ള്ള ഇഷ്ടക്കേട് അല്ല ഇഷ്ടക്കൂടുതൽ ആണ്.
കാർ പിന്നെ കട്ടിൽ നിറുത്തി
Nice
Yes
Insha Allah. ദുരന്ധം നടന്ന സ്ഥലവും ബാക്കി വന്ന ആൾക്കാരെയും കാണണമെന്നുണ്ട്. അപ്പോഴേ നമ്മൾക്ക് കിട്ടിയ അനുഗ്രഹം എത്രമാത്രമെന്നും... അഹങ്കരിക്കുന്ന..തമ്മിൽ തല്ലി പിരിയുന്ന.. ജനങ്ങൾ മനസിലാക്കുക 🙏🏻 ഈ ലോകത്ത് ഒന്നും ശാശ്വതമെല്ല. ഒന്നും ഇല്ലാതാവാൻ ഒരു രാത്രി മതി. ദൈവം എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ 🤲🏻 അവിടെ ഉള്ള ജനങ്ങൾക്ക് സമാധാനവും സന്തോഷവും കൊടുക്കട്ടെ 🤲🏻😭
Bro end of July to first week of August very dangerous rainfall
അരുണേട്ടാ ഞാൻ കണ്ടിരുന്നു
Arjun hevidea? News bissnas whattham karakuka
സർ ഒരു റിക്വസ്റ്റ് ഉണ്ട്
ആരും ശ്രെദ്ധിക്കാതെ പോകുന്ന ഒരു കാര്യം ഉണ്ട്,
കേരളത്തിൻറെ ടൂറിസം മേഖലയിൽ വലിയ പങ്ക് വഹിക്കുന്ന നെഹ്രു ട്രോഫി വള്ളംകളി. ഈ വള്ളംകളിയുടെ
ടുറിസം മേഖലയിലെ പ്രസക്തിയെക്കുറിച്ചും മറ്റു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. മാറ്റിവച്ച വള്ളം കളി മറ്റൊരു തീയതി പ്രഖ്യാപിച്ചു നടത്താൻ കാലതാമസം വരുത്തുന്നു. അതിൽ ഒരു മാധ്യമ ഇടപെടൽ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു,
അരൂണേ ആളുകളെ കൊല്ലാനുളള പരിപാടിയാണോ.... അവിടം സുരക്ഷിതമല്ല..... സത്യം പറഞ്ഞാല് ആര്ക്കും പിടിക്കില്ല.
ഈ ഇടക്ക് മലപ്പുറത്ത് നിന്ന് വയനാട്ടിലോട്ട് ഞാൻ വന്നിരുന്നു അന്നേതോ പ്രമുഖ തെണ്ടി വരുന്നുണ്ടെന്നും പറഞ്ഞ് ചുരത്തിൽ വ്യൂ പോയിന്റിൽ പോലും വന്നു നിൽക്കാൻ സമ്മതിച്ചില്ല പോലീസ് വയനാട്ടിലോട്ട് ആരെങ്കിലും പോകുന്നുണ്ട് ഒരു കെണിയാനെ കണ്ട് ഏതെങ്കിലും പ്രമുഖർ വയനാട് വരുന്നുണ്ടോ ഇല്ലയോ നോക്കിയിട്ട് വേണം പോകാൻ അല്ലേൽ വെറുതെ പെട്രോൾ cashum സെസ്സും പോയി കിട്ടും
😂😂😂
വണ്ടി സൈഡാക്കടോ
കാർ സൈഡാക്കി നിർത്തിക്കുടെ
Anwar ninak cash thanno arune
വണ്ടി സൈഡാക്കടോ
കാർ സൈഡാക്കി നിർത്തിക്കുടെ
കാർ സൈഡാക്കി നിർത്തിക്കുടെ