ഇത്ര രുചിയിൽ ചെറുപയർ കഴിച്ചിട്ടുണ്ടോ?/Special Cheruppakkar Snacks /
HTML-код
- Опубликовано: 17 май 2024
- ഇത്ര രുചിയിൽ ചെറുപയർ കഴിച്ചിട്ടുണ്ടോ?/Special Cheruppakkar Snacks /#jobysdreamworld /moongdal Recipe
#moongdal #recipes #snacks #quickrecipe #healthyfood #eveningsnacks #snacksidea #cherupayar #teatime
ചെറുപയർ കൊണ്ട് ഉണ്ടാക്കിയ വട അടിപൊളിയായിട്ടുണ്ട് ..വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയല്ലോ ..തീർച്ചയായും ട്രൈ ചെയ്തു നോക്കാം🎉🎉
Cherupayar snacks valare nannaitundu kanumbol thanne ariyam nalla taste undennu
കണ്ടിട്ട് നല്ലതായി തോന്നുന്നു. ഉണ്ടാക്കി നോക്കട്ടെ.
Cherupayar kondundakkiya snacks valare nannayittund. Ithupole undakkiyal cherupayar ishtamallathavar polum kazhikkum. Try cheyyanam.
ചെറുപയർ വട ആദ്യം കാണുകയാണ് ട്രൈ ചെയ്തു നോക്കും ❤👌👌👍👍
Valare nalloru recipe urappaum try chythu nokkanam thanks for sharing 👍
ചെറുപയർ വട നന്നായിട്ടോ
🤝👍
Super recipe
Try cheyannam ❤❤❤
🎉🎉🎉
വളരെയധികം ഇഷ്ടപ്പെട്ടു. 👍.
Kandittu payar ennu thonnunnillallo?thuvara parippu pole thonnunnu
Cherupayar cherthu undakkiya Snack valare nannaayittund. Nice recipe
hank u so much for this simple tasty and easy to prepare recipe.
നല്ല പ്രിപറേഷൻ ഇഷ്ടം തോന്നുന്നു. താങ്ക്സ്.
Super... Thank you 💚
Cherupayer kondudakiya snacks valare eshttai
Best sadanam kanumboshay ariyam nalla vedio❤❤❤❤❤
ചേച്ചിയും കുഞ്ഞാണോ. എല്ലാം കുഞ്ഞു കുഞ്ഞു എന്ന് പറയുന്നത് കൊണ്ട് ചോദിച്ചതാണ്
Valichu neettipparanju borakunnu
Valichu neettathe parayo madam
നല്ല വട ❤
Suppar
Ithrayum neettano. Vaachakam kuracchukoode. Bhagavaanae
Super 👍
Vada super ❤
Samsaram valare kooduthal. Ingane boring aakkathe irunnaal vedeos kaanan interest undaakum
Nice
ഇത് ചെറുപയർ അല്ല ചെറുപയർ പച്ചക്ക ഇറിലാ ഞങ്ങളുടെ നാട്ടിൽ ഉള്ളത്
H
Supper vada
Sùper
ചെറുപയറിൻ്റെ കൂടെ ഉള്ളി അരച്ചോ
Chammanthikkey aranu manual podi edunnathey
ചെറുപയറി.ന്റെ നിറം മഞ്ഞയാണോ
ഞാൻ ജോയിൻ ചെയ്തു ഇങ്ങോട്ട് വന്നില്ല
ഇത് ചെറുപയർ പരിപ്പല്ലേ മാഡം'
മിനിമം എത്ര നേരം കുതിർത്ത് വെക്കണം
ഇത്രയേറെചമ്മന്തി ഏറെ ദിവസം ഉപയോഗിക്കാം.😂😂
Eluppam para
4 മിനിറ്റിൽ തീർക്കാവുന്ന നല്ല പാചകം. വലിച്ചു നീട്ടി ബോർ ആക്കി
തള്ളെ നിങ്ങൾ കാണിയ്ക്കുന്ന സാധനം ചെറു പയർ അല്ല
കണ്ണ് തുറന്നു നോക്ക്. തള്ളയോ? ഇത്രയും സംസ്കാരം ഇല്ലാതെ?
കായപ്പൊടി നല്ലതാണെങ്കിൽ കുഴപ്പം ഇല്ല. ഇപ്പോൾ മാർകെറ്റിൽ കിട്ടുന്ന മിക്ക കായപ്പൊടിക്കും മണവുമില്ല, ഗുണവുമില്ല, വെറും മരപ്പൊടി.
സൂപ്പർ വട ഉണ്ടാക്കി നോക്കുന്നുണ്ട്🎉🎉❤️❤️
Looking beautiful