New Boots വാങ്ങാനായി ഏഴ് മാസം ആയി save ചെയ്ത് വച്ച Cash ഉണ്ട്. കൊറച്ചേ ഒള്ളു എങ്കിലും ഒരു സഹായം ആവും എന്ന് പ്രതീക്ഷിക്കുന്നു.❣️ Boots പിന്നെ ആണെങ്കിലും വാങ്ങാലോ🙂
വളരെ നല്ല കാര്യമാണ് ചെയ്തത് ഞാൻ മാക്സിമം ഷെയർ ചെയ്തിട്ടുണ്ട് യുടുബിൽ എനിക്ക് പൈസ കിട്ടി തുടങ്ങീട്ടില്ല ഇലെൽ ഞാന്നും ചേച്ചിയെ പോലെ ഒരു വിഡിയോ ചെയ്തു ആ മുഴുവൻ പൈസ ആ കുടുംബത്തിനു കൊടുക്കുമാരുന്നു എന്റെ കൈയിൽ ഉള്ള കുറച്ചു തുകയും ഫ്രണ്ട്സ് വഴിയും കുറച്ചു നൽകി എല്ലാവരും മിനിമം നുറ് രൂപ എങ്കിലും ആ അകൗണ്ടിൽ ഇടണേ അപേക്ഷയാണ്
'"എത്ര ക്യാഷ് കിട്ടി" എന്ന ക്യാപ്ഷൻ ഇട്ട് ആളുകളെ പറ്റിച്ച് views കൂട്ടുന്ന പരിപാടി നിർത്തിക്കൂടേ.ഞാനും നിങ്ങളെട് വീഡിയോ share ചെയ്തിട്ടുണ്ട്.അത് കൊണ്ടാണ് ഇപ്പോൾ വീഡിയോ കണ്ടത്.
വ്യൂസും സസ്ക്രൈബും കൂട്ടാൻ, എനിക്ക് നേരെ തെറി കമൻറുകളിട്ടെന്ന് പറഞ്ഞ് ഇല്ലാക്കഥകൾ വിവരിച്ച് ഇവർ വീണ്ടും വീഡിയോയുമായി വന്നിട്ടുണ്ട്. ഞങ്ങളാരും തെറി കണ്ടില്ല. പക്ഷെ, ഒരു എതിരഭിപ്രായം പറഞ്ഞതിന് ഒരാൾക്കെതിരെ ഇവരുടെ ഭാഗത്ത് നിന്നാണ് തന്തക്ക് വിളി കേട്ടത്. അതിനേക്കാൾ മോശം മറ്റെന്താണ്.! ഉഡായിപ്പ് വ്ളോഗർ!!
എല്ലാരോടും ഇത് ചോയിക്കർന്നു ഇത് ചെയ്യോന്ന് 😪😪😪ഇത്ത.... നിങ്ങ വേറെ ലെവൽ ആണ് 😪😪ഞങ്ങളെ പോലെയുള്ള യുവത്വത്തിനുള്ള വഴിക്കട്ടി.... 🙁respect you ഇത്ത ❤❤❤അല്ലാഹ് അനുഗ്രഹിക്കട്ടെ ❤❤❤
ഈ വീഡിയോ ഞാനും എൻറെ കമ്മ്യൂണിറ്റി ടാബിൽ ഷെയർ ചെയ്തിട്ടുണ്ട്. എൻറെ ഒരു ചെറിയ ചാനലാണ്. അത് എത്ര പേർ കാണും എന്ന് എനിക്കറിയില്ല, പക്ഷേ 18 കോടി ചലഞ്ചിൽ ഞാനുമൊരു അംഗമായതിൽ ഞാൻ സന്തോഷിക്കുന്നു. ആ മകനുവേണ്ടി ഈ വീഡിയോ ഞങ്ങൾക്ക് എത്തിച്ചു തന്ന സിലു ടോക്സിന് ഒരുപാട് ഒരുപാട് നന്ദി. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ....
വളരെ അപൂർവ്വമായി ഉപയോഗിക്കുന്ന മരുന്നാണ് അത് അതുകൊണ്ടുതന്നെ അതിൻറെ റിസർച്ച്ന് വളരെയധികം എക്സ്പെൻസീവ് ആണ്. അതുകൊണ്ടാണ് ആ മരുന്നിന് ഇത്രയും വലിയ വില ആകുന്നത്
18 കോടി മാത്രമല്ലാതെ 36 കോടിയും ആ കുടുംബത്തിന് കിട്ടണം. തനിക്ക് മാറിയില്ലെങ്കിലും, തന്റെ അനിയന് മാറണം എന്ന് ആഗ്രഹിക്കുന്ന അഫ്രക്കും vaccine കിട്ടണേമേ. ആമീൻ🤲🏻
Account close cheythalo ഇപ്പോഴും ഈ ചാനലിൽ ആ വീഡിയോ ഉണ്ടല്ലോ. കൺഫ്യൂഷൻ ആവും ന്യൂ വ്യൂവേഴ്സിന്. മാത്രമല്ല ഇനി ആ വീഡിയോ വെച്ചോണ്ടിരുന്നാൽ അതിനും കേൾക്കേണ്ടി വരും അത്രക്ക് നെറികെട്ടവരാണ് ചില ആൾകാർ.. നല്ലതിന് പറന്നതാണ് മനസിലാകുമെന്നു വിശ്വസിക്കിന്നു. ഇനി അടുത്ത കുട്ടിക്ക് വേണ്ടി വീഡിയോ ചെയ്യുക👍
ഇത്താ ആ നമ്പർൽ ഗൂഗിൾ പേ സ്റ്റക്ക് ആവുന്നുണ്ട്. എന്ന് കരുതി ആരും പിന്മാറരുദ്. അത്രയും ഭീമമായ തുകയാണ് ആ കുട്ടിയുടെ ചികിത്സയ്ക് ആവശ്യം. ചെറിയ തുക ആയാലും പറ്റുന്നവർ ഓർമ്മയോടെ അയച്ചു കൊടക്കണേ 🥰👍🏻
വളരെ സന്തോഷവും അഭിമാനവും തോന്നുന്നു... മനുഷ്യത്വവും നന്മയും നമ്മൾ മലയാളികൾ അല്ലാതെ വേറെ ആര്.... ഞാനും എന്നാലവുന്നത് ചെയ്തിട്ടുണ്ട്.. ആ മോനു ദീർഘായുസും ആരോഗ്യവും പടച്ചവൻ കനിഞ്ഞനുഗ്രഹിക്കട്ടെ... കൈകോർത്ത ഓരോ വ്യക്തികൾക്കും ഹൃദയം നിറഞ്ഞ നന്ദി 🥰🙏🙏🙏🥰
പെങ്ങളെ നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ എനിക്ക് ഫിറോസ് കുന്നുംപറമ്പിൽൻറെ തുടക്ക വീഡിയോ ആണ് ഓർമ്മ വരുന്നത് 🙂👍 എന്തായാലും നല്ലത് നിങ്ങളുടെ ഈ വീഡിയോയ്ക്ക് കിട്ടുന്ന വരുമാനം അവർക്ക് കൊടുത്ത തെളിവ് സഹിതം ഒരു വീഡിയോ ചെയ്യുക ഞാൻ ഇത് പറയാനുള്ള കാരണം ഈ വിഷമങ്ങൾ അനുഭവിക്കുന്ന ആളുകളുടെ വീഡിയോ ചെയ്യുന്നതിലൂടെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ആണല്ലോ പണം ലഭിക്കുക നിങ്ങൾ കൊടുക്കുന്നതിൻറെ തെളിവ് നിങ്ങളുടെ ചാനൽ കണ്ട് സഹായിക്കുന്ന ആളുകൾക്ക് അത് കാണിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് ഉണ്ടോ എന്നു മനസ്സിലാക്കുക ചാരിറ്റി ഒരു ബിസിനസ് ആക്കുന്ന ഒരു കാലഘട്ടമാണ് ഇത് അങ്ങനെ നിങ്ങളെ തെറ്റിദ്ധരിക്കാൻ ഇടയുണ്ട് അതുകൊണ്ടാണ് പറഞ്ഞത്🙂👍
ഇവർക്ക് വേണ്ടി സഹായിച്ചവർക്കും ഇവരെ സഹായിക്കാൻ വേണ്ടി പ്രയത്നിച്ചവർക്കും അത് പോലെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ 🤲🤲🤲
താത്ത ഈ വലിയ മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ താത്ത. ഞാനൊരു ക്രാഫ്റ്റ് ചാനൽ തുടങ്ങിയിട്ടുണ്ട് അതിൽനിന്ന് ആദ്യം കിട്ടുന്ന പൈസ അനാഥ കുട്ടികൾക്ക് ഒരുനേരത്തെ ഭക്ഷണം വാങ്ങി കൊടുക്കാൻ ആണ് ഏറ്റവും വലിയ ആഗ്രഹം. ഈ വലിയ വലിയ മനസ്സിന് താത്ത യോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എപ്പോഴും ദൈവം കൂടെ ഉണ്ടാകട്ടെ. ആ ആ കുഞ്ഞിന് വേഗം ആ സുഖം മാറി വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞിനെ.
എത്ര കിട്ടും എന്ന് ചോദിക്കാൻ ആർക്കും അർഹതയില്ല നിങ്ങളുടെ ഈ കരുണയുള്ള മനസ്സിനാണ് നന്ദി..... അറിയിക്കുന്നത് എൻ്റെ സ്വന്തം സ്ഥലം മാട്ടൂൽ തന്നെയാണ് ... '....... പൊന്ന് മോനും കുടുംബത്തിനും ഈ തുക മുഴവനായും ഇന്ന് വൈകുന്നേരത്തോടെ കൃത്യമായും മനസ്സിലാക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.........
അൽഹംദുലില്ലാഹ്...🤲മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന ഈ മനസ്സ് അല്ലാഹ് കാണാതിരിക്കില്ല... Insha allah എല്ലാവരുടെയും ദുആ യിൽ ഈ കുട്ടിയേയും ഉൾപ്പെടുത്തുക insha allah എത്രയും പെട്ടന്ന് തന്നെ എല്ലാ അസുഖവും മാറി പുതിയൊരു നല്ല ജീവിതത്തിലേക്ക് മടങ്ങി വരാൻ കഴിയട്ടെ... Ameen...🤲 ഇതുപോലുള്ള അസുഖം ഇനിയും ആർക്കും വരല്ലേ എന്ന് പടച്ചോനോട് ദുആ ചെയ്യാം insha allah അല്ലാഹ് കാക്കട്ടെ...🤲
ഞങ്ങളും ഒത്തിരി പേർക്ക് ഷെയർ ചെയ്തു 😘കഴിയുന്ന ചെറിയൊരു തുക കൊടുക്കുകയും ചെയ്തു 👍എല്ലാവരും ചെറിയ സംഖ്യ എങ്കിലും കൊടുത്താൽ നമുക്ക് രക്ഷിച്ചെടുക്കാം ആ കുഞ്ഞു മക്കളെ 🙏
Mashaallah🤲🤲🤲 എത്രയും പെട്ടെന്ന് ആ കുട്ടിക്ക് വിചാരിച്ച് പൈസ കിട്ടുവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲 Silu ചെയ്യുന്ന ഈ പുണ്യ കാര്യങ്ങൾ അള്ളാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ 🤲🤲🤲🤲
എനിക്കും ഇതിൽ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 🥰
❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Mashalla
Shahithaa all the best
Thank u ithaa 🙏🏻🙏🏻🙏🏻
Me tooo😍
ആ കുട്ടിക്ക് എത്രയും പെട്ടെന്ന് 18 കോടി രൂപ കിട്ടട്ടെ.
Aameen
Ameen
Aameen
Aameen onshaAllah
Ameen
ഇന്നലെ ഇട്ട വീഡിയോ വിശേഷം വാർത്തയിൽ കണ്ടു എന്നെക്കൊണ്ട് പറ്റുന്നത് അയച്ചിട്ടുണ്ട് ആ പൊന്നു മോൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ഇതത്തതാകും
Aaameen
Ameen
Aameen
Aameen
Aameen
ഇങ്ങനെ ഒരു പുണ്യ പ്രവർത്തി ചെയ്യാൻ തയാറെടുത്ത ഇത്താക്കും കുടുംബത്തിനും പടച്ചോൻ നല്ലത് വരുത്തട്ടെ...!!❤️
Ameen
Aameen ya Rabbi 🤲🏻
Aameen
امين
Ameen🤲
New Boots വാങ്ങാനായി ഏഴ് മാസം ആയി save ചെയ്ത് വച്ച Cash ഉണ്ട്. കൊറച്ചേ ഒള്ളു എങ്കിലും ഒരു സഹായം ആവും എന്ന് പ്രതീക്ഷിക്കുന്നു.❣️ Boots പിന്നെ ആണെങ്കിലും വാങ്ങാലോ🙂
❤
❤️❤️❤️
😘🥰❤️❤️
Good❣️
💫💕mashallh
18 കോടി രൂപ വരുന്ന മരുന്നിന് ഒരു സഹായം ചെയ്യണം..എല്ലാവരും ആ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കണം..
അറിയാവുന്ന എല്ലാ പ്രവാസി ഗ്രൂപ്പിലും അയച്ചിട്ടുണ്ട്👍🏼👍🏼പടച്ചോൻ കുട്ടിക് വേഗം സുഖം നൽകട്ടെ😭🙏🏼😭🙏🏼😭🙏🏼
🙏🏻🙏🏻🙏🏻
*Good Job 🥺❤️*
Hai
😧💔
🙏🏻🙏🏻❣️❣️
😪
@@SiluTalksSalha FFKYC nenn Full Support kanum
ഞാനും ഈ പൊന്നു മോന് വേണ്ടി എന്നെക്കൊണ്ട് സാധിക്കുന്ന തുക അയച്ചിട്ടുണ്ട്, അല്ലാഹു അഫ്ര മോളുടെ ആഗ്രഹം സഫലമാക്കട്ടെ, ആമീൻ ♥️
Aameen
വളരെ നല്ല കാര്യമാണ് ചെയ്തത് ഞാൻ മാക്സിമം ഷെയർ ചെയ്തിട്ടുണ്ട് യുടുബിൽ എനിക്ക് പൈസ കിട്ടി തുടങ്ങീട്ടില്ല ഇലെൽ ഞാന്നും ചേച്ചിയെ പോലെ ഒരു വിഡിയോ ചെയ്തു ആ മുഴുവൻ പൈസ ആ കുടുംബത്തിനു കൊടുക്കുമാരുന്നു എന്റെ കൈയിൽ ഉള്ള കുറച്ചു തുകയും ഫ്രണ്ട്സ് വഴിയും കുറച്ചു നൽകി എല്ലാവരും മിനിമം നുറ് രൂപ എങ്കിലും ആ അകൗണ്ടിൽ ഇടണേ അപേക്ഷയാണ്
❣️🙏🏻
@@SiluTalksSalha god bless u ❤️
മാഷാഅല്ലാഹ് പടച്ചോൻ അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുമ്പthe
Mashallah 💝
'"എത്ര ക്യാഷ് കിട്ടി" എന്ന ക്യാപ്ഷൻ ഇട്ട് ആളുകളെ പറ്റിച്ച് views കൂട്ടുന്ന പരിപാടി നിർത്തിക്കൂടേ.ഞാനും നിങ്ങളെട് വീഡിയോ share ചെയ്തിട്ടുണ്ട്.അത് കൊണ്ടാണ് ഇപ്പോൾ വീഡിയോ കണ്ടത്.
ഇത് ഒരു സീരിയൽ പോലെ ആണ് 😅
വ്യൂസും സസ്ക്രൈബും കൂട്ടാൻ, എനിക്ക് നേരെ തെറി കമൻറുകളിട്ടെന്ന് പറഞ്ഞ് ഇല്ലാക്കഥകൾ വിവരിച്ച് ഇവർ വീണ്ടും വീഡിയോയുമായി വന്നിട്ടുണ്ട്. ഞങ്ങളാരും തെറി കണ്ടില്ല.
പക്ഷെ, ഒരു എതിരഭിപ്രായം പറഞ്ഞതിന് ഒരാൾക്കെതിരെ ഇവരുടെ ഭാഗത്ത് നിന്നാണ് തന്തക്ക് വിളി കേട്ടത്. അതിനേക്കാൾ മോശം മറ്റെന്താണ്.!
ഉഡായിപ്പ് വ്ളോഗർ!!
എന്തിനാണ് dislike ചെയ്യുന്നത് നാണക്കേടാണ് please Dont Dislike 😞
അതൊരു രോഗമാണ്.എല്ലാത്തിനെയും ചീഞ്ഞ കണ്ണുകൊണ്ട് നോക്കുന്നത് കൊണ്ട് ആ വിരലുകളും ചീഞ്ഞുപോയി
നാണക്കേടല്ല നെറികേടാണ് 🤮
Orappyum
നാണക്കേടല്ല... മനുഷ്യത്യ മില്ലായ്മ.. pathetic 😓😓
Yes dislike adichu swayam cherdhakarudh aarum nanakedanu
ഇതുപോലെ എല്ലാ ചാനലുകളും ചെയ്തെങ്കിൽ എത്ര നന്നായേനെ💯💝
അതിന് എല്ലാ channel നും പറ്റില്ല ഇത്താ. ഒരു രൂപ പോലും കിട്ടാത്ത ഒരുപാട് channel ഉണ്ട് എന്നേ പോലെ.
Support ചെയ്യണേ
ഇൻശാഅളളാഹ്
എന്റെ ഇപ്പോഴത്തെ കഴിവിന്റെ ഒരു വിഹിതം അയച്ചു അള്ളാഹു ബർക്കത്ത് നൽകട്ടെ
aameen
Ameen,👍
ആമീൻ
Aameen
ഈ വിഷയം അവതരിപ്പിച്ച രീതി ഒഴികെ ബാക്കിയെല്ലാം വളരെ നല്ലത്. ഇതിനിടക്ക് എന്തിനാണ് കുടുംബത്തെ കൊണ്ടുവന്ന് എടങ്ങേറാക്കിയത് എന്ന് മാത്രം മനസ്സിലായില്ല
😂
Correct
എത്രയും പെട്ടന്ന് തന്നെ ആ കുട്ടിക്ക് 18 കോടി രൂപ കിട്ടട്ടെ... ആമീൻ 🤲🙏
അടുത്ത പ്രഭാതം പുലര്ന്നത് ആ മോന്റെ ചികിത്സക്കുള്ള പൈസ redy ആയി എന്ന് അറിഞ്ഞു കൊണ്ട് ആവട്ടെ.... Ya അള്ളാഹ് 🤲😔
🙏🏻❣️
ആമീൻ
Aameen
Ameeen
💕
ഇന്നലെ കാണ്ട് കയ്യൂന്നത്ര ശേർ ചെയ്തു സ്റ്റ്റാസും ഇട്ടു ഇത്രയും പെട്ടെന്ന് Aa mondey അസുഖം മരട്ടെയ്🤲🤲
ചിപ്രു
ഞങ്ങൾക്ക് പറ്റുന്ന തുക ഞങ്ങടെ ടീം എല്ലാരും കൂടി അയച്ചിട്ടിൻഡ് ട്ടോ പെങ്ങളെ
സിലുവിന് നന്ദിയുണ്ട് ഇത് എൻ്റെ നാട്ടിലെ പ്രശ്നമാണ് നന്ദിയുണ്ട് ഞാൻ സ്ഥിരമായി കാണാറുള്ള ഒരു ചാനലാണ് കടപ്പാട് അറിയിക്കുന്ന
🙏🏻🙏🏻🙏🏻
എല്ലാരോടും ഇത് ചോയിക്കർന്നു ഇത് ചെയ്യോന്ന് 😪😪😪ഇത്ത.... നിങ്ങ വേറെ ലെവൽ ആണ് 😪😪ഞങ്ങളെ പോലെയുള്ള യുവത്വത്തിനുള്ള വഴിക്കട്ടി.... 🙁respect you ഇത്ത ❤❤❤അല്ലാഹ് അനുഗ്രഹിക്കട്ടെ ❤❤❤
മോൻ കീ വായിലിടുന്നു... ശ്രദ്ധിക്കണേ ♥😍😘
ഈ വീഡിയോ ഞാനും എൻറെ കമ്മ്യൂണിറ്റി ടാബിൽ ഷെയർ ചെയ്തിട്ടുണ്ട്. എൻറെ ഒരു ചെറിയ ചാനലാണ്. അത് എത്ര പേർ കാണും എന്ന് എനിക്കറിയില്ല, പക്ഷേ 18 കോടി ചലഞ്ചിൽ ഞാനുമൊരു അംഗമായതിൽ ഞാൻ സന്തോഷിക്കുന്നു. ആ മകനുവേണ്ടി ഈ വീഡിയോ ഞങ്ങൾക്ക് എത്തിച്ചു തന്ന സിലു ടോക്സിന് ഒരുപാട് ഒരുപാട് നന്ദി. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ....
അവർക്ക് എത്രയും പെട്ടെന്ന് ആവശ്യമുള്ള അത്രയും ക്യാഷ് കിട്ടാൻ പ്രാർത്ഥിക്കുന്നു 🤲🤲
Ameeen
🙏🏻🙏🏻
Aameen
സൽഹാന്റെ കൂടെ ഞ്ഞകൾക്കും ഒരു ഭാഗം അങ്ങനെ പറ്റി
നിങ്ങൾക്ക് കുടുംബതിന്ന് അള്ളാഹു bharkath നൽകേട്ടെ 😍😍😍 Good Work.....👍👍
ആരാണ് ഈ മരുന്നിനൊക്കെ ഇത്ര വില നിശ്ചയിക്കുന്നത്😢. എന്തുകൊണ്ടാ ഈ മരുന്നിന് ഇത്ര വില🤔
Rare aanu...researchnu orupadu spend cheyyunnundu
എല്ലാവർക്കും സഹായിക്കാൻ ജീവിതത്തിൽ ഒരു അവസരം കിട്ടുകയല്ലേ
മരുന്ന് മാഫിയ കൊറോണയുടെ പേരിലും കോടികൾ കൊയ്യുന്നു കൊറോണ ഒരു ടെസ്റ്റ് ചെയ്യാൻ തുടക്കത്തിൽ എത്ര ഇപ്പോൾ എത്ര കൊറോണക്ക് മരുന്ന് കണ്ടെത്താത്തത് എന്താ
വളരെ അപൂർവ്വമായി ഉപയോഗിക്കുന്ന മരുന്നാണ് അത് അതുകൊണ്ടുതന്നെ അതിൻറെ റിസർച്ച്ന് വളരെയധികം എക്സ്പെൻസീവ് ആണ്. അതുകൊണ്ടാണ് ആ മരുന്നിന് ഇത്രയും വലിയ വില ആകുന്നത്
7 crore tax aanu ath ozhyvakan central government nod parayanam
അൽഹംദുലില്ലാഹ്,,, മറ്റുള്ളവരെ സഹായിക്കാനുള്ള നല്ല മനസ്സ് 😘😘😘😘അത് അള്ളാഹു നിലനിറുത്തി തരട്ടെ 👍👍👍
Yes
ആമീൻ
👍🏻❤
👍
അല്ലാഹുവിന്റെ💖💖💖💖 കാരുണ്ണ്യം ഉണ്ടാകട്ടെ ഇത്താക്കും കുടുംബത്തിനും 💖💖💖💖ആമീൻ 💖💖💖
ഇതുപോലെ ഇനിയും ഒരുപാട് പേരെ സഹിക്കാൻ പറ്റട്ടെ 🤲🤲🤲
ആമീൻ
ആമീൻ
സഹായിക്കാൻ 👍
ആമീൻ 🤲🤲
Aameen
18 കോടി മാത്രമല്ലാതെ 36 കോടിയും ആ കുടുംബത്തിന് കിട്ടണം. തനിക്ക് മാറിയില്ലെങ്കിലും, തന്റെ അനിയന് മാറണം എന്ന് ആഗ്രഹിക്കുന്ന അഫ്രക്കും vaccine കിട്ടണേമേ. ആമീൻ🤲🏻
Silutha നിങ്ങള കുറിച് എനിക്ക് അഭിമാനം ❤❤
🙏🏻🙏🏻🙏🏻👍🏻
എന്റെ കഴിവിന്റെ ഒരു നല്ലൊരു വിഹിതം നൽകി... നിങ്ങളും നൽകണം... ആ കുഞ്ഞിന് നമുക്ക് നല്ലൊരു ഭാവി നൽകാം... 😍
ഇത്ത നിങ്ങളുടെ ഈ മനസ്സിനെ റബ്ബ് സ്വീകരിക്കട്ടെ..!!!
👍
Aameen 🤲
ആമീൻ 🥰🥰🙏🏻🙏🏻
കാന്തപുരം ഉസ്താദ് മുഴുവൻ സഹായവും നൽകാം എന്ന് പറഞ്ഞു 🥺പിന്നെ നിങ്ങളും കൂടെ കൊടുത്താൽ നല്ല സഹായം ആകും അത് അവർക്ക് ❤❤
ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾക് ഡിസ്‌ലൈക് അടിക്കാൻ ഏങ്ങനെ മനസ്സ് തോന്നുന്നു 😡
Account close cheythalo ഇപ്പോഴും ഈ ചാനലിൽ ആ വീഡിയോ ഉണ്ടല്ലോ. കൺഫ്യൂഷൻ ആവും ന്യൂ വ്യൂവേഴ്സിന്. മാത്രമല്ല ഇനി ആ വീഡിയോ വെച്ചോണ്ടിരുന്നാൽ അതിനും കേൾക്കേണ്ടി വരും അത്രക്ക് നെറികെട്ടവരാണ് ചില ആൾകാർ.. നല്ലതിന് പറന്നതാണ് മനസിലാകുമെന്നു വിശ്വസിക്കിന്നു. ഇനി അടുത്ത കുട്ടിക്ക് വേണ്ടി വീഡിയോ ചെയ്യുക👍
മാഷാ അള്ളാ നല്ലത് മാത്രം ആഗ്രഹിക്കുന്നു
ഇത്താ ആ നമ്പർൽ ഗൂഗിൾ പേ സ്റ്റക്ക് ആവുന്നുണ്ട്. എന്ന് കരുതി ആരും പിന്മാറരുദ്. അത്രയും ഭീമമായ തുകയാണ് ആ കുട്ടിയുടെ ചികിത്സയ്ക് ആവശ്യം. ചെറിയ തുക ആയാലും പറ്റുന്നവർ ഓർമ്മയോടെ അയച്ചു കൊടക്കണേ 🥰👍🏻
വളരേ വലിയ മനസ്സ്
ഉന്നത വിജയം കിട്ടട്ടേ
നിങ്ങൾ ചെയ്യുന്ന സഹായത്തിനു തീർച്ചയായും അള്ളാഹു പ്രതിഫലം നൽകും.🤲🤲🤲🤲
ആമീൻ ❣️
മരുന്ന് എത്രയും പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കുന്നു...🙏🙏🙏
എന്നാലാവുന്നത് ഞാനും ചെയ്യും...
Full support 💪
അവർക്ക് എത്രയും പെട്ടെന്ന് മരുന്നിന് ആവശ്യമായ കാശ് ലഭിക്കാൻ വേണ്ടി നമുക്ക് ഒരുമിച്ച് റബ്ബിനോട് ദുഹാ ചെയ്യാം ആമീൻ🤲
Silutha നിങ്ങൾക്ക് ഇവരെ സഹായിക്കാനുള്ള മനസ് വന്നല്ലോ 😪 അള്ളഹു നിങ്ങളുടെ കുടുംബത്തിന്റെയും നിങ്ങളുടേയും ആയൂസ് നിട്ടീ തരട്ടെ
ആമീൻ 🤲🤲🤲
ആമീൻ 🥰🥰🙏🏻
ഈ കുട്ടിയുടെ കാര്യത്തിൽ ജാതി മത ബേധമില്ലാതെ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി 🙏🙏🙏അൽഹംദുലില്ലാഹ്
Hai silutha, എനിക്ക് ഒന്നും കഴിയില്ല
എന്നാലും vedio maximum share ചെയ്തു
Njaanum 🥰
😍😍
Insult ahnnu Muhammad kp lokathile ettavum valiya inspiration thaan cheythathaanu valiya kaaryam
Njanum
❤️
വളരെ സന്തോഷവും അഭിമാനവും തോന്നുന്നു... മനുഷ്യത്വവും നന്മയും നമ്മൾ മലയാളികൾ അല്ലാതെ വേറെ ആര്.... ഞാനും എന്നാലവുന്നത് ചെയ്തിട്ടുണ്ട്.. ആ മോനു ദീർഘായുസും ആരോഗ്യവും പടച്ചവൻ കനിഞ്ഞനുഗ്രഹിക്കട്ടെ... കൈകോർത്ത ഓരോ വ്യക്തികൾക്കും ഹൃദയം നിറഞ്ഞ നന്ദി 🥰🙏🙏🙏🥰
ഇതിൽ ഒരു ഭാഗം ആകാൻ കഴിന്നത് വളരെ സന്തോഷം, എന്റെ മോളെ വയസ് ആണ് ആ കുട്ടിക്ക് അല്ലാഹ് എത്രയും വഗം എല്ലാം ശരിയാകടെ
ഒരു നിമിഷം മതി നമുക്കും മറ്റുള്ളവർ ഇതു പോലെ video ചെയ്യേണ്ട അവസ്ഥ വരാൻ
... അതുകൊണ്ട് എല്ല്ലാവരും സഹായിക്കുക 🙏
എന്തായാലും എത്രയും പെട്ടെന്ന് ആ പൈസ കിട്ടട്ടെ....🤗❤
❣️
മകളെ കാണാൻ നല്ല ഭംഗി ഉണ്ട് ❤❤❤
മറ്റുള്ളവരെ സഹായിക്കാൻ കാണിച്ച മനസ്സ് 🙏🙏🙏🙏 ആ കുട്ടിക്കു നല്ല ഒരു തുക കൊടുക്കാൻ കഴിയട്ടെ ചേച്ചിക്ക്
🙏🏻🙏🏻🥰
പെങ്ങളെ നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ എനിക്ക് ഫിറോസ് കുന്നുംപറമ്പിൽൻറെ തുടക്ക വീഡിയോ ആണ് ഓർമ്മ വരുന്നത് 🙂👍 എന്തായാലും നല്ലത് നിങ്ങളുടെ ഈ വീഡിയോയ്ക്ക് കിട്ടുന്ന വരുമാനം അവർക്ക് കൊടുത്ത തെളിവ് സഹിതം ഒരു വീഡിയോ ചെയ്യുക ഞാൻ ഇത് പറയാനുള്ള കാരണം ഈ വിഷമങ്ങൾ അനുഭവിക്കുന്ന ആളുകളുടെ വീഡിയോ ചെയ്യുന്നതിലൂടെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ആണല്ലോ പണം ലഭിക്കുക നിങ്ങൾ കൊടുക്കുന്നതിൻറെ തെളിവ് നിങ്ങളുടെ ചാനൽ കണ്ട് സഹായിക്കുന്ന ആളുകൾക്ക് അത് കാണിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് ഉണ്ടോ എന്നു മനസ്സിലാക്കുക ചാരിറ്റി ഒരു ബിസിനസ് ആക്കുന്ന ഒരു കാലഘട്ടമാണ് ഇത് അങ്ങനെ നിങ്ങളെ തെറ്റിദ്ധരിക്കാൻ ഇടയുണ്ട് അതുകൊണ്ടാണ് പറഞ്ഞത്🙂👍
സെലെബ്രറ്റികൾ വിചാരിച്ചാൽ മാത്രം മതി.... എന്നാലും നമ്മളെകൊണ്ട് ആവുന്നത് നമ്മൾ ചെയ്യുന്നുണ്ട്....❤
ഇവർക്ക് വേണ്ടി സഹായിച്ചവർക്കും ഇവരെ സഹായിക്കാൻ വേണ്ടി പ്രയത്നിച്ചവർക്കും അത് പോലെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ 🤲🤲🤲
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
പച്ചയായ നിഷ്കളങ്കനായ ആ മോനിരിക്കട്ടെ എന്റെ ലൈക്
Key 🔑 vayilidunnundu mon. Take care.. It's corona virus🦠😷 time. God bless you🙏
താത്ത ഈ വലിയ മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ താത്ത. ഞാനൊരു ക്രാഫ്റ്റ് ചാനൽ തുടങ്ങിയിട്ടുണ്ട് അതിൽനിന്ന് ആദ്യം കിട്ടുന്ന പൈസ അനാഥ കുട്ടികൾക്ക് ഒരുനേരത്തെ ഭക്ഷണം വാങ്ങി കൊടുക്കാൻ ആണ് ഏറ്റവും വലിയ ആഗ്രഹം. ഈ വലിയ വലിയ മനസ്സിന് താത്ത യോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എപ്പോഴും ദൈവം കൂടെ ഉണ്ടാകട്ടെ. ആ ആ കുഞ്ഞിന് വേഗം ആ സുഖം മാറി വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞിനെ.
Gpay cheyyan pattunillallo
Phone pay
Gpay cheyaam
Bank Transfer Cheyyaam
Phone pay working aanu
Recipient server down anenn kanikunund gpay and paytm
ആ പൊടി mwone ഞാൻ ഈ video കാണുന്നത് കൊണ്ട് എന്തെങ്കിലും സഹായം ചെയ്ത് കൊടുക്കാൻ പറ്റും എങ്കിൽ അത് ആവട്ടെ....🙏🏻🙌🏻🙌🏻. ആ മോൻ തിരിച്ചു വരും 🤲🏻🤲🏻🤲🏻🤞🏻🙌🏻
18കോടി യാണ് സഹായം എല്ലാവരും സഹായിക്കുക a കുട്ടിയുടെ ജീവൻ രക്ഷിക്കട്ടെ. Allah a കുട്ടിയുടെ രോഗം ഷിഫയാക്കട്ടെ ആമീൻ
എത്ര കിട്ടും എന്ന് ചോദിക്കാൻ ആർക്കും അർഹതയില്ല നിങ്ങളുടെ ഈ കരുണയുള്ള മനസ്സിനാണ് നന്ദി..... അറിയിക്കുന്നത് എൻ്റെ സ്വന്തം സ്ഥലം മാട്ടൂൽ തന്നെയാണ് ... '....... പൊന്ന് മോനും കുടുംബത്തിനും ഈ തുക മുഴവനായും ഇന്ന് വൈകുന്നേരത്തോടെ കൃത്യമായും മനസ്സിലാക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.........
പടച രബ്ബ് ഇ കുട്ടികളെ ര്‍ കാതുരക്ഷിക്കട്ടെ
aameen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്കും ആ സൽ കർമ്മത്തിൽ പങ്കാളിയാകുവാൻ കഴിഞ്ഞതിൽ സന്തോഷം
തീർച്ചയായും
സുമനുസകൾക്ക് ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ
God bless you sister ☺
Ranakkutti എന്തിനാ കണ്ണട വെച്ചത് 🤔
നമ്മുടെ ജനങ്ങളുടെ ഈ സത്കര്മത്തിന് ദൈവം അവർക്കു പ്രെതിഫലം nalkatte
ഒരു കാര്യം ചെയ്യുമ്പോൾ ആ കരയുന്ന കുട്ടികളെ മാറ്റി നിർത്തിക്കുടെ ഫാമിലി വിഡിയോ ചെയ്യുക അല്ലല്ലോ 🙏
അൽഹംദുലില്ലാഹ്...🤲മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന ഈ മനസ്സ് അല്ലാഹ് കാണാതിരിക്കില്ല... Insha allah എല്ലാവരുടെയും ദുആ യിൽ ഈ കുട്ടിയേയും ഉൾപ്പെടുത്തുക insha allah എത്രയും പെട്ടന്ന് തന്നെ എല്ലാ അസുഖവും മാറി പുതിയൊരു നല്ല ജീവിതത്തിലേക്ക് മടങ്ങി വരാൻ കഴിയട്ടെ... Ameen...🤲 ഇതുപോലുള്ള അസുഖം ഇനിയും ആർക്കും വരല്ലേ എന്ന് പടച്ചോനോട് ദുആ ചെയ്യാം insha allah അല്ലാഹ് കാക്കട്ടെ...🤲
Hi ഷെയർ ചെയ്തു. വാച്ച് ചെയ്തു. ലൈക് ചെയ്തു
God bless
Mashallah ❤️
സത്യവിശ്വാസി ഒരിക്കലും അസത്ഥ്യം കാണിക്കില്ല കുടുംബത്തിന് നന്മകൾ ആശംസിക്കുന്നു
ആ കുട്ടിക്ക് എത്രയും പെട്ടന്ന് 18 കോടി രൂപ കിട്ടട്ടെ 🤲
വീഡിയോ കണ്ടു ഞാനും ചെറിയ ഒരു പങ്ക് അയച്ച് കൊടുത്തിട്ടുണ്ട്,ആ മോന്റെ അസുഖം പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കുന്നു
ഇന്നലത്തെ വീഡിയോ ഒരുപാട് ഷെയർ ചെയ്തു
Same💯
Aaa makkalude asugam vegam maaratte 🤲
മാഷാ അല്ലാഹ് ഇത്ത നല്ല ഒരു മനസ്സിന്റെ ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ
ആമീൻ 😘😘😘
ഇങ്ങനുള്ള പുണ്യ പ്രവർത്തികൾ ആണ് ചെയ്യണ്ടത്.. പടച്ചവൻ മോളെയും കുടുംബത്തെയും കാത്തുരക്ഷിക്കട്ടെ.. ആമീൻ 🙏
Dislike adivhavanmare kandal chevikalle adich pottikanam😖😖.....any way namuke aa kutty rakshapadthe enne parathikam
ക്യാഷ് കിട്ടി ഇനി ആ കുട്ടിയുടെ അസുഖം എത്രയും വേഗം മാറാൻ വേണ്ടി പ്രാർത്ഥിക്കാം 💕💕💕💕💕💕💕💕💕💕💕💕
ഈശ്വരൻ അനുഗ്രഹിക്കട്ടെ ✨️
ഞങ്ങളും ഒത്തിരി പേർക്ക് ഷെയർ ചെയ്തു 😘കഴിയുന്ന ചെറിയൊരു തുക കൊടുക്കുകയും ചെയ്തു 👍എല്ലാവരും ചെറിയ സംഖ്യ എങ്കിലും കൊടുത്താൽ നമുക്ക് രക്ഷിച്ചെടുക്കാം ആ കുഞ്ഞു മക്കളെ 🙏
I million aayi😍🤩🤩🤩
മറ്റുള്ളവരെ സഹായിക്കാൻ ഉള്ള ആ മനസ്സ് അള്ളാഹു ഇത്തയെ കാക്കും
Masha allah☺️. Ente 5vaysulla mon puthiya cycle medikan kudukkayil ittirunna paisa e kuju monu aychu koduthu☺️
Mashaallh... പൊന്ന് മോന് ദീര്ഗായുസ്സും ആഫിയത്തും നൽകണേ അല്ലാഹ്... ജീവിതത്തിൽ സന്തോഷം മാത്രം നൽകണേ അല്ലാഹ് 😘😘
Aameen.. 🤲
Masha Allaah
God bless ❤
💕💕💕
റബ് നിങ്ങളുടെ കുടുബത്തെ രക്ഷിക്കട്ടെ നിങ്ങളുടെ മനസ്സ് വലുതാണ് ആ കുട്ടിക്ക് വെണ്ടി കയ്യിന്നിട്ടിയതിൽ നിങ്ങളെ റബ് അനുഗ്രഹിക്കട്ടെ 🤲🏻
ഞാൻ ഒരുപാട് പേർക്ക് ഷെയർ ചെയ്തു,,ട്ടോ ആ മോന് aaaryokyamulla theergaayuss kodukkaate 😍
ഞാനും
ആമീൻ
Aameen
Aameen
ആമീൻ
ഇങ്ങനായൊരു നല്ല കാര്യം ചെയ്ത ഇത്തയുടെ കുടുംബത്തെ ദൈയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🙏 നിങ്ങളെ എല്ലാവിധ ആപത്തുകളിൽ നിന്നും കാത്തുരക്ഷിക്കട്ടെ 😊❤️🙏🙏
സൽഹ കാരണം എനിക്കും ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞു 🤲
എന്നെ കൊണ്ട് പറ്റുന്നത് ഞാനും അയച്ചിട്ടുണ്ട് ithaa
Mashaallah🤲🤲🤲
എത്രയും പെട്ടെന്ന് ആ കുട്ടിക്ക് വിചാരിച്ച് പൈസ കിട്ടുവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲 Silu ചെയ്യുന്ന ഈ പുണ്യ കാര്യങ്ങൾ അള്ളാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ 🤲🤲🤲🤲
Hats Off to you itha
ആ മോനിക്കു എത്രയും പെട്ടെന്ന് ശിഫ ആകെട്ടെ
ആമീൻ
ഇൻഷാ അല്ലാഹ് എന്തായാലും 18 അല്ല 180 കോടി വരെ കിട്ടും നമ്മൾ മലയാളി പൊളിയല്ലേ ❤👍
Pinnalla
Muhammedinu kittiyallo..Ini bakkiyulla 2-3 kuttigal koode ndu..avarude koode set avanam...
എന്നേ കൊണ്ട് ആകുന്നത് അയച്ചിട്ടുണ്ട്.. പൊന്നുമോന് എത്രയും വേഗം സുഖമാഗട്ടെ... പ്രാർത്ഥനകൾ🙏🙏🙏🙏🙏🙏
Respect 🙏😊 chechi cheyyunna kaarym valara respect arhikkunnath aanu. Daivam chechiyeyum chechida familyeyum anugrahikkum. 🤲🤲🤲