സർവ്വരോഗ നാശിനി | ഹിമാലയൻ ശിലാജിത്ത് എന്ന അത്ഭുത മരുന്ന് | ശേഖരണം - സംസ്കരണം | Himalayan Shilajit

Поделиться
HTML-код
  • Опубликовано: 29 дек 2023
  • ഹിമാലയ പർവതനിരകൾക്ക് ഇടയിൽ നിന്നും എടുത്ത് സംസ്കരിച്ച് തയ്യാറാക്കുന്ന ശിലാജിത്ത് (കന്മദം) വന്ധ്യതയ്ക്കും വാർദ്ധക്യം ദീർഘിപ്പിക്കുന്നതിനും അൽഷിമേഴ്സ് പോലുള്ള രോഗങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും ഒക്കെ വളരെ ഫലപ്രദമായ ഒരു മരുന്നായി ചരിത്രാതീത കാലം മുതൽക്ക് തന്നെ ഉപയോഗിച്ചുവരുന്നു. ഹിമാലയത്തിലെ ചെങ്കുത്തായ മലനിരകൾക്കിടയിൽ നിന്നും അതിസാഹസികമായ രീതിയിൽ ശിലാജിത്ത് എടുക്കുന്നത് എങ്ങനെയെന്നും അതിനെ സംസ്കരിച്ച് ഉപയോഗയോഗ്യമായ മരുന്നാക്കിയെടുക്കുന്നത് എങ്ങനെയെന്നും ഈ വീഡിയോയിൽ വ്യക്തമാക്കിയിരിക്കുന്നു. ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇന്റർനെറ്റിൽ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളവയാണ്.
    Cultivated from the Himalayas, Shilajit has been used since prehistoric times as a very effective medicine for infertility, prolonging aging and reducing the severity of diseases such as Alzheimer's. This video explains the adventurous process of extracting Shilajit from the steep mountains of the Himalayas and processing it into usable medicine. The things mentioned in this video are based on the information available from the internet.
    #shilajit #natural_viagra #travancore_opera_house
    Shilajit
    Shilajith
    Himalayan Shilajit
    natural viagra
    Kanmadham
    Ayurveda medicine
    Ayurveda viagra
    Alzheimer's
    natural energy booster
    natural antioxidant
    For business related matters please contact us: artsdravidian@gmail.com
    Whomsoever it may concern
    =======================
    Most of the video clips and pictures included in the video belongs to their Respected owners and we do not claim rights.
    We are using them under following act.
    Disclaimer
    ========
    Under section 107 of the copyright act 1976 allowance is made for " Fair Use " for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be in fringing. Non-profit, educational or personal use tips the balance in favour of fair use.
    If any of the right holders have any kind of objections in this way, please contact us directly through the mail id given below. We are willing to make necessary changes to the video or remove the video itself.
    contact email: lettertochannel@gmail.com

Комментарии • 13

  • @travancorefoodsupplies671
    @travancorefoodsupplies671 3 месяца назад

    Really informative. Good presentation.

  • @VLOGS-td8wf
    @VLOGS-td8wf 3 месяца назад +2

    ❤❤

  • @srmedia9213
    @srmedia9213 Месяц назад +3

    പാകിസ്ഥാനികളും രാജസ്ഥാനികളും ജമീർ പരിസരത്ത് കൊണ്ടുവന്ന് വിൽക്കുന്ന ഒറിജിനൽ കന്മദം എന്റെ പക്കൽ ലഭ്യമാണ്

    • @santhoshkb7737
      @santhoshkb7737 15 дней назад

      Pakistan 47 munpu bharethmayirunnu ennorkkenem adupola afganista 967 ad vare bharethmayirunnu

    • @shafanashafi3825
      @shafanashafi3825 9 часов назад

      ഇത് കഴിച്ചാൽ weit കൂടുമോ. വെള്ളപൊക്ക് നിൽക്കുമോ

  • @vishnuilanjikkal1859
    @vishnuilanjikkal1859 6 месяцев назад +2

    ഇത് എവിടെ കിട്ടും

    • @travancoreoperahouse
      @travancoreoperahouse  6 месяцев назад +2

      ആയുർവേദ മരുന്നുകൾ വിൽക്കുന്ന അങ്ങാടി കടകളിൽ ലഭ്യമാണ്

    • @bestiee412
      @bestiee412 6 дней назад

      Modicaril und shilajith

  • @somansoman8748
    @somansoman8748 4 месяца назад

    Idu enge kittim

    • @travancoreoperahouse
      @travancoreoperahouse  4 месяца назад

      അങ്ങാടി കടകളിലും ആയുർവേദ മരുന്ന് കടകളിലും ലഭ്യമാണ്. കന്മദം എന്ന പേരിലാണ് ഇവിടെ അറിയപ്പെടുന്നത്.

    • @bestiee412
      @bestiee412 6 дней назад

      Modicare