മനുഷ്യവകാശങ്ങൾക്ക് വേണ്ടി പടപൊരുതി യുദ്ധം ചെയ്ത മിഷണറിമാരുടെ ചരിത്രം. തീ കത്തിക്കുന്ന സന്ദേശം

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии •

  • @antonyalpha6539
    @antonyalpha6539 2 года назад +34

    ദൈവം അനുഗ്രഹിക്കട്ടെ🙏 ഒരുപാടുപേരെ ഇരുട്ടിന്റെ ആത്മാവിൽ നിന്നും വെളിച്ചത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിക്കുന്ന
    സത്യ പ്രാഘോഷകർക്ക് 🙏🙏🙏🙏

  • @joyantony3054
    @joyantony3054 2 года назад +15

    വളരെ നന്നായിരിക്കുന്നു ബ്രദർ ,ഇന്നത്തെ തലമുറ അറിയേണ്ട സന്ദേശം

  • @shajikj6453
    @shajikj6453 2 года назад +23

    അഭിനന്ദനങ്ങൾ ജെറി ബ്രദർ ....

  • @babyemmanuel853
    @babyemmanuel853 2 года назад +8

    അഭിനന്ദനങ്ങൾ.സത്യം മനസ്സിലാക്കാൻ സാധിച്ചു. ക്രിസ്ത്യാനിയെ തെറി പറയുന്നവർ കേട്ട് പഠിക്കണം. ദൈവം താങ്കളെ സഹായിക്കും. നന്ദി

  • @georgevj2666
    @georgevj2666 2 года назад +12

    സാർ , തെളിവ് സഹിതം സത്യം മനസിലാക്കി തന്നു. നമസ്കാരം.

  • @babymathew6550
    @babymathew6550 2 года назад +13

    Very nice speech. Glory to Jesus Christ.

  • @roychalil8217
    @roychalil8217 2 года назад +2

    ജെറി ബ്രദർ , അഭിനന്ദനങ്ങൾ.
    ദൈവമക്കൾക്കുള്ള അറിവിനായും, സാമൂഹ്യ നന്മകൾക്കും മനുഷ്യാവകാശങ്ങൾക്കുമായി ക്രൈസ്തവ സഭകളും ,ക്രിസ്ത്യൻ മിഷനറിമാരും എത്രമാത്രം യത്നിച്ചു എന്നും മനുഷ്യാവകാശ വിഷയത്തിൽ ബൈബിളിന്റെ നിലപാട് ലോക രാജ്യങ്ങളുടെ നിലവാരത്തെക്കാൾ എത്ര ഉന്നതമാണ് എന്ന് പഠിപ്പിച്ചതിനും ആയിരമായിരം നന്ദി. ബ്രദറിന്റെ അദ്ധ്വാനങ്ങളെ ദൈവം ആദരിക്കട്ടെ.

  • @babymathew6550
    @babymathew6550 2 года назад +13

    Glory to Jesus Christ.

  • @josemangalamkunnel1689
    @josemangalamkunnel1689 2 года назад +6

    അഭിനന്ദനം..... ബ്രദർ.... ഗ്രേറ്റ്... ഇത് ഷോർട്ട് ഫോമിൽ എങ്കിലും സൺഡേ സ്കൂൾ പഠിപ്പിക്കണം

  • @c.cthomas1203
    @c.cthomas1203 2 года назад +8

    God bless you Brother

  • @abrahamkallarackal4264
    @abrahamkallarackal4264 2 года назад +11

    Congratulations

  • @ajimedayil6216
    @ajimedayil6216 2 года назад +6

    ജെറി bro അഭിനന്ദങ്ങൾ,, 👌👌👌👌👍👍👍💪💪💪

  • @johnv.j5579
    @johnv.j5579 2 года назад +5

    Congratulations dear brother Jerry Thomas 💙 May God bless you with more Heavenly Wisdom and Knowledge.

  • @jamesjoseph5389
    @jamesjoseph5389 2 года назад +7

    Very good narration..
    God bless you

  • @youandme6936
    @youandme6936 2 года назад +5

    human rights declare cheythathum biblil und. Cyrus the great, first in the history declared the freedom of religion in the book of Ezra. I am happy to hear you. congrats

  • @shaileshmathews4086
    @shaileshmathews4086 2 года назад +4

    മഹാഭാരതം പറയുന്നു(13:10):
    ഒരു കുടുംബത്തിൻ്റെ നന്മക്കു വേണ്ടിഒരു വ്യക്തിയെ കൊല ചെയ്യാം: ഒരു ഗ്രാമത്തിൻ്റെ പൊതുനന്മക്കു വേണ്ടി ഒരു കുടുംബത്തെ കൊല ചെയ്യാം : ഒരു രാജ്യത്തിൻ്റെ പൊതു നന്മക്കു വേണ്ടിഒരു ഗ്രാമത്തെ കൊന്നുടുക്കാം.ക്രിസ്ത്യാനിറ്റി പ്രതിഫലിപ്പിക്കുന്ന മഹത്തായ മനുഷ്യാവകാശത്തെ വിമർശിക്കുന്ന വർക്ക് ഇതെല്ലാം അറിയുമോ?

  • @antonyleon1872
    @antonyleon1872 2 года назад +4

    Ennu Nokkukoolikal 💪💯 Vaazhunna Keralam 😭

  • @josejoseph3422
    @josejoseph3422 2 года назад +2

    Really wonderful discourse, congratulations brother for an awesome talk

  • @leelammakurian4680
    @leelammakurian4680 2 года назад +5

    God bless you 🙏

  • @akthankachan3767
    @akthankachan3767 2 года назад +9

    മിഷനറിമാരും ക്രൈസ്തവരും നൂറ്റാണ്ടുകൾക്കുമുൻപ് ആരംഭിച്ച മനുഷ്യാവകാശത്തിനു വേണ്ടിയുള്ള പ്രവർത്തനമാണ് ഇന്നു നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം. അതിനനുഭവിക്കുന്നതിനു വേണ്ടിവന്ന ത്യാഗോജ്ജ്വലമായ പ്രതിസന്ധികൾ മിഷനറിമാരെ തളർത്തിയിരുന്നില്ല. അതു കൂടുതൽ മനസിലാക്കാൻ ജെറിബ്രദറിലൂടെ അറിയുവാൻ ഇടയായതിൽ സന്തോഷിക്കുന്നു.

  • @mathewgeorge3153
    @mathewgeorge3153 2 года назад +2

    Well said Pastor,, Holy Bible changes men

  • @liarkkl753
    @liarkkl753 2 года назад +5

    ധീരോചിതമായി നീ എനിക്കുവേണ്ടി കര്‍ത്താവിന്റെ യുദ്‌ധം നടത്തിയാല്‍ മതി.
    1 സാമുവല്‍ 18 : 17

  • @mathewparinthirickal9425
    @mathewparinthirickal9425 Год назад

    I like to hear the talks very much! Do continue without interuption! Thanks to Bethlehem T.V.

  • @jayarajjayarajdavid1568
    @jayarajjayarajdavid1568 2 года назад +2

    God bluse you......

  • @mercygeorge5889
    @mercygeorge5889 2 года назад +2

    It's good to give information from history.

  • @antonyleon1872
    @antonyleon1872 2 года назад +5

    ❤️ INDIA ❤️❤️❤️💪💯 CASA 🕊️

  • @mercygeorge5889
    @mercygeorge5889 2 года назад +1

    Very well said. God bless u brother.

  • @williamyohanan8006
    @williamyohanan8006 Год назад

    ഇവരോടൊക്ക്യെത്രേ പറഞ്ഞാലും മനസിലാകില്ല ബ്രദർ. ദൈവം അങ്ങയെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രെഹിക്കട്ടെ.

  • @antonyleon1872
    @antonyleon1872 2 года назад +5

    🙏❤️👍 thanks

  • @henrysebastian5601
    @henrysebastian5601 2 месяца назад

    Very informative discussion

  • @eliasp.p3851
    @eliasp.p3851 2 года назад

    tjank you brother valiyavar ennu nadikkunna palarum ithonnum cheyyunnilla sheshiyullavar iniyengilum prathikarikkstte daiwam avare balappeduthatte daiwathinu sthothram 🙏🙏❤️👍

  • @bennykunnel5357
    @bennykunnel5357 Год назад

    God bless you brother 🙏🙏🙏..

  • @THETHODUKA
    @THETHODUKA 2 года назад +4

    ആയുധം എടുത്തുള്ളത് ഒഴിച്ച് ബാക്കിയുള്ളതെല്ലാം കർത്താവ് പഠിപ്പിക്കുന്നുണ്ട്. ദൈവത്തിലും അവനവനിലും വിശ്വാസം ഇല്ലാത്തവരാണ് ആയുധത്തെ ആശ്രയിക്കുന്നത്!!! ഒരു രാജ്യത്തിന്റെ ഭരണാധികാരിക്കും അദ്ദേഹം നിയോഗിക്കുന്ന വ്യക്തികൾക്കും കൂട്ടങ്ങൾക്കും രാജ്യത്തിന്റെ പൊതു രക്ഷയെ മുൻനിർത്തി ആയുധം ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്ന് ഞാൻ വിശ്വസിക്കുന്നു!!!!

  • @smiling_buddha333
    @smiling_buddha333 2 года назад

    Thanks for this video. And expects more

  • @simonkurian343
    @simonkurian343 2 года назад

    Explained well

  • @johnsony3443
    @johnsony3443 2 года назад

    Very good brother God bless you

  • @elisabeththarayil4546
    @elisabeththarayil4546 2 года назад +5

    pls fight for including all these things in highschool sylabus.

  • @antonyleon1872
    @antonyleon1872 2 года назад +5

    Gunddaisam 😭 Vaazhunna Keralam

  • @jophymathew.c7904
    @jophymathew.c7904 2 года назад +7

    🙏🙏👍👍👍👍👍👍👍👍👍👍👍

  • @jojojoseph5731
    @jojojoseph5731 2 года назад +1

    Tks Jerry brother....god bless u....Dr Alexander Jacob ithokke kaanunnudaakumoo

  • @Oman01019
    @Oman01019 Год назад

    NOT FOR HUMAN RIGHT BUT FOR CONVERSION.

  • @bijunnd
    @bijunnd 2 года назад +2

    Yes 👍

  • @babukuriakose6392
    @babukuriakose6392 2 года назад

    It's worth hearing

  • @antonymaliakkel8266
    @antonymaliakkel8266 2 года назад

    Jesus anugrahikatte

  • @rajeshsbpowdikonam4144
    @rajeshsbpowdikonam4144 Год назад

    Amen

  • @ronishsimaendhy731
    @ronishsimaendhy731 2 года назад +2

    കൃപാസനത്തിൽ ധാരാളം അത്ഭുതങ്ങൾ നടക്കുന്നുണ്ട്.......അതിലൊന്ന് മാത്രമാണ്...ധന്യാമേരിയുടെ സാക്ഷ്യം.....യേശു ഏക സത്യദൈവമാണ്......യേശുവേ ആരാധന

  • @varghesepalakkal4327
    @varghesepalakkal4327 2 года назад +1

    🙏🙏🙏

  • @susanjose2726
    @susanjose2726 Год назад

    ❤❤❤❤❤❤

  • @antonyleon1872
    @antonyleon1872 2 года назад +1

    Arium Malarum Kundhirikkam 😭 Madhie Sakakkal 💪💯

  • @tojichenjoseph6775
    @tojichenjoseph6775 2 года назад +10

    Whilst all these are the facts, leftists claim they are the progressive people made Kerala this ahead of other states in India. (Please don't ask why west bengal and thripura which leftists ruled for decades together hasn't still reached this stage)

    • @AjinJose137
      @AjinJose137 2 года назад

      That's communism. communism is a failed Ideolagy

    • @KM-leons
      @KM-leons 2 года назад

      Yes, you are right.

    • @KM-leons
      @KM-leons 2 года назад

      Yes, you are right.

  • @geesonj8542
    @geesonj8542 Год назад

    👍👍❤️

  • @ksimongeorge5020
    @ksimongeorge5020 2 года назад

    👌🌹

  • @JohnsonKJJohn
    @JohnsonKJJohn 2 года назад

    Why don't you post an elaborate video of various inquisitions of the early stages of papacy and by the clergymen of the catholic Church

  • @sobanthomas7483
    @sobanthomas7483 2 года назад

    👍💕

  • @babuvarghese379
    @babuvarghese379 2 года назад

    🙏🙏🙏🙏🙏🙏🙏... 👌👌👌👌👌👌👌

  • @amlv7387
    @amlv7387 Год назад

    ഇപ്പോഴത്തെ missionaries ൻ്റെ human rights കാണണമെങ്കിൽ ക്രിസ്റ്റ്യൻ hospital bill നോക്കിയാൽ മതി, cbse school nte fees donation kadal തൃപ്തി ആകും.

  • @beeteestone7191
    @beeteestone7191 2 года назад +4

    കേരളത്തിന്റെ നവോഥാനത്തിൽ കത്തികയറിയ ജെറി, എന്തെ ചാവറ കുര്യാക്കോസ് എലിയാസ് അച്ചനെ സ്പർശിക്കാതെ പോയി. വളരെ ഖേദകരമായി പോയി. അദ്ദേഹം കാത്തോലിക്കൻ ആയതുകൊണ്ടാണെന്നു വ്യക്തം. ഇത്‌ കേട്ട കേൾവികാർ ദയവായി ചാവറ അച്ചന്റെ ജീവചരിത്രം ഒന്ന് വായിക്കൂ. ഇന്ന് ക്രിസ്ത്യാനി ഊറ്റം കൊള്ളുന്ന വിദ്യാഭ്യാസ മേഖലയിൽ ചാവറ അച്ചന്റെ കയ്യൊപ്പ് എന്തെന്ന് മനസിലാക്കാം.കേരളത്തിൽ പള്ളിയോട് ചേർന്നു ഒരു പള്ളിക്കൂടം എന്ന അദ്ദേഹത്തിന്റെ ആശയത്തിൽ ഉരുതിരിഞ്ഞ പള്ളികൂടത്തിലും കോളേജിലും ഒക്കെ ജെറി പഠിച്ചിട്ടുണ്ടാകും. നിരീക്ഷണത്തിൽ സഭാ വേറു കൃത്യം കണ്ടത് ശരിയായില്ല

  • @antonyleon1872
    @antonyleon1872 2 года назад +2

    Media Mafia Vaazhunna Keralam 😭

  • @josephchummar7361
    @josephchummar7361 Год назад

    Christianity when borne was tortured for the first four centuries ,by the roman governments. Out of this torture ,the earliest religious leaders thought about freedomof I dividual and religion.

  • @josejose7972
    @josejose7972 2 года назад +9

    ഇവിടത്തെ കത്തോലിക്കാ സഭാ ഡാഷിന്റ മക്കൾ സൺഡേ ക്ലാസുകൾ പരിഷ്കരിച്ച് ഇതുപോലെത്തെ വിഷയങ്ങൾ ഉൾപെടുത്തുമോ?
    ഉൾപെടുത്തിയിരുന്നെങ്കിൽ പാൽ പൊടിയുടെ കഥ ജോസഫ് മാഷും സമാന ചിന്താഗതിക്കാരും പറയില്ലായിരുന്നു.

    • @mathewk.joseph9988
      @mathewk.joseph9988 2 года назад +9

      കത്തോലിക്കർക്ക് അവരുടെ പൂർവികർ ചെയ്ത എല്ലാ നല്ല കര്യങ്ങളെയും പറ്റി നല്ല അറിവുണ്ട്. ജോസഫ് sir എന്ന വിവരം കെട്ടവൻ പറയുന്നതിന് സഭ ഉത്തരവാദി അല്ല.

    • @IGN2022
      @IGN2022 2 года назад +5

      നിങ്ങൾ പറഞ്ഞത് വളരെ നല്ലൊരു കാര്യമാണ്. ഇതുപോലെ മിഷണറിമാർ ചെയ്ത നല്ല കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നത് വളരെ നല്ലതാണ്.

    • @IGN2022
      @IGN2022 2 года назад +8

      @@mathewk.joseph9988 ആ ജോസഫ് മാഷ് എന്ന വ്യക്തിയോടുള്ള എല്ലാ ബഹുമാനവും പോയി, എന്തൊക്കെ വിവരക്കേടുകൾ ആണ് അയാൾ വിളിച്ചുപറഞ്ഞത്.

    • @princevazhakalam1664
      @princevazhakalam1664 2 года назад +4

      എല്ലാ മനുഷ്യർക്കും ആഗ്രഹം അവരവരുടെ ഇഷ്ടം അനുസരിച്ചുള്ള വിഷയങ്ങളിൽ വേദപാഠം മാറ്റണമെന്നാണ് അത് നടക്കില്ല.
      ഇപ്പോൾ തന്നെയുള്ള വേദപാഠം നല്ലതാണ് ദൈവാനുഭവമുള്ള ടീച്ചേഴ്സ് പഠിപ്പിച്ചാൽ കുട്ടികൾക്ക് ഉപകാരപ്പെടും. ഇപ്പോഴുള്ള വേദപാഠത്തിന്റെ കുറവുകൾ ഉണ്ടെങ്കിൽ പറയുക.

    • @josejose7972
      @josejose7972 2 года назад +1

      @@princevazhakalam1664 ആ കുറവ് ആണ് നാർക്കോട്ടിക് & ലവ് ജിഹാദിൽ തെളിഞ്ഞ് കാണുന്നത്. സഭയെ പറ്റിയും കർത്താവിനെ പറ്റിയും മാത്രം പഠിപ്പിച്ചാൽ പോരാ സമകാലീന വിഷയവും പഠിപ്പിക്കണം. അത് പഠിപ്പിക്കാത്തതിന്റ ഗുണമാണ് ഇപ്പോൾ സഭാ വിശ്വാസികൾ അനുഭവിക്കുന്നത്.

  • @josemathew5171
    @josemathew5171 2 года назад

    Africayil ninnum kaniy vachu manushara pidichu vittirunna Americakarum British karum Porthugal Karum Arayirunnu

  • @frthomaschamathayil
    @frthomaschamathayil 2 года назад

    Why did you forget the exodus event. Yahweh appointed Moses to liberate the Israelites from .Egypt .

  • @josephchummar7361
    @josephchummar7361 Год назад

    The greate leaders of French revolution has said ,man is borne free but every where he is in chains..by our constitution fundamental rights are a concession of the state and the executive ,the governments is at liberty to restrict this fundamental right .see our emergency period of Indira Gandhi. The courtsalso endorsed this curtailment of fundamental rights .

  • @mathewthomas9263
    @mathewthomas9263 2 года назад

    Transelate to Hindi.

  • @hariviswaleela3050
    @hariviswaleela3050 2 года назад

    പൊട്ടൻ

  • @ggsgsbhshshd959
    @ggsgsbhshshd959 2 года назад +1

    മത സ്വതന്ത്രം മതത്തിൽ മണ്ണാങ്കട്ട
    ഭൂമി ഇടേണ്ടതാണ് എന്ന് പറഞ്ഞ് ഒരൊറ്റ കാരണത്തിന് എത്ര പേരെകത്തിച്ചു കൊന്നു

    • @shaileshmathews4086
      @shaileshmathews4086 2 года назад +1

      പഴയ സോവറ്റ് യൂണിയനിലെ നിരീശ്വരവാദി ഭരണകൂടം വെറും 75 വർഷത്തിനുള്ളിൽ കഴിഞ്ഞ2000 വർഷത്തെ ക്രിസ്ത്യൻ സഭയെക്കാൾ കൂടുതൽ ശാസ്ത്രജ്ഞരെയും ബുദ്ധിജീവികളെയും കൊന്നൊടുക്കിയത് നിങ്ങൾക്കറിയില്ലേ? മതവിരുദ്ധ നിരീശ്വരവാദി STALIN-ന്റെ കൊലപാതകങ്ങളെ കുറിച്ച് എന്തു പറയുന്നു?? ക്രിസ്ത്യൻ സഭയുടെ മൊത്തം 2000 വർഷത്തെക്കാൾ കൂടുതൽ ശാസ്ത്രജ്ഞരെയും ബുദ്ധിജീവികളെയും ഒരു 75 വർഷത്തിനുള്ളിൽ നിരീശ്വരവാദികൾ കൊന്നൊടുക്കി - അതും പഴയ സോവിയറ്റ് യൂണിയനിൽ മാത്രം . സ്റ്റാലിന്റെ കൂട്ടകൊലകളെ കുറിച്ച് എന്തു പറയുന്നു?? മതവിരുദ്ധ നിരീശ്വരവാദി പോൾ പോട്ടിന്റെ കൂട്ടകൊലകളെ കുറിച്ച് എന്തു പറയുന്നു?? നിരീശ്വരവാദിയുടെ കൂട്ടക്കൊലയുടെ ഒരിക്കലും അവസാനിക്കാത്ത ഒരു ലിസ്റ്റ് ചരിത്രത്തിന് നൽകാൻ കഴിയും !!ഏതാണ് കൂടുതൽ ക്രൂരമായ സംഖ്യയെ അടിസ്ഥാനമാക്കി - പള്ളിയിൽ നിന്നുള്ള പീഡനമോ നിരീശ്വരവാദിയുടെ പീഡനമോ ? ലോകത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകൾ നടത്തിയത് അത് ക്രൈസ്തവരോ മുസ്ലീങ്ങളോ അല്ല: നിരീശ്വരവാദികളാണ് ആണ്. ഇസ്ലാമിന് രണ്ടാം സ്ഥാനമാണ് എന്ന് സത്യം എല്ലാവർക്കുമറിയാം.

  • @manseerkhanm4023
    @manseerkhanm4023 2 года назад +1

    പുലയൻ convert ചെയ്താൽ പുലയ Pentacost എന്നിട്ട് വലിയ തള്ളൽ

    • @shaileshmathews4086
      @shaileshmathews4086 2 года назад +1

      ക്രൈസ്തവരിലെ ജാതീയത ക്ക് കാരണം പ്രാകൃതമായ ഭാരതീയ സംസ്കാരത്തിൻ്റെ സ്വാധീനം മാത്രം. അല്ലാതെ അതിന് വിശുദ്ധബൈബിളിൻ്റെ ദാർശനിക പിൻബലമില്ല. ചാതുർവർണ്യത്തിൻറെയും ബ്രാഹ്ണ മേധാവിത്വത്തിൻ്റെയും അടിസ്ഥാന ത്തിലുള്ള പ്രാകൃതമായ അത്തരം ഭാരതീയ ദർശനങ്ങളെ ഉപേക്ഷിക്കേണ്ടത് ക്രൈസ്തവർക്ക് മാത്രമല്ല എല്ലാ ആധുനീക ഇന്ത്യകാർക്കും അത്യാവശ്യം. എന്നാൽ അതല്ല സനാതന ധർമ്മത്തിലെ കാര്യം. അവിടെ എല്ലാ തെണ്ടി ത്തരങ്ങളും "സനാതന ധർമം "എന്ന ആശയത്തിൻ്റെ പുറത്ത് അല്ല അകത്തു തന്നെയാണ് ഉണ്ടായതാണ്. ചാതുർ വർണ്ണ്യത്തി ൻറെയും ബ്രാഹ്മണ മേധാവിത്വത്തിൻ്റെ യും ഒക്കെ അടിസ്ഥാനം വേദങ്ങളാണ്. മനുസ്മൃതിയിലാണ് വേദം കേട്ട ശൂദൻ്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്ന് പറ യുന്നത്.മഹാഭാരതത്തിലാണ് മാദ്രി സതി അനുഷ്ടിക്കുന്നത്.ഹൈന്ദവരായിരുന്ന ഞങ്ങളുടെ പൂർവപിതാക്കൻമാർ തിരുത്തിയതും എന്നാൽ ഇന്നും നിങ്ങൾ തിരുത്താത്തതും എന്താണ്? അറിയുക.... ചാതുർ വർണ്ണ്യത്തി ൻറെയും ബ്രാഹ്മണ മേധാവിത്വത്തിൻ്റെ യും ഒക്കെ അടിസ്ഥാനമായ വേദങ്ങളും ആ വേദം കേട്ട ശൂദ്രൻ്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്ന് പറ യുന്ന മനുസ്മൃതിയും കൊണ്ട് ഉണ്ടാക്കിയെടുത്ത ഈശ്വരനു മുന്നിൽ സകലമനുഷ്യരും താല്യരാണെന്ന മഹത്തായ ആത്‌മീയ സത്യം നിരാകരിക്കുന്ന പ്രാകൃത സംസ്കാരത്തെ ആണ് ഞങ്ങൾ തിരുത്തിയത്.

  • @rajeshkottukulangarapathay9234

    Missyanare marute nalla charethrangal. Areyametta. Nee paranjutharekayonum vendetta😅

  • @mathewjohn4431
    @mathewjohn4431 2 года назад +1

    Congratulations