Puthan Kuttikuppayam Quarter Finale PART 01 | EP 57 | Mappila Pattu Reality Show

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Puthan Kuttikuppayam Quarter Finale PART 01 | EP 57 | Mappila Pattu Reality Show
    #mappilappattukal #puthankuttikuppayam #realityshow
    Show Director Jyothi Vellaloor
    Dop Praviraj V Nair
    Camera Manu Joseph, Alan Paul
    Editing Ajith
    Sound Babilesh
    Asso.Director Vinod N P
    Chief Coordinator Roopesh Mavoor
    Production Coordinator Babu Puthiyara, Ranjith
    Graphic Dwithi Ajithkumar, Jins Joseph, Raheem Ichoos
    Camera Assi. Gireesh Pootheri, Abin Chandran
    Art Subahu , Lijesh
    Makeup Sony
    Digital Promotion Asneem , Sajil
    Technical Rabeesh, Nithin, Muhammed Faseem
    MCR Rajeesh TC

Комментарии • 38

  • @thashri1021
    @thashri1021 Год назад +4

    Sharafiya costume adipoli😍😍

  • @Naseemnasi-d9l
    @Naseemnasi-d9l Год назад +3

    Sharafiya & yaseen beautiful song ❤🎉

  • @amarjaish.t
    @amarjaish.t Год назад +3

    Sharafiya mol നന്നായി പാടി...💞

  • @Naseemnasi-d9l
    @Naseemnasi-d9l Год назад +1

    Sharafiya mol super aayitu padi.. Performance adipoli... 2 perum ok 👍👍👍

  • @abbasorangekaippuram7043
    @abbasorangekaippuram7043 Год назад +1

    ഈ പ്രോഗ്രാമിന്റെ സദസ്സിൽ ഞാനുമുണ്ട്.
    ഇതിലെ ഷഹാന എന്റെ നാട്ടുകാരിയാണെങ്കിലും
    ഞങ്ങൾ വന്നത്
    Sharafiya മോളുടെ ക്ഷണപ്രകാരമാണ്.
    ഞങ്ങടെ ചക്കരമുത്താണ് ഞങ്ങളുടെ സ്വന്തം ഫിയമോൾ..

    • @shahana_storiess
      @shahana_storiess 8 месяцев назад

      അതിന് എനിക്ക് നിങ്ങളെ അറിയുക കൂടി ഇല്ലല്ലോ ക്ഷണിക്കാൻ അതുകൊണ്ടാണ് ക്ഷണിക്കാതെ ഇരുന്നത്😂

  • @aslah_mankada_
    @aslah_mankada_ Год назад +1

    Super 👌👌🥰

  • @najmashaj8762
    @najmashaj8762 Год назад +1

    Rinahd👍👍👍

  • @thashri1021
    @thashri1021 Год назад +1

    Sharafiya & yaseen super aayitu padii👍🏻👍🏻👍🏻❤❤❤...

  • @usman007
    @usman007 Год назад +1

    Adipoli ❤

  • @sidheekthaikandy6541
    @sidheekthaikandy6541 Год назад

    രഹനയുടെ സ്വരം ഒരു രക്ഷയും ഇല്ല'

  • @kunjalimarakkar
    @kunjalimarakkar Год назад +3

    എല്ലാവരെയും പാട്ട് നേരിട്ട് കാണാൻ സാദിച്ചു ചില സ്ഥലങ്ങളി താളം കൊട്ടുന്നവർക്ക് മിസ്റ്റെക്ക് വരുന്നുണ്ട് റിനാദ് പാടുന്നത് അവന് കിട്ടാത്ത പിച്ചിലാണ് ബൈസ് ഇതൊന്നും നോക്കാതെയാണോ ഒരു ക്വാട്ടർ ഫൈനൽ മത്സരിക്കുന്നത് അതുപോലെ യാസീൻന്റെ മെഡിലിയിലും കണ്ടു താളം പിടിക്കുന്നവരുടെപ്രശ്നം

  • @aboobackersiddeeqchalil9072
    @aboobackersiddeeqchalil9072 Год назад +2

    Rinadinte pattiyaanu qualitti ullath.

  • @sainudheensainu221
    @sainudheensainu221 Год назад +6

    എല്ലാവരും നന്നായി പാടി 👍👍👍👍👌👌👌🌹🌹🌹ക്ലാരിറ്റി തീരെ ഇല്ല മൈക്ക് പ്രോബ്ലം ആണോ

  • @Wanderlust_az
    @Wanderlust_az Год назад +5

    Patt padunnathinu mark entha kanikkathe കമെന്റും പറയുന്നില്ല Ee oru pothuvethiyil Ath shariyalla

  • @Aysha_shahwa
    @Aysha_shahwa Год назад

    👍👍👍

  • @saifunneesasaifu4640
    @saifunneesasaifu4640 Год назад

    Yaseenthy song spr

  • @mekkanaliyar7825
    @mekkanaliyar7825 Год назад

    A

  • @richuuzvlogs6275
    @richuuzvlogs6275 Год назад +11

    Rinad nte fullum pitch out aanalloo , pinne avann breath kittatheyum indaayinelloo , lyrics thettiyallo ennittum rinad engane IN aayath
    Neritt kandappolum enikk ingane thooniyirunnu, ippol aann sherikkum manasilaakunnath

    • @NDRNADEER
      @NDRNADEER Год назад +2

      Yes ningal paranjathallam sheriyanu pakshe randuppattukalum thammil nokkiyanu Mark theerumanikkunnath pinne oruopattil moshamayathukond out aakanamennilla pinne orchestra vayichappol avan grooming cheytha pitchil alla avide vannath arude mistake anennu ariyilla yennirunnalum thetukal illannonnum parayunnilla thetukal pateettund aduthamalsarangalil atharam thetukal avarthikkathirikkan njangal shramikkum razeenum nannayi padunna kuttiyanu out aayathil vishamam und

  • @mohammedirshad492
    @mohammedirshad492 Год назад +2

    യാസീൻ മോന്റെ പാട്ടും അവർ രണ്ടുപേരുടെ അഭിനയം നന്നായി👍👍🥰

  • @saifunneesasaifu4640
    @saifunneesasaifu4640 Год назад

    Yaseen songinn katta waiting

  • @faizahasana9037
    @faizahasana9037 Год назад +1

    Sharafiya & Yaseen super aayitu padi... Nalla feelundayirunnu... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻....

  • @rafiyamajeed8091
    @rafiyamajeed8091 Год назад +6

    Rinad nte song kure mistake undallo breath idakk cut aakunnund

  • @ubaidfazeevaniyambalam2325
    @ubaidfazeevaniyambalam2325 Год назад +1

    മൈക്കിനെതിരെ കേസെടുക്കേണ്ടി വരും:

    • @Wanderlust_az
      @Wanderlust_az Год назад +3

      Mic inu entha prashnam ? Mic okke oru kuzhappom illa

  • @kabeernalukandy258
    @kabeernalukandy258 Год назад +1

    റിനാദ് തന്റെ മുൻ പെർഫോമൻസുകളിൽ നിന്നും പിന്നോട്ട് പോയി. ഒരു മുന്നൊരുക്കത്തിന്റെ അഥവാ ഗ്രൂമിങ്ങിന്റെ അപായകത കണ്ടു. ആശംസകൾ.

  • @aboobackersiddeeqchalil9072
    @aboobackersiddeeqchalil9072 Год назад

    Ee stage show evidevechu nadakkunnu?

  • @mohammedirshad492
    @mohammedirshad492 Год назад

    എല്ലാവരും നന്നായി പാടി മൈക്ക് തീരെ പോരാ സർക്കാറിന്റെ പോലീസിൽ കേസ് കൊടുക്കേണ്ടി വരും 😂

  • @sharafukynjimarakaar8492
    @sharafukynjimarakaar8492 Год назад +1

    ക്ലാരിറ്റി ഇല്ല

    • @Aysha_shahwa
      @Aysha_shahwa Год назад +2

      സൗണ്ടിനും ക്ലാരിറ്റിക്കും ഒരു കുഴപ്പവും ഇല്ലല്ലോ...

  • @olivetteauton4995
    @olivetteauton4995 Год назад

    😑 P r o m o S M

  • @arcmedia799
    @arcmedia799 Год назад

    യാസീൻ വളരെ നന്നായി പാടി...❤❤❤...