വിനായകൻ ഒരു സ്ത്രീ വിരുദ്ധൻ ആണൊ?| Vinayakan Interview | Thekku Vadakku Movie | Jailer | Rajinikanth

Поделиться
HTML-код
  • Опубликовано: 3 окт 2024
  • വിനായകൻ ഒരു സ്ത്രീ വിരുദ്ധൻ ആണൊ? | Vinayakan Interview | Thekku Vadakku Movie | Jailer | Rajinikanth
    #vinayakan #thekkuvadaku #jailermovie #rajinikanth #surajvenjaramoodu #vinayakaninterview #sillymonksmollywood

Комментарии • 88

  • @unnirs2385
    @unnirs2385 День назад +47

    Valare nalla interview .. devu & vinayakan ❤

  • @sensahir240
    @sensahir240 День назад +115

    Professional Deadly Professional

    • @human1899
      @human1899 День назад +2

      True that 👍🏼

  • @avanilastudio7
    @avanilastudio7 День назад +82

    ആളുകൾ ഇവിടെ നിന്ന് രക്ഷപ്പെടുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമാണ്.

  • @thomasgeorge9267
    @thomasgeorge9267 День назад +48

    Best interview best Answers ✌🏻🔥 Best movie promotion 👌🏻👌🏻

  • @JK-my1ey
    @JK-my1ey День назад +39

    വിനായകൻ 👍♥️♥️

  • @nishanthmohan657
    @nishanthmohan657 День назад +45

    പേർസണൽ ലൈഫ് എന്തും ആയിക്കോട്ടെ അഭിനയത്തിലും കാഴ്ചപ്പാടിലും പൊളി മനുഷ്യൻ 🔥

    • @LeoDasLeoDas-ml7jv
      @LeoDasLeoDas-ml7jv 20 часов назад +3

      മലയാളിക്ക് personal life ഇൽ എന്തൊക്കെ ചെയുന്നുണ്ട് എന്ന് നോക്കാൻ നല്ല മിടുക്കാ 🤣😂😂😂

  • @AntonyManuvel-hs5pz
    @AntonyManuvel-hs5pz День назад +20

    One & only pure man 💯🙌🏻❤️

  • @human1899
    @human1899 День назад +160

    ഇങ്ങേരെ പറ്റി ഒരു director ഉം ഒരു producer ഉം ഇന്നേ വരേ ഒരു കുറ്റം പറഞ്ഞിട്ടില്ല.. He is pakka professional..

    • @sujilmjvym148
      @sujilmjvym148 22 часа назад +1

      Correct 👍👍👍👍❤️❤️❤️❤️

  • @rrassociates8711
    @rrassociates8711 День назад +9

    നാലു സവർണനായകൻ മാരെ ഒറ്റക്ക് നേരിട്ട കട്ട വില്ലൻ❤
    താഴ്ത്തപ്പെട്ടവൻ്റെ നായകൻ വിനായകൻ ചേട്ടൻ❤
    ജയ് ഭീം ❤

  • @AnwarSadath-w5l
    @AnwarSadath-w5l День назад +38

    അന്തസ്സുള്ള ഇന്റർവ്യൂ...
    ❤️❤️❤️🤝🤝🤝

    • @KesiyaPm
      @KesiyaPm 22 часа назад +2

      Sathyam❤

  • @subhashvadakkumthala6114
    @subhashvadakkumthala6114 День назад +18

    മാന്യമായ ചോദ്യം ചോദിച്ചാൽ മാന്യമായ മറുപടീ ,,❤❤❤വിനായകൻ

  • @huupgrds9503
    @huupgrds9503 День назад +27

    4:22 👉🏻 point

  • @emptyhandss
    @emptyhandss День назад +10

    Vinayakan🥰💯

  • @Adilmk1985
    @Adilmk1985 День назад +12

    👌👌👌 പറഞ്ഞത് കാര്യം

  • @udayannellikkoth4892
    @udayannellikkoth4892 День назад +19

    പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 День назад +5

    പ്രേക്ഷകർക്കും സിനിമ പ്രവർത്തകർക്കും കൊടുക്കുന്ന പൈസയ്ക്കുള്ള അല്ലെങ്കിൽ അതിനേക്കാൾ റിസൾട്ട് തരുന്ന ഒരു അഭിനേതാവ്❤❤.റിയൽ ലൈഫിൽ ചില പ്രശ്നങ്ങൾ ഒക്കെ ഇടക്ക് വന്നു പോവാറുണ്ടെങ്കിലും,പ്രൊഫഷണൽ ലൈഫിൽ പൊളി ആണ്❤❤❤

  • @KD.306
    @KD.306 День назад +13

    Vinayakan 🔥

  • @User-132-v8g
    @User-132-v8g День назад +9

    Vinayakan 🔥 Actor

  • @vishakunni801
    @vishakunni801 День назад +17

    good interview👍🏻

  • @anandakrishnan9983
    @anandakrishnan9983 День назад +13

    4:22 / Correct point 💯

  • @ദാമു-ഘ4ദ
    @ദാമു-ഘ4ദ День назад +9

    അടിപൊളി.... മറുപടി..

  • @sudhipnandhanan1791
    @sudhipnandhanan1791 День назад +10

    Vinayakan sir 💯 correct 🔥🔥

  • @anoopam8427
    @anoopam8427 День назад +6

    Vinayakan 🧡

  • @neenapratap2827
    @neenapratap2827 День назад +13

    Vinayagan nalla nadan aanu..
    I think He is a very good human being..

  • @moviemagic2709
    @moviemagic2709 День назад +5

    നല്ല ഇന്റർവ്യൂ 👍❤️ anchor 👍

  • @aaaaromal
    @aaaaromal День назад +5

    വിനായകന്റെ മാസ്സ് പടം ജയിലർ 🫵🏻👀🔥

  • @vaishnavs4926
    @vaishnavs4926 День назад +4

    Vinayakan❤️

  • @iAMJJP
    @iAMJJP День назад +3

    Replies 100% professional!!4:20 🔥🔥

  • @tiyaanpsy4130
    @tiyaanpsy4130 День назад +9

    4:05 dath point❤

  • @vinodvipin803
    @vinodvipin803 День назад +2

    perfect points💯💯🔥

  • @ramzanbakthiyar1481
    @ramzanbakthiyar1481 День назад +2

    Vinayakan🔥

  • @jamsheer1727
    @jamsheer1727 День назад +2

    Vinyakann❤

  • @iam_aashi__
    @iam_aashi__ День назад +2

    He is 🔥

  • @mostest6172
    @mostest6172 17 часов назад

    Nalla super questions nalla polappan answers um. Kidu interview

  • @sarathgs7232
    @sarathgs7232 День назад +2

    Its called interview ❤

  • @vinodkumar-ph8xg
    @vinodkumar-ph8xg 4 часа назад +1

    One and only super star Rajinikanth ❤❤❤

  • @mohamed-bw2rd
    @mohamed-bw2rd День назад +2

    സത്യം 👍🏼

  • @RajuAv-qg7to
    @RajuAv-qg7to День назад +6

  • @aaaaromal
    @aaaaromal День назад +1

    ജയിലർ 🔥🔥

  • @Beingbuddha369
    @Beingbuddha369 День назад +5

  • @sulaimanma3266
    @sulaimanma3266 День назад +5

  • @vinodkumar-ph8xg
    @vinodkumar-ph8xg 4 часа назад +1

    Rajinikanth Vere level ❤❤❤

  • @richdad6332
    @richdad6332 День назад +1

    💯 professional

  • @AdarshAdarsh-et9rg
    @AdarshAdarsh-et9rg День назад +4

    അമ്പോ ഇദ്ദേഹത്തിന്റെ അറിവ് 👌💀💀

  • @rawmediamalayalam
    @rawmediamalayalam День назад +6

    ദേവൂ.... 😀😀😀

  • @nightwatch1122
    @nightwatch1122 День назад +10

    Iyal paranjathellam parama sathyam

  • @80989
    @80989 День назад +2

    4:21 💯

  • @Vinodani-p4u
    @Vinodani-p4u День назад +5

    Devoo very cute

  • @akashmadhu6099
    @akashmadhu6099 День назад +2

    💯💯

  • @aneeshmajeed6112
    @aneeshmajeed6112 День назад +2

    ❤️❤️❤️

  • @sidhusidhu216
    @sidhusidhu216 15 часов назад

    4:22 highly relatable ❤️❤️❤️

  • @zee7780
    @zee7780 День назад +2

  • @Monstermax2024
    @Monstermax2024 День назад +3

    Freedom😂❤ correct

  • @vivekvaikkattil9958
    @vivekvaikkattil9958 День назад +4

    I live in Goa… his house is nearby mine

  • @RajeshRaj-ny7sw
    @RajeshRaj-ny7sw 18 часов назад

    Good interview

  • @80989
    @80989 День назад +1

  • @praveenfrancis1493
    @praveenfrancis1493 День назад +1

  • @OMGaneshOmanoor
    @OMGaneshOmanoor 17 часов назад +1

    4:22 🔥

  • @adarshadhi2783
    @adarshadhi2783 День назад +2

    Interview ❤️

  • @LokiLOkiLoki-u4p
    @LokiLOkiLoki-u4p День назад +3

    വിനായകൻ🔥❤️

  • @sarangsabu1081
    @sarangsabu1081 День назад +1

    👍👍

  • @zindagi777
    @zindagi777 18 часов назад

    Vinayakan vereh level aan makkaleh

  • @Rajrajeshkr
    @Rajrajeshkr День назад +3

    വ്യകതമായ വിഷൻ ഉള്ള വ്യക്തി.. ഒരു സ്ത്രീയും പീഡന പരാതി പറഞ്ഞിട്ടില്ല ഒരു പ്രൊഡ്യൂസറോ ഡയറക്ടറോ സഹ പ്രവർത്തകരോ പരാതി പറഞ്ഞിട്ടില്ല.. അങ്ങനെ ചെയ്തിട്ടുള്ളവർ ഇപ്പോഴും വിശുദ്ധർ.. ഇയാൾ ഇയാളുടെ ലൈഫ് എൻജോയ് ചെയ്യുന്നു ഉയർന്നു പൊങ്ങുന്ന അയാളുടെ ലൈഫ് കണ്ടിട്ട് ചിലർക്ക് കുരു പൊട്ടി ഒലിക്കുന്നു.. അയാൾ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും.. ഒരു indian സിനിമയിൽ തളച്ചടാൻ പോന്നതല്ല അയാളുടെ കഴിവ് അത് ലോകം അറിയുക തന്നെ ചെയ്യും.. പ്രൊഫഷണൽ 100%പ്രൊഫഷണൽ 🔥🔥

  • @rameshjain4556
    @rameshjain4556 19 часов назад

    ❤❤❤

  • @MahaRajShivanandanan
    @MahaRajShivanandanan День назад +6

    Audio and video not sinked properly?

  • @sreekanthedassery
    @sreekanthedassery 17 часов назад

    Attitude 😎

  • @aviator7050
    @aviator7050 День назад +34

    ഇന്ന് ആൾ നോർമൽ ആണ് ഗുയ്സ് ❤

    • @andhadanokune6046
      @andhadanokune6046 День назад +1

      Ayinu

    • @human1899
      @human1899 День назад +3

      What is normality?
      Its all perspectives..

    • @ashikpm1196
      @ashikpm1196 День назад +1

      Ahh court ethii

    • @sujith3684
      @sujith3684 День назад +1

      @@andhadanokune6046 ayinu

    • @Supcribee
      @Supcribee 17 часов назад +1

      നീ നോർമൽ അല്ല എന്ന് തെളിച്ചു

  • @Josephnidhin319
    @Josephnidhin319 18 часов назад

    ഇന്റർവ്യൂവർ മാന്യമായ ചോദ്യങ്ങൾ ചോദിച്ചു 🔥❤️

  • @ABHAI-yp6ic
    @ABHAI-yp6ic 16 часов назад

    സ്വാതന്ത്ര്യമില്ല ഇവിടെ❤‍🔥

  • @ramu4654
    @ramu4654 День назад +1

    Vinayakan baba ❤

  • @mohamed-bw2rd
    @mohamed-bw2rd День назад +2

    അവതാരികക്ക് ഒരു ഭയം 😂😂😂

  • @സ്രാങ്ക്
    @സ്രാങ്ക് День назад +1

    ഇത് മീഡിയ ഒണിൽ ഉണ്ടാരുന്നല്ലോ

  • @VishnuMp-c6y
    @VishnuMp-c6y День назад

    Maannymmaaru kore und😂❤

  • @kurianjoseph2141
    @kurianjoseph2141 День назад

    Nalla moodil annu ❤

  • @inpursuitofhappiness5910
    @inpursuitofhappiness5910 День назад

    Very unconvincing interview...why should the anchor fear so much to do her duty...vinayakan is one among many of us.. Why such a different approach to him.. Where are the questions?

    • @athullal7438
      @athullal7438 День назад

      Wbat questions are you expecting? Please explain

  • @nij3467
    @nij3467 День назад +6

    4:00 കറക്റ്റ് പോയിന്റ്