A journey through the early morning Kalpathy agraharam |അതിരാവിലെ കൽപ്പാത്തി അഗ്രഹാരങ്ങളിലൂടെ...

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 164

  • @LalsKitchen
    @LalsKitchen 4 года назад +40

    കണ്ണിനും മനസ്സിനും കുളിർമയേകുന്ന വളരെ മനോഹരമായ കാഴ്ചകൾ ഈ കാഴ്ചകൾ കാണുമ്പോൾ ശരിക്കും ഒരു അനുഭൂതി. പ്രത്യേകിച്ചും ആ ബാഗ്രൗണ്ട് മ്യൂസിക് തന്നെയാണ്. കുളിച്ച് കുറി തൊട്ട് ശുദ്ധമായി വന്ന് വീടിന്റെ മുന്നിൽ വരയ്ക്കുന്ന കോലങ്ങളും( പവന രച്ചെഴുതുന്ന കോലങ്ങളിൽ).
    ഒത്തിരി പ്രത്യേകതകളുള്ള വീഡിയോ ആണിത് വളരെ നല്ല ഒരു സംസ്കാരം വിളിച്ചോതുന്ന ഒരു ജനതയുടെ പ്രത്യേകിച്ചും ആരെയും ഉപദ്രവിക്കാത്ത ശുദ്ധഗതിക്കാരായ ഒരു കൂട്ടം ആളുകൾ.❤ അതെ കൽപ്പാത്തി. അവരെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ സഹായിച്ചു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤
    all the best❤❤❤.....

  • @myhappinesszonebyashlee2429
    @myhappinesszonebyashlee2429 4 года назад +15

    സത്യമായിട്ടും കൽപ്പാത്തി ഗ്രാമം ഇങ്ങനെ കാണാൻ സാധിച്ചതിൽ സന്തോഷം.. എന്തു രസമയിരുന്നു രാവിലത്തെ aa songum കോലം ഇടുന്നതും ഒക്കെ . ശെരിക്കും നല്ലോരു video ആയിരുന്നു. അവിടൊക്കെ ഒന്ന് പൊയി ആ സംസ്കാരത്തിൽ ഒക്കെ ഒന്നു ജീവിക്കാൻ തോന്നി പോയി 😍😍

  • @RoopasHappyKitchen_11
    @RoopasHappyKitchen_11 4 года назад +8

    ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൽപ്പാത്തിയിലെ അഗ്രഹാരങ്ങളിലൂടെ ഉള്ള യാത്ര മനോഹരമായ ഒരു ഫീൽ ആയിരുന്നു. ബ്യൂട്ടിഫുൾ വ്ലോഗ്.

  • @avanthikaakhil9550
    @avanthikaakhil9550 3 года назад +9

    സംഗീതകോളേജിൽ പഠിക്കുന്ന കാലം 😍ഏറെ നല്ല നല്ല ഓർമ്മകൾ സമ്മാനിച്ച ഒരിടം ആണ് പാലക്കാട്‌ ജില്ല ....... ലീവ് ഉള്ള ദിവസങ്ങളിൽ എല്ലാം ഫ്രണ്ട്‌സ്ന്റെ കൂടെ കല്പത്തിയിലെ ക്ഷേത്രത്തിൽ വരുമായിരുന്നു...... പുഴയുടെ തീരത്തു പോയി പാട്ടു പാടുമായിരുന്നു മൂന്ന് തവണ കല്പാത്തി രഥോത്സവം കാണാൻ സാധിച്ചു .......🙏🏻

  • @fidanida6806
    @fidanida6806 4 года назад +8

    ആഗ്രഹാരം അടിപൊളി കാഴ്ചകൾ ഇനിയും ഇതു പോലെയുള്ള വീഡിയോകൾ പ്രധീക്ഷിക്കുന്നു neethu chechi

  • @nihanihamika9875
    @nihanihamika9875 4 года назад +1

    വളരെ മനോഹരമായ കാഴ്ച
    തനി നാടൻ ഗ്രാമ ഭംഗി ഒരുപാട് ഇഷ്ട്ടായി

  • @subairsubair4722
    @subairsubair4722 4 года назад +3

    വിത്യസ്തമായ അവതരണത്തിലൂടെ ആരും അറിയപ്പെടാതെ കിടക്കുന്ന സ്ഥലങ്ങളിൽ പോയി അവയെ ഒപ്പിയെടുത്ത നീതു thanks (നല്ല കാഴ്ചകൾ സമാനിച്ചതിനും. അവയുടെ ചരിത്രം പറഞ്ഞു തന്നതിനും). ഇനിയും നല്ല നല്ല വ്ലോഗ്സ് പ്രേതിയ്ക്ഷിക്കുന്നു.

  • @pramodmn3934
    @pramodmn3934 2 года назад +2

    വളരെ നല്ല നിലവാരം ഉള്ള വീഡിയോ.നല്ല രീതിയിൽ വിഷ്വൽസ് എടുത്തിട്ടുണ്ട്. നല്ല അവതാരിക നല്ല അവതരണം ഇഷ്ടപെട്ടു. എല്ലാം... നല്ല രീതിയിൽ ഇനിയും മുന്നോട്ട് പോകുവാൻ ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ എന്ന് പ്രാർഥിച്ചു കൊണ്ട് തൽക്കാലം നിർത്തുന്നു. നമസ്ക്കാരം.

  • @fidhanfidhu7105
    @fidhanfidhu7105 4 года назад +1

    ആഗ്രഹാര കാഴ്ചകൾ മനോഹരമായിട്ടുണ്ട്
    നല്ല avadharanam

  • @Jan9816-p4o
    @Jan9816-p4o 3 года назад +9

    ഇവിടെ കാണുമ്പോ ദേവരാഗം ഫിലിം, അരവിന്ദ് സ്വാമി ശ്രീദേവിയെ ഓർമ വരും എപ്പോഴും🥰🥰നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്ന്

    • @chemistry7256
      @chemistry7256 3 года назад

      Yes പിന്നെ ദിലീപിൻ്റെ റോമിയോ....

    • @chemistry7256
      @chemistry7256 3 года назад

      വീടിൻ്റെ ഉൾവശം kanikkamayirunnu

    • @gatewayofkeralatv
      @gatewayofkeralatv 2 года назад

      true 😄

  • @Actophile.
    @Actophile. 4 года назад +1

    നല്ല ഭംഗിയുള്ള അഗ്രഹരവും കാഴ്ചകളും ഒരുപാട് ഇഷ്ടപ്പെട്ടു

  • @saraswathivimal3916
    @saraswathivimal3916 3 года назад +6

    നേരിട്ട് കണ്ടിട്ടുണ്ട്....കൽപ്പാത്തിയും രഥോത്സവവും എല്ലാം ദേവരഥസംഗമംകാണേണ്ട കാഴ്ച തന്നെ യാണ് ❤️❤️🙏🙏

  • @ramlalsviews
    @ramlalsviews 4 года назад +4

    ഭക്ഷിണ കാശി എന്ന് അറിയപ്പെടുന്ന കൽപാത്തി അഗ്രഹാരങ്ങളിലൂടെ കാലത്ത് ഉള്ള യാത്ര മനോഹരമായിരുന്നു. നന്നായി അവതരിപ്പിച്ചു. Description നല്ല രീതിയിൽ എഴുതിയിട്ടുണ്ട്

  • @ScandinavianMalayali
    @ScandinavianMalayali 4 года назад +1

    അതിമനോഹരമായ video...നല്ല ഇഷ്ടായി...

  • @yamiyami634
    @yamiyami634 4 года назад +1

    വ്യത്യസ്തമായ ഗ്രാമ കാഴ്ച ഒരുപാട് ഇഷ്ട്ടമായി

  • @M4Movies101
    @M4Movies101 4 года назад +6

    Beautiful Agraharam❤️

  • @WorldOfRumaiza
    @WorldOfRumaiza 4 года назад +2

    സിനിമയിൽ മാത്രം കാണാറുണ്ട് ആഗ്രഹാരങ്ങൾ 🌹ithupole oru vdo ആദ്യായിട്ടാണ് കാണുന്നത് 🌹 വളരെ നന്നായിട്ടുണ്ട് കാൽപാത്തി കാഴ്ചകൾ 🌹

  • @reshmanithu6657
    @reshmanithu6657 4 года назад +2

    ഇത്രയും നല്ല അഗ്രഹാര കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി

  • @laljacob6446
    @laljacob6446 4 года назад +1

    കൽപാത്തി കാഴ്ചകൾ വളരെ മനോഹരമായി 🌹🌹

  • @rolex7467
    @rolex7467 3 года назад +1

    ഇപ്പോൾ ഉള്ള ഗ്രാമങ്ങളെല്ലാം നഗരവൽക്കരിക്കുമ്പോൾ ഇത്തരം കാഴ്ചകൾ കണ്ണിന് കുളിർമയാണ്

  • @a.n.jayaraman
    @a.n.jayaraman Год назад

    The Tradition, the culture, and the Life style of the Agraharam to be preserved for ever. What a Lovely and serenity atmosphere especially in the early morning I am a proud Kalpathian

  • @shinuzcreationz7056
    @shinuzcreationz7056 4 года назад

    Nalla manoharamaaya കാഴ്ചകൾ എനിക്ക് ഒത്തിരി ishtaayi

  • @AngelsHut
    @AngelsHut 4 года назад +1

    Kalpaathiyile kaazhchakal valare manoharam aayittundu.nice sharing

  • @hafasgallery4675
    @hafasgallery4675 4 года назад +24

    സിനിമയിൽ മാത്രം ഞാൻ കണ്ടിട്ടുള്ള കാൽപാത്തി നമ്മുടെ ചാനലിലൂടെ കാണാനായതിൽ ഒരുപാട് സന്തോഷം....

  • @haseenahaseena5583
    @haseenahaseena5583 4 года назад +1

    അതിമനോഹരം സുന്ദരം.

  • @smisizkitchenentertainment9456
    @smisizkitchenentertainment9456 4 года назад

    Nala manoharamaya kazchakal kanan nalaresam undu

  • @taurusengineering7517
    @taurusengineering7517 2 года назад +5

    An experience for the life. I am sure there would be many of us irrespective of religion and cast ,would like to live for the moment. For them it would be a eternal bliss to be part of history even to experience the ambiance and trod through the historical moments of their life before it becomes haze in the history. Some how needs to continue the culture and life style.

  • @aryandijith3335
    @aryandijith3335 4 года назад

    Kalpathi agrahaara kaazhchakal manoharamaayi pakarthiya video .super aayitund video..👍

  • @jishnu4774
    @jishnu4774 3 года назад

    Nalla vlog enikkishtayi kandappol oru vallatha feel

  • @SaabisKitchen
    @SaabisKitchen 4 года назад +3

    ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ✌️

  • @sooryaprabha
    @sooryaprabha 3 года назад

    നല്ലൊരു വീഡിയോ നന്ദി'യുണ്ട് മോളേ

  • @itzz.meeeh_56
    @itzz.meeeh_56 3 года назад +2

    My dream place.I will go someday

  • @SeemasCookingDiary
    @SeemasCookingDiary 4 года назад +1

    ആഗ്രഹാരങ്ങൾ ❤️👌മനോഹരമായി ഓരോ വീടിന്റെ മുന്നിലും കോലം വരച്ചേക്കുന്നു.. സൂപ്പർ 👌👍

    • @N4NEETHU
      @N4NEETHU  4 года назад

      Thank you chechi

  • @dithdith8341
    @dithdith8341 4 года назад

    Nala video anutto.kandu kazhijhath arijilya eniyoum ethupole ula nala kazchakal kanan kathirikum

  • @PreethasGallery
    @PreethasGallery 4 года назад

    വീഡിയോ അടിപൊളി . വിശ്വനാഥ ക്ഷേത്രം ഒരു പാട് ഇഷ്ടമായി

  • @santhoshtravelworld2795
    @santhoshtravelworld2795 4 года назад

    Valare manoharamaya kaychagal thanne.. Dakshina Kashi kalpathy.

  • @sayanameghmalhar7682
    @sayanameghmalhar7682 4 года назад +1

    Valare nannayitund ..Great sharing

  • @sivanv3180
    @sivanv3180 4 года назад +1

    Very nice to see our Kalpathy gramam.... ur presentation was also spr....

  • @kalpathyrama
    @kalpathyrama 2 года назад +3

    Kashyil Padhi #Kalpathy

  • @roshanm9993
    @roshanm9993 4 года назад +1

    ഒരു pad കേട്ടിട്ടുണ്ട് ഇ സ്ഥലം athiyamayittanu കാണുന്നത് നീതു അവതരണം പൊളിച്ചു 👍🌹 Ranas world

  • @PrajeeTimes
    @PrajeeTimes 3 года назад +1

    Very nice video, enjoyed it

  • @remyasivan623
    @remyasivan623 4 года назад

    Kaashi paathi kalpathy.... spr... Nice video

  • @aryanvelu8979
    @aryanvelu8979 4 года назад

    Kalpathii agrahaaram...msnoharamaaya video .avatharanavum super ...kalpathi redholsavam famous alle ..ellaam vishadhamayulla video .super

  • @santhoshdreamworld7590
    @santhoshdreamworld7590 4 года назад +2

    Soo nice to see this kalpathy gramam following the old traditional culture in this modern days also..

  • @IncredibleTravelling1986
    @IncredibleTravelling1986 4 года назад +3

    Really Soo beautiful to see this early morning vibes through kalpathy gramam.. yes I too have visited that place many times it's really nice.. It is known as the Dakshina Kashi of South India..good video and nice sharing.

  • @GingerlineMedia
    @GingerlineMedia 4 года назад +1

    Beautiful place 🥰 liked it 👍🏻😍

    • @N4NEETHU
      @N4NEETHU  4 года назад

      Thank you so much 🙂

  • @rahamathullahk8998
    @rahamathullahk8998 4 года назад

    video അടിപൊളിയായിട്ടുണ്ട്
    Rahmas

  • @Sujith-CowboyX
    @Sujith-CowboyX Год назад +1

    Adipoli ❤❤❤new sub❤👍🏻

  • @amazingtravellings1761
    @amazingtravellings1761 4 года назад +1

    Really Soo beautiful to see this early morning vibes through kalpathy gramam.. yes I too have visited that place many times it's really nice..

  • @RoyalriderSujith
    @RoyalriderSujith 4 года назад +1

    നമ്മടെ നാട്.... ഇങ്ങനെ കാണുമ്പോൾ എത്ര മനോഹരം

  • @sheelapm7249
    @sheelapm7249 2 года назад +1

    God bless you 💖💖💞💞

  • @sumithadinesh1870
    @sumithadinesh1870 4 года назад +2

    Very nice ❤️, expecting more videos like this...

  • @manjadimanikannan5798
    @manjadimanikannan5798 3 года назад +2

    Ini oru janmamundenkil kalpathiyil janikkanam

  • @LifeNMore
    @LifeNMore 4 года назад +3

    Thank you so much for showing this..I like this place so much. Such a visual treat Neethu

  • @sajeeshkumar1645
    @sajeeshkumar1645 2 года назад +2

    കൽപ്പാത്തിയിൽ പോകാൻ കഴിഞ്ഞു♥️. വേറിട്ടൊരു അനുഭവമായിരുന്നു. ഇനി അടുത്ത രഥോത്സവത്തിന് പോകണം 🥰🥰

  • @nahnasnoushad6687
    @nahnasnoushad6687 2 месяца назад

    കാണാൻ തന്നെ എന്തൊരു രസം.. ഇവിടെ tvm ഒരെണ്ണം ഉണ്ടായിരുന്നു.. ഈ ഇടയ്ക്ക് അതുവഴി പോയപ്പോൾ കോലവും ഇല്ല കോലോം ഇല്ല മോഡേൺ buildingkal മാത്രം..

  • @MalusVlog
    @MalusVlog 4 года назад +1

    Good video dear ❤👌👍

    • @N4NEETHU
      @N4NEETHU  4 года назад

      Thank you so much 😊

  • @yesk2318
    @yesk2318 2 года назад

    Thank you for this wonderful video sis

  • @dreamlandcreations1128
    @dreamlandcreations1128 4 года назад +2

    Soo beautiful to see these views of kalpathy, it's really mind relaxing...nice sharing

  • @HometipsKochi
    @HometipsKochi 4 года назад +1

    Mind relaxing vedio in the morning. Nice sharing.

  • @YashTravel4Food
    @YashTravel4Food 4 года назад

    കിടുവായീണ്ട്‌. ഏതോ സിനിമയുടെ തുടക്കം പോലെ തോന്നി ആദ്യം. അവതരണം എന്നെത്തേയും പോലെ സൂപ്പർ

  • @TheSandu666
    @TheSandu666 2 года назад

    Nammuday palakkad nammuday palakkad thannay.. Athintay aiswaram wayray aviday kittum 😊

  • @rahmasmolu6678
    @rahmasmolu6678 4 года назад

    മനോഹരമായിട്ടുണ്ടല്ലോ

  • @l.r.r.rchannel3032
    @l.r.r.rchannel3032 4 года назад +1

    Mind relaxing Vedio and place thanks for sharing

  • @5starphilz598
    @5starphilz598 4 года назад

    Athi manoharam aaya kazhichakkal

  • @gatewayofkeralatv
    @gatewayofkeralatv 2 года назад

    well explanation video mam 👍

  • @thinkgreenotphassan
    @thinkgreenotphassan 4 года назад

    nalla oru feeel ulla videoo

  • @Thejomation
    @Thejomation 4 года назад +3

    *Good sharing 👏👍*

  • @kannaniyer4789
    @kannaniyer4789 3 года назад +1

    Super video

  • @ramp7716
    @ramp7716 4 года назад +1

    Mind relaxing vedio

  • @remasimponey7535
    @remasimponey7535 2 года назад

    Njan subscribe cheythu

  • @shyamjithk6187
    @shyamjithk6187 3 года назад

    Please mention the first musical slokam

  • @eldhosepa4473
    @eldhosepa4473 3 года назад

    Good.🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Prasad-v9x
    @Prasad-v9x 2 месяца назад

    Nice ❤❤❤BRO ❤❤

  • @silusschannel8980
    @silusschannel8980 4 года назад

    Good വീഡിയോ dear👍❤️❤️

  • @balkisworld8180
    @balkisworld8180 4 года назад

    ബ്യൂട്ടിഫുൾ 👍👍

  • @jincy1381
    @jincy1381 4 года назад +1

    Beautiful

  • @kannaniyer4789
    @kannaniyer4789 3 года назад +1

    Kindly upload more videos of other agraharam

    • @N4NEETHU
      @N4NEETHU  3 года назад

      Will try thanks for supporting🙏

  • @god4783
    @god4783 2 года назад +2

    G.T.T.I കുമാരപുരം 👍

  • @anandhuuthaman917
    @anandhuuthaman917 3 года назад

    നല്ല വീഡിയോ

  • @meeraiyer8151
    @meeraiyer8151 3 года назад

    Kolam romba nallayirukki

  • @naturesvegrecipes
    @naturesvegrecipes 3 года назад +1

    Good presentation 💚💚💚🙏

    • @N4NEETHU
      @N4NEETHU  3 года назад

      🙏thanku so much

  • @soumyaskitchen2307
    @soumyaskitchen2307 4 года назад +1

    Beautiful place

  • @nkbjjkkkhh1463
    @nkbjjkkkhh1463 2 года назад +1

    Nice work 💓👍

  • @rahulm.r968
    @rahulm.r968 3 года назад +1

    CLASS VIDEO.

  • @mejodavis4952
    @mejodavis4952 3 года назад

    വണ്ടർഫുൾ........ & കളർഫുൾ........

  • @nidhinkj7933
    @nidhinkj7933 2 года назад +1

    Devotional

  • @MevludeDunyas
    @MevludeDunyas 4 года назад

    süperrrrrrrrrrr

  • @razworld9398
    @razworld9398 4 года назад

    Soooperb vlog

  • @Beingjesnamariya
    @Beingjesnamariya 2 года назад

    We have to visitthere

  • @thrissurkaariapaaratha
    @thrissurkaariapaaratha 4 года назад +1

    Feel❤️😍

  • @symphonysmusictips7087
    @symphonysmusictips7087 4 года назад +2

    👌👌👌👌👌👍👍

  • @vimalamanivannan7575
    @vimalamanivannan7575 Год назад

    அழகியகல்பதி

  • @kalpathyparasurama9233
    @kalpathyparasurama9233 4 месяца назад

    On rental basis, accommodation may we get? Say 5 days or 10 days

  • @redcrew8252
    @redcrew8252 3 года назад +2

    Iam from kalpathy😍

  • @jayeshgeorge2699
    @jayeshgeorge2699 3 года назад

    കൽപ്പാത്തിയിൽ എൻ്റ ഫ്രണ്ടിറിക്ക് പേര് ക്രിഷ്ണമൂർത്തി

  • @haythamsageer1219
    @haythamsageer1219 2 года назад

    It's a part of their believe

  • @jainibrm1
    @jainibrm1 3 года назад +1

    💕💕💖💖

  • @pavinet6147
    @pavinet6147 2 года назад

    👍🏻

  • @hashimsulaiman7280
    @hashimsulaiman7280 3 года назад

    Super