മുഖ്യമന്ത്രിയെയും 12 ഉപദേശകരെയും ജോലിയിൽ നിന്നും പറഞ്ഞുവിടണം - ഡോ. ജിന്റോ ജോൺ | KeralaCM | PV Anvar

Поделиться
HTML-код
  • Опубликовано: 12 ноя 2024
  • മുഖ്യമന്ത്രിയെയും 12 ഉപദേശകരെയും ജോലിയിൽ നിന്നും പറഞ്ഞുവിടണം, സാമാന്യ ബോധമില്ലാത്ത ആളുകൾ തത്‌സ്ഥാനത്ത് തുടരാൻ യോ​ഗ്യരല്ല - ഡോ. ജിന്റോ ജോൺ
    #superprimetime #pvanvar #keralacm #pinarayivijayan #ldfgovernment
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 18

  • @sajumathewmammouttil6771
    @sajumathewmammouttil6771 Месяц назад +10

    ചർച്ച കാണാൻ ഇരുന്നതാണ്... നോക്കിയപ്പോൾ ആരാ...
    അരുൺ കുമാർ...
    പിന്നെ ഒന്നും നോക്കിയില്ല... വേറെ പണിക്ക് പോയി...

    • @AnnakuttyMathew-x8r
      @AnnakuttyMathew-x8r Месяц назад +2

      അരുൺ കുമാർ അനിൽ കുമാർ രാഹുൽ ഈശ്വർ ഇവർ ഉള്ള ചർച്ച ലോക പരാജയം ആണ് 😂🙏

  • @muhammeda3284
    @muhammeda3284 Месяц назад +5

    വിനാഷ കാലെ വിപരീത ബുദ്ധി ആഭ്യന്തരമന്ത്രി സ്ഥാനം പിണറായിക്ക പറ്റുകയില്ല കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവില്ല

  • @KtmAli-w7h
    @KtmAli-w7h Месяц назад +9

    അഡ്വക്കേറ്റ് അരുൺ കുമാറിനെ ഒരുപാട് കാലമായല്ലോ കണ്ടിട്ട് നാട്ടിലൊക്കെ ഉണ്ട് അല്ലേ സഖാവേ

    • @basheermarva8828
      @basheermarva8828 Месяц назад

      അവന് ഒരു കേസുണ്ടായിരുന്നു

  • @AshrafUk-nf3ic
    @AshrafUk-nf3ic Месяц назад +3

    മുങ്ങിയ. ഡിഫി. പൊങ്ങിയോ

  • @freefiregamesss
    @freefiregamesss Месяц назад +3

    ADGP ക്ക് തെളിവെല്ലാം നശിപ്പിക്കാനുള്ള മാക്സിമം സമയം😂😂😂😂

  • @sarashihab8374
    @sarashihab8374 Месяц назад +2

    ഒരു വ്യക്തിക്കും കുടുംബത്തിനും വേണ്ടി പാർട്ടിയെ തന്നെ ഇല്ലാതാക്കുമ്പോൾ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയെക്കാൾ ഭയാനകമായ ഭയാനകമായിരിക്കും കേരളത്തിൽ ഈ പാർട്ടിയുടെ അവസ്ഥ എന്ന് മനസ്സിലാക്കണം. പാർട്ടിയാണ് വലുത് എന്ന് പാർട്ടിയിൽ ഉള്ള നല്ലവരായ നേതാക്കന്മാർ മനസ്സിലാക്കി പിണറായി വിജയൻ നടത്തുന്ന എല്ലാ ഉടായിപ്പുകളും മനസ്സിലാക്കി എത്ര വലിയ നേതാവ് ആണെങ്കിലും അദ്ദേഹത്തിൻറെ പോക്ക് എവിടേക്കാണ് എന്ന് എല്ലാ പാർട്ടി പ്രവർത്തകർക്കും മനസ്സിലായ സ്ഥിതിക്ക് എത്ര ന്യായീകരണങ്ങൾ കൊണ്ടൊന്നും കാര്യമില്ല എന്ന് മാത്രമല്ല ന്യായീകരിക്കാൻ വരുന്ന നേതാക്കന്മാരും പോലും അപഹാസ്യ രാവുകളാണ്. ദയവുചെയ്ത്
    പിണറായി വിജയനെ പുറത്താക്കൂ പാർട്ടിയെ രക്ഷിക്കൂ 🙏🏿🙏🏿🙏🏿

  • @gopipulikkal4009
    @gopipulikkal4009 Месяц назад

    ജിന്റോ, ജോൺ, 👍🏻very good!!

  • @AnnakuttyMathew-x8r
    @AnnakuttyMathew-x8r Месяц назад +2

    സി പി എം വക്താക്കൾ എല്ലാം വനവാസം കഴിഞ്ഞ് എത്തി 😂😂🙏

  • @manoharanmvoo4286
    @manoharanmvoo4286 Месяц назад +1

    Anwar 🎉

  • @baker2b100
    @baker2b100 Месяц назад

    സിപിഎം തീർന്ന്.. പിണു തീർത്ത്

  • @basilkunnil
    @basilkunnil Месяц назад

    INL ZINDABAAD😂

  • @bijuanthony7950
    @bijuanthony7950 Месяц назад

    C. P. M. de DAIY VEGESKARAN VANNITTUNDALLO PUTHIYAA CAPSYUL KITTIYO

  • @Daivadas
    @Daivadas Месяц назад

    Pinuvine purathaakkiyal cpim rakshappedum