'തൃശ്ശൂർ മേയർ ഇപ്പൊ ഇടതുപക്ഷ മേയറല്ല'; തുറന്നടിച്ച് വി എസ് സുനിൽകുമാർ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 'തൃശ്ശൂർ മേയർ ഇപ്പൊ ഇടതുപക്ഷ മേയറല്ല'; തുറന്നടിച്ച് വി എസ് സുനിൽകുമാർ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 64

  • @francispo2258
    @francispo2258 Месяц назад +9

    അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് കേട്ടിട്ടേ ഉള്ളൂ.
    തൃശൂർ മേയർ വിചാരിച്ചാൽ 74000 വോട്ട് ബി ജെ പി ക്ക് മറിക്കാൻ കഴിയുമെന്ന് വിചാരിക്കുന്ന തോറ്റ സ്ഥാനാർഥി
    സുനിൽ കുമാർ 🤭
    മുഖ്യമന്ത്രിയുടെ ഭരണമികവും പാർട്ടിക്കാരുടെ അഴിമതിയും ഒത്തുചേർന്നതാണ്തോൽവിക്ക് കാരണമെന്ന് മനസ്സിലാക്കാൻ കഴിയാത്ത നിഷ്കളങ്കർ

    • @muralipk1959
      @muralipk1959 Месяц назад

      മേയർ സ്വതന്ത്രനല്ലെ ശുനിലേട്ടാ ; നിങ്ങളല്ലെ ഭരണം പിടിക്കാൻ വേണ്ടി അയാളെ മേയറാക്കിയത്‌ ; തോറ്റിട്ട്‌ അതിന്റെ കുറ്റം ആ പാവം വർഗ്ഗീസിന്റെ മേൽ കെട്ടിവെക്കുന്നത്‌ ശരിയാണോ ? പുലിയുടെ വേഷം കെട്ടി റൗണ്ടിൽ പുലിക്കളി കളിച്ചാൽ പുലിയാകില്ല ; അതിനു പുലിയായി ജനിക്കണം ; അതാണു സുരേഷ്‌ ഗോപി ; നിങ്ങൾ ത്രിശൂരിലെ വോട്ടർമ്മാരെ അപമാനിക്കുകയല്ലെ ചെയ്യുന്നത്‌ ? ഒരു മേയർ വിചാരിച്ചാൽ എത്ര വോട്ട്‌ പിടിക്കാൻ പറ്റും ശുനിലേട്ടാ ?

  • @royabraham921
    @royabraham921 Месяц назад +2

    വളരെ സത്യം 👍👍👍👍👍👍👍👍👍

  • @sasipallakat8548
    @sasipallakat8548 Месяц назад +7

    ഇടതുപക്ഷത്തിന്റെ അടിത്തറ ബലം മേയർക്കു മനസ്സിലായി

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr Месяц назад +3

    അടിച്ച് മാറ്റാൻ പറ്റുന്നില്ല അത്ര തന്നെ😅😅

  • @nisamuddin5828
    @nisamuddin5828 Месяц назад +2

    സുനിലിന് ഇതുവരേയും പുടികിട്ടിയില്ല 😂...ഇത് സീപീഎമ്മിൻറെ കളി....ജയരാജൻ ചർച്ച ചെയ്തത് വെറുതെയല്ല...😂

  • @rajeevanap5781
    @rajeevanap5781 Месяц назад +12

    നിന്നെ പോലുള്ളവരെ തോല്പിച്ചത് എത്ര നന്നായി കരിവണ്ണൂരിൽ നീയും നിന്റെ പാർട്ടിയും ഇനിയും വായ തുറക്കരുത്

  • @maverick714
    @maverick714 Месяц назад +1

    തൃശൂരിലെ ജനങ്ങൾ മുന്നിൽ നിന്ന് കുത്തി, പക്ഷെ മേയർ പിന്നിൽ നിന്നാണ് കുത്തിയത്.... അതാണ് പ്രശ്നം 😢 😅😅

  • @JoseJose-dw2nr
    @JoseJose-dw2nr Месяц назад +1

    മേയറെ മാറ്റാംപക്ഷേ കരുവന്നുര് കട്ടെടുത്ത പണം കൊടുകില്ല ലാലാ സലാം

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 Месяц назад +1

    വികസനം വേണ്ട എന്ന് പറയാതെ പറഞ്ഞു

  • @MuhammedChenoth
    @MuhammedChenoth Месяц назад +1

    ആട്ടിൻ തോലണിഞ്ഞവർ പല പാർട്ടികളിലും നുഴയാതെ കയറിയിട്ടുണ്ട്. ഇരിപ്പുറക്കാൻ കാത്തിരിക്കുന്നു. 😂

  • @muhsinamuneesh2096
    @muhsinamuneesh2096 Месяц назад +3

    എപ്പഴും അല്ല എനികാണാൻ പോകുന്നതാണ് പൂരം

  • @ajayanpk9736
    @ajayanpk9736 Месяц назад +1

    ഇതേ പോലെ കരുവന്നൂർ ബാങ്ക് കൊള്ളയെ തുറന്ന് കാട്ടാതിരുന്നത് എന്ത് കൊണ്ട്?

  • @passiontowardscricketandmy1884
    @passiontowardscricketandmy1884 Месяц назад +1

    👍❤

  • @shihabudeenm526
    @shihabudeenm526 Месяц назад +2

    പിണറായി ഇടത് ആണെങ്കിൽ മേയറും മോഡിയും ഇടതല്ലേ പിന്നെ എന്ത് മേയർ

  • @mdsasidharan1479
    @mdsasidharan1479 Месяц назад +1

    അങ്ങനെ തുറന്ന്‌ adikkandda.. endhe eppo അങ്ങനെ തോന്നാന്‍.. ജനങ്ങൾക്ക് oru ഉപകാരവും ചെയ്യരുത് അല്ലെ.. സമ്മതിക്കണം നിങ്ങളെ വെറുതേ അല്ല thotte nariyate

  • @muhsinamuneesh2096
    @muhsinamuneesh2096 Месяц назад +1

    അവിടെയുള്ള അച്ചായൻന്മാർ അതു കാണിച്ചിതരും

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig Месяц назад +4

    Suresh.gopiya vijaipucheth..cpm an..pavam. sunil kumar .

  • @Democracy369
    @Democracy369 Месяц назад

    തുടർഭരണത്തിന്റെ അഹങ്കാരമാണ്... ഇനി ഞങ്ങൾ അല്ലാതെ വേറെ ഒരു പാർട്ടിയും അധികാരത്തിൽ വരില്ല എന്ന ധാഷ്ട്യം... കമ്മ്യൂണിസം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ഇതാണ് അവസ്ഥ... കഷ്ടം....😂😂

  • @akhilpmenonakhilpmenon6754
    @akhilpmenonakhilpmenon6754 Месяц назад +2

    രാഷ്ട്രീയ പോരാട്ടം ഒക്കെ നിങ്ങൾക്കു.... ജനങ്ങൾക്കു അതൊന്നുമില്ല

  • @sikkuadm4407
    @sikkuadm4407 Месяц назад +2

    നിങ്ങൾക്ക് അതാ നല്ലത്.. V. S. Sunilkumar തോറ്റത് അയാളും കൂടെ കാരണം ആണ്..

  • @alimathary1304
    @alimathary1304 Месяц назад

    😂 തൃശൂർ മേയർ. പിക്കാ ക്രെ സംഗി 😅🫱✝️🥴

  • @shajishaji3202
    @shajishaji3202 Месяц назад +8

    എന്റെ സുനിൽകുമാറേ മേയർ അടുത്ത ബിജെപിയിൽ പോകും മേയര്‍ക്ക് എല്ലാ പിന്തുണയും കൊടുക്കുന്നത് സിപിഎം ആണ് സിപിഎമ്മും ആർഎസ്എസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് അത് മനസ്സിലാക്കാൻ പറ്റാത്ത ഒരുപാട് ഉണ്ട് അവരാണ് സിപിഎമ്മിനെ പിന്തുണച്ചു കൊണ്ടിരിക്കുന്നത്

    • @user-gc2ze7jg2k
      @user-gc2ze7jg2k Месяц назад

      അത് ഉള്ള ഒരു കാര്യം ആണ് പ്രതിപക്ഷം പറയുന്നതിൽ കാര്യം ഉണ്ട്‌

    • @Eccentricloner6666
      @Eccentricloner6666 Месяц назад

      Ennu Gopiye jayippicha kongi

    • @muralipk1959
      @muralipk1959 Месяц назад

      @@user-gc2ze7jg2k മേയർ സ്വതന്ത്രനല്ലെ ശുനിലേട്ടാ ; നിങ്ങളല്ലെ ഭരണം പിടിക്കാൻ വേണ്ടി അയാളെ മേയറാക്കിയത്‌ ; തോറ്റിട്ട്‌ അതിന്റെ കുറ്റം ആ പാവം വർഗ്ഗീസിന്റെ മേൽ കെട്ടിവെക്കുന്നത്‌ ശരിയാണോ ? പുലിയുടെ വേഷം കെട്ടി റൗണ്ടിൽ പുലിക്കളി കളിച്ചാൽ പുലിയാകില്ല ; അതിനു പുലിയായി ജനിക്കണം ; അതാണു സുരേഷ്‌ ഗോപി ; നിങ്ങൾ ത്രിശൂരിലെ വോട്ടർമ്മാരെ അപമാനിക്കുകയല്ലെ ചെയ്യുന്നത്‌ ? ഒരു മേയർ വിചാരിച്ചാൽ എത്ര വോട്ട്‌ പിടിക്കാൻ പറ്റും ശുനിലേട്ടാ ?

    • @muralipk1959
      @muralipk1959 Месяц назад

      @@Eccentricloner6666 മേയർ സ്വതന്ത്രനല്ലെ ശുനിലേട്ടാ ; നിങ്ങളല്ലെ ഭരണം പിടിക്കാൻ വേണ്ടി അയാളെ മേയറാക്കിയത്‌ ; തോറ്റിട്ട്‌ അതിന്റെ കുറ്റം ആ പാവം വർഗ്ഗീസിന്റെ മേൽ കെട്ടിവെക്കുന്നത്‌ ശരിയാണോ ? പുലിയുടെ വേഷം കെട്ടി റൗണ്ടിൽ പുലിക്കളി കളിച്ചാൽ പുലിയാകില്ല ; അതിനു പുലിയായി ജനിക്കണം ; അതാണു സുരേഷ്‌ ഗോപി ; നിങ്ങൾ ത്രിശൂരിലെ വോട്ടർമ്മാരെ അപമാനിക്കുകയല്ലെ ചെയ്യുന്നത്‌ ? ഒരു മേയർ വിചാരിച്ചാൽ എത്ര വോട്ട്‌ പിടിക്കാൻ പറ്റും ശുനിലേട്ടാ ?

  • @AjayanArimmal
    @AjayanArimmal Месяц назад +1

    സുണ്ണി കുമാർ ജയിച്ചില്ലേ... അല്ലേ.... എന്താരുന്നു അഹങ്കാരം??? ഇത്രേം കാലം ആയിട്ടും കരുവന്നൂർ കൊല്ലയെക്കുറിച്ചു വാ തുറന്നില്ല ഇയാൾ.... സിപിഐ ഡയറക്ടർസ് 6 മാസം ജയിലിൽ കിടന്നു എന്നിട്ടും... 🤣

  • @bineshmudakkazhim44
    @bineshmudakkazhim44 Месяц назад +1

    Sunil nee thottathu nanayi

  • @jayaraje8727
    @jayaraje8727 Месяц назад

    സുനിലേ തോറ്റത് മേയറല്ല സുനിലാണ്. MP സ്ഥാനം നഷ്ടപ്പെട്ടത് മേയർക്കല്ല സുനിലിനാണ്.ശാന്തമായി ക്ഷമയോടെ പ്രവർത്തിക്കുക. നാവടക്കൂ പണിയെടുക്കൂ

  • @user-zo3se7iu5f
    @user-zo3se7iu5f Месяц назад

    സ്വന്തം ജനപിന്തുണ മനസിലാക്കൂ ''.... ഒരു മേയർ 4- അര ലക്ഷം വോട്ട് മറിച്ചു. കേൾക്കുന്ന വർ പൊട്ടനല്ല.'' '

  • @rajeevprasad3653
    @rajeevprasad3653 Месяц назад

    എത്ര നന്നായി ഇയാൾ തോറ്റത്

  • @user-xi4fl7myt
    @user-xi4fl7myt Месяц назад +1

    Party ude avstha

  • @ananthusajeev-qu3oy
    @ananthusajeev-qu3oy Месяц назад

    ആ ബാങ്കിൽ ഇട്ട പയിസ കൊടുക്കാൻ ഒന്നുപറയു അപ്പോൾ കുറച്ചു ഓട്ടു കിട്ടും

  • @basheervk3441
    @basheervk3441 Месяц назад

    ഇവനെ മേയറാക്കിയ പോൾ ഈ അഭിപ്രായം ഉണ്ടായിരുന്നില്ലേ സഖാവേ

    • @muralipk1959
      @muralipk1959 Месяц назад

      മേയർ സ്വതന്ത്രനല്ലെ ശുനിലേട്ടാ ; നിങ്ങളല്ലെ ഭരണം പിടിക്കാൻ വേണ്ടി അയാളെ മേയറാക്കിയത്‌ ; തോറ്റിട്ട്‌ അതിന്റെ കുറ്റം ആ പാവം വർഗ്ഗീസിന്റെ മേൽ കെട്ടിവെക്കുന്നത്‌ ശരിയാണോ ? പുലിയുടെ വേഷം കെട്ടി റൗണ്ടിൽ പുലിക്കളി കളിച്ചാൽ പുലിയാകില്ല ; അതിനു പുലിയായി ജനിക്കണം ; അതാണു സുരേഷ്‌ ഗോപി ; നിങ്ങൾ ത്രിശൂരിലെ വോട്ടർമ്മാരെ അപമാനിക്കുകയല്ലെ ചെയ്യുന്നത്‌ ? ഒരു മേയർ വിചാരിച്ചാൽ എത്ര വോട്ട്‌ പിടിക്കാൻ പറ്റും ശുനിലേട്ടാ ?

  • @ubaidullavathukattil2431
    @ubaidullavathukattil2431 Месяц назад

    ❤❤❤❤❤😊

  • @SathyanParampath
    @SathyanParampath Месяц назад

    Maaranam...maattanam ❤❤❤

  • @saleeshes8856
    @saleeshes8856 Месяц назад +1

    ഒരു കഥ പറയാം :
    കോൺഗ്രസിന് തൃശ്ശൂർ കോർപ്പറേഷൻ ഭരണം കിട്ടാതിരിക്കാൻ ഈ മേയറെ മേയർ ആക്കിയത് അന്നത്തെ തൃശ്ശൂരിൻ്റെ മന്ത്രി കൂടിയായ വി. എസ്.സുനിൽകുമറാണ്.അന്ന് വൃത്തികെട്ട രാഷ്ട്രീയ കളി കളിച്ചിട്ടാണ് ഇദ്ദേഹത്തെ സുനിൽകുമാർ മേയറാക്കിയത്.ഇപ്പോൾ തിരിച്ചു സുനിൽകുമാറിനെ തന്നെ പണികിട്ടി.ഇതാണ് പറയുന്നത് അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെ വീഴുമെന്ന്.ഇപ്പോഴത്തെ അവസ്ഥയിൽ CPM ന് കോർപ്പറേഷൻ മരണം പോകാതിരിക്കാൻ അവർ ഒരിക്കലും തൃശൂർ മേയറെ മാറ്റില്ല.

    • @muralipk1959
      @muralipk1959 Месяц назад

      മേയർ സ്വതന്ത്രനല്ലെ ശുനിലേട്ടാ ; നിങ്ങളല്ലെ ഭരണം പിടിക്കാൻ വേണ്ടി അയാളെ മേയറാക്കിയത്‌ ; തോറ്റിട്ട്‌ അതിന്റെ കുറ്റം ആ പാവം വർഗ്ഗീസിന്റെ മേൽ കെട്ടിവെക്കുന്നത്‌ ശരിയാണോ ? പുലിയുടെ വേഷം കെട്ടി റൗണ്ടിൽ പുലിക്കളി കളിച്ചാൽ പുലിയാകില്ല ; അതിനു പുലിയായി ജനിക്കണം ; അതാണു സുരേഷ്‌ ഗോപി ; നിങ്ങൾ ത്രിശൂരിലെ വോട്ടർമ്മാരെ അപമാനിക്കുകയല്ലെ ചെയ്യുന്നത്‌ ? ഒരു മേയർ വിചാരിച്ചാൽ എത്ര വോട്ട്‌ പിടിക്കാൻ പറ്റും ശുനിലേട്ടാ ?

  • @p.skochumohammed3312
    @p.skochumohammed3312 Месяц назад

    Achayanmarude Royal March Maranno.Adhikari vargathinte shoe nakkikal.

  • @GeeveeJacob
    @GeeveeJacob Месяц назад +1

    Mr sunilkumar.. Last 30 years no development in Thrissur by LDF and UDF mp's.. No good roads, no flyovers, no overbridges, no road widening etc etc..All development goes to Travancore and malabar side.. So this time people vote for suresh gopi for development.. Remember LDF and UDF.. You can't cheat Thrissur people every time.. 😔🙏

  • @Democracy369
    @Democracy369 Месяц назад

    😂😂😂

  • @kumarvarod8004
    @kumarvarod8004 Месяц назад

    ഇനി അങ്ങോട്ട് ബിജെപി ആണെന്നാണോ മേയർ വിചാരിച്ചിരിക്കുന്നത്??

  • @user-fm4ko4hb2n
    @user-fm4ko4hb2n Месяц назад

    ഇപ്പൊ സിപിഎം എന്നാൽ പിണറായി വിജയൻ ആ പിണറായി വിജയൻ ആണ് കേരളത്തിൽ ബിജെപി യെ ഉള്ളിൽ കൂടി സപ്പോർട്ട് ചെയ്യുന്നത് അത് കൊണ്ട് തൃശൂർ മേയർ സുരേഷ് ഗോപിയെ സപ്പോർട്ട് ചെയ്യുന്നത് പിന്നൂന്റെ നിർദ്ദേശം മൂലം ആവു.

  • @arunkumarp4381
    @arunkumarp4381 Месяц назад

    സിപിഐ കോൺഗ്രസ്സിലേക്ക് വരണം... LDF വിടണം....

  • @user-hn7ky6ik3x
    @user-hn7ky6ik3x Месяц назад

    Deal nadathi tholpichileeeee bjpyumayi

  • @muralipk1959
    @muralipk1959 Месяц назад

    മേയർ സ്വതന്ത്രനല്ലെ ശുനിലേട്ടാ ; നിങ്ങളല്ലെ ഭരണം പിടിക്കാൻ വേണ്ടി അയാളെ മേയറാക്കിയത്‌ ; തോറ്റിട്ട്‌ അതിന്റെ കുറ്റം ആ പാവം വർഗ്ഗീസിന്റെ മേൽ കെട്ടിവെക്കുന്നത്‌ ശരിയാണോ ? പുലിയുടെ വേഷം കെട്ടി റൗണ്ടിൽ പുലിക്കളി കളിച്ചാൽ പുലിയാകില്ല ; അതിനു പുലിയായി ജനിക്കണം ; അതാണു സുരേഷ്‌ ഗോപി ; നിങ്ങൾ ത്രിശൂരിലെ വോട്ടർമ്മാരെ അപമാനിക്കുകയല്ലെ ചെയ്യുന്നത്‌ ? ഒരു മേയർ വിചാരിച്ചാൽ എത്ര വോട്ട്‌ പിടിക്കാൻ പറ്റും ശുനിലേട്ടാ ?

  • @Raghavparameswar
    @Raghavparameswar Месяц назад

    Yes അയാൽ മനസ്സ് കൊണ്ട് ഇപ്പോള് ബിജെപി ആണ്... ലോക്സഭ ഇലക്ഷനിൽ ഗോപിക്ക് വേണ്ടി പ്രവർത്തിക്കാൻ ബിജെപി പണം കൊടുത്ത് അത്രേ ഒള്ളു...

  • @user-fm4ko4hb2n
    @user-fm4ko4hb2n Месяц назад

    പിണറായി തന്നെ BJP ആണ്

  • @Arunkumar-cg9wg
    @Arunkumar-cg9wg Месяц назад

    സുനിൽ ആദ്യം താൻ നിന്നാകൂ

  • @KingRoke-jq5zj
    @KingRoke-jq5zj Месяц назад

    വിസ്‌ സുനിൽകുമാർ സപ്പോർട്ട് ത്രീശ്ശൂർ ഇടതുപക്ഷ ത്തിന്റെ വോട്ട് പോയിട്ടില്ല പോയത് കോൺഗ്രസ്‌ വോട്ട് മേയർ ബിജെപിലേക്കു പോകണമെങ്കിൽ പോക്കട്ടെ മേയർയെ മാറ്റണം

    • @muralipk1959
      @muralipk1959 Месяц назад

      മേയർ സ്വതന്ത്രനല്ലെ ശുനിലേട്ടാ ; നിങ്ങളല്ലെ ഭരണം പിടിക്കാൻ വേണ്ടി അയാളെ മേയറാക്കിയത്‌ ; തോറ്റിട്ട്‌ അതിന്റെ കുറ്റം ആ പാവം വർഗ്ഗീസിന്റെ മേൽ കെട്ടിവെക്കുന്നത്‌ ശരിയാണോ ? പുലിയുടെ വേഷം കെട്ടി റൗണ്ടിൽ പുലിക്കളി കളിച്ചാൽ പുലിയാകില്ല ; അതിനു പുലിയായി ജനിക്കണം ; അതാണു സുരേഷ്‌ ഗോപി ; നിങ്ങൾ ത്രിശൂരിലെ വോട്ടർമ്മാരെ അപമാനിക്കുകയല്ലെ ചെയ്യുന്നത്‌ ? ഒരു മേയർ വിചാരിച്ചാൽ എത്ര വോട്ട്‌ പിടിക്കാൻ പറ്റും ശുനിലേട്ടാ ?