കടൽക്കൊള്ളക്കാരുടെ താവളത്തിലെ ജീവിതത്തെക്കുറിച്ച് ജോർജ് ജോസഫ് | myG Flowers Orukodi | Ep

Поделиться
HTML-код
  • Опубликовано: 8 сен 2024
  • VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    RUclips - / @vkcgroup-official
    Twitter - of...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 321

  • @abdulnazar4747
    @abdulnazar4747 2 года назад +60

    സത്യത്തിൽ വളെരര ദുഖത്തിലായിരുന്നു എന്നാലും
    ഒരു നിമഷത്തിൽ വളെരരയാധികം സന്തോഷിച്ചു
    ക്കരണം ആ ഭാര്യയും ആഭർത്താവും തമ്മിലുള്ള സ്നോ ഹം കണ്ടപ്പോൾ എനിക്ക്
    കണ്ണുകൾ നിറഞ്ഞു ആ ഭാര്യയെ അഭിനന്തി കുന്നത് കണ്ട പോൾ സന്തോഷം
    താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ന്നല്ല ദൈര്യമുള്ള ഭാര്യ നിങ്ങൾക്ക് ഒരു സ്യൂ ലൂട്ട്😭😭😭👍👍👍❣️❣️❣️🌹❣️❣️🌹❣️ എന്ന് അബ്ദുൽ നാസർ മലപ്പുറം ജില്ലയിലെ മേലാറ്റൂർ 2.03 20 22

  • @bennymalieckel8937
    @bennymalieckel8937 2 года назад +25

    ഇതു പോലുള്ള മനോഹരങ്ങളായ എപ്പിസോഡുകൾ ഇനിയും ഉണ്ടാവട്ടെ. സന്തുഷ്ട്ട കുടുബം ദീർഘനാൾ ജീവിക്കട്ടെ.

  • @jomolnt7509
    @jomolnt7509 2 года назад +28

    180 episode കണ്ട് കഴിഞ്ഞു...... നല്ല നല്ല അനുഭവങ്ങൾ...തിരിച്ചറിവുകൾ... തന്നു.... പക്ഷെ...181 aam episode... അത് ശരിക്കും ഞങ്ങളുടെ ചങ്ക് പൊട്ടി.... 🙏🙏😭😭...... ഈശ്വരൻ ഒരുപാട് അനുഗ്രഹിച്ചു... ഇനിയും... ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️❤️❤️

  • @ashna12342
    @ashna12342 2 года назад +20

    ഒരു പാട് പേരുടെ വേദന കേട്ടു കണ്ടു ഇത് വരെ ഒരു അഭിപ്രയം പോലും എഴുതിയില്ല പക്ഷേ ഇത് ഹ്രദയത്തെ വല്ലാതെ വേദനിപ്പിച്ചു നേരിട്ട് കാണാൻ ആഗ്രഹമുണ്ട്

  • @danyj8324
    @danyj8324 2 года назад +73

    ❤പ്രിയ ജോർജ് സർ,& മേഴ്‌സി ടീച്ചർ, നിങ്ങൾ കരയുമ്പോൾ ഒപ്പം കരയുകയായിരുന്നു, നിങ്ങളെ ഹൃദയത്തിൽ ചേർത്തുവെച്ചുകൊണ്ട് ഒരു ബിഗ് സല്യൂട്ട് ❤

    • @shermyrose8409
      @shermyrose8409 2 года назад +5

      Correct🙏

    • @fathimayoosaf7727
      @fathimayoosaf7727 2 года назад +3

      Correct that 👌 👍 👏 💯 🙌 😄 👌 👍 👏 💯 🙌 😄 👌 👍 👏 💯 🙌 😄 👌 👍 👏 💯 🙌 😄 👌 👍 👏 💯 🙌 😄 👌 👍 👏 💯 🙌 😄 👌 👍 👏 💯

    • @baboosnandoos9721
      @baboosnandoos9721 2 года назад +3

      Athe

    • @haneenafraz3239
      @haneenafraz3239 2 года назад

      Correct🙏🙏🙏😭😭😭

    • @amrutharijun669
      @amrutharijun669 2 года назад

      Correct ♥️🙏🏻

  • @rethydevi4623
    @rethydevi4623 2 года назад +15

    ഇത് കേൾക്കു്പോൾ തന്നെ സങ്കടം സഹിക്കാൻ വയ്യ ഇത് അനുഭവിച്ച സാർ ഒരുപാട് കാലം സന്തോഷ മായി ജീവിക്കു

  • @arabicclass712
    @arabicclass712 2 года назад +26

    ഒരുപാട് കരഞ്ഞുപ്പോയി ഞാൻ. ഏറ്റവും കൂടുതൽ കരഞ്ഞത് മോളെ തിരിച്ചറിയാതെ പോയി എന്ന് പറഞ്ഞപ്പോൾ😭😭😭😭😭😭😭

  • @sunimolshiji2838
    @sunimolshiji2838 2 года назад +18

    ജീവിതത്തിന്റെ അങ്ങേ അറ്റം വരെ രണ്ടു പേരും സന്തോഷത്തോടെ ഇരിക്കട്ടെ . എന്നേലും കാണാൻ പറ്റിയിൽ സന്തോഷം

  • @dhanyaballuballu3931
    @dhanyaballuballu3931 2 года назад +5

    പ്രീയ ജോർജ് സാർ & ടീച്ചർ നിങ്ങളുടെ കഥ കുറച്ചൊക്കെ അറിയാമെങ്കിലും ഒരുകോടിയിൽ വന്നപ്പോഴാണ് ഇത്രയും വേദനകൾ നിറഞ്ഞ നിമിഷങ്ങൾ ഉണ്ടായിരുന്നു എന്ന് അറിഞ്ഞത്. വളരെയതികം വേദനിച്ച ഒരു എപ്പിസോഡ് ആയിരുന്നു ഇത്.എന്നിരുന്നാലും എൻ്റെ നാട്ടുകാരി എന്ന നിലയിൽ എനിക്ക് അഭിമാനം തോന്നുന്നു.big salute ജോർജ് സർ &ടീച്ചർ

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 года назад +61

    Big salute sir.. ഇനിയുള്ള ജീവിതം സന്തോഷവും നന്മയും ഉള്ളതായി തീരട്ടെ... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും....

  • @jolsamathew6629
    @jolsamathew6629 2 года назад +5

    കണ്ണ് നിറഞ്ഞു കണ്ട് കേട്ട് തീർത്തു. ദൈവത്തെ നേരിൽ കണ്ട് പ്രാർത്ഥിച്ച നിമിഷം🙏 അല്ലേ ചേച്ചി. ദൈവം അനുഗ്രഹിക്കട്ടെ.

  • @marinergamer2805
    @marinergamer2805 2 года назад +3

    ഇതിനും ഇതിന് അപ്പുറവും അനുഭവിച്ചു കൊണ്ട് ഇഷ്ടപ്പെട്ട Proffession ആയതു കൊണ്ടും കുടുംബത്തിന് വേണ്ടിയും കപ്പലിൽ ജോലി ചെയ്യുന്ന എല്ലാവർക്കും എൻ്റെ നമസ്കാരം. ❤️❤️ Proud to be a Sailor

  • @kannurjayan56
    @kannurjayan56 2 года назад +28

    കണ്ണിൽ നിന്ന് വെള്ളം വീഴാതെ ഈ എപ്പിസോഡ് കാണാൻ പറ്റില്ല. അത്രക്കും സങ്കടം വന്നു

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 2 года назад +47

    ജോർജ്ജ് സാറിനെക്കാളും ഞാൻ ആ ടീച്ചറിനെ നമിക്കുന്നു. ദൈവം അവരുടെ കുടുംബത്തോടൊപ്പം എന്നും ഉണ്ടാകും 🙏

  • @abdulrazackrazack749
    @abdulrazackrazack749 2 года назад +17

    കണ്ണീരൊടെയല്ലാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല ഈ നാലരക്കൊല്ലo ഇത്ര ദയനീയ മാണെങ്കിൽ വർഷങ്ങളായി തടവറകളിൽ കഴിയുന്ന നിരപരാധികളുടെ അവസ്ഥ എന്തായിരിക്കും അത്തരക്കാർക്കും ഇത് പോലൊരു മോചനം ലഭിക്കട്ടെ എന്ന് നമുക്കെല്ലാം പ്രാർത്ഥിക്കാം

  • @johnsonzav
    @johnsonzav 2 года назад +47

    Mercy and George.. wish u all the very best ..🙏 could watch only with teary eyes ..

    • @sumathipala6084
      @sumathipala6084 2 года назад +2

      Karayathe aarkkum ithu kanan kazhiyilla. Ente 1box clinicx Kazhinju. Mercy teacherne Daivam adhikamayittu anugrahikkumarakatte.

  • @prasadganardanan1864
    @prasadganardanan1864 2 года назад +10

    ഹോ ഞാൻ ഈ പ്രോഗ്രാം തുടക്കം മുതൽ ഒറ്റ എപ്പിസോഡ് വിടാതെ കാണാറുണ്ട് ഇത് വല്ലാതെ ഹാർട്ട്‌ ചെയ്തു

  • @jcadoor204
    @jcadoor204 2 года назад +6

    നമിക്കുന്നു 🙏 ജോർജ്ജ് സർ & മേഴ്സി ജോർജ്ജ് ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ ആത്മാർത്ഥമായി പാർത്ഥിക്കുന്നു 🙏

  • @varghesecg5252
    @varghesecg5252 2 года назад +35

    Big big salute to both Mercy Joseph and George Joseph for courage

  • @priyarojy4525
    @priyarojy4525 2 года назад +27

    George sir 🙏ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞത് ആകട്ടെ 💞❤🥰God bless you 🙏

    • @meenumohanan6351
      @meenumohanan6351 2 года назад

      Ee sirnu nthan pattiyath?

    • @priyarojy4525
      @priyarojy4525 2 года назад

      @@meenumohanan6351 go and watch this episode....🙏🙏I can't explain so plz....

  • @rashid5885
    @rashid5885 2 года назад +23

    സ്നേഹമുള്ള ഭാര്യ.... രണ്ടാളുടെയും ഇടറിയ ശബ്ദം 😭

  • @fuj2224198
    @fuj2224198 2 года назад +5

    I am an NRI from the same village . I knew the story from my family in Koothattukulam but never new the depth of their pain and suffering. Visited JOANNS recently. Mercy is a smart business woman with great style and taste, recommended the most elegant sarees for me and the generous George gave me Discounts which all customers like (I never bargained). They bargained for his life .

  • @valsadavid2259
    @valsadavid2259 2 года назад +11

    Umman chandi sir ethra nanmayulla manushiyan❤❤❤

  • @shoukathali3067
    @shoukathali3067 2 года назад +3

    കരഞ്ഞു poyi 😥😥😥ഇനിയും ഒരുപാട് കാലം ജീവിക്കെട്ടേ സതോഷം നിറഞ്ഞ ജീവിതം undavatte🤲🤲🤲

  • @AVahid-fg3yc
    @AVahid-fg3yc 2 года назад +1

    നിസ്വാർത്ഥമായ സ്നേഹ നിധിയായ ഭാര്യക്കും, അങ്ങേയറ്റം ത്യാഗ പീഢനങ്ങൾ സഹിച്ച സാറിനും Big salute ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @MeeraDevi-yb9ci
    @MeeraDevi-yb9ci 2 года назад +33

    I cried a lot after watching the show . Wishing you both a peaceful life . God is merciful 💐

    • @007YYB
      @007YYB 2 года назад

      Gh
      Ty
      T
      g
      Ty
      Hi

    • @shemivlogtechs956
      @shemivlogtechs956 2 года назад

      O9 on I'll look Lo OK 9l99o99olo Lokioooooool Lo ooooool oooolooo OK oooooolooo lol Lo o

    • @shemivlogtechs956
      @shemivlogtechs956 2 года назад

      Oloooooooooooo OK pool I'll ollolooo

  • @muthuvc1244
    @muthuvc1244 2 года назад +9

    ഭർത്താവിനെ വഞ്ചിച്ച് മറുകണ്ടം ചാടി സ്വന്തം സുഖം തേടിപ്പോയവളല്ല ...... ഭർത്താവിന് വേണ്ടി അടർക്കളത്തിൽ പോരാടി വിജയം വരിച്ച മഹോന്നതയായ ഭാര്യ .... അതാണ് മേഴ്സി ...... big salut ടീച്ചറെ

  • @rashid5885
    @rashid5885 2 года назад +14

    സുഷമ സ്വരാജ് 👌👌👌😍😍

    • @ilnebibob
      @ilnebibob 2 года назад

      Agath undayttm illennu paranju all. Kollam.

  • @thomask.j.5997
    @thomask.j.5997 2 года назад +33

    Extraordinary life experience..... Extraordinary courage..... We salute both of you....

  • @johndcruz3224
    @johndcruz3224 2 года назад +1

    ഇവരെ ഒരിക്കൽ നേരിൽ കാണാൻ വലിയ ആഗ്രഹം തോന്നുന്നു, ദൈവം ധാരാളമായി ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🙏💕

  • @abdulrasak3826
    @abdulrasak3826 2 года назад +4

    നല്ല സ്നേഹം ഉള്ള ഭാര്യ ഭർത്താവും എനി ഒരു പാട് കാലം ഒരു മിച്ചു ജീവിക്കട്ടെ 🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @maryoommen1448
    @maryoommen1448 2 года назад +3

    Oommen chandi sir is really a good-hearted man. God bless him abundantly. Teacher mercy really said the truth about him. I like him and pray for him.

  • @priyankapriyankai3921
    @priyankapriyankai3921 2 года назад +6

    എനിക്ക് അവരുടെ പരിപാടി കണ്ടിട്ട് വളരെ ദുഃഖം തോന്നി കരഞ്ഞു വിഷമിച്ചു ഞാൻ അവര് കുടുംബത്തിനെ ഇനി ഒരു ദുഃഖവും വരാതിരിക്കട്ടെ ദൈവത്തിനു ദൈവത്തിനോട് കരഞ്ഞു പ്രാർത്ഥിക്കുന്നു അച്ഛൻ ഇപ്പോഴും വിഷമം മാറുന്നില്ല ഇതാണ് അച്ഛന് കുടുംബത്തോടുള്ള സ്നേഹം

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 года назад +11

    Bhagyam thirichu families noppam cheruvan sadhichallo sesha jeevitham soubhgyavum undakatt ennu prardhikkunnu

  • @merlinmammen3367
    @merlinmammen3367 2 года назад +11

    cried a lot. I usually don't cry. I salute her courage and will power. what she said at the end is the real power that kept her going.

  • @reenaak856
    @reenaak856 2 года назад +5

    Soo pain full story !! He got a brave wife !! Appreciated her support !!God bless u both for a long time journey in life !! ❤️❤️

  • @salahudheen.p.kpeekayyes8277
    @salahudheen.p.kpeekayyes8277 2 года назад +3

    Really great George joseph sir🙏🙏🙏🤲🤲🤲....special thanks to your family for the bold support....may god bless you with all blessings and greetings

  • @asifu9840
    @asifu9840 2 года назад +6

    15:59 oommen ചാണ്ടി സർ...

  • @libinsunny8493
    @libinsunny8493 2 года назад +2

    ഒരു തുള്ളി കണ്ണീർ പൊടിയാതെ ആർക്കും എപ്പിസോഡ് കണ്ടുതീർക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇതൊക്കെയാണ് കുടുംബം❤️🤗 .

  • @dhanyajubish2395
    @dhanyajubish2395 2 года назад +10

    Mercy teacher big salute and joerge sir

  • @abdulnazar4747
    @abdulnazar4747 2 года назад +5

    ഈ കുടുംബത്തിന്റെ ഒരു ഒരുമ്മ ആ ഭാരം🌹❣️🌹❣️🌹🌹❣️🌹❣️🌹🌹❣️🌹🌹❣️🌹🌹❣️🌹🌹❣️🌹

  • @basheermeethal233
    @basheermeethal233 2 года назад +8

    ഇങ്ങനെ ആയിരിക്കണം ഭാര്യയും ഭർത്താവും❤️❤️

  • @josemonjose8435
    @josemonjose8435 2 года назад +13

    Mercy is very greate big salute

  • @manu56best
    @manu56best 2 года назад +1

    I was a student of Mercy miss at Marygiri. She is such a strong person to come through this. Wish her all the best.

  • @vivekvp4076
    @vivekvp4076 2 года назад +11

    ഉമ്മൻ ചാണ്ടി 😍

  • @indiraprem2816
    @indiraprem2816 2 года назад +14

    ഈശ്വര ഏത്ര അനുഭവിച്ചു.big salute you sir and your family.

  • @Michellelia2011
    @Michellelia2011 2 года назад +4

    A big salute to Mercy Joseph 😘very proud 👌👌👌

  • @swapnavarghese7988
    @swapnavarghese7988 2 года назад +23

    A biig salute to this brave man and his brave family 🙋

  • @annamariageorge9874
    @annamariageorge9874 2 года назад +1

    പ്രിയ സുഹൃത്തുക്കളെ..... ഈ പ്രോഗ്രാം കാണുമ്പോൾ ഹൃദയംമുള്ള ആർക്കും വേദന തോന്നാം സ്വാഭാവികം എന്നാൽ ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ സ്വന്തം ഈശ്വരനിൽ മുറകെ പിടിച്ചു സ്വന്തം മക്കൾക്കുവേണ്ടിയോ പേരെന്റ്സിന് വേണ്ടിയോ നമ്മൾ ജീവിതത്തോട് പൊരുതണം.... ലക്ഷ്യം കാണുന്നവരെ തളരാതെ പ്രീതിസന്ധികളെ തരണം മുന്നോട്ടു പോകാൻ സാധിക്കട്ടെ ഏവർക്കും ഒപ്പം നല്ല കമന്റ്സ് തന്നു സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഞങ്ങളുടെ കുടുംബത്തിന്റെ നന്ദി 🙏🙏🙏🙏❤❤❤

    • @ilnebibob
      @ilnebibob 2 года назад

      A big salute to you..from a former KV student.

  • @shijuhii2140
    @shijuhii2140 2 года назад +9

    ഉമ്മൻചാണ്ടി നല്ല ഒരു മനുഷ്യൻ ആണ്.. ഞാൻ ഒരു കൊണ്ഗ്രെസ്സ്കാരൻ അല്ല

  • @ravindrannair3246
    @ravindrannair3246 2 года назад +8

    Sir, you will be very happy throughout. May God bless you and your family Sir.

  • @amrutharijun669
    @amrutharijun669 2 года назад +1

    ee kudumbathe sahayicha ellavarkum nanma nerunnu.. Mercy tr & Joseph sir iniyulla kalam makkalodoppam santhoshathode jeeviku🥰aaashamsakal 💐🙏🏻

  • @shermyrose8409
    @shermyrose8409 2 года назад +9

    When your crying,we also crying with you.it was very painful episodes. don't worry.god is great🙏🙏🙏🙏🙏

  • @priyastephan9296
    @priyastephan9296 2 года назад +10

    Mercy teacher 👍👍👍👍

  • @tkmmunna
    @tkmmunna 2 года назад +2

    നന്മകൾ ❤️
    2021ൽ മുമ്പൊരു മൂവി കണ്ടിരുന്നു ,
    ക്യാപ്റ്റൻ ഫിലിപ്പ്‌ എന്നൊ മറ്റൊ ആണു ആ സിനിമയുടെ പേരു . അതിന്റെ സ്റ്റോറിയും യഥാർത്ഥ സംഭവത്തെ അടിസ്താനമാക്കിയിട്ടുള്ളതായിരുന്നെന്ന് തോന്നുന്നു ..

  • @rafivpvattachera7062
    @rafivpvattachera7062 2 года назад +2

    Ummanchandy sirine patty nallathu parayunnathu sk ku angu pidikkunnilla pinne avaru gap idathe paranjathu kondu parayam sadichu..Ummanchandy ❤❤😍

  • @shabinilgiri2409
    @shabinilgiri2409 2 года назад +2

    ❤❤❤ആശംസകൾ........ജീവിതത്തിൽ ഉടനീളം സമാധാനം ഉണ്ടാകട്ടെ 🌹🌹

  • @vinodanchal7645
    @vinodanchal7645 2 года назад +3

    ഈ ജീവിതം ഒരു സിനിമ ആക്കിയാൽ കൊള്ളാം 🌹

  • @beenamoni9139
    @beenamoni9139 2 года назад +8

    ഈ എപ്പിസോഡ് kandu കരഞ്ഞുപോയി

  • @darksoulcreapy
    @darksoulcreapy Год назад

    ചേച്ചിക്ക് എന്ത് സ്നേഹമാ ചേട്ടനോട് 🌹❤️

  • @jeevan6781
    @jeevan6781 2 года назад +6

    Ummen Chandi sir ♥️♥️

  • @ceceliadennis6848
    @ceceliadennis6848 2 года назад +5

    Teacher,god bless you family till the end of your life.love you dear .

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 года назад

    Quiz programme ennathinekkaal itharam experience ullavare present cheyyunna Srikandan sir nu oru big salute....God's own family anu ivar 🙏🙏🙏💕💕💕💚💚💚

  • @SANTHOSHKUMAR-co5wf
    @SANTHOSHKUMAR-co5wf 2 года назад +3

    Kannu niranju poyee...God blesse dear achayaa...

  • @MegaABDULHAMEED
    @MegaABDULHAMEED 2 года назад +1

    വല്ലാത്ത ദുർഘടമായ അനുഭവങ്ങൾ....ഭാവി ജീവിതത്തിനു എല്ലാവിത ആശംസകളും...

  • @shoukathali3067
    @shoukathali3067 2 года назад +2

    ഉമ്മൻ സർ 😍😍🤲🤲🤲🤲

  • @sunusudhakaran4225
    @sunusudhakaran4225 2 года назад +1

    ഞാനും ഒരു SEAMAN ആണ്.. ⚓️🚢 proud my job...

  • @ann77
    @ann77 Год назад +1

    Mercy Ma'am 😊She's Such a Strong Women to go through this and finally got happiness 💯👍

  • @arabicclass712
    @arabicclass712 2 года назад +5

    ഈ ജീവിത കഥ സിനിമ ആക്കണം.

  • @faihan4211
    @faihan4211 2 года назад +2

    ഇങ്ങനെ ഒരു ഭാര്യ യെ കിട്ടിയത് അങ്ങയുടെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം 😍

  • @reshmimathai7891
    @reshmimathai7891 2 года назад +1

    George Joseph Sir You are so calm and composed. That's is quality of A sailor Avery dignified job You have extraordinary will power presence of mind Only those who good presence of mind can handle the job in a ship Almighty God gave you anew life You can handle turbulent sea But it is difficult to handle people e Your wife is very bold determined Almighty God gave her the courage to face the crisis May God bless entire family .

  • @nishamenon9262
    @nishamenon9262 2 года назад +8

    Hats off to the entire family.....

  • @jasminalhamdulillahshiyas5286
    @jasminalhamdulillahshiyas5286 2 года назад

    Ho കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ഇനിയുള്ള കാലം സന്തോഷത്തോടു ജീവിക്കാൻ ദൈവം ദീർഘായുസ്സിനെ തന്ന് അനുഗ്രഹിക്കട്ടെ. ഒരു ബിഗ് സല്യൂട്ട്.

  • @sunitanair1800
    @sunitanair1800 2 года назад +3

    God is great, George chettan wife is brave and loving wife. God bless her.

  • @kunjammatharayil9309
    @kunjammatharayil9309 2 года назад

    George & Mercy Good God heard your prayers . Thank you Jesus for all the blessings. Wish you all the best in your life.

  • @sainabakk2176
    @sainabakk2176 2 года назад

    കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല അനുഭവിച്ചവരുടെ അവസ്ഥ എന്തായിരിക്കും ഇങ്ങനെ യുള്ളത് കേൾക്കാൻ മനസ്സിന് ശക്തിയില്ല ഇനിയെങ്കിലും സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @pratheush10b38
    @pratheush10b38 2 года назад +2

    ഇനിയുള്ള കാലം സസുഖം സമാധാനത്തോടെ കുടുംബത്തോടൊപ്പം ജീവിക്കുക,

  • @9995108922
    @9995108922 2 года назад +6

    ചാണ്ടി സർ❤️

  • @arifahusainarifahusain4320
    @arifahusainarifahusain4320 2 года назад +7

    ചാണ്ടി ❤❤❤❤

  • @shivayogtravel
    @shivayogtravel 2 года назад +4

    Great Programme!!! God bless your family.

  • @albzwanderlust7821
    @albzwanderlust7821 2 года назад +2

    ബെന്യാമിന്റെ ആട് ജീവിതം പോലെ ഇതൊരു നോവൽ and film ആയി കാണാൻ ഒരാഗ്രഹം

  • @joshmajose9571
    @joshmajose9571 2 года назад

    Hats off to Mercy teacher and kids. You all deserve a tight hug and salute for keeping the hope and achieving the goal. George sir you are absolutely a brave man, and your will power to stand those years is speechless. Appreciate Sreekandan sir and entire crew for sharing this story. Happy to know that we still have good Government officials, politicians and NGOs.

  • @vishalea9764
    @vishalea9764 Год назад +2

    ഒരേ ഒരു ഉമ്മൻ ചാണ്ടി 😘

  • @twincyaby8697
    @twincyaby8697 2 года назад +3

    Mercy teacher& George chettan🙏🙏🙏🙏

  • @mohammedsaheed1163
    @mohammedsaheed1163 2 года назад

    ഒരു സിനിമ കണ്ട feel 😍, വല്ലാത്തൊരു ജീവിതം

  • @sneakysreya
    @sneakysreya 2 года назад +2

    Orukodi oro episode kandu kariyumbol thonnum nammude problems onnum oru prblm allayirunnu ennu ...enthalam life experiences aane each epiode el varunnathu

  • @ushakrishna9453
    @ushakrishna9453 2 года назад +1

    Big salute Sir kanne nirayadea kelkkan kazhiyilla....orupade karanju...and teacher congratulations...

  • @sunimolshiji2838
    @sunimolshiji2838 2 года назад +8

    തൊണ്ടയിൽ ഒരു വിങ്ങൽ ആയിരുന്നു കരച്ചിൽ വന്നിട്ട്😭

  • @sajujosaph4240
    @sajujosaph4240 2 года назад +11

    പാവം ഒത്തിരി കഷ്ട്ടപ്പെട്ടു

  • @asham5485
    @asham5485 2 года назад +2

    Omg… cried so much…thank god for saving them… what an extraordinary story …Thank you SK for sharing the story …

  • @habeebakunnath5079
    @habeebakunnath5079 2 года назад

    Orupad karanjupoyi
    Allahu ellavareyum kathrakshikkatte
    Ini arkum ingane oru avastha varathirikkatte

  • @sarammasaramma2126
    @sarammasaramma2126 2 года назад +4

    Amen amen

  • @jishajose9966
    @jishajose9966 2 года назад +6

    Big salute both of you🌹, God bless you abundantly 🙏🙏🙏🙏🙏

  • @udayakumarmenon8373
    @udayakumarmenon8373 2 года назад +2

    Really a different episode.. Great!!!

  • @jessydavid3865
    @jessydavid3865 2 года назад +1

    Sir suffered a lot. At last miracle happened. Thanks to God

  • @dilshadilu3949
    @dilshadilu3949 2 года назад +61

    എപ്പിസോഡ് കണ്ട് കരഞു പോയി സാറെ

  • @sherlyroy2673
    @sherlyroy2673 2 года назад +1

    My cousin brother , may God bless that family for the rest of the life 🙏 ❤

  • @abdulsalamabdul7021
    @abdulsalamabdul7021 2 года назад

    നിങ്ങൾക്ക് എനിയുള്ള കാലം എപ്പോഴും സുഖത്തിലും സന്തോഷത്തിൽ ആവട്ടെ എന് പ്രാർത്ഥിക്കുന്നു

  • @jinujose2172
    @jinujose2172 2 года назад +2

    Big Salute to both of U💪 God bless U😊

  • @kunjumoltomichan4590
    @kunjumoltomichan4590 2 года назад +1

    God bless your entire family 💖😍