ഇറച്ചി ചോറ് /തലശ്ശേരി ഇറച്ചി ചോറ് / meat rice / irachi choru recipe in malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,3 тыс.

  • @V4A_LIFE
    @V4A_LIFE 2 года назад +4

    ഞാൻ ഇത് ഉണ്ടാക്കി കെട്ടോ.. അടിപൊളി 👌👌👌ഒന്നും പറയാനില്ല.. എന്റെ husband ന് ഒത്തിരി ഇഷ്ടായി..😍😍😍🥰🥰🥰 thanks ഇത്ത

  • @antonypet100
    @antonypet100 6 месяцев назад +1

    ഇന്ന് ആദ്യമായി ഇറച്ചിച്ചോർ ഉണ്ടാക്കി. നിങ്ങളുടെ ഈ രീതി അതേപോലെ ഫോളോ ചെയ്തു. നന്നായിരുന്നു. thank you ❤🎉

  • @SRWONDERCRAFT
    @SRWONDERCRAFT 3 года назад +129

    Njan kure തവണ ഇതുണ്ടക്കി . But ഇപ്പോഴും ഉണ്ടാക്കാൻ വേണ്ടി വീഡിയോ കാണാറുണ്ട് 😀😀

    • @kannurkitchen6819
      @kannurkitchen6819  3 года назад +4

      😍😍😍😍

    • @fawzu10family3
      @fawzu10family3 3 года назад +2

      Njanum thaa

    • @yoonuskunju1045
      @yoonuskunju1045 3 года назад +1

      ഞാനും 🤣😂

    • @celinginu3741
      @celinginu3741 3 года назад +1

      Same here🥰

    • @aneesafareena5735
      @aneesafareena5735 3 года назад

      ഞാനും. ഇത് മാത്രമല്ല ഇത്താന്റെ എല്ലാ റെസിപ്പിയും 😂😂😂😂😂

  • @erileenfegarcia2190
    @erileenfegarcia2190 2 года назад +5

    I'm a Filipino & I tried your recipe, it came out well. It's very tasty and will try your other dishes. Thank you

  • @indiankerala6716
    @indiankerala6716 5 лет назад +16

    ഞാൻ ഉണ്ടാക്കി നോക്കി ഗൾഫിലാണ് പൊളിച്ചി ഇത്ത 👍

  • @SHVajiVlog
    @SHVajiVlog 5 лет назад +15

    വൈഫ് ഇന്ന് ഒരു സിഗ്നൽ കുറവ്.. എനിക്ക് ദേശ്യം വന്നു ഞാൻ അടുക്കളയിൽ ഈ പറഞ്ഞപോലെ കുക്കിങ് ചയ്തു..ചില സാധനം കൂടുതൽ ഇട്ടു തക്കാളി 3.ഉള്ളി 3 വലുത്. ഗീ കുറഞ്ഞുപോയി ... ഇതൊക്കെ ഉണ്ടാകുന്നത് എന്ടെ വൈഫ്‌ (wifi)കാണുന്നുണ്ടായിരുന്നു... ഞാൻ യുട്യൂബിൽ കണ്ടത് ഒന്നും പറഞ്ഞില്ല.അലക്കിലും കൂത്തുപറമ്പ് കാരൻ അല്ലെ കുറച്ചൊക്കെ പാചകം എനിക്ക് അറിയാം... എനിക്ക് ഇതൊക്കെ അറിയാം എന്നുള്ള ഭാവത്തിൽ ഞാൻ അടിപൊളി കുക്കിങ് ..വിഫി ഇടക്ക് വന്നു നോക്കുന്നുണ്ട് എന്താ സംഭവം എന്നു.. ഇപ്പോൾ വയർ നിറച്ചു ത്തിനു... കൊള്ളാം അടിപൊളി ടെസ്റ്റ്‌ ..
    എന്നാൽ എന്റെ ഉമ്മ ഉണ്ടാക്കി തന്ന രുചി ഇല്ല.. ആ ഭാഗ്യം ഇനി കിട്ടുകയും ഇല്ല.

    • @kannurkitchen6819
      @kannurkitchen6819  5 лет назад

      S-H Vaji
      Umma undakki tharunnathinde taste nammal ethra thala kuthi marinju undakkiyalum kittilla alle, sathyam 👍😊😊

    • @SHVajiVlog
      @SHVajiVlog 5 лет назад +1

      @@kannurkitchen6819 അതെ ഒരിക്കലും കിട്ടില്ല... ഉമ്മാ ക്ക് പകരം വെക്കാൻ ഒന്നുമില്ല ഉണ്ടാവുകയും ഇല്ല.. ഉമ്മ രാവിലെ സുബിഹി നിസ്കാരം മുതൽ രാത്രി വളരെ വൈകി അടുക്കളയിൽ. അലകിൽ അലക്കുക. അങ്ങനെ റസ്റ്റ്‌ ഇല്ലാതെ ജോലി ചെയ്താലും ഉമ്മ ഉപ്പ യോട് പോലും പരാതി പറയുല.... അല്ലാഹു ഉമ്മ യെ സ്വർഗ്ഗത്തിന്റെ അഹല് കാരിയാകട്ടെ ആമീൻ നിങ്ങളും ദുവാ ചെയൂ

    • @kannurkitchen6819
      @kannurkitchen6819  5 лет назад +1

      S-H Vaji
      Aameen ya Rabbal Aalameen
      Theerchayayum Dua cheyyum 😊😊

    • @zenuhomemedzenuhomemed9993
      @zenuhomemedzenuhomemed9993 5 лет назад

      @@SHVajiVlog Aameen

  • @ilovegod7661
    @ilovegod7661 4 года назад +3

    Thank u my dear..... njan adhyamayi irachichor aakiyath ningalde kandittanu... annu ellarum paranju super aanenu..pnneed kurevattam undaki.. ipol undaki undaki perfect aayi... thank u my dear.....

  • @jamesjoseph1932
    @jamesjoseph1932 4 года назад +22

    Ingane venam. Ithraye parayavoo.
    Oravashyavum illathe naakkittadichittilla, so my like.

  • @umbaipscpscperwad401
    @umbaipscpscperwad401 5 лет назад +4

    നല്ല അവതരണം,,,അടിപൊളി ഇറച്ചിചോറ്,,വീഡിയോ കണ്ടപ്പോള്‍ തന്നെ കഴിച്ച പ്രതീതി,,,tnxs siater

  • @shinyshine6694
    @shinyshine6694 2 года назад +4

    മോള് കു ഇത് തന്നെ യാണ് ഇഷ്ടം മോള് പറയും ഇ ചേച്ചിയുടെ ഫുഡ് ഉണ്ടാക്കി യാ മതി എന്ന് അപ്പോൾ ശരി OK ബൈ 👍🌹💚😀💜❤️💛

  • @basheerkhan2885
    @basheerkhan2885 6 лет назад +3

    സൂപ്പർ .......... ഞങ്ങൾ ഇന്ന് ഇതുപോലെ ഉണ്ടാക്കി ........സൂപ്പർ ..... ( ഒരു പ്രവാസി അടുക്കള - Cooking with തോന്ന്യോണം)

  • @shihaszion
    @shihaszion 6 лет назад +1

    ഒരുപാട് നാളായി ഇറച്ചി ചോറ് കഴിക്കാൻ ആഗ്രഹം ഇതു വളരെ ഈസിയാണ്👍👍👌

  • @pj000712
    @pj000712 3 года назад +3

    ഇത്താ ❤💕ഞാൻ ഇന്ന് ഇതുണ്ടാക്കി... Super taste ആയിരുന്നു 👌👍

  • @Razak-j2t
    @Razak-j2t 17 дней назад

    നേരിയരി കൊണ്ട ഉണ്ടാക്കാൻ അതാ സൂപ്പർ. പിന്നെ മല്ലിച്ചപ്പാ ഇടാൻ. ഇതിലും സൂപ്പർ ആയിരിക്കും 👍

  • @ahliyashabeer6722
    @ahliyashabeer6722 2 года назад +7

    Perfect aay ndhenglm ndaakanengl kannur kitchen thanne venam..
    Dhairyamaayt ndhum ndaakam idhil noki

  • @sapnahaseeb9980
    @sapnahaseeb9980 5 лет назад +2

    Njan undaaki ..adipoli ..half cup vellam athikam add cheythu..

  • @rumanathasneem6405
    @rumanathasneem6405 5 лет назад +5

    Hii .. njan ithu try cheythu ... nannayitundayirunnu.. husband'ne impress cheyaan patti .. thanks for the recipe🙂

  • @preethasadhuraj5714
    @preethasadhuraj5714 2 года назад +1

    Helo ekka injan qataril house maide coking ayyi joli cheyyunnu ee erachi choor injan matton chiken eva upayokichu cheythu eviduthe bava mama allavarkum eshttapettu nalla teast undayirunnu thanks ethupole fish vachu cheyunna vedio edane

  • @anilathira
    @anilathira 3 года назад +3

    Inn ivde try chythuttoo.. Adipoli aarnnu❤️❤️

  • @poppinsvlogs5433
    @poppinsvlogs5433 3 года назад +1

    Njan try cheythu. Adipoli. Every one should try. Superb tasty😋😋😋😋😋😋😋😋😋

  • @salmanfaris2444
    @salmanfaris2444 3 года назад +3

    ഞാൻ ഇന്ന് ആദ്യമായി ഉണ്ടാക്കി നല്ലെ taste ഉണ്ട് ഇത്തിരി സോഫ്റ്റ് ആയി പോയി എന്റെ ) thank u...🤲🤲🤲❤️‍🔥❤️‍🔥❤️‍🔥

  • @sajnathaju6481
    @sajnathaju6481 4 года назад +1

    Thnku for dis wonderful recpie..innu sisterde brthday aayirunnu..irachi chor vechu adipoli taste aayirunnu... guest okke nalla abipraayam paranju food athrem perfect aayirunnu ennu😍😍😍

  • @tresabinimol9859
    @tresabinimol9859 5 лет назад +3

    Njn undakki .anta husband family eshtam ayii.thank u chechii

  • @famrizworld9293
    @famrizworld9293 3 года назад +2

    Ittha njan ippo husnde adtha so... Ippo ella itemsum youTube l nokitta ndakka... Especially ur recipes..... Insha allah Inn irachi chora ndaknne.... 🥰

  • @shamishami5320
    @shamishami5320 5 лет назад +4

    Ithethramathe thavana anennariyo njan undakunnath in sha allah innum ithane bayangara taste ann ente husbandine bayangara ishttaneee

  • @abdulnasar3928
    @abdulnasar3928 4 года назад +2

    Njhan ethrayo thavana undaakki ippolum undaakkan pova super👌👌👌

  • @adhuadhila4233
    @adhuadhila4233 5 лет назад +3

    Eth mmale Malabar ulla alkarude sokarya sotha...ethinte taste uff unsaikable 😋😍

  • @Anila-ms8yf
    @Anila-ms8yf 3 года назад +2

    Super aanu.... Nan innu beef vachu cheitu.... Kidu... Thanku chechi...

  • @sreejith2685
    @sreejith2685 6 лет назад +4

    Try cheyyum.. Nalla presentation

  • @safiyasafiya9631
    @safiyasafiya9631 3 года назад +2

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി അടിപൊളിയാണ്

  • @rinhanaurin5159
    @rinhanaurin5159 3 года назад +4

    ഞാനും ഇണ്ടാക്കി നോക്കി super👌👌

  • @alex200568
    @alex200568 6 лет назад +2

    പറഞ്ഞു പറഞ്ഞു ക്ഷീണിച്ചു എന്ന് തോന്നുന്നു... Thank you പറയുമ്പോൾ തളർന്നു..... Good receipe.... കുറച്ചും കൂടി ടേസ്റ്റ് കിട്ടുവാൻ എല്ലാം ഒരുമിച്ചു കുക്കറിൽ തന്നെ ഇട്ടാൽ മതി...
    കൂടാതെ, മല്ലി ഇല ഉപയോഗിക്കുമ്പോൾ കറിവേപ്പില ഉപയോഗിക്കരുത്.
    2 section ഒഴിവാക്കി, ആദ്യം തന്നെ നെയ്യിൽ എല്ലാം fry ചെയ്തു മസാല മിക്സ്‌ ചെയ്തു കുക്കറിൽ വേവിച്ചു നോക്കു.... കിടു ആയിരിക്കും... ഞാൻ ചെയുന്നത് അങ്ങനെ ആണ്... quick and time saving.
    Anyway, its a good receipe.

  • @bachijamsheer
    @bachijamsheer 4 года назад +5

    ഞാൻ ഉണ്ടാക്കി നോക്കി ..കൊള്ളാം പക്ഷേ ഹൈ ഫ്ളയമിൽ എത്ര മിനുട്ട് വെക്കണം എന്ന് കൂടി പറഞ്ഞു താരമായിരുന്നു ..അത് കൺഫ്യൂഷൻ ആയി പോയി .. എന്തായാലും ഒരു വെറൈറ്റി ടേസ്റ്റ് ..

  • @josephkakkary2513
    @josephkakkary2513 5 лет назад +2

    Thanks a lot for the wonderful recipe. God bless your family

  • @sameenabegumsameena5080
    @sameenabegumsameena5080 4 года назад +3

    Nangale veetilum enganeya biriyani 😋 undaaka Mysore biriyani ingane undakkar

  • @gifnariyas.p4767
    @gifnariyas.p4767 3 года назад +1

    Njan inn first time undaki, perfect aayi , super recipe 😍😘👍👌👌👌

  • @Ajeemasabeek
    @Ajeemasabeek 2 года назад +5

    ഞാനിത് ഉണ്ടാക്കി അടിപൊളി എനിക്കും സന്തോഷമായി എല്ലാരും നല്ലത് പറഞ്ഞു ഒന്ന് pin ചെയ്യോ pls

  • @annmariajohnson9749
    @annmariajohnson9749 4 года назад +2

    I tried ur recepie. It was so yumm. Thank u for ur recepie

  • @anwarsha5073
    @anwarsha5073 6 лет назад +3

    സൂപ്പർ ആട്ടോ . ഞാൻ ഉണ്ടാക്കി നോക്കി...

  • @muhammedsaeed5876
    @muhammedsaeed5876 3 года назад +1

    മാശാ അല്ലാഹ്
    ഞാനും ഉണ്ടാക്കി അടിപൊളി 👍👌🤩
    താങ്ക്സ് 🤝

  • @xin4n
    @xin4n 3 года назад +3

    Njan try cheythu super aaykunu

  • @noorjahannoorja9058
    @noorjahannoorja9058 5 лет назад +1

    Ennale nombu thurakkan undakkiyirunnu adipoli ellarkkum eshttai thank you 😍

  • @aparnabalan3757
    @aparnabalan3757 5 лет назад +3

    Adipoli njanum husum koodichernnundakki njagalk orupad ishttayi

  • @jacksontrivandrumkaran555
    @jacksontrivandrumkaran555 2 года назад +1

    ഞാൻ ഉണ്ടാക്കി കൊള്ളാം നന്നായിട്ടുണ്ട് 😋thank you ❤️

  • @sameertm3757
    @sameertm3757 4 года назад +4

    Cheyytu nokiyapol. Kidu ayirunnu. Thank you

  • @asmathbashash3986
    @asmathbashash3986 6 месяцев назад +1

    Thank you dear.. njn undaki.. sooper tasty❤❤❤

  • @shabeebaanshif6076
    @shabeebaanshif6076 3 года назад +5

    Njn undakki super taste😍👍👍👍👍👍

  • @asifaliummer
    @asifaliummer 4 года назад +1

    Tried it..just came out awesome!! The rice was a lill undercooked but overall.😋😋😋.. Thanks for the recipe..

  • @പാലാരിവട്ടംശശി

    സാധാരണക്കാരന്റെ ഭാഷ ഉപയോഗിച്ച സിസ്റ്ററിന് Big salute.

  • @jeekavlogs
    @jeekavlogs 6 лет назад +3

    Helo Ples Tell Me
    Pressure cooker Evidena Vangiyath Entte Ummaakk vangy kodukkanm Onnu paranjj tharumo..?

    • @kannurkitchen6819
      @kannurkitchen6819  6 лет назад +1

      Thajis Thaj11
      Sorry for the late reply, Ipozha kandath.
      Ith ‘Easy Cook ‘ aanu. Abudhabi Lulu nnu vangiyathanu. Thank you 😊

  • @ayubzexplores1119
    @ayubzexplores1119 5 лет назад +9

    Next eth try aaakanam ,, I will update the results

  • @shafishafi9864
    @shafishafi9864 4 года назад +2

    Thank uhh ithatha super taste😋😋 njn inn try cheydhu ellarkum ishtayi😘

  • @jasianase1574
    @jasianase1574 6 лет назад +4

    Tried ystrdy
    It was amazing 😋😋👏🏻

  • @shyja9633
    @shyja9633 4 года назад +1

    Ithaa , Njan undakki. Adipoliaayi
    Nice recipe, Thankyou

  • @craftymind6812
    @craftymind6812 4 года назад +8

    ഇറച്ചി ചോർ basumathi ariyinekalum...... നല്ലത് jeara റൈസ് ആണ്

  • @fazmifoumid604
    @fazmifoumid604 4 года назад +3

    itthaa ningla recipe sherkum perfect thanx a lot,👍👍

  • @vishadsanam7193
    @vishadsanam7193 4 года назад +3

    Ninghale use cheyyunna cooker ethane sathanam
    Normal kanunna type allaloo

    • @hafi1483
      @hafi1483 4 года назад

      Tefal nde cooker aanu

  • @sikkandarsikkandar4899
    @sikkandarsikkandar4899 4 года назад +1

    Thatha. Erachichoru. Undakinokkanam. Adipoliayirikkum. Ennuvicharikunnu

  • @lightofislam6118
    @lightofislam6118 4 года назад +3

    Chikken aanenkil 1 visil apo ulli vendh varumo

  • @molassmolas5858
    @molassmolas5858 6 лет назад +1

    Innu njanum ndakki noki ee irachi chor sambahavam kollam....adipoli

  • @bushrathrashid8383
    @bushrathrashid8383 6 лет назад +4

    Cooker nalka bangiyunde....ethu brand pressure cooker ane..paranju tharamo...

  • @timetobake8279
    @timetobake8279 5 лет назад +1

    ഞാൻ ഉണ്ടാക്കി super എല്ലാവർക്കും ishtaayi

  • @ayubzexplores1119
    @ayubzexplores1119 4 года назад +5

    ഞാൻ തകർത്തു 👍🏻

  • @sahnasanar964
    @sahnasanar964 3 года назад +1

    Second time I m making this... thanks ta ...First time it was delicious ...hoping this ll also turn the same..

  • @ziyazubair8738
    @ziyazubair8738 3 года назад +3

    Adi poli tast 🤩🤩 nan undakii

  • @muavvidhmusthak460
    @muavvidhmusthak460 4 года назад +1

    Itum biriyani yum tammilulla difference ariyo aarkenkilum, itu biriyani yekkal taste aano guys?? Njan itu vare kazhichilla, atu kond aanutto chodichat

  • @mohammeduppala7194
    @mohammeduppala7194 4 года назад +3

    യാത് രീതിയിൽ ആണ് ഉണ്ടാകേണ്ടിയത് ???
    പല ആൾകാർ പല രീതി പറയുന്നു

  • @shereenasheri8158
    @shereenasheri8158 3 года назад +1

    Njan try cheythu suuuuper taste 👌👌👌👌👌👌.....ningale cooker evdannaa vaangiyathe ithaa..

  • @sabirasabiran.c1664
    @sabirasabiran.c1664 3 года назад +4

    Tried...was simply superb...keep rockingggg

  • @editedlife5045
    @editedlife5045 3 года назад +1

    Kaima rice vech cheydhal nalladhalle? Beaf nu nigal basmati, chiken nu nigal kaima anu upayogiche .adhendha?

  • @nidhaponnudairies5482
    @nidhaponnudairies5482 4 года назад +4

    Very very tasty thanks chechi. ....

  • @priyanair1848
    @priyanair1848 6 лет назад +1

    Thank u
    so much
    Tried ur super pickle
    It was super

  • @nisarcitynisar7298
    @nisarcitynisar7298 4 года назад +11

    Athiloru beef anangunnath kando elarum atho njaan maathramaano kandath

  • @sabus7667
    @sabus7667 6 лет назад

    kothiyavunnu next Friday enthayalum try cheyyam valare nalla recipie thaks

  • @mishal2765
    @mishal2765 2 года назад +3

    👌undaki nokaam poratha undakki sooparan

  • @strkdy5226
    @strkdy5226 6 лет назад +1

    സൂപ്പർ ഇത് പോലോത്ത ഹെൽതി ഫുഡാണ് ജനങ്ങളെ ആരോഗ്യത്തിന് നല്ലത് സൂപ്പർ

  • @hisanakavullathil7187
    @hisanakavullathil7187 4 года назад +4

    Ma Shaa ALLAH 🥰🥰 Adipoli aayirunnu. 👍👍

  • @shabeerismayil5918
    @shabeerismayil5918 4 года назад +2

    Try cheythu super taste. Innum try cheyyan nikkanu. 👌biriyanik ini kurachu kalathek vida😂

  • @sha2380
    @sha2380 2 года назад +6

    തലശ്ശേരി എവിടെയാ basmathi risil erachichor vekknn

    • @shemmus9299
      @shemmus9299 Год назад

      Namml വെക്കാറില്ല

  • @Luttus1
    @Luttus1 6 лет назад

    Ernakulam - Mattancherryil nalla adipoli irachi choru kittum.. samayam kittumbo ithonnu try cheyunund..

  • @rishikanavas3912
    @rishikanavas3912 4 года назад +4

    Kollathokke inganeyanu biriyani undakkunnathu. Ithanu njangalde biriyani

  • @shalimaks2496
    @shalimaks2496 5 лет назад +2

    Itha suuuuuperrrr😍😍😍Chicken vechanu undakkunnathenkil etra whistle kodknm

  • @suhailtp1460
    @suhailtp1460 4 года назад +159

    Frst ബീഫ് കാണിച്ചപ്പോൾ കഷണങ്ങൾ പാത്രത്തിൽ കിടന്ന് പിടക്കുന്നതായി തോന്നി

    • @Ramshi410
      @Ramshi410 4 года назад +6

      Ikkum

    • @nisarcitynisar7298
      @nisarcitynisar7298 4 года назад +4

      Athe njaan vijarichu enik thoniya thaanon..sherikum anangunnundalle

    • @starmastrendz5561
      @starmastrendz5561 3 года назад +2

      ശെരിയാണല്ലോ

    • @starmastrendz5561
      @starmastrendz5561 3 года назад +3

      കൂടെ കുക്കറും ഇളകുന്നു

    • @zaynzee3428
      @zaynzee3428 3 года назад +11

      Ath otta second video pinnem pinnem kanikkunnathanu sookshich nokku 😊

  • @arunvijay.v.s6970
    @arunvijay.v.s6970 6 лет назад +2

    hello madam, I have a small dought what is the difference between biriyani and irachichoru.... please reply

    • @coolcool2686
      @coolcool2686 6 лет назад +1

      Arun Vijay.V.S poda biriyani vazhatti alle ndakva.. ithu puzhungi edthadalle

  • @RaqibRasheed781
    @RaqibRasheed781 2 года назад +4

    Super recipe. For chicken also

    • @chronicleofahomemaker
      @chronicleofahomemaker 2 года назад

      Please visit my channel for cooking videos 😊subscribe if you like the videos ❤️

  • @fathimaiqbal9552
    @fathimaiqbal9552 4 года назад +1

    Njn indaki noki inn Adipoli recipe ellaarkum ishttaai thnk u😍😍

  • @trendycollections127
    @trendycollections127 3 года назад +3

    Chickente vecha polay beef vekkaaan pattillay, ath kurach easy aarunni

  • @safwanacheppu9635
    @safwanacheppu9635 4 года назад +1

    Njan try cheythu.. easy and tasty 💕 thank you for the recipe ❤️

  • @anishh6956
    @anishh6956 4 года назад +5

    എല്ലാം ഓക്കേ പക്ഷേ സംസാരത്തിൽ കുറച്ചു സന്തോഷം കുറച്ചു നർമ്മം ഇങ്ങനെ ഒക്കെ ചേര്‍ത്ത് വീഡിയോ ചെയൂ

  • @ahliyashabeer6722
    @ahliyashabeer6722 2 года назад +2

    Njanum kore praawishyam undaaki, veendum veendum vedio kandoond undakanam😅

  • @sajithaunni8763
    @sajithaunni8763 6 лет назад +4

    rice separate vevichitu beef masalayil add cheythalum irachi choraville

    • @kannurkitchen6819
      @kannurkitchen6819  6 лет назад +2

      Sajitha Unni
      Biriyani alle angane cheyyunnathu. Irachi choru usually inganeyanu cheyyunnathu. Ithanallo eluppavum 👍😍😍

  • @raanmedea3123
    @raanmedea3123 5 лет назад +1

    ഇത്ത ഇന്ന് ഞമ്മ ഉണ്ടാക്കി വീട്ടിലെ വളർത്തുന്ന പൂവാലനെ അറുത്ത്.. പൊളി...
    തൈരുംകൂട്ടി😋😋

  • @aminabi8366
    @aminabi8366 3 года назад +10

    ഇറച്ചി പിടക്കുന്നുണ്ടോ?

    • @paperandglue6140
      @paperandglue6140 3 года назад

      Video editing ന്റെ പ്രശ്ന

  • @misriyamisriya1741
    @misriyamisriya1741 4 года назад +2

    അടുത്ത ബീഫ് വാങ്ങിക്കുന്ന day try ചെയ്യാം

  • @simisimibinoy110
    @simisimibinoy110 4 года назад +18

    Arenkilum sradhicho beaf anangunundaloo🤔🤔🤔🤔🤔🤔

  • @faisal-zl3hu
    @faisal-zl3hu 6 лет назад +2

    തൈരും,sunflower oilum നിർബന്ധമാണോ?

  • @bashrmohamed7255
    @bashrmohamed7255 6 лет назад +6

    ലൈക്കും ഷെയറും എല്ലാം ചെയ്തിട്ടുണ്ടെ, ഇനി ഒന്നും ബാക്കിയില്ലായ്, ഞാൻ ഒന്ന് ഉണ്ടാക്കി നോക്കിയിട്ട് പറയാം

  • @ummurayyanmon
    @ummurayyanmon 3 года назад +1

    Mashallah adipolli 💞
    Njan inn undaaki mashallah Nalla taste aann 🥰💖💖💗

  • @muhammednisar8041
    @muhammednisar8041 4 года назад +21

    ഇറച്ചി പാത്രത്തിൽ കിടന്നു തുള്ളുന്നു

  • @sharbaz3687
    @sharbaz3687 4 года назад +2

    Same recipe yil majboos podi koode add cheythal sheriyakumooooo?