ഉസ്താദിന്റെ raza vlog കാണാറുണ്ട്,,,, ഉസ്താദിന്റെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ്,,,, എന്റെ ഭർത്താവിന് ശമ്പളം കൂട്ടികിട്ടാൻ ദുആ ചെയ്യണേ,,,, അതുപോലെ തന്നെ,,, ഒന്നര വർഷത്തോളം ആയി ഭർത്താവിന്റെ വീട്ടിൽ ഒരു സുഖവും സമാധാനവും ഇല്ലാത്തതു കൊണ്ട് എന്റെ സ്വന്തം വീട്ടിൽ ആണ് ഞാനും മക്കളും നിൽക്കുന്നത്,,,,ഞങ്ങൾക്ക്ഒരു ഒരുവീട് ഉണ്ടാവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം,,,,, ഉസ്താദിന് അള്ളാഹു ഖൈറും ബർക്കത്തും ഏറ്റി തരട്ടെ,,,ആമീൻ
എന്റെ ഭാര്യക്ക് രോഗം കരണം വലിയ വെശമതിലാണ് വയറിൽ മുയ വന്നിട്ട് ഒരു ഓപ്രേഷൻ കഴിഞ്ഞതാണ് .വീണ്ടും ലിവറിലും ആമാശയത്തിന് ചുറ്റും നീർ വന്ന് ഇനിയും ഓപ്രേഷൻ വേണമെന്നാന് ഡോക്ട്ടർ പറഞ്ഞത് ഓപ്രേഷനില്ലാതെ പരിപൂർണ്ണ ശിഫാഇനും ആഫിയതുള്ള ദീർഗ്ഗായുസ്സിനും ഇബാദത് ചെയ്യാനുള്ള ആരോഗ്യത്തിനും വേണ്ടി ഉസ്താദുമാർ പ്രത്യേകം ദുആയിൽ ഉൾപെടുത്തണം ..ദുആ മാത്രമാണ് പ്രദീക്ഷ ..ശുക്കൂർ മുസ്‌ലിയാർ ചെറുമുക്ക് കടങ്ങൾ വീടാനും ദുആയിൽ ഉൾപെടുത്തണം
ഉസ്താദേ .ഞങ്ങൾ അറിവിന് നിലാവ് കുടുംബമാണ് എന്റെ സഹോദരിക്ക് മാനസികമായ അവസ്ഥയാണ് .ആരോ അവളോട് മാത്രം സംസാരിക്കുന്നു .അവളുടെ ചെവിയിൽ എപ്പോഴും ശബ്ദം കേൾക്കുന്നു .അറിവിന് നിലാവ് ഉസ്താദിനോട് മജ്ലിസിൽ ദുആ ചെയ്യാൻ പറയണം .6മാസമായി തുടങ്ങിയിട്ട് .കുറെ ചികിൽസിച്ചു ഭേദമാകുന്നില്ല.മലപ്പുറം ആണ് വീട്
എന്റെ മകൻ ദറസ് യിൽ പോകാൻ മടിയാണ് ഉസ്താദ് ഒന്നുംതുഹാ ചെയ്യണം sawfan ഉസ്ദത്തിനെ നേരിട്ട് പറയാൻ ആഗ്രഹം ഉണ്ട് പക്ഷെ കിട്ടുന്നില്ല വീടുപണി പൂർത്തി ആകാൻ ദുഹ ചെയ്യണം ഉസ്താദ് 😔
ഇങ്ങനെയുള്ള വീഡിയോ ഒന്നും പ്രചരിപ്പിക്കേണ്ട ആവശ്യമില്ല ഓരോരുത്തരും ഏത് ഉസ്താദുമാരുടെ പ്രഭാഷണങ്ങൾ കേട്ടാലും കരുത്ത് നന്നാക്കി റബ്ബിന്റെ തൃപ്തി കാംക്ഷിച്ചുകൊണ്ട് കേട്ടാൽ ആരുടേതായാലും അല്ലാഹു സ്വീകരിക്കും... ഏതാണ് ഉത്തമം എന്നൊക്കെയുള്ള വിഷയങ്ങളിൽ ചർച്ച ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കൽ ഉത്തമമായി കാണുന്നില്ല... എല്ലാം ആദരവായ ശൈഖുനാ ഉസ്താദിന്റെ ശിഷ്യന്മാർ ആണല്ലോ... ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് വർദ്ധിച്ചുകൊടുക്കട്ടെ... آمين يا رب العالمين
🤣🤣🤣ആരാ പറഞ്ഞെ മൊയ്‌ല്യേരെ കരുത്ത് വേണ്ടാന്നും റബ്ബിന്റെ തൃപ്തി വേണ്ടാന്നൊക്കെ. എന്തെങ്കിലും കുറച്ച് കാണും എന്നിട്ട് ഇങ്ങനെ തുടങ്ങും.... അല്ലെങ്കിൽ അതൊക്കെ ഇവിടെ എന്തിനാ പറയുന്നേ... ഈ ക്യാമറയും സ്റ്റുഡിയോ സെറ്റപ്പും കാണാനും കരുത്ത് വേണോ 😂
മാഷാ അല്ലാ അൽഹംദ്യലില്ലാ അല്ലാഹു അക്ബർ. ഞാൻ അറിവിൻ നിലാവ് കുടുംബം ഇങ്ങനെ ഓരോ ചാനലും ഒരാമ ഖ്ബറ യു. എല്ലാ പരിജയപ്പെടുന്ന പ്രിയ ഉന്ഥാദ് സഫ്ഫാൻ സഖാഫി ഉസ്ഥാദ് എല്ലാവർക്കു റബ്ബ് ആഫ്രിയത്തുള്ള. ദിർ ഘായുസ് നൽകട്ടെ
അറിവിന്നിലാവ് ഇഷ്ടപ്പെടുന്നവർ ആരോകെ..
മാഷാ അല്ലാഹ്
സുഹൈലിന് അള്ളാഹു ബറകത് ചെയ്യട്ടെ ആമീൻ 🤲🤲
താമ്പത്യ ജീവിതം അള്ളാഹു ഖൈറിൽ ആക്കി കൊടുക്കുമാറാകെട്ടെ ആമീൻ 🤲🤲
സുഹൈൽ ആണ് അറിവിന് നിലാവ് ഞങ്ങളുടെ മുൻപിൽ എത്തിച്ചത് 😘. എപ്പോഴും നല്ലത് കൊടുക്കട്ടെ
ആമീൻ
ആമീൻ
ആമീൻ
ആമീൻ
എനിയും ഉയരത്തിലെ എത്തട്ടെ mash Allh
സുഹൈലിന് അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
آمين يارب العالمين
ആമീൻ
സുഹൈലിന്റെ ദാമ്പത്യ ജീവിതം അള്ളാഹു റാഹത്തിലും സന്തോഷത്തിലും ആക്കട്ടെ, ആമീൻ... എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം
ആമീൻ 🤲🤲🤲
Aameen
Aameen
👍
ഉസ്താദിന്റെ raza vlog കാണാറുണ്ട്,,,, ഉസ്താദിന്റെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ്,,,, എന്റെ ഭർത്താവിന് ശമ്പളം കൂട്ടികിട്ടാൻ ദുആ ചെയ്യണേ,,,, അതുപോലെ തന്നെ,,, ഒന്നര വർഷത്തോളം ആയി ഭർത്താവിന്റെ വീട്ടിൽ ഒരു സുഖവും സമാധാനവും ഇല്ലാത്തതു കൊണ്ട് എന്റെ സ്വന്തം വീട്ടിൽ ആണ് ഞാനും മക്കളും നിൽക്കുന്നത്,,,,ഞങ്ങൾക്ക്ഒരു ഒരുവീട് ഉണ്ടാവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം,,,,, ഉസ്താദിന് അള്ളാഹു ഖൈറും ബർക്കത്തും ഏറ്റി തരട്ടെ,,,ആമീൻ
സുഹൈലിൻ നല്ലരു ജീവിതം കൊടുക്കട്ടെ, ആമീൻ 🤲
Maasahallah
എന്റെ ഭാര്യക്ക് രോഗം കരണം വലിയ വെശമതിലാണ് വയറിൽ മുയ വന്നിട്ട് ഒരു ഓപ്രേഷൻ കഴിഞ്ഞതാണ് .വീണ്ടും ലിവറിലും ആമാശയത്തിന് ചുറ്റും നീർ വന്ന് ഇനിയും ഓപ്രേഷൻ വേണമെന്നാന് ഡോക്ട്ടർ പറഞ്ഞത് ഓപ്രേഷനില്ലാതെ പരിപൂർണ്ണ ശിഫാഇനും ആഫിയതുള്ള ദീർഗ്ഗായുസ്സിനും ഇബാദത് ചെയ്യാനുള്ള ആരോഗ്യത്തിനും വേണ്ടി ഉസ്താദുമാർ പ്രത്യേകം ദുആയിൽ ഉൾപെടുത്തണം ..ദുആ മാത്രമാണ് പ്രദീക്ഷ ..ശുക്കൂർ മുസ്‌ലിയാർ ചെറുമുക്ക്
കടങ്ങൾ വീടാനും ദുആയിൽ ഉൾപെടുത്തണം
മാഷാ അല്ലാഹ് ഇനിയും നിങ്ങളെ പോലോത്ത ആലിമീൻ കളെ ഉയർച്ചയിൽ എത്തിക്കട്ടെ ആമീൻ. കൂട്ടത്തിൽ ഞങ്ങളെയും. അറിവിന് നിലാവിന്റെ കുടുംബമാണ്. ദുആ ചെയ്യണം ഉസ്താദ് മാരെ
നേതാവിനെ പൊട്ട മുസ്ലിയാര് സർ സഖാവിന്
അള്ളാഹു എല്ലാവർക്കും തഖവ നൽകട്ടെ ആമീൻ
ദുഹയിൽ ഉള്ള്പെടുതന്നെ ഉസ്താദ്ദേ (ആമീൻ )
ഉസ്താദ് അറിവിൻ രാവിൽ എപ്പോഴും പറയാറുള്ള ആ സുഹൈൽ ആണോ ഈ സുഹൈല് പടച്ച റബ്ബ് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ കുടുംബജീവിതം സന്തോഷത്തിൽ ആക്കട്ടെ
Aameen
ആമീൻ
👍
Ameen 🤲🤲
Athe
ഉസ്താദേ നിങ്ങളുടെ ദുഹായിൽ ഞമ്മളെല്ലാവരെയും ഉൾപെടുത്തണേ മക്കളുടെ സ്വഭാവം നാനായി ദീനി ബോധമുള്ളവരാവാനും ഇരു ലോക വിജയത്തിന് വേണ്ടിയും ഉസ്താദ്
👶
ഉസ്താദേ .ഞങ്ങൾ അറിവിന് നിലാവ് കുടുംബമാണ് എന്റെ സഹോദരിക്ക് മാനസികമായ അവസ്ഥയാണ് .ആരോ അവളോട് മാത്രം സംസാരിക്കുന്നു .അവളുടെ ചെവിയിൽ എപ്പോഴും ശബ്ദം കേൾക്കുന്നു .അറിവിന് നിലാവ് ഉസ്താദിനോട് മജ്ലിസിൽ ദുആ ചെയ്യാൻ പറയണം .6മാസമായി തുടങ്ങിയിട്ട് .കുറെ ചികിൽസിച്ചു ഭേദമാകുന്നില്ല.മലപ്പുറം ആണ് വീട്
ماشاء الله
കുറച്ചു പ്രയാസപ്പെട്ടെങ്കിലും ഇപ്പോൾ 👍👌🌹🌹🌹
എന്റെ മകൻ ദറസ് യിൽ പോകാൻ മടിയാണ് ഉസ്താദ് ഒന്നുംതുഹാ ചെയ്യണം sawfan ഉസ്ദത്തിനെ നേരിട്ട് പറയാൻ ആഗ്രഹം ഉണ്ട് പക്ഷെ കിട്ടുന്നില്ല വീടുപണി പൂർത്തി ആകാൻ ദുഹ ചെയ്യണം ഉസ്താദ് 😔
സുഹൈലിന്റെ കല്യാണത്തിന് ത്വാഹാ തങ്ങളുടെ ബുർദ live ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ❤️Insha allah🤲allahu റാഹത്താകട്ടെ aameenn🤲🤲🌹
മാഷാഅല്ലാഹ് ഇനിയും ഉയർച്ചയിൽ എത്തട്ടെ
സുഹൈൽ മോന്റെ ദാബത്യ ജീവിതം സുഖകരമാക്കി കൊടുക്കട്ടെ
മാഷാ അല്ലാഹ് 👍👍👍അറിവിൻ നിലാവിന്റെകുടുമ്പമാണ്
ആമീൻ യാ റബ്ബൽ ആലമീൻ..
ഇന്ന് ബദ്രീങ്ങളെ ആണ്ട് ബാധ്രീങ്ങളെ ഭാര്കത് കൊണ്ട് എല്ലാവരെയും ഉയരങ്ങളിൽ എത്തിക്കട്ടെ ബുദ്ധിമുട്ടൊന്നും തരാതെ കാക്കട്ടെ ആമീൻ
അല്ലാഹു ഇനിയും ഒരു പാട് ഉയർത്തട്ടെ...امين
ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മസാഹല്ല്
മാഷാ അല്ലാഹ് 😍, ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲
മാഷാഅല്ലാഹ് എല്ലാഉസ്താദ് മാരെ യും ഉയർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് എത്തിക്കട്ടെ ആമീൻ
സുഹൈൽ. ദുഹാ. ചെയ്യു. ഉസ്താദ് ങ്ങൾക്ക്
ഉമ്മാ ടെ കഴുത്തിലേ മുഴ മാറാൻ ദുആ ചെയ്യണേ അറിവിൻ നിലാവിന്റെ ഉസ്താദിനോടും പ്രത്യേകം ദുആ ചെയ്യാൻ പറയണേ
ഇതു പോലെ സഫുവാൻ ഉസ്താദ് വീട് കാണിച്ച് തരുമോ
ഞമ്മളെ ഉസ്താദിന്റെ chunk സുഹൈൽ 🤩😘👌arivin നിലാവിന്റെ chunk🥰
സുഹൈലിന് നല്ലൊരു ഇണയെ നൽകട്ടെ
Nikkah kazhinju
Nikkah kazhinjille
Aameen
നിക്കാഹ് കഴിഞ്ഞ്
@@suhailalangadan5557 بارك الله
ദുഃആയിൽ ഉൾപ്പെടുത്തണേ മാഷാ അല്ലാഹ്
ഇങ്ങനെയുള്ള വീഡിയോ ഒന്നും പ്രചരിപ്പിക്കേണ്ട ആവശ്യമില്ല ഓരോരുത്തരും ഏത് ഉസ്താദുമാരുടെ പ്രഭാഷണങ്ങൾ കേട്ടാലും കരുത്ത് നന്നാക്കി റബ്ബിന്റെ തൃപ്തി കാംക്ഷിച്ചുകൊണ്ട് കേട്ടാൽ ആരുടേതായാലും അല്ലാഹു സ്വീകരിക്കും...
ഏതാണ് ഉത്തമം എന്നൊക്കെയുള്ള വിഷയങ്ങളിൽ ചർച്ച ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കൽ ഉത്തമമായി കാണുന്നില്ല...
എല്ലാം ആദരവായ ശൈഖുനാ ഉസ്താദിന്റെ ശിഷ്യന്മാർ ആണല്ലോ...
ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് വർദ്ധിച്ചുകൊടുക്കട്ടെ...
آمين يا رب العالمين
🤣🤣🤣ആരാ പറഞ്ഞെ മൊയ്‌ല്യേരെ കരുത്ത് വേണ്ടാന്നും റബ്ബിന്റെ തൃപ്തി വേണ്ടാന്നൊക്കെ. എന്തെങ്കിലും കുറച്ച് കാണും എന്നിട്ട് ഇങ്ങനെ തുടങ്ങും.... അല്ലെങ്കിൽ അതൊക്കെ ഇവിടെ എന്തിനാ പറയുന്നേ...
ഈ ക്യാമറയും സ്റ്റുഡിയോ സെറ്റപ്പും കാണാനും കരുത്ത് വേണോ 😂
ആഗ്രഹി ച്ച വീഡിയോ മാഷാഅല്ലാഹ് 👍👍🌹
Masha allah kanan pattiythil valare santhosham😍😍😍👍
Arivin nilavinde kudumbaman 1 varashamai alhamdulillah... Manasinn samadanam kittunna majilisan
മാഷാ അല്ലാഹ്
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Ustharenod prethyeegam duha cheyyan parayanm ende ayalvasi oruppakk theere sugamilla manjeri hospital aan parayaam marakkarud
ماشا ءالله مبروك 👍 مسطفي الور
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ
ഉസ്താദ് ദുആ ചെയ്യണംRaza Vlog ഉം കാണാറുണ്ട് അറിവിൻ നിലാവും കാണുന്നവരാണ് എന്റെ മോൾ ചെവിക്ക് ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയാണ് ദുആ ചെയ്യണം
Masha Allah Alhamdulillah
Eniyum nalla uyarangali ethatte
മാഷാ അള്ളാ😍😍
ameen
മാഷാ അല്ലാഹ് 👌👌🎇
Enikkum kaanan aagrahamundaayirunnu😍😍😍
Masha allah.kandathil santhosham
امين امين يارب العالمين...🤲
Usthad masha alllah
മാഷാഅല്ലഹ്. ഉസ്താദ് ഇപ്പോൾ അറിവിന് നിലാവ് നടക്കുന്ന വീട് ഒന്ന് കാണിച്ചു തരോ
Masha allah
Masha allah alhamdulillah 👍
സ്വലീഹായ മക്കൾ ഉണ്ടാകാൻ ദുആചെയ്യണം ദുആയിൽ ഉൾപെടുത്തണം
Masha allah 👌🏻👌🏻👌🏻👏🏻👏🏻
Mashallha....
Malappuram tanuril ninn nalla swalihaya Usthad bharthavine kittan dhuha cheyanam ippol nalla veshamathilaaaa Shahala yenna sahodari 😭😭😭😭🤲🤲🤲🤲
ഇനിയും ഉയരങ്ങളിൽ എത്താൻ കൈയട്ടെ. അറിവിൻ നിലാവിന്റെ കുടുംബമാണ്
Aameen aameen aameen
Alhamdulillah duayil ulpeduttane
സഫ്വാൻ സഖഫി ഉസ്താദിന്റെ ഇപ്പോഴത്തെ സ്റ്റുഡിയോ റൂം കാണിച്ച് തരുമോ
Suhail ntea kudumbam jivitham sathosham akattea ameen
Allaahha mashaallahh nallathun
അറിവിന് നിലാവ് മജ്ലിസ് കാണുന്നതിനിടയിലൂടെ ഒന്ന് കേറിയതാ കാണാൻ....ഇനി മജ്‌ലിസിലേക്ക് പോട്ടെ😊😊
Njanum
Njanum
الحمد لله امين يا ربل المين
بارك الله فيكم
امين يا ربل المين
Ameen 🤲🤲🤲
ദുഹായിൽ ഉൾപ്പെടുത്തണം
Ma sha allah
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
സുഹൈൽ ആലങ്ങാടൻ...😍😍😍
Aameen
മാഷാ അള്ളാഹ് സന്തോഷം
Masha allah😍😍
Aameen ya rabble aalameen
اسلام عليكم ورحمةالله وبركاته
അറിവിൻ നിലാവ് Studio യുടെ ഇപ്പോഴത്തെ വീഡിയോ മുഴുവനായും ഒന്ന് ചെയ്യാമോ ഉസ്താദേ
Ameen
👍👍മാഷാഅല്ലഹ..അറിവിൻ നിലാവ് വീഡിയോ ചെയുന്ന സ്ഥലം കാണിച്ചു തരുമോ.
മാഷാഅല്ലാഹ് 😍😍😍😍
ماشاء الله 🌹🌹🌹
Alhamdulillah...
👍
മാഷാഅല്ലാഹ് 👍👍👍👍
Masha Allah 😍
ماشاءالله
Njanghale veed 😍❤
Appo usthadhinte wifinte veetilalle paribaadi nadakunnadh..?
Aaameeen
മാഷാ അല്ലാ അൽഹംദ്യലില്ലാ അല്ലാഹു അക്ബർ. ഞാൻ അറിവിൻ നിലാവ് കുടുംബം ഇങ്ങനെ ഓരോ ചാനലും ഒരാമ ഖ്ബറ യു. എല്ലാ പരിജയപ്പെടുന്ന പ്രിയ ഉന്ഥാദ് സഫ്ഫാൻ സഖാഫി ഉസ്ഥാദ് എല്ലാവർക്കു റബ്ബ് ആഫ്രിയത്തുള്ള. ദിർ ഘായുസ് നൽകട്ടെ
നൌഷാദ് അഹ്സനിയുടെ സ്റ്റുഡിയോ ഒന്ന് കാണിക്കണം ...ഒരുപാട് സംവദം നടത്തിയ ആള്‍ അല്ലേ ..അത് പോലെ കക്കാട് ഫൈസി ..ഒരു കാലത്തെ പ്രസംഗ നായകന്‍ ....
ആമീൻ യാ റബ്ബൽ ആലമീൻ
Ameen🤲
امين
Mashallah ❣️
Ameen🤲🤲🤲🤲
മാഷാ allha👍👍👍👍👍👍👌👌👌👌👌
❤❤❤
മാഷാ അള്ളാ അൽഹംദുലില്ലാഹ്
Usthadhe kadamveetan Dhuacheyyane
ماشاءاللہ
Njangade veed 😍😃
മാഷാഅല്ലാഹ്
മാഷല്ലാഹ് എല്ലാരും ഉണ്ടല്ലോ
മാഷാ അല്ലാഹ് alhamdulillah