#TTB
HTML-код
- Опубликовано: 7 фев 2025
- This is systematic verse by verse Bible Study, in 1294 parts.
You can access the MP3 files at www.Radio882.com.
Produced and Distributed by Word Resounds Today for Thru The Bible
താങ്കൾക്ക് ഈ പ്രോഗ്രാം പ്രയോജനപ്പെട്ടു എങ്കിൽ ഞങ്ങൾക്ക് ഒരു missed call തരിക 0444 908 1266
தேவ ஆவியானவரே ஸ்தோத்திரம் நன்றி ஆமென் 🙏🙏🙏
Hallelujah 🙏
Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും.
യോഹന്നാൻ 14:15
❤ amen
അനുഗ്ര മായി ആമേൻ
എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.
ഫിലിപ്പിയർ 4:7
സ്തോത്രം ആമേൻ 🙏ആമേൻ സ്തോത്രം 🙏സ്തോത്രം 🙏🙏🙏🙏
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
യോഹന്നാൻ 3:16
ദൈവദാസനെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ..
ഞങ്ങളുടെ ശിശ്രൂഷക്കുവേണ്ടി പ്രാർഥിക്കുക.
അതിന്നു അവൻ: എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്നു അരുളിച്ചെയ്തു.
പുറപ്പാടു് 33:14
Praise God..Amen.🙏🙏🙏
യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
യിരേമ്യാവു 17:7
Praise the LORD Amen
യിരേമ്യാവു 29:11
തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ. യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.
വിലാപങ്ങൾ Lam. 3:25, 26
👍
Amen
കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. എന്നുള്ള ഏകവാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.
ഗലാത്യർ 5:14
Amen 🙏 🙏
ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.
കൊരിന്ത്യർ1 13:13
Praise the Lord 🙏🙏🙏🌹🌹💐🙏🙏
ദൈവത്തിനു മഹത്വം.
എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.
യെശയ്യാ 40:31
Amen🙏🙏
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.
പത്രൊസ്1 5:7
ആമേൻ സ്തോത്രം ഹല്ലേലുയ ❤
സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.
പത്രൊസ്1 4:8
🙏🙏
ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു.
സങ്കീർത്തനങ്ങൾ 62:8
❤
സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.
യെശയ്യാ 26:3
Thank you sir
നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും. യെശയ്യാ 32:17
ദൈവത്തിനു മഹത്വം.
ജീവ സന്ദേശം എന്ന ഈ ദൈവ വചന പഠനം നിങ്ങളുടെ ജീവിതത്തിൽ ഒരു വലിയ അനുഗ്രഹമായിരിക്കട്ടെ, പ്രോഗ്രാം തുടർന്നു കാണുകയും മറ്റുള്ളവരിലേക്കു എത്തിക്കുകയും ചെയ്യുക, കൂടാതെ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക.
Praise the Lord