Это видео недоступно.
Сожалеем об этом.
ഇത് ഇത്രയും സിംപിൾ ആയിരുന്നോ 🔥 How To Cut Aquarium Glass Easily At Home In Malayalam
HTML-код
- Опубликовано: 12 июл 2018
- This is an interesting way to cut Aquarium / Fish Tank Glass At Home In Malayalam
Facebook Page Link: / craftsmedia
നമ്മുടെ ഫേസ്ബുക്ക് പേജ് കൂടി ലൈക്ക് ചെയ്യുക. Facebook Page Link: facebook.com/craftsmedia/
facebook.com/craftsmedia/
Haii
ruclips.net/video/zFo2RTaKeGY/видео.html
വളരെ സിംപിൾ ആണ്.. നേരെ കടയിൽ പോകുക.. പൈസ കൊടുക്കുക.. ഗ്ലാസ് വാങ്ങുക.. wow... വളരെ ഈസി..😐
Hahaha...😀😀😀😁😅😉
😬🤗
ruclips.net/video/8bpO6Ce9fXU/видео.html support
ഫിറോസ്ക്കാ സൂപ്പർ 👌എന്റെ മോൾ നിങ്ങളുടെ കട്ട ഫാൻ ആണ്
കാണുമ്പോൾ ഈസിയാണ്.
പക്ഷെ കട്ട് ചെയ്യുമ്പോൾ പാടും.
ടൈറ്റിലിൽ ഇത് ഇത്രയും സിമ്പിൾ ആയിരുന്നോ എന്നും??
Funny!!!
Tech Travel Malayalam by Suneer Media 😂😂😂👍
hahaha sathyam
Sathyam bro
🤣🤣🤣
Nte job ithaab
ഗ്ലാസിന്റെ കനം കൂടുന്തോറും കട്ട് ചെയ്യാനുള്ള റിസ്കും കൂടും. ഗ്ലാസിന് ഇടയിൽ എവിടെയും പൊട്ടൽ ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം കട്ട് ചെയ്യുക ഇല്ലെങ്കിൽ മാർക്ക് ചെയ്തു ഓടിക്കുമ്പോൾ വേറെ സൈഡിൽ കട്ട് ആകും അപകടം ഉണ്ടാകും. ആര് ചെയ്താലും സ്രെദ്ധയോടെ ചെയ്ക അപകടം ഒഴിവാക്കുക....
good message bro
ruclips.net/video/8bpO6Ce9fXU/видео.html support bro
Super video
Good information to new people's
Tq Bro...
I learned it from high school. Different color.glass cut cheythu solder cheyum. Different form ondakum..
👍
Thank you so much
Congratulations for 100k subscribers
Tnx bro
Njan idinu munbu sramichu para jaya petadinda karanam ippo manasilai ... Oru pravasiyame varikkan padulla alle.. thanks bro
👍👍👍
Adipoli! Thank you
2022ടിൽ കാണുന്നവർ ഉണ്ടോ 👀👁️
1lakh subscribers kazhinalo congrats
Tq Bro.. Tnx For Supporting..😍
സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു
സൂപ്പർ
Tq Bro..
Where can i buy the glass from nd what is the
Pricing plz reply
Chattanta ellam videoil gold watch endeee polli ❤
Its helpful. Bro ❤😘
Tq Bro..😍
കിടു..
Tq Broiii..
Hello sir shop nte frondik vakkan use cheyyna typ kanam koodiya glass cut cheyyn pattumo
Thank you🙏
പൊളിച്ചു ബ്രോ..😍😍😍😍😍
Tq Broo
ഈ കട്ടർ ഉപയോഗിച്ച് റൗണ്ടായി മുറിക്കാൻ പറ്റുമോ
ഇങ്ങനെയുള്ള വിവരങ്ങൾ നല്ലതാണ്
pollichu ikka kedaaya emergency wech valla upayoogam indoo adutha videoo atha aanu enu njn pratheekshikunu😍
Nokkam Brooo
Chetta silicon pasha kayyilaya enjane remove cheyyum
Super bro.
Kollaam broo pollichu
Tq Bro...
Allah bless you nice video Nice work 👌👍
Tq bro.......
കൊള്ളാലോ
കാണുമ്പോൾ സിമ്പിൾ ആയി തോന്നും ......... കട്ട് ചെയ്യാൻ ഇച്ചിരി പാടാണ് bro.............
MM broo
പറഞ്ഞത് ശെരി ആണ് ചില ഗ്ലാസ്സുകൾ പൊട്ടിച്ചാൽ corect ആയി കിട്ടില്ല നമുക്ക് അത് ഞാൻ കുറേ നോക്കിയിട്ടുണ്ട് ചിലപ്പോൾ വളഞ്ഞൊക്കെ പോകും പറഞ്ഞത് തികച്ചും ശെരി ആണ് പ്രാക്ടീസ് ചെയ്തു പഠിക്കാൻ പറ്റും ഇത് പഴയഗ്ലാസ്സിൽ പഠിച്ചു നമുക്കും കട്ട് ചെയ്യാൻ പറ്റും പുതിയ ഗ്ലാസിൽ കളിച്ച അത് വേസ്റ്റാവും അതാണ് ആൾ ഉദ്ദേശിച്ചത്
അതേ ബ്രോ.. Anyway Tq...
നിങ്ങൾ പൊളിയാന്
Tq Bro..
Your you tube Chanel super
Bro plz help... Am gonna make a 3x1.6x1.8 feet normal glass aquarium, not tempered glass... Can u plZ suggest me the requered thickness... Plz... Help me bro
ഗ്ലാസ് bit കൊണ്ട്150 holes ആരും പറഞ്ഞു തരാത്ത tricks വീഡിയോ കാണുക| Hidden secret to make glass hole ruclips.net/video/KixK0t_vVVI/видео.html
Chetta glass cutter ellathe grass cut cheyyunna video please
*നൈസ് ബ്രോ😊😘❤❤*
Tq Broo
Thanks
ഈ ഗ്ലാസ് കട്ടർ കൊണ്ട് തന്നെ 10mm ഗ്ലാസ് കട്ട് ചെയ്യാൻ പറ്റുമോ
illa...ith point cuter anu..wheel ulla cuter und athanu kurch koode nallathu
Yes
Mwthe..... Pwolichu.....✌️
Tq Muthe..😍
kollalo mashe..
Tq mashe
സൂപ്പർ സൗണ്ട്
Tq Bro..
simple mirror making video upload cheyyamo pls
Kidu👌👌👌
Tq Bro..
Super chetta
tq bro
Adipoli ikka
Tq Broi...😍😍
Polichu bro
Tq Brooo
👌👌👌
Tq Bro
polichu..
Tq Broi..
so excellent
Tq Bro..
Ath kollam
Powliyanu man
Tq Bro..
Super 🤩
Nice bro
Tq Bro
Super
👍🏻
Tq Bro..
Glass cutter evide ninnu vangum
Anyone is seeing this video 2021🤓🧐🤨
Super video
Achayan poli yaaa
Supper
Ethra pettannan 102k😮😮njn 5k ullapole ulla aalane... congrts bro
100000 subs ayathalla bro ningale polullavaru support anu bro. Tnx bro your support
Ith enik ariavunnathanu bro.. enik aluminium fabricationte work aanu. So showcase inu oke vendit class cut cheyarund..
Ok Bro..👍👍
Oru cutter കൊണ്ട് എത്ര ഗ്ലാസ് കട്ട് cheyyam
Aa cuttet damage aakunnathuvare cut cheyyaam Bro..
adipoli
Tq Bro...
ഒരു ഒന്ന്, ഒന്നര മീറ്റർ നീളവും 1മീറ്റർ വീതിയും 1cm കനവും ഉള്ള ഗ്ലാസ് cut ചെയ്യാൻ പറ്റുമോ ഇതുകൊണ്ട്
Pattum Bro..
Aquarium thil Use cheyyan manal ano stones ano nallath......
Randum Kollam Brooii
2023 il kanunnavar indo
Chetta. Kukig. Elly. Epool
Und broi
superb
Tq Bro..
super
Adipoli
Tq Bro....
Pwolichuu
Tq Bro..
Oru car electrickal with fuel. Akunna vidya kandupidikavo
Sramikkaam Bro..
Nyze Brw...
Tq Bro..
very super mama
Tq Bro...
Pwolich bro
Tq Brooo
How to cut round shape in circle glass brother ?? And what is the cost of glass cutter
100 ₹ Bro.
ipo weel cutter vech anu cut cheyunth....ithoke simple anu ngl mannaena onum ilathe cut aki kay kond odich exkkummm
Mmmm..
കിടു
Tq Bro..
nice
മുത്തേ പൊളിച്ചി
Tq Muthe...
ശരിയാ യിത്തിരി രസ്ക
Bro pinne kerosine Conde cheyanPattumo
nokkam bro
Spr
Nte pappa oru professional glass cutter anu, but oil onnum use cheyyarilla. Expert aytullavark athinte avasyamilla
Yes Bro..
Machan super aa
Tq Bro..
Glass cut cheyyan entha raite
poli
3 millioninu ശേഷം ഉള്ളവർ ഉണ്ടകിൽ അടിച്ചു പൊട്ടിച്ചോ 👍
കൊള്ളാം.. ഒരു hand gloves ധരിച്ചാൽ നല്ലത്
Ok Bro...
പൊളിച്ചു
Tq Brooo
Hindustan media ലിങ്ക് എവിടെ
sthirammai glass cut cheyyan avishym illathavar athinu thuniyathirikuka
Mobile screen protecter glass cut cheyaan kaziyo , vitil ninn thanne
Try cheithu nokiyitilla broi
illa...ath thicknes kuranja glass oru stickeril ottichth anu..kooduthlum ath cut akiylum karym illa
👌
Tq Bro..
വീഡിയോ ഒക്കെ ഇഷ്ടായി but അവസാനം പറഞ്ഞത് മനസ്സിലായില്ല ഇത്ര ഈസി ആയി മുറിച്ചെടുത്തിട്ട് റിസ്കാണെന്നു പറഞ്ഞത്
Yes Bro.. ith kurachu budhimuttulla kaaryamaa..
Nammude payaya TV yude glass ith kond cut cheyyanakumo
Curve aano..?
Square aan but corner curve aan
ഗ്ലാസ് കട്ടിംഗിൽ മണ്ണെണ്ണയുടെ റോൾ എന്താണ്?
5mm glass ano
Poli
ഇതിൽ മെയിനായിട്ട് ഒരു കാര്യം ഉണ്ട് അതെന്താ ആർക്കും പറഞ്ഞു കൊടുക്കാതിരുന്നത് bro.glass cutter എങ്ങിനെ പിടിക്കണം എന്നത്
kanikkund bro
Glass cutter online purchase link undenkil share cheyyu bro
Adh Vila Kooduthal anu Bro,
glass shopil kitum...point cuter..200...wheel cutter..350...angne rangil