അൻവറിനെ അടിച്ചിറക്കിയാൽ അവസാനിക്കുമോ? |

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 380

  • @chakkalamattathjacobthomas6699
    @chakkalamattathjacobthomas6699 Месяц назад +126

    CPM കഥ കഴിഞ്ഞു പിണറായി പാർട്ടിയെയും കൊണ്ടേ പോകു 😢😢

    • @suneeshjacobjacob9475
      @suneeshjacobjacob9475 Месяц назад +2

      😊😊😊😊😊😊😊😊😊😊

    • @suneeshjacobjacob9475
      @suneeshjacobjacob9475 Месяц назад

      😊😊😊😊😊

    • @yessayJay
      @yessayJay Месяц назад

      ഇത്രയധികം ജനങ്ങളെ CPM ഭരിച്ചിട്ടും ജനങ്ങളെ മുടിച്ചിട്ടും cpm നെ പിൻതാങ്ങാനും cpm ൽ നിന്നും പോയവരെ തടയാനും എത്രയെണ്ണം ഇനിയും കൂടെയുണ്ട് ഇവർക്ക് cpm നെ ഒരിക്കലും മതിവരില്ല

  • @rajanpk6466
    @rajanpk6466 Месяц назад +72

    ഞാൻ നിലമ്പൂർകാരൻ ആണെങ്കിൽഅൻവറിനെ വോട്ട് ചെയ്യൂ

  • @h.nkaimal6903
    @h.nkaimal6903 Месяц назад +30

    പ്രമോദ് പുഴങ്കര , താങ്കൾ എത്ര മനോഹരമായാണ് കാര്യങ്ങൾ പറയുന്നത്.
    അഭിവാദ്യങ്ങൾ....👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @abdullathalayillathudumbun1400
    @abdullathalayillathudumbun1400 Месяц назад +51

    5 കൊല്ലം പരാജയമാണെങ്കിൽ വീണ്ടും എന്തിനു മത്സരിപ്പിച്ചു... 😂
    ഇപ്പൊ.... മലർന്നു കിടന്ന് തുപ്പുകയാണ് 🙋🏻‍♂️🙋🏻‍♂️

  • @ullaskumarc33
    @ullaskumarc33 Месяц назад +113

    അൻവർ മണ്ഡലത്തിലെ കാര്യങ്ങൾ നോക്കിയില്ല എന്ന് മനസിലായപ്പോൾ സിപിഎം ജില്ലാ സെക്രട്ടറി എന്ത് നടപടി എടുത്തു?😂

    • @anzerkareem5798
      @anzerkareem5798 Месяц назад +5

      Para dasa😂

    • @radhakrishnanmk9791
      @radhakrishnanmk9791 Месяц назад +1

      🎉🎉

    • @baijusing-uc1dv
      @baijusing-uc1dv Месяц назад

      ​@@anzerkareem5798😂😂😂

    • @ക്രിക്കന്മാർ
      @ക്രിക്കന്മാർ Месяц назад +2

      പുറത്താക്കി 😂... ഇപ്പോഴാ അതൊക്കെ മനസ്സിലായെ.. മനസ്സിലായപ്പോ പുറത്താക്കി 😂

    • @varughesemg7547
      @varughesemg7547 Месяц назад +3

      'ഇത്രയും കാലം എന്തേ മണ്ഡലത്തിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടാതിരുന്നു, പോരാഞ്ഞിട്ട് രണ്ടാമത് വീണ്ടും അയാളെ എന്തിന് അവിടെ പ്രതിഷ്ടിച്ചു? ഉത്തരമുണ്ടോ?

  • @suryakiran4781
    @suryakiran4781 Месяц назад +43

    ഈ പാർട്ടി ഇല്ലെങ്കിലും അൻവർ ജയിക്കും അൻവർ അങ്ങോട്ട് പോയതല്ല ഇലക്ഷൻ വന്നപ്പോൾ പാർട്ടി അങ്ങോട്ട്‌ അവശയപ്പെട്ടതാണ് പിന്തുണ

  • @shukoorparandode4673
    @shukoorparandode4673 Месяц назад +19

    ഞമ്മടെ കൂടെ നിന്നപ്പോൾ അൻവർ കടന്നൽ രാജയും പുറത്തായപ്പോൾ വികസന വിരോധിയും ഇനി എന്തല്ലാം കേൾക്കാൻ കിടക്കുന്നു.😂😅

  • @sanalkumarpn3723
    @sanalkumarpn3723 Месяц назад +20

    കിറ്റക്സ് സാബു ഒന്നു കൂടി കടത്തി പറഞ്ഞിരുന്നു. എന്നെ തൊട്ടാൽ, അറസ്റ്റ് ചെയ്താൽ പിണറായിയുടെ മകൾ അകത്താകും എന്നാണ് സാബു പറഞ്ഞത്😂. സാബുവിനെതിരെ ഒരു നടപടിയും എടുത്തില്ല.

    • @bijoypillai8696
      @bijoypillai8696 Месяц назад

      തലൈവി വീണ ഒന്ന് പരുങ്ങി..

  • @suryakiran4781
    @suryakiran4781 Месяц назад +53

    അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പാർട്ടി ഓർമ്മ ആകും

  • @serveall7421
    @serveall7421 Месяц назад +31

    ജനം പി വി അൻവറിൻ്റെ പാർട്ടിക്കൊപ്പം വരും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Indicator-qm2sj
      @Indicator-qm2sj Месяц назад

      മാപ്പിളമാർ വരും എന്ന് പറയു

  • @maryjuliet5237
    @maryjuliet5237 Месяц назад +24

    സത്യമേവ ജയതേ🙏👌 അന്തർധാര സജീവം😊 രാഷ്ട്രീയക്കാർ ജനങ്ങളിൽ നിന്ന് പലതും മറക്കുന്നു. സീക്രറ്റ് - രഹസ്യം -നിരീക്ഷണത്തെ ആകർഷിക്കാതെ ചെയ്‌തത്" എന്നാണ്, രഹസ്യം അർത്ഥമാക്കുന്നത് ഏത് കാരണത്താലും ഏത് കാരണത്താലും മറയ്ക്കലാണ്.

  • @josephmathew2322
    @josephmathew2322 Месяц назад +45

    അച്ചോടാ ഇപ്പോളാണോ ഇതൊക്കെ ഇവൻ മാർ അറിഞ്ഞത്. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ കൊള്ളുകയില്ലെന്നു കഷ്ടം 😄

  • @JoseThom-jf9qs
    @JoseThom-jf9qs Месяц назад +30

    ഒന്നാം ടേം സമ്പൂർണ്ണ പരാജയമായിരൂന്നെന്കിൽ,ഈ ജില്ലാസെക്രട്ടറി ഉൾപ്പെടെ ഉള്ളവർ വീണ്ടും അൻവറിനെ സ്ഥാനാർഥി ആക്കിയതെന്തിന്?
    അത് സ്റ്റേറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള, പേയ്മെന്റ് സീറ്റ് ആയിരുന്നു എന്നാണോ?😮

    • @roymonyelavilayil2056
      @roymonyelavilayil2056 Месяц назад

      Nalla pana kitte kanu gold man alie Anvr

    • @Polk853
      @Polk853 Месяц назад

      അതൊക്കെ വല്യ ഡീലിംഗ് ആണ് 😂😂.. ഹമാസ് വരെ ഉൾപ്പെട്ട കമ്മിറ്റി ആണ്‌ സിപിഎം സെന്റർ 😂😂😂😂

    • @greendrivecp4226
      @greendrivecp4226 Месяц назад +1

      സെക്രട്ടറിയും പിണറായി വിജയനുമാണ് പരാജയം എന്ന് തെളിഞ്ഞതല്ലെ

  • @josephmichael5977
    @josephmichael5977 Месяц назад +32

    എൻറെ പൊന്നു ചേട്ടാ ബുദ്ധിയുള്ളവർ ആരെങ്കിലുമുണ്ടോ എൽഡിഎഫിലെ

    • @sanoopmsalim5455
      @sanoopmsalim5455 Месяц назад

      നേതാക്കന്മാർക്കെല്ലാം കാഞ്ഞ ബുദ്ധിയാണ് അണികൾക്കാണ് ബുദ്ധി ഇല്ലാത്തത്.

  • @balagopalank7262
    @balagopalank7262 Месяц назад +24

    കൈ വെട്ടും കാല് വെട്ടും എന്നൊക്കെ പാർട്ടി അനുയായികൾ പറയുന്നതു എന്തു മാത്രം ആരാജക ത്ത്വമാണ് ഈ പാർട്ടിയുടെ തു... In fact High court should suo motto take action against sloganeers for making highly condemnable slogans

    • @skariahthomas1489
      @skariahthomas1489 Месяц назад +2

      Exactly

    • @FransisJose-ob9uc
      @FransisJose-ob9uc Месяц назад

      Yes

    • @mdpal7166
      @mdpal7166 Месяц назад

      അത് ചിലർ വിളിച്ചാൽ മാത്രമേ നടപടി വരൂ അതും വിളിച്ചവരും കേട്ടവരും വഴിയിൽ നിന്നവരും എത്തി നോക്കിയവരും ഒക്കെ കുടുംബത്തോടെ ജാമ്യമില്ലാ കേസിൽ പ്രതിയായിട്ട്...

  • @MuhammedAshraf-f4z
    @MuhammedAshraf-f4z Месяц назад +5

    ഇത് കൊണ്ടൊന്നും അൻവർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയല്ല.

  • @sasikumartharayil2892
    @sasikumartharayil2892 Месяц назад +20

    ആരാണ് കഴിഞ്ഞ ഏഴര വർഷം ചുമന്നു കൊണ്ട് നടന്നത്

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 Месяц назад +15

    Pv❤❤❤❤❤❤

  • @abrahamkannattu6418
    @abrahamkannattu6418 Месяц назад +15

    CPM വേലിയെലിരുന്ന അൻവറിനെ എടുത്തു......

  • @KASIMKANNATHKASIMKANNATH
    @KASIMKANNATHKASIMKANNATH Месяц назад +11

    എന്താ ചങ്ങാതി പറയുന്നത് ?
    പാർട്ടി സെക്ര.: എല്ലാത്തിനും അള്ള് വെക്കുന്നു❤❤❤

  • @satheeshpullippara3427
    @satheeshpullippara3427 Месяц назад +6

    ഒന്നര വർഷം കൂടി ഒള്ളു ഭരണം .അത്‌ കഴിഞ്ഞാൽ പിണറായിയെ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല .😊

  • @haseebhsb
    @haseebhsb Месяц назад +12

    2:32 എന്നിട്ടും വീണ്ടും അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത് താങ്കളുടെ കഴിവ് കേടല്ലേ മിസ്റ്റർ സംഘാവ്

  • @abdulkareem9601
    @abdulkareem9601 Месяц назад +15

    ഇതൊക്ക ഇപ്പോൾ വിളിച്ചു പറയുന്നത് എന്തിനാ മാഷേ ? ഇത്രയും കാലം അൻവറിനെ കൊണ്ട് നടന്നില്ലേ ?

  • @salihsupemesalihsupeme9998
    @salihsupemesalihsupeme9998 Месяц назад +16

    Anwar. ❤🎉🎉🎉🎉

  • @NavasNavas-fo1qm
    @NavasNavas-fo1qm Месяц назад +28

    പ്രതീപക്ഷം ചത്തു😢😢😢

    • @krshaji5180
      @krshaji5180 Месяц назад

      എന്തിനാഈനാറികളെ...

  • @AnmayaAn
    @AnmayaAn Месяц назад +13

    ഇത് നിങ്ങൾക്ക് ആദ്യം അറിയില്ലായിരുന്നോ. - മോനെ

  • @satheeshpullippara3427
    @satheeshpullippara3427 Месяц назад +4

    ആശയത്തെ ആശയം കൊണ്ട് നേരിടുക .❤ കൈയും കാലും വെട്ടുക അല്ല ചെയേണ്ടത് . അതിനോട് യോജിക്കാൻ പറ്റില്ല 😊

  • @h.nkaimal6903
    @h.nkaimal6903 Месяц назад +6

    ശ്രീ. പ്രമോദ് പുഴങ്കര ....❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍

  • @suryakiran4781
    @suryakiran4781 Месяц назад +12

    ഇയാളുടെ യോഗ്യത തിരഞ്ഞെടുപ്പ് വരുമ്പോൾ അറിയും

  • @vinayank5163
    @vinayank5163 Месяц назад +11

    ഇപ്പോഴാണോ സഖാവിന് വെളിപാട് ഉണ്ടായത്?

  • @satheeshpullippara3427
    @satheeshpullippara3427 Месяц назад +5

    കൈയും വെട്ടും കാലും വെട്ടും എന്ന് പറഞ്ഞത് പൊതുജന മായ ഞങ്ങൾക്ക് ഇഷ്ടമായിട്ടില്ല 😊

  • @roypynadath5820
    @roypynadath5820 Месяц назад +4

    രണ്ടു സ്വർണ്ണക്കടത്ത് , മയക്കുമരുന്നു , ഹവാല മാഫിയകൾ തമ്മിലുള്ള കുടിപ്പക , അതിൽക്കവിഞ്ഞ് ഒന്നുമില്ല .

  • @israisramol2846
    @israisramol2846 Месяц назад

    കേരള ജനത തല്ലാം വീക്ഷിക്കുന്നു എന്ന കാര്യം അവർ അറിയുന്നില്ല. യത്ഥാർത്ത ഇടതുപക്ഷ നിലപാട് എടുത്ത ജനങ്ങൾ സ്വയം ഹൃദയത്തിന് നന്ദി പറയുന്നു നിങ്ങൾ എടുത്ത നിലപാടുകളാണ് ശരി

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 Месяц назад +10

    ളങ്ങിനെയൊക്കെയുള്ള അൻവറിനെ നിങ്ങളെന്തിനാ സ്ഥാനാർത്ഥിയാക്കിയത് !! ലോജിക്ക് പറയൂ സാറേ

  • @ABDULRAHMANPH-n2w
    @ABDULRAHMANPH-n2w Месяц назад +7

    നാളെ pv അൻവർ നടത്താൻ പോകുന്ന വിശദീകരണ സമ്മേളനം കലക്കാൻ ശ്രമ മുണ്ടാകുമെന്ന് ശ്രുതി...
    ഇതേ പോലെ മുൻപ് mv രാഘവൻ മന്ദബുദ്ധികൾക്കെതിരെ ശബ്‌ദിച്ചപോൾ ആളും അർത്ഥവും നൽകി ചേർത്ത് പിടിക്കാൻ കോൺഗ്രസ്സിൽ സാക്ഷാൽ ലീഡർ k. കരുണകാരൻ ഉണ്ടായിരുന്നു.... ഇന്നോ 😂😂

  • @RafeequePallikkandy
    @RafeequePallikkandy Месяц назад +7

    പിണറായി അവസാന... സിപിഎം C M

  • @manushi5345
    @manushi5345 Месяц назад +7

    അൻവർ മുത്താണ് മോഹൻദാസ് കുടുംബത്തിലെ പ്രശ്നം ഉള്ള ആളാണ്

  • @Manui7ts
    @Manui7ts Месяц назад +22

    അൻവർ MLA പറഞ്ഞതെല്ലാം സത്യങ്ങൾ ആണ്.
    ഈ കാര്യത്തിൽ യോജിക്കുന്നു
    പാർട്ടി ഇപ്പോൾ പിണറായി ആയി
    സർക്കാർ ശശി യും
    കരുവന്നൂർ കേസ്, മറ്റ് കേസ് കൾ എവിടെ പോയി

  • @lajcreation6292
    @lajcreation6292 Месяц назад +6

    അൻവർ ഇത് വരെ ചെയ്ത തെറ്റല്ലാം ഈ ശരി കൊണ്ട് കഴുകി കളഞ്ഞു

  • @shiyass-s2m
    @shiyass-s2m Месяц назад +8

    ഡോ.. മൂപ്പിൽ. താൻ ഇത് വരെ എന്തെങ്കിലും പണി എടുത്തിട്ടുണ്ടോ

    • @bijoypillai8696
      @bijoypillai8696 Месяц назад

      എത്രയോ ബാങ്കുകൾ കൊള്ളയടിച്ചു.. പിണറായി ഹാപ്പി

  • @varughesemg7547
    @varughesemg7547 Месяц назад +3

    പൊതു നിരത്തിൻ്റെ മദ്ധ്യത്തിൽ ഇങ്ങനെ അപകടകരമാം വിധത്തിൽ തീവയ്പ് നടത്തുന്നത് നിയമപരമായി ശരിയാണോ? തീ കത്തിച്ച ആൾ ഭാഗ്യം കൊണ്ടല്ലേ രക്ഷപെട്ടത്?

  • @prakashancp3642
    @prakashancp3642 Месяц назад +5

    അപ്പോഴൊക്കെ നിങ്ങളുടെ വായിൽ പഴമായിരുന്നോ

  • @KabeerVKD
    @KabeerVKD Месяц назад +3

    മുഖ്യമന്ത്രി അൻവറിനെ കളക്കടത്തുകാരൻ എന്ന് പറഞ്ഞതെ ഓർമ്മയുള്ളു. പിറ്റേ ദിവസം അൻവർ മുഖ്യമന്ത്രിയെ എയറിലാക്കി. അത്കൊണ്ട് അൻവറിനെപ്പറ്റി പറയുമ്പോൾ സൂക്ഷിച്ചു പറഞ്ഞോ.. നാളെ അൻവർ അത് നിങ്ങളെ അടിക്കാനുള്ള വടിയാക്കി പത്രസമ്മേളനം നടത്തും.

  • @makboolkp9727
    @makboolkp9727 Месяц назад +5

    പരാജയം ആയ ആളാ പിന്നെ എന്തിനു ചിന്നത്തിൽ നിർത്തി... ഈനാം പേച്ചി ചിഹ്നം അകതാ നോക്കാൻ വേണ്ടി യല്ലേ.... ഇപ്പോഴല്ല് സത്യം പുറത്ത് വന്നത്

  • @greendrivecp4226
    @greendrivecp4226 Месяц назад +5

    മലപ്പുറത്ത് ഇനി ചുവക്കൂല...

  • @rajumonlukose2638
    @rajumonlukose2638 Месяц назад +2

    ഈ അൻവറിനെ ഇതിനു നിർത്തുന്നതിനുമുമ്പ് ഇവർക്ക് അറിയത്തില്ലായിരുന്നു വോ വിദേശത്ത് ബിസിനസ് നടത്തുന്ന ആളാണ് എന്ന്.

  • @mohammedsaleemsha9847
    @mohammedsaleemsha9847 Месяц назад +2

    അന്‍വറിനു ജയിക്കാന്‍ പാര്‍ട്ടി ആവശ്യമില്ല...

  • @PvkAboobacker
    @PvkAboobacker Месяц назад +2

    അൻവറിന്റെ ഒരിത് വെച്ച് അദ്ദേഹം ഇനി വെഫെറി പാർട്ടിയിലേക്ക് പോകാനേനിരീകുന്നത്

  • @rajuthumbunkal3104
    @rajuthumbunkal3104 Месяц назад +2

    ആദ്യ 5 വർഷം പരാജയമെങ്കിൽ നിങ്ങൾ എന്തിന് സീറ്റ് കൊടുത്തു ?
    പിന്നെങ്ങനെ 2 പ്രവിശ്യം ജയിച്ചു ?
    ജനം വെറും പൊട്ടമാരല്ല,ജില്ല സെക്രട്ടറി

  • @PushpanNGNG
    @PushpanNGNG Месяц назад +1

    ഏത് തെമ്മാടിക്ക് ഇവരുടെ കൂടെ കൂടാം അവരെല്ലാം രഹസ്യം എന്ന് പറയുന്നത് എല്ലാ സത്യവും പുറത്തുവന്ന അച്ഛനും മകളും കുടുംബത്തോടെ ജയിലിൽ പോകും അല്ലാതെ വേറൊന്നുമില്ല മഹാന്മാരായിരിക്കും പുറത്തേക്ക് പോകുമ്പോൾ തോന്ന്യാസം വിളിച്ചു പറയും പാർട്ടിയുടെ പ്രത്യേകത അല്ലേ

  • @AjayanN-up8yc
    @AjayanN-up8yc Месяц назад +5

    വെപ്പൂർ സുൽത്താൻ മാർക്ക്‌ എന്തുപറ്റി

  • @nevinps9173
    @nevinps9173 Месяц назад +4

    അതാണ് പറഞ്ഞത് കമ്മ്യൂണിസ്റ്റ് മുതലാളിത്തം എന്ന് പറയുന്നത് തൊഴിലാളികളെ ആരുമില്ല

  • @SuneerMpd
    @SuneerMpd Месяц назад +2

    അൻവർ ലാൽസലാം

  • @Abooafan
    @Abooafan Месяц назад +4

    സമ്പൂർണ്ണ വിജയം നൽകിയ ഏതെങ്കിലും MLA ഉണ്ടോ..?

  • @balagopalank7262
    @balagopalank7262 Месяц назад +5

    ഇപ്പോഴാന്നോ സിപിഎം നു ബോധം വന്നത് അൻവർ ഒന്നും ചെയ്തില്ല എന്നു.

  • @mdpal7166
    @mdpal7166 Месяц назад

    അൻവർ പറഞ്ഞ ഓരോ കാര്യവും 101% സത്യം...

  • @AmeenAl-d9l
    @AmeenAl-d9l Месяц назад +1

    ഇപ്പോൽ ഈ പാർട്ടിയോട് ഒരു താൽപ്പര്യം ഇല്ല

  • @joseprakas5033
    @joseprakas5033 Месяц назад +2

    അൻവറിനെ പുറത്താക്കുന്നതിന് മുൻപ് സമ്പൂർണ വിജയം.

  • @Abrahambaby-om5xg
    @Abrahambaby-om5xg Месяц назад +14

    കഴിവുള്ള പ്രവർത്തകർ ഇല്ലാഞ്ഞിട്ടല്ലേ മറ്റുപാർട്ടികൾ ഒഴുവാക്കുന്നവർക്ക് പാർട്ടി ചിന്നത്തിൽ മൽസരിക്കാൻ കഴിഞ്ഞത്??? നേതൃപാഠവം വേണം.

  • @joseprakas5033
    @joseprakas5033 Месяц назад +2

    അൻവറിനെ പുറത്താക്കുന്നതിന് മുൻപ് സമ്പൂർണ വിജയം. ഇപ്

  • @abdulrasak2445
    @abdulrasak2445 Месяц назад +2

    ആദ്യത്തെ 5വർഷം സമ്പൂർണ പരാജയം ഇപ്പോൾ ഭാഗീകാമായിരിക്കുമല്ലേ ദാസാ, ഒരു ഉളുപ്പുമില്ലാതെ മൈക്കിന് മുന്നിൽ നിന്നും പറയുമ്പോൾ ഓർക്കേണ്ട രണ്ടാമതും എന്തിനു സീറ്റ്‌ കൊടുത്തു എന്നത്.

  • @maidheenpa2793
    @maidheenpa2793 Месяц назад +1

    പിണറായി കമ്മ്യൂണിസം ഉപേക്ഷിച്ചു.
    അദ്ദേഹത്തിന് ചില പ്ലാനുകൾ ഉണ്ട്.
    1. ലാവ്‌ലിൻ
    2. സ്വർണ്ണ കടത്തിൽ നിന്ന് ഊരുക.
    3. വീണാ വിജയന് നല്ലൊരു സുരക്ഷിത സ്ഥാനം.
    4. അൻവറിനെ പുറത്താക്കുക.
    5. CPM നെ ഇല്ലാതാക്കുക.
    6. BJP യെ വളർത്തുക.
    7.

  • @ummarcm8544
    @ummarcm8544 Месяц назад +3

    എല്ലാ ചാനലും അൻവറിന്റെ കാര്യം ചർച്ച ചെയ്യാതെ ഒന്ന് കേന്ദ്രത്തിലേക്കും കണ്ണോടിക്കുക അതെല്ലാം അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട് 😂

  • @abdullahfousi8237
    @abdullahfousi8237 Месяц назад +2

    സെക്രട്ടറി ഇപ്പോൾ പറഞ്ഞത് എന്താ ആദ്യംപറഞ്ഞില്ല അൻവർ ആഫ്രിക്കയിൽ പോയപ്പോൾ കോൺഗ്രസ്‌ പറഞ്ഞപോൾ നിങ്ങൾ എന്താ പറഞ്ഞു സഗാവ് മോഹൻദാസ് 🙏😂😮😅😢😊😜🤣🤔

  • @ziya1013
    @ziya1013 Месяц назад

    നിലമ്പൂർ എന്റെ വോട്ട് അൻവർ മാത്രം 🙏🏻നിങ്ങൾ ആരു വന്നു നിന്നാലും അൻവർ നെ തൊലിപ്പിക്കുല 💪🏻നിലമ്പൂർ ടാ 💪🏻

  • @shrilajam
    @shrilajam Месяц назад

    അൻവറിന്റെ പിടിച്ചു പുറത്താക്കിയത് കൊണ്ട് പാർട്ടിയുടെ പ്രതിച്ചായ വീണ്ടെടുക്കാൻ കഴിയില്ല. ആരോപണ വിധേരായവർ പാർട്ടിയിൽ നിന്നും മാറി നിന്ന് അന്നെഷണത്തെ നേരിടാൻ തയ്യാറാകണം.

  • @shibilrehman
    @shibilrehman Месяц назад +1

    അൻവർ ♥️♥️♥️

  • @kamarudheenkallingal8373
    @kamarudheenkallingal8373 Месяц назад

    ഉമേഷ്‌ ബാബു,ജോസഫ് മാത്യൂ, ഡോ ആസാദ്, CR നീലകണ്ടൻ, കാരശ്ശേരി ഇത് നിങ്ങളുടെ സമയം പക വീട്ടാൻ ഉള്ളത് ആണ് ചരിത്രം സാക്ഷി കാലം സാക്ഷി ❤️✊

  • @Natureprotection123
    @Natureprotection123 Месяц назад +16

    താൻ വർഗീയവാദിയല്ലേ മോഹൻദാസ് !

    • @unnikrishnannair5098
      @unnikrishnannair5098 Месяц назад

      സിപിഎം ന്റെ മിക്ക നേതാക്കൻ മാരും വർഗീയ വാദികൾ ആണ്

  • @abdullatheeferanhikkal7003
    @abdullatheeferanhikkal7003 Месяц назад +4

    CPM വിമര്‍ശകരെ മുന്‍കാല പ്രാബല്യത്തോടെ മോശക്കാരാക്കും.

  • @AmeenAl-d9l
    @AmeenAl-d9l Месяц назад +2

    ബുർഷ്വാ പാർട്ടി

  • @narendrannair3328
    @narendrannair3328 Месяц назад

    Great

  • @kunjumonkk1550
    @kunjumonkk1550 Месяц назад

    കക്കാടം പൊയിൽ ഉൾപ്പെടെ എന്തെല്ലാം അഴിമതിയും കൊള്ളത്തരവും വെളുപ്പിക്കാൻ വേണ്ടിയാണ് ഈ പാർട്ടിയിൽ ചേർന്നത്

  • @omerfarooq6902
    @omerfarooq6902 Месяц назад +2

    ഏകാധിപതി ചോദ്യം ചെയ്യപ്പെടുന്നുവോ?

  • @Sureshkumar-u8b6r
    @Sureshkumar-u8b6r Месяц назад

    അൻവർ നന്മയുള്ളവൻ

  • @AbdulRahiman-vi8nh
    @AbdulRahiman-vi8nh Месяц назад

    അൻവർ ഭായ്
    താങ്കൾക്കാണ് ഇരട്ട ചങ്ക്.....
    ധീരതയോടു കൂടി
    പോവുക.
    പക്ഷെ, സൂക്ഷിക്കണം.!

  • @AmeenAl-d9l
    @AmeenAl-d9l Месяц назад +1

    അഴിമതി പാർട്ടി

  • @alexantony1149
    @alexantony1149 Месяц назад

    കേരള കോൺഗ്രസ്‌ കേന്ദ്ര കമ്മിറ്റി എന്ന് പറയുന്നത് പോലെയാണ് ഇപ്പോൾ സിപിഎം കേന്ദ്ര കമ്മിറ്റി എന്നു പറയുന്നത്...😅😅

  • @KasimKasim-tt5bj
    @KasimKasim-tt5bj Месяц назад

    🎉❤🎉anvar

  • @shavm
    @shavm Месяц назад +3

    സമ്പൂർണ പരാജയം മനസിലായത് ഇപ്പോഴാണ് മോഹൻദാസിന്

  • @rafeeqkp7635
    @rafeeqkp7635 Месяц назад

    ഒരു ഇടതുപക്ഷത്തിൻ്റെ സീറ്റിനും മുകളിലാണ് ADGP യുടെ സ്ഥാനം

  • @muhammedneerangadan
    @muhammedneerangadan Месяц назад

    അൻവർ പറഞ്ഞ കാര്യങ്ങൾ പ്രസക്തി ഉള്ളതാണ് അതാണ് പരിശോധന ക്ക് വിദേയമാക്കേണ്ടത്

  • @Atv104
    @Atv104 Месяц назад

    CPM ന്റെ അവസാന മുഖ്യനും BJPയുടെ ആദ്യ മുഖ്യനുമായി പിണറായി എന്നും അറിയപ്പെടും...ഭാരത് മാതാകീ ലാല് സലാം 💪

  • @Observer75487
    @Observer75487 Месяц назад

    അൻവറിനെക്കുറിച്ച് അടിമ പാര്‍ട്ടി പറയുന്നത് സകലതും, മുക്കിയ മന്ത്രി അടക്കം സകല MLA മാരും ചെയുന്ന അഴിമതി തന്നെ!

  • @greendrivecp4226
    @greendrivecp4226 Месяц назад +3

    എവിടെ മനഷ്യ CPM കഴിഞ്ഞു

  • @ByjuA-b9f
    @ByjuA-b9f Месяц назад

    അയോട വീണു പോകുന്നു... എന്റെ പാർട്ടി തായിൽ.... ബുദ്ധിമുട്ട് ആണ് നാളെ ❤️😂😂😂

  • @SalimK-to2jx
    @SalimK-to2jx Месяц назад

    ❤RMB യിൽ ചരുന്നതാണ് നല്ലത് 👍🏽

  • @salimmangalath7319
    @salimmangalath7319 Месяц назад

    അൻവർ 👍

  • @rajeevanck8529
    @rajeevanck8529 Месяц назад

    മലപ്പുറത്തെ പച്ച മായ്ച്ചു ചുവപ്പിക്കാൻ നിയോഗിക്കപെട്ടവർ ഇപ്പോൾ കേരളം മുഴുവൻ ചുവപ്പു മായ്ക്കുന്ന ലക്ഷണമാണ് മൂലയ്ക്കിരിക്കുന്ന മഴുവെടുത്തു കാലിനിട്ട പോലെ 😄😄😄

  • @RaghavanA-s4e
    @RaghavanA-s4e Месяц назад

    വിജയൻറെ ആൾക്കാർ ഇപ്പോഴും ഇക്കയെ ബന്ധപ്പെടാൻ ശ്റമിക്കുന്നുണ്ടോ?

  • @rajanpk6466
    @rajanpk6466 Месяц назад +2

    അൻവർ mla യെ കൊണ്ട് ഒരു ഗുണം കിട്ടി ഉറങ്ങിക്കിടന്ന കുറെ അടിമകളെ ഉണർത്താൻ കഴിഞ്ഞു അതിന്യഥാർത്ഥ സിപിഎം അൻവറിനൊപ്പം നിൽക്കണം ഇല്ലെങ്കിൽ അത് ഒരു നന്ദികേടായി മാറും പിന്നെ അൻവറിനെ തൊട്ടാൽ വിവരം അറിയാനാണ് സദ്ധ്യതb

  • @DKPIND2005
    @DKPIND2005 Месяц назад +1

    ജോർജ്ജ്‌ സോറോസിന്റെ അങ്കച്ചേകവന്മാർ അണിനിരന്ന ഒരു ചർച്ച

  • @Sreedharan-b2b
    @Sreedharan-b2b Месяц назад

    ആദ്യ വർഷം കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ രണ്ടാം തവണ എന്തിന് മത്സരിപ്പിച്ചു?

  • @niyasalamcode1085
    @niyasalamcode1085 Месяц назад

    CCTV comedy adipoli 😂

  • @noushadnoushadp964
    @noushadnoushadp964 Месяц назад +2

    പെരിന്തൽമണ്ണ യിൽ വാങ്ങിയ പോലെ നിലമ്പൂരിലും വാങ്ങിയോ

  • @RAJESHKOCHUKUTTAN
    @RAJESHKOCHUKUTTAN Месяц назад

    മോഹൻദാസ് സാറേ
    നമിച്ചു🙏

  • @abdullahfousi8237
    @abdullahfousi8237 Месяц назад

    മോഹൻദാസ് പിന്നെ എന്തിനാ നിങ്ങേൾ അയാളെ തന്നെ ഓട്ട് കൊടുത്തു വിജയിപിച്ചത് നാണം ഇല്ലേ സഗാകെളെ നിങ്ങൾക് 🙏😜🤣🤔😂

  • @controllergm4610
    @controllergm4610 Месяц назад

    ഷാജൻ സ്കറിയയെ പൂട്ടിക്കാൻ പറ്റാത്തത് കൊണ്ടാണ് അമ്പൂക്ക സ്വയം കുഴി കുഴിച്ചത്!

  • @ByjuA-b9f
    @ByjuA-b9f Месяц назад

    Vino❤️d ഏട്ടാ കുറച്ചു മാറ്റി വയ്ക്കുക.... ഈ തെമ്മാടി ചർച്ച ഇനി വാസിക്കരുത്.... എന്റെ ഏട്ടാ വിനോദ് ഏട്ടാ ഇച്ചായ 💕

  • @sivanandanpm
    @sivanandanpm Месяц назад

    ആദ്യത്തെ അഞ്ചുകൊല്ലം സമ്പൂർണ്ണ പരാജയമായിരുന്നെങ്കിൽ , ജില്ലാ സെക്രട്ടറിയുടെ അറിവില്ലാതെയാണോ അൻവർ രണ്ടാമതും മത്സരിച്ചതും ജയിച്ചതും... കഷ്ട്ടം .