കാട്ടു തീ പോലെ കത്തിപ്പടരുന്നു.

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 1,5 тыс.

  • @SukumaranKA-nm8vv
    @SukumaranKA-nm8vv 4 года назад +33

    ഇത് നടപ്പാക്കുന്നവർക്ക് എന്റെ ആയുഷ്കലം വോട്ട് ഉറപ്പ്

  • @shemilshemil5019
    @shemilshemil5019 4 года назад +19

    എത്രയും പെട്ടന്ന് നടപ്പിലാക്കട്ടെ

  • @knnair1
    @knnair1 4 года назад +17

    സ്വാഗതം. ഇത് നടപ്പാക്കാൻ സാധിച്ചാൽ വളരെ വളരെ ഉപകാരപ്രദമായിരിക്കും.

  • @christudhaschristudhas9080
    @christudhaschristudhas9080 4 года назад +18

    സാധാരണക്കാരും സാധുക്കളുമായി ജീവിക്കുന്ന പൊതു സമൂഹമേ ഈ നല്ല ആവശ്യത്തിനായി പൊരുതാം ന്യായമായ ഒരു ജീവിത നിലവാരത്തിലേക്ക് പൊതുസമൂഹം മുന്നേറട്ടെ ഇന്ത്യക്ക് ആകമാനം തെക്കെ അറ്റത്തു നിന്ന് തുടക്കമാകട്ടെ

    • @Check-r5r
      @Check-r5r 14 дней назад

      ദീർഘവീക്ഷണം ഇല്ലാത്തവരുടെ ഹ്രസ്വകാല പദ്ധതികൾ അവർക്കും നാടിനുംബാദ്ധ്യതയാകും.താൻ വിദഗ്ധനാണ് എന്നും മികച്ച നേതാവാണ് എന്നുംതെളിയിക്കാൻനടത്തുന്ന താത്കാലിക കൺകെട്ടുവിദ്യകളുടെ ഭാരം പേറേണ്ടി വരുന്നത് വരും തലമുറയാണ്.ഇത്തരം ചെപ്പടി വിദ്യകൾ ആണ് മുൻ സർക്കാരുകൾ അനുവർത്തിച്ചു പോന്നിരുന്നത്.

  • @jijicv1665
    @jijicv1665 4 года назад +22

    വളരെ നല്ല കാര്യം. അഭിനന്ദനങ്ങൾ ✋️

    • @balakrishnan5061
      @balakrishnan5061 17 дней назад

      നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് വർഷം എത്രായി ഉറക്കമായിരുന്നോ ?
      പതിനായിരം ന്യായമായ അവകാശങ്ങൾ മാത്രമാണ് പെൻഷൻ കാരികൊണ്ട് എന്ത് മഹാകാര്യമാണിവിടെ ?
      35.ലക്ഷം വരുന്നപട്ടിണി പാവങ്ങളെ വോട്ടിനും നികുതിക്കും മാത്രം.
      ഉള്ളവന് പിന്നെ പിന്നെയും .........
      നിവർത്തിയില്ല തവരും ജീവിച്ചോട്ടെ,.....
      നടകാൻ സാധ്യത യില്ല..,..
      താപാനകളാണ്

  • @varghesethomas7228
    @varghesethomas7228 4 года назад +26

    ഞാൻ ഒരു ബാങ്ക് പെന്ഷനർ ആണ്. പക്ഷേ ഇതു വളരെ നല്ല കാര്യമാണ്. 60 വയസ്സ് തികയാത്ത , ജോലി ചെയ്യുവാൻ കഴിവില്ലാത്തവർക്കും ഇതു നൽകണം. ഒരു നല്ല നാളെ സംജാതമാകട്ടെ.
    .

  • @mohanannair6766
    @mohanannair6766 4 года назад +25

    നല്ല തീരുമാനമാണ് ,ഇത് നടപ്പാക്കാൻ എല്ലാവരും ശ്രമിക്കണം.

  • @fazifazi9943
    @fazifazi9943 4 года назад +47

    ഈ നിയമം എത്രയും വേഗം
    പ്രാബല്യത്തിലാക്കുക.
    നല്ല ആശയം. പാവപെട്ട
    വൃദ്ധൾക്ക് സഹായമാവട്ടെ.
    അത് പോലെ വിധവ പെൻഷ
    3000 എങ്കിലും ആക്കേണ്ടിരിക്കുന്നു. എങ്കിൽ
    അരാണോ ഇത് നിലവിൽ എത്തിക്കുക അവർക്കായിരിക്കും
    പിന്നെ നമ്മുടെ വോട്ട് .

    • @andrewskjandrews6259
      @andrewskjandrews6259 2 года назад +3

      ഇത് നാപ്പാക്കുന്ന എന്റെയും എന്റെ കുബത്തിന്റെ യ്യും ഓട്ട് എന്നും ഇവർക്കു ഉള്ളതാണ്

  • @vabaker1964
    @vabaker1964 4 года назад +36

    യഥാർത്ഥ സോഷ്യലിസം ഇത് തന്നെ യാണ്.
    അറുപതു വയസ്സ് കഴിഞ്ഞ മുഴുവൻ പേർക്കും തുല്ല്യ പെൻഷൻ , തുല്ല്യ നീതി.

  • @vimalas6210
    @vimalas6210 4 года назад +115

    ഞാനും ഒരു സർക്കാർ ജീവനക്കാരൻ ആണ് ഇങ്ങനെ ഒരു നിയമം വന്നാൽ അതിനെ രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുന്നു

    • @yehooda5840
      @yehooda5840 4 года назад +3

      സാറെ നിങ്ങളൊക്കെ മനുഷ്യന്മാരാ..... മനുഷ്യന്മാർ 🙏🙏🙏

    • @chinumonu1
      @chinumonu1 4 года назад

      Kittana pension kuravayirikkum alle 🤣🤣🤣

    • @stephensonson3476
      @stephensonson3476 4 года назад

      Yes

    • @Venus-bg1fx
      @Venus-bg1fx 4 года назад

      @@stephensonson3476 ആദ്യം ഇത് രൂപീകരിച്ച ആളുകളുടെയും അവരുടെ ബന്ധുക്കളുടെയും സകല സമ്പാദ്യവും അവരുടെ നാട്ടിലെ പാവങ്ങൾ ക്ക് വീതിച്ചു നൽകട്ടെ . എന്നിട്ട് ആവാം വല്ലവന്റെയും കഞ്ഞിയിൽ പാറ്റയെ പിടിച്ചിടുന്നത് . പച്ച മലയാളത്തിൽ അസൂയ എന്ന് വിളിക്കാം

    • @franky4118
      @franky4118 4 года назад +2

      @@Venus-bg1fx ആരുടേയും കുടുംബ സ്വത്തൊന്നും ചോദിക്കുന്നില്ല എല്ലാവര്ക്കും കിട്ടേണ്ട അവകാശമാണ് കേട്ടിട്ട് സഹിക്കുന്നില്ലായിരിക്കും

  • @aminabeevi9567
    @aminabeevi9567 3 года назад +19

    ഈ നിയമം എത്രയും പെട്ടെന്ന്നടപ്പാക്കാൻ എന്റെ ജീവൻ പോലും നൽകാൻ ഞാൻ തയ്യാറാണ്

  • @manzmans4044
    @manzmans4044 4 года назад +68

    Very good🇮🇳🕉️☪️✝️
    പ്രായമായവരെ ബന്ധപ്പെട്ടവർ
    സംരക്ഷിക്കും എത്രയും പെട്ടെന്ന് നടപ്പിലാക്കണം🙏🌟

    • @rajantk9712
      @rajantk9712 2 года назад

      പ്രായമായവരെ സംരക്ഷിക്കാൻ മക്കളും മരുമക്കളുമെല്ലാം Q നിൽക്കും.

    • @sadhasivakurup3201
      @sadhasivakurup3201 5 месяцев назад

      Jai.barath,...

  • @willsonpp4493
    @willsonpp4493 Год назад +8

    വളരെ നാളുകളായി ഞാൻ ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് താങ്കൾ എടുത്തിരിക്കുന്നത് താങ്കൾ മുന്നോട്ടു പോകാം നമുക്ക് വിജയം വരെയും മുന്നോട്ടുപോകണം

  • @binumahadevanmahadevan407
    @binumahadevanmahadevan407 4 года назад +13

    സന്തോഷകരമായ ഒരു ന്യൂസ് എത്രയും പെട്ടെന്ന് നടപ്പിലാക്കാനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുക

  • @radhakrishnankarappan7399
    @radhakrishnankarappan7399 4 года назад +511

    ഇത് നടപ്പിലാക്കുന്നവർക്ക് ജീവിതാവസാനം വരെ വോട്ടു ചെയ്യ്യും

    • @aromalajith1645
      @aromalajith1645 4 года назад +23

      Cheyyanam👍✌

    • @subhashp1004
      @subhashp1004 4 года назад +25

      തീർച്ചയായും ചെയ്യാം.
      അതിന് രാഷ്ട്രീയം തടസമാവില്ല.

    • @sumeshvp1343
      @sumeshvp1343 4 года назад +11

      Radhakrishnan Karappan ഞാനും

    • @neelakandanedamana3882
      @neelakandanedamana3882 4 года назад +15

      I agree with this

    • @sabukp250
      @sabukp250 4 года назад +11

      I agree

  • @viewpoint3271
    @viewpoint3271 4 года назад +236

    അടുത്ത ഭരണം നടത്തേണ്ടത് സാർവത്രിക പെൻഷൻ നടപ്പിലാക്കുന്ന പാർടിക്ക്.....
    എന്റെ വോട്ട് അവർക്ക്.....

    • @mohansubusubu288
      @mohansubusubu288 4 года назад +5

      ബിജെപി ആയിരിക്കും അത് നടപ്പിലാക്കുന്നത് നിങ്ങൾ വോട്ട് ചെയ്താലും ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ല

    • @vijayannandanam7635
      @vijayannandanam7635 4 года назад

      jafar un rn great 9497382115

    • @sajeevsajeev5999
      @sajeevsajeev5999 4 года назад +4

      മോദിജി പറഞ്ഞാൽ
      പെൻഷൻ
      കൊടുക്കും 🌷👈

    • @JC-iz3zn
      @JC-iz3zn 4 года назад +1

      വോട്ട് for ആപ്പ് ആൻഡ് janapaksham

    • @bineeshattingal1706
      @bineeshattingal1706 4 года назад +1

      jafar voda എൻ്റേയും

  • @n.gangadharanksd1518
    @n.gangadharanksd1518 4 года назад +290

    ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തു വില കൊടുത്തും ഇത് നടപ്പിലാക്കണം. എന്നാൽ എന്റെ വോട്ട് ആ സർക്കാരിന്

    • @JC-iz3zn
      @JC-iz3zn 4 года назад +1

      വോട്ട് for ആം ആദ്‍മി or ജനപക്ഷം

    • @matthewsabraham8046
      @matthewsabraham8046 4 года назад +1

      Yes nammal ithine munnottu kondupokanam. Ithu azhimathi illathe nadappakkanam.

    • @damodarandamodaran1623
      @damodarandamodaran1623 4 года назад

      Gangadharan N ksd no

    • @reghunadh.583
      @reghunadh.583 4 года назад +3

      ഒരു യഥാർത്ഥ ജനാധിപത്യ രാജ്യത്തിൻ്റെഉത്തമചിന്താഗതിയാണിതു്. എല്ലാ പൗരന്മാരേയും തുല്യരായി കാണുന്നഉത്തരവാദിത്വമുള്ള ഒരു ഗവൺമെൻ്റിനു മാത്രമേ മാതൃകാപരമായി ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ നടപ്പിലാക്കാനാകൂ.'

    • @gopakumarkesavan4875
      @gopakumarkesavan4875 4 года назад +4

      അടിപൊളി കേന്ദ്ര സർക്കാർ ഒരു ഓർഡിനൻസിലൂടെ എത്ര യും വേഗം ഈ പദ്ധതി നടപ്പാക്കട്ടെ. ജനകോടികൾ പ്രാർഥനയോടെ കാത്തിരിക്കുന്നു. നമോ ഭാരതം. നീതി യും ധർമവും വിജയിക്കട്ടെ. നമോ മോദിജി 🙏🙏🙏

  • @ideasworld8047
    @ideasworld8047 4 года назад +23

    ഇതാണ് ജനാധിപത്യം, മൗലികാവകാശം. ഈ നിയമം നടപ്പാക്കുന്ന സർക്കാരിനായിരിക്കും എൻറെ വോട്ട്.
    ഇതാണ് സോഷ്യലിസം

    • @BushraBushra-l3s
      @BushraBushra-l3s 7 дней назад

      EDHU.NADAPILAKUNNAVAR.AARANO.AVARKANU.ANTE.KUDUMBATHINTE.VOTUGAL.SANDHOSHOM.ORUPADU.❤

  • @samuelvarghese5649
    @samuelvarghese5649 4 года назад +59

    പുറത്തു പറഞ്ഞും പറയാതെയും ഹൃദയം പൊട്ടി തേങ്ങി മരണത്തെ കാത്തു കഴിയുന്ന എത്രയെത്ര വൃദ്ധ ജനങ്ങൾ ദേശത്തുണ്ടെ.

    • @lathavenugopal8665
      @lathavenugopal8665 5 месяцев назад

      Ellavarkum vaardhakyathil oru samadhanam kittatte.Chikitsa sahayavum,maasam ₹10000 um❤❤

    • @SeethaKT
      @SeethaKT 4 месяца назад

      ദര്യയും ഭാത്താവിനും തരണം വേട്ട ഉറപ്പ പറയുന്നു​@@lathavenugopal8665

  • @vinithack9670
    @vinithack9670 4 года назад +11

    വളരെ നല്ല ആശയം. താങ്കൾക്ക് അഭിനന്ദനങ്ങൾ.
    . ഒരുപാട്

  • @sureshkpkelachandra6291
    @sureshkpkelachandra6291 4 года назад +194

    മോദിജി നമസ്ക്കാരം ഏതെല്ലാം യുണിയനുകളുടെ തടസമുണ്ടെങ്കിലും എത്രയും പ്പെട്ടെന്ന് ഇത് പ്രബല്ല്യത്തിൽ കൊണ്ടു വരണം എല്ലാ മനുഷ്യരേയും ഒരു പോലെ കാണുന്ന മോദി സർക്കാരിന് ദീർഘനാളത്തെ തുടർ ഭരണം ആശംസിക്കുന്നു👍✋

  • @ayshapichem6457
    @ayshapichem6457 4 года назад +14

    ഈ നിയമം ഏതു പാർട്ടി കൊണ്ടുവന്നാലും ജനങ്ങൾ അവരെ കൂടെയുണ്ടാവും തീർച്ചയാണ്

  • @salimpn1038
    @salimpn1038 4 года назад +443

    ഒരു ഇന്ത്യ ഒരു പെൽഷ്യൻ സ്വാഗതം ഇതു നടപ്പാക്കുന്ന സർക്കാരിന് ജീവിതാവസാനം വരെ ഉറച്ച വോട്ട്

    • @jaya813
      @jaya813 4 года назад +6

      Njanum jeevitha kaalam muzhuvan vote

    • @jineshdamodharan6729
      @jineshdamodharan6729 4 года назад +3

      Ningal BJP govt anenkil vote cheyyumo

    • @mohansubusubu288
      @mohansubusubu288 4 года назад +2

      കോയ ആണെങ്കിൽ വിശ്വസിക്കേണ്ട

    • @viginbhaskar7707
      @viginbhaskar7707 4 года назад +2

      @satheesan krishnan ....kissan samman kittunille 6000, Jan Dhan kittunnille, ujwala free gas kittunille... Paranjathu cheyyunnundu...

    • @JC-iz3zn
      @JC-iz3zn 4 года назад

      APP, ബെന്നി ജോസഫ് ജനപക്ഷം വോട്ട് ചെയ്യൂ... അവർ ചെയ്തു കാണിക്കും

  • @sandeepkarayi8320
    @sandeepkarayi8320 4 года назад +156

    എന്റെ ഭായ് ഇത് സത്യമാണോ ഇത് വന്നാല്‍ കുറേ പാവങ്ങള്‍ രക്ഷപെടും വൃദ്ധസദനങ്ങളില്‍ കഴിയുന്നവരൊക്കെ നേരെ സ്വന്തം വീടുകളില്‍ എത്തും ഇത് സത്യമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

    • @kareemm8138
      @kareemm8138 4 года назад +2

      പൃതികാന് നമ്മെക് ഒന്നിച്ചു ഒരുമിച്ച്

    • @krishnanapkrishnanap1832
      @krishnanapkrishnanap1832 4 года назад +3

      ഇത് ഒരു സർക്കാറും നടപ്പിലാക്കില്ല.കാരണം ഒരു സർക്കാർ ജീവനക്കാരനും ഇതിന് സമ്മതിക്കുകയില്ല. അവർക്കാണല്ലൊ നഷ്ടം

    • @boomboom-yu3dn
      @boomboom-yu3dn 4 года назад +1

      👍😀😀😀

    • @stephensonson3476
      @stephensonson3476 4 года назад

      Yes 😂😂👍👍💪💪🙏🙏

  • @priyamvadam.c1248
    @priyamvadam.c1248 4 года назад +290

    ഇതാണ് വേണ്ടത്. രണ്ടു ലക്ഷത്തോളം പെൻഷൻ വാങ്ങുന്ന റിട്ടയർ ചെയ്ത വെള്ളാനകൾ ഉണ്ട്. പക്ഷെ നമ്മുടെ സൈനികർക്ക് പ്രത്യേക പരിഗണന കൊടുക്കണം

  • @AbdulKhader-ms1dm
    @AbdulKhader-ms1dm 4 года назад +22

    ഇത് നടപ്പിലാക്കുന്ന വർക്ക് ജീവിത അവസാനം വരെ ഞാൻ എൻറെ വോട്ട് നൽകും

  • @basheerp.b9950
    @basheerp.b9950 3 года назад +4

    One india one pension, idea 100%good👍 it should be applicable through out the country.

  • @mathewgeorge605
    @mathewgeorge605 4 года назад +12

    It's a Dream. This should happen. India will change. എല്ലാ പ്രായം ചെന്ന അച്ചന്മാരും അമ്മമാരും സന്തോഷിക്കാം. എന്ത് വില കൊടുത്തും ഇത് നടക്കണം.

  • @vyshakank8021
    @vyshakank8021 4 года назад +6

    Well great exellent this is realy socialism sarvasamathavatham thanksfor everithing

  • @jithamanoj6581
    @jithamanoj6581 4 года назад +65

    ഇത് നടപ്പിലാക്കുന്ന സർക്കാരിന് മരണം വരെ എന്റെയും, കുടുംബത്തിന്റെയും വോട്ട്,

    • @thambyjacob8797
      @thambyjacob8797 2 года назад

      പക്ഷെ... OIOP, ഇതുപോലെ ജനങ്ങളെ പ്രേലോപിപ്പിച്ചി കഴിഞ ഇലക്ഷൻ കഴിഞതും ഇവർ മുങ്ങിയത്തും ഒപ്പം ആയിരുന്നു, എവിടെയായിരുന്നു പിന്നെ... എന്താ ഇവരുടെ ഉദ്ദേശിച്ചത്!

  • @saleemss8764
    @saleemss8764 4 года назад +9

    ചെയ്തു കാണിക്കട്ടെ അപ്പോൾ വോട്ട് ചെയ്തു കാണിക്കാം

  • @abrahammathew2350
    @abrahammathew2350 4 года назад +64

    10000/- പെൻഷൻ ഓരോ പൗരന്റെയും അവകാശമാണ്.

    • @bharathank9534
      @bharathank9534 4 года назад

      Aaavesam koottalle. Ellaam sariyaakum.

  • @vipinkrisnat6205
    @vipinkrisnat6205 4 года назад +190

    ഗ്രീറ്റ് മോദിജി.. വളരെ സന്തോഷമുള്ള കാര്യം

    • @anindiancitizen4526
      @anindiancitizen4526 2 года назад +1

      മോദിജി നടപ്പിലാക്കുമെന്ന് പറഞ്ഞോ ? വൺ ഇന്ത്യാ വൺ പെൻഷൻ എന്ന മുദ്രാവാക്യം കേരളത്തിൽ നിന്ന് മാത്രം ഉയരുന്ന മുദ്രാവാക്യമാണ്.

  • @gopannair1642
    @gopannair1642 4 года назад +12

    100% correct. ഇതിനു എതിര് പറയുന്ന സർക്കാരോ, വ്യക്ക്തികളോ ഏതു കൊമ്പത്തതേത്ത് ആയാലും അവരിവിടെ വേണ്ടാ.

  • @preman0079
    @preman0079 4 года назад +473

    ഏതു രാഷ്ട്രീയ കക്ഷിയാണ് ഈ മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്നത് അവർ ഇനി ഇന്ത്യ ഭരിക്കും

    • @johnsonpp2357
      @johnsonpp2357 4 года назад +7

      ഒരു പാർട്ടിയും ഉയർത്തിപ്പിടിക്കില്ല

    • @priyamvadam.c1248
      @priyamvadam.c1248 4 года назад +18

      ഒരു രാക്ഷീയ പാർട്ടിയും അംഗീകരിക്കില്ല. പൊതുജനങ്ങൾ മുന്നിട്ടിറങ്ങണം

    • @VijayKumar-oq9wp
      @VijayKumar-oq9wp 4 года назад +6

      രാഷ്ട്രീയമുതലാളിമാർ നടപ്പിലാക്കില്ല .എത്ര ശതമാനം പാർട്ടിക്കായി തിരിച്ചുകിട്ടും

    • @kmjayachandran4062
      @kmjayachandran4062 4 года назад +1

      Aadhyam nadappakkattay ennittakam stutiyokkay?karnam koronakkalathu polum card nokki ari tarunnavara bharikkunnathu

    • @kuriakoseiykolambil481
      @kuriakoseiykolambil481 4 года назад +14

      Preman amazing song പക്ഷെ വർഗ്ഗിയത ഉണ്ടായാൽ എല്ലാ പ്രതീക്ഷകളും ജലരേഖയാകും. ന്യൂനപക്ഷ അവകാശങ്ങളെല്ലാം നിറുത്തലിക്കണം.

  • @ayshapichem6457
    @ayshapichem6457 4 года назад +3

    ഈ നിയമം നടപ്പിലാക്കുന്ന പാർട്ടിക്കാണ് ഇനിയുള്ള എൻറെ ബോട്ടുകൾ ഇത് സത്യമാണ്

  • @maheshmadhu6179
    @maheshmadhu6179 4 года назад +265

    100 % ശരിയായ തീരുമാനം .ഇനി ഒരു കാര്യം കൂടി ചെയ്യണം .ഗവൺമെൻ്റ് ജോലി കിട്ടിയതിനു ശേഷം ലോങ്ങ് ലീ വെടുത്ത് വിദേശങ്ങളിൽ ജോലി ചെയ്യുന്ന എല്ലാവരുടെയും ഇന്ത്യയിലെ സർവ്വീസ് റദ്ദുചെയ്യുക .എത്ര യുവജനങ്ങളാണ് ജോലിയില്ലാതെ നിക്കുന്നത് .

  • @ameeragameer8595
    @ameeragameer8595 2 года назад +5

    Very good speech. Thank you dear 👌

  • @nazirkhan6481
    @nazirkhan6481 4 года назад +10

    ഇത് നടപ്പിലാവണം ജീവൻ വെടിഞ്ഞാലും പിന്നോട്ട് പോകരുത് ഇത് ന്യായമായ അവകാശമാണ് oio pസിന്ദാബാദ്

  • @radhakrishnans4581
    @radhakrishnans4581 4 года назад +44

    ദൈവമേ. ഈ നല്ല തീരുമാനത്തിന് ഒരായിരം ആശംസകൾ. തീരുമാനം ഉടൻ നടപ്പിലാകട്ടെ.

  • @sajeevkattakada3010
    @sajeevkattakada3010 4 года назад +7

    ഇത് എത്രയും പെട്ടെന്ന് നടപ്പായാൽ എന്റെ മരണം വരെ എന്റെ വോട്ട് ആ പാർട്ടിക്ക് തന്നെ ആയിരം ശതമാനം ഉറപ്പ്

  • @noushad-arehman
    @noushad-arehman 4 года назад +11

    നല്ല കാര്യം ഈ നിയമം എത്രയും പെട്ടെന്ന് കൊണ്ട് വരണം

  • @rajankrishnan6205
    @rajankrishnan6205 4 года назад +13

    ഏതു ചെകുത്താ൯ നടപ്പാക്കിയാലു൦ ആജീവനാന്ത൦ അവ൪ക്ക് വോട്ട് ചെയ്യു൦

  • @gopinathan7656
    @gopinathan7656 4 года назад +43

    ഇതു നടപ്പാക്കുന്ന കേന്ദ്ര സർക്കാരിന് ജീവിതാന്ത്യം വരേയ്ക്കും നിറഞ്ഞ മനസ്സോടെ വോട്ട് നൽകി അധികാരത്തിലേറ്റും.

  • @anoopps5950
    @anoopps5950 4 года назад +117

    വളരെ നല്ല കാര്യം. കേന്ദ്ര സർക്കാർ ഈയൊരു നിയമം നടപ്പിലാക്കിയാൽ ഇതുവരെയും LDF നല്ലാതെ വേറെ ആർക്കും വോട്ട് ചെയ്യാത്ത ഞാൻ എന്റെ ജീവിതാവസാനം വരെയും BJP ക്ക് മാത്രം വോട്ട് ചെയ്യുന്നതായിരിക്കും. ഈയൊരു Change ഇന്ത്യയെ പട്ടിണിയില്ലാത്ത ഒരു വികസിത രാജ്യമാക്കി മാറ്റും.

    • @SuperChachi777
      @SuperChachi777 4 года назад +3

      നീയെന്ത് തേങ്ങയാടാ ഈ പറയുന്നേ

    • @kmjose1211
      @kmjose1211 4 года назад +1

      Othiri sramichittum government joli kittiyilla alle

    • @sebastianantony3545
      @sebastianantony3545 4 года назад

      Very good message, If the pension is the retired old man above 60 years they should get it , then the Government will be the next.

    • @vijayannandanam7635
      @vijayannandanam7635 4 года назад

      anoop ur great i love u can u call me by vijayan 9497382115

    • @anoopps5950
      @anoopps5950 4 года назад +2

      @@kmjose1211 ഞാൻ ഇതേ വരെ സർക്കാർ ജോലിക്ക് ശ്രമിച്ചിട്ടില്ല. അങ്ങനെ ഒരാഗ്രഹവും ഇല്ല.

  • @travelkerala6134
    @travelkerala6134 4 года назад +34

    വളരെ നല്ല തീരുമാനം, ഇരു കൈകൾ നീട്ടി സ്വാഗതം ചെയുന്നു

  • @josejoseph6239
    @josejoseph6239 4 года назад +177

    സൈന്യം ഒഴികെ എല്ല്ലാവർക്കും നൽകണം. എന്നാണ് എന്റെ അഭിപ്രായം.. സൈന്യം അർദ്ധ സൈന്യം എപ്പോളും മുന്നിൽ നിൽക്കണം

    • @ashoknambiar2970
      @ashoknambiar2970 4 года назад +6

      അവർക്കും ഒരേ പെൻഷൻ മതി. വേണമെങ്കിൽ വേറെവിധത്തിൽ അലോവെൻസ് കൊടുത്തോട്ടെ????

    • @dileepkumardileepkumar3500
      @dileepkumardileepkumar3500 4 года назад +1

      👌 👍

    • @shijic6988
      @shijic6988 4 года назад

      The service of the defence persons are valuable and give them more. Don't deduct only their pension

  • @ManojManoj-fp3wq
    @ManojManoj-fp3wq 4 года назад +24

    ഏത് രാഷ്ട്രീയ പാർട്ടി ആണോ ഇത് മുന്നോട്ടു വെക്കുന്ന അവർക്കു എന്റെയും എന്റെ കുടുമ്പത്തിന്റെയും വോട്ട് പിന്നെ കട്ട സപ്പോർട്ടും.... ജയ് ഹിന്ദ് 🌹🌹🌹🌹🌹🌹🌹

  • @jayaswin6028
    @jayaswin6028 4 года назад +215

    ഇങ്ങനെ സംഭവിച്ചാൽ ജനങ്ങളുടെ ദാരിദ്ര്യത്തിന് അറുതി വരും. മുന്നോട്ട് ജീവിച്ചു പോകാമെന്നുള്ള ഒരു പ്രതീക്ഷ ഉണ്ടാവും. പ്രായമായവർക്ക് ഒറ്റപ്പെടലിന്റെ നിരാശ കുറെയെല്ലാം മാറികിട്ടും. ഇങ്ങനെ ഒരു നിയമം പ്രാബല്യത്തിൽ കൊണ്ട് വരുന്ന ആ രാഷ്ട്രീയപാർട്ടിയോടു ഈ ജനത എന്നും കടപ്പെട്ടിരിക്കും.

    • @jaymohanpn7127
      @jaymohanpn7127 4 года назад +4

      Jay Aswin true

    • @rajeevtpm1469
      @rajeevtpm1469 4 года назад +3

      Well said

    • @labinindia
      @labinindia 4 года назад +2

      അതേ

    • @jalajap2592
      @jalajap2592 4 года назад

      P

    • @shamsudheenpk3740
      @shamsudheenpk3740 4 года назад +7

      എന്നോ നടപ്പിൽ വരുത്തേണ്ടതായ വളരെ വളരെ അത്യാവശ്യമായ കാര്യം.

  • @sajikuttappan3214
    @sajikuttappan3214 Год назад +2

    എന്റെ എന്റെ കുടുംബത്തിന്റെ വോട്ട് മോദി ക്ക്

  • @naranb8753
    @naranb8753 4 года назад +107

    സത്യം ആണെങ്കിൽ
    കേന്ദ്ര സർക്കാർ തന്നെ നേരിട്ട് അക്കൗണ്ടിൽ ഇട്ടു കൊടുക്കണം....
    സംസ്ഥാന സർക്കാരിന് കൈ മാറരുത്.
    മറ്റു എല്ലാ പെൻഷനും നിറുത്തുകയും വേണം....
    ഒറ്റ പെൻഷൻ മാത്രം

  • @aaradhyasworld1990
    @aaradhyasworld1990 4 года назад +36

    ഇത് എത്രയും വേഗം നടപ്പാക്കണം ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ വീട്ടിലുണ്ടങ്കില്‍ ജീവിതകാലം മുഴുവന്‍ അവരെ സര്‍ക്കാര്‍ തീറ്റിപോറ്റും അത് മാറണം എന്തായാലും എത്രയും വേഗം നടപ്പിലാവട്ടെ

  • @krishnakumarn7220
    @krishnakumarn7220 4 года назад +109

    കുറേ മടിയന്മാരുടെ വോട്ട് 3% പോകും.. പക്ഷേ 80% പാവങ്ങളുടെ കണ്ണീര് ഒപ്പി .. മോഡിജി.. ഇതു നടപ്പായൽ.. ഇതു വലിയ വിപ്ലവം

    • @sasikumarkannattu2759
      @sasikumarkannattu2759 4 года назад

      Ithokke cheyyemda kaalam enne kazhjinhju
      Ithu nadappakkan sramichal palarudeyum ethirppum umdakathirikkilla.Kaaranam oru sadpravarthi alle?!!!

    • @balakrishnannair3178
      @balakrishnannair3178 4 года назад

      , bym

  • @jobybaby380
    @jobybaby380 4 года назад +3

    I am supporting

  • @sethunair6348
    @sethunair6348 4 года назад +80

    നല്ല നിയമം. മോദിജീ ഞങ്ങൾ കൂടെയുണ്ട്. ഭാരത് മാതാ കീ ജയ്

  • @sunilsuni5108
    @sunilsuni5108 4 года назад +1

    എത്രയും വേഗം നടപ്പിലാക്കണം ഇങ്ങനെ വന്നാൽ നമ്മുടെ അച്ഛൻ അപ്പുപ്പൻമാർ വീട്ടിൽ തന്നെ ഉണ്ടാവും റോഡിൽ തെണ്ടി നടക്കില്ല പ്രായമായവരെ ആരും ഇറക്കിവിടില്ല വീട്ടിൽ നിന്നും

  • @ambikadevi532
    @ambikadevi532 4 года назад +92

    ഈ ഭൂമിയുടെ അവകാശവും കൂടി പറയുക.2 ഏക്കർ മുതൽ 1000 ഏക്കർ വരെയുള്ള വർ ഒരു വശം 3 സെന്റ് പോലുമില്ലാത്തവർ ഒരു വശം. ഉടൻ മറുപടി പറയണം

    • @rajilc7444
      @rajilc7444 4 года назад +2

      Pakuatha illathey abhiprayam parayaruthe

    • @vijayannandanam7635
      @vijayannandanam7635 4 года назад +1

      priya sahodhari.....nee parnhath sathyam...... by vijayan kasargod 9497382115

    • @SivaPrasad-zy1ci
      @SivaPrasad-zy1ci 4 года назад

      Land reform will also happen along with this.

    • @jesudasbalan8222
      @jesudasbalan8222 4 года назад

      ആദ്യം ഈ വിഷയം പ്രാബല്യത്തിൽ വന്നാൽ സാവധാനം താങ്കൾ വിചാരിച്ച കാര്യം കൂടി നടപ്പിലാകും.

    • @vasantha3694
      @vasantha3694 4 года назад

      Very important ,but no one to turn that side

  • @arathigayathriph4662
    @arathigayathriph4662 4 года назад +24

    ഇ നിയമം നടപ്പിലാക്കുന്ന പാർട്ടി ആയിരിക്കും ശരിക്കും ജനങളുടെ പാർട്ടി

  • @ruparani7810
    @ruparani7810 4 года назад +169

    ഇതുപോലെ വിദ്യാഭ്യാസ രംഗത്തും സോഷ്യലിസം കൊണ്ട് വരണം.സ്കോളർഷിപ്പിന്റെ കാര്യത്തിലും അവസരത്തിന്റെ കാര്യത്തിലും.

  • @sajeevsajeev5999
    @sajeevsajeev5999 4 года назад +6

    ഗുഡ് മോദിജി
    നല്ല കാര്യം
    എല്ലാവർക്കും
    കിട്ടട്ടെ. എല്ലാവിധ
    ഭാവുകങ്ങളും
    ഗുഡ് ഇന്ത്യ
    🇮🇳🇮🇳🌷👈

    • @anindiancitizen4526
      @anindiancitizen4526 2 года назад

      ഇങ്ങിനെ ഒരു ആവശ്യം നടക്കുന്നത് മോദിജി അറിയും കൂടി ഇല്ല . ഇത് കേരളത്തിൽ നിന്ന് മാത്രം ഉയരുന്ന ശബ്ദമാണ്.

  • @sreepadmanabhaheights5299
    @sreepadmanabhaheights5299 4 года назад +16

    സോഷ്യലിസത്തിന്റെ അടിസ്ഥാന തത്വം. നടപ്പാക്കണം എന്ത് വില കൊടുത്തും. നരേന്ദ്ര മോദി ജി ക്ക്‌ ഇത് നടപ്പാക്കാൻ വേണ്ട ശക്തി എല്ലാ അർത്ഥത്തിലും സർവേശ്വരൻ നൽകട്ടെ.. 🇮🇳 ജയ് ഭാരത് മാതാ : ധന്യമായൊരു തീരുമാനം.. വുജയീ ഭവ : 🤝 മോഹനകുമാർ (SPH-Pattom, TVM)

  • @mmmsr3032
    @mmmsr3032 4 года назад +1

    15000 വീതം എല്ലാ അക്കൗണ്ടിലും വന്നു കിടക്കുന്നു. അതിനോടൊപ്പം ഇനി പയിനായിരം കൂടി !!!!നുമ്മ രക്ഷപെട്ടു........

  • @gangadharan1262
    @gangadharan1262 4 года назад +61

    ഇ നിയമം വരേണ്ടിയിരിക്കുന്നു

  • @sreekumarspringdales4710
    @sreekumarspringdales4710 4 года назад +37

    MLA ഓരോ തവണ ഓരോ പെൻഷൻ, ഇത് ശെരിയയല്ല.... 3തവണ MLA ആയ ആൾക്ക് 3പെൻഷൻ കഷ്ട്ടം, പിന്നെ മന്ത്രിയായാൽ വേറെ പെൻഷൻ ഒരു പെൻഷൻ മാത്രം... അതും കൂടി ശെരിയായാൽ എല്ലാം ok...

    • @kassimismailismail6665
      @kassimismailismail6665 4 года назад +1

      Very correct

    • @anindiancitizen4526
      @anindiancitizen4526 2 года назад

      AAP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ സംഭവം നിറുത്തി. ഒറ്റ പെൻഷൻമാത്രമെ കിട്ടു.

  • @subramaniankallingal3675
    @subramaniankallingal3675 4 года назад +20

    ഒരു ഇന്ത്യ ഒരു പെൻഷൻ വളരെ നല്ല പദ്ധതി. ഇത് ഇന്ത്യ യിലെ അറുപതു കഴിഞ്ഞ എല്ലാ ദരിദ്രരായ വൃദ്ധ ജനങ്ങൾക്കും ലോട്ടറി അടിച്ചതു പോലെയാകും ! പെൻഷൻ പറ്റിയാൽ . എല്ലാവരും തുല്യർ . വിശപ്പും ദാഹവും ഒരു പൊലെ ! നിർഭാഗ്യവന്മാരായ ഗ്രാമീണ ജനതയുടെ ഉന്നമനത്തിന് ഇത് വളരെ നല്ലതാണ് :

    • @johnevangelistalphonse2596
      @johnevangelistalphonse2596 4 года назад

      ശരി യായ തീരുമാനം എത്രയും വേഗം നടപ്പാകട്ടെ

    • @arunchandran5650
      @arunchandran5650 4 года назад

      Ente vote BJP

    • @matthewsabraham8046
      @matthewsabraham8046 4 года назад

      Nalla asayam anu. Ithu nadappilakkan namukku ellavarkkum parisremikkam.

  • @josepious5766
    @josepious5766 4 года назад +11

    ഇതിലറിയാം സർക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധത

  • @KOLARGsMedia
    @KOLARGsMedia 4 года назад +7

    ശരിക്കും അത് വേണം.....അടിപൊളി

  • @sherlyjose7073
    @sherlyjose7073 4 года назад +1

    പാവങ്ങളുടെ ദാരിദ്രത്തിന് അറുതി വരും ഈ നിയമം വന്നാൽ വയസ്സുകാലത്ത് എല്ലാവരും ഒരുപോലെ ജീവിക്കട്ടെ

  • @chandrabanuchandrabhanu4014
    @chandrabanuchandrabhanu4014 4 года назад +15

    ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങി, നാഴികക്ക് നാന്നൂറു വട്ടം പാവങ്ങളുടെ പേര് പറഞ്ഞു... പാവങ്ങളുടെ ചോര ഊറ്റി കുടിക്കുന്ന.. രാഷ്ട്രീയ.. കഴുകന്മാർക്ക്‌... രക്ഷയില്ല.. സോഷ്യലീ സം.. നടന്നു. കാണാൻ ആഗ്രഹിക്കുന്നവർ.. ജടകുടഞ്ഞു ഒന്ന് ഒന്ന് ഉണർന്നാൽ... എല്ലാം, ഭസ്മീകരിച്ചു പോക്കും... k. C. B pappinisseri

  • @velayudhanppv1579
    @velayudhanppv1579 4 года назад +1

    കാലം തെളിയിക്കും !സ്വാർത്ഥ താത്പര്യമല്ല വായിൽ കപ്പലോട്ടിയിരുന്ന സോഷ്യലിസം, വരട്ടെ,.... കാണട്ടെ,,,, പഠിക്കട്ടെ ജനങ്ങൾ അറിയട്ടെ... ഉണരട്ടെ,,, ഉയരട്ടെ,,, ഭാരതം ഭരണനൈപുണ്യ ത്തോടെ,,, ഏവരിലും നറുമണം വീശട്ടെ !!!കയത്തിൽപെടുന്ന ജീവിതത്തിൽ കരകയറാൻ താങ്ങായി തണലായി വെളിച്ചം കാണട്ടെ !!നമ്മൾ ഒന്ന്‌, നാം ഒന്ന്‌ !!

  • @harekrishna6497
    @harekrishna6497 4 года назад +4

    Great decision 🙏പെട്ടെന്ന് വാർദ്ധക്യത്തിലെ നിസ്സഹായ അവസ്ഥക്ക് എറ്റവും ഉത്തമമായ ഒരു ശാശ്വത പരിഹാരം ഉണ്ടാവാൻ ഇടയാവട്ടെ 🙏

  • @vpmanu13
    @vpmanu13 4 года назад +1

    വളരെ നല്ല കാര്യം. എല്ലാ ജനങ്ങളും ഒരുമിച്ചു പോരാടിയാൽ നടപ്പാക്കാവുന്നതേ ഉള്ളു. എല്ലാ മീഡിയയും ചർച്ച ചെയ്യണം ഇ സബ്ജെക്ട്. സമൂഹം ഒരുമിച്ച് പോരാടുക ഇതിനു വേണ്ടി. നികുതി പണം സർക്കാർ ജീവനക്കാർ ക്കു മാത്രം ഉള്ളത് അല്ല. എല്ലാർക്കും ഒരേ പെൻഷൻ കൊടുക്കുക.

  • @michaels-w6l
    @michaels-w6l 4 года назад +56

    ഇതു നടപ്പാക്കുന്ന ഗോവെര്ന്മേന്റിനു വേണ്ടി എന്റെ ജീവൻ കൊടുക്കാൻ തയാറാണ്...

    • @aromalajith1645
      @aromalajith1645 4 года назад +1

      👍

    • @agijohn7938
      @agijohn7938 4 года назад +1

      Great

    • @rockey4017
      @rockey4017 4 года назад

      അതു വേണോ...... രമണാാാ ?

    • @michaels-w6l
      @michaels-w6l 4 года назад +2

      @@rockey4017 നമ്മുടെ ലൈഫ് ടൈമിൽ നടക്കില്ല അതുകൊണ്ടാ... ദാസാ..

    • @themysteriesworld9619
      @themysteriesworld9619 4 года назад +1

      Cool.. All will be fine.... Am waiting

  • @victorrajak6497
    @victorrajak6497 4 года назад +1

    ഈ നിയമം വന്നാൽ അനാഥാലയം കുറയും ആരും പോകേണ്ടി വരില്ല

  • @dhilrajcd5861
    @dhilrajcd5861 4 года назад +4

    സർക്കാർ ജോലിക്കാരുടെ പെൻഷൻ നിർത്തലാക്കണം എത്രയും പെട്ടെന്ന്

  • @naseerahmmed5417
    @naseerahmmed5417 4 года назад +15

    ഞാൻ സപ്പോർട്ടുന്നു

  • @3NBCreations
    @3NBCreations 4 года назад +13

    ഗവൺമെൻ്റ് ജിവനക്കാരും രാഷ്ട്രീയ നേതാക്കളും ഒത്തുചേർന്ന്‌ രാജ്യത്തിൻ്റെ നികുതിപ്പണം വീതിച്ചെടുക്കുന്നു.(salary, pension) 97% സങ്കടിക്കാത്ത പാവം ജനങ്ങൾ നോക്കുകുത്തികൾ.ഇതിനൊരു പരിഹാരം കണ്ടെത്താനാണ് "വൺ ഇന്ത്യ വൺ പെൻഷൻ". ഇതിൽ അണിചേരു. OIOP

    • @MSJose-vs8dl
      @MSJose-vs8dl 3 года назад

      ഗവൺമെന്റ് ജോലി ക്കാർക്ക് കൊടുകകൂനന അത് പെൻഷൻ മറ്റു ളളവർക് കിട്ടാൻ അവകാശം ഉണ്ട്, അവരൂം നമ്മളും ജോലിയും ചെയ്യുന്നുണ്ട്, ടക് സ് അടക്ക നനുൺട്

    • @shibuthambai1282
      @shibuthambai1282 4 месяца назад

      ഇങ്ങനെ വേണം സർക്കാർ

  • @rajeshnair3787
    @rajeshnair3787 4 года назад +1

    I and my family life long vote to the govt who implement this.

  • @narayananmooppiniyil4699
    @narayananmooppiniyil4699 4 года назад +78

    സൂപ്പർ ജയ് മോദി ജി

  • @sureshkumarsubramanian9647
    @sureshkumarsubramanian9647 4 года назад +2

    നടപ്പിലാക്കിയാൽ എന്റെ
    കുടുംബത്തിന്റ എല്ലാം വോട്ടും
    അവർക്ക് ..🙏🙏

  • @hameedap6797
    @hameedap6797 4 года назад +25

    Very good, Wonderfull, Fantastic. മോദിജീ കീ ജയ്,,,,,,,,, BJP കീ ജയ്........ മിക്കവാറും എല്ലാവരുടെയും പിന്തുണ ഉറപ്പ്.

  • @tangledlife3518
    @tangledlife3518 4 года назад

    നല്ല വാർത്ത! നന്നായി അവതരിപ്പിച്ചു. കൂട്ടത്തിൽ കേരള സർക്കാറിനെ ഒന്ന് കൊട്ടുകയും ചെയ്തു. പറയാതെ വിട്ട ഒരുകാര്യം, പക്ഷേ മലയാളി വാർത്തക്ക് അറിയാത്തതാണെന്ന് കരുതാനാവില്ല! സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായവും ഗ്രാൻഡുകളും മറ്റും പ്രഖ്യാപിക്കുമ്പോൾ, കേന്ദ്രത്തിൽ ആരും ഭരിച്ചാലും കേരളത്തിന് അർഹമായത് ഒരിക്കലും കിട്ടാറില്ല. ഓരോ സർക്കാർ മാറി മാറി വരുമ്പോഴും സാന്പത്തിക പ്രതിസന്ധി കൂടകയല്ലാതെ കുറയുന്നില്ല. ഇപ്പൊഴത്തെ കേന്ദ്ര സർക്കാർ അധികാരത്തിൽ വന്ന ശേഷം ആ അവഗണന ഒന്നുകൂടി കടുപ്പിച്ചു എന്നത് രഹസ്യമൊന്നുമല്ല. പ്രളയ സമയത്തും കോവിഡുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളിലും ഒക്കെ അത് നാം കണ്ടറിഞ്ഞതാണ്. പറഞ്ഞുവരുന്നത് കിട്ടിയ അവസരം ഉപയോഗിച്ച് കേരള സർക്കാറിനെ, ഭരിക്കുന്നതാരായാലും, കുറ്റപ്പെടുത്തുന്ന രീതി ശരിയല്ല. കേന്ദ്രം ചെയ്യേണ്ടത് ചെയ്യാത്ത കാലത്തോളം ഇതെല്ലാം കാണുന്ന കേരളത്തെ മാത്രം ടാർജറ്റ് ചെയ്യുന്നതിന്റെ ദുഷ്ടലാക്ക് ജനങ്ങൾക്ക് മനസ്സിലാകാതിരിക്കാൻ ഇത് വടക്കേ ഇന്ത്യയല്ല എന്നാ മാത്രം പറയട്ടെ!

  • @4ubakes219
    @4ubakes219 4 года назад +90

    ഈ നിയമം നടപ്പിലാക്കണമെന്ന് ഉള്ളവര് ലൈക്ക് അടിക്കുക

  • @kanakammalvt7998
    @kanakammalvt7998 4 года назад +1

    Ithu nadappilakkunna sarkarinu ente oru big saluye

  • @davisparakkal7533
    @davisparakkal7533 4 года назад +3

    ഈയൊരു നിയമം ഏത് ഗവൺമെന്റ് പാസാക്കിയാൽ ഉം അവരായിരിക്കും ജീവിതകാലം മുഴുവനും ഭരണത്തിൽ ഇരിക്കുക ഒരു സംശയവും വേണ്ട ഇത് നല്ലൊരു കാര്യമാണ്

  • @beenaravindran1057
    @beenaravindran1057 4 года назад

    ഇതാണ് ശെരി എല്ലാ മക്കളും മാതാപിതാക്കളെ ആശ്രയിക്കും

  • @mukeshanandan5440
    @mukeshanandan5440 4 года назад +8

    ഇത് നടപ്പാക്കുന്ന വർക് എന്റെ വോട്ട്..

  • @ThajucochinThaju
    @ThajucochinThaju 4 года назад +2

    തീർച്ചയായും വേണം.
    കമ്മ്യൂണിസ്റ്റ് സർകാർ സോഷ്യലിസം പറച്ചിൽ മാത്രം കോൺഗ്രസ് അടുത്ത പ്രകടന പത്രികയിൽ ഇത് വെക്കുന്ന കാര്യം നന്നായി പരികനിക്കണം

  • @sreenandhapradeep123
    @sreenandhapradeep123 4 года назад +32

    ഇത് നടപ്പിലാകുന്നവർക് വോട്ടിനു വേണ്ടി കൂടുതൽ പണി എടുകേണ്ട

  • @paulosept6823
    @paulosept6823 2 года назад

    ഇത് കേട്ടിട്ട് സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറയുന്നു 👌👌👍👍

  • @mariamsunny4371
    @mariamsunny4371 4 года назад +44

    മറ്റെല്ലാ പെൻഷനുകളും നിർത്താമല്ലൊ.വളരെ നല്ല കാര്യമാണ്. അതാണ് നീതി. പ്രായമായവരുടെ അന്തസ്സ് വർദ്ധിക്കും. ഫാമിലി പെൻഷനുകളും നിർത്താം.ഇതു ചെയ്യുന്നവർ എക്കാലവും കേരളം ഭരിക്കട്ടെ.

    • @nethraanand4012
      @nethraanand4012 4 года назад +2

      നിലവിലത്തെ കേന്ദ്ര ഗവണ്മെന്റ് ആണ് ഇതു കൊണ്ട് വരുന്നത്... കേരള സർക്കാർ അല്ല. കേരള സർക്കാരും, കോൺഗ്രസ്‌ കാരും ഇതിനെതിരെ കേസ് പോകാതിരുന്നാൽ ജനങ്ങൾക്ക് കൊള്ളാം... ജാതി മത ഭേതമന്യേ ഇത് കൊണ്ടുവന്നാൽ ഇന്ത്യയിൽ പട്ടിണി പാവങ്ങൾ ഇല്ലാതാകും... പ്രായമായവർ ഉപേക്ഷിക്കപ്പെടാതെയും ഇരിക്കും...

    • @sreesankarr2592
      @sreesankarr2592 4 года назад +2

      ജയ് മോഡി

  • @rajeevr8558
    @rajeevr8558 4 года назад +1

    പഴയ കാലത്തെ പോലെ തന്നെയാണ് ഇപ്പോൾ പാവങ്ങൾ കഷ്ടപ്പെടുന്നു. അധികാരികൾ സുഖിക്കുന്നു '
    ജനങ്ങൾ ഈ ആവശ്യം നേടിയെടുക്കാൻ മത, പാർട്ടി' , എല്ലാം മറന്ന് ഒന്നിച്ച് നിൽക്കണം

  • @ajithkc2621
    @ajithkc2621 4 года назад +163

    Government ജോലിയിൽ നിന്നും വിരമിച്ചു കഴിഞ്ഞ് യാതൊരു ജോലിയും ചെയ്യാതെ പെൻഷൻ വാങ്ങുന്ന എല്ലാവരുടെയും പെൻഷൻ നിർത്തലാക്കണം. യാതൊരു വിധ ജോലിയും ചെയ്യാതെ ഇവർക്ക് പെൻഷൻ കിട്ടുന്നത് എല്ലാ വിധ ജനങ്ങളും നികുതിയായി അടക്കുന്ന പണമല്ലേ.. ബാക്കിയുള്ളവർക്കും കൂടി അവകാശപ്പെട്ട പണം എന്തിന് Government ജോലിക്കാർക്ക് മാത്രമായി ഇങ്ങനെ കൊടുക്കുന്നു ??
    Government ജോലിയിൽ നിന്നും പിരിയുമ്പോൾ തന്നെ ഇവർക്ക് ലക്ഷങ്ങൾ PF ആയി കിട്ടുന്നുണ്ട്. PF ഇവർക്ക് അവകാശപ്പെട്ടതാണ്. അവരുടെ ശമ്പളത്തിൽ നിന്നും പിടിച്ചതല്ലേ. PF അവർ എടുത്തോട്ടെ..
    Government ജോലിക്കാർ Retire ആകുമ്പോൾ കിട്ടുന്ന PF ഉം മറ്റുമായി കിട്ടുന്ന ലക്ഷങ്ങൾ വെറുതെ ബാങ്കിലിട്ട് അതിന്റെ പലിശ കൊണ്ടു മാത്രം ജീവിക്കാം. അതുകൊണ്ട് മാണി മാളിക പണിതാൽ കാശു തീരും. അല്ലെങ്കിൽ എന്തെങ്കിലും ബിസിനസ് തുടങ്ങി പൊട്ടി പോയാൽ അതിനെ പഴിച്ചിട്ട് കാര്യമില്ല. സ്വന്തം കയ്യിലിരുപ്പ്.
    Government ജോലിയിൽ നിന്നും പിരിഞ്ഞവർക്ക് ഉടനെ തന്നെ PF ആയും മറ്റു പല ആനുകൂല്യങ്ങളുമായും ലക്ഷങ്ങൾ Government കൊടുക്കുന്നുണ്ട്. പിന്നെന്തിനാണ് ജീവിതാവസാനം വരെയും Government പെൻഷൻ കൊടുക്കുന്നത് ?? ജോലിയിൽ നിന്നും പിരിഞ്ഞവർ പിന്നീട് Government നു വേണ്ടി എന്ത് സേവനമാണ് ചെയ്യുന്നത് ?? ജോലിയിൽ നിന്നും പിരിഞ്ഞു കഴിഞ്ഞ് എന്തു നേട്ടമാണ് Government ന് ഇവരെയും കൊണ്ടുള്ളത്?? KSRTC പോലുള്ള പല Government സ്‌ഥാപാനങ്ങളും നഷ്ടത്തിൽ പോകാനുള്ള പ്രധാന കാരണം പെൻഷൻ സമ്പ്രദായമാണ്.
    എന്റെയൊരു കസിൻ brother ന്റെ അമ്മായിയപ്പൻ Government ജോലിയിൽ നിന്നും Retire ചെയ്തപ്പോൾ 40 lakh rupee ഒരുമിച്ച് കിട്ടി. ഈ 40 lakh rupee പുള്ളിയുടെ അവകാശമാണ്. അത് എടുത്തോട്ടെ. കുഴപ്പമില്ല. ഇതു കൂടാതെ മാസം 40000 രൂപ monthly പെൻഷനും. നിങ്ങൾ പറയൂ. എന്തിനാണ് 40 lakh rupee already കിട്ടിയ ആൾക്ക് വീണ്ടും 40000 രൂപ Monthly കൊടുക്കുന്നത് ? (Retire നു മുൻപ് monthly 1 lakh rupee ക്ക് മേലെ സാലറി മേടിച്ചിരുന്നു എന്നാണ് അറിയാൻ സാധിച്ചത്)
    പെൻഷൻ കൊടുക്കുന്നത് Government ന്റെ വെറും അനാവശ്യ ചിലവ് മാത്രമാണ്. ജനങ്ങൾ നികുതിയായി കൊടുക്കുന്ന പണം ചിലരിലേക്ക് മാത്രമായി കൊടുക്കുന്നതുകൊണ്ട് മഹാ ബഹുഭൂരിപക്ഷം വരുന്ന ബാക്കി ജനങ്ങൾക്ക് എന്തു ഗുണം?? ഈ അനാവശ്യ ചിലവുകൾ കാരണം പല അടിസ്‌ഥാന മേഖലകളിലും നല്ല വിധത്തിൽ വികസനം ഉണ്ടാകുന്നില്ല. (റോഡ്, ആശുപത്രി സൗകര്യങ്ങൾ, വിദ്യാഭ്യാസം, കാർഷിക അഭിവൃദ്ധി etc..)
    Private സ്‌ഥാപനങ്ങളിൽ ജോലി ചെയ്തവർക്കും Private വാഹനങ്ങൾ ഓടിച്ചവർക്കും കൂലിപ്പണിക്കാർക്കും കൃഷിക്കാർക്കും ആരും യാതൊരു പെൻഷനും കൊടുക്കുന്നില്ലല്ലോ.. യഥാർത്ഥത്തിൽ government ജോലികാർക്കുള്ള എല്ലാവിധ പെൻഷൻ സമ്പ്രദായവും എന്നന്നേക്കുമായി നിർത്തലാക്കേണ്ടതാണ്..
    ഭരണകൂടത്തിന് എല്ലാവരും സമന്മാരാണ്. Government ജോലി ചെയ്തവരെയും അല്ലാത്തവരെയും ഒരുപോലെ കാണണം. എല്ലാവരുടെയും ക്ഷേമം ആയിരിക്കണം ഭരണകൂടത്തിന്റെ ലക്ഷ്യം. എല്ലാവരുടെയും ക്ഷേമവും ആരോഗ്യവും കാത്തു രക്ഷിക്കണം. Government ജനങ്ങൾക്ക് സാമ്പത്തിക അടിസ്‌ഥാനത്തിലല്ലാതെ വേറൊരു വിധത്തിലും ആനുകൂല്യങ്ങൾ കൊടുക്കരുത്.
    Government ജോലി ചെയ്തവർക്കുള്ള പെൻഷൻ ഒഴിവാക്കിയിട്ട് എല്ലാവർക്കും സാമ്പത്തിക അടിസ്‌ഥാനത്തിൽ പെൻഷൻ കൊടുക്കണം. അതിൽ ജാതിയോ മതമോ ഒന്നും വ്യത്യാസം വരാൻ പാടില്ല. അതാണ് സമത്വം. അതാണ് യഥാർത്ഥ വികസനം.
    ജയ്ഹിന്ദ്...

    • @vindhuv7719
      @vindhuv7719 4 года назад

      Avarkolla ps pidichita .allate oosalla

    • @aromalajith1645
      @aromalajith1645 4 года назад

      🌅

    • @aromalajith1645
      @aromalajith1645 4 года назад +1

      👏👏👏👏👏✌🌅

    • @deepthig9445
      @deepthig9445 4 года назад +5

      Orikkalum alla joliyil irikkumbol avarude salaryil ninnum tax pidikkunnundu
      Mathrmalla avarkku joliyil irikkumbol mattoru joli cheyyan anuvadavumilla
      Anganeyengil avare kooduthal extra timil joli cheythu sambadikkan anuvadikkendathanu
      Ettavum kashtam sarkar jeevanakkarananu

    • @ajithkc2621
      @ajithkc2621 4 года назад +9

      @@deepthig9445 Tax പിടിക്കുന്നുണ്ടെങ്കിൽ പോലും എല്ലാ ജോലിക്കാർക്കും അഞ്ചക്ക ശമ്പളം ഉണ്ടല്ലോ. ഏറ്റവും കുറഞ്ഞത് മിനിമം 20000 എങ്കിലും ഇല്ലേ. അതു പോരെ ഒരു കുടുംബം പോറ്റാൻ..? Retire ആയി കഴിഞ്ഞു സ്വന്തമായി തൊഴിൽ കണ്ടു പിടിക്കുകയോ പറമ്പിൽ പണിയെടുക്കുകയോ ഒക്കെ ചെയ്യാമല്ലോ. Government ജോലിക്കാർ അല്ലാത്തവർ ജീവിക്കുന്ന പോലെ Retire ആയിക്കഴിഞ്ഞു ജീവിക്കാൻ ആരും തടസ്സം പറയില്ല. പറമ്പിൽ പണിയെടുത്തു ജീവിച്ചാൽ ആരോഗ്യം കൂടുകയേ ഉള്ളൂ. അഥവാ പറമ്പില്ലെങ്കിൽ കൂലിപ്പണിക്ക് പോകാമല്ലോ.. ആരും തടസ്സം നിൽക്കില്ല. അഭിമാനവും അന്തസ്സും എല്ലാവർക്കും ഉള്ളതാണ്. ഓരോരുത്തരുടെ സാഹചര്യമാണ് കൂലിപ്പണിക്കൊക്കെ പോകേണ്ടി വരുത്തുന്നത്. അല്ലാതെ അവർക്ക് അന്തസ്സും അഭിമാനവും ഇല്ലാഞ്ഞിട്ടല്ല. Retire ചെയ്ത Government ജോലിക്കാരെല്ലാം ശ്രമിക്കുന്നത് അന്തസ്സും അഭിമാനവും ഒന്നും പോകാതെ ചുമ്മാ ഇരുന്നു ഒരു പണിയുമെടുക്കാതെ പെൻഷൻ കാശുകൊണ്ട് തിന്നാനല്ലേ..

  • @sreedeviaravindan9645
    @sreedeviaravindan9645 4 года назад +6

    എത്രയും പെട്ടെന്ന് നടപ്പാക്കാൻ സാധിച്ചാൽ മതി

  • @sheelavkurup7193
    @sheelavkurup7193 4 года назад +15

    കച്ചവടക്കാരെ യും കർഷകരെയും കൂലിവേളക്കരെയ്യോം അതുപോലെയുള്ള
    മറ്റുതൊഴിലാളികളെയ്യോം
    ഗേവെന്മേണ്ട് ജീവനക്കാർക്ക്
    പുച്ഛം ഇവരെല്ലാം ചേർന്നതാണ്
    ജീവിതമെന്ന് തെറിച്ചറിയണം

  • @asstudio4545
    @asstudio4545 4 года назад +1

    കേന്ദ്ര സർക്കാർ. മോദിസർക്കാർ ബുദ്ധി
    പരമായി ചെയ്താൽ നടക്കും. ഒരു തുക
    നിശ്ചയിച്ച് തുടങ്ങി അതിൻമേൽ DA
    കൂട്ടണം.
    സംസ്ഥാനങ്ങളിൽ മറ്റ് സംസ്ഥാനങ്ങളെ
    അപേക്ഷിച്ച് ശമ്പളവും പെൻഷനും കൂടു
    തലാണ്.
    അതിനൊപ്പം പല ആനുകൂല്യങ്ങളും
    പറ്റുന്നുണ്ട്.

  • @SunilKumar-tf9oy
    @SunilKumar-tf9oy 4 года назад +17

    എല്ലാവരും സമൂഹത്തിന്‌ വേണ്ടിയാണ് ജോലി ചെയ്യുന്നത് സർക്കാർ ജോലി ഉള്ളവര്‍ മാത്രമല്ല പെൻഷൻ എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്

  • @sjk....
    @sjk.... 4 года назад

    Very good 👍👍 നടപ്പിലാകട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @സൂര്യതേജസ്-ച8ഢ
    @സൂര്യതേജസ്-ച8ഢ 4 года назад +115

    ഈ നിയമത്തിനോടു സ്വാഗതം ചെയ്യുന്നു. ഇതാണ് പിണറായി സർക്കാരെ കമ്യൂണിസം എന്നു പറയുന്ന സമഭാവന.

    • @omanagirijavallabhan572
      @omanagirijavallabhan572 4 года назад

      Is Pinarayi admin India?

    • @ngopa2009
      @ngopa2009 4 года назад +1

      It is not from kammes
      It is giving by great Modi Ji

    • @haridask1447
      @haridask1447 4 года назад

      ഇത് പരനാറി പറഞ്ഞതല്ല

    • @abdulraheem3800
      @abdulraheem3800 4 года назад +1

      Correct. This is the correct method. But the government employees will not allow this.We the public should force the government .

  • @rajanpt-uw3ci
    @rajanpt-uw3ci 5 месяцев назад +1

    Yesethunallakaryamvotethunatapakunavarkmatram.❤❤❤