എം.ടിയെന്ന അച്ഛൻ ജീവിതത്തിന് നൽകിയ പാഠങ്ങൾ | MT Vasudevan Nair | Aswathy V Nair

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 111

  • @susanpalathra7646
    @susanpalathra7646 12 часов назад +77

    സിതാരയെ കാണണം. സിതാരയും പ്രമീളയും എവിടെയാണ്? അവരെക്കുറിച്ച് ഒരു video വേണം.

    • @shabinatm5334
      @shabinatm5334 12 часов назад +17

      ആദ്യഭാര്യ ഇപ്പോൾ ഇല്ലെന്നു ആണ് അറിവ്. സിതാര 10 ദിവസം മുന്നേ വന്നിരുന്നു എന്നും കേട്ടിരുന്നു. അവർ അമേരിക്ക യിൽ ആണ് താമസം.

    • @Sabithabahuleyan
      @Sabithabahuleyan 8 часов назад

      ആദ്യ ഭാര്യ പ്രമീള ടീച്ചർ മരിച്ചു അസുഖ ബാധിതയായപ്പോൾ MT യെ കാണണമെന്നു പറഞ്ഞു പക്ഷേ മഹാനായ MT പോയില്ല അത്രയും മഹാമനസ്കനാണ് MT ബഷീറിനെപ്പോലെയും മാധവികുട്ടിയെപ്പോലെയും മനുഷ്യസ്നേഹിയല്ല MT

    • @krishnaram-zi2tu
      @krishnaram-zi2tu 7 часов назад

      Prameela is no more

    • @SumayyaC-r2p
      @SumayyaC-r2p 3 часа назад

      പ്രമീള മരിച്ചു... സിതാരയുടെ വീട്ടിലായിരുന്നു mt താമസിച്ചിരുന്നത്. അവിടെന്നാണ് മരിച്ചതും

  • @GeethaGeetha-gw4yw
    @GeethaGeetha-gw4yw 9 часов назад +56

    ആദ്യ ഭാര്യയിലെ മകളെ നൃത്തം പഠിപ്പിക്കാൻ വന്ന കലാമണ്ഡലം സരസ്വതി, അതോടെ ആദ്യ ഭാര്യയും മകളും എവിടെ മറഞ്ഞു അവർ പിന്നീട് അമേരിക്കയിലാണന്ന് കേട്ടിരുന്നു. ശേഷം ആദ്യ ഭാര്യ മരിച്ചു. മകളെ പിന്നിട് കേട്ടില്ല. ശേഷം ഇവർ ജീവിതത്തിൽ, അവർ കഥയിലും ജീവിതത്തിലും ചിത്രങ്ങളിൽ ആദ്യ ഭാര്യയോ മകളോ ഇല്ല

    • @ramanikrishnan4087
      @ramanikrishnan4087 9 часов назад +3

      Yes Itjanu sathuam

    • @miniraveendran3861
      @miniraveendran3861 8 часов назад +2

      അതെ.... സത്യം... വീടിന്റെ പേരും സിതാര എന്നാണ്

    • @sheebakr4648
      @sheebakr4648 7 часов назад +1

      മിടുക്കത്തികൾ.... നല്ല കാര്യം 😡

  • @jayana2023
    @jayana2023 5 часов назад +7

    ആദ്യഭാര്യ ആദ്യമായി ജനിച്ച ഒരു പെൺകുഞ്ഞ് അവരുടെ വേദന ആരുകാണാൻ പാവങ്ങൾ

  • @shinojaa9665
    @shinojaa9665 12 часов назад +49

    സിതാര മോൾ എവിടെ..... കോഴിക്കോട്ടെ വീടിന്റ പേരും സിതാര എന്നാണ് ❤❤

  • @Godbless9244
    @Godbless9244 10 часов назад +21

    നാട്ടുകാർക്ക്‌ നല്ല എഴുത്തുകാരൻ, ആദ്യ ഭാര്യക്കു വെറുക്കപെട്ടവൻ, മക്കൾക്കു ആരാണാവോ 😢😢😢

  • @AthiraEM-yb3gk
    @AthiraEM-yb3gk 12 часов назад +66

    ഒരു മകൾക്കു അച്ഛൻ അഭിമാനം മറ്റേയാൾക്ക് അപമാനം

    • @renjut7397
      @renjut7397 10 часов назад +7

      Dileep`s life പോലെ

    • @Shylaziad
      @Shylaziad 9 часов назад +1

      ലോകത്ത് എവിടെയും നടക്കാത്ത കാര്യം.

    • @miniart2982
      @miniart2982 8 часов назад

      Aano

    • @Shylaziad
      @Shylaziad 7 часов назад

      @@miniart2982 😃

  • @SreekalaS-xv3ot
    @SreekalaS-xv3ot 13 часов назад +96

    ആദ്യത്തെ ഭാര്യയെ. കുറച്ചു. മകളെ തള്ളി കളഞ്ഞ നല്ല അച്ഛൻ. ആദ്യത്തെ മകൾ സിതാര അല്ലെ. അതുകഴിഞ്ഞു അല്ലെ ഈ മകൾ വരുള്ളൂ.

    • @futurebeastie
      @futurebeastie 13 часов назад +8

      അതെ

    • @shinojaa9665
      @shinojaa9665 12 часов назад +7

      സത്യം

    • @geethaek6657
      @geethaek6657 9 часов назад +6

      മകളെ തള്ളിക്കളഞ്ഞെന്നത് തോന്നൽ മാത്രമാണ്. ആദ്യ മകളോടുള്ള സ്നേഹം കൊണ്ടായിരിക്കില്ലെ എ൦. ടി താമസിച്ച കോഴിക്കോടുള്ള വീടിന് സിത്താര എന്ന പേര് നല്കിയത്.

    • @futurebeastie
      @futurebeastie 9 часов назад

      @@geethaek6657 എനിക്ക് തോന്നുന്നു അവർ ഒരുമിച്ചു താമസിച്ചപ്പോൾ എടുത്ത വീടായത് കൊണ്ടാവാം

    • @KM-zh3co
      @KM-zh3co 9 часов назад +3

      MT രണ്ട് മക്കൾക്കും തുല്യ പരിഗണനയാണ് നൽകി പോന്നത്..വെറുതെ അറിയാത്ത കാര്യങ്ങൾ പറയരുത്..

  • @binduk9288
    @binduk9288 12 часов назад +33

    പ്രമീളയും മകളും എവിടെ ??????? അവരാണ് ആദ്യ ഭാര്യ

    • @DhanyaMohan-o8t
      @DhanyaMohan-o8t 11 часов назад +8

      Prameela 1999 maranapettu makal sithara America yil ane

  • @lethajeyan2435
    @lethajeyan2435 11 часов назад +4

    എം. ടി. എന്ന മഹാ സാഹിത്യകാരന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.......!

  • @yemmos725
    @yemmos725 4 часа назад +2

    മൂത്ത മകളെ അവിടെ കാണാത്തത്തിൽ വിഷമം തോന്നി. അദ്ദേഹത്തിന്റെ മുഴുവൻ അവകാശവും രണ്ടാമത്തെ ഭാര്യയും മകളും മാത്രമെടുക്കുമ്പോൾ ഒരു നീറ്റൽ. പക്ഷെ അതു തികച്ചും വ്യക്തിപരം. മഹാനായ എഴുത്തു കാരന് വിട.

    • @radhikamenon6573
      @radhikamenon6573 3 часа назад

      The most sensible, honest, respectful comment on his demise.

  • @AswathyAnil-m4o
    @AswathyAnil-m4o 12 часов назад +61

    മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ എങ്ങനെ അടിച്ചെടുക്കാം എന്ന് പഠിപ്പിച്ചിട്ടുണ്ട്

    • @jayalakshmigk386
      @jayalakshmigk386 9 часов назад +3

      Really sadness ,like dilip

    • @jayakumarchethithara1575
      @jayakumarchethithara1575 8 часов назад +5

      ആദ്യ ഭാര്യയിൽ മകൻ ആയിരുന്നു എങ്കിൽ ഇവർ ഉണ്ടാകുമോ

  • @KamalaprabhaChandranKamala
    @KamalaprabhaChandranKamala 11 часов назад +26

    ഇതാണോ മകൾ. ആദ്യ ഭാര്യയുടെ മകൾ എവിടെ.

  • @LijoJoseph-x3c
    @LijoJoseph-x3c 14 часов назад +169

    ആദ്യ ഭാര്യയെ ഒരു ദയയും ഇല്ലതെ ഉപേക്ഷിച്ച അച്ഛൻ 😏

    • @soumyamanuel
      @soumyamanuel 14 часов назад +32

      ഈ മകൾക്ക് അതിൽ എന്ത് ചെയ്യാൻ പറ്റും. 😊

    • @shebaabraham687
      @shebaabraham687 13 часов назад

      ഇപ്പോഴത്തെ ഭാര്യ കല്യാണം കഴിക്കാൻ വേണ്ടിയാണോ ആദ്യ ഭാര്യയെഉപേക്ഷിച്ച ത്😮ഇ വർക്കൊന്നും ഇതൊന്നും പുത്തരിയല്ല പിന്നെ സിനിമ ലോകം അവിടെ ഇതിലും കഷ്ടമല്ലേ😊

    • @ushas504
      @ushas504 12 часов назад +1

      ​@@soumyamanuelആദ്യ ഭാര്യയ്ക്കും ഒരു മകളുണ്ടല്ലോ അതും ഈ മകളെ പോലെയല്ലെ.

    • @sathianmenon4395
      @sathianmenon4395 11 часов назад

      അതും എഴുതിന്റെ മനസ് കലാപം ഉണ്ടായാലും ഒരു പേന എടുക്കാത്ത ഈ എഴുതുകാർ നമുക്കു എന്തിനു

    • @jayasatheeshan4214
      @jayasatheeshan4214 11 часов назад +6

      😳 Achane kurichu ippozhanu oru sathiyam arinjathu. Aadhiya bhariyeyum moleyum enthinu upekshichu ennu Achanodum Ammayodum ee makalkku chothikkamayirunnu. Athu valiya kuttam onnum alla. Achan perfect aayirunno ???

  • @DhanuPtb234
    @DhanuPtb234 10 часов назад +7

    എം ടി വാസുദേവൻ nair ഇന്ന് കേരളത്തിലെ പ്രമുഖ ന്മാ രിൽ ഒരാളായി കാലം അദ്ദേഹം തീർത്തെടുത്തു.......! എല്ലാവരിലും നല്ല നന്മയില്ല....... അതു സാധാരണക്കാരിലായാലും രാഷ്ട്രീയം, കലാലയം, Dr. 's,cinema.., എന്നുവേണ്ട സകല മനുഷ്യ പാരമ്പരകളിലും കാണുന്ന ഒന്നാണ്.... ഈ കുടുമ്പത്തെ ധാ ർ മികമൂല്യത്തോടെ കാണാതെ ജീവിക്കുക എന്നത് എന്നാൽ ഈ കവികൾ നോവലിസ്റ്റുകൾ എന്നൊക്കെ പറയുന്നവർ.......ഇത്തരത്തിൽ ജീവിതം കൊണ്ട് നടക്കുമ്പോൾ........ അതു വല്ലായ്ത്തൊരവസ്ഥയാണ് m. മറ്റുള്ളവരിൽ ചെലുത്തുന്നത്

  • @prameelapremnath7765
    @prameelapremnath7765 12 часов назад +35

    സിതാരയില്ലാത്ത
    സിതാര

    • @minimadhavan9204
      @minimadhavan9204 12 часов назад +4

      ഈയാളാണ്
      ജനവികാരങ്ങളെ
      അന്വശ്വരമാക്കിയ
      മഹാൻ

    • @LijoJoseph-x3c
      @LijoJoseph-x3c 7 часов назад

      @@minimadhavan9204 അതെ അതെ.

    • @rajalakshmymv6292
      @rajalakshmymv6292 7 часов назад

      ​@@minimadhavan9204😂

    • @rajalakshmymv6292
      @rajalakshmymv6292 6 часов назад

      @@minimadhavan9204 😆

  • @subagababy538
    @subagababy538 11 часов назад +27

    ദുഷ്ടനായ മനുഷ്യൻ

  • @lillikuttyjose1468
    @lillikuttyjose1468 9 часов назад +20

    ഇവൾ മാത്രമേ ഉള്ളോ മകൾ ആയി ഉള്ളോ എന്തൊരു അഹങ്കാരി മറ്റൊരു ഭാര്യ ഉണ്ട് മകൾ ഉണ്ട്

  • @pippiladan
    @pippiladan Час назад

    MD, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ, ഗിരീഷ് പുത്തഞ്ചേരി .. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും
    അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല .
    എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു
    ഒന്നാം ഭാര്യ പ്രമീള അസുഖബാധിത ആയപ്പോൾ , ആദ്യഭാര്യയെ ഉപേക്ഷിച്ചു മകളെ പഠിപ്പിക്കാൻ വീട്ടിലെത്തിയവളെ വിവാഹം മഹാമാനസ്കൻ , ആദ്യഭാര്യ അന്ത്യാഭിലാഷമായി വാസു(സേതു) വിനെ ഒന്നു കാണണം എന്നു പറഞ്ഞിട്ടും , ആദ്യഭാര്യയുടെ ആഗ്രഹം ചെവിക്കൊള്ളാത്ത ദീനാനുകമ്പി

  • @tharamol1732
    @tharamol1732 4 часа назад +1

    അമ്മയുടെ പഴയ ചരിത്രം കൂടി പറയൂ.

  • @abhinav.mlinsha2103
    @abhinav.mlinsha2103 12 часов назад +14

    First wife. Upezhicha kochan

  • @sumaK-m5u
    @sumaK-m5u 10 часов назад +32

    രണ്ടാമത് കല്യാണം കഴിക്കുന്നത്‌ അത്ര വലിയ അപരാധം ആണോ?!!!
    അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങൾ
    നമ്മൾ അദ്ദേഹത്തിന്റെ കൃതികളിലേക്ക് നോക്കിയാൽ പോരെ 🙏🙏🙏

    • @ushakrishnamoorthy2861
      @ushakrishnamoorthy2861 8 часов назад +1

      Correct

    • @jayakumarchethithara1575
      @jayakumarchethithara1575 8 часов назад +13

      , പക്ഷേ പുണ്യാളൻ ആക്കുമ്പോൾ പറയേണ്ടിവരും

    • @sweetstyle3566
      @sweetstyle3566 8 часов назад +9

      അതാനുഭവിച്ചുതന്നെ അറിയണം. സ്വന്തം അങ്ങനൊരാനുഭവം ഒന്നാലോചിച്ചുനോക്കുക. 😰😰

    • @Savanthdevadathangoutham
      @Savanthdevadathangoutham 8 часов назад +2

      അവിഹിതം 2 marriagil എത്തി

    • @jasmines2288
      @jasmines2288 7 часов назад +2

      Sutharayude dance teacher engane randam bharya aayi

  • @pushpatk744
    @pushpatk744 7 часов назад +6

    എന്ത്കൊണ്ട് ആദ്യഭാര്യയെയും മകളെയും അന്വേഷിച്ച് കണ്ടെത്തിയില്ല

  • @jps453
    @jps453 2 часа назад

    Where is your sister Sithara ?

  • @johnjocad2617
    @johnjocad2617 13 часов назад +3

    Valuable information and interview.

  • @AmbikaG-x2r
    @AmbikaG-x2r 9 часов назад +3

    Aparadham alle bharyayeyum kungineyum upeshikkunnavan mahapapiyalle .

  • @sinichakkattil
    @sinichakkattil 8 часов назад +1

    Ithe pole pala idathum kanum.. oral interviewil vannu.. varunnavar ammayude perum kudi parayane.

  • @lillikuttyjose1468
    @lillikuttyjose1468 9 часов назад +12

    ആദ്യ ഭാര്യ മകൾ ഇവരുടെ വിവരം കൂടി പറഞ്ഞു കുടെ

    • @nancymary3208
      @nancymary3208 9 часов назад +1

      Ariyaan aagrahamundu

    • @gamingboysfan
      @gamingboysfan 7 часов назад

      ​@@nancymary3208Aadya wife 1999 il marichu.. Marikkunnathinu munp MT ye kaananam ennu paranju.. But poyilla... Mol Sithara family aayit US il settled aanu..

  • @vivekrk3945
    @vivekrk3945 6 часов назад +3

    ആദ്യഭാര്യ പ്രമീളയുടെ മകളെ ആർക്കും അഭിമുഖം നടത്തണ്ടേ...? പാവം ...ആ കുട്ടിക്ക് വെറും ഓർമ്മകൾ മാത്രം.

  • @Youcantfindme11
    @Youcantfindme11 9 часов назад

    Mt,orumanushyananu,comentolikalorkkunnathunallathanu,prenamam🌹🌹🌹🙏🙏🙏

  • @ushakrishnakumar7950
    @ushakrishnakumar7950 9 часов назад +7

    Aswathi yude Husband evare yum kutty yeyum kalanju vere vevaham kazhichaal Saraswthiyum molum vedhanikkum Appole Pramela,Makal evarude vedhana manassilakum !

  • @MeeraR-o6r
    @MeeraR-o6r 12 часов назад +1

    😢😢😢😢😢❤❤❤❤

  • @B.A_Sree
    @B.A_Sree 10 часов назад +14

    അശ്വതി രണ്ടാം ഭാര്യയിൽ ഉള്ള മകൾ ആണോ?

    • @rk-us3xr
      @rk-us3xr 10 часов назад +2

      Yes

    • @PS-mh8ts
      @PS-mh8ts 9 часов назад +4

      yes. she's the daughter of saraswati, his second wife.

  • @bijupriya21
    @bijupriya21 11 часов назад +13

    😢 സിത്താര ആദ്യ മകൾ ഡാൻസ് പഠിപ്പിക്കാൻ വന്ന രണ്ടാം കെട്ടുകാരിയുടെ മകളാണോ?

    • @gamingboysfan
      @gamingboysfan 7 часов назад

      Sithara elder daughter... Dance teacher de mol Aswathy... Interview il ulla avar..

    • @rajalakshmymv6292
      @rajalakshmymv6292 7 часов назад +3

      രണ്ടാം കെട്ട് കാരിയുടെ മകൾ അശ്വതി 😂

  • @ambujamkuniyil1264
    @ambujamkuniyil1264 10 часов назад +4

    Sithara vannilallo

  • @beenakt8781
    @beenakt8781 11 часов назад +12

    രണ്ടാനമമ

  • @TJ-sn2qu
    @TJ-sn2qu 12 часов назад +8

    ആദ്യ ഭാര്യ മരിച്ചു. സിതാര അമേരിക്കയിൽ

    • @rajalakshmymv6292
      @rajalakshmymv6292 7 часов назад +3

      ആദ്യ ഭാര്യ കോളജ് അദ്ധ്യാപികയായി രുന്നു.സ്വന്തം ബെഡ്ഡിൽ ഭർത്താവിനേയും ഡാൻസ് ടീച്ചറേ യും കാണേണ്ടി വന്ന ഹതഭാഗ്യ😢

    • @XD123kkk
      @XD123kkk 6 часов назад

      ​@@rajalakshmymv6292😢😢😢

    • @XD123kkk
      @XD123kkk 6 часов назад

      ​@@rajalakshmymv6292... Ennitu... Saraswathy teacher te thallu kelkkumbol??? 😂

    • @rajalakshmymv6292
      @rajalakshmymv6292 6 часов назад

      @@XD123kkk കള്ളം വെളുപ്പിക്കാനല്ലേ

  • @renjithrajnair5889
    @renjithrajnair5889 9 часов назад +2

    ഈ അവതാരകയോടല്ലേ അല്ലെ പിണറായി ദേഷ്യം പ്രകടിപ്പിച്ചത്

  • @abhinav.mlinsha2103
    @abhinav.mlinsha2103 12 часов назад +13

    Matoru husbandine thattiyedutha lady

  • @anilcpallickal313
    @anilcpallickal313 12 часов назад +5

    എം.ടി💜

  • @shinodn5152
    @shinodn5152 6 часов назад

    Thande achan amma samoohathinu verukkappettavan aanannu manasilayille.

  • @jijietelayedathumadathil.3602
    @jijietelayedathumadathil.3602 2 часа назад

    Dance paduthem orukudumbha jeevithem thakarthu.commandement 6 th failed in biblical,ellam kanunna daivum.

  • @manjusreedhar1005
    @manjusreedhar1005 6 часов назад

    Achan polum..santhoshathode jeevicha orammayudeyum makaludeyum jeevitham thakartha...vruthiketta sthree amma...sarswathi...avaroru teacher ano angane vilikkamo..dance padippikkan vannittu a vruthiketta sthree.. sithara enna kuttiyudeyum avarude ammayaya Prameela teacherinteyum jeevitham thakarthu...ennittirunnu Ammayum makalum interview kodukkunnu

  • @DhanuPtb234
    @DhanuPtb234 10 часов назад