Bhairavan pattu കിടിലൻ നാടൻപാട്ട് സംസ്ഥാന സ്കൂൾ കലോത്സവം 2023

Поделиться
HTML-код
  • Опубликовано: 9 окт 2024
  • Kerala State school kalolsavam 2023 #schoolkalolsavam
    Bhairavan Pattu #BhairavanPattu #nadanpattuBhairavanpattu

Комментарии • 171

  • @meghamegha9511
    @meghamegha9511 17 дней назад +58

    ARM കണ്ടപ്പോഴേ കത്തി ഈ പാട്ടാണല്ലോ അതെന്ന് ❤️ ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് ചുമ്മ 🔥🔥🔥

  • @SureshBabu-uk1ut
    @SureshBabu-uk1ut 11 месяцев назад +162

    Lyrics
    ..
    അതിതന്റെവേഷാ പൂണ്ടരലും പാർവതിയും..
    ഇത്തവിൽ പാലും പഴവും നല്ല ശർക്കരയും.. (2)
    ഇഷ്ട്ടഭോജനങ്ങൾ വച്ചിതാ കൈത്തൊഴുന്നേൻ..
    ഹാരനും ശിവനും താനും മതിതേൻ കാലം(2) (അതിതന്റെ)
    അഷ്ട്ടഭൈരവന്മാർ തൻ ചരിതവും ചൊല്ല്വെൻ..
    അവതലിലെങ്ങാനും തൻ വിരിയണം ഭഗവാനെ.. (2).. (അതിതന്റെ)
    പൊൻചൂരൽ കൊലുമായി ഭവനിതൊ കൈയിതൊഴുന്നേന് ഇട കൈയിൽ വെള്ളി പത്രവുമായി ഭാവിതോം..(2).. (അതിതന്റെ 2)
    ആനധോം ആനധോം ഭൈരവനാകുന്നെ..
    ആദിയായി നടന്നതുമ്മേ ഭൈരവനാകുന്നെ.. (2)
    യോഗിയായി നടന്നതുമ്മേ ഭൈരവനാകുന്നെ..
    യോഗിമുദ്ര ധരിച്ചതുമേ ഭൈരവനാകുന്നെ(2).. (ആനധോം)
    കാവി വസ്ത്രം ധരിച്ചതുമേ ഭൈരവനക്കുന്നെ..
    ഭസ്മ സഞ്ചി ധരിച്ചതുമേ ഭൈരവനാകുന്നെ.. (2)..(ആനധോം)
    പീലിക്കെട്ട് ധരിച്ചതുമ്മേ ഭൈരവനാകുന്നെ..
    ശംഖ് ചൂരലുമെല്ലാം ധരിച് ഭൈരവനാകുന്നെ.. (2)..(ആനധോം)
    നാരിതോലും ധരിച്ചതുമേ ഭൈരവനാകുന്നെ..
    പുലിത്തോൽ ധരിച്ചതുമേ ഭൈരവനാകുന്നെ.. (2).. (ആനധോം)
    രുദ്രാക്ഷം ധരിച്ചതുമ്മേ ഭൈരവനാകുന്നെ..
    ഇന്ന് തൊട്ട് നിങ്ങളുടെ യോഗി ഭൈരവനെ.. (2)..( ആനധോം)
    പൊലിക പൊലിക ദൈവേ വാ പൊലിക ദൈവേ.. (4)
    അരി പൊലികാ ദൈവേ ചൊല്ല് പിറകും പൊലികെ(4)
    (പൊലിക)2
    തൃകൈവാഴും പൊലികെ വാഴുക വാഴുക പൊലികെ (4)
    (പൊലിക)
    ത്രിശൂലംവാഴും പൊലികെ മുകണ്ണിൽ തീരും പൊലികെ(4)
    (പൊലിക)2
    ആ.. പൊലിക പൊലിക ദൈവേ വാ പൊലിക ദൈവേ(2)
    ആനധോം ആനധോം ഭൈരവനാകുന്നെ..
    ആദിയായി നടന്നതുമ്മേ ഭൈരവനാകുന്നെ... (2)

    • @AnjuAnjuzz-w5d
      @AnjuAnjuzz-w5d 11 месяцев назад +9

      Thank youuuu so much❤ orupad eeh pattintte lyrics nokki kashttappettu🥲

    • @KeerthanaP-jt6jt
      @KeerthanaP-jt6jt 11 месяцев назад +9

      ​@@AnjuAnjuzz-w5dOoh njan kore comments kandu lyrics chothichitt ath kond ittu😊

    • @BeenaC.V-ph4vt
      @BeenaC.V-ph4vt 11 месяцев назад +6

      ആദ്യം പറയുന്നതിന്റെ വരികൾ കിട്ടുമോ

    • @KeerthanaP-jt6jt
      @KeerthanaP-jt6jt 11 месяцев назад +21

      @@BeenaC.V-ph4vt ഓം പരംപരാ പരിപ്പൂർണ്ണാ പരാതമേദകബോജം അഷ്ട്ടഭൈരവാ.. ശോഡഭൈരവാ.. നിങ്ങളുടെ തിരുമുമ്പിലും കാട്ടിലും മേട്ടിലും തൂണിലും മാറാപ്പിലും പൂജിക്കുന്നൊരു ഭഗവാന്റെ നാഗപ്പടം തോളിലേറ്റി അഷ്ട്ടാംഗ ദൈനികൻ വാഴും എൻ ഭഗവാന്റെ ഏഴു ദിക്കിലും തെക്കിൻ കോവിലും മുക്കിലും അരിയും പൂവും വിതറിച് പുകൾ കേട്ടൊരു ഭഗവാന്റെ തിരുമുമ്പിൽ കൈത്തൊഴുന്നെൻ....

    • @ramarama-hv6cv
      @ramarama-hv6cv 8 месяцев назад +1

      I want full lyrics in English plzz

  • @DhaneeshKrishna
    @DhaneeshKrishna 25 дней назад +91

    ARM മൂവി ക്ലൈമാക്സ് song

    • @pratheeshp3916
      @pratheeshp3916 12 дней назад +4

      Ithokke pandu muthale ullatha bro

  • @lineeshvennakkaadan5341
    @lineeshvennakkaadan5341 Год назад +91

    ഒരു പ്രൊഫഷണൽ ടച് ഉണ്ട് അഭിനന്ദനങ്ങൾ മോളൂസ് വിജയാശംസകൾ 🏆🏆🏆🏆🏆🏆🏆

    • @varshaahsdiary
      @varshaahsdiary Год назад +12

      Yes yes.. Lead paadunna kuttii.. Professionally shows n okkye povunnathum... paadunna kuttiyum aahn🥰🫶

    • @asparadise4581
      @asparadise4581 Год назад

      Palapalli paadiya athul nte folk band le kochaanu aval..

    • @subyvarghese969
      @subyvarghese969 Год назад

      @@varshaahsdiary hlo

    • @subyvarghese969
      @subyvarghese969 Год назад

      @@varshaahsdiary lyrics kittuvo ee paattinte

    • @kavya.u7807
      @kavya.u7807 Год назад

      Lyrics pls

  • @midhunm8168
    @midhunm8168 18 дней назад +45

    Film song നോക്കി ഇവിടെ എത്തിയവർ 😁

  • @swathysuresh607
    @swathysuresh607 Год назад +57

    നേരിട്ട് കേൾക്കാൻ ഭാഗ്യം ലഭിച്ചു ❤️❤️❤️

    • @annsmariajoseph9365
      @annsmariajoseph9365 11 месяцев назад

      👏

    • @nidhinck1866
      @nidhinck1866 10 месяцев назад

      എന്ത് ഇത് നാടൻ പാട്ട് അല്ല

  • @vijayance2585
    @vijayance2585 24 дня назад +14

    ARM movie song ❤❤

  • @arjunbalamurali
    @arjunbalamurali 8 месяцев назад +3

    Goosebumps moments ##########

  • @sheebav7353
    @sheebav7353 Год назад +12

    കാർത്തൂട്ടീ പൊളിച്ചൂട്ടോ അഭിനന്ദനങ്ങൾ ♥️♥️♥️🥰🥰🥰🥰🥰🥰🥰🥰♥️♥️♥️

  • @parvatheesmodel5035
    @parvatheesmodel5035 Год назад +11

    Congrats makkalee
    Thakarthu ellarum 💐💐💐💐💐

  • @ro_99_45
    @ro_99_45 6 дней назад +6

    3:50 here it starts

  • @sheebathilak8681
    @sheebathilak8681 10 месяцев назад +4

    Theyyam anna kala athrayo stajil kettiyadunnudekkil pinnantha paatiyal... Anta kavil 7 theyya kolgal kettiyatunnund... Dhaivatha varnichu kondalla paatiyathu..❤❤❤

  • @sreejithambadi7195
    @sreejithambadi7195 Год назад +50

    Lyrics kittan vazhiyundo?? Amazing one😍😍

  • @filmingmylife355
    @filmingmylife355 3 дня назад

    ARM kandu addict aay ee song kett vannathaa🔥🔥🔥😘♥️😘🎉

  • @esrogaming4162
    @esrogaming4162 11 месяцев назад +3

    Naadanpaattukari sechi😌💓

  • @arjunkrshna4730
    @arjunkrshna4730 Год назад +7

    തുടിയുടെ sound 😍😍😍😍

  • @sarathattadappa50
    @sarathattadappa50 12 дней назад +5

    1.25x Speed 👏👏👏

  • @Rahulrahul-gl8xd
    @Rahulrahul-gl8xd Год назад +5

    Ee song nte liyrics onnu you tube il publishe cheyyo schoolil padanayirunnu .ithil onnum manasilavunnilla

  • @dilipkp9705
    @dilipkp9705 10 месяцев назад +1

    Super 👍

  • @GlamourGridUnni
    @GlamourGridUnni Год назад +5

    Karthika chechi and team...🔥🔥

  • @bluewhale9570
    @bluewhale9570 13 дней назад +1

    After arm⚡

  • @chintuzvlog
    @chintuzvlog Год назад +3

    Supper makkale ❤️❤️❤️

  • @aes_snow
    @aes_snow 11 месяцев назад +2

    Lyrics njan ee nadan pattinte veroru videoil ittittund😊😊

  • @vallynarayananvallynarayan1585
    @vallynarayananvallynarayan1585 Год назад +2

    മനോഹരം 👌👌👌👌👌

  • @shabinperuval908
    @shabinperuval908 Год назад +12

    State first നാടൻപാട്ട്

  • @ArchanaSomasekharan
    @ArchanaSomasekharan 10 месяцев назад

    Congrats

  • @babu173koyilandy2
    @babu173koyilandy2 Год назад +2

    Polichu

  • @shimnam5693
    @shimnam5693 Год назад +1

    Super

  • @vmvelayudhan4450
    @vmvelayudhan4450 Год назад +18

    മലയർ തുടി ഉപയോഗിക്കില്ല.
    അരി പറയും ഇലത്താളവും ചെണ്ടയുമാണ് വാദ്യങ്ങൾ. ട്യൂണും ഇതല്ല. ദയവായ് ഹൃദ്യമായ യഥാർത്ഥ ട്യൂൺ കേൾപ്പിച്ചാൽ ചെയ്യുന്നത് സത്കർമ്മമായിരിക്കും.

    • @krishnendump9466
      @krishnendump9466 Год назад

      Lyrics kitto

    • @suja7078
      @suja7078 11 месяцев назад +1

      നിങ്ങൾ പരിശീലനം
      കൊടുക്കുന്ന alano

    • @salinip2825
      @salinip2825 Месяц назад

  • @Twittyypie
    @Twittyypie Год назад +2

    Oru reksha illa enta ponnooo kidilam 🎉🎉🎉🎉

  • @dakshaofficial
    @dakshaofficial 13 дней назад

    ❤❤

  • @abhinayasureshabhi8093
    @abhinayasureshabhi8093 22 дня назад +7

    ARM kand ivde vannoeundo😊

  • @anjanaanuz1420
    @anjanaanuz1420 Год назад +2

    Karthika❤️

  • @waaakk9153
    @waaakk9153 10 месяцев назад +1

    Same as Pulluvan Pattu. S... Kanoor

  • @HarishankarPaintharath
    @HarishankarPaintharath 14 дней назад +1

    Lyrics kittan വഴി indo

  • @anusreeajay
    @anusreeajay Год назад +6

    Lyrics 🙂 kittuo

  • @vishnuprasdvb207
    @vishnuprasdvb207 Год назад +1

    Good feel❤️

  • @sonirajmohan3724
    @sonirajmohan3724 Год назад +5

    സുന്ദരിമാരുടെ പാട്ട് സുന്ദരം

    • @nidhinck1866
      @nidhinck1866 10 месяцев назад

      എന്ത്

    • @nidhinck1866
      @nidhinck1866 10 месяцев назад

      എല്ലാം അറിഞ്ഞു പറാ

  • @ckvtoxictm3727
    @ckvtoxictm3727 Год назад +6

    Lyrics tharavoooo...

  • @Avandhikasudheer5678
    @Avandhikasudheer5678 Год назад +1

    Adipoli 😍

  • @MeeraKb-ji5ff
    @MeeraKb-ji5ff 11 месяцев назад

    ❤️‍🔥❤️‍🔥❤️‍🔥

  • @rajalekshmi9438
    @rajalekshmi9438 Год назад

    ❤❤❤wow

  • @anjithapc6930
    @anjithapc6930 Год назад +1

    🔥🔥🔥🔥🔥🔥🔥🔥❤❤❤

  • @Rahulrahul-gl8xd
    @Rahulrahul-gl8xd Год назад

    School il padanayirunnu liyrics tharo plizz.....

  • @radhabalu7577
    @radhabalu7577 Год назад +2

    👍👏👏👏

  • @sajankv4280
    @sajankv4280 Год назад +1

    🙏🙏

  • @manjulapm1037
    @manjulapm1037 11 месяцев назад

    Plss lyrics tharuo😢😢😢

  • @mujeebarts6771
    @mujeebarts6771 13 дней назад +1

    Movie kandu song thedi vannavar undooooo

  • @sameeras768
    @sameeras768 8 месяцев назад

    Eee pattinte lyrics kittan ntha vazhii🥹💘

  • @sunithababu3324
    @sunithababu3324 Год назад +1

    Lyric kittumo pls kalolsavathinan

  • @amruthaammuzz4535
    @amruthaammuzz4535 Год назад +3

    Kathuooooo♥️

  • @priyak7132
    @priyak7132 Год назад +1

    Kathuuuu❤❤❤❤

  • @vinoda8030
    @vinoda8030 11 месяцев назад

    Lyrics kittan valla vazhiyundo

  • @aswithms4217
    @aswithms4217 Год назад +1

    Lyrics tharuvo

  • @anagharaj1309
    @anagharaj1309 Год назад +2

    Lyrics kittoo

  • @bluewhale9570
    @bluewhale9570 13 дней назад

    3:50 & 7:02

  • @jomonjoseph4987
    @jomonjoseph4987 11 дней назад

    ARM

  • @SreyaSreyas-b5m
    @SreyaSreyas-b5m Год назад

    Lirics kittumooo

  • @jyothisukumaran1393
    @jyothisukumaran1393 Год назад

    Lyrics tharuvooo plzz

  • @vidhyacv9545
    @vidhyacv9545 Год назад

    Please lyrics... 🙏🏼

  • @manjulapm1037
    @manjulapm1037 11 месяцев назад +1

    Plssss lyrics tharuoo 😢😢😢😢😢

  • @stelmalc56
    @stelmalc56 Год назад +1

    yethu jilla ahnu?

  • @sreehari8774
    @sreehari8774 Год назад

    Lyrics kittuo

  • @kichuzzzsalt4649
    @kichuzzzsalt4649 Год назад +2

    Prize kuttiyayirunno

  • @jasmineTK-v9c
    @jasmineTK-v9c Год назад +1

    can you give lyrics

  • @mridulabalan7934
    @mridulabalan7934 Год назад

    Lyrics kittuooo

  • @athirajaneesh7263
    @athirajaneesh7263 Год назад

    Lyrics edo plzz

  • @aparnaachuzz7185
    @aparnaachuzz7185 Год назад +2

    Lyrics ariyunnavar onn idane

  • @abhigyaeternity1638
    @abhigyaeternity1638 Год назад +1

    Ivr nthokke instrumentaa use cheyyunnenn ariyunnavar onn parayuvoo

    • @Kalolsav
      @Kalolsav Год назад +4

      തുടി
      വീക്കുചെണ്ട
      കൈചിലമ്പ്

  • @Unicorn__kid
    @Unicorn__kid Год назад

    Ninte lyrics kitto

  • @jiyabiju415
    @jiyabiju415 Год назад

    Lyrics plzz

  • @syamkrizz4921
    @syamkrizz4921 Год назад

    Lyrics commendil idaavo sistersss

  • @rishikesh9991
    @rishikesh9991 Год назад

    ❤👌🏻👌🏻👌🏻

  • @aryav7357
    @aryav7357 Год назад

    Varikal kittuo

  • @PraseethSreekutty
    @PraseethSreekutty 2 месяца назад

    😄

  • @PraseethSreekutty
    @PraseethSreekutty 2 месяца назад

    😜

  • @akshayas4998
    @akshayas4998 Год назад

    Ethu school anu eth

  • @Rahulrahul-gl8xd
    @Rahulrahul-gl8xd Год назад

    Plezz

  • @amminisreedharan9240
    @amminisreedharan9240 Год назад +2

    പാട്ട് പാടുന്നതിനു മുന്നേ പറയുന്നത് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ...

    • @ajeshpazhassi36
      @ajeshpazhassi36 11 месяцев назад +1

      കണ്ണൂർ കാസർഗോഡ് ഭാഗങ്ങളിൽ കെട്ടിയാടുന്ന തെയ്യം ആണ് ഭൈരവാൻ അതിന്റെ തോറ്റം (കഥ പാട്ടുരൂപത്തിൽ അവതരിപ്പിക്കുന്നു )

  • @nidhinck1866
    @nidhinck1866 10 месяцев назад +1

    ആരാ പറഞ്ഞത് നാടൻ പാട്ട് എന്ന് എല്ലാം അറിഞ്ഞു വേണം ഇത് നാടൻ പാട്ട് അല്ല 😡😡😡😡

    • @goury3022
      @goury3022 7 месяцев назад +5

      Ellam arinje venam comments Edan kalolsavam manual nook

  • @surendran394
    @surendran394 Год назад

    ഇത് നാടൻ പാട്ട് അല്ല

  • @shivasworld3326
    @shivasworld3326 Год назад +18

    ദയവ് ചെയ്ത് ദൈവീകമായ തെയ്യത്തിന്റെ തോറ്റംപാട്ടുകൾ വെറും ഒരു സ്റ്റേജിൽ അവതരിപ്പിച്ച് അതിന്റെ ദൈവീകതയെ ഇല്ലാതാക്കരുത് ...... നിങ്ങൾ ഈ ചെയ്യുന്നത് വലിയൊരു തെറ്റാണ്

  • @sreemolmv826
    @sreemolmv826 Год назад +142

    കുട്ടികളുടെ പെർഫോമൻസ് നന്നായി പക്ഷെ ഇതു അഭ്യസിപ്പിച്ചവരോട് ഒരു ചോദ്യം, നാടൻപാട്ടിന്റെ വേദിയിൽ നാടൻ പാട്ടല്ലേ പാടേണ്ടത് അല്ലാതെ തെയ്യത്തിന്റെ തോറ്റമെന്തിനാണ് പാടുന്നത് അതിന്റെ ആവശ്യം എന്ത്. തെയ്യം ആചാര അനുഷ്ടാനാ കലയാണ്. നോമ്പ് നോറ്റ് തെയ്യകോലം ധരിക്കുന്ന കോലാദരിയിലേക്ക് ദൈവീക ചൈതന്യം ഉറയുന്നതോറ്റമാണ് ഇ കുട്ടികൾ ഒരു മത്സരവേദിയിൽ അവതരിപ്പിക്കുന്നത്. വളരെ മോശം. എന്തെങ്കിലും കാട്ടിക്കൂട്ടി പൈസയുണ്ടാക്കാല്ലേ. ചെയ്യുന്ന folk പ്രൊഫെഷൻ അതിനോട് ഒരിത്തിരി ആത്മാർഥത കാണിക്കു.

    • @shabinperuval908
      @shabinperuval908 Год назад +15

      State first ആണ്

    • @Kalolsav
      @Kalolsav Год назад +65

      കലോത്സവ മാന്വൽ നോക്കിയാൽ മനസ്സിലാവും.. അതിൽ വ്യക്തമായി എഴുതിയിട്ടുണ്ട്.. പോയി വായിച്ച നോക്ക്.. എന്നിട്ട് കുറ്റം പറ....
      മാത്രമല്ല, കലോത്സവത്തിന് നാടൻപാട്ട് ഉൾപെടുത്തിയ അന്ന് മുതൽ ഇത്പോലെ ഉള്ള പാട്ടുകൾ പാടുന്നുണ്ട്.. സംസ്ഥാനത്തു ഒന്നാംസ്ഥാനവും വാങ്ങിയിട്ടുണ്ട്... അല്ല ചേട്ടാ.. കലോത്സവത്തിന് Album നാടൻപാട്ടുകൾ ആണോ പാടേണ്ടത്.. Karaoke ഒക്കെ വെച്ച്... 😂😂😂

    • @sreemolmv826
      @sreemolmv826 Год назад +14

      State first kityiyath theyyathinte thottathineppatti judjasinu vivaram illathathukondaanu. Album song allaa nadan patttanu padendath thottam allaaa. Ariyillenkil poyi padichitttt vaaaaaaa

    • @sreemolmv826
      @sreemolmv826 Год назад +9

      @@Kalolsav ithupole ullapaattukal ennu paranjappol thannee manasilaayi . paattenth thottam enth ennu thiricharivillatha aalanennn

    • @sreemolmv826
      @sreemolmv826 Год назад +7

      @@Kalolsav manual nokkanonnum illaaa ithe itetthinu pankeduth state l poyathuthanneynu.

  • @mdmenon2287
    @mdmenon2287 10 месяцев назад +2

    ഇതൊക്കെ ഗുപ്തമായ തോറ്റങ്ങളാണ്. ഉപാസനയ്ക്കായി പാരമ്പര്യ വിധി പ്രകാരം കൈമാറ്റം ചെയ്ത് ആരാധനയ്ക്കായി മാത്രം ഉപയോഗിയ്ക്കേണ്ടവ. ഇതൊക്കെ എങ്ങിനെ പുറത്തായി ? തോറ്റം പാട്ട് ഗണത്തിലുള്ളതാണിത്. നാടൻ പാട്ടല്ല . ഇനിയുള്ള കാലം എന്ത് സമ്പ്രദായം ... എന്ത് ആചാരം ... എന്ത് അനുഷ്ഠാനം അല്ലേ.
    എനിയ്ക്ക് നേരിട്ടറിയാവുന്ന മലയ സമുദായത്തിലെ തെയ്യക്കാരുടെ കുടുംബത്തിലെ ഒരാൾ പൊട്ടൻ തെയ്യത്തിന്റെ തോറ്റം കേരളോത്സവത്തിന് രംഗത്തവതരിപ്പിച്ചു. അടുത്ത വർഷം തെയ്യക്കാലത്തിന് മുൻപ് മരിച്ചു പോയി. പാവം ഒന്നുമറിയാത്ത കുട്ടികളെക്കൊണ്ട് ഇതൊന്നും ചെയ്യിപ്പിയ്ക്കരുത്. അവർക്ക് ഇതിന്റെ വരും വരായ കൾ അറിയില്ല.

  • @anjana7351
    @anjana7351 Год назад

  • @AleenaVijayan-z2l
    @AleenaVijayan-z2l Год назад

    Lyrics tharuvoo