ടെറസ് ഗാർഡനിൽ ഒരു അപ്രതീക്ഷിത twist കാണാം // Terrace garden update..

Поделиться
HTML-код
  • Опубликовано: 8 сен 2024
  • To watch all terrace garden videos, please click 👇🏻
    • Terrace Farming
    To watch pheromone trap, please click here👇🏻
    • പുഴുക്കുത്തില്ലാത്ത പേ...
    #terracegarden
    #fruitplant
    #sajisinnovations
    BGM Credits
    • Free Sound Effects - N...
    Sound Effect - Calm Forest Birds Audio And Video Recorded By Sonny Fascia Please make sure you add a link to the sound effects pack in your description. edinburghrecor...
    Track: Ikson - Paradise [Official]
    Music provided by Ikson®
    Listen: • #40 Paradise (Official)

Комментарии • 70

  • @noushadm516
    @noushadm516 3 месяца назад +9

    മാങ്ങയൊക്കെ ഇങ്ങനെ drum ൽ പിടിച്ച് നിൽക്കുന്നത് കാണാൻ തന്നെ ഒരു ഭാഗ്യമാ

  • @annieyesudas9636
    @annieyesudas9636 3 месяца назад +2

    മാവ് ഏതിനമാണെന്ന് എനിക്കറിയില്ല. പക്ഷേ താങ്കളുടെ മുഖത്തെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം.

  • @gowdamannatarajan1092
    @gowdamannatarajan1092 3 месяца назад +2

    ♥️❤💪😘. രണ്ടാമത് കാണിച്ചത് കോട്ടൂർകൊണം മാവാണ് 💪

  • @BINOJ8341
    @BINOJ8341 3 месяца назад

    മറ്റുള്ള യൂട്യൂബർമാരിൽ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്നത് നിങ്ങളുടെ കൃത്യമായ അപ്ഡേറ്റുകൾ ആണ്

  • @JagadeeshK-nt6ed
    @JagadeeshK-nt6ed 3 месяца назад +2

    കൺകുളിർക്കെ കണ്ടു. മനസ്സ് നിറഞ്ഞു. ചെടികൾ പൂക്കാനും കായ്ക്കാനും വെള്ളത്തിനും വളത്തിനും പുറമെ നല്ല സ്നേഹവും കൊടുക്കണം. അത് ഒരുപാട് കൊടുക്കുന്നുണ്ട് അവ അത്രയും തന്നെ തിരിച്ചു തരുന്നുമുണ്ട്.

  • @sunileenus2496
    @sunileenus2496 3 месяца назад

    Adipoli ❤️❤️ enthu bhangi pera niraye kayichu nilkkunne kanan ❤️❤️

  • @ushasasikumar5595
    @ushasasikumar5595 3 месяца назад +1

    Saji the mango looks like "Mallika'

  • @kochurani7012
    @kochurani7012 3 месяца назад

    ഒത്തിരി ഇഷ്ട്ടമായി, Suuuuper.

  • @anneyvarghese5838
    @anneyvarghese5838 3 месяца назад

    Hi Saji... Very nice plants. Congrats to the planter. Could you just give some idea as to how to set up a veggie garden in a small balcony. Thankyou

  • @BINOJ8341
    @BINOJ8341 3 месяца назад

    സജി ചേട്ടാ നിങ്ങൾ പുലിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു എത്ര മനോഹരമായ ടെറസ് ഗാർഡനിങ് ആണ് നിങ്ങളുടെ

  • @seethalakshmi390
    @seethalakshmi390 3 месяца назад

    I remember that during planting u said it is Alphonso,but the first one looks like kottukonam, the present one looks namdokmai/kosseri.

  • @sujatharamadas6002
    @sujatharamadas6002 3 месяца назад

    Terrace garden is really amazing. Mangoes r similar to banganappili ryt.

  • @minijohnson1698
    @minijohnson1698 3 месяца назад

    Kollam.alphonso kurachumkoodi valuthu anu.

  • @shilajakumari.t.j8597
    @shilajakumari.t.j8597 Месяц назад +1

    👌🏻👌🏻

  • @hysnajoseph1005
    @hysnajoseph1005 3 месяца назад +2

    പേരയിൽ വെള്ളീചയും മുഞ്ഞയും വരാതെ ഇരിക്കാൻ എന്താണ് ചെയ്യുന്നത്

  • @ambikal7750
    @ambikal7750 3 месяца назад

    Multi graft ആയിരിക്കും oru side kottoorkonam ആണ് ന്ന് തോന്നുന്നു
    മറ്റേത് മല്ലിക പോലെ

  • @ushasasikumar5595
    @ushasasikumar5595 3 месяца назад

    Mr Saji ur videos are very interesting.

  • @Nasar-wi8wb
    @Nasar-wi8wb 2 месяца назад

    അതെ

  • @anithaskumar2565
    @anithaskumar2565 3 месяца назад

    Ee timil ente perayilum niraye undayi nalla valippom ullath

  • @muhammedbishar8735
    @muhammedbishar8735 3 месяца назад +1

    Good 👌👌👌

  • @jayakumarsopanam7767
    @jayakumarsopanam7767 3 месяца назад

    സൂപ്പർ

  • @ASIF-zn6iv
    @ASIF-zn6iv 3 месяца назад +1

    Kosheri mango aahn

  • @Shineraj-jt3tp
    @Shineraj-jt3tp 3 месяца назад

    ❤ beutiful

  • @user-up4zj1kg6i
    @user-up4zj1kg6i 3 месяца назад

    Super

  • @suvijsuvij9330
    @suvijsuvij9330 2 месяца назад

    Longan thangal thanne graft cheythathano. Ente longan ethanennu ariyilla. But looks like seed grown . Thinking of grafting. Any suggestions.

  • @BINOJ8341
    @BINOJ8341 3 месяца назад

    എന്റെ വീട് തിരുവനന്തപുരം മറ്റോ ആയിരുന്നെങ്കിൽ തീർച്ചയായും നിങ്ങളുടെ വീട് കാണാനും നിങ്ങളെ കാണാനും പരിചയപ്പെടാനും ഒക്കെ വരാമായിരുന്നു. പിന്നെ നിങ്ങളുടെ കൃഷി ഐഡിയകൾ ഒക്കെ നേരിട്ട് കണ്ട് മനസ്സിലാക്കാമായിരുന്നു

  • @sijoscapzz2898
    @sijoscapzz2898 3 месяца назад

    Nasikpasanth anu eppol kittiya mango

  • @sheenapk4843
    @sheenapk4843 2 месяца назад

    ❤❤❤❤👍🏻👍🏻👍🏻

  • @rajalakshmiamma875
    @rajalakshmiamma875 3 месяца назад

    2 size manga kittiyello 👍

  • @remanisasidharan1680
    @remanisasidharan1680 3 месяца назад

    Mallika mango

  • @samezainu
    @samezainu 3 месяца назад

    Athil first undaayath rootstockil ninnan ...ath naattu mango pole thonnunnu..second one malligayaano ennoru doubt..

  • @sara01989
    @sara01989 3 месяца назад

    Good

  • @aparna3441
    @aparna3441 3 месяца назад

    ചേട്ടാ ആദ്യം കാണിച്ച മാങ്ങാ മല്ലിക പോലുണ്ട്

  • @sunithapv4459
    @sunithapv4459 3 месяца назад

    Sajiatta super ayitunde. Payra athane name enthane

  • @royverghese7014
    @royverghese7014 3 месяца назад

    Kodutha valum mention cheyyamo?

  • @paaathupaaachu2799
    @paaathupaaachu2799 3 месяца назад

    Sir ,ithra cheriya drum madhiyo...ith valuthaavumbol drum maatendi varumo

  • @SUNDUSTECH
    @SUNDUSTECH 3 месяца назад

    Sir ningal endh walamaanu upayokikkunnadh

  • @gireedharanmadhavan9231
    @gireedharanmadhavan9231 3 месяца назад

    ലെഫ്റ്റ് സൈഡ് അൽഫോൻസാ ആണ്

  • @mollymathew6981
    @mollymathew6981 3 месяца назад

    Kottukonam manga

  • @arunlalsudhambaran1802
    @arunlalsudhambaran1802 3 месяца назад

    കോശ്ശേരി മാവ്

  • @licsonantony3216
    @licsonantony3216 3 месяца назад

    DAP enthanu chettaa....

  • @radhakunnath5765
    @radhakunnath5765 3 месяца назад

    സെക്കന്റ്‌ കാണിച്ചത് മല്ലിക ആണെന്ന തോന്നുന്നത് മല്ലിക വലിയ നീളമുള്ള മാങ്ങയാണ്

  • @beenaelsy5086
    @beenaelsy5086 3 месяца назад

    Sir ആദ്യം ഉണ്ടായ മാങ്ങാ diffrent ആണ് എനിക്ക് തോന്നുന്നു രണ്ട് തരം ആണ് എന്ന്

  • @walkie.taklies
    @walkie.taklies 3 месяца назад +1

    വലിയ മാങ്ങ കണ്ടിട്ടു മല്ലികയെ പോലുണ്ട്.മല്ലിക തന്നെന്ന തോന്നണേ.

    • @seethalakshmi390
      @seethalakshmi390 3 месяца назад +1

      Not Mallika, I am from Bangalore Mallika is little more sleek and long.

  • @subharajan2318
    @subharajan2318 3 месяца назад

    What magic manure are u using?

  • @nilavepoonilave162
    @nilavepoonilave162 3 месяца назад

    ചെറിയ തൈകൾ anno നട്ടത്

  • @basheerabdul6883
    @basheerabdul6883 3 месяца назад

    Mallika or kolambo

  • @beenaelsy5086
    @beenaelsy5086 3 месяца назад

    ♥️♥️

  • @marytomy7688
    @marytomy7688 3 месяца назад

    ഭാഗ്യവാൻ ,എതായാലും കുഴപ്പമില്ല, രണ്ട് സൈസ് മാങ്ങാ കിട്ടിയല്ലോ

  • @vidyasajan9660
    @vidyasajan9660 3 месяца назад

    👍👍

  • @sunithasureshchandran2990
    @sunithasureshchandran2990 3 месяца назад

    പേര ഏതു variety ആണ്.

  • @SajinashafiShafi
    @SajinashafiShafi 3 месяца назад

    DAP white ano Black ano use cheythe

  • @basheerkallikkal7742
    @basheerkallikkal7742 3 месяца назад

  • @Shamshak123
    @Shamshak123 3 месяца назад

    വലിയ മാങ്ങ all season tailand മാങ്ങ പോലെ തോനുന്നു

  • @KarthikaSree-td4pb
    @KarthikaSree-td4pb 3 месяца назад

    😍

  • @basheerkallikkal7742
    @basheerkallikkal7742 3 месяца назад

    Pera eta enam

  • @ishakkpchemmad3782
    @ishakkpchemmad3782 3 месяца назад

    മല്ലിക മാങ്ങയാണ്

  • @nishimakv1472
    @nishimakv1472 3 месяца назад

    ഇതു ഏതു സൈസ് ഡ്രം ആണ്

  • @pp7998
    @pp7998 25 дней назад

    നിങ്ങൾ മാവു നടുന്നവീഡിയോ ഞാൻ കണ്ടിരുന്നു....
    നിങ്ങളും എടുത്തുനോക്കിയാൽ മനസിലാകും....രൂട്സ്റ്റോക്കിൽ കിളിർപ് വന്നുവലുതായിരുന്നു.....ഉറപ്പ്

  • @Struggler-s5m
    @Struggler-s5m 3 месяца назад

    വലിയ മാങ്ങ ഹിമാപസന്ത്.

  • @set8992
    @set8992 3 месяца назад

    😊cheta number tharamo

  • @jessyignatious5095
    @jessyignatious5095 3 месяца назад

    Super

  • @minijacob1820
    @minijacob1820 3 месяца назад

    👏👌

  • @ushakumarivk-iz5qf
    @ushakumarivk-iz5qf 3 месяца назад

    Super

  • @sahadm1443
    @sahadm1443 3 месяца назад

    Super