അറേബ്യൻ ഫുഡുകൾ ഉണ്ടാക്കാൻ പഠിക്കാം | SHAWARMA TRAINING CENTRE | FOOD TRAINING

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 87

  • @paruth1
    @paruth1 11 месяцев назад +56

    ബംഗാളികൾ കേറി നിരങ്ങുന്ന ഹോട്ടലിൽ ഒരു വൃത്തിയും ഉണ്ടാവില്ല മലയാളി മാസ്റ്റേഴ്‌സിനെ വാർത്തെടുക്കുന്ന അമീർക്കാക്ക് അഭിനന്ദനങ്ങൾ

  • @mubashirklr7547
    @mubashirklr7547 11 месяцев назад +19

    അമീർ ഭായി നിങ്ങൾക് ഒരായിരം നന്ദി. ഞാനും അദ്ദേഹത്തിന്റെ അടുത്ത് നിന്നാണ് പഠിച്ചു ഇറങ്ങിയത്. അൽഹംദുലില്ലാഹ് ഇപ്പോ ഒരു നല്ല ജോലിയായി സ്ഥിരം വർക്ക്‌. . പഠിക്കാൻ താല്പര്യമുള്ളവർ ഒന്നും നോക്കണ്ട.... അനുഭവം ആണ്

    • @naseebnaseeb1195
      @naseebnaseeb1195 11 месяцев назад +2

      ഫീസ് എത്ര ആണ്

    • @afsal-ms5lw
      @afsal-ms5lw 11 месяцев назад +1

      Amount ethraya

    • @HamzaHamza-ph9dh
      @HamzaHamza-ph9dh 11 месяцев назад +1

      28000

    • @shahinkt9639
      @shahinkt9639 10 месяцев назад +2

      Contact number verey ndo ee numberil contact cheyyan pattullya

    • @arsh663
      @arsh663 6 месяцев назад

      Bronte contact number tharoo

  • @abdullac3610
    @abdullac3610 11 месяцев назад +8

    നല്ല ട്രെയിനിംഗ് ആണ്, students നു നല്ല confident ൽ work ചെയ്യാൻ പറ്റുന്ന രീതിയിൽ practical ആയി പഠിപ്പിക്കുന്നു.,,👍👍👍

  • @askarsaleem6595
    @askarsaleem6595 11 месяцев назад +6

    എല്ലാവർക്കും പോയി പഠിക്കാൻ പറ്റിയ പണി ആണ്... പഠിച്ചാൽ ജോലി ഉറപ്പ് ആണ്....❤

  • @adithyanadhi6151
    @adithyanadhi6151 11 месяцев назад +5

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ... ഒരായിരം നന്ദി ❤❤❤❤❤ ദൈവം അനുഗ്രഹിക്കട്ടെ 🙏🥰

  • @mujeebrangatoor
    @mujeebrangatoor 11 месяцев назад +5

    നല്ല ഭക്ഷണത്തിന് നല്ല അറിവ് വേണം അറിവ് നൽകുന്ന അമീർക്ക
    ഗ്രേറ്റ്
    സൂപ്പർ

  • @ishalmusicband
    @ishalmusicband 11 месяцев назад +18

    അമീർ ബായി ആണ് എന്റെ ഗുരു അൽഹംദുലില്ലാഹ് ഇപ്പോൾ നല്ലൊരു ജോലി ഉണ്ട് ....❤️

    • @afsal-ms5lw
      @afsal-ms5lw 11 месяцев назад

      Bro amount ethraya

    • @HamzaHamza-ph9dh
      @HamzaHamza-ph9dh 11 месяцев назад

      28000

    • @enjoystarsvibes
      @enjoystarsvibes 7 месяцев назад

      Mashaa Allah 👌👍

    • @shabeermongam9674
      @shabeermongam9674 4 месяца назад

      റിയൽ ആണോ അതോ തള്ളാണോ . ഒരു പ്രാവശ്യം ഞാൻ ഒരു വീഡിയോ കണ്ട് 30000 രൂപ പെരിന്തൽമണ്ണ ബുഹാരിയുടെ സ്ഥാപനത്തിൽ കൊണ്ട് പോയി തുലച്ചതാണ്. ഇനിയും പെടാൻ വയ്യ

    • @Top10primes
      @Top10primes 4 месяца назад

      ഇതിന്റെ മസാല പൊടി secret ആണോ.... പഠിച്ചു കഴിഞ്ഞാൽ അവരുടെ മസാല വേണ്ടി വരുമോ ഗൾഫിൽ പോയാൽ.....

  • @gireeshkumarkp710
    @gireeshkumarkp710 11 месяцев назад +1

    ഹായ്,ഹക്കിംഭായ്,അറേബ്യൻഫുഡ്‌,സൂപ്പർ,അമീർഭായ്ക്ക്ഒരു,ബിഗ്സല്യൂട്ട്,❤

  • @pratheeshks9561
    @pratheeshks9561 11 месяцев назад

    Ekka polich ❤padikan agraham ollavark ethu oru sahayamakuka thanne cheyum ❤❤🥰🤗

  • @theeternalstoryteller2916
    @theeternalstoryteller2916 11 месяцев назад +9

    നമ്മളെ അമീർ ഭായ്...
    ഒരാളെ 6 ദിവസം കൊണ്ട് മാസ്റ്റർ ആക്കാൻ കഴിയും എന്ന് തെളിയിക്കുന്ന ആൾ...

  • @ushab5300
    @ushab5300 11 месяцев назад

    Ithu nalla work tanne student's padikkam Pinne hotel honor work help ayi 👍👍

  • @mujeebparuthipra7404
    @mujeebparuthipra7404 11 месяцев назад

    ❤❤❤❤❤ authentic food making needs skill ,it should be learn from authentic teacher Ameer kka great

  • @junaidksd5997
    @junaidksd5997 11 месяцев назад +1

    Ikka ingal poli machane Oru onanara sambavam hamke ingale kanumbol asan yente nattil

  • @Baji854
    @Baji854 11 месяцев назад

    കാണിച്ച് കൊതിപ്പിക്കല്ലെ. ഇക്ക 👌👌👌

  • @123sethunath
    @123sethunath 11 месяцев назад +1

    ഇത് പൊളിച്ചു 🎉🎉🎉🎉

  • @AbdulsalamAbdulrasheed-b5i
    @AbdulsalamAbdulrasheed-b5i 11 месяцев назад

    Ameer ekka aanu ete master evide ninnum padichathu kond enikku nalloru jooli aayi al hamdhulillah..

  • @sarathkumar7627
    @sarathkumar7627 5 месяцев назад

    Good concept❤❤

  • @rinjumanuel16
    @rinjumanuel16 11 месяцев назад

    All the best 😊

  • @pravikm9391
    @pravikm9391 11 месяцев назад

    Adipoli analo ammerka❤

  • @abhilashch1815
    @abhilashch1815 11 месяцев назад

    Hakimka adipoli ❤❤

  • @subairkallummal
    @subairkallummal 11 месяцев назад

    Good job

  • @hareeshmadathil6843
    @hareeshmadathil6843 11 месяцев назад

    അത് പൊളിച്ചു

  • @anumodkumar5933
    @anumodkumar5933 11 месяцев назад

    All the best

  • @nijokongapally4791
    @nijokongapally4791 11 месяцев назад

    Good 👌👍

  • @ramshadpalakkad2972
    @ramshadpalakkad2972 11 месяцев назад

    Ikka👍

  • @Fayis1341
    @Fayis1341 11 месяцев назад

    Great ❤

  • @samaddoha7747
    @samaddoha7747 11 месяцев назад

    ❤❤Ente. Naade❤❤

  • @mdnizar9296
    @mdnizar9296 11 месяцев назад

    MashaAllah, God bless Amir

  • @rafimangadavu9238
    @rafimangadavu9238 11 месяцев назад +4

    ഞാൻ ഇവിടെ നിന്നും പഠിച്ച ആളാണ്
    നല്ല ക്ളാസാണ്

  • @DileepKumar-m6c
    @DileepKumar-m6c 11 месяцев назад

    Super

  • @shameer.f9054
    @shameer.f9054 11 месяцев назад

    പൊളിച്ചു

  • @rainbow2696
    @rainbow2696 2 месяца назад +2

    കഴിക്കാൻ താല്പര്യം ഉള്ളവർക്കും ഇവിടെ വന്നു പഠിക്കാം 🤣🤣👍👍

  • @nazeerpvk6738
    @nazeerpvk6738 11 месяцев назад

    Good

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 11 месяцев назад

    Poli❤️

  • @maryjohnbritto4455
    @maryjohnbritto4455 11 месяцев назад

    👍👍👍👍❤❤❤❤

  • @racheljohn628
    @racheljohn628 11 месяцев назад

    Online class unndo?

  • @4screative367
    @4screative367 4 месяца назад

    Ekka 1 worker na kittumo grill chayyan

  • @RishdRishadmc
    @RishdRishadmc 4 месяца назад

    Vilichitt phone എടുക്കുന്നില്ല

  • @maniyamkad1
    @maniyamkad1 11 месяцев назад +1

    Great tasty masters built here

  • @nowfal.y7866
    @nowfal.y7866 11 месяцев назад

    👍🏻

  • @kalan4449
    @kalan4449 11 месяцев назад +1

    Firstee🥰🥰🥰

  • @akhilkr9645
    @akhilkr9645 11 месяцев назад

    ❤❤

  • @ramlaop4459
    @ramlaop4459 24 дня назад

    എത്ര ഫീസ് ആണ് ഇത് പഠിക്കാൻ ജ്യൂസ് ചായയും പഠിപ്പിച്ചു കൊടുക്കു

  • @thanks5729
    @thanks5729 11 месяцев назад +1

    fee eathanu?

  • @shivadasmenon3266
    @shivadasmenon3266 11 месяцев назад +1

    ഷവർമ്മ കഴിച്ചിട്ട് പലരും മരിച്ചിട്ടുണ്ട് അത് എന്ത് കാരണം കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് അവരോട് ചോദിച്ച് അറിയാമായിരുന്നു.

    • @AkhilJaimon
      @AkhilJaimon 11 месяцев назад

      bangalikala 500 rupa kulikk pichpidich muthlalimar nirthum avar ath pakuthi vavichu kodukkum athil ninnu food poyison varnnu

    • @shivadasmenon3266
      @shivadasmenon3266 11 месяцев назад

      @@AkhilJaimon അതുശരി.... അതാണല്ലെ കാര്യം

  • @hamidadattil2296
    @hamidadattil2296 2 месяца назад +1

    വിളിച്ചു എടുക്കുന്നില്ല

  • @roleplaysgamers5362
    @roleplaysgamers5362 7 месяцев назад

    ഫോൺ എടുക്കുന്നില്ല

  • @IzuMon-p5i
    @IzuMon-p5i 11 месяцев назад +1

    ഫ്രീ യാ ണോ

    • @HamzaHamza-ph9dh
      @HamzaHamza-ph9dh 11 месяцев назад

      28000 അണ് പറഞ്ഞത്

  • @vasudevannair485
    @vasudevannair485 11 месяцев назад +4

    ഷവർമ കുഴി മന്തി ഒക്കെ അറബി കടലിൽ എറിയു നമുക്ക് നമ്മുടെ ഭക്ഷണം മതി

    • @mubashirklr7547
      @mubashirklr7547 11 месяцев назад +2

      അമീർ ഭായി നിങ്ങൾക് ഒരായിരം നന്ദി. ഞാനും അദ്ദേഹത്തിന്റെ അടുത്ത് നിന്നാണ് പഠിച്ചു ഇറങ്ങിയത്. അൽഹംദുലില്ലാഹ് ഇപ്പോ ഒരു നല്ല ജോലിയായി സ്ഥിരം വർക്ക്‌. . പഠിക്കാൻ താല്പര്യമുള്ളവർ ഒന്നും നോക്കണ്ട.... അനുഭവം ആണ്

    • @mubashirklr7547
      @mubashirklr7547 11 месяцев назад

      Nee cheyunnath mathram nalla joliyanenn thettdarikunna verum mandananenn mansilayi... so no more explanation ..

  • @HamzaHamza-ph9dh
    @HamzaHamza-ph9dh 11 месяцев назад

    റൈറ്റ് 28000

  • @satishgopi3135
    @satishgopi3135 11 месяцев назад

    oru TATA-kku pakaram BYE

  • @farzansaleem9825
    @farzansaleem9825 10 месяцев назад

    ഫീസ് എത്രയാണെന്ന് കൂടി പറയാർന്നു

  • @MuhammadMuneer-me7ib
    @MuhammadMuneer-me7ib 11 месяцев назад

    സെറ്റ്

  • @SasiKumar-w3p
    @SasiKumar-w3p 11 месяцев назад

    എന്റെ പൊന്ന് ഇക്ക കൂടുതൽ ബിരിയാണിയും കുഴിമന്റിയും ഞങ്ങളെ കഴിപ്പിക്കല്ലേ കൂടുതൽ വർഗീയത വീഡിയോയിൽ കാണുന്നുണ്ട്

  • @kareemvariety5161
    @kareemvariety5161 10 месяцев назад +1

    ഒരിക്കൽ എങ്കിലും അവിടെനിന്ന് പഠിച്ചാൽ ഒരുപാട് ഉപകാരം ചെയും അവിടെ നിന് പഠിച്ച ഒരു സ്റ്റുഡൻ്റ് എന്ന അനുഭവം കൊണ്ട് പറയുക യാണ്
    ജോലി ഉറപാണ്

    • @Karanabhoolthan
      @Karanabhoolthan 3 месяца назад

      ഇപ്പൊ എവിടെ ജോലി
      സാലറി ഒക്കെ എങ്ങനെ 1000 daily കിട്ടുമോ

  • @baijulal8186
    @baijulal8186 6 месяцев назад

    ഇപ്പോൾ ട്രെയിനിങ് കൊടുക്കുന്നുണ്ടോ, ഫീസ് എത്ര ആകും

  • @shahinkt9639
    @shahinkt9639 10 месяцев назад +1

    Bro ee numberil contact cheyyan pattullya number nilavil illyann aahn paranjath verey number ndo

  • @rajeevankarunakarannair1871
    @rajeevankarunakarannair1871 11 месяцев назад

    👍👍👍👍

  • @shyamlal4935
    @shyamlal4935 11 месяцев назад

    ❤❤❤❤

  • @shajipn4751
    @shajipn4751 11 месяцев назад

    ❤❤