തുടങ്ങി മക്കളേ... നല്ല കിടിലൻ റൊമാൻസ്... അഞ്ജുവിന്റെ ഓരോ ശ്വാസത്തിലും ശിവേട്ടൻ മാത്രം

Поделиться
HTML-код
  • Опубликовано: 18 сен 2024
  • തുടങ്ങി മക്കളേ... നല്ല കിടിലൻ റൊമാൻസ്... അഞ്ജുവിന്റെ ഓരോ ശ്വാസത്തിലും ശിവേട്ടൻ മാത്രം
    Santhwanam || Episode 443 || 15-04-22 (Watch Full Episode on Disney+ Hotstar)
    #Santhwanam #Chippy #Asianet #AsianetSerials #GopikaAnil #Sajin #RekshaRaj #GireeshNambiar #AchuSugandh #RajeevParameshwar #Sreedevi #Shivanjali #Happu

Комментарии • 1,3 тыс.

  • @Shinu_s
    @Shinu_s 2 года назад +4662

    അഞ്ജലി : ഒരു ചിരി കണ്ടാൽ
    മൊഴി കണ്ടാൽ അതുമതി ❤️❤️😘🙈
    ശിവൻ : ഒരുകട കണ്ടാൽ
    പാ കണ്ടാൽ അതുമതി 😏😴😴😴

    • @farsana9180
      @farsana9180 2 года назад +47

      😂

    • @sanoobshan3215
      @sanoobshan3215 2 года назад +37

      🤣🤣

    • @shazshana
      @shazshana 2 года назад +123

      😂😂athokke പണ്ട്. ഇനി colour മാറാണ് മോനേ....

    • @artistash8258
      @artistash8258 2 года назад +149

      പായ യെ പ്രണയിച്ചവൻ 🤣

    • @sreyas1693
      @sreyas1693 2 года назад +11

      😂😂😂

  • @farsana9180
    @farsana9180 2 года назад +3044

    മികച്ച കണ്ണും കണ്ണും നോക്കി പ്രണയിക്കുന്ന അവാർഡ് ലഭിക്കാൻ പോകുന്നത് സാന്ത്വനത്തിലെ ശിവനും അഞ്ജലിക്കുമാണ് 🔥🥰 social distance romance king and queen😉

  • @anukutty222
    @anukutty222 2 года назад +2282

    ശിവാ അഞ്ജലിയുടെ കണ്ണും കണ്ണും നോക്കിയുള്ള ആ നോട്ടവും ഒപ്പം ആ പാട്ടും കൂടി ആയപ്പോൾ അടിപൊളി ഫീലിംഗ്💞💞😁 ജയന്തി അപ്പച്ചിയുടെ തളക്കാൻ ഒരുങ്ങി സാന്ത്വനം കുടുംബം.

    • @riyariyu5140
      @riyariyu5140 2 года назад +7

      ❤️🔥❤️🔥

    • @Yashu_07-c2o
      @Yashu_07-c2o 2 года назад +17

      ജയന്തിയെ അങ്ങ് ഇല്ലാണ്ടാക്കണം😂😂

    • @mahinsuhara9965
      @mahinsuhara9965 2 года назад +1

      😍😍😍

    • @rafeeqn3412
      @rafeeqn3412 2 года назад +1

      @@riyariyu5140 n7'09/

    • @simplymeeeiii4002
      @simplymeeeiii4002 2 года назад

      Sathyam😌💕❤️❤️

  • @ambily5711
    @ambily5711 2 года назад +149

    ശിവേട്ടന്റെ നോട്ടം കണ്ടു കുടുകുടാ ചിരിച്ചു പോയി 😂😂😂എന്തൊരു നോട്ടം എന്തൊരു റൊമാൻസ് 😂

  • @artistash8258
    @artistash8258 2 года назад +293

    ശിവനും അഞ്ജലിയും ഒന്നിച്ചാൽ അതിന്റെ ക്രെഡിറ്റ് നമ്മൾ കമെന്റ് കാർക്ക് ഉള്ളത് ആണ് അത് ഞാൻ ദേവിക്ക് കൊടുക്കാൻ സമ്മതിക്കില്ല
    നമ്മള് കമെന്റ് ഇട്ടത് കൊണ്ട് മാത്രം ആണ് ഇത്ര എങ്കിലും എത്തിയത്🤣

    • @shabisha595
      @shabisha595 2 года назад +27

      അതെ ആ credit ആർക്കും കൊടുക്കാൻ സമ്മതിക്കില്ല പിന്നെ ട്രോളന്മാർക്കും ആ credit കൊടുക്കണം 😌

    • @artistash8258
      @artistash8258 2 года назад +22

      @@shabisha595 അതേ അഞ്ജലി പെങ്ങളെ പോലെ എന്ന് പറഞ്ഞ് ട്രോൾ വന്നത് കൊണ്ട് കൂടെ ആണ് കുറച്ച് മാറ്റം വന്നത്

    • @Yashu_07-c2o
      @Yashu_07-c2o 2 года назад +8

      അത് വളരെ ശരിയാണ്❤😌💯

    • @shikhasophia2784
      @shikhasophia2784 2 года назад +2

      😂😂😂😂

    • @shabisha595
      @shabisha595 2 года назад +25

      @@artistash8258 ശിവേട്ടൻ ഉമ്മ കൊടുത്തപ്പോൾ ഫാൻസിനെക്കാൾ ഞെട്ടിയത് ട്രോളന്മാർ ആണ് ഇനി ആരെ air ൽ കേറ്റും എന്ന് കരുതി

  • @subhagirish1680
    @subhagirish1680 2 года назад +1546

    അവർ രണ്ടു പേരും ഉള്ള scene വന്നാൽ ആ scene തീരുന്നടം വരെ ഞാൻ അറിയാതെ ചിരിച്ചു പോകും 😍😍😁
    അമ്മച്ചിയേ..... ഞാൻ famous ആയേ....... 😁😁😁
    First time 1k like 🥰🥰🥰

  • @safvansafvant6562
    @safvansafvant6562 2 года назад +21

    ശിവജ്ഞലിയുടെ റൊമാന്റിക് കാണുമ്പോ നാണം തോന്നുന്നത് എനിക്ക് മാത്രാണോ 🥰🥰🙈🙈😍😍

  • @blacklove235
    @blacklove235 2 года назад +126

    ശിവെട്ടൻ്റ് റേഡിയോക്ക് ആണ് ഒരു കുതിരപവൻ കൊടുകണ്ടെത് correct time ൽ situation അനുസരിച്ച് song ഇടുന്നു 😎🥰

  • @blackheart4668
    @blackheart4668 2 года назад +23

    രാവിലെ ഉമ്മ രാത്രി പായ അതാണ് ശിവൻ 😌🔥

    • @shikhasophia2784
      @shikhasophia2784 2 года назад

      Ya ..

    • @Yashu_07-c2o
      @Yashu_07-c2o 2 года назад +5

      ന്റെ Cവേട്ടനെ ഇങ്ങനെ അഭമാനിക്കല്ലേ🤭😹

    • @lisjoseph7995
      @lisjoseph7995 2 года назад

      കൂടുതലെന്തെങ്കിലും പ്രതീക്ഷിച്ചോ?? 🤣

    • @blackheart4668
      @blackheart4668 2 года назад

      @@lisjoseph7995 ഈ കമൻ്റ് 4 ദിവസം മുന്നേ എഴുതി വച്ച എന്നോടോ 😎🤑

    • @blackheart4668
      @blackheart4668 2 года назад

      @@Yashu_07-c2o ഞാൻ അങ്ങനെ ചെയ്യുമോ? 😌

  • @adhinanbinanshadlifeisbeau3718
    @adhinanbinanshadlifeisbeau3718 2 года назад +38

    നമ്മളെ പോലുള്ളവർ മൊബൈലിൽ കാണുന്നതാ നല്ലത്....🤭വീട്ടുകാരുടെ കൂടെ ഇരുന്നു കാണാൻ പറ്റില്ലേ....😅😅

  • @shijisabu4105
    @shijisabu4105 2 года назад +83

    ഇന്ന് ശിവൻ നല്ല Cute ആയിരുന്നു

    • @riyariyu5140
      @riyariyu5140 2 года назад +4

      അതെ🥰സുന്ദരൻ ആയിക്കി 👽❤️❤️💯🤗

  • @nahalanasrine6433
    @nahalanasrine6433 2 года назад +69

    ഇനി ഈ സീരിയലിന്റെ ലക്ഷ്യം ശിവനും അഞ്ചുവിനും ഒരു കുഞ്ഞാണ് 🥰🥰🥰❤️❤️

    • @kavyaav2882
      @kavyaav2882 2 года назад +1

      Ayin adh undavillallo,devikum balanum alle kutty indava

    • @safeedhakunju3758
      @safeedhakunju3758 2 года назад

      Tamil pandean സ്റ്റോർ അതാണിപ്പോ പ്രശ്നം മുല്ല ക്ക് കുഞ്ഞു

    • @nahalanasrine6433
      @nahalanasrine6433 2 года назад +1

      Malayalathill oru twist

    • @kngdomofheaven607
      @kngdomofheaven607 2 года назад

      @@nahalanasrine6433 twist vannal mathi..... Malayalam prekshakare manichenkilum......

  • @leelapc1545
    @leelapc1545 2 года назад +147

    അഞ്ചു അതു തന്നെയാണ് ആശിച്ചതും. അത് മനസ്സു നിറച്ചു കിട്ടി💘🔥💖🥰🤩🥰🤩🥰🤩

  • @adithyagnair2454
    @adithyagnair2454 2 года назад +120

    അഞ്ചുവിന്റെ സ്വപ്നം😄💞.
    ഇന്ന് രണ്ടുപേരെയും കാണാൻ നല്ല ഭംഗി❣️😇.

  • @GeethAnjali5314
    @GeethAnjali5314 2 года назад +159

    ഹോ ആ പാട്ട് കറക്റ്റ് ടൈമിംഗ്, 😄പക്ഷെ ശിവനെ കാണിച്ചപ്പോൾ കോഴി ന്ന് പാടണ്ടായിരുന്നു 😂😂

  • @shazshana
    @shazshana 2 года назад +208

    അഞ്ചു സ്വപ്നo കണ്ടോണ്ടിരുന്നപ്പോൾ ശരിക്കും ശിവൻ ബാത്റൂമിൽ :*ഒരു കുളം കണ്ടാൽ കുളിമുറി കണ്ടാൽ അതുമതി 😂😂

    • @Yashu_07-c2o
      @Yashu_07-c2o 2 года назад +3

      🤣🤣🤣🤣

    • @shikhasophia2784
      @shikhasophia2784 2 года назад +1

      😂😂😂

    • @lisjoseph7995
      @lisjoseph7995 2 года назад +19

      "ഒരു മുറി കണ്ടാൽ പായ കണ്ടാൽ അതുമതി..." എന്നല്ലേ വരണ്ടേ?? 🤭🤣

    • @srulinej9449
      @srulinej9449 2 года назад +1

      🤣🤣

    • @aleena7062
      @aleena7062 2 года назад +2

      🤣🤣🤣

  • @SulthanMuhammed2017
    @SulthanMuhammed2017 2 года назад +102

    ഹരിയേട്ടന്റ സ്നേഹം ഉഫ് 😍കൊച്ചിനെ ദാനം ചെയ്യാമെന്ന് പറഞ്ഞപ്പോൾ എന്തൊക്കെയാ കൊണ്ട് വന്നേക്കണേ ന്ന് നോക്കിയേ 😝ഗർഭിണി ആയിട്ട് ഇത് വരെ ഒരു നാരങ്ങ മിട്ടായി പോലും വാങ്ങി കൊടുക്കാത്ത ആളാണ് കണ്ടോ മക്കളേ 😍😍😃

    • @its___me__vishnu696
      @its___me__vishnu696 2 года назад +2

      Sheriya 😂

    • @shabisha595
      @shabisha595 2 года назад +21

      ഇതാണ് യഥാർത്ഥ സ്നേഹം 🥰❤️
      സ്വന്തം വീട്ടുകാരെ അനുകൂലിക്കുമ്പോഴും ഏട്ടത്തിയെ സപ്പോർട്ട് ചെയ്യുമ്പോഴും മാത്രം വരുന്ന പ്രേത്യേക തരം സ്നേഹം 😌variety അല്ലെ 🤣

    • @shikhasophia2784
      @shikhasophia2784 2 года назад +2

      🤣😂🤣

    • @blackheart4668
      @blackheart4668 2 года назад +3

      അതെ 😤😤

    • @SulthanMuhammed2017
      @SulthanMuhammed2017 2 года назад

      @@shabisha595 pinnellathe😃

  • @mayadilip3725
    @mayadilip3725 2 года назад +104

    ആ നോട്ടത്തിൽ എന്താ ഒരു feeling. Waiting for tomorrow's episode♥️

    • @adharsh___
      @adharsh___ 2 года назад

      Ath oru kidilam episode aanu

  • @Ammuzz-123_Amzz.
    @Ammuzz-123_Amzz. 2 года назад +42

    ശിവാജ്ഞലി റൊമാൻസ് കണ്ടിട്ട് നാണം വരാ 😜🙈 ന്തായാലും poli aayind 😁😁

    • @riyariyu5140
      @riyariyu5140 2 года назад +2

      Athe 🙈❤️❤️❤️🤗

  • @JamalJamal-pb6ju
    @JamalJamal-pb6ju 2 года назад +53

    ഓരോ സീനിനനുസരിച്ചു പാടുന്ന❤️😍 ശിവേട്ടന്റെ റേഡിയോ പൊളിയല്ലേ 👍👍🔥🔥🧡🧡❣️❤️😍

  • @saayanthana3910
    @saayanthana3910 2 года назад +17

    'പൂവാലൻ കോഴി 'എന്ന വരി ശിവനെ സൂം ചെയ്തുകാണിച്ചല്ലോ ഈ ചതി വേണ്ടാരുന്നു 🤭

    • @shikhasophia2784
      @shikhasophia2784 2 года назад +1

      😹😹

    • @Yashu_07-c2o
      @Yashu_07-c2o 2 года назад

      Aahnne😂😂

    • @blackheart4668
      @blackheart4668 2 года назад +1

      🤣🤣

    • @jerinkuriakose9543
      @jerinkuriakose9543 2 года назад +5

      സെരിയാണ് സ്വന്തം ഭാര്യയെ വായിനോക്കി എന്നവച്ചു ഇങ്ങനെയൊക്ക പറയാമോ അഞ്ജുവിനെ കണ്ടാൽ ആരും നോക്കിപ്പോകും

    • @srulinej9449
      @srulinej9449 2 года назад

      🤣🤣

  • @aleena7062
    @aleena7062 2 года назад +44

    ഏട്ടത്തിക്ക് വേണ്ടി രോഷം കൊള്ളാനും , കരയാനും മാത്രം ഒരുത്തൻ ( ഭാര്യയുടെ അഭിമാനത്തിന് പുല്ലുവില )
    ഏട്ടത്തിയെ സന്തോഷിപ്പിച്ചത് കൊണ്ട് മാത്രം ഭാര്യയെ സന്തോഷിപ്പിക്കുന്ന വേറൊരുത്തൻ.
    ദൈവമേ , കണ്ണന് സന്യസിക്കാൻ തോന്നിപ്പിക്കണേ . ഒരു പെണ്ണിന്റെ ജീവിതം കൂടെ കോഞ്ഞാട്ട ആക്കല്ലേ 🙏

    • @ashamarythomas9741
      @ashamarythomas9741 2 года назад

      👌👌👌

    • @shikhasophia2784
      @shikhasophia2784 2 года назад +10

      🤣🤣🤣🤣 pennu chiken curry undaki madukum ...

    • @artistash8258
      @artistash8258 2 года назад +7

      എന്താടാ സ്വാർത്ഥ സ്നേഹം ഇഷ്ടം അല്ലേ

    • @Yashu_07-c2o
      @Yashu_07-c2o 2 года назад +1

      @@shikhasophia2784Hahha🤣🤣🤣

    • @blackheart4668
      @blackheart4668 2 года назад +11

      സത്യം 🤢🤢
      ഇന്ന് ഹരിയോട് ആണോ ശിവനോട് ആണോ പുച്ഛം കൂടുതൽ തോന്നിയത് എന്ന സംശയം മാത്രേ ഉള്ളൂ 🤢🤢

  • @joel.573
    @joel.573 2 года назад +233

    ന്റമ്മോ...
    നാളെത്തെ എപ്പിസോഡ് പൊളിച്ചു 💯💃🏻
    കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ് ❤️

    • @riyariyu5140
      @riyariyu5140 2 года назад +6

      Pinnalah 🙈❤️🔥❤️🔥💯

    • @finsinaaa
      @finsinaaa 2 года назад +1

      Promo ndoo

    • @shahananiyu7797
      @shahananiyu7797 2 года назад +1

      😂😂🤭🤭

    • @Richu180
      @Richu180 2 года назад +1

      അധികം പ്രതീക്ഷിക്കണ്ട...😒

    • @Richu180
      @Richu180 2 года назад +2

      ചിലപ്പോ സ്വപ്നം ആണെങ്കിലോ

  • @JP-gg2gk
    @JP-gg2gk 2 года назад +20

    Kula anjali : amma heart attack vannu chathupokumo ennonnum alochikkan enik vayya. Jayandiyekkal mahan ente bharthavanennu enik ippo thanne ellareyum ariyikkanam
    Kula hari ; appu nee nammude kunjine kond devechiye ammenu vilippikkum enn paranjille, athukond ninak innu randu ladu ente vaka 😁😁

  • @vinaya_003
    @vinaya_003 2 года назад +114

    Shivanjali romance 🔥ivarude chemistry is just 🔥🔥💥💯

  • @artistash8258
    @artistash8258 2 года назад +36

    ഹരിക്ക് ദേവി അമ്മയെ പോലെ അല്ലേ അപ്പോ ഹരിയുടെ കുട്ടിക്ക് ദേവി അച്ഛമ്മ അല്ലേ ആവുക 😂 കുട്ടി ദേവി നേ അച്ഛമ്മ എന്ന് വിളിക്കട്ടെ

    • @midhula5443
      @midhula5443 2 года назад +3

      Ath point 😂

    • @shikhasophia2784
      @shikhasophia2784 2 года назад +1

      😂😂😂

    • @blackheart4668
      @blackheart4668 2 года назад +16

      സാക്ഷാൽ അമ്പലത്തറ ഭഗവതിയെ കേറി അച്ഛമ്മ എന്ന് വിളിക്കെ ശിവ ശിവ 🙏

    • @shikhasophia2784
      @shikhasophia2784 2 года назад +1

      @@blackheart4668 🤣🤣

    • @Yashu_07-c2o
      @Yashu_07-c2o 2 года назад +2

      🤣🤣🤣

  • @shabisha595
    @shabisha595 2 года назад +19

    ഇങ്ങനെ നോക്കി നോക്കി നിന്ന് നിങ്ങൾക് മടുക്കുന്നില്ലേ 🤦അഞ്ചുമോൾക് സ്വപ്നത്തിൽ എങ്കിലും നോട്ടം മാറ്റിപിടിക്കാമായിരുന്നു

    • @saayanthana3910
      @saayanthana3910 2 года назад

      അതെ

    • @Neetus388
      @Neetus388 2 года назад +1

      സ്വപ്നത്തിൽ ഒരു Hug സീൻ ആക്കാമായിരുന്നില്ലേ . ഡയറക്ടർ നോട് variety വേണം എന്ന് പറഞ്ഞപ്പോൾ സ്‌ഥിരം നോട്ടം സ്വപ്നത്തിൽ ആക്കി

    • @shabisha595
      @shabisha595 2 года назад

      @@Neetus388 മാമനോട്‌ പിന്നെ variety ചോദിച്ചാൽ പിന്നെ നമ്മൾ പിന്നെ പെടും. ഇപ്പോൾ തന്നെ എന്തല്ലാം variety നോട്ടങ്ങൾ ആണ് ഉണ്ടാക്കി വെച്ചത് 😌

  • @riswanashajahan1172
    @riswanashajahan1172 2 года назад +30

    ഈ സീൻ ഫുൾ ഒരു ചെറു പുഞ്ചിരിയോടെ കണ്ടവർ ആരൊക്കെ ഉണ്ട് ❣️

  • @meghnamanikandan4374
    @meghnamanikandan4374 2 года назад +22

    ഇതൊക്കെ വീട്ടുകാരുടെ ഇടയിൽ ഇരുന്ന് കാണുന്ന ഞങ്ങളുടെ അവസ്ഥ😂😂😂

  • @jani9986
    @jani9986 2 года назад +20

    Oru virthiketta romance um athinte koode pazhanjan pattum😂😂😂🤣🤣ennu njan chirichu chath🤣

  • @jaziya932
    @jaziya932 2 года назад +258

    ഈ സീൻ കഴിയുമ്പോയേകും 😍എന്റെ വിരലിലെ നഖം എല്ലാം നാണം 🤣കൊണ്ട് 😜ഞാൻ 😂കടിച്ചു തിന്നു കഴിഞ്ഞു guys😂😂😂

  • @sanoobshan3215
    @sanoobshan3215 2 года назад +50

    ശിവജ്ഞലി നാളത്തെ പ്രോമോ 🥰😍അഞ്ജു വരെ ശിവനെ ട്രോളി തുടങ്ങി... 😍

  • @RAMZEENA_RAMSU_OFFICIAL
    @RAMZEENA_RAMSU_OFFICIAL 2 года назад +163

    ജയന്തി പെട്ട് . അടുത്ത് സാന്ത്വനം കുടുംബത്തിൽ നിന്നും കിട്ടേണ്ടത് ശിവനും . ബാലനും. ഹരിയും കൊടുക്കും ജയന്തിക്ക് കിട്ടുന്നത് കാണാൻ waiting 🤩💖

  • @farsana9180
    @farsana9180 2 года назад +22

    നാളത്തെ promoyil അഞ്ജുവിൻ്റെ കൈ പിടിക്കുന്നത് സ്വപ്നവും പായയിൽ ഇരിക്കുന്നത് യാഥാർത്ഥ്യവും ആയിരിക്കും അല്ലേ 😂

    • @Yashu_07-c2o
      @Yashu_07-c2o 2 года назад +3

      മിക്കവാറും 😂💯🤭

    • @shabisha595
      @shabisha595 2 года назад +1

      അത് അങ്ങനെ വരൂ അങ്ങനെ വരനെ പറ്റൂ 😌

    • @farsana9180
      @farsana9180 2 года назад

      @@shabisha595 ഇതൊക്കെ നമ്മള് എത്ര കണ്ടതാ 😂promo Maman നമ്മളെയാണോ പറ്റിക്കാൻ നോക്കുന്നത് 😂

    • @shabisha595
      @shabisha595 2 года назад

      @@farsana9180 നോക്കിക്കോ നാളെ ഇത് സ്വപ്നം ആകാൻ ചാൻസ് ഇല്ല but നാളെ ആ കൈ പിടിക്കുന്ന scene കാണിക്കുമ്പോൾ ഒന്നെങ്കിൽ current പോകും അല്ലെങ്കിൽ ശിവേട്ടൻ light ഓഫാക്കി കിടന്നുറങ്ങും ചെക്കൻ ഉറക്കത്തിന്റെ അസുഖം ഉള്ളത് കൊണ്ട് ഇതെല്ലാം പ്രേതീക്ഷികം. എന്തായാലും ഇത്രയും പെട്ടന്നു ഒന്നും ഇവരെ ഒന്നിപ്പിക്കില്ല മാമൻ അത് ഉറപ്പാ 😌

  • @zuhasoven7269
    @zuhasoven7269 2 года назад +8

    എക്സാമിന്റെ സമയത്തു ഇങ്ങനെ റൊമാൻസിട്ടാൽ ഞങ്ങൾ എങ്ങെനെയാ പടികുന്നെ 🤦🏻‍♀️😹😹❤‍🔥❤‍🔥

  • @beeeviihhh
    @beeeviihhh 2 года назад +4

    ഓരോ സിറ്റുവേഷൻ അനുസരിച്ചു പാട്ട് വെക്കുന്ന നമ്മുടെ റേഡിയോക്ക് ഫാൻസ്‌ ഇല്ലേ 😂😂😌🔥🔥

  • @jerinkuriakose9543
    @jerinkuriakose9543 2 года назад +38

    എവിടുന്നു കിട്ടി ഈ ഫോട്ടോ LKG പിള്ളേര് മിട്ടായി കിട്ടാതെ പിണങ്ങി നിൽക്കണപോലുണ്ട്(EP 78ൽ അഞ്ജുവിന്റെ ഫോണിൽ ഒരു ഫോട്ടോ ഉണ്ട് അത് പിന്നെയും കൊള്ളാം അത് വെച്ചാൽ മതിയാരുന്നു ) ..സ്വീറ്റ് അപ്പുവിന് വേണ്ടി മാത്രം കൊണ്ടുവന്നു എന്ന്കേട്ടപ്പോൾ ഞാൻ കരുതി ഹരിക്ക് ബോധം വന്നോന്നു പിന്നല്ലേ മനസിലായത് ദേവി ചുളുവിൽ അമ്മ ആയേന്റെ നന്ദിയാണന്ന്

    • @artistash8258
      @artistash8258 2 года назад +8

      😂😂🤣 സ്നേഹം ആ ഡാ
      സ്വാർത്ഥ സാന്ത്വനം 🥰

    • @shikhasophia2784
      @shikhasophia2784 2 года назад +1

      😹😹😹

    • @Yashu_07-c2o
      @Yashu_07-c2o 2 года назад

      😂😂

    • @jerinkuriakose9543
      @jerinkuriakose9543 2 года назад +7

      @@artistash8258ആ ആർത്തിപണ്ടാരം ദേവിക്ക് വഴിയെപോണവരുടെ സ്തുതി വരെ വേണം അവരൊരാള് കാരണമാണ് അനിയന്മാർക് ഭാര്യയെകാൾ സ്നേഹം ഏട്ടത്തിയോടായത്

    • @jerinkuriakose9543
      @jerinkuriakose9543 2 года назад

      @@anooppoovathinal എന്നാലും ഇതിൽ ഭേദം വെയ്കാത്തതരുന്നു

  • @ashapj4779
    @ashapj4779 2 года назад +9

    വെറുതെയല്ല ശീവാഞ്ചലിക്ക്.ഇത്രയേറെ
    ഫാൻസുണ്ടായത്.അഭിനയിക്കുകയല്ല
    ജീവീക്കുകയല്ലെ

    • @riyariyu5140
      @riyariyu5140 2 года назад

      Truth❤️🤗💯

    • @ALEXALEX-st8mg
      @ALEXALEX-st8mg 2 года назад

      Pinnallathee ivaruu eganee anallee iganee real aittu abinaikumnathu uff ennaa oru feel anuu ivaruu jeevikukaa anuu athalee namakk ithreum feel kittunthu🙈🙈😍

  • @shabisha595
    @shabisha595 2 года назад +11

    Caption മാമൻ എന്താ ഉദ്ദേശിക്കുന്നത് 🤣

    • @Yashu_07-c2o
      @Yashu_07-c2o 2 года назад +6

      മാമന് Viewers കുറച്ച് കൂട്ടണം അയിനന്നെ 😂😂

    • @shabisha595
      @shabisha595 2 года назад

      @@Yashu_07-c2o പരസ്പര ബന്ധം ഇല്ലാത്ത എന്തക്കയോ എഴുതിവെച്ചിട്ടുണ്ട് 😂

    • @hermi5818
      @hermi5818 2 года назад +1

      അത് പിന്നെ കുറച്ചൂടെ reach കിട്ടി troll pagilokke കേറാൻ 😌

    • @shabisha595
      @shabisha595 2 года назад

      @@hermi5818 എല്ലെങ്കിലേ ട്രോളന്മാരുടെ ഇര ശിവേട്ടൻ ആണ് 🤣അത്കൊണ്ട് ആണലോ മാമൻ nice ആയിട്ട് track മാറ്റിയത്

    • @ALEXALEX-st8mg
      @ALEXALEX-st8mg 2 года назад

      @@shabisha595 eathu trollan maranuu name parauvoo channel anoo

  • @Devzz-y4j
    @Devzz-y4j 2 года назад +183

    ഇന്നത്തെ episode ഇലെ ശിവാഞ്ജലി scene പൊളിയായിരുന്നു...♥️😘 കണ്ണും കണ്ണും ഉള്ള ആ നോട്ടവും, പിന്നെ ആ പാട്ടും എല്ലാം ഒരു പ്രത്യേക feel ആയിരുന്നു😍🎶
    നാളത്തെ സാന്ത്വനം episode കാണാൻ കട്ട waiting ആണ് ഞാൻ❣️ ശിവാഞ്ജലി❤🙈

    • @riyariyu5140
      @riyariyu5140 2 года назад +6

      Njnanum katta waiting aannu🙈❤️🔥❤️🔥🥰🥰💯🤗

  • @MalluFasi
    @MalluFasi 2 года назад +26

    Oh വല്ലാത്തൊരു romance. ❤❤❤❤അഞ്ജുവിന് തിരിച്ചൊരു kiss കൊടുക്കായിരുന്നു 🥰🥰🥰🥰

  • @Ragedabhix
    @Ragedabhix 2 года назад +5

    Uplu entha shivane mathram ettan ettan enn villikkunne...?😌😹

  • @autoblog6625
    @autoblog6625 2 года назад +16

    നിങ്ങൾ കാണുന്നില്ലേ ആ കണ്ണുകളിലെ പ്രണയം ❤️❤️❤️

  • @lellu3957
    @lellu3957 2 года назад +57

    എന്നാലും ശിവേട്ടനെ കോഴി എന്നൊന്നും 2:18😜വേണ്ടായിരുന്നു 😂😂അവസരത്തിനൊത്തുള്ള സോങ് ശിവാഞ്ജലിക്കു സ്വന്തം ♥

  • @afsalfarhanaafsalsherin1046
    @afsalfarhanaafsalsherin1046 2 года назад +3

    അൻജലി ഒരു ചിറി കണ്ടാൽ
    ഒരു മൊഴി കണ്ടാൽ അതു മതി
    ശിവൻ ഒരു കട കണ്ടാൽ
    ഒരു പാ കണ്ടാൽ അതു മതി

  • @Devzz-y4j
    @Devzz-y4j 2 года назад +10

    Late.. But still.. :)
    ഈ comment വായിക്കുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !❤🌼

  • @renymary3833
    @renymary3833 2 года назад +4

    ആ നോട്ടം 🧐🧐🧐🔥🔥🔥സ്വപ്നം ആരുന്നല്ലോ 🥴🥴🥴

  • @ashnamuneer8987
    @ashnamuneer8987 2 года назад +18

    നോക്കി നോക്കി ഒരു വർഷം കഴിയും 😁

  • @saayanthana3910
    @saayanthana3910 2 года назад +17

    നാളത്തെ SA സീൻ കാണാൻ ആഗ്രഹിക്കുന്നവരോടായി മക്കളെ കണ്ടും മാപൂ കണ്ടും കൊതിക്കരുത് അവസാനം ദുഃഖിക്കും.

    • @Yashu_07-c2o
      @Yashu_07-c2o 2 года назад +3

      അതെ..🙂💔💯

    • @shikhasophia2784
      @shikhasophia2784 2 года назад +2

      Yees

    • @artistash8258
      @artistash8258 2 года назад +3

      🤣🤣🤣 മക്കളെ ഒക്കെ കണ്ടവർക്ക് ദാനം കൊടുക്കുന്ന ഫാൻസ് അല്ലേ സോ മാം പൂവ് കണ്ടും കൊതിക്കും

  • @simplecookingandcrafting2099
    @simplecookingandcrafting2099 2 года назад +4

    രോമാഞ്ചം 😂😂😍🤩ശിവജ്ഞലി,,,ന്റെ പടച്ചോനെ യ്ക്ക് വയ്യ...😜😜

  • @artandcraftbykunjus5085
    @artandcraftbykunjus5085 2 года назад +17

    ശിവന്റെ ഇന്നത്ത ലുക്ക്‌ 👌👌👌👌👌

  • @geetharadhakrishnan9000
    @geetharadhakrishnan9000 2 года назад +2

    ഇവർ നോക്കി നോക്കി കാലം കഴിക്കുമെന്നാ തോന്നുന്നത് 🤣🤣🤣

  • @Rizadreamsworld
    @Rizadreamsworld 2 года назад +5

    ഇവർ ചുമ്മാ നോക്കി നിക്കുന്നത് പോലും കാണാൻ എന്ത് ക്യൂട്ട്നെസ്സാണ് ❤️🥰😍😍shivanjali ഫാൻസ്‌ 👆

  • @gopika2461
    @gopika2461 2 года назад +58

    ശിവന്റെ ഈ look ആണ് നല്ലത് 🥰
    അഞ്ചുനേ ഇന്ന് കാണാൻ പ്രേത്യേക ഭംഗി ഉണ്ടായിരുന്നു😍
    എന്നാലും ഇത്‌ സ്വപ്നം ആക്കി കളഞ്ഞല്ലോ മാമ.....
    ഇനി വരുന്ന scenes എല്ലാം സ്വപ്നം ആയിരിക്കും അല്ലേ 😂

    • @blackheart4668
      @blackheart4668 2 года назад +7

      yes രണ്ട് പേരും നല്ല ഭംഗി ഉണ്ടായിരുന്നു കാണാൻ ഇന്ന് 🥰

  • @drisyac1512
    @drisyac1512 2 года назад +8

    ഇവർക്കെന്നെ മികച്ച തരാജോഡി പെയർ അവാർഡ് 🥰

  • @blackheart4668
    @blackheart4668 2 года назад +27

    ശിവൻ ദേവി സീൻ നല്ല artificial ആയിരുന്നു 😌👍
    വെറുതെ ഒരു പ്രഹസനം 👍
    അതിലും over ആയിരുന്നു ഹരിയുടെ ഏട്ടത്തി മഹാത്മ്യം വിളമ്പൽ 👍👍

    • @aleena7062
      @aleena7062 2 года назад +3

      True 🥴

    • @shikhasophia2784
      @shikhasophia2784 2 года назад

      😹😹

    • @blackheart4668
      @blackheart4668 2 года назад +18

      @@anooppoovathinal ആ character ൻ്റെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ് 👍
      സ്വന്തം അമ്മ അവിടെ ജീവിച്ചിരിക്കുന്നു അതും അവര് തളർന്ന് വീൽചെയറിൽ ഇരിക്കുന്നു
      അവരെ തിരിഞ്ഞ് നോക്കുന്നത് കണ്ടിട്ടില്ല ഈ character
      സ്വന്തം ഭാര്യയെ ആരു അപമാനിച്ചാലും വായ തുറക്കില്ല പക്ഷേ ഏട്ടത്തിയെ പറഞാൽ വാളെടുക്കും
      അതൊക്കെ അംഗീകരിക്കാൻ കുറച്ചധികം ബുദ്ധിമുട്ടാണ് 👍
      ഇത്രക്ക് സ്നേഹം ഉള്ള ഏട്ടത്തിയെ അപമാനിച്ചതിൽ ശിവന് ദുഃഖം വരാം
      പക്ഷേ അത് വീണ്ടും ഓർമിപ്പിച്ച് ഒരു സീൻ അവിടെ ഉണ്ടാക്കിയത് വെറും പ്രഹസനം ആണ്
      അത് വീണ്ടും ഓർമ്മിപ്പിക്കാതെ ഇരിക്കാൻ നോക്കി എങ്കിൽ പിന്നേം ഉണ്ട്

    • @Neetus388
      @Neetus388 2 года назад +8

      Sathyam.. shivan കരയണ്ട ആവശ്യമില്ലായിരുന്നു. devi യെ സ്തുതിക്കാൻ വേണ്ടി മാത്രം ഒരു scene..

    • @blackheart4668
      @blackheart4668 2 года назад

      @@pri6145 എനിക്ക് അത് വളരെ artificial ആയി ആണ് തോന്നിയത് 👍
      ശരിക്കും സ്നേഹം ഉള്ള ഒരാളെ അത്രക്ക് വേദനിപ്പിച്ചത് അറിഞ്ഞാൽ അത് വീണ്ടും ഓർമിപ്പിച്ച് പ്രകടനം നടത്താൻ ശ്രമിക്കില്ല
      അത് വീണ്ടും ഓർമ്മിപ്പിക്കാതെ ഇരിക്കാൻ ആവും ശ്രദ്ധിക്കുക
      വിഷയം മാറ്റി സന്തോഷം ഉള്ള മറ്റ് എന്തെങ്കിലും പറയാൻ ആവും നോക്കുക
      മറ്റൊരാളെ അമ്മയെക്കാൾ ഏറെ സ്നേഹിക്കുന്നത്, അതും സ്വന്തം അമ്മ അവിടെ ജീവിച്ച് ഇരിക്കുമ്പോൾ അവരെ ഒന്ന് തിരിഞ്ഞ് നോക്കാതെ ഇരിക്കുന്നത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്
      ശിവൻ ദേവി സീനുകൾ മിക്കതും പ്രഹസനം ആയി തന്നെയാണ് തോന്നിയിട്ടുള്ളത്
      ശരിക്കും കണ്ണനും ദേവിയും തമ്മിലുള്ള അടുപ്പം പോലെ natural ആയി തോന്നിയിട്ടില്ല
      എനിക്ക് personally ഈ സീരിയലിൽ കാണിക്കുന്ന മിക്കതും നെഗറ്റീവ് ആയി ആണ് തോന്നുന്നത്
      അത് എൻ്റെ ശരി
      അത് മറ്റുള്ളവർക്ക് അങ്ങനെ തോന്നണം എന്ന് ഞാൻ പറഞ്ഞിട്ടില്ല 😊👍

  • @boss.turk757
    @boss.turk757 2 года назад +7

    ശിവേട്ടന്റെ നോട്ടം 😍🔥🔥 uff 🔥🔥🔥

  • @kaathusworld8847
    @kaathusworld8847 2 года назад +9

    എന്റെ പൊന്നോ ഇത്‌ ഞാൻ tv യിൽ ആണ് കണ്ടതെങ്കിൽ അവിടിരുന്നു ഉരുകി ചത്തേനെ ഭാഗ്യത്തിന് രാവിലെ തന്നെ ഫോണിൽ കാണാൻ പറ്റി ശെരിക്കും സർപ്രൈസ് ആയിരുന്നു എനിക്കിത് ഇന്നലത്തെ പ്രൊമോയും ഞാൻ കണ്ടില്ലായിരുന്നു എന്തായാലും പൊളിച്ചു ശെരിക്കും ഒരു വിഷുക്കണി ❤❤❤❤e

  • @preethiprasad8960
    @preethiprasad8960 2 года назад +13

    ഞാനൊക്കെ പണ്ട് റേഡിയോയിൽ ഒരു പാട്ട് കേൾക്കാൻ വേണ്ടി ഒരുപാട് സമയം മെനകെട്ട ആണ് 😜🤭ഇവിടെ കൈ മുട്ടിയാൽ ഉടനെ നല്ല റൊമാൻസ് പാട്ടു കേൾക്കുന്ന റേഡിയോ 😁

  • @immutty4723
    @immutty4723 2 года назад +7

    മക്കളെ... രണ്ടാളും കൈ വിട്ട് പോയി.. 😂😂 ഇനി എന്തൊക്കെ കാണാം ആവോ. 😄കാത്തിരുന്നു കാണാം ഗയ്സ്..
    ഒരു ചിരി കണ്ടാൽ കണി കണ്ടാൽ...🤭 ല ല ലാ...🥰

  • @itsme-sukanya
    @itsme-sukanya 2 года назад +10

    ഇനി എങ്കിലും ഒരു കട്ടിൽ വാങ്ങി kodukku....😎😎😎

  • @anishmathew9392
    @anishmathew9392 2 года назад +2

    Sivan look poliya.

  • @shafeequekenza1313
    @shafeequekenza1313 2 года назад +4

    Shivettan glamour ayallo onnudee

  • @afsalfarhanaafsalsherin1046
    @afsalfarhanaafsalsherin1046 2 года назад +7

    Anjali : oru chiri kandal
    Mozhi kandal adhu madhi😘❤
    Shivan : oru kada kandal
    Pa kandal adhu madhii😴😴

  • @sreejaashmith6768
    @sreejaashmith6768 2 года назад +5

    ഞാൻ കരുതി എനിക്ക് മാത്രമാണ് ഈ അസുഖം ശിവാഞ്ജലി റൊമാൻസ് വരുമ്പോൾ അറിയാതെ ചിരിച്ചു പോകുവാണ്

  • @athiraathira8366
    @athiraathira8366 2 года назад +6

    E look മതി ശിവേട്ടന്.. 😍😍😍😍

  • @babysaroja1022
    @babysaroja1022 2 года назад +4

    പൊളിച്ചു ശിവന്ജലി 👌👌👌

  • @revathysatheesh96
    @revathysatheesh96 2 года назад +3

    കലിപ്പന്റെ കലിപ്പൊക്കെ പോയോ ദേവ്യേ ❤️❤️

  • @iam___arun___
    @iam___arun___ 2 года назад +27

    ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അത് മതി 🥰🥰❤️❤️❤️

  • @vanajarajeevanrajeevan1299
    @vanajarajeevanrajeevan1299 2 года назад +2

    SHIVETTANTE LOOK POLI

  • @soniajobish6930
    @soniajobish6930 2 года назад +6

    ശിവേട്ടന് എന്താ ഗ്ലാമർ....രണ്ടുപേരുടെയും ചിരി സൂപ്പർ... റൊമാൻസ് ഒരു രക്ഷയും ഇല്ല..

    • @riyariyu5140
      @riyariyu5140 2 года назад

      Athe🥰മുടിയും താടിയും vettiyapo മൊഞ്ചൻ aayikki🙈❤️🔥❤️🔥🤗💯

  • @Ramlashahul
    @Ramlashahul 2 года назад +6

    ആ റേഡിയോ കിട്ടാനെന്താ ഒരു മാർഗ്ഗം. അവസരത്തിനൊത്ത് പാട്ടു പാടുന്ന റേഡിയോ😀😘

  • @shazshana
    @shazshana 2 года назад +11

    ഹരി മോന്റെ കയ്യിലെ കവർ കണ്ട് kfc ആണെന്ന് തെറ്റിദ്ധരിച്ചു guyss😇😇😎

  • @sanjaysanjay6763
    @sanjaysanjay6763 2 года назад +4

    Le c vettan:mRomance Romance Romance I don't like it I avoid😁 but romance likes me I can't avoid😁

  • @abhijithjithu6917
    @abhijithjithu6917 2 года назад +3

    എന്റെ ഈശ്വരാ ഇതുപോലെ ഒരു റൊമാന്റിക് ആയ ദാമ്പത്യം എനിക്കും കിട്ടണേ...... 🙏🥰💗

  • @sanjaysanjay6763
    @sanjaysanjay6763 2 года назад +2

    C vettan vetta aarambichu mekkale eh situation annyan song edarnnu enna pinne 😁kannum kannum nokkiya kayyile phonum nokia😁😂c vettan full on full power❤️🔥

  • @suryas6088
    @suryas6088 2 года назад +15

    ദൈവമേ......ഇവരുടെ Episode ചിരി വരാതെ കാണാൻ പറ്റില്ല....❤️❤️❤️❤️

  • @chaithanyasa6332
    @chaithanyasa6332 2 года назад +7

    വീട്ടുകാരുടെ മുന്നിൽ ഇവരുടെ റൊമാൻ്റിക് സീൻ ഇരുന്നു കണ്ട ഞാൻ ഒരു സംഭവം തന്നെ ...🙊🙈

    • @riyariyu5140
      @riyariyu5140 2 года назад +1

      😂❤️❤️

    • @Richu180
      @Richu180 2 года назад

      Ayn Mathro Romance indayillalloo😌
      Ini enthokke kaanan kidakkunnu.. Oru TV extra vaangich roomil il vechoo😂

    • @ALEXALEX-st8mg
      @ALEXALEX-st8mg 2 года назад

      Inii kanann kidakunnathe ulluu molee appoo enthairkum🙈

  • @sanoobshan3215
    @sanoobshan3215 2 года назад +49

    ഇന്നത്തെ മോർണിങ് പ്രോമോ കണ്ടിട്ട് ജയന്തിയെ ഇന്ന് പൂട്ടുമെന്ന് കരുതി പ്ലിംഗ് ആയവരില്ലേ 🥴സ്വപ്നമാണെങ്കിലും ഇന്ന് ശിവജ്ഞലി സീൻ കാട്ടി തന്നല്ലോ 🥰

  • @specialtaste7419
    @specialtaste7419 2 года назад +2

    Katta waiting for romance...love swathanam family..

  • @shaliniv7933
    @shaliniv7933 2 года назад +4

    😍Shivante eyes smile oru rakshayumilla🤩 antamoo poli🤗

  • @hiba3614
    @hiba3614 2 года назад +1

    ഇങ്ങനെ കണ്ണ് കണ്ണും നോക്കി ninnna mthyuoo 😃😃😃😃

  • @thasll.7764
    @thasll.7764 2 года назад +7

    ആ ടൈമിംഗിന് പറ്റിയ അടിപൊളി song 🔥❤എന്റെ പൊന്നോ പക്കാ romance love you soo much ശിവജ്ഞലി 💋💋💋

  • @anukutty222
    @anukutty222 2 года назад +24

    .ശങ്കര മാമനെ യും സാവിത്രി അമ്മായിയേയും തമ്പി സാർ വീട്ടിൽ നിന്നും ഇറക്കി വിട്ടത് ജയന്തി അപ്പച്ചി കാരണമാണ് എന്ന് സാവിത്രി അമ്മായി അറിയുന്നതും കാണാൻ കട്ട വെയിറ്റിംഗ്.🥰🥰

  • @muneeraaneesh785
    @muneeraaneesh785 2 года назад +5

    ജയന്തിയുടെ റോൾ അവൾ നന്നായി ചെയ്യുന്നതുതോണ്ടാണ് എല്ലാവർക്കും ചങ്ക് പൊട്ടുന്നെ... പാവത്തിന് സാധാരണകാരുടെ ഇടയിൽ ഇറങ്ങി നടക്കാൻ കഴിയുന്നുണ്ടോ ആവോ.... 😁

  • @shynishahul7409
    @shynishahul7409 2 года назад +1

    Ivarude scenes oru punjiriyode allathe aarkkum kaanaan pattilla.. ariyaathe chirichu povaaaa🥰🥰🥰

  • @athiram7616
    @athiram7616 2 года назад +4

    നോട്ടം ufff ന്റെ പൊന്നോ ✨️❤️

  • @bindhunisha8588
    @bindhunisha8588 2 года назад +2

    ഇതുമതി 🥰🥰🥰

  • @umoosismu7808
    @umoosismu7808 2 года назад +3

    Shivan thadi ellam oppichu style ayittitund

  • @aswathysanjuz2084
    @aswathysanjuz2084 2 года назад +7

    സത്യത്തിൽ ശിവന്റെ നോട്ടം കാണുമ്പോൾ തന്നെ വയറ്റിൽ butterflyz parakkum😂😍😍bhayagara effect ayittulla nottama

  • @safiyajishad6277
    @safiyajishad6277 2 года назад +5

    ശിവജ്ഞലി 🥰😂😂റൊമാൻസ് പൊളിച്ചു 👌🏻👌🏻👌🏻💞💞💞

  • @cutecandy000
    @cutecandy000 2 года назад +7

    എനിക്ക് വയ്യ 😊✨️✨️✨️✨️ അറിയാതെ ഞാൻ അതിൽ മുഴുകി പോയി 😄😄 എന്തായാലും ശിവജ്ഞലി പൊളിച്ചു 💋✨️✨️💋✨️✨️💋❤💋❤😘💋

  • @shamsiyarameez2249
    @shamsiyarameez2249 2 года назад +8

    ഇത്രയും നാൾ കണ്ടതിൽ വെച്ച് ആസ്വദിക്കാൻ പറ്റിയ പ്രണയം ❤

  • @anshibakochu4762
    @anshibakochu4762 2 года назад +2

    Enik ithonnum kaanan vayyee😍😍🙈🙈🙈🙈😍😍😍😍😍😍😍😍

  • @adhil_official6650
    @adhil_official6650 2 года назад +8

    Shivanjali fans aaru ille pewer kaanikk

  • @geethukrishnag4624
    @geethukrishnag4624 2 года назад +3

    Ethilum super nottam njangaludae rishysir

    • @nayana1828
      @nayana1828 2 года назад +2

      Athu sheriyaa paranje 💯 😍
      Rishi Soorya Romance athu vera level aa!!

    • @kuladhevadhahh123
      @kuladhevadhahh123 2 года назад +3

      എന്തിനാ.. ഇവിടെ ഇതൊക്കെ പറയുന്നേ.... ഫാൻ fight ഉണ്ടാക്കാൻ ആണോ

  • @ayshanoora442
    @ayshanoora442 2 года назад +3

    ഇതെന്തൊരു നോട്ടം എനിക്ക് തന്നേയ് നാണം വന്ന് അയ്യോ 😝🙈

  • @smilesoul1397
    @smilesoul1397 2 года назад +5

    Best jodi😍😘

  • @AnjanaManu30
    @AnjanaManu30 2 года назад +4

    ആ സോങ് 💕ടൈമിംഗ് ❤️...കലക്കി 😄

  • @rincybincy969
    @rincybincy969 2 года назад +3

    അയ്യോ റൊമാൻസ് വന്നു മക്കളെ 🥰🙈