വീട്ടിൽ ഇരിക്കുന്നവരെ പറയാൻ താൻ ആരാടോ

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 1,2 тыс.

  • @abdulrasack6884
    @abdulrasack6884 3 месяца назад +1061

    സഹോദരീ മാതുവിന് ഒരു ബിഗ് സല്യൂട്ട്

    • @kidsreals1333
      @kidsreals1333 2 месяца назад

      ഒട്ട കത്തിനെ .. സെപ്റ്റി ക്ക് ട്ടങ്കി ൽ ബി. കൊണ്ട് പോയി ഇടു.. Tantha വീട്ടിൽ pattirunude

    • @muhammedcp6293
      @muhammedcp6293 2 месяца назад

      Ottakam kopalani aderthi satheyam parayan madu adThe thana ujedam

    • @Khadheeja-bw9oj
      @Khadheeja-bw9oj 2 месяца назад +2

      NoNSYANU

    • @AaminaKutty-p3e
      @AaminaKutty-p3e 2 месяца назад

      1​@@Khadheeja-bw9oj

    • @Govinda-Mamukoya
      @Govinda-Mamukoya 2 месяца назад

      😂😂😂😂

  • @shamlanujum8774
    @shamlanujum8774 2 месяца назад +482

    അവതാരിക ആയാൽ ഇങ്ങനെ വേണം 👌🏻👌🏻👌🏻മറുപടി പറഞ്ഞിട്ട് പോയാൽ മതി 👏🏻.

  • @vijofrancis3367
    @vijofrancis3367 3 месяца назад +392

    ഒട്ടകം പെട്ടു ഉത്തരം മുട്ടി 🤭🤭

  • @sha2shareef
    @sha2shareef 3 месяца назад +633

    ബി ജെ പി ക്കാരുടെ സംസ്കാരം കേരളീയർക്കു ഒരിക്കലും ചേരുന്നതല്ല ....🙁🙁🙁🙁

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 2 месяца назад +13

      100%ശരി തന്നെ.... മദ്രസ സംസ്ക്കാരം തന്നെ കേരളത്തിന് ഉചിതം.....

    • @Iam-e2h
      @Iam-e2h 2 месяца назад +9

      @@sha2shareef up സംസ്‍കാരം കൊണ്ടുവാരണം 😍😍🧡🧡

    • @sadiqommerommer9955
      @sadiqommerommer9955 2 месяца назад

      Uncivilised creature

    • @abdulsathar979
      @abdulsathar979 2 месяца назад +13

      ഒട്ടകം ഗോപാലേട്ടൻ

    • @bluegalary8416
      @bluegalary8416 2 месяца назад +14

      മനുഷ്യകുലത്തിന് തന്നെ ചേരില്ല

  • @sujithomas3708
    @sujithomas3708 3 месяца назад +419

    മാതു എടുത്തു ഉടുത്തുകളഞ്ഞു. ഒട്ടകം കണ്ടംവഴി ഓടി...

    • @AravindKrishna-w9i
      @AravindKrishna-w9i 2 месяца назад +2

      കണ്ടിട്ട് തിരിച്ചു ആണ് തോന്നിയത്

    • @Iam-e2h
      @Iam-e2h 2 месяца назад +8

      4:46 😭😭😭🤣🤣🤣🤣 ഒട്ടകത്തിന്റെ നല്ലോണം കീട്ടി 😂😂

    • @AravindKrishna-w9i
      @AravindKrishna-w9i 2 месяца назад

      @@Iam-e2h no chance 😄😄. കണ്ടിട്ട് അവൾ തേഞ്ഞാ കണക്കാ തോന്നിയത് 😄😄. Troll ഉണ്ടാക്കുന്നത് news team തന്നെ ആണ്.
      ഇവർ already troll ചെയ്യാൻ ഉള്ള ഡയലോഗ് ഒക്കെ set ചെയ്യും. എന്നിട്ട് ഈ പ്രോഗ്രാം കഴിഞ്ഞു എഡിറ്റ്‌ ആണ് sent

    • @Iam-e2h
      @Iam-e2h 2 месяца назад

      @@AravindKrishna-w9i രാഷ്ട്രിയം പരായാൻ കിട്ടാത്തപ്പോൾ മദ്ധത്തിൽ ജാതി യിൽലും. ........ഒട്ടകം തൂങ്ങും 😭😭😂
      ഒട്ടകത്തിന്റെ ഇത് അത്യമായിട്ടല്ല . ...എല്ല ചർച്ചയിൽ ഓട്ടഖം അണ്ണാക്കിൽ കിട്ടൽ ആണ് അന്ന് 😭😭😂😂😂....😂😂
      വസ്ത്രത്തിന്റെയും നിരത്തിന്റെയും ജാതി യുടെയും പേരില് തർഖങ്ങൾ ഉണ്ടാങ്കുന്നത് ഒട്ടകത്തിന പോല്ലേയുള്ള നീജ വർഗ്ഗങ്ങൾ അന്ന് അത്. ... അന്നും. എന്നും .....😍😂

    • @noushadrajeena4320
      @noushadrajeena4320 2 месяца назад

      ​@@AravindKrishna-w9iതന്തക്ക് വിളി തള്ളക് വിളി, വീട്ടുകാരെ തെറി പറയൽ, വർഗീയത വിളിച്ച് പറയൽ
      ഇതാണോ തേഞ്ഞു എന്ന് സാറിന് തോന്നിയത് 😂?

  • @MR-jg8oy
    @MR-jg8oy 3 месяца назад +199

    ഒട്ടകം എന്ന ആ പാവം ജീവിയെ കോവാലാനോട് ഉപമിക്കരുത് പ്ലീസ് 🙏🙏🙏

    • @shabikarim1841
      @shabikarim1841 2 месяца назад +7

      Kazhutha എന്നാണ് ivanu ചേരുന്ന peru

    • @sadiqommerommer9955
      @sadiqommerommer9955 2 месяца назад +9

      ഒട്ടകത്തന്‌ തീർച്ചയായും വലിയ നാണക്കേടാണ്‌ !

  • @nabeelsha1
    @nabeelsha1 3 месяца назад +145

    മനുഷ്യനെ ചർച്ചക്ക് വിളിക്കണം അല്ലതെ കട്ടിലും കുട്ടിക്കും കിടക്കുന്ന ഒട്ടകത്തെ അല്ല വിളിക്കേണ്ടത്

    • @MR-jg8oy
      @MR-jg8oy 3 месяца назад +4

      കാട്ടിലും കൂട്ടിലും എന്നാണോ ഉദ്ദേശിച്ചത്

    • @Govinda-Mamukoya
      @Govinda-Mamukoya 2 месяца назад

      മന്തി വെന്തില്ലാ😂😂

  • @haneefamohammed2819
    @haneefamohammed2819 3 месяца назад +126

    ഈ ഗോപാല കൃഷ്ണനെയൊക്കെ വീട്ടുകാർ എങ്ങിനെ സഹിക്കുന്നു!
    പാവങ്ങൾ'

  • @muhammedbasheer2783
    @muhammedbasheer2783 3 месяца назад +266

    മാതു സൂപർ കൃത്യ മറുപടി

  • @LegendaryBro-i3k
    @LegendaryBro-i3k 3 месяца назад +311

    ബിജെപിയിൽ വിവരം ഉള്ള ആരും ഇല്ല

    • @sadiqommerommer9955
      @sadiqommerommer9955 2 месяца назад +2

      Universal fact 😅

    • @beenavijay5545
      @beenavijay5545 2 месяца назад +16

      ഉള്ളവർ ബിജെപി ആകുമോ സഹോദര....😂

    • @manhashadbk2359
      @manhashadbk2359 2 месяца назад

      ❤​@@beenavijay5545

    • @abdulkhaderp9117
      @abdulkhaderp9117 2 месяца назад +1

      😂

    • @MazinVk-t5i
      @MazinVk-t5i 2 месяца назад +3

      ചായ അടിക്കാൻ അറിയാം

  • @SMKER81
    @SMKER81 3 месяца назад +120

    ഒട്ടകത്തിനോടെങ്കിലും ജയ്ക്ക് ഒന്ന് വിജയിച്ചല്ലോ😂
    മാതു സൂപ്പർ മറുപടി❤

  • @ktkunchippakt9046
    @ktkunchippakt9046 3 месяца назад +123

    അടിപൊളി മാധു 🌹🌹🌹

  • @heartofgold4102
    @heartofgold4102 3 месяца назад +224

    മാതു 🎉🎉🎉. ഇവറ്റകൾ ഏത് ചാനൽ ചർച്ചയിൽ വന്നാലും വഴക്ക് ഉണ്ടാക്കും. ജയ്ക്ക് അടിപൊളിയായി മറുപടി കൊടുത്തു 👍👍👍👍

  • @sayedali4055
    @sayedali4055 3 месяца назад +33

    ഈ നാട് മറ്റുള്ള രാജ്യങ്ങളെ പോലെ വികസിക്കാണെങ്കിൽ ഇത് പോലെയുള്ള വിഷങ്ങളെ നാട് നടത്തിയേ മതിയാവു

  • @indrans5487
    @indrans5487 3 месяца назад +176

    ബാലറ്റ് വരുന്നത് വരെ ഇത് തുടരും.😅

    • @shimil96
      @shimil96 3 месяца назад +2

      ബാലറ്റൊക്കെ ഇപ്പോഴും ഉണ്ട്
      അത് എണ്ണനുള്ള ചിലവ് ഏറ്റെടുത്താൽ കോടതിയുടെ ഉത്തരവിലൂടെ ഏത് രാഷ്ട്രീയ പാർട്ടിക്കും എണ്ണാം.

    • @sadiqnirvesh2583
      @sadiqnirvesh2583 2 месяца назад

      Ade,

    • @iqbalmohammed9808
      @iqbalmohammed9808 2 месяца назад

      എടോ ഒട്ടകമേ ഈ evm ബാലറ്റിൽ ആക്കി തിരഞ്ഞെടുപ്പ് നടത്താൻ തന്റെ മുതലാളിക്ക് കഴിയുമോന്നു ചോദിക്കൂ ഇന്ത്യപോലൊരു രാജ്യവും 140കോടി ജനങ്ങളേയുമാണവർ 15 കൊല്ലമായി evm എന്ന ഒരു പാട്ട മെഷീനിലൂടെ ചതിച്ചുകൊണ്ടിരിക്കുന്നത്!😮"fake evm എടുത്തു കളഞ്ഞാൽ അന്നുതീരുന്നതേയുള്ളൂ തൻ്റെയൊക്കെ ധാഷ്ട്രവും അഹങ്കാരവും!😮😮😮

    • @MaharoofPonnambath
      @MaharoofPonnambath 2 месяца назад

      ​@@shimil96ആണോ? ഞാനറിഞ്ഞില്ല

  • @mubashiramubi8820
    @mubashiramubi8820 3 месяца назад +107

    മാതുവിന് ഒരു ബിഗ് സെല്യൂട്ട്

  • @abhilashnalukandathil7710
    @abhilashnalukandathil7710 3 месяца назад +278

    അപമാനത്തിന് തന്നെ അപമാനമാണ് ഇയാൾ...

  • @Pushpa123-k5l
    @Pushpa123-k5l 2 месяца назад +29

    ഈ മനുഷ്യനെ തറവാട്ടിൽ പിറന്ന പറയാനെ അറിയൂ ഒരു നല്ല മനുഷ്യനായി നീ ജീവിക്കണം

  • @abdulnazeerpeethayil22
    @abdulnazeerpeethayil22 3 месяца назад +150

    ഒട്ടകത്തിന് ഇടം കൊടുക്കരുതന്ന് പറയുന്നത് വെറുതെയല്ല

  • @najumudheencmt9683
    @najumudheencmt9683 2 месяца назад +4

    അവതാരിക മാതു very good speech 👍👍

  • @arszz7080
    @arszz7080 3 месяца назад +73

    ഇവനൊക്കെ ചാവുന്ന സമയത്ത് ആരുടെ കയ്യിൽ നിന്നാണ് തുള്ളി വെള്ളം കിട്ടുന്നതെന്ന് ഇവന് ഉറപ്പുണ്ടോ അപ്പൊ അതൊരു മുസ്ലിമാണെങ്കിൽ ഇവൻ പറയ്യോ മുസ്ലിമിന്റെ കൈകൊണ്ട് തരുന്ന വെള്ളം വേണ്ടെന്ന് 🙏അങ്ങനെഎങ്കിൽ വെള്ളം കിട്ടാതെ........ നീ 😁🙏

    • @Vaishag1249ghb
      @Vaishag1249ghb 2 месяца назад

      അവൻ വെള്ളം ചോദിക്കില്ല
      പകരം അൽപം ചാണകസൂപ്പ് തരാൻ പറയും😂

    • @shezzz57
      @shezzz57 2 месяца назад

      അങ്ങനെ പറഞ്ഞാൽ ഓനെ നുള്ളി തൊള്ള തൊറപ്പിച്ചു തിളച്ച വെള്ളം അണ്ണാക്കിൽ ഒഴിച്ചു കൊടുക്കണം

  • @shihabm9380
    @shihabm9380 3 месяца назад +38

    ഒട്ടകഫ്രൈ ഒരു പ്ലേറ്റ് 😂😂😂😂

  • @leelammathomas9864
    @leelammathomas9864 3 месяца назад +147

    ഈ ഒട്ടകത്തെ മേലിൽ ചർച്ചക്ക് കൊണ്ടുവരരുത് ഇയാൾ സമൂഹത്തിന് യാതൊരു നന്മയും ഇല്ലാത്ത ഒരുത്തന ഇയാളെകേൾക്കുന്നവർക് മനസ്സിൽ ക്രൂരത, വെറുപ്പ്, സ്നേഹമില്ലായ്മ എന്നിവയൊക്കെ ഉണ്ടാകും. ഇത് കുട്ടികൾ വരെ കാണും അവരെ വിശ്വിത്തുകളായി വളർത്താൻ ഇത് കാരണമാത്തും

    • @Trs833
      @Trs833 3 месяца назад +1

      Namukk chrikkende

    • @railsathi
      @railsathi 2 месяца назад

      True

    • @sainukunnummal9085
      @sainukunnummal9085 2 месяца назад

      @@leelammathomas9864 100%corect

    • @abdulrazaq1410
      @abdulrazaq1410 2 месяца назад +1

      ഇവനെ പോലെയുള്ളവരെയൊക്കെ ദയവ് ചെയ്തു ചർച്ചക്ക് വിളിക്കരുത്

  • @vahabvahu2078
    @vahabvahu2078 2 месяца назад +2

    മാതു സജി ഒന്നും പറയാൻ ഇല്ല വിരൽ ചൂണ്ടി ധിക്കാരത്തിനെതിരെ വളരെ കൃത്യമായി മറുപടി കൊടുത്തു 👍

  • @m.p.mshihabudheen256
    @m.p.mshihabudheen256 3 месяца назад +52

    ഒരു വശത്ത് ബേഠീ ബച്ചാവോ എന്നും സ്ത്രീകളെ ആദരിക്കുന്നവർ എന്നും സ്വയം വിളിച്ചു പറയും. മറുവശത്ത് യാതൊരു ലജ്ജയും ഇല്ലാതെ അവരെ നിന്ദിക്കും. എന്നിട്ട് ഞങ്ങളാണ് ഉത്തമരെന്ന വിടുവായത്തവും. പല ചാനൽ ചർച്ചകളും കേട്ടാൽ തോന്നും അവതാരകർ അവർക്ക് മുമ്പിൽ ഓച്ചാനിച്ച് നിൽക്കണമെന്ന്.
    സത്യത്തിനും നീതിക്കും വേണ്ടി ധീരതയോടെ ശബ്ദിക്കുന്ന മാതുവിന് ദ്വീർഘായുസ്സും അഭിനന്ദനങ്ങളും നേരുന്നു.

  • @abdulgafoorgafoor7547
    @abdulgafoorgafoor7547 3 месяца назад +42

    പോത്തിനോട് പറഞ്ഞിട്ട് എന്ത് karyam😮

    • @kamarudeen.p1339
      @kamarudeen.p1339 2 месяца назад

      പോത്തല്ലാ...ഒട്ടകം

  • @faizals1934
    @faizals1934 3 месяца назад +32

    ഇവനൊക്കെ എത്ര പറഞ്ഞാലും ഒരു പറിയും ഇല്ല

  • @raheemthacher4357
    @raheemthacher4357 2 месяца назад +9

    ഇവളാണ് മനുഷ്യ സ്ത്രീ, വർഗ്ഗം മതം വസ്ത്രം കണ്ടു മനുഷ്യരെ വേർതിരിക്കരുത്, ഇവിടെ ദൈവം ആരെയും മതത്തിന്റെ പേരിൽ രൂപത്തിൽ പ്രതേകം മാറ്റം വരുത്തിയിട്ടില്ല, രൂപം കൊണ്ടു

  • @gincyrony953
    @gincyrony953 3 месяца назад +104

    🤔😂😂മാതു സൂപ്പർ

    • @abdulrauf492
      @abdulrauf492 2 месяца назад

      Reply ❤❤😘😘😘😘😘😘🥰

  • @shameenashemi6773
    @shameenashemi6773 2 месяца назад +10

    ജെയ്ക് 👍🏻👍🏻👍🏻ഇപ്പറഞ്ഞ കാര്യങ്ങൾ 👏🏻👏🏻👏🏻അടിപൊളി

  • @kusongs7661
    @kusongs7661 2 месяца назад +9

    മാതുവിന് അർഹമായ സല്യൂട്ട് 🙏🏻🙏🏻🙏🏻

  • @Vinod-jy1hl
    @Vinod-jy1hl 3 месяца назад +199

    നാണമില്ലേ ഒട്ടകം

  • @Askaralikasergod
    @Askaralikasergod 3 месяца назад +32

    ഇതിനോടൊക്കെ ആദ്യം മനുഷ്യനാവാൻ പറയൂ.

    • @alphaworld6247
      @alphaworld6247 2 месяца назад

      Muhammad nanayarune islam ondavilarn

  • @gafoorthayyil113
    @gafoorthayyil113 3 месяца назад +144

    ബിജെപിയിൽ ബുദ്ധിയില്ലാത്ത ഒരു സാധനം

    • @autoconcarpolish9632
      @autoconcarpolish9632 3 месяца назад

      ഒന്നല്ല എല്ലാവരും പൊട്ടൻമാരാണ് 🤣

    • @refiya_rehan_rifa
      @refiya_rehan_rifa 3 месяца назад +11

      Motham angane thanne aanallo

    • @safeedhasiraj7053
      @safeedhasiraj7053 2 месяца назад +5

      ohhh pinne baaki ellam bayankara bhuddi ullavar aanalo😂

    • @Jilshu
      @Jilshu 2 месяца назад +1

      ബുദ്ധിയില്ലാത്തതുകൊണ്ടല്ലേ ഞങ്ങൾ സംഖ്i ayathu ചേട്ടാ

    • @Ukcit
      @Ukcit 2 месяца назад

      അയ്ൽ ആർക്കാടോ ബുദ്ധി ഉള്ളത്

  • @ullattilaboobacker5941
    @ullattilaboobacker5941 2 месяца назад +12

    കള്ളൻമാരും ഇത് തന്നെയാണ് പറയുന്നത് സത്യസന്തമായ കളവ് എന്ന് 'ഗോ വാലാ ......

  • @VappuKt
    @VappuKt 3 месяца назад +34

    മാധു 👍👍👍👍👍

  • @blackcarpet1723
    @blackcarpet1723 2 месяца назад +19

    ഒട്ടകം പ്ലിംഗ്😂😂😂

  • @kamarudheenvk3633
    @kamarudheenvk3633 2 месяца назад +7

    സഹോദരി നിങ്ങൾ ഒരു മാലാഖയാണ് ഗോപലാൻ വെറുതെ പിച്ചു പേയും പറയുകയാണ്

  • @ittoopkannath6747
    @ittoopkannath6747 3 месяца назад +59

    ഇന്ന് മാതു സ്കോർ ചെയ്തു. ഒട്ടകം ഫ്രൈ ആയി. ജയിക്കും നന്നായി സംസാരിച്ചു. ഇന്നത്തെ മാത്രം കാര്യമാണ് പറയുന്നത്

    • @abubecker8370
      @abubecker8370 2 месяца назад

      ഇന്നത്തെ മാത്രമോ... 🤔... നാളത്തെകൂടി ഒന്നു പറയാമോ😜

  • @saidalavipanakkad2089
    @saidalavipanakkad2089 2 месяца назад +14

    Chechi polichu💚💚💪💪💪

  • @invisible1278
    @invisible1278 3 месяца назад +19

    Big salute Maadhu and Jaik❤

  • @sherinfz2000
    @sherinfz2000 2 месяца назад +34

    മാതു പെങ്ങളെ കലക്കി 👍🏼

  • @marvanking4351
    @marvanking4351 3 месяца назад +7

    ശാഖാ ജീവികളുടെ സത്യ സന്ധതയും സൽസ്വഭാവവും ജനത്തിന് അറിയാമല്ലോ... 😂

  • @ashrafalikkkuttykkodan3974
    @ashrafalikkkuttykkodan3974 2 месяца назад +8

    ഇങ്ങനെ കൾചർ ഇല്ലാത്തവനോട് എന്ത് പറഞ്ഞിട്ടെന്താ. ബഹിഷ്‌ക്കരിക്കുക എന്നല്ലാതെ

  • @MohammedMohammed-kf4kn
    @MohammedMohammed-kf4kn 3 месяца назад +32

    മാതു🎉🎉🎉🎉🎉🎉

  • @black_world__
    @black_world__ 2 месяца назад +7

    അവതാരിക 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @muhammadsainusainu624
    @muhammadsainusainu624 3 месяца назад +17

    മറുപടി ഇല്ലാതാവുമ്പോ ൾ അതു മിതും പറഞ്ഞു ചർച്ച യുടെ വഴി തെറ്റിക്കലാണ് ഇവന്മാരുടെ പരിപാടി.

  • @shajivarghese6408
    @shajivarghese6408 3 месяца назад +48

    മാതു, super, ഒട്ടകത്തിനെ കണ്ടം വഴി ഓടിച്ചു.❤❤❤❤

  • @nishadtheyyampattil5777
    @nishadtheyyampattil5777 3 месяца назад +88

    സംഘി യെ അടിച്ച് ഒതുക്കി മാതൃഭൂമി😂😂😂😂

  • @usmanpary2234
    @usmanpary2234 3 месяца назад +11

    ഇവന് ചേരുന്ന ഒട്ടകം എന്നല്ല! അത് ഇവിടെ പറയുന്നില്ല

  • @basheerpk4900
    @basheerpk4900 3 месяца назад +47

    ഗോമാതാവിൽ കാളക്കുണ്ടായ ഗോപാലനെ ചർച്ചക്ക് വിളിച്ചാൽ അയാൾ മുക്രയിടുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ? 🤣🤣🤣

  • @ShejimaRahim
    @ShejimaRahim 2 месяца назад +8

    എപ്പോഴും ഇയാളുടെ അവസ്ഥ ഇത് തന്നെ ആണല്ലോ 😂😂😂😂

  • @HamzaHamzakp-w9y
    @HamzaHamzakp-w9y 3 месяца назад +17

    ഒട്ടകത്തിന്റെ ബുദ്ധിയെങ്കിലും ഉണ്ടായാൽ മതിയായിരുന്നു ഒട്ടക ഗോപാല

  • @HafsathHafsa-f8s
    @HafsathHafsa-f8s 2 месяца назад +9

    ചേച്ചി 💚💚

  • @mohammedshafi1874
    @mohammedshafi1874 3 месяца назад +52

    മാതു 🎉

  • @babuchandranav9264
    @babuchandranav9264 3 месяца назад +13

    ഒട്ടകം fry 😂😂

  • @prakashant5406
    @prakashant5406 2 месяца назад +3

    മാതു നിങ്ങൾ സൂപ്പർ

  • @JasmineHamza-oc1yd
    @JasmineHamza-oc1yd 2 месяца назад +4

    അനുജത്തി ബിഗ്ഗ് സല്യൂട്ട് 😍

  • @koderizainuddinvalppil6093
    @koderizainuddinvalppil6093 3 месяца назад +18

    ഉത്തരം മുട്ടുമ്പോ ഏത് സംഘിയും കുടുംബത്തെ കുറിച്ച് പറയും അല്ലെങ്കിൽ അവന്റെ മതത്തെ കുറിച്ച് പറയും കാരണം രാഷ്ട്രീയ മറുപടി പറയാൻ കഴിയുന്ന എത്ര സംഘികൾ ഉണ്ട് ഈ രാജ്യത്ത് അത് അവരുടെ സംസ്കാരം ആണ്.

  • @MohammedMohammed-kf4kn
    @MohammedMohammed-kf4kn 3 месяца назад +15

    👌🏾👌🏾👌🏾👌🏾 കറക്റ്റ്

  • @fazeelaj4380
    @fazeelaj4380 3 месяца назад +38

    Mathu 👍

  • @ccjose6002
    @ccjose6002 3 месяца назад +18

    ഇയ്യാൾ എന്ന് വന്നാലും വർഗീയത പറഞ്ഞു വഴക്കാളി, സംസാരിക്കാൻ അനുവദിക്കരുത്, അഹങ്കാരി.

  • @basheerk6413
    @basheerk6413 3 месяца назад +8

    കേരളത്തിലുള്ള ജനങ്ങൾ വിവരവും വിവേഖവും ഉള്ളവരാണ് അവർ പൊട്ടൻമാല്ല

  • @smanu4037
    @smanu4037 3 месяца назад +12

    Jaik.. super 🎉🎉🎉🎉

  • @JashikpalolikkalJashik
    @JashikpalolikkalJashik 2 месяца назад +1

    സൂപ്പർ. Mathu♥️♥️🙏🥰🥰😊പൊളിച്ചു.... 👌👌

  • @sanofarkallara
    @sanofarkallara 3 месяца назад +14

    ഒട്ടകത്തെ വെറുതെ വിടൂ അത് വല്ല മരുഭൂമിയിലെ വല്ലോം പോയി കിടക്കട്ടെ

  • @muhammedsayeed942
    @muhammedsayeed942 2 месяца назад +2

    മാധു റോക്സ് 👍🏻🔥🔥

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh 2 месяца назад +4

    രാജ്യ ദ്രോഹി ആയ ഒട്ടകത്തെ പുകച്ചു ചാടിച്ച മാത് വിന് ബിഗ് സല്യൂട്ട്👍👍👍

  • @zeenalayam
    @zeenalayam 2 месяца назад +5

    ഇയാളെപ്പോലെ ഉള്ളവരെ വിളിച്ചിരുത്തുന്നവരെ പറഞ്ഞാൽ മതി

  • @subairmuhamedkunju7087
    @subairmuhamedkunju7087 3 месяца назад +7

    ഇത്തരക്കാരെ ചർച്ചക്ക് ക്ഷേനികളുന്നതെന്തിനാണ്,?

  • @AzeezP-k3m
    @AzeezP-k3m 2 месяца назад +9

    മാതുവിനെ നിനക്ക് തോൽപിക്കാൻ ആവില്ല👍

  • @MohamedAshraf-lz2ey
    @MohamedAshraf-lz2ey 3 месяца назад +21

    എന്തിനാ ഗോപാല പറയിപ്പിക്കുന്നത്

  • @ccjose6002
    @ccjose6002 3 месяца назад +25

    മാതു ആ വർഗീയവാദിയെ വെറുതെ വിടരുത് fix him 😂😂

  • @sainukunnummal9085
    @sainukunnummal9085 2 месяца назад +3

    Sooooooooooooooooper Real Anchor Maadhu Bigggggest salute

  • @muhammadajmal142
    @muhammadajmal142 3 месяца назад +6

    മധു 👍👍👍

  • @SaifunnisaSaifu-w6b
    @SaifunnisaSaifu-w6b 2 месяца назад

    അവതരിക ആയാൽ ഇങ്ങനെ വേണം 😍 ബിഗ് സെല്യൂട് 👍🏻👍🏻

  • @alicec8084
    @alicec8084 3 месяца назад +4

    ഒട്ടകം perfect😂🤣

  • @latheefibrahim9662
    @latheefibrahim9662 2 месяца назад +1

    സത്യം ആ വാക്ക് പറയാൻ എന്ത് യോഗ്യത

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 3 месяца назад +7

    വോട്ടിങ് മെഷീൻ നിരീധിക്കുന്നത് വരെ തിളയ്ക്കുന്ന സാമ്പാറാണ് NDA(Non Democracy Association )

  • @abdulnazaranamkadavil257
    @abdulnazaranamkadavil257 2 месяца назад

    ജെയ്ക്ക് ❤❤👌👌🙏🙏👍👍 കലക്കി മുത്തേ മുത്താണ് നീ 🎉🎉🎉💥💥💥💥💥💥

  • @musthafamuhammad2202
    @musthafamuhammad2202 3 месяца назад +4

    Big Salute My Sister Mathu

  • @shajinkt5788
    @shajinkt5788 2 месяца назад +4

    ഇവന് ഒട്ടകമെന്ന് പേരിട്ടത് ആ പാവം മൃഗത്തെ അപമാനിക്കലല്ലെ 😅

  • @mazhavil5633
    @mazhavil5633 2 месяца назад +2

    ജെയ്ക്ക് 👍👍

  • @apex6344
    @apex6344 3 месяца назад +7

    R C C ൽ പോകണം വസ്ത്രധാരണം കണ്ട് മതം മനസിലാക്കാൻ ഒട്ടകം

  • @thafseenavp4792
    @thafseenavp4792 2 месяца назад

    ❤😂👌🤝 അവതാരിക സൂപ്പർ💯

  • @invisible1278
    @invisible1278 3 месяца назад +3

    Ottakam"ente achanammamaar Tharavadil chanichathu kondu " ennu paranapoll maathuvinte expression pollichu😂😂😂

  • @martinkl6678
    @martinkl6678 3 месяца назад +13

    ഒട്ടകത്തിൻ്റെ അച്ഛൻ്റെ പേര് കേശവൻ അടുത്ത വീട്ടിലെ ചേട്ടൻ്റെ പേര് കേശവൻ അപ്പോ ഇതിൽ ആരാ ഒട്ടകത്തിൻ്റെ അച്ചൻ ഒട്ടകം. പറയുന്നു അടുത്ത വീട്ടിലെ കേശവൻ എന്ന്

  • @salimsayed7377
    @salimsayed7377 2 месяца назад +2

    എല്ലാവരോടുമായിട്ടാ ചോദിക്കുന്നെ. പച്ചകുരുമുളകിട്ട നല്ല ഒന്നാതരം ഒട്ടകം ഫ്രൈ റെഡിയായിട്ടുണ്ട്. ഓരോ പ്ലേറ്റ് എടുക്കട്ടെ.😃😃

  • @aishamohammed4
    @aishamohammed4 3 месяца назад +7

    Maathu❤❤

  • @hamzaclari
    @hamzaclari 2 месяца назад +1

    ഇത്ര തെറി വിളിച്ചിട്ടും ഒരു സ്ത്രീയെ അധിക്ഷേപിച്ചിട്ടും മാനിഷാദ പറയാൻ നട്ടെല്ലില്ലാത്ത ഒരുത്തൻ മധ്യത്തിൽ ഇരിപ്പുണ്ടല്ലോ... !

  • @shibinamansoor9883
    @shibinamansoor9883 3 месяца назад +5

    Mathu...❤❤❤

  • @mohammedmusthafamampatta7538
    @mohammedmusthafamampatta7538 2 месяца назад +2

    മനുഷ്യത്വമുള്ള മാധ്യമം... വർഗീയന്മാരെ എതിർക്കുന്നു

  • @jafarjappu9123
    @jafarjappu9123 3 месяца назад +20

    Mathu❤❤

  • @skumar4986
    @skumar4986 3 месяца назад +39

    മാതു ശരിക്കും കലക്കി ഒട്ടകം ഗോപാലനും മോഡിക്കും തന്തയ്ക്ക് പറഞ്ഞതിന് തുല്യം

  • @nsh25288
    @nsh25288 2 месяца назад +4

    ഒട്ടകമേ ഒട്ടകമേ 😮😮😮

  • @geethanjaliethicstowardsli4893
    @geethanjaliethicstowardsli4893 3 месяца назад +12

    Maathu fureex🔥🔥🔥🔥🔥🔥🔥😍

  • @ramshadbabu7787
    @ramshadbabu7787 Месяц назад

    അവതാരക 🔥🔥🔥🔥🔥🔥🔥🤩

  • @muhammedsadik5695
    @muhammedsadik5695 3 месяца назад +6

    പാവം ഗോപാലൻ വല്ല പണിയെടുത്ത് ജീവികേട

  • @veeranpk7604
    @veeranpk7604 2 месяца назад +11

    മാതു വിൻ്റെ മുന്നിൽ ഒട്ടകം മുട്ടുകുത്തി

  • @sakeerhussain4560
    @sakeerhussain4560 2 месяца назад

    ഇങ്ങനെയുള്ള ഓരോ ആൺകുട്ടികളെ കാണുമ്പോഴാണ് എനിക്ക് സിപിഎമ്മിനോട് ഒരു സ്നേഹം