Very helpful class..orupaadishttaayi..ithuvare ingane oru class kettittilla..ellaa samshayangalkkumulla marupadi und.. home baker aavaan nalla aagrahamund
Ente ponnu chechi... Ithre okke vishaala manaskatha aarum kaanikkillenna enik thonnune.. Ethra detailed aayitta chechi paranju tharunne.. Njan innanu vdo kandath full kandu.. Great chechi.. Daivam anugrahikkatte.. Hats off to ur kind and broad heart.. Lov u dear..
Ma'am, i baked the cake . It raised nicely in the oven but once i took it out it shrinked down. I used butter papper in the pan. Can you plz help me why it shrinks down. It happened to me 2 times.. One more doubt ma'am i used dairy whipping cream and it dint stabilize well . Would like to know how can i stabilize dairy whipping cream.
Chechiyude class njhan kanarund.super aanu.sponj kekkum choclate sponge cake um try cheythu.super result aanu kittiyath.photo edukkan marannu poyi. Eni njhan chechiyude red velvet undakanulla preparationil aanu.1 kg yude aanu undakkiyTh.2 kg yude red velvet cake nte recipe inn paranjhutharaney.ente veettil oru function und athinu undakkaanaa
പറയാൻ വാക്കുകളില്ല അത്രയും നന്നയി എല്ലാം പറഞ്ഞ് തരുന്നു. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ഞാൻ caKe ഉണ്ടാക്കിറുണ്ട് ശരിയാവാറുമുണ്ട് എന്നാലും ഇനി ചേച്ചിയെ നോക്കിയേ ഉണ്ടാക്കൂ...
എല്ലാ കേക്കും ഉണ്ടാക്കന്ന വിധം നന്നായിട്ടുണ്ട്. എൻ്റെ ഓവൻ പാര സോണിക്ക് ആണ് അത് എങ്ങിനെയാണ് പ്രീ ഹീറ്റ് ചെയ്യാൻ അറിയാത്ത കാരണം ഞാൻ ഗ്യാസിൽ ആണ് ഉണ്ടാക്കാറ്. അത് എങ്ങിനെയാണ് എന്ന് ഒന്ന് എപ്പിസോഡിൽ കാണിക്കുമോ ശ്രീലത സുനിൽകൊടുങ്ങല്ലൂ.
ഞാൻ gas സ്ററൗവിൽ ആണ് കേക്ക് bake ചെയ്യാറുള്ളത് ആദ്യം ചെയ്തപ്പോൾ മേൽഭാഗം ചെറിയ നനവും ഒട്ടലും ഉണ്ടായിരുന്നു പിന്നേ ചെയ്തപ്പോൾ bake ചെയ്യാൻ എടുത്ത പാത്രത്തിന്റെ അടപ്പിനുമുകളിൽ വെയിറ്റ് വച്ചു koduthu അങ്ങനെ ചെയ്തപ്പോൾ ഒട്ടലും നനവും ഇല്ലാത്ത കേക്ക് കിട്ടി
Hai എനിക്കു oru സംശയം നമ്മൾ കേക്കിൽ ഐസിങ് ചെയ്യുമ്പോൾ മഴതുള്ളി ഡിസൈൻ എങ്ങനെയാണു ചെയ്യുന്നത്. അതുപോലെ വൈറ്റഫോറെസ്റ് കേക്കിൽ ചോക്ലേറ്റ് സേമിയ പരുവത്തിൽ എങ്ങനെ യാണ് ഗ്രേറ്റ് ചെയ്യുന്നത്
Good information... Tnk you..
എന്റെ സംശയങ്ങൾ എല്ലാം ക്ലിയർ
ആയി..
Thanks ഇത്രയും വിശദീകരിച്ച് മനസ്സിലാക്കി തന്നതിന്☺️
ചേച്ചി എനിക്കുണ്ടായിരുന്നു കേക്ക് ഹൈറ്റ് ഇല്ല എന്നത് ചേച്ചി ഉണ്ടാക്കി കഴിഞ്ഞപ്പോൾ സൂപ്പറായി ഒരുപാട് നന്ദി
വളരെ ഉപയോഗപ്രദമായ വീഡിയോ ആയിരുന്നു. തുടക്കക്കാലത്ത് എനിക്കും ഉണ്ടായ mistakes ആണ് . thaks for sharing.👌👌♥️
Very helpful class..orupaadishttaayi..ithuvare ingane oru class kettittilla..ellaa samshayangalkkumulla marupadi und.. home baker aavaan nalla aagrahamund
ഞാൻ baking ക്ലാസിനു പോയിരുന്നു. അവിടെ നിന്ന് കിട്ടാത്ത അറിവുകൾ ഈ video യിൽ നിന്ന് കിട്ടി. താങ്ക് you
ചേച്ചി ഞാനും കേക്ക് ഉണ്ടാക്കി സൂപ്പർ ആയിട്ട് വന്നിട്ടുണ്ട് എല്ലാ കാര്യവും വ്യക്തമായി പറഞ്ഞു തരുന്ന കൊണ്ട് നല്ലപോലെ മനസ്സിലായി
Njn kerala kitchenil paranjath pole black forest cake undakki nokki..... elarkkm orupad eshtumayi. Spl thnx to uuuu🤩.... eniym nalla cakinte classukal pratheekshikunnu😍😍
Njan ippazha chechee class kanunnath.super.valare clear ayi paranju tharunnund.njan oru baking classinu pokan irikkayayirunnu.iniyippo athinte avasyamillenn thonnunnu.athrayum manasilakunnund ellam😘😘
Ente ponnu chechi... Ithre okke vishaala manaskatha aarum kaanikkillenna enik thonnune.. Ethra detailed aayitta chechi paranju tharunne.. Njan innanu vdo kandath full kandu.. Great chechi.. Daivam anugrahikkatte.. Hats off to ur kind and broad heart.. Lov u dear..
അഭിനന്ദനങ്ങൾ. തുടരുക അത്മാർത്ഥമായി.
എത്രയും വേഗം 100k ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... kerala kitchen കണ്ടു തുടങ്ങിയതിനു ശേഷം എനിക്ക് ഒരു home baker ആകണമെന്നാണ് ആഗ്രഹം..
ആരും ഇത്ര നന്നായി tradesecrets പറഞ്ഞു തരില്ല. സൂപ്പറായിരിക്കുന്നു
Thank u
True
yes it is true❤ love you chechi
Ariyatha ellavarkum ee class upagarappedum...Thanks... chachiii❤️
😍👍
Nan adyayittaa ee class kanunn'. Super class, nannayi manassilakunnund. Thankyou chechi🥰👍🏻
Ur clear explanation shows how talented u r. God bless u always. U r doing a very good job
Nadubagam pongunnu enkil. Cake bake cheyyumbol baking strips use cheythal even ayi pongi varum. Nalla level ayi kittum. Pne kurachu time extra vendi varum bake cheyyan ennu mathram. Njan ippol angine anu cheyyunnathu. Nalla perfect ayi lvel ayi kittum cut cheyythi kalayandi varathilla. Just try it. Aluminium foil and tissue paper or news paper or cloth vachu cheyyan pattum. Veettil thanne undakkan pattum strips. Vanganum kittum strips. Baking strips search cheyth nokkiyal vettil thanne undakkan pattunnathu videos undu.
Tank👏👏you
എനിക്കൊരു ഹോം മേക്കർ ആകണമെന്ന് ഭയങ്കര ആഗ്രഹം ആണ് അതിനുള്ള ശ്രമത്തിലാണ് ക്ലാസ്സ് നന്നായിട്ടുണ്ട്
ഞാനും 😊
Me to
ഞാനും
Njanum
ഹായ്
വളരെ നന്ദി. നല്ല ഉപകാരമായി
Chechi pwliyaaanutttaaaa❤❤❤❤chenine oru paad ishtta petti❤
സൂപ്പർ ചേച്ചി❤❤❤❤
ഇത്രയും കാര്യങ്ങൾ പറഞ്ഞി മനസിലാക്കിത്തരുന്നതിന് നന്ദി 🤩
Super👌
cake te classin pokanam yenn aagrahamulla oralan njan... Eni venda💓
Youtobil ethra details aayi aarum class yedukkunnathu njan kandilla.....
Orupad manassilayi thanks
Njn cheriya oru home baker aann.. enik.. eoolum cakinte mukal bagam ottal varaarund.... thnx for sharing
Enikum valare ishtammai.... nannait paranju manasilaakunnund.... different types of icing kurach cheyyaamo... adh eppolokke aan cheyyendadh adhinte taste endhaan okke paranj cheyyamo
Adipoliclass
Ella online baking classukalil eattavum nalla presentation aan kerala kitchen 👍
Thnx
2kg cake nu ethra inch mold anu vendathu. Ente cup set 240ml anu. Mattonnu 200 ml um ithil ethanu use cheyyentarhu .2kg ku ethra cup maida venam
ഞാൻ കാരറ് ഡേറ്റസ് കേക്ക് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു
It's a best baking class that I have ever seen.......❤️❤️❤️
Thank u ☺️
Best baking class ever🤗
By the way your hair looks good braided down this way 😁
Chechi techere pole paranju tharunu thnx chechi👍👍👍😍😍😍😍😘😘🤩🤩🤩🤩🤩
You’re a good teacher, bcz u explains everything in detail. 👍🏻👏👏
Ladies മാത്രമല്ല നമ്മളും കാണുന്നുണ്ട് എല്ലാ ക്ലാസ്സ് ഉം കാണുന്നുണ്ട്
Ur my ടീച്ചർ
👍😃
Orupade eshtamayi nalla avathranam
😍😍😘
Your great. Good informations for me .thankyou sister.
Chechii... enth parayanamenn aritilla... ningale channel beginners orupad helpful aan.. iniyum ithpolulla orupad vdos cheyyumenn pradheekikunnu...
Supr class
Valare nannayi manasilakunnunnund
inn ente cake perfect aayi kitti.thank you chechi
Good job
വളരേയേറേ കാര്യങ്ങൾ പറഞ്ഞു തന്നു നന്നായിട്ട് മനസിലായി താങ്ക് യൂ മോളേ .
Thank u
നല്ല ക്ലാസ്സ് . സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്👍🏻👍🏻
Chechiyude ella videosum very helpful aan. Very thanks
😍😍😍
Good information, Thanks dear. 💞
Chechi ee RUclips channel kure nalla recipes and arivugal nalgunna tips enikku tannittundu ethra thanks paranjalum mathivarilla enikku puthiya recipes cheythu nokkunnathum undaakki kazhikkunnathum Orupaadu eshtamulla oraalanu but cake palatavana undaakki nokkiyittum seriyagunnillayirunnu appolanu Chechiyude recipe follow Cheyyan thudangiyathu athukondaanu cake undakkan nalloru confident vannathu. Chechikku Orupaadu orderugal kittatte God bless you chechi
😘😘👍👍 thank u dear
Ma'am, i baked the cake . It raised nicely in the oven but once i took it out it shrinked down. I used butter papper in the pan. Can you plz help me why it shrinks down. It happened to me 2 times..
One more doubt ma'am i used dairy whipping cream and it dint stabilize well . Would like to know how can i stabilize dairy whipping cream.
Nalla cllas Aairunnu🥰🥰
Chechiyude class njhan kanarund.super aanu.sponj kekkum choclate sponge cake um try cheythu.super result aanu kittiyath.photo edukkan marannu poyi. Eni njhan chechiyude red velvet undakanulla preparationil aanu.1 kg yude aanu undakkiyTh.2 kg yude red velvet cake nte recipe inn paranjhutharaney.ente veettil oru function und athinu undakkaanaa
Thank you. Very helpful information
Thank u chechy very useful class
We tried your white forest yesterday super tasty recipie..
Thanx
Very useful
Thank u So much🌹
Thanku chechi nalla class
Chechi half kg and mini cake undakkkumbol oro products um edukkkenda crct measurements parnj tharavo
Hi., videos yellam nannayitt und. Ennu njanum adhyam ayitt oru cake undakki cake ponthi okke vannu thanunnitt thanneya pathrathil nnu yeduthathum yennittum cut cheythappo podiju podiju poi😔ntha agana sambaviche pinna athine 2 akki set cheythu adhyam ayitt cheyyunnod ano ntho sharp edge onnum kittiyilla ☹️
1/2 kg cake kinde atra meidam edonum plz parayanam chechi
Thank u chechi... for ur valuble informtn...
Ovenil medium on Ulla part engane kodukkanam old oven ane
Love from tamil nadu 😊❤️
👍😍
Super class.....my 🍰 good aakunnund. ..but icing correct aakunnilla
Supper videos aanu thikachum oru useful videos
😍😍
Very good instructions. Thank u so much.
Nalla classanu ketto chechiyeaa
Thnx
എല്ലാ vdo കണ്ടു ലൈക് ചെയ്ത് cmnt subsrrib ചെയ്തു അടുത്ത vdo കാത്തിരിക്കുന്നു
Eandaalum njan padikum Thanks
Maduppillatha samsaram👍
പറയാൻ വാക്കുകളില്ല
അത്രയും നന്നയി എല്ലാം പറഞ്ഞ് തരുന്നു.
ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
ഞാൻ caKe ഉണ്ടാക്കിറുണ്ട്
ശരിയാവാറുമുണ്ട്
എന്നാലും ഇനി ചേച്ചിയെ നോക്കിയേ ഉണ്ടാക്കൂ...
nalla ubagaramayi nalla class.
Excellent ur class.. 👌Clear my full doubts..
Kya aap mujhe hindi ya english mai bata sakte h mujhe malyalam samajh mai nahi ati h pls reply
ചേച്ചി... കുറെ ആയി ഞാൻ ചോദിക്കണം എന്ന് കരുതുന്നു...
എപ്പോഴൊക്കെയാ ചേച്ചി കേക്ക് ഫ്രിഡ്ജിൽ വയ്ക്കേണ്ടത്??? ചേച്ചിയും അത് പറയുന്നത് ഞാൻ കേട്ടില്ല
പ്ലീസ് റിപ്ലൈ
Eeeth butter papperann nallath shopil vagiyathannno home madanno .Nan use cheyunnnath home madannn ath enik perfectannn
Thanks chechii 🤗
എല്ലാ കേക്കും ഉണ്ടാക്കന്ന വിധം നന്നായിട്ടുണ്ട്. എൻ്റെ ഓവൻ പാര സോണിക്ക് ആണ് അത് എങ്ങിനെയാണ് പ്രീ ഹീറ്റ് ചെയ്യാൻ അറിയാത്ത കാരണം ഞാൻ ഗ്യാസിൽ ആണ് ഉണ്ടാക്കാറ്. അത് എങ്ങിനെയാണ് എന്ന് ഒന്ന് എപ്പിസോഡിൽ കാണിക്കുമോ
ശ്രീലത സുനിൽകൊടുങ്ങല്ലൂ.
Chechi njan cake undakkarund.but chechide cls super anne.enik ith orupad helpful ayi...
Thnx😍😍
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
🥰😘
Doubt clear cheydadin thanks🙏
Cake set chiyumbol lairs thammil vittupokunnu enthu chiyanM
Excellent instructions! Best wishes. Wishing you a Merry Christmas🌲🌲🌲🌲🌲
Very good class and nice presentation
Thank you chechii 😙😙😙
Mam super class 👌👌👌👌👌
Class Super 😍🥰👌👌✌
Superrrrr👏👏👏👏🔥🔥
Class supper anu ente kekku ponthi varunilla chechi kure try chyithu
Cake bake cheyyan non stick pan anu use cheyyunnathu
ചേച്ചി വളരെ ഉപക്കാരം
Thanks chechi.....
ഞാൻ gas സ്ററൗവിൽ ആണ് കേക്ക് bake ചെയ്യാറുള്ളത് ആദ്യം ചെയ്തപ്പോൾ മേൽഭാഗം ചെറിയ നനവും ഒട്ടലും ഉണ്ടായിരുന്നു പിന്നേ ചെയ്തപ്പോൾ bake ചെയ്യാൻ എടുത്ത പാത്രത്തിന്റെ അടപ്പിനുമുകളിൽ വെയിറ്റ് വച്ചു koduthu അങ്ങനെ ചെയ്തപ്പോൾ ഒട്ടലും നനവും ഇല്ലാത്ത കേക്ക് കിട്ടി
cookeril direct batter ozhichanu chayaru apol eganeya chaya? enikum vararudu
Thanks chechi useful vedio
Thank you useful video nice class
Good information. thanks
Thanks ith enik eppozhum sambavikarund centre tan pokunnu
Chechy cupcake onadakuna video upload cheyuvo...... plzzzz
Gass adupil cook cheyunna vedio ido
Baking soda baking powder ethra nal vare sookoshikm use cheyam cakeil...
Hai എനിക്കു oru സംശയം നമ്മൾ കേക്കിൽ ഐസിങ് ചെയ്യുമ്പോൾ മഴതുള്ളി ഡിസൈൻ എങ്ങനെയാണു ചെയ്യുന്നത്. അതുപോലെ വൈറ്റഫോറെസ്റ് കേക്കിൽ ചോക്ലേറ്റ് സേമിയ പരുവത്തിൽ എങ്ങനെ യാണ് ഗ്രേറ്റ് ചെയ്യുന്നത്
Nammal beetrot okae cheeckan aedukunna nice bhagam indallo athu use cheythalum mathi
നിങ്ങളുടെ ക്ലാസ്സ് ഒരുപാട് ഇഷ്ടപ്പെട്ടു.
super sister. chitra Tamil Nadu
😘😘👍
Chechi enikk oru home Baker aavana ishttam
I like your teaching
ചേച്ചി... സൗണ്ട് കുറച്ചു കൂടി കൂട്ടണേ... 🙏❤️👍👍😘
Oven എത്ര ലിറ്ററേന്റെ വാങ്ങണം.
Chechi sawnd kuttaneaa class super
Sound kuravaan checheee
💯
എല്ലാ കേക്ക്കൾക്കും ഒരു പോലെ ആണോ സ്പോഞ്ച് ഉണ്ടാക്കേണ്ടത്
ഇവിടെയും വരണേ