Bro അടുത്ത വീഡിയോയിൽ Playback video clarity കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും Play back എടുക്കുമ്പോൾ Live view എടുക്കുന്ന അത്രയും clarity കിട്ടാറില്ല എന്ന് തോന്നാറുണ്ട്
ഞങ്ങൾ AGC ലോവിൽ ആക്കി DWDR ഓൺ ആക്കി ഇടും . എക്കോ ക്യാമറയിൽ വരെ ഇപ്പോ വരുന്നുണ്ട് . ഞങ്ങൾ ഈ ഓപ്ഷൻ വന്നു തുടങ്ങിയപ്പോഴേ ചെയ്യാറുണ്ട് . കസ്റ്റമറിന് മാക്സിമം കൊടുക്കണമല്ലൊ .
📌Great video: ഇന്നലെയെന്റെ വീട്ടിൽ ഒരു മോഷണ ശ്രമം നടന്നു 😰 ബ്രോ ഒരു 4 ചാനെൽ Hikvision set ഡീസന്റ് ക്വാളിറ്റി കിട്ടാൻ വേണ്ട main components (camera,dvr ) ഒന്ന് പറഞ്ഞുതരുമോ pls🙏🏻
2mp and 5mp working defrent FPS so there will changes in video recording also this have video size if you check dahua you will get Good result compare to Hikvision
ഇത് പോലെ ip camera യുടെ settings നെ കുറിച്ച് video ചെയ്യാമോ.
Very good. അഭിനന്ദനങ്ങൾ👍👍👍
13:47 medium aayitt kurachath kollaam🥳super bro
Bro അടുത്ത വീഡിയോയിൽ
Playback video clarity
കൂടി ഉൾപ്പെടുത്തിയാൽ
നന്നായിരിക്കും
Play back എടുക്കുമ്പോൾ
Live view എടുക്കുന്ന
അത്രയും clarity കിട്ടാറില്ല
എന്ന് തോന്നാറുണ്ട്
ബ്രോ ക്യാമറയുടെ ഫീൽഡ് ഓഫ് വ്യൂ നിർണയിക്കുന്നത് അതിന്റെ ഫോക്കൽ ലെങ്ത്ത് അല്ലേ? റെസലൂഷൻ അല്ല ലോ
കാമറ യിലെ armed and disarmed option എന്താണെന്ന് വിശദീകരിക്കാമോ pls
നല്ല വീഡിയോ .. പ്രതേകിച്ചു സ്ക്രീനിലെ ഗ്രൈൻസ് മാറ്റുന്നത് ...
Go beyond 15mtr you will get the clarity difference between 2mp and 5mp.
IR , colour camera ethil ethinanu power consumption kooduthal???
Dahua 5 mp DVR I'll exposure mode and AGC Manu I'll avidayanu
ഈ model dvr ഇൽ motion record എങ്ങനെ set ചെയ്യും
ഞങ്ങൾ AGC ലോവിൽ ആക്കി DWDR ഓൺ ആക്കി ഇടും . എക്കോ ക്യാമറയിൽ വരെ ഇപ്പോ വരുന്നുണ്ട് . ഞങ്ങൾ ഈ ഓപ്ഷൻ വന്നു തുടങ്ങിയപ്പോഴേ ചെയ്യാറുണ്ട് . കസ്റ്റമറിന് മാക്സിമം കൊടുക്കണമല്ലൊ .
Bro smd cp plus nvril configure cheyan pattunilla. Support akunilla enna kanikunne. Ini nvr mattendi varumo
Check product brochure and check its support
Super 🤝 sub cheythu👍🏻
Hykevision camera night fad ayi kanunnu enthayirikkum
📌Great video: ഇന്നലെയെന്റെ വീട്ടിൽ ഒരു മോഷണ ശ്രമം നടന്നു 😰
ബ്രോ ഒരു 4 ചാനെൽ Hikvision set ഡീസന്റ് ക്വാളിറ്റി കിട്ടാൻ വേണ്ട main components (camera,dvr ) ഒന്ന് പറഞ്ഞുതരുമോ pls🙏🏻
5mb camera model parayamo
nice
ബ്രോ wide വരുന്നത് ലെൻസ് അനുസരിച്ച് അല്ലേ 2.8 ആണെങ്കിൽ കുറച്ചു കൂടി wide കിട്ടും 1/3 1/2.9 1/4 എല്ലാം വിത്യാസം വരും
Yes
നല്ല വിവരണം താങ്ക്സ്
ആൾറെഡി 4 ക്യാമറയ്ക്ക് കേബിൾ വലിച്ചു വെച്ചു. ഈ കേബിൾ വഴി IP ക്യാമറയും DVR ഉം മോണിറ്ററും കണക്ട് ചെയ്യാൻ പറ്റുമോ
ഏതു കേബിൾ ആണ് വലിച്ചത്,ip camera യ്ക് cat6 കേബിൾ വലിക്കണം
❤
Connect 5mp camera to 2mp dvr
Cp plus ano hikvision ano better
Hikvision clarity better than Cp plus. But price less in Cp plus
നിലവിൽ നല്ല nightvision camera ഏത്
👍
Mr camera ningal veachadhu 2 umm same place aano
yez
What the difference between 5mp ip Camara & 8 mp ip camara
Difference in camera resolution
Great
2mp and 5mp working defrent FPS so there will changes in video recording also this have video size if you check dahua you will get Good result compare to Hikvision
2mp camera model onn mention cheyyamo
Ds-2ce16dot-itf
5 mp dvr നല്ലോം earth അടിക്കുന്നുണ്ട് അതിനെന്താ സൊല്യൂഷൻ ullathu
Powersupply check ചെയ്യൂ
വീട്ടിൽ വെക്കാൻ നല്ലത് 2 mp ആണോ 5mpആണോ
I suggest 5MP for better quality
Bro...റെക്കോഡ് ആയ വീഡിയോ ഫോണിൽ കാണുമ്പോൾ ബഫറിങ്ങ് ആകുന്നു എന്തുകൊണ്ടാണ്
Video resolution record ആയ വിഡിയോയിൽ കൂടുതൽ ആണ്. Speed കുറവായാൽ buffer ചെയ്യും
Internet slow ayathkondanu
❤❤❤
👍