Clay Pot | How to select good Clay Pots | Nilambur Trip | Salu Kitchen

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 416

  • @vijayakumarivijaya8559
    @vijayakumarivijaya8559 2 года назад +21

    Thank you ithaa
    ആ നമ്പർ കൂടെ ഒന്ന് കൊടുക്കണേ

    • @salukitchen
      @salukitchen  2 года назад +7

      കൊടുക്കാം..Vijayakumari : 9562752623

    • @deepajoy6850
      @deepajoy6850 2 года назад +5

      നാട്ടില് delevery ചെയ്യുമോ etha

    • @saraladsouza6511
      @saraladsouza6511 2 года назад +1

      @@salukitchen number says not there

    • @saraladsouza6511
      @saraladsouza6511 2 года назад

      @@salukitchen temporarily not avaiable it says

    • @jamshimunnavlog991
      @jamshimunnavlog991 2 года назад +1

      Ente natil vannu poyille itha

  • @sajithakattakath3696
    @sajithakattakath3696 2 года назад +11

    മനോഹരമായ ചട്ടികളും അതൊക്കെ ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടുകളും.... നല്ല വീഡിയോ. സൂപ്പർ 🥰🥰❤️

  • @benzygeorge1141
    @benzygeorge1141 2 года назад +5

    Thanks for showing the hard work behind making the clay pots.
    And the tips for buying it.

  • @sahiraban9508
    @sahiraban9508 9 месяцев назад

    Hi sameeratha🤝 nalla manchatti arivukal nhangalileku ethichu.. Thannadhil❤ ishtapetu. Nahum oru manchattiyodu. Ishtamulla aalanu thank s sameeratha. Vijayakumariyude nilambur naattilulla chattiyundakunnavar nhangalude ayalvasikalundu. Avar naadan chattikalanundakunnadu vijaya kumariyude chatti 👍polishum nalla vrthiyumullabangiyumundu supar chatti vanganam ❤

  • @sabeenaebrahim7418
    @sabeenaebrahim7418 2 года назад

    നല്ലൊരു അറിവാണ് തന്നത് thank you dear 👍👍👍👍👍

  • @minarisan4391
    @minarisan4391 2 года назад +1

    Ente naat nilambur ann pot making super ann nalla rasamund kanan itha nagale natilek venniruno

  • @lalitarassmann4678
    @lalitarassmann4678 2 года назад +1

    This is really beautiful video tnx for sharing this informative video

  • @ragininambiar
    @ragininambiar 2 года назад

    Hi Sami , kurach vaikipoyi .Sorry ,ellam Deep aayi paranjuthannathil orupad thanks.Thank u very much. ok.....♥️♥️♥️🥰🥰🥰🥰🥰

  • @zainbuilders4829
    @zainbuilders4829 2 года назад +2

    ഹായ് ഇത്ത അസ്സലാമു അലൈകും 🌹ഇത്ത ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം 💐എന്റെ നാടിന്റെ അടുത്തുള്ള സ്ഥലം ആണെങ്കിലും ഇതൊന്നും കണ്ടിട്ടില്ല ഇത്ത ഓരോന്ന് ചോദിക്കുന്നതും വിജയകുമാരി പറയുന്ന കാര്യങ്ങളും ഒരുപാട് അറിയാൻപറ്റി 👍👍വിജയകുമാരിയുടെ മണ്പാത്ര യൂണിറ്റ് സൂപ്പർ 👍👍പാലക്കാട് കരിമ്പുഴ 🌹🌹

  • @mumthaskareem1906
    @mumthaskareem1906 2 года назад +1

    Pavagal ethra kashttapedunule nammude aduth kond varumbo vila peshum 👍🏻👍🏻👍🏻

  • @finuskitchen8992
    @finuskitchen8992 2 года назад

    Nilamburile pradhana tourist places ,theak musium,canoliplot, bunglow kunnu,aadiyaanpaara....

  • @raginijayaprakash3662
    @raginijayaprakash3662 2 года назад +3

    Cooking eshtamollavark chattyem eshtapedum. 👍❤️❤️❤️

  • @geethamenon716
    @geethamenon716 2 года назад

    Oh,so much of hardwork behind this

  • @sheebamj7401
    @sheebamj7401 2 года назад +28

    നമ്മൾ ഒക്കെ ചട്ടി ഉപയോഗിക്കുമെങ്കിലും. അതിന്റെ പിന്നിൽ ഇത്രയും കഷ്ടപ്പാട് ഉണ്ടെന്ന് അറിയില്ലാരുന്നു.thanku ചേച്ചി

  • @Crazykids3765
    @Crazykids3765 2 года назад

    Nilambur aduthanu veed... belated welcome to Nilambur

  • @minarisan4391
    @minarisan4391 2 года назад

    Njan nilambur ann pot making super ann nalla easamund kanan

  • @jayamolanish1597
    @jayamolanish1597 2 года назад +8

    ഞാൻ നിലമ്പുർ ആയതുകൊണ്ട് അഭിമാനിക്കുന്നു ❤❤🌹🌹

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 2 года назад

    Hats off all of you super video & super tips . Thank you ithaa 👌👌👌

  • @sindhujayakumar4062
    @sindhujayakumar4062 2 года назад +6

    ഹായ്.... ഇത്താ 🙏
    ചട്ടിയും... അതിന്റെ പിന്നിലെ പ്രയത്നവും 👌👌
    ഒരു ചട്ടിയിൽ പാചകം ചെയുമ്പോൾ
    നമ്മൾ ആരെങ്കിലും ഇതൊക്കെ ഓർക്കാറുണ്ടോ. എവിടെ...
    ചട്ടി വില പറഞ്ഞു മേടിക്കുന്നു.
    അത്രമാത്രം .. ❤💕
    ഇതു പരിചപ്പെടുത്തിയ ഇത്താ...
    വിജയ കുമാരി എല്ലാവർക്കും ഒരുപാട് നന്ദി. 😍😍
    ദൈവത്തിന്റെ അനുഗ്രഹം എന്നും
    എല്ലായിപ്പോഴും.... ഉണ്ടാകട്ടെ. 🙏 🙏 🙏

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 2 года назад

    പാരമ്പര്യവും,കലയും,കരവിരുതും കൂടി ഒത്തുചേർന്നതാണ് മൺപാത്രങ്ങൾ, മനോഹരമായിരുന്നു
    എല്ലാം.👏🏼👏🏼👏🏼

  • @eminrayan3740
    @eminrayan3740 2 года назад

    Hai ithaa njanum nilambur aduthaa...pwoliyalle nilambur

  • @reginamathew9290
    @reginamathew9290 2 года назад

    👌kandu pidichea👏🏃🏃🏃🏃🏃🏃🏃

  • @ajitharavindran8817
    @ajitharavindran8817 2 года назад +2

    Super👌👌👌,ഞാൻ ചട്ടി ഉണ്ടാക്കുന്ന സ്ഥത്ത് പോയി കണ്ടിട്ട് ഉണ്ട്, എൻെറ വീടിൻറെ അടുത്ത് ആളുകൾ ഉണ്ട്, എനിക്ക് ആവശൃഠ ഉളളത് അവരുടെ കയ്യിൽ നിന്നവാങ്ങിക്കൂന്നൂ ഇപ്പോഴും, അവർ നല്ല ചിട്ടകൾ ഉണ്ട്

  • @zeenameena2416
    @zeenameena2416 2 года назад

    Thankyou Mrs.Sami to share the real workmanship of claypots direct from where it is made. All the essential information was included in your presentation. Thankyou. 👏👏👏👍

  • @mumthasb.h3792
    @mumthasb.h3792 2 года назад

    Padachone chatty undakkunathum pareekshichu 😂 agrahikkunnidath ethipedukayan ma sha allah amazing. 😍 very posetive mind. Keep it up

  • @nostalgicmedia5109
    @nostalgicmedia5109 2 года назад

    ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു താങ്ക്സ് ഇത്ത, ഇഷ്ട്ടമായി

  • @malayalieditor4548
    @malayalieditor4548 2 года назад

    ഇങ്ങനെയൊരു vdo കണ്ടപ്പോ സന്തോഷം തോന്നി.ഇതുപോലുള്ള 'വ്യത്യസ്ത കാഴ്ച്ചകളാണ് Salu Kitchen നെ അടിപൊളിയാക്കുന്നത്.ചട്ടി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇപ്പൊ കണ്ടപ്പോ ഒരു പുതുമ

  • @najiyap
    @najiyap 2 года назад

    Very good content.. you are too Good.. Maashallah

  • @jayalekshmi7167
    @jayalekshmi7167 2 года назад

    വളരെ നല്ല അറിവ് തന്നല്ലോ Thanks 🥰🥰🥰🥰

  • @MohammedMohammed-nw9mc
    @MohammedMohammed-nw9mc 2 года назад

    പരമ്പരാഗത രീതിയിലുള്ള മൺപാത്ര നിർമ്മാണം നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. യന്ത്രങ്ങളുടെ സഹായമില്ലാതെ മനുഷ്യരുടെ കരവിരുതിൽ ഉണ്ടാക്കി എടുക്കുന്ന ചട്ടികൾ കേരള ഭക്ഷ്യ സംസ്കാരത്തിൻ്റെ ഭാഗമാണ്. വിജയലക്ഷ്മി ചേച്ചിക്ക് ജീവിത വിജയം നേടി മുന്നേറാൻ സാധിക്കട്ടെ. Thank you sameeratha for this video.

  • @renjiniradhakrishnan9487
    @renjiniradhakrishnan9487 2 года назад +2

    Thanks, ഇത്താ വളരെ ഉപകാര പ്രദമായ വീഡിയോ, അതിലുപരി കാണാൻ ആഗ്രഹിച്ചതാണ് മൺചട്ടി നിർമാണം എങ്ങനെയാണെന്നുള്ളത്

  • @sudharajan1939
    @sudharajan1939 2 года назад

    Use full video, ഞാൻ എൻ്റെ ഫ്രണ്ട്സ് nokke share cheyuthu,avarikkum eppozhum ulla സംശയം തീർത്തു🙏

  • @minarisan4391
    @minarisan4391 2 года назад

    Njan nilambur ann pot making super ann nalla mund kanan

  • @stancysuma1927
    @stancysuma1927 2 года назад +5

    എത്ര കഷ്ടപെട്ടന്ന് ഒരു ചട്ടി ഉണ്ടാകുന്നത്. Hatts off all of u 👍👍👍.
    Nice video. Thank u so much🙏🙏

  • @sheelathadevoos9746
    @sheelathadevoos9746 2 года назад

    സമീറാ, ഇത് കാണാൻ ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. ഇത് കാണിച്ചു തന്നതിന് ഒത്തിരി നന്ദി🙏👌👌👌👍❤️

  • @veenachinnu9721
    @veenachinnu9721 2 года назад +1

    Oru chattikku pinnil ethrayum kadha undalle super 👍🏻👍🏻. Ithoke kanan sadhichathil orupad santhosham

  • @beevimuhammed289
    @beevimuhammed289 2 года назад

    Orupadu ishtayi samee

  • @shafna4755
    @shafna4755 2 года назад

    Aadyanpara,തേക്ക് മ്യൂസിയം,നെടും കയം,...,.ഇനിയും ഉണ്ട് കുറെ സ്ഥലം ഞങ്ങളുടെ നിലമ്പുരിൽ

  • @mollythomas3907
    @mollythomas3907 2 года назад

    Othiri ishtamayi chattikal kanditu.

  • @mariyammasalim6063
    @mariyammasalim6063 2 года назад

    Assalamu alaikum adipoli chatti undakkunnathu nalla kashtapettanu nammal vilapeshi thannayanu vanguthathu nalla upakarapradam super 👌👌

    • @salukitchen
      @salukitchen  2 года назад

      Walaikumassalam 👍🏻👍🏻

  • @sreedevijalaja7245
    @sreedevijalaja7245 2 года назад +1

    Beautiful clay pots making

  • @asininaseer8340
    @asininaseer8340 2 года назад

    Super aayitundu chattikal

  • @shemeenahashim2005
    @shemeenahashim2005 2 года назад

    സമി.. ഒന്നും പറയാനില്ല. അടിപൊളി. എനിക്കും ഇതുപോലെയാണ് സ്വർണ്ണത്തേക്കാൾ ഇഷ്ടം ഇരുമ്പു ചട്ടിയും മണ്ചട്ടിയും ഒക്കെയാണ്. ഇതുപോലെയുള്ള വീഡിയോകൾ ഇനിയും ഇടണം.

  • @devikaa.s2102
    @devikaa.s2102 2 года назад

    Useful videio ayirunnu .Ellam kandit sandhosham ayi variety curry chattikal ellam super. 👌👍❤

  • @mubeenat4487
    @mubeenat4487 2 года назад

    Itha nalla usefull video
    Karamana

  • @MirchuzWorld2324
    @MirchuzWorld2324 2 года назад

    Njangale ivide kasaragod chatti undakkuna sthalam und njan nerittu ksndittund😍

  • @anukrishnan9536
    @anukrishnan9536 2 года назад

    Thanks mam for taking so much of effort to throw some light on how to buy man hattim also a lover of man hatti like u, 👍. Special thanks to vijaykumari 🙏👋

  • @Usha-Rani-970
    @Usha-Rani-970 2 года назад +1

    ഹലോ സമീറ അമ്മേ 🥰💞💕
    കളിമൺ പാത്രങ്ങൾക്ക് ചുറ്റുമിരിക്കുമ്പോഴെല്ലാം സമീറയുടെ ചിരിയും സന്തോഷവും കാണാൻ വളരെ ഹൃദ്യമാണ് 🤗🤗🤗🥰🥰
    കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ നിങ്ങളുടെ പല്ലുകളെക്കുറിച്ചുള്ള വീഡിയോ കണ്ടു. നിങ്ങളുടെ വേദനയിൽ ഞാൻ വളരെ ദുഃഖിതനായിരുന്നു, നിങ്ങളുടെ മാനസികാവസ്ഥ ഇപ്പോൾ മെച്ചപ്പെട്ട നിലയിലാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 😍😊
    നിസാറും സുൽത്താനും റിസ്വാനും നിങ്ങളെ സഹായിക്കാനും പാചകം ചെയ്യാനും വളരെ കരുതലുള്ളവരാണ് 😊😊
    എല്ലാറ്റിനുമുപരിയായി, ഞാൻ നിങ്ങളുടെ വീഡിയോകൾ കാണുന്നതിന് നിരവധി കാരണങ്ങളിൽ ഒന്നാണ് നിങ്ങളുടെ പുഞ്ചിരി, കാരണം നിങ്ങൾ പുഞ്ചിരിക്കുന്നത് കാണുമ്പോൾ ഞാൻ പുഞ്ചിരിക്കുന്നു 😂🥰
    സമീറ ആരോഗ്യത്തോടെയിരിക്കൂ ❤️🤗

    • @salukitchen
      @salukitchen  2 года назад +1

      Valare valare santhosham thonniya oru comment aanu madethintethu.njhan palappozhaayi parayaarilley oro nimishavum santhosham kandethunnayaalaanu njhanennu.Inganeyulla comments loodeyum santhosham kandethaarundenn.Athinu kaarannam madethine polullavar nammale snehikunnu yennariyumpolaanu🥰🥰🥰

  • @farjas7697
    @farjas7697 2 года назад

    Good effert thank u

  • @31fathimathshirin71
    @31fathimathshirin71 2 года назад

    Thank you etha, vijayakumari chechi🥰💞

  • @merlinalexander9514
    @merlinalexander9514 2 года назад

    Thanks Sameera

  • @shameerasaleem7822
    @shameerasaleem7822 2 года назад +1

    Enikk nalla ishtaman inganethethokke kanan 👍👍

  • @footballedit1067
    @footballedit1067 2 года назад

    Very nice vedio Itha. Superb.

  • @ashaamashaam1059
    @ashaamashaam1059 2 года назад

    Thanks a lot ithuuu....love u...🥰🥰🥰

  • @salmabadusha4204
    @salmabadusha4204 2 года назад

    Samee super vedieo ayirunnu.
    ATHILERE NISARIKKAKKANU ITHINTHE CREDIT

  • @rashidramshadfasi5449
    @rashidramshadfasi5449 2 года назад

    Hii ഇത്ത എന്റെ നാട്ടിലും എന്റെ വീടിന്റെ അടുത്തും ഇത് ഉണ്ടാകുന്നവരാണ് ഞാൻ കാണാറുണ്ട് നല്ലബുദ്ധിമുട്ടാണ് അവർ ഉണ്ടാകുന്നതുകാണാൻ അതിലപ്പുറം അത് ഉണ്ടാകുന്നതിന്റെ ഭംഗിയും ❤️നമ്മൾ വില പേഷുമ്പോൾ അവരുടെ ഈ ബുദ്ധിമുട്ട് ഒന്ന് ഓർത്താൽ മതി 😥😍😍😍❤️❤️❤️

  • @nushriansarafrahamra3996
    @nushriansarafrahamra3996 2 года назад

    Ente naadu
    Miss you 😔😔😔Nilambur

  • @sanyjos8318
    @sanyjos8318 2 года назад

    pot making വളരെ മനോഹരം ആയിരുന്നു😊😇🙋🙌👍👌💞

  • @fathimakv1905
    @fathimakv1905 2 года назад

    Sooper veedio samithatha🥰🥰🥰🥰🥰🌷🌷🌷🌷

  • @vishnupr2816
    @vishnupr2816 2 года назад

    Thatha ente naadu nilamboor 😍😍😍

  • @shamlasabu9998
    @shamlasabu9998 2 года назад

    ഹായ് ഇത്ത, വീഡിയോ സൂപ്പർ. ഇത്തയുടെ രസം ഇന്നലെയും ഇന്നും ഞാൻ ഉണ്ടാക്കി. അടിപൊളി, എല്ലാപേർക്കും ഇഷ്ടായി.

  • @prabhasivaprasad3623
    @prabhasivaprasad3623 2 года назад

    Njan nilabur annu but ithuvare ithu kandittilla. Thankas itha

  • @venimenon4116
    @venimenon4116 2 года назад

    First like vijayakumari chechiiii and staff big salute 🙏💖💕,useful video chechiiii 🙏💕nalla vlog,

  • @priyamathews8701
    @priyamathews8701 2 года назад

    Really good
    Also good suggestions

  • @spicedup4726
    @spicedup4726 2 года назад

    Nice vlog sameera thankyou

  • @ragini.k6297
    @ragini.k6297 2 года назад

    Itha ndakkiya chatti enthayi.ath sheriyayo.sheriyayillankilum ath ready aayal vann vangane because itha first ndakkunna chatti alle ath

  • @ramlahamza2335
    @ramlahamza2335 2 года назад

    Valare ishtaayi ramla mannarkad

  • @geetharpillai3269
    @geetharpillai3269 2 года назад

    Sameera thanks to share this🙏🙏🙏🙏🙏👍👍👍👍👍👍

  • @anithasathyan1758
    @anithasathyan1758 2 года назад

    Thank you sami

  • @sumanan923
    @sumanan923 2 года назад

    Valare.. use full itha.... thanks

  • @tasteofhajas8573
    @tasteofhajas8573 2 года назад

    Hi etha super, good information video 👍🏻😊

  • @rajalekshmiravi8738
    @rajalekshmiravi8738 2 года назад

    Very useful.

  • @shafurinu388
    @shafurinu388 2 года назад

    Useful video 🥰♥️

  • @lulufathima7119
    @lulufathima7119 2 года назад

    Thanks sameera adipoly video

  • @sreejakarippal1326
    @sreejakarippal1326 2 года назад

    Thanks samera

  • @munnascreation3014
    @munnascreation3014 2 года назад

    Super pot making 👍👍👍

  • @rejiibrahim3771
    @rejiibrahim3771 2 года назад

    Thanks. Itha❤Ellam. Adipoli💕💕Ranthal. Vilakk. Super💕💕

  • @jijivarghese908
    @jijivarghese908 2 года назад

    Good video. Informative and promoting a genuine community effort

  • @rajsthanikitchenwithmaakan4898
    @rajsthanikitchenwithmaakan4898 5 месяцев назад

    Bohot allaa

  • @marymagnesbyju7124
    @marymagnesbyju7124 2 года назад

    Thank U....Sami...super...

  • @leenamathew6960
    @leenamathew6960 2 года назад

    Very nice information.

  • @mollythomas3907
    @mollythomas3907 2 года назад

    Chutty ulla sthalum aneshichu poyathil santhoshamundu.

  • @vijayalekshmiamma8731
    @vijayalekshmiamma8731 2 года назад +5

    എത്ര പ്രയത്നം ഉണ്ട് ഒരു ചട്ടിയ്ക്ക് പുറകിൽ . വളരെയേറെ ഇഷ്ടമായി വിജയ കുമാരിയുടെ യൂണിറ്റ്.

  • @rajalekshmiravi8738
    @rajalekshmiravi8738 2 года назад

    Thank you

  • @mathewgeorge957
    @mathewgeorge957 2 года назад

    Mam , ഈ ചട്ടികൾ online വാങ്ങിക്കാൻ പറ്റുമോ

  • @jubairiyathur9522
    @jubairiyathur9522 2 года назад +5

    എന്നും ഉപയോഗിക്കുന്ന ചട്ടിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാട് ഉണ്ടെന്ന് അറിഞ്ഞില്ല.സൂപ്പർ വീഡിയോ 🥰🥰🥰🥰

  • @kamarudheenrisana5040
    @kamarudheenrisana5040 2 года назад

    Pallu vedhana maariyo itthaaa njanum evide pallu vedhana anubhavich kondirikka eni parukkan pokanam nice volg ittha ethellam kaanichu thannathine👍👍👌👌

  • @anniejoy3201
    @anniejoy3201 2 года назад +1

    Yes got lot of informations. Me too a great lover of earthenware

    • @sameeramanaf9464
      @sameeramanaf9464 2 года назад

      Ente nattil und chatting undakunna place ippo avide adhikam undakunnilla

    • @salukitchen
      @salukitchen  2 года назад

      🙏🙏💗

  • @harshanideshnidesh2822
    @harshanideshnidesh2822 2 года назад +1

    Itha veendum nammude Nilambur ethiyo?.. Chatti♥️👌🏻

  • @leelawilfred60
    @leelawilfred60 2 года назад

    Is it available anywhere else

  • @nimishamanu2408
    @nimishamanu2408 2 года назад

    അടിപൊളി വീഡിയോ ആദ്യം ആയാണ് ഇതൊക്കെ കണ്ടത് informative anu 😊😊😊😊👍🏻👍🏻👍🏻👍🏻👍🏻ആന്റി ചട്ടി ഉണ്ടാക്കിയത് ആണ് എനിക്ക് ഇഷ്ട്ടായത് 🥰🥰

  • @famizadnanramees677
    @famizadnanramees677 2 года назад +1

    അടിപൊളി വീഡിയോ ഇത്ത 👌🏻👌🏻👌🏻യൂസ് ഫുൾ തന്നെ നമുക്ക് ഒക്കെ 🥰🥰🥰

  • @hanannafeeza8595
    @hanannafeeza8595 2 года назад

    Ee chattiyokke vechitt salutha nigal iru shop vecho😀

  • @omarulfarooq7131
    @omarulfarooq7131 2 года назад

    Very good.Super

  • @saajidas9744
    @saajidas9744 2 года назад

    Vijaya kumaari chechi thankyou so much

  • @hameedabeevi4274
    @hameedabeevi4274 2 года назад

    Njan kandittund chutty undakkunnath. Njangdae veedunaduth pandu ingane chutty undakkunn alakkr undayirunn ippo avar athokke nirthi. 😌

  • @fathimathzaharatk7233
    @fathimathzaharatk7233 2 года назад

    Itha gift kitty supper 💕

  • @Meera-we4st
    @Meera-we4st 2 года назад

    Thanku chechi🥰🥰🥰😍

  • @divyanair5560
    @divyanair5560 2 года назад

    Great video chachi 🥰🥰🥰🙏🏾🙏🏾🙏🏾🥰🥰

  • @fthmshrn3101
    @fthmshrn3101 2 года назад

    കാണാനും ഉപയോഗക്കാനും നല്ലത് fromkozhikode