എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്ക് വരാൻപോകുന്ന ഓണത്തിന് സെറ്റ് മുണ്ട് ഈസി ആയി ഉടുക്കാൻ പറ്റിയ tips ആണ് ഇന്നത്തെ വീഡിയോയിൽ കണ്ടു ഇഷ്ടം ആയാൽ പ്രിയപ്പെട്ടവർക്കും കൂട്ടുകാർക്കും ഷെയർ ചെയ്യണം.. ലൈക് ചെയ്യണം.. എല്ലാവർക്കും advanced happy onam ഉമ്മ്മ്മ്മ്മ്മ 🥰🥰🥰
You have complicated a very simple procedure .Better to tuck the left side first and bring the other end towards the right and tuck it pleating properly .
സൂപ്പർ ചേച്ചി.എനിക്ക് കറുത്ത സെറ്റും മുണ്ടും വലിയ ഇഷ്ടം ആണ് എനിക്ക് വാങ്ങണം.ചേച്ചി യുടെ ബ്ലൗസ് സ്റ്റിച്ചിങ് നല്ല ഭംഗി ആണ് കാണാൻ.ഞാൻ എല്ലാ വീഡിയോ കാണുമ്പോഴും അതു നോക്കാറുണ്ട് 😍
ഇല്ലെടാ... അത്രയും ബാക്കിൽ പോകില്ല.. വണ്ണം തീരെ ഇല്ലാത്തവർക്കും കൂടുതൽ നിഴൽ അടിക്കുന്ന saree ആണേൽ ആ കര ഒന്ന് മടക്കിയിട്ട് അഡ്ജസ്റ്റ് ചെയ്തു തിരുകിയാൽ മതി
വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ.
ഒരുപാട് ഒരുപാട് നന്ദി🙏
എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്ക് വരാൻപോകുന്ന ഓണത്തിന് സെറ്റ് മുണ്ട് ഈസി ആയി ഉടുക്കാൻ പറ്റിയ tips ആണ് ഇന്നത്തെ വീഡിയോയിൽ കണ്ടു ഇഷ്ടം ആയാൽ പ്രിയപ്പെട്ടവർക്കും കൂട്ടുകാർക്കും ഷെയർ ചെയ്യണം.. ലൈക് ചെയ്യണം.. എല്ലാവർക്കും advanced happy onam ഉമ്മ്മ്മ്മ്മ്മ 🥰🥰🥰
❤😊
Superb👌👌👌
Happy Onam😊
Set മുണ്ടിൽ നല്ല സുന്ദരി ആയിട്ടുണ്ട് കേട്ടോ 👍
Very useful and informative draping tutorial. 2 skirts ഇടുമ്പോൾ അടിയിൽ dark colour skirt ഇടുന്നതാണ് നല്ലത്. നിഴൽ അടിക്കുന്ന problem ഉണ്ടാവില്ല.
അടിപൊളി... 👍👌സൂപ്പർ thank u 😍❤️🥰
ഇന്ന് കാണാൻ നല്ല സുന്ദരി ആയിട്ടുണ്ട്. എനിക്ക് set മുണ്ട് ഉടുക്കാൻ വളരെ ഇഷ്ടമാണ്. ഞാൻ ഇതു പോലെയാ ഉടുക്കാറുള്ളത്. വീഡിയോ ഇഷ്ടമായി ❤
താങ്ക്യൂ ഡിയർ 🥰🥰🙏
സൂപ്പർ മോളെ
Thank you so much 🙏 you have explained it so well
Well explained super just wow ❤❤❤
Thank u very much for sharing tips how to wear settu mundu
You have complicated a very simple procedure .Better to tuck the left side first and bring the other end towards the right and tuck it pleating properly .
Complicated ആയി മറ്റാർക്കും തോന്നിയതായി കണ്ടില്ല... ഒത്തിരി പേര് ഇഷ്ടം അറിയിച്ചു...
സൂപ്പർ ചേച്ചി.എനിക്ക് കറുത്ത സെറ്റും മുണ്ടും വലിയ ഇഷ്ടം ആണ് എനിക്ക് വാങ്ങണം.ചേച്ചി യുടെ ബ്ലൗസ് സ്റ്റിച്ചിങ് നല്ല ഭംഗി ആണ് കാണാൻ.ഞാൻ എല്ലാ വീഡിയോ കാണുമ്പോഴും അതു നോക്കാറുണ്ട് 😍
താങ്ക്യൂ.. Blouse cutting tips ഒക്കെ വീഡിയോ ഇട്ടിട്ടുണ്ട്.. കാണൂ കേട്ടോ.. 🥰
Good dressing sense
നന്നായിരിക്കുന്നു
🥰🥰🥰
❤❤..chechi..super.ayi.undu.too..eniku..set.mudu.udukan.ariyilairunu..epo..manaselayi.too.thankas..ariyathavrku..upaharam.avatu🎉🎉🎉❤❤
സന്തോഷം കേട്ടോ 🥰🥰🙏❤
Set mundil nalla bangi undu janni❤❤. Very useful video dear. Nhanum udukkarundu. Pakshe eppol manasilayi engine bangi akkamenu. Thank you dear
താങ്ക്യൂ ചേച്ചി ❤🙏
Hai സുന്ദരി നന്നായിട്ടോ
Upakarappradamaya vedio thanks ❤
Hello Chechi... Nannayittundu.. Enikkoru padishttayi... Nalla useful.. Njan aannu innu 1st ishttapettathu. ❤❤😊😊😊
താങ്ക്യൂ ഡിയർ 🥰🥰
U have taken so much time to drape a settu mundu
വളരെ ഈസി ആണ്.. ഒന്ന് ഉടുത്തു പഠിച്ചു കഴിഞ്ഞാൽ.
അത് പറഞ്ഞു വന്നപ്പോൾ ടൈം കൂടുതൽ ആയി... 🙏
നന്നായിട്ടുണ്ട്
അടിപൊളി 👍👍🥰🥰🥰
താങ്ക് യു so much ചേച്ചീ
സൂപ്പർ
Super chechi
Super tricks to wear it beautifully.thanks a lot
much useful video for onam season👌👍❤
Super and very helpful video
ഇഷ്ട്ടപ്പെട്ടു Super❤❤❤😂😂😂😂🎉🎉🎉🎉
Super
Super chechi❤
Super. Ussful Vedeo. Thanks a lot.
Low waist saree draping cheyyamo
❤ നല്ല ഭംഗിയുള സെറ്റ് സാരിയും ഉടുത്ത പ്പോൾ സുന്ദരിയായിട്ടുണ്ട് കൂർത്തി അന്ന് വാങ്ങിയത ല്ലെ എനിക്ക് നന്നായി ഇടപെടതാണ് ബ്ലാക്കും റെഡ്ഡും കോബിനേഷൻ ❤ XXL നോക്കണമെന്ന് വിചാരിച്ചതാണ് 😂
അന്ന് എടുത്ത കുർത്തി ആണ്... താങ്ക്യൂ ഡിയർ ❤🥰
Very Nice 😊
❤ Good.Very useful.Thank you..❤❤
Good dressing sense
ഒത്തിരി ഉപകാരം ആയി. ഓണത്തിന്റെ simple make up ഒരു വീഡിയോ ചെയ്യാമോ
Ok ഡിയർ 🙏❤
Thank you very much 🙏💖 ❤❤
Useful video
Chifon സാരി ഉടുക്കുന്ന വീഡിയോ ചെയ്യാമോ
Pls onnu paryu double set mundu inta size yathra ??yanikku double aanu ishtam
ഞാൻ അത് use ചെയ്തിട്ടില്ല. ഇപ്പോൾ ഷോപ്പിൽ അത് കുറവാണു.. സിംഗിൾ സൈഡ് വീഡിയോയിൽ പറയുന്നുണ്ട് 🙏👍
Super aunty
👌👌👌👍👍👍
Happy onam dear
Good good 👍
Super ❤
Very nice 😊
Super 👍
സംസാരം വളരെ കൂടുതൽ...
ഞാൻ സെറ്റ് മുണ്ട് വാങ്ങി പക്ഷെ വേഷ്ടിക്ക് നീളം കൂടുതൽ എന്ത് ചെയ്യാൻ പറ്റും പറയാമോ
Thank you
Superrrr
👌👌
Adipoli
Simple explanation mathiyayirunnu
👌👌👍
Suuuper
👍👍👍❤
Thank you so much
ഞാൻ പല രീതിയിലും ഉടുത്തു നോക്കി എന്നാലും നടക്കുമ്പോൾ അകത്തെ തുമ്പ് വെളിയിൽ വരും ഇനി ഇതൊന്നു നോക്കട്ടെ
സെറ്റുമുണ്ട് എപ്പോഴും വലതുവശത്തു കര വരുന്നരീതിയിൽ ഉടുക്കണം.
ഹോ വലിയ സഭവം ത ന്ന 🤔😅
👍🏼👍🏼👍🏼
Good
Beautiful
ഇതിനടിയിൽ underskirt or shapewear...ഏതാ നല്ലത്
വണ്ണം കൂടുതൽ ഉണ്ടെങ്കിൽ ഷേപ്പർ skirt ഉപയോഗിക്കാൻനല്ലത് ആണ്. പക്ഷെ സെറ്റുമുണ്ട് ഉടുക്കുമ്പോ അര ഭാഗം കുറച്ചു തോന്നിയാൽ ആണ് ഭംഗി.. പാവാട മതിയാകും
👍🏻👍🏻
Useful വീഡിയോ. പക്ഷെ ട്രഡിഷണൽ ആയി ഉടുക്കുന്നത് കസവു വലത്തേയ്ക്ക് കുത്തിയാണ്. മുൻപിൽ അല്ല വരേണ്ടത്.
ഓരോരുത്തരുടെ ചോയ്സ് ആണ്. പറഞ്ഞു എന്നു മാത്രം
👌
ചേച്ചി സൂപ്പർ. പിന്നെ ചേച്ചി ഇട്ട കൂർത്ത ടോപ്പ് എവിടെ നിന്നാണ് എടുത്തത് നല്ല ഭംഗി
ഓൺലൈനിൽ ഈ കുർത്തി കിട്ടുന്ന ഒരു വീഡിയോ ഇട്ടിട്ടുണ്ട്.. ഒന്ന് സേർച്ച് ചെയ്യുമോ 🙏❤
@@jancysparadise15:33
തടിയുള്ളവർക്ക് ചെറിയ ഫീറ്റ് ഇട്ടാൽ ഭംഗി ഉണ്ടാകുമോ വയറു കാണില്ലേ അപ്പോൾ
ചെറിയ ഞെറി ആയാലും അത് ഒന്ന് പരത്തി വെച്ചു കൊടുത്താൽ മതി... പല്ലു കുത്തിയത് ഒന്ന് കൂടെ എടുത്ത് അഡ്ജസ്റ്റ് ചെയ്തു കുത്തിയാൽ മതി
Very nice👍
👌👍🌹
👍
❤❤
3:28 3:28 3:29 3:29 😮😮😮😅😮
❤
Jancy, super aayittund ketto. Set mund uduthit nalla bhangi und sundharikutty. Kurthiyum super. ❤❤
സെറ്റിനു നീളം കൂടുതൽ ആണ് അതുകൊണ്ട് ആണോ ബാക്കിൽ കോൺ വരാത്തത്
അത് ഒരു കാരണം ആണ്.. പൊക്കം കുറഞ്ഞവർക്ക് ചെറിയ സൈസിൽ കിട്ടും
Yanikku pokkam kuranju vannam kuranja shape aanu
Normal double set mundu size yathra??? Onuu paryuu pls
Eee kurthi evidunna vangi?
Online aayittu kittumo
കിട്ടുമല്ലോ.. ഇതിന്റെ വീഡിയോ ഇട്ടിട്ടുണ്ട്
@@jancysparadise same alla ma'am
Different work aa
Njan kandu aa video
SupeR
ഇതു് ന്യൂ ജനറേഷന്റെ സെറ്റ് ചുറ്റലാണ് പണ്ടത്തെ സ്ത്രീകൾ മുണ്ട് ചുറ്റുന്നത് ഒന്ന് കാണൂ ട്ടൊ
പെക്കം കുറവുള്ളവർ ഉടുക്കുബോൾ വേഷ്ടി കരക്ട് വരാൻ എന്താ ചെയ്യുക
വലിപ്പം കുറഞ്ഞത് വാങ്ങിയാൽ മതി
Saree ഡ്രാപ്പിംഗ് അല്ല , ഡ്രെപ്പിംഗ് എന്ന്ആണ്
Ok ഡിയർ.. പെട്ടെന്ന് പറഞ്ഞു പോയത് ആണ് 🙏👍
ചേച്ചീ അടിയിൽ കുത്തിയ മുണ്ടിന്റെ കര നിഴലടിച്ച് കാണില്ലേ അത്രയും അങ്ങ് കൊണ്ട് തിരുകിയാൽ
ഇല്ലെടാ... അത്രയും ബാക്കിൽ പോകില്ല.. വണ്ണം തീരെ ഇല്ലാത്തവർക്കും കൂടുതൽ നിഴൽ അടിക്കുന്ന saree ആണേൽ ആ കര ഒന്ന് മടക്കിയിട്ട് അഡ്ജസ്റ്റ് ചെയ്തു തിരുകിയാൽ മതി
ഇത്രയും സംസാരം വേണ്ട ഭയങ്കര ബോർ ആണ്
ശ്രെമിക്കാം.. ഇഷ്ടം ഉണ്ടേ കാണൂ.. അല്ലെ skip ചെയ്‌തോളൂ... 🙏🙏🙏
പറയുന്ന രീതി ശരിയായില്ല
ഇനിയും നന്നാക്കാം 🙏❤
No.avar ude samsaram kelkkan nalla Rosamund.reethi yokke orortharkkum different alle.
സൂപ്പർ
Super chechi ❤
❤ Good.Very useful.Thank you..❤❤
Super ❤❤
Super😊
👌
👌👌👌
Super ❤
👌👌
Super🥰