മൽഹാറിന്റെ എല്ലാ പാട്ടുകളും മനോഹരമാണ് അതിൽ നിന്നും വ്യത്യസ്ത പുലർത്തുന്ന ഒരു നല്ല വരികളോടും സംഗീതത്തോടും അതിനു ചേരുന്ന ശബ്ദം തിരഞ്ഞെടു ത്തു എന്നതാണ് ആദ്യം പറയേണ്ടത് മനോഹരമായി സംവിധാനം മണികണ്ഠൻ മാറ്റി നിർത്തപ്പെടേണ്ട കലാകാരനല്ലെന്ന സത്യം ഈ പാട്ടോടു കൂടി
നാടൻ പാട്ട് വളരെ മനോഹരമായിട്ടുണ്ട് 'നാടൻ പാട്ടിൻ്റെ തനിമ തെല്ലും വിട്ടു പോകാത്തവരികളും സംഗീതവും സംവിധാനവും.പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. മണികണ്ഠൻ കലക്കി❤️❤️
വളരെ മനോഹരം കലാഭവൻ ലാലിൻ്റെ മനോഹരമായ രചന സൂപ്പർ . എല്ലാ തലത്തിലും മികവവേകിയിരിക്കുന്നു മുന്നിലും പിന്നിലും അണിനിരന്ന എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ
ഒരുപാട് ഇഷ്ടമായി ❤️❤️❤️❤️❤️. നല്ല വരികൾ, സംഗീതം, അഭിനയം, etc. എല്ലാം ആവശ്യത്തിന് മാത്രമായി കോർത്തിണക്കി നല്ലൊരു നാടൻ പാട്ട് സമ്മാനിച്ചതിനു മൽഹാർ മ്യൂസിക്കിനു നന്ദി ❤️❤️❤️🙏🙏🙏🙏. വിഷ്ണു
മനോഹരം... വീണ്ടും ഒരു നാടൻപാട്ടിന്റെ ഓർമപ്പെടുത്തൽ.. ഈ ഗാനത്തിന്റ പിന്നിൽ അണി നിരന്ന എല്ലാ കലാകാരന്മാർക്കും ആശംസകൾ..... All the Best.. 💐💐💐💐💐💐💐😍😍😍😍😍❤❤❤❤❤❤❤❤❤❤💐❤👏👏👏👏👏👏👏👏👏
Monykanda. Please wear white dress shirt mundu while coming before camera for singing. You are inborn talented and go ahead, we are with you, praying for you dear.If nanchiyamma get padmashree, you are eligible for more high recognition.
ഇവിടെ സത്യത്തിനും നീതിക്കും ഒരു സ്ഥാനവും ഇല്ല. നിന്റെ വഴി നീ കണ്ടെത്തു. നല്ലത് വരട്ടെ
മണികണ്ഠനെ നേരിൽ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്... വളരെ നല്ല പാട്ട്...
🙏
തുടികൊട്ടും പാട്ടും സൂപ്പർ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും മൽഹാറിനും ആശംസകൾ
🙏
ആർദ്ര മധുര ആലാപനം നമസ്കരിക്കുന്നു 🙏🙏🙏🙏👍👍👍👍👍
🙏
Nannayittund laletta abhinandanagall
Superb, രചന, സംഗീതം, ആലാപനം, ദൃശ്യാ വിഷ്കാരം, എല്ലാം നന്നായിരിക്കുന്നു, പിന്നിൽ പ്രവർത്തിച്ച പ്രിപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ 😍😍🌺🌺🌺👍🏻👍🏻👍🏻
Wowww... വളരെ വളരെ ഗംഭീരം.. മണികണ്ഠൻ അതിമനോഹരമായി പാടി.. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
വളരെ മനോഹരമായ എല്ലാവർക്കും ആശംസകൾ
ആഹാ . അതിമനോഹരം .
സംഗീതം, വരികൾ, ദൃശ്യാവിഷ്കാരം,
പാടിയത് ,എല്ലാം എല്ലാം
അതിമനോഹരം
കാടിന്റെ മക്കളുടെ ജീവത്തുടിപ്പിന്റെ താളം വളരെ മനോഹരമായിരിക്കുന്നു.
🙏
സൂപ്പർ നന്നായി പാടി 🙏🙏🙏
വളരെ മനോഹരമായിരിക്കുന്നു 👏👌..അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ,💐
🙏
🥰🥰🙏🙏🙏തുടിക്കോട്ടു അതിമനോഹരം അതിഗംഭീരം ഈ ആൽബത്തിനുവേണ്ടി അഹോരാത്രം കഷ്ടപ്പെട്ട എല്ലാവർക്കുമെന്റെ അഭിനന്ദനങ്ങൾ 💕💕💕💕💕🌹🌹സ്നേഹത്തോടെ ANSON SWARALAYA 🌹🌹
വളരെ വളരെ മനോഹരം ആയിരിക്കുന്നു ❤❤❤അഭിനന്ദനങ്ങൾ മൽഹാർ 🌹🌹🌹🌹🌹🌹💕💕💕💕💕❤❤
🙏
നല്ല വരികൾ, ആലാപനം വളരെ നല്ലത്, നാടൻ ജീവിതം അതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ...
🙏
Athimanoharam🌹
മൽഹാറിന്റെ അഭിമാന നിമിഷം...... വരികൾ.., സംഗീതം.., മനോഹരം.. ക്യാമറ.. മനോഹരം...,, എല്ലാർക്കും ആശംസകൾ ❣️❣️❣️❣️❣️💞💞💞💞💞💞🥰🥰🥰🥰🥰🥰🥰
🙏
ദൈവത്തിന്റെ പ്രതി രൂപങ്ങൾ ആണ് ഇവരൊക്കെ.
🙏🙏🙏
ഒരുപാട് നന്നായിട്ടുണ്ട്.... അണിയറയിൽ പ്രവർത്തിച്ച പ്രീയപ്പെട്ട മൽഹാറിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏🎉🎉👏👏👏🎊🎊🎊🎊🥰🥰😍
Thanks 🙏
🖐️🥰
🏁🇧🇮🏁
🏳️🌈🇧🇯
🏁
മൽഹാറിന്റെ എല്ലാ പാട്ടുകളും മനോഹരമാണ് അതിൽ നിന്നും വ്യത്യസ്ത പുലർത്തുന്ന ഒരു നല്ല വരികളോടും സംഗീതത്തോടും അതിനു ചേരുന്ന ശബ്ദം തിരഞ്ഞെടു ത്തു എന്നതാണ് ആദ്യം പറയേണ്ടത് മനോഹരമായി സംവിധാനം മണികണ്ഠൻ മാറ്റി നിർത്തപ്പെടേണ്ട കലാകാരനല്ലെന്ന സത്യം ഈ പാട്ടോടു കൂടി
🙏
രാജേഷേട്ടാ ഒരു പാട് സഞ്ഞാ ഷം🙏❤️❤️❤️
ഒത്തിരി ഇഷ്ടപ്പെട്ടു . അഭിനന്ദനങ്ങള്‍ .......
🙏
നാടൻ പാട്ട് വളരെ മനോഹരമായിട്ടുണ്ട് 'നാടൻ പാട്ടിൻ്റെ തനിമ തെല്ലും വിട്ടു പോകാത്തവരികളും സംഗീതവും സംവിധാനവും.പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. മണികണ്ഠൻ കലക്കി❤️❤️
🙏
മണികണ്ഠൻ ചേട്ടൻ പൊളിച്ചു. സജീവമായി രംഗത്തുണ്ടാവാൻ ശ്രമിക്കണം. All the best.
Manoharam malhar
സൂപ്പർ ലാലേട്ടാ......
ചിത്രീകരണവും ആലാപനവും മനോഹരം, അതുപോലെ തന്നെ വരികളും... അഭിനന്ദനങ്ങള്‍
🙏
👍𝕞𝕒𝕟𝕚𝕜𝕒𝕟𝕕𝕒𝕟.. 𝕔𝕙𝕖𝕥𝕥𝕒𝕟💚
Laletta super 👍👌
വളരെ മനോഹരം
കലാഭവൻ ലാലിൻ്റെ മനോഹരമായ രചന സൂപ്പർ . എല്ലാ തലത്തിലും മികവവേകിയിരിക്കുന്നു മുന്നിലും പിന്നിലും അണിനിരന്ന എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ
🙏
മനോഹരമായ നാടൻ പാട്ട് ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ
🙏
മണികണ്ഠൻ സൂപ്പർ. കേൾക്കാൻ സുഖമുള്ള ശബ്ദം .മനോഹരം .
താങ്ക്സ് സർ
മുരളി സാർ ഒരുപാട് സന്തോഷം
Super---
നന്നായി പാടി. പിന്നിൽ പ്രവർത്തിച്ചവർ ക്കും അഭിനന്ദനം
മനോഹരമായ ഗാനം 👏👏👏👏👏👏👏👏🌹🌹🌹🌹🌹
ഒരുപാട് ഇഷ്ടമായി ❤️❤️❤️❤️❤️. നല്ല വരികൾ, സംഗീതം, അഭിനയം, etc. എല്ലാം ആവശ്യത്തിന് മാത്രമായി കോർത്തിണക്കി നല്ലൊരു നാടൻ പാട്ട് സമ്മാനിച്ചതിനു മൽഹാർ മ്യൂസിക്കിനു നന്ദി ❤️❤️❤️🙏🙏🙏🙏.
വിഷ്ണു
വളരെ നന്നായിട്ടുണ്ട് എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
രചനയും ആലാപനവും വിശ്വാലും എല്ലാം മനോഹരം ❤🌹അഭിനന്ദനങ്ങൾ ❤🌹മൽഹാറിലെ എല്ലാം അണിയറ പ്രവർത്തകർക്കും ❤🌹🌹🌹🌹🌹
🙏
ലാലേട്ടാ പൊന്നു കൂടപിറപ്പേ... ഒരു പാടിഷ്ടമായീട്ടോ വരികളും ഈണവും എഡിറ്റിങ്ങും മണികണ്ഠൻ ലയിച്ചുപാടി എല്ലാവിധ ആശംസകളും മൽഹാറിൻ്റെ സ്നേഹനിധികൾക്കെൻ്റെ ഒരായിരം പൂച്ചെണ്ടുകൾ സ്നേഹാദരവോടെ ബി.പ്രദീപ് വയനാട്
പ്രദീപ് ജി ദയവായി മറ്റുള്ളവരിലേക്ക് തുടികൊട്ട് എത്തിക്കുമല്ലോ 🙏
❤️🙏😀❤️❤️❤️
hhhhhh 5:59 6:00 6:01 6:06 6:07 6:07
hhhhhh 5:59 6:00 6:01 6:06 6:07 6:07
നല്ല അർത്ഥവത്തായ വരികൾ.കേൾക്കാൻ നല്ല ഫീൽ. മണികണ്ഠൻ ഏട്ടൻ സൂപ്പർ ആണ്😍😍😍😍
🙏🙏🙏
സൂപ്പർ
നല്ല പാട്ട്. ചിത്രീകരണവും
സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻👍🏻👌👌👌👏👏👏
Beautyful। Song
മനോഹരം... വീണ്ടും ഒരു നാടൻപാട്ടിന്റെ ഓർമപ്പെടുത്തൽ.. ഈ ഗാനത്തിന്റ പിന്നിൽ അണി നിരന്ന എല്ലാ കലാകാരന്മാർക്കും ആശംസകൾ..... All the Best.. 💐💐💐💐💐💐💐😍😍😍😍😍❤❤❤❤❤❤❤❤❤❤💐❤👏👏👏👏👏👏👏👏👏
🙏
. Mm ¹A
Excellent dear team...
Congrats team Malhaar
നന്നായിട്ടുണ്ട് ആശംസകൾ 👍👍👍
Congrats LAL GI &ALL TEAM MEMBERS 👏👏👍👍👍IN MALHAR
Dear,
മനോഹരം. 🎊🎊🎊
പാട്ട് സൂപ്പർ 💕.. ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 💕
Super Song 👍👍👍
അണ്ണാ സൂപ്പർ അടിപൊളി 👌👌👌❤️❤️❤️🤝🤝🤝👏👏👏🙏🙏🙏
🙏
നല്ല വരികൾ കണ്ണിനും കുളിർമയും കൊള്ളം :
Eallavarudeyum supportinu thanks❤️😍
അതിമനോഹരം 👌👌👌🌹🌹🌹❤❤❤
വളരെ ഇഷ്ട്ടമായി ❤❤❤❤
വളരെ മനോഹരമായിരിക്കുന്നു
🙏🙏🙏
അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻
സൂപ്പർ ❤❤❤❤❤
🙏
I love manikantan sir
ആഹാ.....! അതി മനോഹരം... പ്രിയ സൗഹൃദങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.. മണികണ്ഠൻ ഇനിയും പാടട്ടെ..!
ടീച്ചറെ ഈ പാട്ട് ഒന്ന് ഷെയര് ചെയ്യണേ
Pwoliye....
മനോഹരമായ ശബ്ധത്തിൽ പാടുന്നത് കേൾക്കണം ഇനിയുമിനിയും
അടിപൊളി song, ❤️❤️❤️🤝🤝🤝👌👌👌👏👏👏
🙏
വളരെ മനോഹരമായിട്ടുണ്ട്
🙏
തനതു നാടൻപാട്ടിൻഓർമ്മ നന്നായിട്ടുണ്ട്
അതി മനോഹരം എല്ലാം കൊണ്ടും ❤️❤️❤️❤️
🙏
Superb👌👌👌
നാടൻ പാട്ട് മനോഹരമായിട്ടുണ്ട് 😍😍😍😍അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💕💕💕
🙏
ഏറെ ഇഷ്ടമായി.🙏♥️
Excellent 👏👏👏👏👏.... Congratulations to everyone 💐💐💐
നല്ല ശബ്ദം
🔥♥ മൽഹാർ മനോഹരം👌👍
🙏
അഭിനന്ദനങ്ങൾ
🙏
മോനെ നീ ഉയരങ്ങളിൽ എത്തട്ടെ
Excellent work Malhar ❤️❤️🌷🌷
നല്ല ശബ്ദം nannayivaratte
ഇതൊക്കെ കേൾക്കുമ്പോ മണിച്ചേട്ടനെ ഓർമ വരുന്നു 😪😪😪
❣️❣️❣️❣️
Sunil anna..adipoli
ഗംഭീരം
Monykanda. Please wear white dress shirt mundu while coming before camera for singing. You are inborn talented and go ahead, we are with you, praying for you dear.If nanchiyamma get padmashree, you are eligible for more high recognition.
മൽഹാർ മ്യൂസിക്... 💕👌
മണികണ്ഠൻ..... 💕👌
ആശംസകൾ...... 💓💓💓
🙏
സന്തോഷo🙏🙏❤️❤️❤️❤️
ചങ്കിൽ തറച്ച പാട്ട്..... എല്ലാവിധ ആശംസകളും
മണികണ്ഠൻ അണ്ണാ 💪👌
സന്തോഷം ജയേട്ടാ ....
വണക്കം🙏🙏🙏🙏എല്ലാവർക്കും എ പ്രാർത്ഥനകളോടെ എല്ലാവിധ അനുഗ്രഹങ്ങളും 🙏🙏🙏🙏🙏
🙏
Beautiful..👏👏👏 congrats to the entire team
🙏
വളരെ മനോഹരം
Suprrr ♥️♥️♥️♥️♥️♥️♥️♥️♥️♥️
Super voice 👍👍💙💙💙
🙏
ഒരു പാട് സന്തോഷം
@@Manikandanwayanad 🥰
❤❤❤❤❤super
Congratulations 👏 super song🙏
❤️❤️❤️ great 👏🏼
🙏
Nannayittund,❤️
🙏
ഇഷ്ടം 💞💞💞💞💞💞🙏❤️❤️❤️
പ്വോളി വോയിസ് 🥰
❣️❣️❣️
Suppprrrrrr 🥰
അഭിനന്ദനം
വളരെ മനോഹരം 👌👌👌❤️
🙏🙏🙏
വളരെ നല്ല പാട്ട് എല്ലാവർക്കും ആശംസകൾ
അടിപൊളി പാട്ട്.....👍👍👍👍👍👍
Super 👌
Adipoli
Super super🌹🌹🌹🌹🌹
super
Super song❤❤❤അടിപൊളി❤❤❤