ഒരുപാട് വീടുകളിൽ ആയി പരെന്റ്സ് ബെഡ്‌റൂം ൽ ബെഡ് എപ്പോഴും separate ഇട്ടിരിക്കുന്നത് കാണുന്നു എന്താ പേരെന്റ്സ്ന് ഒരുമിച്ചു കിടന്നൂടെ വയസാം കാലത്തു അവരെ പിരിക്കണോ ?ഇനിയെങ്കിലും ഇതുപോലെ ചെയ്യാതിരിക്കുക അല്ലങ്കിൽ വേറിട്ടു കിടക്കാൻ താല്പര്യമുള്ള പരെന്റ്സ് ഉണ്ടങ്കിൽ ചോദിച്ചു അറിഞ്ഞ ശേഷം മാത്രം ചെയുക
ഈ വീടിന്റെ തറ പണി മുതൽ മൊത്ത ചില വ് എത്ര മുറ്റത്തെ വർക്കില്ലാതെ മതിലടക്കം എത്രയാകും പറഞ്ഞാ പിന്നെ അതിൽ കടുതൽ ചോദിക്കരുത്.വീട് പണി തുടങ്ങാനിരിക്കയാണ്. 7 സെൻറ് സ്തല മുണ്ട്
Details of builders :
Vasthukshethra Builders & Interiors
Thrissur Kodungalloor road,
Opposite corporation zonal office veliyalukkal, Kerala 680027
Engineer - Sunil swaminadan - 9388131417.
Interior - Anjo John - 9567073992
ഒരുപാട് വീടുകളിൽ ആയി പരെന്റ്സ് ബെഡ്‌റൂം ൽ ബെഡ് എപ്പോഴും separate ഇട്ടിരിക്കുന്നത് കാണുന്നു എന്താ പേരെന്റ്സ്ന് ഒരുമിച്ചു കിടന്നൂടെ വയസാം കാലത്തു അവരെ പിരിക്കണോ ?ഇനിയെങ്കിലും ഇതുപോലെ ചെയ്യാതിരിക്കുക അല്ലങ്കിൽ വേറിട്ടു കിടക്കാൻ താല്പര്യമുള്ള പരെന്റ്സ് ഉണ്ടങ്കിൽ ചോദിച്ചു അറിഞ്ഞ ശേഷം മാത്രം ചെയുക
Correct bro.. 👍
ഗുഡ് sujetion
'അമ്മ മാത്രമേ ഉള്ളൂ bro ...മക്കൾ ammachiyude റൂമിൽ kidakumbol ammachiyae chavittikootanda ennu karuthi 😊😊
@@demonslayer25-n5v അത് നിങ്ങളുടെ വീട്ടിൽ ഫാദർ ഉം mother ഉം ഉള്ള വീട്ടിലും ഇങനെ കാണാറുണ്ട്
Njanum ithipole chinthichathaa... Age kudumbol avar thammilulla snehavum akannupokunnundo.....
15:04 ഇത് പാടില്ലാത്ത കാര്യമാണ്.മരിക്കുവോളം ഒന്നിച്ചു കിടക്കേണ്ടവരാണ് അവർ.
Work area sheet ittu edthalum athu sqftil ulpeduthumo. Ningalude oru vedeo kandu instayil
Vlare manoharam. Ithinte total areayum planum tharan kazhiyumo
മൊത്തം നിർമ്മാണ ചെലവ് ? ട്രസ് വർക്ക് വിശദാംശങ്ങൾ എന്നിവ എങ്ങനെ
Ethra Sq feet aanu??
Ethra centilanu veedu nilkune
It will looks nice if they remove those 2 truss work at the front side
You are not living in that house anyway, if owners are okay why do u have a problem?
I just commended dude. It could be better
Bro.Exteror highlights wall which material best natural stone or cladding tiles ano
Natural stone isn't usually used as wall cladding....they're wayyy too heavy for that 😳
Why the basic information not provided ?
Such as land are, sq ft, cost etc....
Wall manthra പോലുള്ള ഓൺലൈൻ സൈറ്റ് ഉണ്ടോ വേറെ
Ithile pole island kitchen . ഗുണങ്ങളും ദോഷങ്ങളും ഒന്ന് പറയാമോ
i like it's , this home model🎶
Super👌
Thanku
Ethintey cost onnum parayamo
Total cost of project...
2520
Sqft??? Plan kitumo
Total sqfeet
2520
Roofing etha cheythirikkunne
Stone sheet
പോളികാർബൺ ഷീറ്റ് വിരിച്ചിട്ടാലും ഇപ്പൊ സ്‌ക്വയർ ഫീറ്റിൽ ഉൾപെടുത്തുന്നുണ്ട് ലേ
Total construction cost ?
Kitchen size?
Nice home❤
Cost???
Ethra cent aa??
16
8 സെന്റിലും പണിയാം
Ethra sqft aanenn parayamo?
2520 sqft
ഈ വീടിന്റെ തറ പണി മുതൽ മൊത്ത ചില വ് എത്ര മുറ്റത്തെ വർക്കില്ലാതെ മതിലടക്കം എത്രയാകും പറഞ്ഞാ പിന്നെ അതിൽ കടുതൽ ചോദിക്കരുത്.വീട് പണി തുടങ്ങാനിരിക്കയാണ്. 7 സെൻറ് സ്തല മുണ്ട്
Bro normal aayitt samsarikuu 🥴 videokilu vendiyaano ingane samsarikunne ?
ഞാൻ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം thanks
Beautiful home ❤
Thanks
Total cost including landscape please
Supper veede
Thanku
ഒരുന്നില്ല വീട്. ❤
ഞാൻ ഇപ്പോൾ തന്നെ സെപ്പറേറ്റ് ആയി😂
My plot is at Kakkanadu Ernakulam, it is ok for you.
Pls reply
sqrft??
Square feet parayo
2520 sqft
❤❤
Thanku
👍🏻
Ningalude contact number tharamo..
❤
❤